കുപ്പികൊണ്ട് ഇങ്ങനെചെയ്തു നോക്കൂഏത്അഴുക്കുപിടിച്ച ചവിട്ടിയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻചെയ്യാം|5 Tips

Поділитися
Вставка
  • Опубліковано 8 бер 2022
  • Hello Friends...
    Welcome Back...
    Today Iam Sharing Some Useful Tips Including How To Clean Doormat...
    Hope this will be helpful to you all..
    Thank You

КОМЕНТАРІ • 250

  • @PRARTHANASWORLD
    @PRARTHANASWORLD  2 роки тому +15

    പച്ച ചക്കയും മാങ്ങയും ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം 2 tips വീഡിയോ ഇതാ... കണ്ടു നോക്കൂ 👉ua-cam.com/video/i1W6jU23TL8/v-deo.html

  • @shahinam6716
    @shahinam6716 2 роки тому +25

    ചവിട്ടി ബ്രെഷ് കൊണ്ട് ഉരതിയാൽ പോരെ ഇത്രേം റിസ്ക് എടുക്കണോ

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 роки тому +66

    ചവിട്ടി കഴുകാൻ ഞാൻ ചെയ്യുന്നത് Tap ന്റെ അടിയിൽ ചവിട്ടി വെച്ച് വെള്ളം തുറന്ന് ചവിട്ടി നന്നായി നനക്കുക അതിനു ശേഷം കുറച്ച് സോപ്പ്പ്പൊടി വിതറിയശേഷം മുറ്റം അടിക്കുന്ന ചൂല് ഉപയോഗിച്ച് കുറച്ച് കുറ്റിയായിട്ടുള്ള ചൂല് വേണം നന്നായി ചവിട്ടി ഒന്ന് ഉരച്ച് കൊടുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തിൽ അതൊന്ന് മുക്കി പിഴിഞ്ഞെടുക്കുക.

    • @shaletgeorge1335
      @shaletgeorge1335 2 роки тому

      L

    • @Kolkatacollections
      @Kolkatacollections 2 роки тому

      Thanks

    • @sidharthantn2811
      @sidharthantn2811 2 роки тому +1

      @@shaletgeorge1335 mi
      iit

    • @sj8483
      @sj8483 2 роки тому +4

      ഇത്രയ്ക്കൊന്നും ബുദ്ധിമുട്ടണ്ട ഒരാൾ പറയുന്ന ടിപ്സ് കുറച്ചു കാണു അല്ലാട്ടോ. ഓൺലൈനിൽ ക്ലോറക്സ് എന്ന് പറയുന്ന ഒരു സാധനം മേടിക്കാൻ കിട്ടും . തലേദിവസം രാത്രി നല്ല തിളച്ച വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് സോപ്പുപൊടി.clorox ഒരു മൂടി. ഇത്രയും ചേർത്തു മുക്കി വയ്ക്കാം. രാവിലെ വെറുതെ ഒ വെള്ളം മാറ്റി കൊടുത്താൽ മതി.. എന്നിട്ട് പിഴിഞ്ഞ് ഉണക്കാൻ ഇടാം വളരെ എളുപ്പമാണ്. 🙂

  • @shaheedamanayath7701
    @shaheedamanayath7701 2 роки тому +4

    എല്ലാ ടിപ്സും അടിപൊളി

  • @fivestarfivestar4047
    @fivestarfivestar4047 2 роки тому +11

    ഉപകാരമുള്ള വിഡിയോസ് ആണല്ലോ 😊👍

  • @namboodirithirumangalam2454
    @namboodirithirumangalam2454 2 роки тому +19

    Brush അസ്സലായി...! അടിപൊളി...!!

  • @haseenajasmi7978
    @haseenajasmi7978 2 роки тому

    Brush super. Try cheyyam

  • @mayarajeevan1395
    @mayarajeevan1395 2 роки тому +3

    Super tips 😄

  • @anugrace2797
    @anugrace2797 2 роки тому +3

    Brush powli try chyum🤝❤️

  • @sanafathima3400
    @sanafathima3400 2 роки тому

    Adipoli ella tipsum super

  • @deepasunil4927
    @deepasunil4927 2 роки тому +1

    Nanayitundu. I. Will. Try

  • @lalireji5428
    @lalireji5428 2 роки тому +3

    Good idea👍

  • @catherine9980
    @catherine9980 2 роки тому

    Super tips, thanks

  • @thankamthekkepat
    @thankamthekkepat 2 роки тому +8

    എല്ലാം നല്ല ഉപകാരം ഉള്ള ടിപ്സ്👌👏👏👏

  • @saeedalankar7448
    @saeedalankar7448 2 роки тому +3

    5.13 മനസ്സിലായി മനസ്സിലായി 👍

  • @dr.malinip.m2352
    @dr.malinip.m2352 2 роки тому

    Useful tips, thank you

  • @dr.baburajan4900
    @dr.baburajan4900 Рік тому

    Super tips
    Thank u so much

  • @Sobhana.D
    @Sobhana.D 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @naseemashamsudheen143
    @naseemashamsudheen143 2 роки тому

    സൂപ്പർ ആയിട്ടോ

  • @ushavijayakumar6962
    @ushavijayakumar6962 2 роки тому

    Thanks for the useful tips

  • @nimimoalraju6362
    @nimimoalraju6362 2 роки тому

    Good tip,I will try it

  • @butterflyammu6797
    @butterflyammu6797 2 роки тому +1

    Usefull vedio 🤗🤗

  • @anharmusthafa7859
    @anharmusthafa7859 2 роки тому +10

    നിങ്ങൾ ചവിട്ടിയുടെ ടിപ്സ് എളുപ്പത്തിൽ theerakkanullathanu കാണുന്നത്, അതിനേക്കാൾ നല്ലത് സോപ്പ്പുപൊടിയിൽ കുതിർത്തി കല്ലിൽ ഇട്ടു കഴുകുന്നതല്ലേ

  • @chinnammajacob7791
    @chinnammajacob7791 2 роки тому

    Very easy. Thanks

  • @mohanambikarajesh
    @mohanambikarajesh 2 роки тому

    Supper tips anutto

  • @ajoobaaju5550
    @ajoobaaju5550 2 роки тому +4

    Thanks

  • @padmakumari266
    @padmakumari266 2 роки тому +1

    Verygood idea

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 роки тому

    Super tips 👌

  • @budseducation7218
    @budseducation7218 2 роки тому +1

    സൂപ്പർ. സൂപ്പർ 👍👍👍👍👏👏👏

  • @Irfan-zf1df
    @Irfan-zf1df 2 роки тому +4

    Super👍👍

  • @gouridiwakar2298
    @gouridiwakar2298 2 роки тому +2

    Nice tips. We will try. Very much useful.

  • @hannahayan5528
    @hannahayan5528 2 роки тому +1

    Super tips chechi❤️

  • @dhanishpt6870
    @dhanishpt6870 2 роки тому

    Wonderful idea

  • @jijiajayan4965
    @jijiajayan4965 2 роки тому +1

    Brush super good idea

  • @geethasuryanarayanan6889
    @geethasuryanarayanan6889 2 роки тому +1

    Very good tips

  • @vasanthap3150
    @vasanthap3150 2 роки тому +1

    Super idea

  • @najmapocku6247
    @najmapocku6247 2 роки тому +2

    Super.idea

  • @Happy-mh2gx
    @Happy-mh2gx 2 роки тому +1

    സൂപ്പർ 👍

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 роки тому

    സൂപ്പർ ഐഡിയ

  • @rashidaafsal8349
    @rashidaafsal8349 2 роки тому +5

    Hii chechi🤗useful tips aan tto adipoli. Chechi phygicart il ndo 😜🤩

  • @leelamanivk4475
    @leelamanivk4475 2 роки тому

    ഉപകാരപ്രദം

  • @sangeetharamesh9178
    @sangeetharamesh9178 2 роки тому

    Super...👌👌👌👍👍👍

  • @bijivarghese1767
    @bijivarghese1767 2 роки тому +1

    Every tips you give is very helpful 🙏

  • @shafeenacheppi4711
    @shafeenacheppi4711 2 роки тому +14

    Ithra risk edukunna time chavitti sopu podiyil itt kallililit alakiyida nallanam azhuk povum 🤭🤭🤭

  • @maryroy3331
    @maryroy3331 2 роки тому +54

    Clean the mat with n ordinary hand brush n surf. Why to struggle this much

  • @sumayyarv6681
    @sumayyarv6681 2 роки тому +2

    Thank you very useful tips

  • @shinysasi6090
    @shinysasi6090 2 роки тому

    Excellent tips

  • @prasannakumarikomkar1754
    @prasannakumarikomkar1754 2 роки тому

    Super 👍 cleaning brushഇഷ്ടായി

  • @minimolsivadasan8401
    @minimolsivadasan8401 2 роки тому

    അടിപൊളി സൂപ്പർ

  • @surandaradassurandaradas1670
    @surandaradassurandaradas1670 7 днів тому

    ബ്രഷ് കൊള്ളാം.. 🌹

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 роки тому

    Good Thanks

  • @minimadhavan7024
    @minimadhavan7024 2 роки тому

    സൂപ്പർ 👍👍👍

  • @shamnafasil1938
    @shamnafasil1938 2 роки тому

    Sofayude mele fd veenathinte kara pokaan nthenkilum tips indo plz reply

  • @sudheenagirish256
    @sudheenagirish256 2 роки тому

    Thank you

  • @shamnaskitchenmagic6919
    @shamnaskitchenmagic6919 2 роки тому

    Super chechi anik valiya eshtama chechiyudae channel. Keep it up

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому +2

    Brush super

  • @nabeelk1387
    @nabeelk1387 2 роки тому +2

    Good👌👌👌👌

  • @sinisadanandan1525
    @sinisadanandan1525 2 роки тому +15

    എല്ലാ വീഡിയോയും കാണാറുണ്ട്.. നല്ല tips ആണ് ട്ടോ.. ഇന്ന് ഏറ്റവും ഇഷ്ടം ആയത് മുട്ട തോട് പൊളിക്കുന്നതാണ് 🥰

  • @shaharbanbasheer4507
    @shaharbanbasheer4507 2 роки тому

    സൂപ്പർ ചേച്ചി

  • @gitapai1776
    @gitapai1776 2 роки тому

    Very useful

  • @jimnagirish9037
    @jimnagirish9037 2 роки тому +17

    ഞാൻ കല്ലിൽ അടിച്ചു അലക്കി കോളാം... ചവിട്ടി

  • @shinusinternational153
    @shinusinternational153 2 роки тому +3

    Super tips.Alamarayil ullil airband engane vekum

  • @valsalalhsswathy3293
    @valsalalhsswathy3293 2 роки тому

    Good chechi.....

  • @OurSweetMom
    @OurSweetMom 2 роки тому

    Nice tips,useful 👍

  • @shobhalathadas2435
    @shobhalathadas2435 2 роки тому

    Good ideas😀😀

  • @Sweet_heart345
    @Sweet_heart345 2 роки тому +1

    ബ്രഷ് പൊളിച്ചു

  • @wilmateddy3409
    @wilmateddy3409 2 роки тому

    Very good 👍👌

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 роки тому

    നന്നായിരിക്കുന്നു മോളെ

  • @jobjohnshorts
    @jobjohnshorts 2 роки тому

    Same model brushes available in marak now

  • @vasanthkumari6553
    @vasanthkumari6553 2 роки тому

    Super bresh,

  • @indupadmakumar8484
    @indupadmakumar8484 2 роки тому

    Brush superrrr

  • @rinirithuroserichens3826
    @rinirithuroserichens3826 2 роки тому

    Super 👌👌👌❤❤

  • @vijayaraghavancr7634
    @vijayaraghavancr7634 2 роки тому

    Good 👍

  • @abishavijish38
    @abishavijish38 2 роки тому +6

    Super 👍🏻 liquid detergent bottles കുറെ ഉണ്ട്. എന്തെങ്കിലും idea പറയാമോ

    • @leelagirijan824
      @leelagirijan824 2 роки тому +1

      Cut ചെയ്തു മണ്ണ് നിറച്ചു (ഒരേ വലു പ്പത്തിൽ )പറത്തുംസ്‌നി സിച്ചേട്ടി പലനിറം /ഒരു നിറം ഇഷ്ടംപോലെ വരിയായി വക്കാൻ പറ്റിയ സ്ഥലത്തു വച്ചാൽ ഭംഗി ഉണ്ടാകും

  • @fasnakm8533
    @fasnakm8533 2 роки тому

    ❤️❤️ super 🤗

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @reshmamanoj9837
    @reshmamanoj9837 2 роки тому +9

    അരി, ധാന്യം ഇവയിൽ കറിവേപ്പില,ആര്യവേപ്പ് ഇട്ടു വെച്ചാൽ പ്രാണികൾ വരില്ല

  • @prabhakaimal7669
    @prabhakaimal7669 2 роки тому +4

    I don't have kambi. Washing machine Or washing with soap powder with hands is easier

  • @soujathadnan2636
    @soujathadnan2636 2 роки тому

    Super👍

  • @shiya1236
    @shiya1236 2 роки тому +1

    chavitti virthiyakan dress alakan use akunna brush use akiyathi.ithra kashtapett ith undakendathundo🙄🙄

  • @Sonaamariyam
    @Sonaamariyam 2 роки тому

    ബ്രഷ് അടിപൊളി

  • @r.kallachichanal4224
    @r.kallachichanal4224 2 роки тому

    നിൻ്റെ തലയിൽ മൊത്തം ബുദ്ധിയാം" സമ്മതിച്ചു ട്ടോ

  • @indiraal9484
    @indiraal9484 2 роки тому

    Superidea

  • @pranavsnair8521
    @pranavsnair8521 Рік тому +1

    ഇത്രയും കഷ്ടപ്പാട് മണിക്കേണ്ടാ. കുറച്ചു സോപ്പ് പൊടിവെള്ളത്തിൽ കലക്കി അതിൽ മുക്കിവെച്ചു oru മണിക്കൂർ കഴിഞ്ഞു നല്ലപോലെ രണ്ടു തവണ full ടാപ് തുറന്ന് കഴുകിയാൽ വൃത്തി ആയി kittum

  • @lathikaharidas949
    @lathikaharidas949 2 роки тому

    Very good

  • @amminialias467
    @amminialias467 Рік тому

    Useful vidio

  • @reshmamanoj9837
    @reshmamanoj9837 2 роки тому

    ചേച്ചി brush idea super

  • @mrshahid7959
    @mrshahid7959 2 роки тому

    ബ്രഷ് സൂപ്പർ

  • @fadhlurahmanfouzan3032
    @fadhlurahmanfouzan3032 2 роки тому +11

    Janavathil clean akan valla tip undo

  • @rebeccajohn4412
    @rebeccajohn4412 2 роки тому

    Very nice
    Ok

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому +3

    Nice!!!💕💕💕💕
    Lots of Love & Support
    Haru & Tanu ✨✨✨✨

  • @zereenamanaf9539
    @zereenamanaf9539 2 роки тому

    Good

  • @kuttymalu01
    @kuttymalu01 2 роки тому

    thankyou ...very useful tips

  • @victoriamathew1826
    @victoriamathew1826 2 роки тому +1

    👍👌

  • @zenhasmedia2132
    @zenhasmedia2132 2 роки тому +4

    👍👍👍

    • @irifamily7010
      @irifamily7010 2 роки тому

      Ente video onnu poyikkand support cheyyumo plzzz

  • @rajadevi5732
    @rajadevi5732 2 роки тому +1

    കൊള്ളാം അടിപൊളി

  • @pranav_c3563
    @pranav_c3563 2 роки тому

    Ningal Phygicart il undo

  • @sheenaraison1200
    @sheenaraison1200 2 роки тому +2

    Tissue um paperum vachaal paatta varum

  • @sumathinair2145
    @sumathinair2145 2 роки тому

    👍👍👍👌👌

  • @umarjalal397
    @umarjalal397 2 роки тому

    Puthiya chavitti maathramea Eth polea kazhukaan patooo