തിലകന് വേണ്ടി ഷോബി തിലകൻ ഡബ്ബ് ചെയ്‌തപ്പോൾ, അച്ഛന്റെ പ്രതികരണം ഇങ്ങനെ | Shobi Thilakan

Поділитися
Вставка
  • Опубліковано 27 гру 2024
  • Watch full episode : • അച്ഛന്റെ അവസാന ദിനങ്ങള...
    Shobi Thilakan is an Indian film Actor, who has worked predominantly in Malayalam movie industry. Shobi's previous film to hit the theatres was Life Put Your Hope In God in the year 2021
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #shobithilakaninterview #dubbingartist #tharapakittu #kaumudy

КОМЕНТАРІ • 44

  • @nalinipk8076
    @nalinipk8076 2 роки тому +34

    എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള നടനാണ് തിലകൻ ചേട്ടൻ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. അദ്ദേഹത്തിന്റെ മകനെയും ഇഷ്ടം തന്നെ

  • @sathiajitht1567
    @sathiajitht1567 2 роки тому +24

    അഭിനയ വൈഭവത്തിന്റെ നടന തിലകമായിരുന്ന ശ്രീ തിലകൻ മലയാള സിനിമയുടെയും മൊത്തം മലയാളികളുടേയും അഭിമാനമാണ്. 👌

  • @sahalshalu9327
    @sahalshalu9327 2 роки тому +43

    എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ തിലകൻ ചേട്ടൻ

  • @user-xl3vx2rs8e
    @user-xl3vx2rs8e 2 роки тому +104

    സിംഹത്തിന്റെ ഗർജനം പോലെയുള്ള ശബ്ദം

    • @SabuXL
      @SabuXL 2 роки тому +1

      @S R T MEDIA മുരളി മഹാശയനും. 👏🤝

  • @vsmathai2405
    @vsmathai2405 2 роки тому +5

    ഷോബി തിലകൻ അപ്പൻ അറിഞ്ഞിട്ടാ നല്ല പേര് പിതാവിനെ പോലെ നല്ല അഭിനയം പോലീസ് വേഷങ്ങൾ നല്ലതുപോലെ ചേരും നല്ലഅഭിനയ മികവ് അദ്ദേഹത്തിന് നല്ല അവസരങ്ങൾ ലെഭിക്കട്ടെ.. ബിഗ് സല്യൂട്ട് 🙏🙏❤❤👍👌

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +36

    ഷോബി തിലകൻ നല്ല ഹൃദയം ഉള്ള ഒരു മനുഷ്യനാണ്

  • @syedali-ky3ml
    @syedali-ky3ml 2 роки тому +56

    സിനിമയിലെ എല്ലാവരെയും ഷോബി ചേട്ടന് ബഹുമാനം ആണ് 👍

  • @PTReji
    @PTReji 2 роки тому +4

    കണ്ടാൽ പരുക്കനാണെങ്കിലും വളരെ സരസമായി സംസാരിക്കുന്ന വളരെ എളിയ മനുഷ്യൻ.

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +1

    Thilakan chettan orupadishtam !
    Shoby's voice is super !
    Enicku ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വീണ്ടും ചില വീട്ടുകര്യങ്ങൾ !
    തിലകൻ ചേട്ടൻ മലയാള സിനിമക്ക് നഷ്ടപ്പെട്ട കലാകാരൻ !

  • @kannanprasheed127
    @kannanprasheed127 2 роки тому +19

    Shoby Sir Voice God's Gift... Sir Super voice

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 роки тому +43

    എന്നാ വോയിസ് ആണ്, ഇദ്ദേഹം എങ്ങാനും റിയലായി ദേഷ്യപ്പെട്ടു സംസാരിച്ചാൽ കേൾക്കുന്നവൻ കിടുങ്ങി പോകും.

    • @SabuXL
      @SabuXL 2 роки тому +1

      ദേഷ്യപ്പെട്ടു പറയുമ്പോൾ ഇങ്ങനെ ആകില്ല ചങ്ങാതീ സ്വരം. അത് സ്ത്രീകളുടേതു പോലെ ഹൈ പിച്ച് വോയ്സ് ആയിരിക്കും.👍🏼

    • @mrjackzsfc2923
      @mrjackzsfc2923 2 роки тому

      @@SabuXL yess

  • @NESI-f5k
    @NESI-f5k 3 роки тому +30

    എജ്ജാതി വോയ്സ് 👏🔥

  • @Seenasgarden7860
    @Seenasgarden7860 2 роки тому +10

    Shobiye ellarkkum ishttama 👍

  • @skylightmedia555
    @skylightmedia555 2 роки тому +15

    Powerful Voice 🔥

  • @Priya-oz5lz
    @Priya-oz5lz 2 роки тому +4

    RRR - ലെ നമ്മുടെ അല്ലൂരി സീതാരാമരാജു 😍🥰

  • @muhammedshafeeqpm705
    @muhammedshafeeqpm705 2 роки тому +7

    voice🔥🔥🔥🔥

  • @vishnurajesh8538
    @vishnurajesh8538 2 роки тому +11

    Nalla actor koodi aanu especially in police uniformil villan aayitt

  • @JaleelEmbavoo
    @JaleelEmbavoo 2 роки тому

    Thilakansarnte voice kidukidu anu.idhehathinte sound kidukidukidu....kids anu.all tha best.daivam anugrahikkate

  • @AjithKumar-in6vs
    @AjithKumar-in6vs 3 місяці тому +1

    ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവമാണ് തിലകൻ സാറിന്

  • @Short.Short.680
    @Short.Short.680 2 роки тому +23

    വിത്തു ഗുണം പത്ത് ഗുണം
    എന്താ വോയ്സ്

  • @fly4world114
    @fly4world114 2 роки тому +3

    Sound👌

  • @God-kp8ck
    @God-kp8ck 3 роки тому +9

    ❤❤❤

  • @leelammathomas9864
    @leelammathomas9864 4 місяці тому

    ആ സൗണ്ട് സൂപ്പർ

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +12

    പൗരഷം ആണ് സൗണ്ട് 🔥🔥🔥

  • @ഞാൻഗന്ധർവ്വൻ-റ8ധ

    എന്നാ വോയിസ്‌

  • @rajeshmohan9982
    @rajeshmohan9982 2 роки тому +1

    മമ്മൂട്ടിയുടെ വോയിസ് ആണ് സൂപ്പർ

  • @dukemax8994
    @dukemax8994 2 роки тому +1

    On that wall with pictures, KPAC LALITHA, Sukumari amma, Nedumudi Venu sir, Janakiamma, sheelamma and Urvashi … should be there ..
    On a Malayalam channel without including these actors , there is no importance of keeping pictures of Surya, Vijay, Rajini or Amitabh

  • @JaleelEmbavoo
    @JaleelEmbavoo 2 роки тому

    Kidu

  • @mohansubusubu2116
    @mohansubusubu2116 2 роки тому +4

    തീയേറ്റർ ലെ സ്‌പീക്കർ ചിലമ്പുന്നത് രണ്ടു പേരുടെ ശബ്ദം ആണ് ഒന്ന് തിലകൻ രണ്ട് അമരിഷ് പുരി

  • @kunju746
    @kunju746 2 роки тому +5

    Pullikku pattu padam poyal famous akum

  • @binoybaby8150
    @binoybaby8150 3 роки тому +6

    Kathu kandan

  • @shahad3176
    @shahad3176 2 роки тому +3

    cartoon kathu kandante athe shabtham

  • @sibisamuel351
    @sibisamuel351 2 роки тому +1

    Edachena kunkan Pazhassiraja 🔥👌

  • @shahulshahul4591
    @shahulshahul4591 2 роки тому

    Mammuka sound

  • @rijumol3870
    @rijumol3870 2 роки тому

    ഇത് ബാസ്ക്കരൻ മാമൻ അല്ലെ

  • @mrvoice7402
    @mrvoice7402 2 роки тому +3

    Anand nag nn malayalathil pattiya actual voice

  • @luttappifromkerala
    @luttappifromkerala 2 роки тому +4

    നമ്മുടെ നാട്ടിൽ നടന്മാര് ഇല്ലാഞ്ഞിട്ടാണോ ബാക്കിൽ വിജയിടേം bachantem frame vechirikkunne

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 роки тому +1

    അർദ്ധനാരിയിൽ താങ്കൾ ഡബ്ബ് ചെയ്യണമായിരുന്നു..

  • @shabeershah8731
    @shabeershah8731 2 роки тому

    ന്തൊരു ബാസ്സ് ആണ്