Great.... 👍 ലളിതമായ വിവരണം പ്രവാസ കാലത്ത് നിരവധി യാത്രകൾ വളരെ പേടിയോടെയാണ് നടത്തിയിരുന്നത് എന്നാൽ കാര്യങ്ങൾ മനസ്സിലാവുന്നത് ഇപ്പോഴാണ് അന്ന് അത്ര പേടിക്കേണ്ടിയിരുന്നില്ലെന്നും തോന്നി...
വിഡിയോയിൽ പുറകിൽ കാണുന്ന ദൃശ്യത്തിൽ എല്ലാം നിശ്ചലമാണെങ്കിലും പൈപ്പിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് കണ്ടു ! മഴ പെയ്തു തോർന്ന അന്തരീക്ഷമായതിനാൽ അവതരണം പോലെ തന്നെ ദൃശ്യവും മനോഹരമായിട്ടുണ്ട്. ഇന്നും കുറെ കാര്യങ്ങൾ അറിയാൻ പറ്റി. ആശംസകളോടെ ജിദ്ദയിൽ നിന്നും Ajeeb zaman
ഇതുവരെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല, ഇനി വേണ്ടി വരുമെന്ന് തോന്നുന്നുമില്ല, ഈ അറിവുകൾ കിട്ടിയിട്ട് ജീവിതത്തിൽ എന്തെകിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നുമില്ല, എന്നിട്ടും അല്പം പോലും സ്കീപ്പ് ചെയ്യാതെ വീഡിയോകൾ മുഴുവനായി കാണാറുണ്ട് കാരണം - ലളിതമായ, മനോഹരമായ അവതരണം. പരിചയമുള്ള ഒരു സുഹൃത്ത് പറയുമ്പോൾ കേട്ടിരിക്കാൻ തോന്നും പോലെ.🙏
നെറ്റിൽ സേർച്ച് ചെയ്താൽ ഫ്ലയ്റ്റ് ഓപ്പറേറ്റിങ്ങ് പരിജയപ്പെടാൻ എളുപ്പമാണ് പക്ഷെ ദിവ്യയുടെ വിശദീകരണം, ഒരു പ്രത്യക എവിയേഷൻ ടീച്ചിങ്ങ് ക്ലാസിലിരിക്കുന്നതിനും അപ്പുറമാണ്.... നന്ദി നന്ദി.
മനോഹരം ആയ ഒരു ബാക്ക്ഗ്രൗണ്ട്, കൊള്ളാം .. Change നല്ലതാ..maminte വീഡിയോ എപ്പോഴും കാണുന്ന ഞങ്ങൾക്ക് അത് വീണ്ടും വീണ്ടും വീഡിയോ കാണാൻ ഒരു എനർജി ആവും 👍. നല്ല ഒരു അറിവ് തന്നെ mam പറഞ്ഞു തന്നു.. വീഡിയോ കാണാൻ വൈകുന്നു എന്നാലും miss ചെയ്യാറില്ല.. IPL തിരക്കിലും വീഡിയോ കാണാൻ തോന്നുന്നു 👍👍👍
ഹായ് ദിവ്യാ എല്ലാ വിഡിയോയും കാണുന്നുണ്ട് പണ്ട് തൊട്ടെ ഉള്ള ആഗ്രഹം വായിരുന്നു ഇതിന്റെ കാര്യങ്ങൾ അറിയണമെന്ന് ഇപ്പോൾ ഇങ്ങനെ രു വിഡിയോ കാണാൻ കഴിഞ്ഞത് കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിൽ ലായി വളരെ നന്ദി ഇനിയും വളരെ അധികം വിഡിയോ ചെയ്യണം by
ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിൽ ഇന്ധനം നിറക്കണം. എത്ര fuel വേണം എന്നുള്ള കാര്യം പൈലറ്റ് ആണ് കണക്ക് കൂട്ടി തീരുമാനിക്കുന്നത്. ഈ കാര്യം വീഡിയോയിൽ പറയാൻ വിട്ടു പോയി. Load & Trim ഷീറ്റ് കിട്ടി കഴിഞ്ഞാൽ മാത്രമെ fuel എത്ര വേണം എന്ന് പറയാൻ പറ്റൂ. കാരണം, കാർഗോ & passengers ൻ്റെ ഭാരം അനുസരിച്ച് വേണം fuel നിറക്കുന്നതും take off speed calculate ചെയ്യുന്നതും.
ATC-Clear runway pilot-check,ATC- redyfor tackoff pilot both throttle lever maximum engine thrust position N1,N2 engine internal power,plane runway speed 280km/h after onair capitan-landing gear up check
Madam, your video on aviation is excellent, in-depth knowledge, covering different areas of aviation which is well presented. Furthermore it would niece if you can conduct interviews of some retired people like pilots, cabin crew, and other operations staff who can share their experiences and knowledge too. This will be a boost and an asset for all. Thank you.
Very good nice ..I think No cabin crew can give such detailed info ..You have taken good efforts to understand from Captains and share this info for passengers who really eager to know ..
3 days aayullu ee channel kandu thudangiyittu.. kure videos kandu.. super presentation.. ithu kandondu irunnappo new notification vannu.. pilot nu medical emergency vannaal.. 😃
ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഇത്രയധികം കാര്യങ്ങളുണ്ട് എന്ന് എനിക്കറിയില്ല അധികം ഇന്റർനാഷണൽ ഫ്ലൈറ്റിൽ ആണ് യാത്ര ചെയ്തിട്ടുള്ളത് ഞാൻ എൻആർഐ ആയിരുന്നു അതുകൊണ്ട്.. എന്തായാലും വളരെ നന്ദിയുണ്ട് സഹോദരി 👍🌹
ഞാൻ 21 രാജ്യങ്ങൾ visit ചെയ്തിട്ടുണ്ട്. എമിറേറ്റ്റ്സ് അടക്കം പല പല വിമാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് . യാദൃച്ഛികമായാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്. അതിന് ശേഷം എല്ലാം ഞാൻ കാണാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് വലിയ കാര്യങ്ങൾ പകർന്നു തന്നുവല്ലോ വളരെ വളരെ നന്ദി.
ഞാനൊരു ലക്ഷദീപ് കാരനാണ് കപ്പലിൽ വിമാനത്തിൽ ട്രെയിനിൽ ബസ്സിൽ കാറിൽ ബൈക്കിൽ സൈക്കിൾ തുടങ്ങിയവയിലെല്ലാം യാത്ര ചെയ്യുവാനുള്ള ഭാഗ്യം എനിക്കുണ്ടായി ഇനി ഹെലികോപ്റ്റർ യാത്ര ചെയ്യാനാണ് ഒരു ആഗ്രഹം കൂടി ഇതുവരെ ചെയ്ത യാത്രകളിൽ വിമാനത്തിലെ യാത്രയാണ് കുറച്ച് ബോർ അടിക്കുന്നത് ഒരുപാട് നേരം ഒരേ ഇരിപ്പ് ഇരിക്കേണ്ടിവരും പക്ഷേ സമയം കുറച്ചു മാത്രം എടുക്കുന്നു എന്നത് വളരെ മെച്ചമാണ് എന്നാലും ആകാശകാഴ്ചകൾ കാണാൻ വളരെ ഇഷ്ടമാണ് ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ എന്തോ ഒരു വറൈറ്റി തോന്നി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കുറച്ചു വീഡിയോസും കണ്ടു യാത്രയിലെ രസകരമായ അനുഭവങ്ങൾ കൂടി പങ്കു വെക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു ഞാനും എൻറെ നാട്ടിലെ ചെറിയ ചെറിയ കാഴ്ചകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്ന് കണ്ടു നോക്ക
Good information. Tell about flying experience of pilot's. Who can fly A.380 large Double Decker flights. How many hours flying experience required. Captian, co.pilot's and one Engineer always available in A.380 large flights. Maximum how many hours continous flying. More than 20 hours?? Auto pilot's working systems?? Main pilot's can sleep at night. Then who will control the flight. Landing and take off very difficult. Who will control mainly??? Etc. I traveled many times from new york to kochi and vice versa.
ഇതുപോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ചേച്ചിയുടെ അടുത്ത വിമാന വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😊❣️
Ayyappan nair
Evde poyalum undallloo kosiii
കോശി ഭയങ്കര Famous ആണല്ലേ 😁
@@DivyasAviation 😂
ഈ കോവിഡ് കാലത്ത് ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ. എയർഹോസ്റ്റസ് നെ ഒക്കെ കാണുമ്പോൾ നഴ്സുമാരെ പോലെയാണ് തോന്നിക്കുന്നത്
They are also a nurse bro
പലവട്ടം വിമാനയാത്ര ചെയ്തിട്ടുള്ള ഞാൻ ഇത്രയും വിശദ വിവരങ്ങൾ ഗ്രഹിച്ചിട്ടില്ല...
എല്ലാ അറിവുകളും മനുഷ്യർക്ക് ആവശ്യം തന്നെയാണ്
Thanks a lot Divya
ഒത്തിരി അറിവുകൾ പറഞ്ഞു തരുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ നേരുന്നു.
Background sooper
ചേച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ തന്നെ കാണാറുണ്ട്.
അത്രക്ക് ഇഷ്ടമാണ്. ഇനിയും കാണും
നോട്ടിഫികേഷൻ വരാൻ എന്താണ് ചെയേണ്ടത് bro.. Please
@@junaidjuni7044 bell button press cheyyanam subscribe cheythitt
@@junaidjuni7044 press the bell icon to all
@junaid juni bro subscribe buttonte aduth oru bell button ath click cheyth All akkanam annal notification varum
@@junaidjuni7044 press the 🔔 button
വിമാനത്തിൽ ഇത് വരെ യാത്ര ചെയ്തിട്ടില്ലാത്ത ഞാൻ 🤔🤔🤔
Tym indallo cheyyam🤗
വിമാനത്തിൽ കുറേ പ്രാവശ്യം യാത്ര ചെയ്ത ഞാൻ 😊😊😊
Bro vishamikkandaaa time undu kannuril ninnu TVM poku 2,3, vendullooo
ഞാനും യാത്ര ചെയ്തില്ല
എന്നാലും ഇതെല്ലാം അറിയാൻ ഭയങ്കര താല്പര്യം
Great.... 👍
ലളിതമായ വിവരണം
പ്രവാസ കാലത്ത് നിരവധി യാത്രകൾ വളരെ പേടിയോടെയാണ് നടത്തിയിരുന്നത്
എന്നാൽ കാര്യങ്ങൾ മനസ്സിലാവുന്നത് ഇപ്പോഴാണ്
അന്ന് അത്ര പേടിക്കേണ്ടിയിരുന്നില്ലെന്നും തോന്നി...
ഇന്നത്തെ ബാക്കിലെ വ്യൂ നന്നായിട്ടുണ്ട്. വോയിസും ബാക്ക്ഗ്രൗണ്ടും നല്ലതായാൽ കണ്ടിരിക്കാൻ തോന്നും. ആശംസകൾ.
വിഡിയോയിൽ പുറകിൽ കാണുന്ന ദൃശ്യത്തിൽ എല്ലാം നിശ്ചലമാണെങ്കിലും പൈപ്പിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് കണ്ടു ! മഴ പെയ്തു തോർന്ന അന്തരീക്ഷമായതിനാൽ അവതരണം പോലെ തന്നെ ദൃശ്യവും മനോഹരമായിട്ടുണ്ട്. ഇന്നും കുറെ കാര്യങ്ങൾ അറിയാൻ പറ്റി. ആശംസകളോടെ ജിദ്ദയിൽ നിന്നും Ajeeb zaman
Watching from Jeddah 😊
വളരെ നല്ല വിവരണം.... ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഓരോ ജോലിയുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ... നന്ദി സഹോദരി...
ഇതുവരെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല, ഇനി വേണ്ടി വരുമെന്ന് തോന്നുന്നുമില്ല, ഈ അറിവുകൾ കിട്ടിയിട്ട് ജീവിതത്തിൽ എന്തെകിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നുമില്ല, എന്നിട്ടും അല്പം പോലും സ്കീപ്പ് ചെയ്യാതെ വീഡിയോകൾ മുഴുവനായി കാണാറുണ്ട് കാരണം - ലളിതമായ, മനോഹരമായ അവതരണം. പരിചയമുള്ള ഒരു സുഹൃത്ത് പറയുമ്പോൾ കേട്ടിരിക്കാൻ തോന്നും പോലെ.🙏
Hi ചേച്ചി.. ഞാൻ ഒരു aeronautical engineering student ആണ്. ചേച്ചിയുടെ videos കണ്ടു തുടങ്ങിയതേ ഉള്ളു. Videos എനിക്ക് helpful ആകുന്നുണ്ട്. Thank you 🙏
എല്ലാ വിഡിയോസും കാണാറുണ്ട്.. 🥰👍
ഇതെല്ലാം നിങ്ങൾക് പറഞ്ഞു തന്ന ക്യാപ്റ്റൻസിന് 👍👍
ടെക്നോളജി മുഴുവൻ നിങ്ങൾക് മനസ്സിൽ ആകുമോ
നെറ്റിൽ സേർച്ച് ചെയ്താൽ
ഫ്ലയ്റ്റ് ഓപ്പറേറ്റിങ്ങ് പരിജയപ്പെടാൻ എളുപ്പമാണ്
പക്ഷെ ദിവ്യയുടെ വിശദീകരണം, ഒരു പ്രത്യക എവിയേഷൻ ടീച്ചിങ്ങ് ക്ലാസിലിരിക്കുന്നതിനും അപ്പുറമാണ്.... നന്ദി നന്ദി.
ദിവ്യയുടെ വീഡിയോ വളരെ ഇഷ്ട പെട്ടു. എല്ലാം ഒന്നിനൊന്നു മെച്ചം, അറിവ് പകരുന്നത്, നന്നായി.
ചേച്ചിയുടെ ലൈഫിലെ എന്തെങ്കിലും എമർജൻസി ലാൻഡിംഗ് അങ്ങനെത്തെ എന്തെൻകിലും ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ 🙏🙏
Hay
എന്റെ കസിൻ ബ്രദർ kochi to dubai Indigo Airlines ൽ ക്യാപ്റ്റൺ ആണ്. ചേട്ടായി ഞങ്ങൾക്ക് എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. 🥰💓💓😍😍😍
മനോഹരം ആയ ഒരു ബാക്ക്ഗ്രൗണ്ട്, കൊള്ളാം .. Change നല്ലതാ..maminte വീഡിയോ എപ്പോഴും കാണുന്ന ഞങ്ങൾക്ക് അത് വീണ്ടും വീണ്ടും വീഡിയോ കാണാൻ ഒരു എനർജി ആവും 👍. നല്ല ഒരു അറിവ് തന്നെ mam പറഞ്ഞു തന്നു.. വീഡിയോ കാണാൻ വൈകുന്നു എന്നാലും miss ചെയ്യാറില്ല.. IPL തിരക്കിലും വീഡിയോ കാണാൻ തോന്നുന്നു 👍👍👍
ചേച്ചി നല്ല വീഡിയോ .ചേച്ചിയുടെ വീഡിയോ മാത്രമാണ് എല്ലാം മനസ്സിലാക്കി തരുന്നത്.ചേച്ചിയുടെ back ground നല്ല atmosphere
Excellent, genuine and authentic presentation Divya Madam
ഹായ് ദിവ്യാ
എല്ലാ വിഡിയോയും കാണുന്നുണ്ട്
പണ്ട് തൊട്ടെ ഉള്ള ആഗ്രഹം വായിരുന്നു
ഇതിന്റെ കാര്യങ്ങൾ അറിയണമെന്ന് ഇപ്പോൾ ഇങ്ങനെ രു വിഡിയോ കാണാൻ കഴിഞ്ഞത് കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിൽ ലായി വളരെ നന്ദി ഇനിയും വളരെ അധികം വിഡിയോ ചെയ്യണം by
കുറഞ്ഞ സമയത്തിൽ ഒരുപാട് അറിവ്.. Tnx for this video 👍🌹🌹🌹🌹
Diviya your not only a vlogger....but also a good teacher...🥰🥰
Thank you so much 🙂
ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിൽ ഇന്ധനം നിറക്കണം. എത്ര fuel വേണം എന്നുള്ള കാര്യം പൈലറ്റ് ആണ് കണക്ക് കൂട്ടി തീരുമാനിക്കുന്നത്. ഈ കാര്യം വീഡിയോയിൽ പറയാൻ വിട്ടു പോയി. Load & Trim ഷീറ്റ് കിട്ടി കഴിഞ്ഞാൽ മാത്രമെ fuel എത്ര വേണം എന്ന് പറയാൻ പറ്റൂ. കാരണം, കാർഗോ & passengers ൻ്റെ ഭാരം അനുസരിച്ച് വേണം fuel നിറക്കുന്നതും take off speed calculate ചെയ്യുന്നതും.
ATC-Clear runway pilot-check,ATC- redyfor tackoff pilot both throttle lever maximum engine thrust position N1,N2 engine internal power,plane runway speed 280km/h after onair capitan-landing gear up check
Ith before takeoff check list ne kurich paranjath
Ith before takeoff check list aan paranjath sir
എല്ലാ മാസവും യാത്രചെയ്യുന്നഒന്നയാത്രചെയ്യുന്നഎനിക്ക് മാടത്തിൻ റെ ഈ ചാനൽ എവളരെ ഉപകാരപ്രദം ആവാറുണ്ട്
Presentation style is very attractive,
I can't scroll down your videos without opening
Im a viewer of mentor pilot. The way you present is impressive. You sound a perfect professional. Keep it up.
വളരെ ഉപകാരപ്രദമായ വിവരങ്ങൾ..... നന്ദി
Madam, your video on aviation is excellent, in-depth knowledge, covering different areas of aviation which is well presented. Furthermore it would niece if you can conduct interviews of some retired people like pilots, cabin crew, and other operations staff who can share their experiences and knowledge too. This will be a boost and an asset for all. Thank you.
I will do Mr.Santhosh 😊👍
ഇത്രയൊക്കെ വിവരങ്ങൾ തന്നതിന് സഹോദരിക്ക് നന്ദി.
Ah professional approach adh epolum.samsarathilum gestures il prakadamaanu ,god bless u
First.....love to hear your experience....expecting more experiences in future
U r a talented presenter. Detailed presentation makes the matter very clear.. God Bless You
Divyude mikka video sum kanarund pudhiya karyaghal manassilakan pattum. Thank you🌹🌹. Divya & family
Pls note that plural form of equipment is also equipment,there is no word ‘equipments’, we enjoy watching ur videos😍
🤦🏻♀️
Mam🏁😍
Background ❤️💯
Video quality ❤️💯
Cockpit videosil kanditund taxing ide papers chk cheyyunnath. Ipolalle enthinaanenn manasilaayath😍
വളരെ നല്ല ഇൻഫോർമേഷൻ .
കൂടുതൽ നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു
Very good nice ..I think No cabin crew can give such detailed info ..You have taken good efforts to understand from Captains and share this info for passengers who really eager to know ..
Kidu my favourite segment in ✈✈Travel...!!
എയർഹോസ്റ്റസ് കോഴ്സ് detaiൽ I mean syllabus
ഡൽഹി ക്യാപിറ്റൽ താരം ശിഖർ ദവാന്റെ കളി കാണുമ്പോൾ maminte ഒരു വീഡിയോ ഓർമ വരും ഒപ്പം ചിരിയും 😃😃😃😃😂😂🥰👍
Chechee mikacha avatharanam,... Othiri puthiya arivukal, ..Super background👍👍
3 days aayullu ee channel kandu thudangiyittu.. kure videos kandu.. super presentation.. ithu kandondu irunnappo new notification vannu.. pilot nu medical emergency vannaal.. 😃
Very valuable informations about flights. Beautiful presentation. Thanks for sharing. God Bless you 🙏
Puthiya nalla arivugal 👍❤️ Thank you so much chechi ..iniyum pratheekshikunnu
VALARE ARIVU THARUNNA VIDEO GREAT DIVYA MADAM THANKS 👍👍👍👍
Oru pilot akann ula requirements ,cost and formalities kurichu oru video idumo
Yes
@@DivyasAviation plz mam
Divyaji kalakkittund 💓. background nannayittund 👌 nalla bhangiyund.eppozhum upakarapradamaya karyangal paranju tharunnathinu big thanks 🙏
ക്യാപ്റ്റൻ അന്നൺസ്‌മെന്റ് കേൾക്കുവാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്..
പക്ഷെ ഇതുവരെ ഒന്നും മലസ്സിലായിട്ടില്ല
I was curious to know this information about flights. Thank you fr this valuable video 🙏
Thank you chechi for the useful informations and expect more videos from you
Adipoli.. Ethrayo..Nalla... Vivaram
Thanx. Chechi
Orupadu kariyangal manazilakkan sathichu..thanks..
VerygoodExplanation.❤.Thank.u
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
താങ്ക്യു
Super വീഡിയോ ആണ് wait for nxt വീഡിയോ
നല്ല അറിവിന് നന്ദി...... Divya
ഫ്ലൈറ്റ് il യാത്ര ചെയ്തിട്ടില്ല, എന്നാലും ഇതിനെ പറ്റി ഒക്കെ ഇതിലൂടെ അറിയാൻ കഴിയുന്നുണ്ട് 👍
Hai chechi Njan Vdo full kandilla kandondirikkuaaa. But 1st orukaryam Parayan und .✨✨innathe background um chechide look um Polichu ✨✨✨
ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഇത്രയധികം കാര്യങ്ങളുണ്ട് എന്ന് എനിക്കറിയില്ല അധികം ഇന്റർനാഷണൽ ഫ്ലൈറ്റിൽ ആണ് യാത്ര ചെയ്തിട്ടുള്ളത് ഞാൻ എൻആർഐ ആയിരുന്നു അതുകൊണ്ട്.. എന്തായാലും വളരെ നന്ദിയുണ്ട് സഹോദരി 👍🌹
അറിവുകൾക്ക് വളരെ നന്ദി .
Today background poli 👌
chechi oru studio setup ahkku 🤩
ഇന്നത്തെ background beautiful ദിവ്യ
Very costly video valuable informations I like it
Vimaana vartthakal orupadu ishttamanu matramalla athil worke cheyyunna ningalayum 🛫🛫🛫
Chachhi pilot training attina kurich ulla video iddamo orupad perk attu useful akum please
ഞാൻ 21 രാജ്യങ്ങൾ visit ചെയ്തിട്ടുണ്ട്. എമിറേറ്റ്റ്സ് അടക്കം പല പല വിമാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് . യാദൃച്ഛികമായാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്. അതിന് ശേഷം എല്ലാം ഞാൻ കാണാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് വലിയ കാര്യങ്ങൾ പകർന്നു തന്നുവല്ലോ വളരെ വളരെ നന്ദി.
Thank you
Divya thankyou
Very good informations സൂപ്പർ ചേച്ചി
jakat is vary good seletion'
ടിം ടും.തേങ്ങയും പട്ടയും ശ്രദ്ധിക്കണം...
എനി next വീഡിയോ first officer കുറിച്ചുള്ള video ചെയ്യുമോ plz 👍❤️
ഇതിനെ കുറിച് അറിയണ്ടത് ആരൊക്കെ ഉണ്ട്? Do the like and comment for this❤️💙❤️❤️
ഇവരെ പറ്റി ഒന്നും ഒരു പിടിയുമില്ല. അറിയാൻ ആഗ്രഹം ഉണ്ട്.
എത്ര പേരുണ്ട് ഈ കോക്ക്പിറ്റിൽ ❓️
Tanks upakaramulla karyangal othiri tanks
Like always very informative!!👏
വളരെ നല്ല അവതരണം. ആശംസകൾ ....: നവരാത്രി ആശംസകൾ
mam.i. ആയിരം ആശംസകൾ, ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.
super ചേച്ചീ
Good information👍👍👍❤️❤️
വീഡിയോ സൂപ്പർ 👍👍🙏
Excellent narration, that to, in simple language even lay man can understand. Can you please share the link of ATC communication before take off
Thank u വളരെ നന്നായിട്ടുണ്ട്
Traveling orupadu cheythittundelum ethill etra karyangal undennu eppozanu manasilayathu thanks
ഞാനൊരു ലക്ഷദീപ് കാരനാണ്
കപ്പലിൽ വിമാനത്തിൽ ട്രെയിനിൽ ബസ്സിൽ കാറിൽ ബൈക്കിൽ സൈക്കിൾ തുടങ്ങിയവയിലെല്ലാം യാത്ര ചെയ്യുവാനുള്ള ഭാഗ്യം എനിക്കുണ്ടായി ഇനി ഹെലികോപ്റ്റർ യാത്ര ചെയ്യാനാണ് ഒരു ആഗ്രഹം കൂടി
ഇതുവരെ ചെയ്ത യാത്രകളിൽ വിമാനത്തിലെ യാത്രയാണ് കുറച്ച് ബോർ അടിക്കുന്നത് ഒരുപാട് നേരം ഒരേ ഇരിപ്പ് ഇരിക്കേണ്ടിവരും പക്ഷേ സമയം കുറച്ചു മാത്രം എടുക്കുന്നു എന്നത് വളരെ മെച്ചമാണ് എന്നാലും ആകാശകാഴ്ചകൾ കാണാൻ വളരെ ഇഷ്ടമാണ്
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ എന്തോ ഒരു വറൈറ്റി തോന്നി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
കുറച്ചു വീഡിയോസും കണ്ടു യാത്രയിലെ രസകരമായ അനുഭവങ്ങൾ കൂടി പങ്കു വെക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു
ഞാനും എൻറെ നാട്ടിലെ ചെറിയ ചെറിയ കാഴ്ചകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്ന് കണ്ടു നോക്ക
Thank you so much for sharing so many videos about Aircraft, well. this is a wonderful feeling and more knowledge..thanks again Divya👍
very informative..airport settings rather than scenery as background would've been better
Good information. Tell about flying experience of pilot's. Who can fly A.380 large Double Decker flights. How many hours flying experience required. Captian, co.pilot's and one Engineer always available in A.380 large flights. Maximum how many hours continous flying. More than 20 hours?? Auto pilot's working systems?? Main pilot's can sleep at night. Then who will control the flight. Landing and take off very difficult. Who will control mainly??? Etc. I traveled many times from new york to kochi and vice versa.
സൽമാൻ ഖാൻ സാറിന്റെ കൂടെ ഉള്ള experince എപ്പോ share ചെയ്യും ചേച്ചി
Cheyyam
@@DivyasAviation ok
അതു പോലെ Suresh gopi ച്ചേട്ടന്റെ ഒപ്പമുള്ളതും
ഇനിയുംflightസംബ്ബന്ധമായvidios പ്രതീക്ഷിക്കുന്നു.
Divya, airport jobnu vendy enganeyanu apply cheyyendathu.ithine kurichu oru video cheyyamo. Ente son PGS padichathanu.
I feel that take off is easier than landing ! Thank you.
Expecting more videos..👍
Thank you.....highly informative 💐💐👍
Information have been much valuable thanks
Airportinte akathe yethyal pinne yenthokkeyan cheyyenthe bording yedukkunnathum emigration etc ithine jurich oru video cheyyumi
ബാഗ്രൗണ്ട് കൊള്ളാമല്ലോ
ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ല നല്ല അറിവുകൾ 👍
nalla back roundum soooper dress um.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ചെറിയ പക്ഷി ഇടിക്കുമ്പോൾ എങ്ങനെയാണ് ഇത്രയും വലിയ flight നേ compliant ആക്കുന്നത്
പുതിയ വീഡിയോ നന്നായിട്ടുണ്ട്. താങ്ക്സ്
Divya chechi, njn paranja video request okke eppo cheayum . I will wait 👍👍👍👍👍😊
Keep going
.