പുട്ട്‌ ഉണ്ടാക്കാൻ ഇനി ഒരു കലം മതി പുട്ടുകുറ്റിയിൽ ഉണ്ടാക്കുന്ന അതേ ഷേപ്പിൽ പുട്ട്‌ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 27 гру 2019
  • #putturecipe #puttuwithoutputtumaker
    ഇഡ്ഡ്ലി പാത്രത്തിൽ ഈസിയായി പുട്ട് ഉണ്ടാക്കാം ഇനി പുട്ട് കുറ്റി വേണ്ട puttu without puttu maker
    • ഇഡ്ഡ്ലി പാത്രത്തിൽ ഈസി...
    ഇഡ്ഡ്ലി തട്ടിൽ ചിരട്ട പുട്ട് ഉണ്ടാക്കാം ഇനി ചിരട്ടയും മോൾഡും ഒന്നു വേണ്ട Chiratta puttu
    • ഇഡ്ഡ്ലി തട്ടിൽ ചിരട്ട ...
    snow pudding • മുട്ട ഇരിപ്പുണ്ടേൽ ഇങ്...
    vegetable fried rice • Christmas special rest...
    special chicken roast • ചിക്കൻ റോസ്റ്റ് ഇതു പോ...
    steamed plum cake • ബേക്കറി രുചിയിൽ ഒരടിപൊ...
    special egg curry • മുട്ട കറിവെക്കുമ്പോൾ ഇ...
    christmas appam • ക്രിസ്മസ് സ്പെഷ്യൽ സന്...
    rava idiyappam • റവ കൊണ്ട് നല്ല പഞ്ഞി പ...
    Mathi curry • മത്തി കറി ഇതു പോലെ ഒന്...
    please watch and subscribe
    • 3 തക്കാളി ഉണ്ടെങ്കിൽ ഇ...
    • ഇഡ്ഡ്ലി മാവ് ഇരിപ്പുണ്...
    • ചോറിനു ഒഴിച്ച് കറി ഇല്...
    • ഇനി മീൻ വറക്കുമ്പോൾ ഇത...
    • നാടൻ കപ്പ പുഴുക്കും കാ...
    • ടപ്പേന്നൊരു രസം ഉണ്ടാക...
    • ഉപ്പുമാവ് ഇതു പോലെ ഉണ്...
    • പഴംപൊരി ഒരിക്കലെങ്കിലു...
    • മുട്ട ഒരിക്കലെങ്കിലും ...
    • ബാക്കി വന്ന ചോറു കൊണ്ട...
    • 1കപ്പ്‌ ഗോതമ്പ്പൊടി ഉണ...
    • ഗോബി മഞ്ചൂരിയൻ || rest...
    • Perfect Palappam Recip...
    • പൂ പോലെ സോഫ്റ്റ് ഇഡ്ഡ...
    • വെറും 3 ചേരുവകൾ കൊണ്ട്...
    • മുട്ട കറി വെക്കുമ്പോൾ ...
    • മുട്ട ഒരിക്കലെങ്കിലും ...
    • ടേസ്റ്റി ചെമ്മീൻ റോസ്സ...
    • മത്തി മുളകിട്ടത് || sa...
    • വെറും 20രൂപകൊണ്ട് അടിപ...
  • Розваги

КОМЕНТАРІ • 526

  • @user-ye1rl3cf3y
    @user-ye1rl3cf3y 3 місяці тому +2

    ഒരുപാട് ആളുകൾ ഉള്ള ടൈമിൽ ഇതൊക്കെ ഞങൾ പണ്ടേ ചെയ്തത് വരുന്നതാണ്.നോൾപ്പുറ്റ് ചുടാനും ഞാൻ ചെമ്പിൽ തുണി ചുറ്റൽ ആണ്.....അതാണ് എളുപ്പം

  • @razakkarivellur6756
    @razakkarivellur6756 3 роки тому +5

    Super.... എന്റെ ചെറു പ്രായത്തിൽ ഇങ്ങനെ ആയിരുന്നു പുട്ട് ഉണ്ടാക്കാറ്. കൊഴുക്കട്ടയും ഉണ്ടാക്കാം. Thank u mdm. ഇത് നല്ല രുചിയും ആണ്.

  • @henryteipel1024
    @henryteipel1024 4 роки тому +4

    ദീപാ, നന്ദി ! ഇതു പുതിയ ഒരറിവും, പ്രായോഗികവും ആണ്. Congrats too.

  • @dwivscreations
    @dwivscreations 4 роки тому +73

    ചെറുപ്പത്തിൽ ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ട് കളിച്ചത് ഓർമ വന്നു .........

  • @aswanikumar1453
    @aswanikumar1453 4 роки тому +15

    ഇത് കൊള്ളാലോ അങ്ങനെ 2 വർഷം കഴിഞ്ഞു ഞാൻ പുട്ട് കഴിച്ചു..

  • @shabnajasmin6506
    @shabnajasmin6506 2 роки тому +2

    വളരെ useful ആയി, thankyuoo😘😘

  • @mannaak-47
    @mannaak-47 4 роки тому +27

    ഞാൻ ഓർക്കുന്നു, 1982ൽ എന്റെ വീട്ടിൽ ഇങ്ങനെയായിരുന്നു ഉണ്ടാക്കിയിരുന്നത്.

  • @girijamohan2220
    @girijamohan2220 4 роки тому +3

    Thank u very much for this new idea

  • @nidhunnidhun6980
    @nidhunnidhun6980 4 роки тому +12

    സൂപ്പർ ചേച്ചി👌👌👌 ആദ്യമായാണ് ഇങ്ങനെ ഒരു പുട്ട് കാണുന്നത്.

  • @filzafathimacc4087
    @filzafathimacc4087 4 роки тому +1

    Supper idea thank you

  • @anilar7849
    @anilar7849 3 роки тому +1

    Putu chillu kanadepoyi(idea 💡👍👍thanks 🌹glass il(idli tattil vitari undakukayanu😇&shape in cheratta

  • @dds6234
    @dds6234 4 роки тому +1

    Njangal nattil ingane cheyarund. 3 types und. Puttukuttiyil undakunnadu Kuttiputtu; idlithattil ingane podi ayi undakunadu Podiputtu; Chirattapolathe apparatus il undakunnadu Chirattaputtu. Podiputtil thenga kuravayirikum. Matt randu puttum kidilan anu. Wt kadala kari😄😍tasty...

  • @Sarathkumarmk2551
    @Sarathkumarmk2551 4 роки тому +2

    Tnks dear

  • @rameshpullat3116
    @rameshpullat3116 4 роки тому +20

    എനിക്കി ഒരു പുതിയ അറിവാണ് good

  • @Manu-hm9xy
    @Manu-hm9xy 4 роки тому +1

    അത് കലക്കി... സൂപ്പർ

  • @jyothironi2999
    @jyothironi2999 4 роки тому +2

    Super idea....

  • @georget.jgeorge6318
    @georget.jgeorge6318 4 роки тому

    Ithanu pandu pazhaya ammachi maru cheythu kondirunnathu .well .good information 4 new gen

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +2

    തേങ്ങ ഒന്നിച്ചു ആവി കേറിയാൽ അതിന്റെ രുജി വേറെ ലെവൽ ആയിരിക്കും കൂടാതെ വാഴ ഇലയിൽ മടക്കിവെച്ചാൽ അതിന്റെ രുജി വേറെ ലെവലിൽ ആയിരിക്കും 👍

  • @abdullaabdulkareem
    @abdullaabdulkareem 3 роки тому +1

    ഹായ് പ്രിയ ഫ്രണ്ട് സലാം
    ഒറ്റയടിക്ക് പുട്ട് ശേവിച്ച് ഇങ്ങനെ ഗ്ലാസ്സിൽ അമർത്ഥി ഷൈപാക്കി പുട്ടുണ്ടാക്കുന്ന രീതി സൂപ്പറാണ് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു വരുമല്ലോ നന്ദി

  • @ralinamanoj1995
    @ralinamanoj1995 4 роки тому +1

    Thank you

  • @divyageorge5613
    @divyageorge5613 4 роки тому

    Super idea. Congratulations

  • @valsajobinson
    @valsajobinson 4 роки тому +2

    Nalla idea.super

  • @shijimolas9148
    @shijimolas9148 4 роки тому +2

    Tools kuravullavark upakarikkum...good

  • @anuasok8053
    @anuasok8053 4 роки тому +1

    Useful video Thanqu u sister

  • @hasnarahman6369
    @hasnarahman6369 4 роки тому +5

    ചേച്ചിക്ക് പുട്ട് ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നല്ലോ.. full പുട്ട് പരീക്ഷണങ്ങളാണല്ലോ😄 ഇങ്ങനെ പുട്ട് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കെട്ടോ കാണുന്നത്.

  • @monimonu8330
    @monimonu8330 3 роки тому

    നല്ല ശാന്തമായ സംസാരo കൊള്ളാം

  • @aaliyamagiccook9425
    @aaliyamagiccook9425 4 роки тому

    Thengakoodi athil aavikayattam ketto. Nalla teastta simbilumman

  • @gdknr
    @gdknr 4 роки тому +3

    ഹഹഹ കൊള്ളാം നല്ല ഐഡിയ അപ്പോൾ കൂടുതൽ പുട്ട് ബിരിയാണി ഉണ്ടാക്കുന്ന തട്ടു കടക്കാർക്ക് ഇതിലും കൂടുതൽ വേണ്ടി വരില്ലേ അവർക്ക് വേണ്ടി വല്ല drummilum ഉണ്ടാക്കുന്ന റെസിപിയുമായി പ്രതീക്ഷിക്കാമോ?
    ചുമ്മാ 😛😃അടിപൊളിയായിട്ടുണ്ട് 👍👍

  • @DevikaPDevu-ht1hs
    @DevikaPDevu-ht1hs 4 роки тому +1

    Ingane njangal undakkiyittundu....

  • @shameenashaz1982
    @shameenashaz1982 4 роки тому

    Endu thane ayalum e lock down kalathu puthiya vetileku thamasam mariya ente kail puttu kutium idale chembum ela adu kondu ennek edu valare ubhagarami so tnx mole

  • @mehaboobvt8784
    @mehaboobvt8784 4 роки тому +9

    ഇത് പൊളിച്ചു മുത്തേ.. ഇന്ന് നോമ്പ് തുറക്കാൻ ഇത് തന്നെ.. ഒരുപാട് നന്ദി ഉണ്ട് ട്ടോ. നിങ്ങൾ പറഞ്ഞത് പോലെ ഞമ്മളും ഒരു പ്രവാസി ആണ്. പിന്നെ ഒരു സംശയം ഏതൊക്കെ പൊടിയിൽ പൂട്ട് ഉണ്ടാക്കാൻ പറ്റും

  • @shobithaullas7394
    @shobithaullas7394 4 роки тому +85

    ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ പോരെ. എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്. നല്ല വീഡിയോ. ഒരു പാട് ആളുകള്‍ക്ക് ഉപകാരപ്പെടുo

  • @ashrafbushara9374
    @ashrafbushara9374 4 роки тому +3

    ഗ്ലാസിന്റെ സൈഡിൽ വാഴ ഇല പീസാക്കി വെച്ച് കൊടുത്താൽ നല്ല പൂപ്പർ ടെയിസ്റ്റ് ആയിരിക്കും

  • @m.cherian258
    @m.cherian258 3 роки тому +1

    A super innovative idea for putt lovers! 👍🙏

  • @yasinpathan007
    @yasinpathan007 4 роки тому +1

    സൂപ്പർ ഐഡിയ 👍👍👍👍👍👍🍴

  • @manjuvm7584
    @manjuvm7584 4 роки тому

    Thank you so much....

  • @muthurishad4853
    @muthurishad4853 3 роки тому +1

    Ente umma ithupole undakarund

  • @jishojohn2849
    @jishojohn2849 4 роки тому

    Thanks........

  • @shworld4488
    @shworld4488 4 роки тому +1

    Super idea😄😄😄👍👌..

  • @zanaskitchen464
    @zanaskitchen464 4 роки тому +17

    ചേച്ചി ഇഡ്‌ഡലി തട്ടിൽ ഇതുപോലെ ചെയ്തപ്പോൾ എന്റെ കൊച്ചു കാന്താരി പുട്ടിന്റെ ഷേപ്പ് ഇല്ല എന്നും പറഞ്ഞു കുറച്ചൊന്ന്വല്ല ഇവിടെ കിടന്നു കാറിയെ 😇😇ഷേപ്പ് ആകുന്നതു വളരെ use ആയിട്ടോ 😍😘

  • @surendransurendran5669
    @surendransurendran5669 4 роки тому +1

    എന്റെ ദൈവമേ ഭക്ഷണം ഉണ്ടാക്കുന്ന തിനും പുതിയ കണ്ടു പിടുത്തങ്ങൾ

  • @majeedkadappadi2256
    @majeedkadappadi2256 4 роки тому +2

    Masha allah good

  • @divakaranpk8813
    @divakaranpk8813 3 роки тому +2

    മുമ്പൊക്കെ, എന്നു പറഞ്ഞാൽ 50 വർഷങ്ങൾക്ക് മുംബ് ഞങ്ങൾ ഇതുപോലെ ഉണ്ടാകാറുണ്ട്. പക്ഷെ അതിനെ പിന്നെ പുട്ടിന്റെ ആകൃതിയിൽ ആക്കില്ല. അതിനു ഉതർപ്പിട്ട് എന്നാണ് പേര്. അതും നല്ല സ്വാദോടുകൂടി പുട്ടുപോലെ തന്നെ കഴിക്കാം.

  • @vasanthasuresh9020
    @vasanthasuresh9020 4 роки тому +2

    സൂപ്പർ

  • @nisarkarthyat6290
    @nisarkarthyat6290 4 роки тому +1

    സൂപ്പർ ചേച്ചി

  • @ashapoovadan9849
    @ashapoovadan9849 4 роки тому +1

    Thanks.puttukudam leak ayit vishamichirikayayirunnu..

  • @susanmathukutty3656
    @susanmathukutty3656 3 роки тому +1

    Waw,,,Nice,,,super idea

  • @azeezpallikadathe1894
    @azeezpallikadathe1894 4 роки тому +1

    Very good 👍

  • @ThrissurSpiceWorld
    @ThrissurSpiceWorld 4 роки тому +1

    Very nice.. superbbbb

  • @baijusebastian1019
    @baijusebastian1019 4 роки тому +1

    Outhir enna ethinu nangal parayuka.

  • @kkshajahan2819
    @kkshajahan2819 3 роки тому

    A kidilan putter thankyou

  • @tj1368
    @tj1368 4 роки тому +2

    എനിക്ക് പുട്ട് അപാര ഇഷ്ടമാണ്. ഏതു ഹേട്ടലിൽ പേയാലും ആദ്യം ഞാൻ പുട്ടാണ് ചേദിക്ക് .താങ്കളുടെ ഈ ഐഡിയ സൂപ്പർ വീട്ടിൽ ഇനി ഇങ്ങനെ ഉണ്ടാക്കണം.

  • @krishnapriyamuraleedharan1088
    @krishnapriyamuraleedharan1088 4 роки тому +2

    അപ്പോൾ തേങ്ങ വേവേണ്ടേ, എന്നാലും പുട്ട് സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @simivarghese3116
    @simivarghese3116 4 роки тому

    Powli I will try

  • @soorajsuthan299
    @soorajsuthan299 4 роки тому +21

    കലത്തിന്റെ മേൽ തുണികെട്ടി ഇങ്ങനെ പുട്ടുണ്ടാക്കുന്നതിനെ പഴയകാലത്ത് ഉതിര് പുഴുങ്ങുക എന്ന് പറഞ്ഞിരുന്നു.പുട്ടുകുടവും പുട്ടുകുറ്റിയും ഒക്കെ സുലഭമാകുന്നതിന് മുൻപ് ഉള്ള കാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളുള്ള കുടുംബങ്ങളിൽ എളുപ്പത്തിന് ഈ മാതൃകയിൽ ഉതിര് പുട്ട് ഉണ്ടാക്കിയിരുന്നത്രേ

  • @sarahfathima9695
    @sarahfathima9695 4 роки тому +2

    Igneayum puttu undakkameannu adhyamayittanu ariyunnath super

  • @user-nc8td1wj6s
    @user-nc8td1wj6s 4 роки тому

    അടിപൊളി ചേച്ചി ഇഷ്ടായി ഒരു പാട്

  • @sreejaajith1613
    @sreejaajith1613 3 роки тому +1

    Very good

  • @cookingchannel9475
    @cookingchannel9475 3 роки тому

    Super
    onn undaakkanam

  • @shanansila7313
    @shanansila7313 3 роки тому +3

    Oru sinima kandapole!....
    Sambhavam kollaam👍
    Pakshe...ithrem valichuneettano?

  • @palavakapalthum8226
    @palavakapalthum8226 3 роки тому +6

    തേങ്ങ വേവാതെ പുട്ടിനു രുചി ഉണ്ടാകുമോ..

  • @Ziya007
    @Ziya007 4 роки тому +4

    Kollam 👌👌

  • @Raziyakhalid
    @Raziyakhalid 4 роки тому +1

    Puthu thalamurakku kouthukam aanu.upakarapedukayum cheyyum

  • @sarammavarghese2476
    @sarammavarghese2476 4 роки тому +1

    Ethu wuthiru puttane valare munbu ammayum ammummayum undakiyirunnu

  • @abdulrazak4975
    @abdulrazak4975 4 роки тому +5

    സൂപ്പർ ട്രിക്.. ചേച്ചിക്ക് ബിഗ് സല്യൂട്..

  • @salyvee2566
    @salyvee2566 3 роки тому

    nalla super idea deepa.njan going to do.members kuduthel enikkunddu thnx.

  • @user-ob9hn6sw4y
    @user-ob9hn6sw4y 4 роки тому +1

    Supar valare nannayi

  • @aneeqaain261
    @aneeqaain261 4 роки тому +2

    Super

  • @mathewmk4044
    @mathewmk4044 4 роки тому

    Thenga puttupodiyodu koodi vegumpolaannu taste varunnathu

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 4 роки тому +2

    Et, pand, njaghal, undakkunnathan, eghaneyan

  • @ma19491
    @ma19491 3 роки тому +2

    Super...... My mom used this method while we were in Orissa in 1960's...😆😆😆strange a young lady in 2020 with much more facilities available in the market suggests this...!!! 😌😌

  • @jiyonlkgtution5322
    @jiyonlkgtution5322 3 роки тому +1

    പുട്ട് പാത്രം തപ്പി നടന്ന എനിക്ക് വീഡിയോ കിട്ടിത് നന്നായി. Thankyou

  • @robindn1510
    @robindn1510 3 роки тому +2

    Good idea.Thank you madam.

  • @sudhanair7186
    @sudhanair7186 4 роки тому

    ethilum vegam puttukuttiyil undakam.

  • @user-yv1zr2fm3c
    @user-yv1zr2fm3c 3 роки тому

    വളരെ നന്നായിട്ടുണ്ട് കുറേനാളായി തേടിക്കൊണ്ടിരിന്ന കാര്യം

  • @varnashalabam226
    @varnashalabam226 3 роки тому

    Supperayitundtooo

  • @apsarakurian6509
    @apsarakurian6509 4 роки тому +8

    Oh! What is this can we do this oh yes super Chichi

  • @abl6483
    @abl6483 4 роки тому +2

    സൂപ്പർ ഐഡിയ 😍😍👌👌👌👌THANK YOU🥀🥀🥀

  • @athiraomanakuttan8599
    @athiraomanakuttan8599 4 роки тому

    Itu ingane eduthu vayilek iduvallalo podichale kazhikune. Pine ndina ee shape il akkune avo

  • @nithyaramesh7967
    @nithyaramesh7967 4 роки тому +1

    Adipoli...

  • @indiramk6727
    @indiramk6727 4 роки тому +8

    Yene ammuma yingeneyanu puttu ondakkiyirunnath

  • @mhdniyan4680
    @mhdniyan4680 4 роки тому +2

    കൊള്ളാം നല്ല ഐഡിയ 👏👏👏👏

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 роки тому

    Super 👍👍👍🌷👏

  • @shazadvlog8881
    @shazadvlog8881 3 роки тому +2

    താങ്ക് യൂ 👍😘

  • @philaminjose9798
    @philaminjose9798 3 роки тому

    Good idea.

  • @raseenabasheer874
    @raseenabasheer874 3 роки тому

    What an idea sisyyy...

  • @ismupayyoor1501
    @ismupayyoor1501 4 роки тому

    ഹോ ഭയങ്കരീ കൊള്ളാട്ടോ

  • @binukumar1934
    @binukumar1934 4 роки тому +3

    Kollalo

  • @ambilysony6583
    @ambilysony6583 3 роки тому

    Last idea is new for me

  • @azeezavt2287
    @azeezavt2287 4 роки тому +1

    Super👍

  • @sneharoy353
    @sneharoy353 3 роки тому

    Engine glass I’ll vachittu veendum steam cheyyano

  • @HASSANHassan-gj2of
    @HASSANHassan-gj2of 4 роки тому

    Super idia chachi

  • @ramsishefi213
    @ramsishefi213 4 роки тому +8

    പുട്ടുകുറ്റി ഉള്ളത് കൊണ്ട് ഇത് try ചെയ്യുന്നില്ല.... എന്തായാലും ഐഡിയ കൊള്ളാം... ആർക്കെങ്കിലും ഉപകാരപ്പെടും 👍

  • @subhashinimg425
    @subhashinimg425 3 роки тому +11

    ഇത് പണ്ടത്തെ method ആണല്ലോ

  • @nithyasreekanth9719
    @nithyasreekanth9719 3 роки тому +1

    Super idea

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 3 роки тому +1

    സാധാരണ indakine തന്നെ ആണ് എളുപ്പം അത് തന്നെ മതി

  • @vijithaboban4178
    @vijithaboban4178 4 роки тому

    Thanks chechi🙏🙏🙏

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 роки тому

    Sooperanallo 👌👌😍

  • @Hhhh-vp9nh
    @Hhhh-vp9nh 3 роки тому

    Ithinekkkkkaaaal eluppppam nere puttu kuttiyil ittttt vevikkunnnathaanu chechi..vishvasam illell 2 um cheythu noku..edaanu time laging en apo ariyam

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +14

    ചേച്ചി ഒരു അത്ഭുതം തന്നെ