ഷോബി തിലകൻ ശെരിക്കും തിലകൻ എന്ന നടന് അഭിമാനിക്കാവുന്ന ഒരു മകൻ ആ മുഖവും ഭാവഹാവാദികളും ഭയം ജനിപ്പിക്കുപ്പോഴും അച്ഛനെ ഏറെ ബഹുമാനിക്കുന്ന വളരെ സിംപിൾ ആയ ഗുരുത്വമുള്ള മകൻ ഗോഡ് ബ്ലെസ് യു 👌❤️
ഷോബി ചേട്ടൻ ഇത്രയും പാവമായിരുന്നോ... ആ ശബ്ദം കേൾക്കുമ്പോൾ തന്നെ പേടിയാവും..... പിഞ്ചു മനസുളള വലിയ മനുഷ്യൻ..... തിലകൻ ചേട്ടൻ പകരം വെക്കാൻ ആവാത്ത അതുല്യപ്രതിഭയായിരുന്നു അദ്ദേഹം....
നടനത്തിന്റെ പെരുന്തച്ചന്റെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.... 😕❤️😭 അദ്ദേഹം അല്ലാതെ അവിടെ ഇരിക്കാൻ ആരും യോഗ്യരില്ല....😭 അഭിനയ കുലപതി തിലകൻ സാറിന് ശതകോടി പ്രണാമം.... ❤️❤️🙏 അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ എന്നു പലപ്പോഴും ആഗ്രഹിക്കാറുണ്ട്...
ഷോബി sir. താങ്കളെപോലൊരു നല്ലമനസ്സിന്റുടമയെ ആ കുടുംബത്തിന് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു...താങ്കൾക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ...!💐💐💐🙏
ആദ്യമായി താങ്കൾക്കും കുടുംബത്തിനും നന്ദി പറയട്ടെ .താങ്കൾ മനസ് തുറന്നു ഞങ്ങൾക്കു് വേണ്ടി സംസാരിച്ചതിൽ വളരെ സന്തോഷം. മനസിൽ എപ്പോഴും മായാതെ കിടക്കുന്ന മുഖങ്ങളാണ് തിലകൻ സാറിൻ്റെ മക്കളും കഥാപാത്രങ്ങളും. അഭിമുഖം കണ്ടിരുന്നപ്പോൾ ഓർമ്മകൾക്ക് പുതുജീവൻ കിട്ടിയ പോലെ., എന്നും ഓർമ്മകൾ തളിരിട്ടു തന്നെ മനസിൽ നിൽക്കട്ടെ ഒരിക്കലും വാടാതെ കൊഴിയാതെ.. ധൈവാനുഗ്രഹം സന്തോഷം സമാധാനം എല്ലാം ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... നന്ദി നന്ദി.. നമസ്കാരം .
മലയാളം പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബം 👍🏻👍🏻 സാധാരണ വലിയ നടന്മാരുടെ മക്കൾ ഇംഗ്ലീഷ് മാത്രമേ പറയാൻ പാടുള്ളൂ എന്ന് ആഗ്രഹിക്കുന്ന ആൾക്കാരാണ് പക്ഷേ ഇവർ അതിൽ നിന്നും വ്യത്യസ്തമാക്കുന്നു എവിടെ താമസിച്ചാലും എവിടെ പോയാലും നമ്മുടെ മാതൃഭാഷ ഒരിക്കലും മറക്കരുതെന്ന് പഠിപ്പിക്കുക 👏🏻 നല്ല കുടുംബം😍
Achoda 😘😘😘😘😘 എനിക്കും പേടിയായിരുന്നു ചേച്ചി ഇദ്ദേഹത്തെ ഞാനും അടുത്ത് കണ്ടിട്ടുണ്ട് ഒരു സ്റ്റേജിൽ പക്ഷെ പേടിയായിരുന്നു 🙏😘 പക്ഷെ എന്ത് നല്ലൊരു സർ ആണ് അല്ലേ❤️😘ചെച്ചിൻ്റെ ഈ ഒരു വീഡിയോ എല്ലാം മാറ്റി മറിച്ച് 😊🙏
ഞാൻ ആദ്യ മായിട്ട് തിലകൻ എന്നനടനെകാണുന്നത് തീ എന്ന നടകത്തിലൂടെ യാണ് ഒരു പള്ളി ലേഅച്ഛൻ ആ യിട്ടാ ണ് പിന്നീട് സിനിമയിൽ ആണ് കാണുന്നത് തിലകൻ എന്ന നടന്റെ അഭി നയം നമുക്ക് പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല അതിൽ ഒന്നാണ്moondrazuthil എൻ മൂച്ചിരിക്കും എന്നതമിഴ് സിനിമയിലൂടെയാണ് കാണുന്നത് കുച്ചുകാലം തിലകൻ എന്ന ആ നടനെമാറ്റി നിറുത്തി യെങ്കിലും ഇന്ത്യൻ റു പ്പിയിലൂടെവന്നു നമ്മൾ എല്ലാവരും കണ്ടു പിന്നീട് അരങ്ങു ഒഴിഞ്ഞു പോയ ആ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 😭🙏
ചേച്ചി തള്ളി മറിച്ചതല്ലാം ഒറ്റ മിനുട്ട് കൊണ്ട് പൊളിഞ്ഞു പോയ ഡയലോഗ് ഞാനും അന്റെ മക്കളോട് അത് തന്നെ ആണ് പറയാറ് ഉള്ളത് പിന്നെ അത് മാറ്റി മരിക്കാൻ ചേട്ടൻ കൊറേ കലങ്ങി മറഞ്ഞു ഒപ്പിച്ചു...😂 എന്തായാലും നല്ല കലാകാരൻ ആണ് 👍
ഷോബി ചേട്ടാ അഫോട്ടോ തണുപ്പടിക്കുന്ന ഫിത്തിയിൽ വച്ചാൽ കേടായി പോകും കാരണം അ ഫോട്ടോ ഇരിക്കുന്നതിന്റെ മുകളിൽ ഒരു air ഹോൾ കാണുന്നുണ്ട്.എനിക്ക് ഇത് പറ്റിയതാണ്.
My husband never buys anything for himself other than camara related things as he is a photographer. His mother used to buy everything for himself until her death. Now I am doing the same thing.

"തിലകൻ ചേട്ടന്റെ മകൻ " അതിലും വലിയ എന്ത് അവാർഡാണ് ഷോബി ചേട്ടന് കിട്ടാനുള്ളത്❤️❤️❤️🙏🙏🙏🙏🙏🙏🙏
⁰
In
Yes, 🙏
😊
സഹനങ്ങളിലൂടെ കടന്നു പോയതുകൊണ്ട്, മറ്റുള്ളവരെ സ്നേഹിക്ക പഠിച്ച മനുഷ്യൻ ബിഗ് സല്യൂട്
നടനത്തിന്റെ പെരുന്തച്ചന്റെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.... 😕❤️😭 അദ്ദേഹം അല്ലാതെ അവിടെ ഇരിക്കാൻ ആരും യോഗ്യരില്ല....😭 അഭിനയ കുലപതി തിലകൻ സാറിന് ശതകോടി പ്രണാമം.... ❤️❤️🙏 അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ എന്നു പലപ്പോഴും ആഗ്രഹിക്കാറുണ്ട്...
ഷോബി sir. താങ്കളെപോലൊരു നല്ലമനസ്സിന്റുടമയെ ആ കുടുംബത്തിന് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു...താങ്കൾക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ...!💐💐💐🙏
ഷോബി ചേട്ടനേയും ഫാമിലിയേയും ഒരുപാട് ഇഷ്ടപ്പെട്ടു .ഷോബിചേടൻറ ശബ്ദത്തിൻറ വീര്യം ആ സ്വഭാവത്തിൽ ലേശം പോലും ഇല്ല അഹങ്കാരവും 🙏👍🙋♀️Love you family ♥️🙏
മലയാളത്തിൻ്റെ അഭിനയ കുലപതി.തിലകൻ സർ, പ്രണാമം🌹🌹🌹🌹🌹🌹🌹 എലിസ ഒരു ഭാഗ്യവതിയാണ്.😍
എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ തിലകൻ സർ മാത്രം ❤ ചേച്ചി ഇത് സ്പെഷ്യൽ എപ്പിസോഡ് തന്നെ 👍👌
അതു ചുമ്മ..... 😊
ആദ്യമായി താങ്കൾക്കും കുടുംബത്തിനും നന്ദി പറയട്ടെ .താങ്കൾ മനസ് തുറന്നു ഞങ്ങൾക്കു് വേണ്ടി സംസാരിച്ചതിൽ വളരെ സന്തോഷം. മനസിൽ എപ്പോഴും മായാതെ കിടക്കുന്ന മുഖങ്ങളാണ് തിലകൻ സാറിൻ്റെ മക്കളും കഥാപാത്രങ്ങളും. അഭിമുഖം കണ്ടിരുന്നപ്പോൾ ഓർമ്മകൾക്ക് പുതുജീവൻ കിട്ടിയ പോലെ., എന്നും ഓർമ്മകൾ തളിരിട്ടു തന്നെ മനസിൽ നിൽക്കട്ടെ ഒരിക്കലും വാടാതെ കൊഴിയാതെ.. ധൈവാനുഗ്രഹം സന്തോഷം സമാധാനം എല്ലാം ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... നന്ദി നന്ദി.. നമസ്കാരം .
മലയാളം പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബം 👍🏻👍🏻 സാധാരണ വലിയ നടന്മാരുടെ മക്കൾ ഇംഗ്ലീഷ് മാത്രമേ പറയാൻ പാടുള്ളൂ എന്ന് ആഗ്രഹിക്കുന്ന ആൾക്കാരാണ് പക്ഷേ ഇവർ അതിൽ നിന്നും വ്യത്യസ്തമാക്കുന്നു എവിടെ താമസിച്ചാലും എവിടെ പോയാലും നമ്മുടെ മാതൃഭാഷ ഒരിക്കലും മറക്കരുതെന്ന് പഠിപ്പിക്കുക 👏🏻 നല്ല കുടുംബം😍
നല്ല മനുഷ്യൻ ഷോബി ചേട്ടൻ 👍🙏
അച്ഛനെ പറ്റി പറഞ്ഞപ്പോൾ ഒരുപാട് സന്തോഷവും മനസ്സിൽ ഒരു സങ്കടവും തോന്നി 🙏
......... m...
ആ അച്ഛന്റെ പേര് മാത്രം മതി.... എന്റെ ഭാഗ്യം അത് മാത്രം ആണ്. കാരണം ഇത് പോലെ ജന്മനാട്ടിൽ അറിയപ്പെടുന്നത് തന്നെ അച്ഛന്റെ പേരിൽ ആണ് ഇന്നും 🥰❣️
Eliza നല്ല ഒരുപാട് ഇഷ്ടപെട്ട വീഡിയോ ആണ് മോളെ ഇത്.. നല്ല ശബ്ദം ആണ് ഷോബി തിലകന്റെ. എനിക്കിഷ്ടമാണ് ❤👍
ഒരു ജാടയും ഇല്ലാത്ത സിമ്പിൾ ആയ മനുഷൻ
കുടുംബം otharuma വളരെ ഇഷ്ടമായി, തിലകൻ സാർ best actor 👍👍👍👍
ജീവിതത്തിന്റെ യും മരണത്തിന്റെ യും ഇടയിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപെട്ടു അത്രയും അപകട അവസ്ഥ യിൽ ആയിരുന്നു ഭക്ഷ്യ വിഷബാധ യെ തുടർന്ന് ഹോസ്പിറ്റലിൽ
Super
അതെ തിലകൻ എന്ന ആ മഹാപ്രതിഭയെ ഒരു പാട് ബഹുമാനിക്കുന്നു ..അതു പോലെ മകനെയും ...
തിലകൻ sr നെ ഒത്തിരി ഇഷ്ടാവാണ് ഇ പ്പഴും 🌹🌹🌹🌹
what an innocent family.....lovely.
Excellent, innocent man, happy family.
ഒത്തുരുമ ഉള്ള കുടുംബം ❤️❤️❤️👍
Simple,&humble,,,,, man🥰💕
Ottum jadayillatha manushyan💗
ഷമ്മി ചേട്ടൻ്റെ അനിയൻ ആണ് ല്ലേ..😁 ഈ ഇൻ്റർവ്യൂ കാണും വരെ ഞാൻ ചേട്ടൻ ആണെന്ന് ആണ് കരുതിയത്..😊
ഞാനും
ഷമ്മി ചേട്ടനാടെ പറയുന്നത് മനസിലാകുന്നില്ലേ..
അച്ഛനും മക്കളും നല്ല നടൻമാർ ശബ്ദം സൂപ്പർ ജാട ഇല്ലാത്ത ഷോബി.
Achoda 😘😘😘😘😘 എനിക്കും പേടിയായിരുന്നു ചേച്ചി ഇദ്ദേഹത്തെ ഞാനും അടുത്ത് കണ്ടിട്ടുണ്ട് ഒരു സ്റ്റേജിൽ പക്ഷെ പേടിയായിരുന്നു 🙏😘 പക്ഷെ എന്ത് നല്ലൊരു സർ ആണ് അല്ലേ❤️😘ചെച്ചിൻ്റെ ഈ ഒരു വീഡിയോ എല്ലാം മാറ്റി മറിച്ച് 😊🙏
തിലകൻ ചേട്ടന്റെ അടുത്ത് ഏത് റോളും പോകും, MRC fen boy
ഇദ്ദേഹം ഇത്രയും സിമ്പിൾ ആയിരുന്നോ 😍
പാവം മനുഷ്യനാണ്
@@SEEWITHELIZA❤❤
പ്രകാശ് രാജ് ശബ്ദം നൽകുമ്പോൾ എന്ത് രസം
തിലകൻ സാറിൻ്റെ മക്കളേയും ഒരു പാടിഷ്ടം❤❤❤❤
ഈ കാലഘട്ടത്തിലെ കുട്ടികൾ കണ്ടിരിക്കേണ്ട ഇന്റർവ്യൂ
Legends never die ❤️
Thilakan sir❤️
Legent never die
ഞാൻ ആദ്യ മായിട്ട് തിലകൻ എന്നനടനെകാണുന്നത് തീ എന്ന നടകത്തിലൂടെ യാണ് ഒരു പള്ളി ലേഅച്ഛൻ ആ യിട്ടാ ണ് പിന്നീട് സിനിമയിൽ ആണ് കാണുന്നത് തിലകൻ എന്ന നടന്റെ അഭി നയം നമുക്ക് പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല അതിൽ ഒന്നാണ്moondrazuthil എൻ മൂച്ചിരിക്കും എന്നതമിഴ് സിനിമയിലൂടെയാണ് കാണുന്നത് കുച്ചുകാലം തിലകൻ എന്ന ആ നടനെമാറ്റി നിറുത്തി യെങ്കിലും ഇന്ത്യൻ റു പ്പിയിലൂടെവന്നു നമ്മൾ എല്ലാവരും കണ്ടു പിന്നീട് അരങ്ങു ഒഴിഞ്ഞു പോയ ആ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 😭🙏
Anikku ettavum ishttamulla dubbing artist..... superr sound....shanu chettante favorite sound indrane indran aakkunna shabdham....orupadu cinemayil kelkkunna gambheeryamulla sound....RR..❤❤keep going ♥ 🥰🥰💥
Thankyou Eliza.. so good to see shoby thilakan family
നല്ല വ്യക്തിത്വം 🙏🌹❤😍
ഒരു സെലെബ്രെറ്റി യും വീടിന്റെ ഉള്ളിൽ ഇത്രയും ഡീറ്റെയിൽസ് ആയി വീഡിയോ എടുക്കാൻ സമ്മതിക്കില്ല നല്ല മനസിന്റെ ഉടമ ആണ്
നല്ലൊരു വീഡിയോ ❤️❤️
കാണാൻ കാത്തിരുന്ന വീഡിയോ 🌹🌹🤩🤩
പ്രണാമം തിലകൻ sir 😥😥😥🙏🏻
ഇതയൊക്കെ ഭംഗിയായി വരച്ച ആ മഹാനായ കലാകാരനെക്കൂടി പേര് പറഞ്ഞെങ്കിലും ഒന്ന് പരിചയസപ്പെടുത്താമായിരുന്നു കാരണം ചിത്രം വര ഒരു മഹത്തരമായ കഴിവാണ്
Such a beautiful family.. so realistic
തിലകൻ സാർ 🙏😭😭🙏🙏🙏
Tilakan sarinte makan shobi tilakan family ❤️nalla oru family ayi thonni 👍
അവർ അങ്ങനെ aanu🥰
ഷമ്മിച്ചേട്ടൻ 🥰🥰🥰🥰🥰ഷോബിചേട്ടൻ 🥰🥰🥰🥰🥰🥰
തിലകൻ ചേട്ടൻ.. ❤
നല്ല മനുഷ്യൻ
Shobichetten family super God bless you🌹🌹🌹
Thank you🥰
മാതൃകാ ദമ്പതികൾ . ഇഷ്ടപ്പെട്ടു
Thank you
ഷോബിയെ നീ ഒരു നല്ല മനസ്സിന്റെ ഉടമയാണ് അല്ലേ... കുടുമ്പത്തെ നല്ല വണ്ണം കയർ ചെയുന്നു
Correct words.
Nice family. ❤
So nice.. Thilakan sir..The great
നല്ല ഇന്റർവ്യൂ 👌👌👌👏👏
Thank you
ഷോബി ചേട്ടാ 👍👍👍👍
Super👍 family🇮🇳❤❤
So Sad A GREAT ACTOR Lost 🙏🙏🙏🙏🙏🙏
Eliza good ഇൻ്റർവ്യൂ
SuperAbhinethaThilakan
തിലകൻ സാർ 🌹🌹🌹
മലയാള സിനിമയുടെ മഹാനാടൻ
Thilagan sir the great acter malayala cinimayude teera nashttam😔😔
Good family
shammi thilakan family cheyanam...Elisa kutty...
ഞാനും ഷമ്മി ചേട്ടന്റെ കുടുംബത്തെ കാണാന്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്.
എലിസ എത്രയും പെട്ടെന്ന് ഷമ്മി ചേട്ടന്റെ വീട്ടില്‍ പോകണം.
ചേച്ചി തള്ളി മറിച്ചതല്ലാം ഒറ്റ മിനുട്ട് കൊണ്ട് പൊളിഞ്ഞു പോയ ഡയലോഗ് ഞാനും അന്റെ മക്കളോട് അത് തന്നെ ആണ് പറയാറ് ഉള്ളത് പിന്നെ അത് മാറ്റി മരിക്കാൻ ചേട്ടൻ കൊറേ കലങ്ങി മറഞ്ഞു ഒപ്പിച്ചു...😂 എന്തായാലും നല്ല കലാകാരൻ ആണ് 👍
Thilakan sir 🙏🙏🙏
Superb video
simple ayittulla manusyan shobi
Such a genuine soul
A very nice family
Malayalacimimayil ettavum ishtamulla nadan.....Thilakan sir...
Manassukondu oru muttassante sthanathaanu. addehathe kaanunnathu.
tnq dear....kathirunna vdo
Eleza super nalla oru interview
ഷോബി ചേട്ടാ അഫോട്ടോ തണുപ്പടിക്കുന്ന ഫിത്തിയിൽ വച്ചാൽ കേടായി പോകും കാരണം അ ഫോട്ടോ ഇരിക്കുന്നതിന്റെ മുകളിൽ ഒരു air ഹോൾ കാണുന്നുണ്ട്.എനിക്ക് ഇത് പറ്റിയതാണ്.
Thilakan. Janichuvalarnnathu. Njangalude. Naattil. Aanu. Eppozhum. Veedu. Avide. Undu. Pathanamthitta. Ayroor
Sweet Family
Super video
Very nice 👍
Tilakan sir was a legend
My husband never buys anything for himself other than camara related things as he is a photographer. His mother used to buy everything for himself until her death. Now I am doing the same thing.
There is only one hero Thilakan.
Ennna oru voice aaanu ee cheyttante
Thilakan sir nte yuvatham ithanu😁
തിലകൻ sr🔥
suuuper
grait interview Eliza congrats
Chechi nalla video
Thilakan 💪💪
💓🧡💛💛❤️❤️💕💗💗🙏🙏🙏🙏🙏🙏🙏
Achan orue Nala manushyan ayirunue.
Pakaram vaykanavaatha nadan aayirunnu thilakan sir
pala brilliant✅
ഇന്ദ്രേട്ടന്റെ voice
ORU BROTHER MARICHU ATHINTE PERU ONNU PARAYUMO PHOTO KANIKANAM ❤❤❤❤❤❤❤
ഷമ്മി ചേട്ടന്റെ വീട്ടിൽ പോകണേ സിസ്റ്റർ
❤👍🏼👍🏼
E chechide voice meghna Vincent chechide polundu❤️
അനുജ എന്റെ voice പോലെ ആണ് mekhna യുടെ സൗണ്ട് ഞാൻ ആണ് elder 🫣 ചുമ്മാ പറഞ്ഞതാട്ടോ, എല്ലാരും ഇങ്ങനെ പറയാറുണ്ട്
തിലകൻ - അവാർഡിന് വരില്ലെടാ മോനെ .. ബബ്ബബ്ബബ്ബ - അച്ഛന്റെ സൗണ്ട് മകന്റെ അവാർഡ്
Good family 🌹