എന്റെ ക്യാബിൻ ബാഗ് ✈️✈️🧳🧳തുറന്നു നോക്കിയാലോ 😁😁 | My Cabin Bag ❤️❤️

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 715

  • @asharafomankiz3501
    @asharafomankiz3501 4 роки тому +178

    ഒരു അഹങ്കാരവും ഇല്ലാത്ത വ്യെക്തിത്വം 👍
    അതിലുപരി നല്ല അവതരണം
    ദൈവം അനുഗ്രഹിക്കട്ടെ

    • @lifeandtastelt7547
      @lifeandtastelt7547 4 роки тому +1

      അഹങ്കാരിക്കാൻ എന്താ?

  • @Anikambadi
    @Anikambadi 3 роки тому +17

    " ഞാൻ andhokke ആണ് പറയണത്.... " അത് അടിപൊളി ട്ടോ 🥰🥰🥰🥰😃👌👌👌👌👌👌👌👌👌👌👌

  • @jessymathai7190
    @jessymathai7190 4 роки тому +111

    ഈ ജോലിക്ക് പോകാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള അറിവ് നന്നായിരുന്നു

  • @AM-kl2vh
    @AM-kl2vh 4 роки тому +82

    എല്ലാകാര്യത്തിലും ഒരു മുൻകരുതൽ ഉള്ള ആളാണ് നല്ല ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saniledapatta6203
    @saniledapatta6203 3 роки тому +13

    ഇതൊക്കെ പരിചയപ്പെടുത്തുമ്പോൾ എന്തൊരു സന്തോഷമാണ്. കാണുന്നവർക്കും വളരെ സന്തോഷം

  • @rema_ravi8171
    @rema_ravi8171 4 роки тому +74

    Chechide സംസാരം അടിപൊളി എല്ലാം clear ആയി മനസിലാവുന്നുണ്ട് Thanks

  • @sudhikumar7542
    @sudhikumar7542 3 роки тому +9

    മാഡത്തിന്റെ videos നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ശരിക്കും aviation ഫീൽഡിൽ വരാൻ പ്രചോദനമാകും തീർച്ച.. keep it up...

  • @saji5507
    @saji5507 4 роки тому +56

    മണിച്ചിത്രത്താഴിൽ ശോഭന നാഗവല്ലിയുടെ ചിലങ്കയും സാധനങ്ങളും കാണിക്കുന്ന ഒരു സീൻ ഓർമ്മ വന്ന ആരെങ്കിലും ഉണ്ടോ...
    Nice video 👍

  • @husainhabeeb.7821
    @husainhabeeb.7821 3 роки тому +14

    നന്മുടെ സ്വന്തം സഹോദരിയുടെ വിശദീകരണം പോലെ
    യാതൊരു ജാഡയുമില്ലാത്ത നിഷ്കളങ്ക,ദിവ്യ....
    ഒരു പാട്അഭിനന്ദനങ്ങൾ,...

  • @038jenijose7
    @038jenijose7 4 роки тому +28

    When u show ur each & everything in bag, I visualize me as a cabincrew carrying these things.Thanks for ur effort.

  • @Neymar7168
    @Neymar7168 Рік тому +1

    മുമ്പ് കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് Ethihad Airways-ൽ യാത്ര ചെയ്തപ്പോൾ cabin crew-ന്റെ Hand bag എന്റെ തലയിൽ വീണു😑.ഒരു അറബ് ലേഡിയുടെ ആയിരുന്നു അത്.അവർ അതിൽ നിന്നും എന്തോ എടുത്തിട്ട് ക്ളോസ് ചെയ്യുമ്പോഴേയ്ക്കും ബാഗ് എന്റെ തലയിൽ വീണു. പിന്നെ അവർ എന്റെ തല തടവിതരുകയും കുറേ സോറി പറയുകയും ചെയ്തു.കാരണം ചെറിയ ബാഗായിരുന്നെങ്കിലും നല്ല ഭാരം ഉണ്ടായിരുന്നു.

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 роки тому +21

    ആ പെട്ടിയിൽ എന്തൊക്കെ ആണന്നു ഉള്ള സസ്പെൻസ് പുറത്തായി...

  • @motofad6398
    @motofad6398 4 роки тому +27

    You are so frank and friendly the way of talking is very satisfying

  • @ayishanuha2113
    @ayishanuha2113 3 роки тому +31

    ഞാൻ കരുതി ആ ബാഗ് നിറയെ മേക്കപ്പ് സാധനം ആയിരിക്കും എന്ന് 🥰😍👍

  • @tessonjoseph8892
    @tessonjoseph8892 4 роки тому +15

    I still remember the last flight of yours DOH-TRV (I was second in command) where you got to use all these for that last time before you went for maternity leave. I still remember during preflight breifing when you said us “after this flight you were going for ML”, me and Capt. Anderson were like what is that.....ML stands for ?? You whispered Maternity Leave. The joy and glow we both had in cockpit..... can’t explain in words. I still remember during flight he got out of cockpit thrice to check if you are doing ok. I came out before decent to check you. Capt. Andy planned an early and gradual decent a smooth touchdown with no jerks on that morning in TRV....... still feel it all had happened just last day..... 9Wmemories major missing and yeah above all of these I miss your coffee you makes onboard......🤦🏿‍♂️

    • @DivyasAviation
      @DivyasAviation  4 роки тому +4

      Yes i do remember the flight... All that love and care from both of you 😊😊. Rem how many coffees I use to make for you 🤦🏻‍♀️🤦🏻‍♀️... Joy of flying ❤️❤️❤️. Miss those dayss..

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому +3

    കോക്പിറ്റിൽ മാന്വൽ ഉള്ള കാര്യമറിയാം. പക്ഷേ ക്യാബിൻ ക്രൂവിന് ഇങ്ങനെയൊന്നുള്ളതായി അറിഞ്ഞിരുന്നില്ല. നന്നായി. പുതിയ വിവരങ്ങൾക്കു നന്ദി.

  • @lijopathalil962
    @lijopathalil962 4 роки тому +9

    മധുരമായ ഒർമ്മക്കൾ അണ് എല്ലാം അല്ലെ chechi... 👌👌👌🕊️💯🛫🛬

  • @sathghuru
    @sathghuru 4 роки тому +4

    സത്യം പറഞ്ഞാൽ ദിവ്യ എത്ര നിഷ്കളങ്കയായ പെണ്കുട്ടിയാണ്. ദിവ്യയുടെ അച്ഛനും അമ്മയും ഭർത്താവും കുട്ടികളും ഫെല്ലോ ക്രൂവും പിന്നെ ഗുസ്റ്റുകളും ഇപ്പൊ ഞങ്ങളും ഭാഗ്യവന്മാരാണ്.....

  • @Ashley-ml7ew
    @Ashley-ml7ew 4 роки тому +4

    Cute and sweet chechiii...പെട്ടി തുറന്നപ്പോൾ ന്താ ഒരു സന്തോഷം 😁😁

  • @rafitvk668
    @rafitvk668 4 роки тому +6

    ഹായ് ചേച്ചി വല്ലാത്തൊരു എളിമ തോനുന്നു ചേച്ചിയോട്

  • @बोब्स
    @बोब्स 4 роки тому

    രണ്ടു ദിവസം മുമ്പാണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്, സബ്സ്ക്രൈബ് ചെയ്തു , എട്ടോളം വീഡിയോ കണ്ടു ,ഇപ്പോൾ ആദ്യമേ ലൈക് ചെയ്തിട്ടാണ് കാണാൻ തുടങ്ങുന്നത് .👍ഏറെ നാളായുള്ള പല സംശയങ്ങൾക്കും മറുപടി കിട്ടി 👍👍👍ഏറെ സന്തോഷം

  • @abdurahman4231
    @abdurahman4231 3 роки тому

    Cheriya karyangal
    pakshe valiya vivarangal!
    എത്ര ആകർഷകമായി അവതരിപ്പിക്കുന്നു വെന്നോ !
    മടുപ്പില്ലാതെ കേട്ടിരുന്നു പോവും

  • @varunpai4523
    @varunpai4523 4 роки тому +1

    എന്റെ first flight ആയിരുന്നു Jet Airways. Mangalore to Mumbai. ലാസ്റ്റ് ടൈം നാട്ടിൽ വന്നതും Jet il ആയിരുന്നു HongKong-Mumbai-Mangalore. One of the best airlines I travelled. Missing Jet Airways.

  • @leewind786
    @leewind786 4 роки тому +3

    Videosilude orupad ariyatha informations ariyan kazhinju thanks.. athinekkal chechide character poliyanu 3:50

  • @aviationlover825
    @aviationlover825 3 роки тому +6

    Girls mathramalla boysum cabincrew akan dream und❤️..it's the power of cabincrew job!

  • @haiifrnds941
    @haiifrnds941 4 роки тому

    നിങ്ങളെ സൂപ്പർ ആണ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ...

  • @seeniyashibu389
    @seeniyashibu389 4 роки тому +4

    Nalla Malayalam samsarikkunnu.....orupadu useful ayittulla videos anu ellam

  • @babysmaa4952
    @babysmaa4952 4 роки тому +9

    thnkq uh chechii..20 years aaytullaa dobt aayrrn ivar eee petteeel ntha kondonn ariyaan😁

  • @lintujosephine5813
    @lintujosephine5813 4 роки тому +8

    That crew tag reminded me of captain Kui Sam.. You must've flown with him🤗

    • @DivyasAviation
      @DivyasAviation  4 роки тому +2

      Yes many times. One of my favourite Captain 👨🏻‍✈️... Great soul to fly with...

  • @abdulla2749
    @abdulla2749 3 роки тому

    Good information!
    Ippol eathilanu work cheyyunath?

  • @sumam612
    @sumam612 3 роки тому +1

    Divya, your presentation is very clear. Actually I was curious about this. Now happy as I don't want any doubts to be there.

  • @sreekanth397
    @sreekanth397 4 роки тому +2

    Jet Airways my favourite airlines in India.. My previous job our travel partner was Jet,,,, become Jet privilege Gold Card holder.. proudly can say best private airlines. Travelled lot's Mumbai to various cities.. those days best service provider..yes some issues put them down.Best of Luck sister. Enjoyed watching ur video.👍

  • @rafeequepoonthodan3243
    @rafeequepoonthodan3243 3 роки тому

    😍സന്തോഷം.. Thank's. നല്ല അവതരണം 👍

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 роки тому +15

    പെട്ടി തുറന്ന് ഓർമ്മകൾ അയവിറകലാണോ ദിവ്യ.

  • @mohammedrafi4345
    @mohammedrafi4345 4 роки тому +12

    പല കാര്യങ്ങൾ പഠിക്കാൻ പറ്റി ബിഗ് സല്യൂട്ട് സബ് സ്ക്രൈബ് ചെയ്തു കാണാറുണ്ട് താങ്ക്സ്

  • @renjithramankutty
    @renjithramankutty 3 роки тому +2

    Most loved flight was Jet airways, always wishes to restart jets awesome service. I Personally most liked uniform of crew, the yellow one

  • @reshmak.s7567
    @reshmak.s7567 3 роки тому

    e job chechi ethra ishtapedunnu ennu chechi e trolly open cheyth oro sadangalum kanich tharumpozhulla mugathe santhosham kandu manassilavunnundu.😘🙌🙌

  • @jeenasojan3598
    @jeenasojan3598 3 роки тому

    Chechy use cheyyunna makeup sadhanangalum athinte brandne Patti okke olla oru video cheyyamo

  • @Albert..842
    @Albert..842 2 роки тому +1

    Subscribed to hear videos like this one from you. Because watching this video makes you feel like you are on a flight and you can learn more about the unknown as well. It's about learning a lot of things and learning a lot of things like that that you don't know. Only love to all the friends who do the cabin crew. And prayer.👍🏻

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 роки тому

    Dhiviya sister ഒരു koodapirappine കിട്ടിയ feel ഉണ്ട് നിങ്ങളുടെ bag തുറന്ന് അതിലുള്ള ഓരോന്നിനും പറ്റി പറയുമ്പോൾ ഒന്നിച്ചു വീട്ടില്‍ ഇരുന്നു പറയുമ്പോലെ padachon കാത്തു രക്ഷിക്കട്ടെ

  • @jolsnajoy2536
    @jolsnajoy2536 4 роки тому +3

    Chechik jet airways athra ishtaman enn ee video il ninnu manasilayi 🥰

  • @iamindian7670
    @iamindian7670 3 роки тому +1

    വേഗം തന്നെ ജെറ്റ് എയർവേയ്സ് ലാന്റ് ചെയ്യാനും ദിവ്യ എന്ന സുന്ദരി വീണ്ടും ജോയിൻ ചെയ്യുന്നതിനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shamna9256
    @shamna9256 3 роки тому

    Ippo evideya chechi

  • @ajjumoh
    @ajjumoh 4 роки тому +1

    Very genuine..so innocence 😘

  • @oetinfolab1469
    @oetinfolab1469 4 роки тому +4

    Fascinated by her stories... 🥰

  • @sahayiwatch228
    @sahayiwatch228 4 роки тому +6

    Naagavalli aabharanam kanikkunna oru feel kitti ☺️☺️☺️You were so excited

  • @panikarsreenivasa4524
    @panikarsreenivasa4524 3 роки тому

    വളരെ നല്ല ഇൻഫർമേഷൻ

  • @Legender_holidays
    @Legender_holidays 4 роки тому +8

    Ethokke kandu cabin crew avaan ulla aghraham koodunu

  • @deepamanoj278
    @deepamanoj278 3 роки тому

    നല്ല vlog ആണ്. ഒരുപാട് ഇഷ്ടം ആണ്

  • @noushadneyyan7912
    @noushadneyyan7912 3 роки тому

    ഫ്ലൈറ്റ് അനൗൺസ്‌മെന്റ് പോലെ തന്നെയാണ് മാഡത്തിന്റെ വീഡിയോ അനൗൺസ് 👍🏼

  • @husainhabeeb.7821
    @husainhabeeb.7821 3 роки тому

    നന്മുടെ ദിവ്യക്കും.. ഫാമിലിക്കും സന്തോഷ ഭാവിഭാവുകങ്ങൾ ആശംസിക്കുന്നു.....

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому

    സബ് സ്ക്രൈബ് ചെയ്തു ..........beautiful video...divya vedu eviday ya today 8 video kandu elam super aayirennu

  • @blessonsamthomas5380
    @blessonsamthomas5380 4 роки тому

    happy to see u and your personal bag,,mesmerising video and you are quite awesome

  • @rosvarghese5167
    @rosvarghese5167 4 роки тому

    White nailpolish use cheyan patoloooo?

  • @moideenvk8377
    @moideenvk8377 4 роки тому

    Vegam thurakku divyaaaaa..

  • @ss8600
    @ss8600 3 роки тому

    Pavam chechiya 😍🥰😘

  • @Anikambadi
    @Anikambadi 3 роки тому

    Nalla രസം ഉണ്ട് vdo കാണാൻ 🤩👌👌👌

  • @anjalimaalu3590
    @anjalimaalu3590 3 роки тому

    Valare nalla personality 🥰🥰🥰🥰💓

  • @zuharahc4838
    @zuharahc4838 4 роки тому +1

    Eppozhum ulla dought aairunnu ivaroke entha ee petiyil kond pokunnathenn. 30years aai yathra cheyyan thudangiyiit ippol clear aai. Thank you.

  • @jasnap.k7993
    @jasnap.k7993 4 роки тому +2

    Enik ningle vloge ishtapettu... Nalla avatharam... Njn aparna thomasinte vedio ayinu adym kandath ithoru english chilath onum manasilagilaa..

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +1

    I ve been traveling a lot .but i ve had no idea about such things . Informative video .

  • @JKF17
    @JKF17 4 роки тому +1

    Ma'am, i just subscribed ur vid for the first time. Great vid,👍👍👍u r such a wonderful human being, god bless

  • @Moviefan15
    @Moviefan15 4 роки тому

    Such a wonderful lady you are! Blesses...!!

  • @niyasniya4272
    @niyasniya4272 4 роки тому

    Super avadharanam....

  • @anilanoop9326
    @anilanoop9326 4 роки тому +2

    ചേച്ചി powliyanu♥️

  • @sneshlallal1626
    @sneshlallal1626 4 роки тому +1

    Very simple... valuable information.. thanks..

  • @josepd8426
    @josepd8426 4 роки тому

    Very candid and innocent presentation mam 👍👍👍🌹🌹

  • @AnoopVarmaPersonal
    @AnoopVarmaPersonal 4 роки тому +5

    I'm a new viewer. Where are you working after Jet?
    I'm an Aeroplane fan 😃👍🏻 and follow channels of captain Joe, Sam chui etc
    It's very nice to hear flight related things in Malayalam. 👍🏻😃👍🏻

  • @ananthukrishna1658
    @ananthukrishna1658 2 роки тому

    ചേച്ചിടെ ഫാമിലിയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??

  • @reshmak.s7567
    @reshmak.s7567 3 роки тому

    good presentation chechi🥰👏

  • @panikarsreenivasa4524
    @panikarsreenivasa4524 3 роки тому

    ഇപ്പോൾ ഏത് എയർ ലൈനിലാ വർക്ക്‌ ചെയ്യുന്നേ

  • @rivansha_jeztin
    @rivansha_jeztin 3 роки тому

    Chechi 1 year kainju chechi ee vedio ittat nerthe njn 10 thl arnnu ippo kainju.enta aim aviation ahn degree kainj aviation cheyanam enn ahn appooo ellam ariyanam enn thonni vedios kanumbol enik vallare hlpful ahn 🥰 koodthal positive ay chechi ellam explain cheyyunnu💞

  • @jyothishkv
    @jyothishkv 4 роки тому

    Thanks Divya

  • @aarathisunil7366
    @aarathisunil7366 2 роки тому

    Hi chechi resumil nammal full size picture un upload chyano ato interview nu pokumpo matyo? Plz reply
    Resumil business attire pic ano vekendatu? Or normal passport size picture?

  • @fathimafemiena8677
    @fathimafemiena8677 4 роки тому +4

    First view first like

  • @nithinksnithinks3678
    @nithinksnithinks3678 2 роки тому

    ക്യാബിൻ baggage നു tag add ചെയ്യണോ? Plz reply

  • @mohammedharoon5289
    @mohammedharoon5289 4 роки тому

    Congrats Divya for your precious name plate

  • @mubi2254
    @mubi2254 3 роки тому

    ചേച്ചി എനിക്ക് ഇങ്ങളെ ഇഷ്ടം ആയി

  • @muhammedfavas8344
    @muhammedfavas8344 4 роки тому

    ഇപ്പോൾ ഏത് ഫ്ലൈറ്റ്കമ്പനിയിൽ ആണു വർക്ക്‌ ചെയ്യുന്നത്

  • @editbyaj9086
    @editbyaj9086 4 роки тому +5

    Online ayi cabincrew nu apply cheyyuth upload cheyyyne🥰😍

  • @Albert..842
    @Albert..842 2 роки тому +1

    ചേച്ചി എത്ര വർഷം ഫ്ലൈ ചെയ്തു

    • @DivyasAviation
      @DivyasAviation  2 роки тому

      10years

    • @Albert..842
      @Albert..842 2 роки тому

      @@DivyasAviation ഒക്കെ

    • @Albert..842
      @Albert..842 2 роки тому

      @@DivyasAviation ഇപ്പോൾ പോവാത്തത് എന്താ?

    • @Albert..842
      @Albert..842 2 роки тому

      @@DivyasAviation 10years മാത്രം ആണോ ഒരു ക്യാബിൻ ക്രൂ ക്ക് ഫ്ലൈചെയ്യാൻ പട്ടൊള്ളു?

  • @sherlygopalan2795
    @sherlygopalan2795 4 роки тому

    Good, clever girl, u r oxplaination is nice

  • @arjunssuresh8
    @arjunssuresh8 4 роки тому

    Chechi.. Ee bag inte dimension paraayaavo?
    Ithreeem veliya bag hand luggage aayi kondupookaan patuvo

    • @DivyasAviation
      @DivyasAviation  4 роки тому +1

      Every Airline has different rules for that, it will be available in the official website of Airline.

  • @aneeshshashidharans4256
    @aneeshshashidharans4256 4 роки тому

    Mam your a hard working woman

  • @UNKNOWNSOUL-m5v
    @UNKNOWNSOUL-m5v 3 роки тому

    Chechii ella airlines um training samayam allengil training kazhinjitt fee vangarundo..?? Interview kazhinj jolik kerunnathin edayil eethegilum tharathil evdeyengilum fees kodukkendathundo..?? Undengil ethrayayirikkum??

  • @pradeepvelacherry5604
    @pradeepvelacherry5604 2 роки тому

    Simple, but wonderful. 💐💐💐👍

  • @user-er1sn1ur8x
    @user-er1sn1ur8x 4 роки тому +1

    കാണാൻ നല്ല സുന്ദരി ആണ് കേട്ടോ

  • @jayaramdathan1930
    @jayaramdathan1930 4 роки тому +5

    ദൈവം നന്മ വരുത്തട്ടെ ദിവ്യ.

  • @chandanac8639
    @chandanac8639 4 роки тому +1

    Mam u r giving inspiration to us 😍😍😘

  • @savadkuttiyilthazham1018
    @savadkuttiyilthazham1018 6 місяців тому

    As a video watcher,it's feel better that you have changed the location from the previous videos

  • @avanimanikandan9603
    @avanimanikandan9603 3 роки тому

    Chechiiii ente ettovum valliya dream aanu airhostess aavan illathu chechine ennike bayankara ishttayyi

  • @binkukunjachan7967
    @binkukunjachan7967 4 роки тому

    God bless you sister

  • @bennyjoseph6724
    @bennyjoseph6724 4 роки тому

    You are so simple, elegant

  • @josephthomas5808
    @josephthomas5808 4 роки тому +1

    😍you are Great personalities

  • @BalachandranMenon
    @BalachandranMenon 4 роки тому

    what a simple you are,good, keep going

  • @vidhyaprabhakaran2708
    @vidhyaprabhakaran2708 4 роки тому

    Divya good video nee njangalude abhimanam proud of you my dear

  • @mercyjohnson7480
    @mercyjohnson7480 3 роки тому

    Jet nirthiyille?

  • @vjneditz3856
    @vjneditz3856 4 роки тому +1

    Chechi ..appo Full Yellow uniform um Jet Airways nte alle ?? Njan TVM Airport lu vach kanditund

  • @shanuscreations178
    @shanuscreations178 4 роки тому

    എയർ ഹോസ്റ്റൽസ് ആവണമെങ്കിൽ ഏതൊക്കെ ഭാഷ അറിയണം

  • @albinhere2733
    @albinhere2733 4 роки тому +1

    Cabin crew de working timing engane anu.. Normal job pole ennum veettil varaan pattumo ??.. Weekly engane anu duty.. 7 daysum duty undakumo ?? Athoke onnu share cheyamo ?? Eth sectoril anu work cheythe ??