അച്ഛനോടുള്ളത് പോലെയുള്ള ബഹുമാനം ഷമ്മി ചേട്ടനോടും ഉണ്ട് | Shobi Thilakan

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 46

  • @rajeshwarannair8008
    @rajeshwarannair8008 2 роки тому +44

    തിലകൻ സാറിന്റെ മക്കളുടെ പുരുഷ ശബ്ദം കൊണ്ട് സീരിയൽ സിനിമാ നടന്മാർ വിലസുന്നു. അഛന്റെ നല്ല മക്കൾ.

  • @harrynorbert2005
    @harrynorbert2005 2 роки тому +48

    നല്ല ആടാർ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആണ് ഷോബി സാറും, ഷമ്മി സാറും ❤❤❤

  • @neelz009
    @neelz009 2 роки тому +27

    ഞാനും വിചാരിച്ചു ഷോബി ചേട്ടനാണെന്ന് ഷോബിയുടെ സീരിയൽ അഭിനയം സൂപ്പർ
    എൻറെ മാതാവിൽ നല്ല തമാശ യായിരുന്നു എന്താ അഭിനയം സൂപ്പർ

  • @hellcat8459
    @hellcat8459 2 роки тому +73

    Varum kaalath achanea poalea Shammi chettanum thilagum 💯💯💯

    • @castrof4945
      @castrof4945 2 роки тому +2

      ഉം.....

    • @JK-wd9mb
      @JK-wd9mb 2 роки тому +2

      Yes...thilakn chetane pole epozthe yuva ndnmarde achn characters pulli polichadukum...after 8 or 10 year's

  • @gourisp7528
    @gourisp7528 2 роки тому +12

    ഷോബി നല്ല ശബ്ദം അഭിനയവും അച്ഛന്റെ മോൻ തന്നെ. ഷമ്മിയും ഇത് പോലെ തന്നെ

  • @fousuu
    @fousuu 4 місяці тому +4

    Enik ettavum ishtamulla dubbing artist❤️shobi

  • @Gk60498
    @Gk60498 Рік тому +1

    Bhavanayil excellent acting ❤

  • @SRJmhmh
    @SRJmhmh 2 роки тому +15

    Shammi thilagan Mahaanaya Nadanayi maarum. Shobiyum.

  • @afsalpcafu4343
    @afsalpcafu4343 2 роки тому +133

    ഇയ്യാളെ ഏട്ടൻ ആണോ ഷമി തിലകൻ ഞാൻ വിചാരിച്ചു അനിയൻ ആണെന്ന് 🤣🤣

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +53

    വളരെ വർഷങ്ങൾക്കു
    മുൻപ് ഒരു ലേഖനത്തിൽ
    കണ്ടു , തിലകന് രണ്ടു (2)
    ഭാര്യമാരുണ്ടെന്ന്. അതുകൊണ്ട്
    ഷോബിയും ഷമ്മിയും
    രണ്ട് അമ്മമാരുടെ മക്കളാണെന്നാണ് തോന്നുന്നത്.

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +28

      ആദ്യം ഭാര്യയുടെ മക്കൾ ആണ് അന്തരിച്ച മൂത്ത മകൻ ഷാജി, ഷമ്മി, ഷോബി എന്നിവർ രണ്ടാമത്തെ ഭാര്യയിൽ ഷിബു എന്നൊരു മകനും സോണിയ, സോഫിയ എന്ന 2 പെണ്മക്കളും ആണ് ഉള്ളത്

    • @sebilthurakkal6531
      @sebilthurakkal6531 2 роки тому +12

      അല്ല അവർ രണ്ടു പേരും ഒരു അമ്മയുടെ മക്കൾ തെന്നെയാണ്

    • @Vava-rm8er
      @Vava-rm8er 2 місяці тому +1

      തിലകൻ അതിയ ഭാര്യയിൽ 4 ആണ് മക്കൾ ആണ് രണ്ടാം ഭാര്യയിൽ 2 പെണ്ണ് മക്കൾ ആണ് ok രണ്ട് ആണ് മക്കൾ മരിച്ചു ഇപ്പോൾ രണ്ട് ആണും രണ്ടു പെണ്ണ് ഉണ്ടോ

  • @JosekuttyAbraham
    @JosekuttyAbraham 4 місяці тому +4

    ഷമ്മി ആണോ മൂത്തത് ഞാൻ തിരിച്ചു ആണ് വിചാരിച്ചത്

  • @mhdthabsheer3096
    @mhdthabsheer3096 2 роки тому +9

    അവതാരികക്ക് പെൻഷൻ കൊടുക്കാനായി...

    • @blackcats192
      @blackcats192 2 роки тому

      Full putiyan alley..

    • @rawmediamalayalam
      @rawmediamalayalam 2 роки тому +2

      എൻ്റെ പൊന്നട ഓവെ🤣

    • @vijaykris4653
      @vijaykris4653 2 роки тому +4

      Alla ipom ariana grande verum, onnu poyeda

  • @sirajsiraj9391
    @sirajsiraj9391 2 роки тому +3

    Ethaatha.e.thalla

  • @rawmediamalayalam
    @rawmediamalayalam 2 роки тому +7

    ഷമ്മിച്ചെട്ടൻ 🤣

  • @karthiayanim2970
    @karthiayanim2970 Місяць тому

    സ്നേഹം കുറവാ ?