ഇനി Floor cleaner ഉം Air freshner ഉം വാങ്ങി കാശ് കളയണ്ട//ഇഞ്ചി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ/Tips

Поділитися
Вставка
  • Опубліковано 30 вер 2024
  • Hi Friends
    നമ്മുടെ വീട്ടിൽ സുഗന്ധം നിറയ്ക്കാനും വീട് മുഴുവൻ ക്ലീൻ ചെയ്യാനും ഇഞ്ചി കൊണ്ട് ഒരു homemade solution ഉണ്ടാക്കാം. വെറും ഒരു മിനുട്ടിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം. രണ്ട് ingredients മാത്രമേ ആവശ്യമുള്ളൂ.Try ചെയ്തു നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.
    #cleaning
    #cleaninghacks
    #cleaningtips
    #cleaningroutine
    #clean
    #cleanwithme
    #cleaningvlog
    #tips
    #tipsandtricks
    #tip
    #tipsandtrick
    #tips_and_tricks
    #tipstricks
    #tricks
    #BeQuickRecipes

КОМЕНТАРІ • 250

  • @asmilashameem7361
    @asmilashameem7361 2 роки тому +6

    ആഹാ ഇതു പുതിയ അറിവണല്ലോ try ചെയ്തു നോക്കിയിട്ട് പറയാട്ടോ👍

  • @samsamantha1826
    @samsamantha1826 2 роки тому +6

    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @vintage9285
    @vintage9285 2 роки тому +4

    ഇഞ്ചി കൊണ്ട് ഉള്ള cleaning tips അറിയില്ലായിരുന്നു .... ഇങ്ങനെ ചെയ്തു നോക്കണം....... വളരെ ഉപകാരപെടുമെന്ന് ഉറപ്പുണ്ട്.

  • @absujith3282
    @absujith3282 Рік тому +8

    Thank you for the useful tips.
    But I think using tissues or plan papers instead of printed newspapers will be more good while cleaning, because the printing ink used in newspapers are really toxic. If we sock it overnight and wash in plain water Next day without using soap, then drinking coffee or consuming edible things in such pots doesn't seem healthy. Rest everything is good. Thank you so much 👍

  • @beenasreedhar87
    @beenasreedhar87 2 роки тому +16

    വലിച്ചു നീട്ടതെ പറഞ്ഞു.വളരെ നല്ലത്

  • @rapheeka3991
    @rapheeka3991 2 роки тому +2

    ഇഞ്ചി കൊണ്ട് ഉള്ള cleaning tips അറിയില്ലായിരുന്നു .... ഇങ്ങനെ ചെയ്തു നോക്കണം....... വളരെ ഉപകാരപെടുമെന്ന് ഉറപ്പുണ്ട്.

    • @sabukalpatta1359
      @sabukalpatta1359 2 роки тому

      എങ്ങനെ? ടൈപ്പ് ചെയ്യാമോ?

  • @മാളവിക-ല4ണ
    @മാളവിക-ല4ണ 2 роки тому +2

    ഇ കാര്യം അറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു നന്ദി

  • @chixchix9597
    @chixchix9597 2 роки тому +2

    Ethu Enthayalum nannayittund. Ginger eppozhum veettil undakumallo. Super dear.

  • @abdulkhadar8122
    @abdulkhadar8122 2 роки тому +1

    ബാത്ത് റൂമിലും ക്ലോസെറ്റിലും ഉപയോഗിക്കാമോ. സെപ്റ്റിക് ടാങ്കിലെ നല്ല ബാക്റ്റീരിയകൾ നഷ്ടപ്പെടാതെ ഒരു സെപ്റ്റിക് ക്ലീനറായി ഉപയോഗിക്കാമോ. അതിനെക്കുറിച്ചൊന്നും ഇതിന്റെ ഭാഗമായി എവിടെയും പറഞ്ഞു കേട്ടില്ല.
    ഉപയോകിക്കന് പറ്റില്ലാ എങ്കിൽ ഉചിതമായ ഒരു ഓർഗാനിക് ഉല്പന്നതെ കുറിച്ചു പറയാമോ.
    ഈ വീഡിയോ കൊള്ളാം. 🎉

  • @josejoseph3593
    @josejoseph3593 Рік тому +1

    അതെ അധികം വലിച്ചു.നീട്ടില്ല. ചിലരുടെ കണ്ടുപിടുത്തം ഒന്നു മനസ്സിൽ ആയി വരുവാൻ.എത്ര time വേണം

  • @shifasworld6076
    @shifasworld6076 2 роки тому +2

    Ith nalla idea anallo... veettil ulla sadhananghal mathram mathiyallo.. enthayalum try cheyyum

  • @fathimahana5023
    @fathimahana5023 2 роки тому +1

    ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു. ഒരു പാട് ഉപകാരപ്രദമായ വി ഡിയോ

  • @abdullamoidu9536
    @abdullamoidu9536 2 роки тому +2

    ഇത് ചെയ്ത നോക്കട്ടെ എന്നിട്ട് പറയാം

  • @saadviskingdom7680
    @saadviskingdom7680 2 роки тому +1

    ഇത് വളരെ യൂസ്ഫുള്ളോ നമുക്ക് ആദ്യം പൈസ ചെലവില്ല

  • @ushashanavas9119
    @ushashanavas9119 4 місяці тому +1

    Super njan use cheyyum 👍👍👍

  • @banana4615
    @banana4615 2 роки тому +1

    Very useful video, ellavarkum upkarapradham aya video and well explained

  • @aaadamgameing4999
    @aaadamgameing4999 2 роки тому +5

    Superb idea... Thank you ❤❤❤

  • @jayanthisnair5447
    @jayanthisnair5447 2 роки тому +2

    ഇത് ദിവസങ്ങൾ കഴിയുമ്പോൾ foul smell ആയി മാറില്ലെ?

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      One week okke vekkam. Ginger vevichu araykkukayanenkil kure divasam use cheyyam

  • @hariaswathy9551
    @hariaswathy9551 2 роки тому +1

    floor cleasner mm air freshner okk valare nanittundu useful tips..............

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 2 роки тому +2

    ഇതു എത്ര ദിവസം കേടാകാതെ സൂക്ഷികം

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      Orazhcha purathu vekkam . Athinu sesham fridge il sookshikkam

  • @sandhyamohan9721
    @sandhyamohan9721 2 роки тому +1

    Enikku othir eshttapettu videoo inji konde ethrem karyangal cheyale 👏achar bottle cleaning kolattooo super ideas allam 👏👏

  • @bindujapanicker9290
    @bindujapanicker9290 2 роки тому +2

    Ellam adipoli tips aanallo. Chilav kuranja reethiyiloru cleanimg method

  • @nafifais2852
    @nafifais2852 2 роки тому +4

    Very useful information 👍👍

  • @Muthuzvlog1
    @Muthuzvlog1 10 місяців тому +1

    അടിപൊളി 👍🏼👍🏼👍🏼👍🏼

  • @vijivijayalekshmi8579
    @vijivijayalekshmi8579 2 роки тому +1

    Super ആയിട്ടുണ്ട്. Balance വരുന്നത് fridge ൽ എത്ര ദിവസം സൂക്ഷിക്കാം. Pls replay....👍

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      Thank you 🙏. One month okke sookshikkam

  • @elsammajoseelsammajose
    @elsammajoseelsammajose 2 роки тому +3

    Super super

  • @devikannan5594
    @devikannan5594 2 роки тому +1

    Inji vechit ulla cleaning solution kollatto valare useful ayittulla video ith urappayum thayyarakki clean chyth nokkum.... thanks for this tip

  • @anilar7849
    @anilar7849 Рік тому +1

    Injiyude inganeyum 🤔 upayogamo

  • @deeparegish8903
    @deeparegish8903 2 роки тому +7

    നല്ല ഒരു ഐഡിയ ആണ്.. പേടിക്കാനില്ല chemicals ഒന്നും ഇല്ലാലോ 👍🏻useful ആയിട്ട് തോന്നി 👍🏻

  • @abhisheela9404
    @abhisheela9404 2 роки тому +2

    ഞാൻ ഇത് പരീക്ഷിച്ചിട്ട് പറയാം

  • @snowwhite9687
    @snowwhite9687 2 роки тому +1

    super airfreshner aantto paisa chelavaakkathe thanne super airfreshner undaakkamalle,inchi kond undaakki nokkatte,

  • @rosydavis2549
    @rosydavis2549 2 роки тому +2

    ടൂത്ത്പേസ്റ്റിന് പകരം dish wash മതിയോ ?

  • @thawakalthuallah6872
    @thawakalthuallah6872 2 роки тому +1

    Ith valare useful ayoru tip aanallo .ithu polulla tips housewife nu othiri helpful anu

  • @diyamol4025
    @diyamol4025 2 роки тому +1

    Inji kondu inganathe iupyogangal okkeyundo onnum ariyillayirunnu

  • @laliapalathingal6690
    @laliapalathingal6690 2 роки тому +3

    വളരെ നല്ലതായിരുന്നു🙏

  • @RAAJASUBHASHHERO921-gu9zx
    @RAAJASUBHASHHERO921-gu9zx 6 місяців тому +1

    👌👌 നല്ല വിഷയം 😂

  • @dhanyasaj3031
    @dhanyasaj3031 2 роки тому +1

    eth nalloru idea anallo eni ethonum vangi cash kalayanda sathyathil try cheyth nokkatte

  • @bindujiju2499
    @bindujiju2499 2 роки тому +1

    Nallaoru useful and informative video. Ellarkkum upayogham ulla video share chythathil thankyou so much.

  • @pikachu-kn2iv
    @pikachu-kn2iv 2 роки тому +1

    inchi kondulla ee solution kollaamallo.... first time aanu ingane oru solution undaakkikaanunne...nannaayirikkunnu try cheythu nokkaam

  • @maryshirlyluckose1151
    @maryshirlyluckose1151 2 роки тому +2

    Thanks,a,lot,chechi,very,useful,🙏👍🤝🌹

  • @princydeepu2854
    @princydeepu2854 2 роки тому +1

    Inji kondulla tips first time kanua eni engine onnu nokkam...thnx for sharing

  • @hafsathhaneefa455
    @hafsathhaneefa455 2 роки тому +1

    ഇത് ഉണ്ടാക്കി കഴിഞ്ഞിട്ടു എടുത്തു വെച്ചാൽ കുറെ ദിവസം കേടു കൂടെതെ യിരിക്കുമോ

  • @joyc8189
    @joyc8189 2 роки тому +2

    E idea kollallo, eni ginger undekil eghine clean cheyalle, very useful video

  • @mycookingarea722
    @mycookingarea722 2 роки тому +1

    nallaoru tips thanneyane nigal parajth..inji adipoli air freshner thannane

  • @geetha6079
    @geetha6079 Рік тому +1

    Thankyou. very.much.

  • @blues8283
    @blues8283 2 роки тому +3

    Very useful video, ellavarkum upkarapradham aya video and well explained and very good presentation

  • @mariummary7239
    @mariummary7239 2 роки тому +1

    kidilan tip aanallo thannath....sambavam kidukki

  • @THAIBOOSA
    @THAIBOOSA Рік тому +2

    Very Good idea ..Thank You👍

  • @arundhathirajan6883
    @arundhathirajan6883 Рік тому +2

    👌

  • @newpkdblog1898
    @newpkdblog1898 2 роки тому +1

    valarea useful ayya video , wow iganea room spray unakamm allea, super, thanks for sharing .

  • @anahita3743
    @anahita3743 2 роки тому +5

    ഇങ്ങനെ ഞാൻ ഇത് വരെ try ചെയ്തിട്ടില്ല.ഇന്ന് തന്നെ try cheythu നോക്കുന്നുണ്ട്.thanks for sharing

  • @abinamanoj3560
    @abinamanoj3560 2 роки тому +1

    Inji ithupole use cheyyam ennu ariyillayirunnu. Nalla oru vivaram thanneyanu pakarnnu thannath

  • @janakik7997
    @janakik7997 2 роки тому +2

    Very useful information will try today itself
    .

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Рік тому +1

    Thankyou

  • @suvalakshmi24356
    @suvalakshmi24356 2 роки тому +2

    Very well explained..
    Very useful information
    Thanks for sharing

  • @valsalasreeguru3765
    @valsalasreeguru3765 2 роки тому +2

    Usefulvideo

  • @beenanv3734
    @beenanv3734 2 роки тому +2

    Nalla adipoli Cleaning solution 👌 👌👌

  • @lincyminna4718
    @lincyminna4718 2 роки тому +1

    NALLORU TIP AANU PARANJU THANNATH. NJAN TRY CHEYYAATTO

  • @aayushivgh6604
    @aayushivgh6604 2 роки тому +1

    this is very useful .. inji upayogichu freshner n cleaner undakkan ennu ariyillayirunnu

  • @jomolsiby4443
    @jomolsiby4443 2 роки тому +1

    പ്ലാസ്റ്റിക്ക് കുപ്പിയിലെ മണം പോകാൻ എന്ത് ചെയ്യണം ചേച്ചി.

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      ഇങ്ങനെ തന്നെ ചെയ്താൽ മതി

  • @crazyones8127
    @crazyones8127 2 роки тому +2

    woow super floor cleaning tips well presented i like it well prepared good sharing ithpolulla useful videosumayi iniyum varane waiting aan to

  • @ramanikurian275
    @ramanikurian275 2 роки тому +3

    Very informative. Thanks for sharing

  • @nabeesathj7906
    @nabeesathj7906 2 роки тому +1

    really valuable...anavashya samsarangal illate nannayi present vhytu..thank u sisy ..xpct more..stay safe

  • @littysam3989
    @littysam3989 2 роки тому +1

    Inchi kondulla floor cleaner valare super aayittund. Cheythu nokkam

  • @chopnchew2012
    @chopnchew2012 Рік тому +1

    Chechi use cheyunna mop eda brand? Nalladano? Link undo

  • @kalanair7690
    @kalanair7690 Рік тому +1

    Superb👍👏

  • @rrmeduvlogs5953
    @rrmeduvlogs5953 2 роки тому +2

    Useful information

  • @valsalabhasi7481
    @valsalabhasi7481 2 роки тому +1

    I like this Vedeo. Useful Tips. Thankyou.

  • @mubarakabeeviparivalli3754
    @mubarakabeeviparivalli3754 Рік тому +1

    അടിപൊളി ഈബോട്ടിൽ കിട്ടാൻ യെന്താ വഴി

  • @jomifeth7476
    @jomifeth7476 Рік тому +1

    Super

  • @aniammaalex1559
    @aniammaalex1559 2 роки тому +1

    നല്ല tip, ആവർത്തനം വല്ലാതെ ബോർ ആക്കുന്നുണ്ട്.

  • @Jameelarasheed-ey7ud
    @Jameelarasheed-ey7ud Рік тому +1

    Oru spoon vinagir koode cherkuka

  • @jasminegeorge2396
    @jasminegeorge2396 2 роки тому +1

    Good idea... Txs for sharing this video..Very useful..

  • @mariyammansoor6206
    @mariyammansoor6206 2 роки тому +1

    wow very useful video.....well explained thanks for sharing

  • @sosammaabraham5064
    @sosammaabraham5064 2 роки тому +2

    Good idea ,thanks

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 Рік тому +1

    ഇത് വീടില്ല. സിനിമാ കൊട്ടകയാണ്

  • @alakanandaps5026
    @alakanandaps5026 2 роки тому +2

    Wow amazing tips dear, required these types of tips for house

  • @sujayapraveen6420
    @sujayapraveen6420 2 роки тому +1

    superb tips ! ishtayi !

  • @anilkumar-py4gd
    @anilkumar-py4gd 2 роки тому +1

    Chechi ee solution എത്ര ദിവസം വരെ കേടാവാതെ ഇരിക്കും.

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      One week purathu sookshikkam. Athu kazhinhal fridge il vekkanam

    • @anilkumar-py4gd
      @anilkumar-py4gd 2 роки тому

      @@BeQuickRecipes fridge il വച്ചാൽ one month use ചെയ്യാമോ

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      @@anilkumar-py4gd yes 👍

  • @promisemedia9018
    @promisemedia9018 Рік тому +1

    👍👍

  • @volgamaryshibu8797
    @volgamaryshibu8797 Рік тому +1

    Useful recipe

  • @anaswaraanaswara4560
    @anaswaraanaswara4560 2 роки тому +1

    Eth puthiya oru technique anallo👍👍poli sadanam adipoli 👍👍👍

  • @sarojinipp7208
    @sarojinipp7208 Рік тому +1

    വളരേ നല്ല അറിവ് പെട്ടന്ന് പറഞ്ഞ് തീർത്ത . നന്ന്

  • @rajanvattekkat9096
    @rajanvattekkat9096 Рік тому +1

    Very useful.

  • @savitunni
    @savitunni Рік тому +2

    It can be kept for how long?

    • @BeQuickRecipes
      @BeQuickRecipes  Рік тому

      1 week you can keep outside after that in fridge

  • @swapnadevi4251
    @swapnadevi4251 Рік тому +1

    Ethra divasam eduthu vakkan pattum

    • @BeQuickRecipes
      @BeQuickRecipes  Рік тому

      1 week purathu vekkam Pinne fridge il vekkanam

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 роки тому +1

    Chithu nokkanam 👍👍

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Рік тому +1

    ഇത് വെളിയിൽ വച്ചിരുന്നാൽ കേടാകുമോ

  • @sivadaspd9526
    @sivadaspd9526 2 роки тому +1

    Very useful idea

  • @gopinathar358
    @gopinathar358 2 роки тому +1

    Very GOOD Avatharanam

  • @ishuco268
    @ishuco268 2 роки тому +1

    Superb...
    Very usefull vedio
    👌👌

  • @dr.baburajan4900
    @dr.baburajan4900 Рік тому +1

    Very good tip
    Thanks

  • @meenu5789
    @meenu5789 2 роки тому +1

    Very useful and helpful video and well explained thanks for sharing

  • @rasiyapadath4936
    @rasiyapadath4936 2 роки тому +1

    E. സൊലൂഷ്യൻ കുറച്ചു എടുത്തു വച്ചാൽ ബാഡ് small വരുമോ

  • @sivadas6992
    @sivadas6992 2 роки тому +1

    Very useful. I will the same

  • @patrickgomez9536
    @patrickgomez9536 Рік тому +1

    പരീഷിച്ചു ഉപയോഗിച്ചു .

  • @joankenreg
    @joankenreg 2 роки тому +1

    Very good tips made simple
    Excellent thanks 👍🙏

  • @pradeepsadasivan8236
    @pradeepsadasivan8236 2 роки тому +1

    Supper congratulations

  • @Muthuzvlog1
    @Muthuzvlog1 10 місяців тому

    1k ആകാൻ സഹായിക്കുമോ

  • @indiradevi6379
    @indiradevi6379 11 місяців тому

    Sink nte adiyil ettirikkunna strainer evidunnu vangi