വീട്ടിലെ ചവട്ടികൾ ഇനി ഈ ഒരു വെള്ളത്തിൽ കഴുകി നോക്കൂ, എത്ര പഴയ ചവിട്ടിയും പുത്തനാകും| Floor mat clean

Поділитися
Вставка
  • Опубліковано 30 вер 2024
  • #mumsdailytipsandtricks
    വീട്ടിലെ ചവട്ടികൾ ഇനി ഈ ഒരു വെള്ളത്തിൽ കഴുകി നോക്കൂ, എത്ര പഴയ ചവിട്ടിയും പുത്തനാകും| Floor mat clean

КОМЕНТАРІ • 68

  • @reminisa1922
    @reminisa1922 4 роки тому +23

    അടിഭാഗത്ത് റബ്ബർ ഉള്ള ചവിട്ടി ഇങ്ങനെ തിളച്ച വെള്ളത്തിൽ കഴുകിയാൽ പെട്ടെന്നു കേടുവരില്ലെ?

  • @muhammedunaif.t9723
    @muhammedunaif.t9723 2 роки тому +2

    ഇത് ചളി ഒന്നും ഇല്ലാത്ത ചവിട്ടി അല്ലേ ചളി കൂടുതൽ ഉള്ള ചവിട്ടി ക്‌ളീൻ ചെയ്തു കാണിക്കാമോ

  • @lathikaravindran9303
    @lathikaravindran9303 4 роки тому +22

    ചെളി ഇല്ലാത്ത ചവുട്ടി എന്തിനാ കഴുകുന്നത്

  • @sonygeorge608
    @sonygeorge608 4 роки тому +17

    Choodu vellam.. colour pokille.. njan washing machinil orikkalum idaarilla.. keedaanukkal.. niranja.. nalla dress wash cheyyaan use cheyyunna.. washing machine engane upayogikum... njan bucketil... RIN.. aala.. liquid bleach..... upyogichu... normal water l mukki vakkum.. washing powder.. koode ittu kodukkum.. oru.. adappu.. half.. okke.. or 3, 4 drops.. colour ottum pokilla.. keedaanu mukthamaavukayum cheyyum... veil... kittum engil eppolum ethaanu safe.. 🙏🤗

  • @beenammamathew259
    @beenammamathew259 3 місяці тому

    ഇത്ര അധികം അണുക്കൾ ഉള്ള വീടോ? അതും ചവിട്ടിയിൽ? പുറത്ത് ഇടുന്ന ചവിട്ടിയാണെങ്കിൽ ശരി, ഇന്ന് എത്രവൃത്തിയായും മനോഹരമായുമാണ് വീടുകൾ സൂക്ഷിക്കുന്നത്.

  • @iam140
    @iam140 3 роки тому +3

    ഇത് പുതിയ ചവിട്ടി ആണ്. അതിന്മേൽ ഒരു കച്ചറയും ഇല്ല.

  • @sujathasathyan6738
    @sujathasathyan6738 4 роки тому +3

    Chavitty washing medhinil idarillaa allathe vrithiyayi kaxhukanam

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 4 роки тому +8

    സംഗതിയൊക്കെ ഉഷാർ തന്നെ പക്ഷെ ബക്കറ്റിൻ്റെയും ചവിട്ടിയുടെയും ഉറപ്പ് നഷ്ടപ്പെടു

  • @ayaanalishah1790
    @ayaanalishah1790 4 роки тому +2

    Ed kanunnavar othiri mandanmaralla adu kond pls karyam parann avasanippikku

  • @manjulapp6389
    @manjulapp6389 4 роки тому +3

    Chavitti washing machine pattilla

  • @thankujohn6955
    @thankujohn6955 4 роки тому +4

    Its fantastic 👍👍👍👍👍👍

  • @sarithasachu6958
    @sarithasachu6958 4 роки тому +3

    പുതിയ ചവിട്ടി

  • @anjusuresh3374
    @anjusuresh3374 4 роки тому +2

    താങ്ക്സ് ചേച്ചി ചവിട്ടി കഴുകാൻ ഞാൻ ഒരുപാട് സമയം എടുക്കാറുണ്ട് ഇത് എളുപ്പമാണ്

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 роки тому +2

    Ithu puzhungi alakunna reethi alle.

  • @daulathnniszha1645
    @daulathnniszha1645 4 роки тому +1

    Washing machine ittu wash cheyyano
    Dress okke wash cheyunnathalle

  • @ebookmummy
    @ebookmummy 4 роки тому +1

    കൊള്ളാം

  • @sunithababuraj1607
    @sunithababuraj1607 4 роки тому +2

    Thanks ketto

  • @idafrancis2159
    @idafrancis2159 4 роки тому +1

    Neethu...ithu munp kaanichittullathanallo

  • @kadeejakadiya6125
    @kadeejakadiya6125 3 роки тому +1

    🚴🚴🚴🚴🚴🚴

  • @sushamasabu7835
    @sushamasabu7835 2 роки тому

    ഇങ്ങനെ യൊന്നും ചെളി പോകില്ല

  • @marynv6640
    @marynv6640 3 роки тому +6

    ആ പ്ലാസ്റ്റിക് ബക്കറ്റ് തിളച്ച വെള്ള o തട്ടിയാൽ ഉരുകിപ്പോവില്ലേ? അലുമിനിയം ബക്കറ്റ് എടുക്കുകയാണ് നല്ലത്.

  • @santhisankar4356
    @santhisankar4356 4 роки тому +1

    Very useful tips dear....pls continue

  • @shamnassam4657
    @shamnassam4657 4 роки тому +1

    Ok sa

  • @prabhakarannair7413
    @prabhakarannair7413 3 роки тому

    Chali ulla chavitti kazuki kaanikkamaairunnu

  • @renusureshrenu7379
    @renusureshrenu7379 4 роки тому

    Paranju avarthanam nadathi boradippikkalle

  • @NaseeraNehan
    @NaseeraNehan 3 місяці тому

    Super

  • @sajidanielmannoor9616
    @sajidanielmannoor9616 4 роки тому +1

    Super idea

  • @reenasuresh948
    @reenasuresh948 4 роки тому

    Baking soda cheythal coulour povum

  • @sivakumari8108
    @sivakumari8108 3 роки тому

    പുതിയ ചവിട്ടിയാണല്ലോ

  • @shajinishaji6007
    @shajinishaji6007 2 роки тому

    മെഷിൻ കേടാവില്ലേ

  • @geethabalagopal9486
    @geethabalagopal9486 4 роки тому

    Useful information.Thanks👍

  • @shylajadevisasidharan6212
    @shylajadevisasidharan6212 4 роки тому

    Good idea sisxfly xxx😁😁😁

  • @komalamohanan6918
    @komalamohanan6918 2 роки тому

    Suppar

  • @sandhyapai5210
    @sandhyapai5210 4 роки тому +3

    Rubber backed ചവിട്ടികള്‍ ഇങ്ങനെ കഴുകാമോ? അടി ഭാഗം ചീത്ത ആവില്ലേ?

  • @najumamunawara4388
    @najumamunawara4388 4 роки тому +2

    Washing machinlano chavati alakunhd it's not gud

  • @philominajoseph214
    @philominajoseph214 2 роки тому

    👌👌👍👍

  • @sumachandrabose1910
    @sumachandrabose1910 3 роки тому

    Good

  • @wilmateddy3409
    @wilmateddy3409 4 роки тому

    Very good

  • @naseemausman3128
    @naseemausman3128 3 роки тому

    Tks molu super tip

  • @nadimuhammed8053
    @nadimuhammed8053 4 роки тому

    Nice

  • @advisworld7006
    @advisworld7006 4 роки тому

    Nice

  • @anusree4778
    @anusree4778 4 роки тому

    Thank you chechi😍

  • @suryasomaraj9537
    @suryasomaraj9537 4 роки тому

    Chechi😍

  • @subhadrameleparambath4252
    @subhadrameleparambath4252 3 роки тому

    🙏🙏🙏

  • @sreekalas2150
    @sreekalas2150 2 роки тому +1

    പുതിയ ചവിട്ടി എന്തിനാ കഴുകി കാണിക്കുന്നേ?

  • @gowthamiprasanth1683
    @gowthamiprasanth1683 4 роки тому

    Thanks Chechi

  • @jessypaulose1505
    @jessypaulose1505 4 роки тому

    👍

  • @minnalmbappe9258
    @minnalmbappe9258 4 роки тому

    👍

  • @summayyakhalam.8933
    @summayyakhalam.8933 4 роки тому +2

    Washing mishionil alakkunnath ozhivakanayirunnu

  • @jamunaanil7634
    @jamunaanil7634 4 роки тому +3

    Thank you chechi for sharing this useful and informative video. 👍😍👍Thank you soo much.😍😘😍

  • @EduPath1
    @EduPath1 4 роки тому +1

    Thanks.. valia upakaram.. thirichum support cheyyane

  • @pailyantonyantony4367
    @pailyantonyantony4367 4 роки тому

    Thank you dear

  • @nisanazeer3834
    @nisanazeer3834 4 роки тому +1

    👍👍👍

  • @sathirajagopal9386
    @sathirajagopal9386 4 роки тому

    Nice

  • @shefinusafali6837
    @shefinusafali6837 4 роки тому

    Sosuuupar

  • @rukkusworld8322
    @rukkusworld8322 4 роки тому +2

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ഉപകാരപ്രദമായ വീഡിയോ, താങ്ക്‌യൂ 🙏🙏

  • @sulekhalatheef299
    @sulekhalatheef299 4 роки тому

    സൂപ്പർ appam

  • @jalajaak5496
    @jalajaak5496 2 роки тому

    Eth putheya chavetty aalapattekkalla

  • @midhuna6395
    @midhuna6395 4 роки тому

    👌