ഫ്ലൈറ്റിൽ എനിക്ക് കൗതുകം തോന്നിയ ചില യാത്രക്കാർ | Some Strange Passengers In My Flights

Поділитися
Вставка
  • Опубліковано 4 вер 2024
  • #StrangePassengers #MyFlights #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation

КОМЕНТАРІ • 1,2 тис.

  • @naseerpv6734
    @naseerpv6734 4 роки тому +510

    ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടു മനുഷ്യൻ കുടുങ്ങി. "ഇപ്പോൾ ബാക്കിയുള്ള എല്ലാ വീഡിയോസ് കണ്ടുകൊണ്ടിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം

  • @rabeearazal4602
    @rabeearazal4602 4 роки тому +53

    നല്ല അവതരണം ... ഫ്ലൈറ്റിനെ കുറിച്ചും അതിനുള്ളിലെ അനുഭവങ്ങളും മറ്റും ഇത്ര ഭംഗിയായി മലയാളത്തിൽ ആരും അറിയിച്ചുതന്നിട്ടില്ല.

  • @user-yg5no9wx8k
    @user-yg5no9wx8k 4 роки тому +62

    വിമാനത്തിൽ കയറാത്തവർക്കും ചുമ്മാ അതിൽ ഇരുന്നു യാത്രചെയ്തവർക്കും നിങ്ങളുടെ ചാനൽ ഉപകാരപ്പെടും.(അവതരണം, 👌

  • @faisalm1479
    @faisalm1479 4 роки тому +13

    ഇത്രയും ആത്മാർത്ഥയുള്ള crew വേറെ ഉണ്ടാകില്ല. നിങ്ങൾ ജോലി ചെയ്യുന്ന ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹം. നല്ല ഭാവി ഉണ്ട് നിങ്ങൾക്ക്

  • @noushadnambaram4760
    @noushadnambaram4760 3 роки тому +16

    ഞാൻ ആദ്യം ഒരു വീഡിയോ ആണ് കണ്ടത് ഇപ്പൊ എല്ലാം കണ്ടു.. ഞാൻ ഫ്‌ളൈറ്റിൽ പോകുമ്പോ കൂടുതലും ഉറങ്ങാറേ പതിവ് അത് കൊണ്ട് ആർക്കും ശല്യമില്ല

  • @commonman671
    @commonman671 4 роки тому +16

    കേട്ടിരുന്നു 20 minit പോയതറിഞ്ഞില്ല
    നല്ല സംസാരം ആണ് ചേച്ചി 👌

  • @arunkanoor
    @arunkanoor 3 роки тому +36

    മസ്ക്കാര ഇട്ട് ഈ വീഡിയോ കാണുന്ന ആ മനുഷ്യൻ്റെ രൂപം എൻ്റെ മനസ്സിൽ തെളിയുന്നു🤭🤭🤭

    • @shakalaka-a
      @shakalaka-a 3 роки тому

      @@amaljustin7708 lastil ulla aaleya enikk ath pole thonniyath🤭😬

    • @vpnfreedom3707
      @vpnfreedom3707 3 роки тому

      😁😁😁😁

  • @sunmedia3306
    @sunmedia3306 4 роки тому +114

    നിങ്ങൾ maskara ഇടുന്നത് കണ്ട് ത്രില്ല് ആയതാവും....... ക്രൂ ന്റെ ഗ്ലാമർ കണ്ടു അതേപോലെ ആവാൻ നോക്കി.... പിന്നീട് അദ്ദേഹം കണ്ണാടിയിൽ നോക്കി..... അപ്പൊ പിന്നെ എന്ത് ചെയ്യും.... ഹ ഹ a

  • @Adhuzzyt
    @Adhuzzyt 4 роки тому +26

    ബൈ ദി വേ കുറ്റി ഇത്രക്കും പാവമായിരുന്നോ 🙈🙈🙈😍ദിവ്യ !!ഹാറ്റ്സ് ഓഫ് യു 👍👍

  • @valsank6688
    @valsank6688 4 роки тому +20

    ബഹുജനം പലവിധം.ഇത് നല്ലതാണ്.സമാനസ്വഭാവം ഉള്ള വരെ പെട്ടെന്ന് മനസ്സിൽ ആകും.

  • @sathyanathkannur7425
    @sathyanathkannur7425 4 роки тому +9

    ഇതിനു പറ്റിയ കമെൻ്റ് ഒന്നും എൻ്റെ കൈയിൽ ഇല്ല.. ഇങ്ങനെ ഒരാളെ എൻ്റെ യാത്രയിൽ ഞാൻ കണ്ടിട്ടില്ല.. കാരണം ഞാൻ കൂടുതലും യാത്ര ചെയ്തത് നമ്മടെ ksratc യി ലാ(express) അതിൽ കൂടുതലും എങ്ങനേയിലും ഒന്നു ലാൻ്റ് ചെയ്ത് വീട്ടിലെത്തിയാ മതി എന്നു ചിന്തിക്കണ ആൾക്കാരാ...' പിന്നെ ഇ മൂന്നു മണിക്കൂർ യാത്രയിൽ എന്തു കൂതറ ഫുഡ് കിട്ടിയാലും ഞാൻ മൈൻ്റ് ചെയ്യാറില്ല .വേറൊന്നുമല്ല വീട്ടിൽ അമ്മ spl ഫുഡ് വെയിറ്റിങ് ഉണ്ടാവും,. '(ഇത് എൻ്റെ മാത്രം കാഴ്ചപ്പാട്..)💖💖

  • @sauditech188
    @sauditech188 2 роки тому +2

    ആദ്യമായിട്ടാണ് ഈ ചാനല്‍ കാണുന്നത്..ഒരുപാട് വീഡിയോസ് ഒറ്റയിരിപ്പില്‍ കണ്ടു...ഇത്തരം കാര്യങ്ങള്‍ ആരും പറയുന്നത് കേട്ടിട്ടില്ല...അഭിനന്ദനങ്ങള്‍ സിസ്റ്റര്‍

  • @asharafpk4482
    @asharafpk4482 4 роки тому +99

    cabin crew അടുത്തേക്ക് വരുമ്പോ കണക്ക് ടീച്ചർ അടുത്തേക്ക് വരുന്ന പേടിയാ ആ നമ്മളെയൊക്കെ ആര് ഓർക്കാൻ 😌😉😂😂

    • @DivyasAviation
      @DivyasAviation  4 роки тому +7

      😂

    • @dhanyagc3936
      @dhanyagc3936 3 роки тому

      🤣🤣🤣

    • @abduraheem1922
      @abduraheem1922 3 роки тому

      😄😄😂😂😄😄😄👍

    • @faistk9890
      @faistk9890 3 роки тому +5

      😀😀😀 ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിക്കുമോ എന്ന പേടി അല്ലെ

    • @rishalmishab9349
      @rishalmishab9349 2 роки тому

      @@faistk9890 😃😃

  • @mpibrahim
    @mpibrahim 4 роки тому +5

    ഹായ് ദിവ്യ ജോലിസംബന്ധമായിട്ട് ആണെങ്കിലും നിങ്ങളുടെ ക്ഷമ ഞാൻ അംഗീകരിച്ചു.
    ബിസിനസ് ക്ലാസ് കിട്ടാത്ത ആ സ്ത്രീയുടെ പെരുമാറ്റം നിങ്ങളുടെ വായിൽ നിന്ന് കേട്ടപ്പോൾ തന്നെ എനിക്ക് പ്രഷർ കൂടി.
    അത്രത്തോളം ഒന്നും ക്ഷമിക്കാൻ എനിക്കൊരിക്കലും കഴിയില്ല.
    ജോലിസംബന്ധമായി സഹജീവികളോട് കരുണ കാട്ടാത്ത ഒരുപാട് ജനങ്ങളുമായി ഞാൻ ബന്ധപ്പെടാറുണ്ട്.
    ക്ഷമിക്കും തോറും തലയിൽ കയറുന്ന ചില ആളുകൾ.

  • @fazilrahman5200
    @fazilrahman5200 4 роки тому +41

    ദിവ്യാ ... അവതരണം വളരെ നന്നായിട്ടുണ്ട്. കണ്ടിരിക്കാൻ ഒരു മടുപ്പും തോന്നിച്ചില്ല.
    വിമാനയാത്രക്കിടയിൽ ക്യാബിൻക്രൂവിനോട് വല്ലതും ചോദിച്ച് മേടിക്കാൻ എനിക്കൊക്കെ വലിയ ചമ്മലാ . "ഇവനിതേതാ അന്നോം വെള്ളോം കാണാത്തയിനം " എന്ന് തോന്നുമോ എന്ന് കരുതീട്ടായിത്. ഇപ്പക്കാര്യം പിടി കിട്ടി. ഇതിനകത്ത് ഇങ്ങിനേയുമൊക്കെയാവാം ല്ലേ😀

  • @Melcow.
    @Melcow. 4 роки тому +221

    ഇനി ഇത്രക്കാരെ കണ്ടാൽ ചേച്ചി ഉടനെ ആ എമർജൻസി ഡോർ തുറന്നു വെളിയിലാക്ണം, എന്നിട്ടു പറയണം ഒറ്റക്കു പറന്നു വന്നാൽ മതിയെന്ന് 😀.

  • @saleemmannarkkad3166
    @saleemmannarkkad3166 4 роки тому +209

    ഭൂമിയിലെ മാലാഖമാർ നെഴ്സുമാരാണെങ്കിൽ, ആകാശത്തിലെ മാലാഖമാർ നിങ്ങളാണ്

  • @informationtechnology739
    @informationtechnology739 4 роки тому +28

    1 st Passenger - Maanyan ( Gentleman )
    2 nd passenger - Ahangaari
    3rd Passenger - Abnormal ( Ara piri loose )
    4th passenger - ( Thaanthoni , Chatttakkkaari )
    4th passenger de husband ( Lady man )
    5th Passenger - ( Strange Njeranban ) so cute Njeranban , I mean Innocent Njeranban
    Regards
    Rabeeh DxB

  • @rasheedpoovathingalpoovath764
    @rasheedpoovathingalpoovath764 4 роки тому +6

    ദിവ്യ ..എല്ലാം കേട്ടിരുന്ന് പോയി... അനുഭവങ്ങൾ പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ

  • @Cookedslipper
    @Cookedslipper 3 роки тому +10

    കേട്ടിരുന്ന് പോയി....ttto...🥰👌👌👌such a great job ...

  • @sumam612
    @sumam612 3 роки тому +19

    ഇഷ്ടപ്പെട്ടു കാരണം പുതിയൊരു കാര്യം അറിഞ്ഞു നമുക്ക് crew നേ വിളിക്കാൻ ബെൽ ഉണ്ടെന്ന്. അതെവിടെയാ? 35 തവണ കേറീട്ടും ഇതറിഞ്ഞില്ലല്ലോ. എന്നെക്കൊണ്ട് ഞാൻ തോറ്റു 😜 വളരെ കാര്യങ്ങൾ അറിയാൻ പറ്റുന്നു മോളിലൂടെ. Thank u so much 😍😍

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      ഞാൻ 3 തവണയേ കേറിട്ടൊള്ളൂ പ്ലെയിനിൽ ! ബെല്ല് പോയിട്ട് ഒന്നും കണ്ടില്ല. മഫ്‌ളറും പുതച്ചിരുന്നു. നാമവും ജപിച്ചു.

    • @prevasiassociated6102
      @prevasiassociated6102 3 роки тому +1

      ഇരിക്കുന്ന സീറ്റിന്റെ മുകളിൽ ഉണ്ട്‌..

  • @SunilKumar-po9tm
    @SunilKumar-po9tm 3 роки тому +2

    തൊട്ടടുത്ത വീട്ടിലെ നമ്മുടെ അയൽക്കാരി പെൺകുട്ടി പറയുന്ന പോലെ ദിവ്യയുടെ അവതരണം നല്ല രസം നിഷ്കളങ്കമായ സംസാരം കേൾക്കാൻ

  • @hibaz27
    @hibaz27 4 роки тому +9

    ദിവ്യയുടെ പ്രെസന്റേഷൻ വളരെ മനോഹരം . സോഫ്റ്റ് ആണ് സ്വഭാവം .

  • @razisoosu661
    @razisoosu661 3 роки тому +4

    ചേച്ചി സൂപ്പർ അവതരണം. ഒരു വീഡിയോ കണ്ടു ഞാൻ പെട്ടു. ഇപ്പോൾ എല്ലാം കാണേണ്ട അവസ്ഥ 🌹🌹🌹🌹🌹🌹

  • @anjusurendran2693
    @anjusurendran2693 4 роки тому +8

    Chechiiiii... Iniyum experiences share cheyyamoo.. Kettirikkan thonnunnu😍😍😍😍

  • @noufalmangalam9163
    @noufalmangalam9163 4 роки тому +6

    ദിവ്യ ചേച്ചീ നിങ്ങടെ ഒരു പഴയ വീഡിയോ ഞാൻ വെറുതെ യൂറ്റ്യൂബ് സെർച്ചിങ്ങിന്റെ ഇടയിൽ കണ്ടു , അന്ന് മുതൽ എല്ലാ വീഡിയോയും കാണാറുണ്ട് ഇപ്പോൾ അഡിക്റ്റ് ആയി മാറി.
    ഓരോ വീഡിയോയും നന്നാവുന്നുണ്ട്, ഇപ്പോഴത്തെ വീഡിയോയുടെ പശ്ചാത്തലം കൊള്ളാം.

  • @terleenm1
    @terleenm1 4 роки тому +3

    വളരെ നല്ല എപ്പിസോഡ്. അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി. അതേ യാത്രക്കാർ പലതരത്തിലുള്ളവരാണ്..നല്ല അവതരണം. സമയം പോയതറിഞ്ഞില്ല.

  • @uffmygod5243
    @uffmygod5243 4 роки тому +2

    Nice video 👌 chechi samsarichirikunnath kelkan nalla rasamund. Nan pothuve 10 minutesil kuduthal ulla videos kanarilla. Enik athin mathram patience illa. But checheede video theernnath polum arinnilla😄 great

  • @deepuz2112
    @deepuz2112 3 роки тому +3

    ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലേ....😊 വളരെയധികം ക്ഷമയും, ഉത്തരവാദിത്ത്വവും, കൃത്യനിഷ്ഠതയും വേണ്ടുന്ന ജോലിയാണെന്ന് മനസ്സിലായി. വളരെ നല്ല അവതരണം ചേച്ചി💙

  • @fasalukadayil1460
    @fasalukadayil1460 4 роки тому +5

    ഇനിയും ഇതുപോലെ യാത്രയിലെ അനുഭവങ്ങൾ പങ്കു വച്ചു കൂടെ... Divya

  • @a.skumar6963
    @a.skumar6963 4 роки тому +143

    P 1 വലിയ മനസും നല്ല മാന്യതയും ഉള്ളയാൾ👍
    P 2 അഹങ്കാരത്തിനും പൊങ്ങച്ചതിനും കയ്യും കാലും വച്ചത് 👎
    P 3 ഒരു പിരി ലൂസ് പാവം 😪
    P 4 എന്നെക്കാളും വലിയവർ ആരുമില്ലെന്ന തോന്നൽ. കൂടെയുള്ള ഭർത്താവ് അതുക്കും മേലെ👹
    P 5 കൗതുകം ലേശം കൂടുതലാ പിന്നെ ചെറിയൊരു ഞരമ്പ് രോഗവും
    വല്ല ബസൊ ട്രെയിൻ ആയിരുന്നെങ്കികിൽ കരണ കുറ്റി അടിച്ചു പൊട്ടിക്കാമായിരുന്നു 😁😁😁😁

    • @thomassijo8596
      @thomassijo8596 4 роки тому +9

      4 , Hus pavam ayierikkum pedichittayierikkum veetil channal ayalla edikkumayierikkum ☠️

    • @a.skumar6963
      @a.skumar6963 4 роки тому +2

      @@thomassijo8596 😁😁😁😁

    • @roshnialbin5602
      @roshnialbin5602 4 роки тому +2

      🤣🤣😆👍❤️👍❤️👍

    • @spg-rd2hl
      @spg-rd2hl 4 роки тому +2

      നല്ല വിലയിരുത്തൽ,😂

    • @a.skumar6963
      @a.skumar6963 4 роки тому +2

      @@spg-rd2hl 😁😁😁 ചുമ്മാ

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +18

    നല്ല മനസിന് ബിഗ് സല്യൂട്ട്

  • @amitalks9827
    @amitalks9827 3 роки тому +20

    സീറ്റ് കിട്ടിയില്ല എന്ന് പറയാം. ഫുഡ് ശരിയായില്ല എന്ന് ഒന്നോ രണ്ടോ വട്ടം വേണേൽ പറയാം. പക്ഷെ 5 വട്ടം ഒക്കെ ഇങ്ങനെ ചെയ്യണം എങ്കിൽ എന്താ പറയാ.. നിങ്ങൾക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം തരണമായിരുന്നു ആ വർഷം

  • @uae6465
    @uae6465 3 роки тому +2

    സിസ്റ്റർ താങ്കളുടെ ഓരോ വീഡിയോ യു വളരെ വിജ്ഞാനപ്രദം ആണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്കളെപ്പോലുള്ള മലയാളികൾ ഇനിയും ഒരുപാട് നമ്മുടെ എയർലൈൻസ് കളിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു

  • @jamespanicker76
    @jamespanicker76 3 роки тому +4

    Your informations are realy worth and helpful. Apreciate your simple and plesent way of Comuniation the matter.. All the best.

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 4 роки тому +2

    very good...നല്ല വിവരണം..വ്യത്യസ്തമായ അനുഭവങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു.👍💐

  • @nirmalthekkanal556
    @nirmalthekkanal556 4 роки тому +3

    ഈ ഗ്രാവിറ്റിയോട് എതിരിട്ട് ആണല്ലോ ഈ ഫ്ലൈറ്റിന്റെ ഒരു പോക്ക്തന്നെ. അപ്പോപിന്നെ ചിലരിലൊക്കെ ഈ ഗ്രാവിറ്റിബാധ കയറിക്കൂടും അത് കാര്യമാക്കണ്ട. എന്തായാലും അവർ കാരണം നമുക്ക് ഇങ്ങനെ ഒരു ടൈം പാസ് ഉണ്ടായല്ലോ അതിന് അവർക്കൊരു ബിഗ് താങ്ക്സ്. ദിവ്യ god bless you

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 3 роки тому

    ഞാൻ അബൂദാബി യിൽ നിന്നും ബോംബെയാത്രയിൽ എനിക്ക് പനിയോടെയാത്ര ചെയ്യേണ്ട വന്നു.ഐർ ഇന്ത്യയിലാണ് Travel .ഞാൻ Blanket പുതച്ചത് തന്നെ പോകുമ്പോൾ മടക്കി എൻ്റ ബാഗിൽ തിരുകി വച്ചു.ഞാൻ ക്രൂ കണ്ട് പിടിക്കുമെന്ന് കരുതി. പക്ഷെ രക്ഷപ്പെട്ടു, ഐർ ഇന്ത്യയെ പറ്റിച്ച സംതൃപ്തിയോടെ പോയി, ദിവ്യ, മോളെ എൻ്റ ആദ്യ യാത്ര അനുഭവം പറയണമെന്നുണ്ട്.
    സീറ്റ് ബെൽറ്റിടാതെ ലാൻറ് ചെയ്യമ്പോൾ 6 വയസ്സുള്ള കുട്ടി അനുസരിക്കുന്നില്ല. മൈൽ ക്രൂ കുട്ടിയെ അടിച്ചു.അമ്മ സുന്ദരി .വി വേകമില്ല.
    ഒരു പ്രാവശ്യം ഒരു rady crew ഒരു പ്രാവശ്യം ട്രേയുമായി പാസ് ചെയ്യുമ്പോൾ ഒരു സിക്ക് കാര.ൻ പാ സ്വൻ ജർ എ ക്ലിറ്റ് ഡോറിനി പറ്റി നിൽക്കുന്നു, ഈ ലേഡി ക്രൂവിൻ്റെ മുൻ ഭാഗം അദ്ദേഹത്തിൻ്റെ മുൻ ഭാഗത്ത് ഒരു ഇടി, ഒരിക്കലല്ല, കുറെ പ്രാവശ്യം .ഹോസ്റ്റസ് ബോബെക്കാരിയെന്ന് തോന്നനു

  • @manojkm7018
    @manojkm7018 3 роки тому +3

    Watching 30-01-2021
    നല്ല അവതരണം
    Thanks for sharing 👏

  • @Brocode_travelwing
    @Brocode_travelwing 4 роки тому +6

    ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👌💯

  • @abdumanafkodappana3978
    @abdumanafkodappana3978 4 роки тому +10

    Qatar Airways is my all time favorite.. best airline in the world.. their service is amazing...

  • @thasnii
    @thasnii 3 роки тому +1

    ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു.ഞാൻ കഴിഞ്ഞ day aan നിങ്ങളുടെ ഒരു വീഡിയോ കണ്ടത്.പിന്നെ എല്ലാം കണ്ട് തീർക്കണം എന്നാണ് തോന്നിയത്.നിങ്ങളുടെ aa character and അവതരണം എല്ലാം poliyan.കുറെ videos ഞാൻ കണ്ട് തീർത്തു.with lot of love❤️❤️❤️

  • @abdulvahab9028
    @abdulvahab9028 4 роки тому +3

    Very interesting video.Expecting more videos like this!!!!!!Thank you for sharing..

  • @rosethomas23
    @rosethomas23 4 роки тому +8

    I was picturizing these incidents while u were talking ..that yellow uniform came to my mind first..😊

    • @ambiliramachandran5739
      @ambiliramachandran5739 6 місяців тому

      I imagined myself In those Situations That She Have Mentioned in this video lol 😅

  • @smrknr
    @smrknr 4 роки тому +250

    മാന്യമായി പെരുമാറുന്നത് കൊൺട് നമ്മളെയൊന്നും ആരും ഒാ൪ക്കില്ല .ഇനി മുതൽ കുറച്ച് കൂതറ ആവണം😃😃😆

  • @kmthomasthomas8407
    @kmthomasthomas8407 3 роки тому +2

    Thanks
    Any way you have patience.
    I think that is your success in your profession.
    God Bless you

  • @sajinvkmsajin8037
    @sajinvkmsajin8037 3 роки тому +27

    എന്തായാലും സമ്മതിക്കണം ജീവൻ പണയം വെച്ചുള്ള ജോലിയല്ലേ

  • @basheerchungathara6880
    @basheerchungathara6880 3 роки тому

    ഞാൻ ഒരുപാട് പ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഫ്ലൈറ്റിനെ കുറിച്ച് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല. ദിവ്യയുടെ വീഡിയോകൾ കണ്ടത് മുതൽ ഒരുപാട് പുതിയ അറിവുകൾ നേടാൻ സാധിച്ചു. നല്ല ശുദ്ധ മലയാളത്തിൽ രസകരമായ അവതരണം.

  • @thomassijo8596
    @thomassijo8596 4 роки тому +5

    Tensioned moments make laughing in future Divya, Appreciating your patience 👌👌👌

  • @abdurahimankanichadikuzhiy7119
    @abdurahimankanichadikuzhiy7119 4 роки тому +16

    same issues and complaints we are also facing in hotel industry😂😂

  • @akshithsudhakaran2652
    @akshithsudhakaran2652 3 роки тому +9

    മലയാളി അങ്കിളിന്റെ കാര്യം പറഞ്ഞപ്പോ എനിയ്ക്ക് ഓർമ്മ വന്നത് കാഞ്ചന സിനിമയിലെ സീൻ ആണ്😂 ഇനി അതേ പോലെ വല്ല പ്രേത ബാധയും കേറിയതാവോ🤣

  • @SHANUJ_itzme
    @SHANUJ_itzme 3 роки тому +8

    Flight ഒന്നു അടുത്ത് കാണാൻ കൊതിക്കുന്ന എത്രയോ പേർ ഇപ്പഴും ഉണ്ട്.. തള്ളക്കു പണത്തിന്റെ ഹുങ്ക് ആണ്. ചേച്ചിയുടെ സ്ഥാനത്തു നാനാണെഗിൽ. ഗ്രീൻ tea ചോധിച്ചപോൾ തന്നെ തള്ളയുടെ മുഖത്തു കൊണ്ട് ഒഴിച്ചേനെ. പണിപോയാലും സാരമില്ല

  • @shajjack2373
    @shajjack2373 4 роки тому +9

    To err is human . But you did well by admitting and offering an apology . That shows your attitude and the customers appreciate that . Well done 👍

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 3 роки тому

      വിമാനത്തിലെ ചേച്ചിമാരെയൊക്കെ..എനിക്ക് ...ഇഷ്ടമാണ്..ആക്ഷേ..അവരുടെ മെയ്ക്കപ്പ്.... കുറച്ചു ഓവർ ആണെന്... എനിക്ക് തോന്നി

    • @kalayilvarghesejohn3924
      @kalayilvarghesejohn3924 2 роки тому

      Very. Good.

  • @alfredalmeida7493
    @alfredalmeida7493 4 роки тому +1

    Nice video chechi... Oru kadha paranj tarunnat polae und... :)

  • @sudhi00794
    @sudhi00794 3 роки тому +7

    മാസ്കാര അങ്കിൾ... 👍😂😂😂😂😂😂... വീഡിയോ കാണുമ്പോൾ ചിരിച്ചു... ആരും കണ്ടില്ല 😄

  • @Ashley-ml7ew
    @Ashley-ml7ew 4 роки тому +2

    Waiting for second
    Part....anyway good video chechii...love you

  • @faisalhuawi
    @faisalhuawi 3 роки тому +5

    Life stories really encourage us to be patient 🙏 while dealing with people. I salute your patience.

  • @sreeshambhavinarayanan7280
    @sreeshambhavinarayanan7280 3 роки тому +1

    All ur videos r really enjoying.Thank you mam. Lot of good information nd intrestng stories.... beautiful.

  • @krishnakumarkp4760
    @krishnakumarkp4760 4 роки тому +37

    ഏതൊക്കെ vip കളെ യാത്രയിൽ പരിചയ പെടാൻ കഴിഞ്ഞു, അതൊരു എപ്പിസോഡ് , പ്രതീക്ഷിക്കുന്നു

  • @dreamliner77
    @dreamliner77 2 роки тому

    Oru video kandappozhe
    Subscribe cheythu
    Iniyum ithupoleyulla videos
    Pratheekshikkunnu

  • @allualameenraw8374
    @allualameenraw8374 4 роки тому +23

    2nd passeger very strange 🙄🙄😳😳

    • @Marcfabio
      @Marcfabio 4 роки тому +1

      😂

    • @josephpl4024
      @josephpl4024 3 роки тому +1

      Very nice speech,,,,,God bless you &your family,,,P.L.Joseph,,Alathur, palakkad

    • @allualameenraw8374
      @allualameenraw8374 3 роки тому

      @@josephpl4024 ❤

  • @rasheedk2936
    @rasheedk2936 3 роки тому +1

    ഞാൻ 1990മുതൽ 2002വരെ ഗൾഫിൽ(സൗദി അറേബ്യ )ആയിരുന്നു അത്കൊണ്ട് പല പ്രാവശ്യം വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട് ആദ്യമായി ഗൾഫിൽ പോകുമ്പോൾ ഗൾഫ് കാണുക എന്നതിനേക്കാളും വിമാനത്തിൽ യാത്ര ചെയ്യാനുള്ള ആവേശമായിരുന്നു 2002ൽ ഗൾഫിൽ നിന്നും ഒഴിവാക്കി പോന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യാൻ തോന്നുന്നു

  • @jolsnajoy2536
    @jolsnajoy2536 4 роки тому +11

    Supper really like this video......🥰❣❣

  • @abdurahman4231
    @abdurahman4231 3 роки тому

    നിങ്ങളുടെ ഏവിയേഷൻ ചാനെൽ ഓരോ ലക്കവും ആകർഷകമാണ് !
    വിഷയത്തിന്റെ വൈവിധ്യമാണ്
    ഇതിന്റ പ്രതേകത !
    ഫ്ലൈറ്റ് സാങ്കേതിക ത മുതൽ kandumuttunna യാത്രക്കാർ വരെ എല്ലാം നിങ്ങൾ വിഷയമാകുന്നു !അതും akarshakamaya shayliyil!
    Oru നേരം poku vayana enne adyam karuthiyirunnullu!
    Ennal vinodavum vivaravum nirayunna episodukalanu oronnum

  • @shibilajafar2759
    @shibilajafar2759 4 роки тому +5

    Iniyum venam ithupolathe experiences 😂

  • @anuanus9064
    @anuanus9064 3 роки тому +2

    ദിവ്യ ചേച്ചിയെ സങ്കടപെടുത്തിയ ആ ക്യാപ്റ്റൻ ഇപ്പോൾ എവിടെയാണ്
    അവരെ നമ്പർ തന്നാൽ അവളെ വിളിച്ചു കൂടെ ജോലി ചെയ്യുന്ന സ്റ്റാഫിന്റെ അടുത്ത് എങ്ങിനെ പെരുമാറണം എന്നു പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ്...

  • @Brocode_travelwing
    @Brocode_travelwing 4 роки тому +4

    അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @shine2jose260
    @shine2jose260 3 роки тому +1

    Divya.. You are sooo sweet person.... Presentation ... Kettirunnupogum... Thank you for sharing

  • @jacobjohn949
    @jacobjohn949 3 роки тому +21

    കൊറോണ വന്നപ്പോൾ ഈ ബിസിനസ്‌ കൊച്ചമ്മ ഇക്കണക്കിനു വട്ടായി പോയി കാണുമല്ലോ 😂

  • @vroome3914
    @vroome3914 Рік тому

    ആ രണ്ടാമത് പറഞ്ഞ സ്ത്രീയെ കുറ്റം പറയരുത്. അവർ 1949-ൽ ബിസിനസ് ക്‌ളാസിൽ വച്ച് ജനിച്ച കുട്ടിയാണ്. ആദ്യമായി air hostess പ്രസവം എടുത്ത ജന്മം. ഇനി കാണുമ്പോൾ അവരെ ഓവർ ഹെഡ് ലഗ്ഗേജ് കംപാർട്മെന്റിൽ തിരുകി വെക്കാൻ ഓർമ്മിക്കുമല്ലോ... Thanks in advance.

  • @BTSARMY-ic8li
    @BTSARMY-ic8li 4 роки тому +5

    Flytil ninnedutta photos undo oru video cheyyumo plz

  • @bilalbilu5030
    @bilalbilu5030 4 роки тому +2

    A cute Smile.. Intresting topic. I LIKE IT.
    Waitting for Next Vedeo.

  • @sugeeshbabu2394
    @sugeeshbabu2394 3 роки тому +3

    Wonderful experience. Very good.

  • @mohamedrafipc6438
    @mohamedrafipc6438 3 роки тому +1

    Pleasant presentation...
    Response to each comments...
    Divya... becoming a fan of you by each video...
    💝

  • @muhammedarshad2139
    @muhammedarshad2139 4 роки тому +4

    I am so very intresting ❤️
    Pls countine...your experience in next vedio 🙏🙏

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +1

    thanks divyaji for sharing your interesting experiences with us..stay safe

  • @rosamiya2491
    @rosamiya2491 4 роки тому +6

    ചില ആളുകൾക്ക് കുട്ടികളുടെ സ്വഭാവമായിരിക്കും

  • @rejinprakash4540
    @rejinprakash4540 3 роки тому

    വളരെ നല്ല അവതരണം....
    എല്ലാം സിമ്പിൾ ആയി പറയുന്നു....
    Keep it up.....

  • @laughingjokker1840
    @laughingjokker1840 4 роки тому +10

    Can you please explain about the procedures of TV carrying in an aeroplane

    • @DivyasAviation
      @DivyasAviation  4 роки тому +4

      It depends on the airline. Some airlines charge a fee. Some airlines cannot carry TVs above 49 inch. Check with your airline before travel.

    • @laughingjokker1840
      @laughingjokker1840 4 роки тому

      @@DivyasAviation Thanks

  • @shaheerpmr2594
    @shaheerpmr2594 4 роки тому +2

    ഇനിയും ഒരുപാട് experience കൾ ക്കായി wait ചെയ്യുന്നു

  • @rakhigeorge123
    @rakhigeorge123 4 роки тому +6

    It was interesting to hear your flight experiences.

  • @TravelStoriesByNP
    @TravelStoriesByNP 3 роки тому

    Intresting channel ആണ് ട്ടോ.
    ഇന്ന് മുതൽ ആണ് കാണാൻ തുടങ്ങിയത്.
    എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട സബ്ജെക്ട്,
    കാബിൻ ക്രൂ വുമായുള്ള വിവരണങ്ങൾ എല്ലാം ഒട്ടുമിക്ക ആളുകൾക്കും നല്ല intresting topic 😍
    നല്ല അവതരണം 👍

  • @sukumarannair9010
    @sukumarannair9010 3 роки тому +3

    Perfect presentation . Good

  • @shrutinair1392
    @shrutinair1392 3 роки тому +2

    OMG! Such strange characters 😅
    Please make part 2 of this video..
    Love watching your videos.. Keep going👍👍

  • @Raafs7777
    @Raafs7777 4 роки тому +12

    Divya chechi ishtamullavar like adi😆

  • @irenemaria3691
    @irenemaria3691 4 роки тому +1

    Enik bhayanakra ishtamanu ur videos 😍 I have suggested my friends about u and they like u as well ! Keep sharing ur life experience.. v love to hear more 😍

  • @dontwait5608
    @dontwait5608 3 роки тому +4

    *Person one- my loving Character❤
    *Person 4 - my old character 😁

  • @sreesree1111
    @sreesree1111 3 роки тому +2

    എപ്പോഴും Business class ഇൽ കേറി അഹങ്കാരം പിടിച്ചു പോയവരും ഉണ്ട് അല്ലേ ദിവ്യാ. Business class ഇലെ food കൊടുത്തിട്ടും economy യിൽ ഇരിക്കുന്നത് കൊണ്ടു മാത്രം ഇഷ്ടപ്പെടാത്ത lady 🙄

  • @roseflower8730
    @roseflower8730 3 роки тому +13

    വയസ്സ് 27 ആയി ഇത് വരെ ഫ്‌ളൈറ്റിൽ കയറിയിട്ടില്ല ഞാൻ

  • @kurianve2141
    @kurianve2141 4 роки тому +2

    Ith nalla rasamulla video aayirunnu 🤗🤗🤗🤗

  • @sameermottemal3090
    @sameermottemal3090 4 роки тому +15

    ആദ്യത്തെ രണ്ട് പേര് പുത്തൻ പണക്കാരായ അഹങ്കാരികൾ.... മൂന്നാത്തെ ആൾ ഭാര്യയോ പെണ്മക്കളോ ഇല്ലാത്ത പാവം മനുഷ്യൻ... നാലാമത് ഭാര്യയും ഭർത്താവും തമ്മിലുള്ള പൊരിഞ്ഞ അടിക്ക് ശേഷം ഫ്ലൈറ്റിൽ കയറിയവർ.. അഞ്ചാമത് ഉള്ളിൽ കളങ്കമില്ലാത്ത ഫോട്ടോഗ്രാഫി ഇഷ്ടമുള്ള ആൾ...

  • @rashibinas2207
    @rashibinas2207 3 роки тому +2

    സ്കിപ് അടിക്കാതെ കാണുന്ന ആദ്യത്തെ വീഡിയോആണിത് ക്ഷമ മനുഷ്യനെ പരീക്ഷിക്കുന്ന ഒരു യന്ത്രമാണ് 🥰🥰😄👍

  • @nivedhithav7288
    @nivedhithav7288 3 роки тому +3

    Aa lady chilapo business kittath kond ulla aswasthatha kond aavum onum koduthit thirpthi aavathath

  • @panikarsreenivasa4524
    @panikarsreenivasa4524 3 роки тому

    Hi ദിവ്യ താങ്കളുടെ അവതരണം സൂപ്പർ. താങ്കളുടെ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @prasanthkrishnankutty6663
    @prasanthkrishnankutty6663 3 роки тому +3

    Really excited to hear the experiences u hv gone through... Have u ever flown to Doha? We were doing Load & Trim for Jet Airways... Really appreciative behavior from Jet Airways Crews... Miss U Guys... Expecting more videos... Best Wishes for Ur Channel.... 💐💐💐

    • @DivyasAviation
      @DivyasAviation  3 роки тому +1

      Hi Prasanth .. Yes I have, many times 😊.. Thank you

    • @prasanthkrishnankutty6663
      @prasanthkrishnankutty6663 3 роки тому

      @@DivyasAviation So definitely I might hv seen U... 😍
      Many Thanks for the reply... 🙏🙏🙏

  • @ideaokl6031
    @ideaokl6031 3 роки тому +2

    ചിലർ അങ്ങിനെ ആണ് മാഡം വിജിത്ര സ്വഭാവം ആയിരിക്കും👍👍👍👍👍🙏

  • @afsalsalim
    @afsalsalim 3 роки тому +3

    Old Lady and mascara story kettappo strange and cheriya horror feel😂🙄

    • @renz0311
      @renz0311 3 роки тому

      സത്യം 😂

  • @gangaravindran6402
    @gangaravindran6402 3 місяці тому

    വിചിത്രം തന്നെ ആകാശകഥകൾ. കേട്ടിരിക്കാൻ രസമുണ്ട്.

  • @Aayisha712
    @Aayisha712 4 роки тому +4

    To be continued.......plz
    And last day in ur flight ❤️

  • @mohammedthoufeequethoufeeq9040
    @mohammedthoufeequethoufeeq9040 2 роки тому

    ചേച്ചി സൂപ്പർ അവതരണം, നിഷ്കളങ്കമായ അവതരണം Big salute