റിയാദ് ബത്തക്ക് അടുത്ത് ധീരയിലാണ് ഈ പള്ളി സൗദി ഗ്രാന്റ് മുഫ്തിയുടെ പള്ളിയാണ് മിക്ക ദിവസങ്ങളിലും ഈ പളളിയോടനുബന്ധിച്ച് പോലീസും സെക്യൂരിറ്റിയും പതിവാണ് കാരണം രാജാക്കന്മാരും കുടുംബാംഗങ്ങളും ഈ പള്ളിയിലാണ് വരവ് തലവെട്ട് പള്ളിയെന്ന് പറയും പക്ഷെ ഇത് വരെ തല വെട്ടുന്നത് കണ്ടിട്ടില്ല.
ഇവൻ പള്ളിയും കാണിക്കില്ല തല വെട്ടുന്നതും കാണിക്കില്ല ചുമ്മാ വീണ്ടും വീണ്ടും പഴയതുതന്നെ
യെസ്,
വളരെ ശരിയാ.. 😊
Nammalude jeevithathil.salyangal.upadhrevangal.cheyunna.ezhu.koottam.kuttavalikale.soudhi.arabiayile.thalavetti.kalayunna.sishayilakkan.andavan.thoufeek.cheyumarakatte.ameen.
റിയാദ് ബത്തക്ക് അടുത്ത് ധീരയിലാണ് ഈ പള്ളി
സൗദി ഗ്രാന്റ് മുഫ്തിയുടെ പള്ളിയാണ് മിക്ക ദിവസങ്ങളിലും ഈ പളളിയോടനുബന്ധിച്ച് പോലീസും സെക്യൂരിറ്റിയും പതിവാണ് കാരണം രാജാക്കന്മാരും കുടുംബാംഗങ്ങളും ഈ പള്ളിയിലാണ് വരവ് തലവെട്ട് പള്ളിയെന്ന് പറയും പക്ഷെ ഇത് വരെ തല വെട്ടുന്നത് കണ്ടിട്ടില്ല.
നമ്മുടെ നാട്ടിലുമുണ്ട് 150-200 ആണ് കൂലി സ്പെയ്ക്ക് ചെയ്യാൻ കൂടുതൽ കൂലിവേണം ചില വിവരദോഷികൾ ബാർബർ ഷോപ്പെന്നും പറയും😂
ആ ഷോപ്പിൽ വെട്ടി എടുത്ത തല കൾ. ഡിസിപ്ലേ. വെച്ചിട്ടുണ്ട് അതും കൂടെ വീഡിയോയിൽ ഒന്ന് കാണിക്കാമായിരുന്നു.......
ഏതെങ്കിലും ഒരു വെട്ടാത്ത തലയെങ്കിലും കാണിക്ക് സേട്ടാ. 😕
എവി ടാ തല വെട്ടുന്നിടം
ഇവിടെ മാത്രമല്ല തല വെട്ടുന്നത്. സൗദിയിൽ ഉള്ള പല പള്ളിയിലും തല വെട്ടും.
ജിദ്ധയിൽ തല വെട്ടുന്ന പള്ളിയിൽ തല വെട്ടലുണ്ട്