പാതിരാത്രിയില്‍ മന്നടിയരെ വിളിച്ചുണര്‍ത്തി ഞാന്‍ കളവ് പറയില്ല | Mammootty , Vikram , Gouthami

Поділитися
Вставка
  • Опубліковано 18 бер 2018
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    Dhruvam (English: Pole) is a 1993 Malayalam thriller film directed by Joshiy, where story and dialogue are by A. K. Sajan and screenplay by A. K. Sajan and S. N. Swamy. It stars Mammootty in the lead role while Vikram, Suresh Gopi, Jayaram, Gauthami and Tiger Prabhakar plays other pivotal roles. Its music is composed by S. P. Venkatesh.
  • Розваги

КОМЕНТАРІ • 179

  • @JafarJafar-en3bv
    @JafarJafar-en3bv 5 років тому +355

    ആറാം തമ്പുരാൻ കാണുമ്പോൾ ഏട്ടനാ ബെസ്റ്റ് എന്ന് തോന്നും ദ്രുവം കാണുമ്പോൾ ഇക്കയാ ബെസ്റ്റെന്നും തോന്നും പകരം വെക്കാനില്ലാത്ത രണ്ടു താര രാജാക്കന്മാർ
    ഇതല്ലേ ശെരിക്കും മാസ്സ്
    നായകനൊത്ത വില്ലൻ വില്ലാനൊത്ത നായകൻ ഇനി വരുമോ ഇങ്ങനത്തെ സിനിമകൾ

  • @afzalmt123
    @afzalmt123 4 роки тому +175

    മലയാളത്തിൽ അഭിനയിച്ച പലരും തമിഴിൽ സൂപ്പർ താരങ്ങളായി
    ചിയാൻ വിക്രം ഇഷ്ട്ടം 😘😘
    പിന്നെ മമ്മൂക്ക നമ്മളെ മുത്താണ് 😘😘
    എല്ലാവരും തകർത്തു അഭിനയിച്ച പടമാണ് ഇത് 👌👍

    • @komali6892
      @komali6892 3 роки тому +6

      Sathyam🥰❤

    • @user-rk4ib7pi6v
      @user-rk4ib7pi6v 2 місяці тому +2

      തമിഴിൽ ഫ്ലോപ്പ് വന്നപ്പോ മലയാളത്തിലേക്ക് ചേക്കേറിയ വിക്രം സേതു വിലൂടെ വിജയം പിന്നെ യും തമിഴിൽ വിജയം കൈവരിച്ചു

    • @harikrishnank1312
      @harikrishnank1312 2 місяці тому

      ​@@user-rk4ib7pi6v മലയാളത്തിൽ ധ്രുവമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിക്രത്തിന്റെ role. ഭദ്രൻ എന്ന വിശ്വസ്തനായ കയ്യാൾ😊

    • @user-rk4ib7pi6v
      @user-rk4ib7pi6v 2 місяці тому +1

      എനിക്കിഷ്ടം മനു ആയിട്ട് അഭിനയിച്ചത് ആണ് രജപുത്രനകത്തെ

  • @amal7634
    @amal7634 5 років тому +156

    ഇക്കാടെ ശബ്ദാവതരണം ഒരു രക്ഷയും ഇല്ല😘😍😍😘😘😘😍😍😍

  • @vishnu028
    @vishnu028 4 роки тому +646

    വിക്രമിന്റെ ഫസ്റ്റ് മലയാളം മൂവി ,ഇതിന്റെ ഓര്മയ്ക്കാനു സ്വന്തം മകന് ധ്രുവ് വിക്രം എന്ന പേരിട്ടത്

  • @Akshaykv-oc3lb
    @Akshaykv-oc3lb 4 роки тому +153

    അഭിനയത്തിന്റെ പാഠപുസ്തകമാണ് മമ്മൂക്ക. .🔥🔥

  • @aparnac2275
    @aparnac2275 4 роки тому +121

    Mammooty and Vikram vallatha chemistry aanu😍😍😍

    • @harikrishnank1312
      @harikrishnank1312 Рік тому

      Athe. Ithil Mammoottyyude driverum, valam kayyum aanengilum avar orumichulla scenes kanumbol oru ettaniyan feel thonnunund🥰🥰❤️❤️

  • @flyhighguys556
    @flyhighguys556 4 роки тому +149

    ലോകത്തിൽ ഇതുവരെ ഉത്തരം കണ്ടെത്താനാകാത്ത ചോദ്യമാണ്... ഇക്കയാണോ ഏട്ടനാണോ മികച്ചനടനെന്ന് ??? രണ്ടുപേരും നമ്മുടെ അഹങ്കാരമാണ് ❤️❤️❤️❤️

    • @girijanair348
      @girijanair348 4 роки тому +10

      FlyHigh Guys No doubt about it, both are legends

    • @shameerdhayaneethi1998
      @shameerdhayaneethi1998 2 роки тому +5

      Kozhiyaano muttayaano aadyam undaayathenna chodyam pole

    • @abhi_shek4yt
      @abhi_shek4yt 2 роки тому +1

      ആ ചോദ്യം ചോദിക്കാതിരുനാൾ പോരെ 😎🙌

    • @afshanazeez5195
      @afshanazeez5195 2 роки тому

      Ningal oru nanayam (coin) oru side enthenkilum keduvannathanenkil arum athu receive cheyyulla athu poleya malayalikalkku lalettantenum mammookkayum (oru nanayathinte iru vashangal)

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +157

    Mammootty, Jayaram, Suresh Gopi and Chiyaan Vikram. All of them performed very well

    • @rejithrv7228
      @rejithrv7228 4 роки тому +13

      Gauthami also

    • @user-vo2wf6ur7s
      @user-vo2wf6ur7s 8 місяців тому

      Cinematography. Jayananvincent isc. Rip 😢

    • @harikrishnank1312
      @harikrishnank1312 6 місяців тому

      Chiyan Vikram looks so cute in this movie🥰❤️❤️

  • @akasjpeppe6055
    @akasjpeppe6055 5 років тому +196

    എന്റെ dhyvame ദ്രുവം കണ്ടാൽ ഇക്കാ ഫാൻ ആകും.....
    ആറാം തമ്പുരാൻ കണ്ടാൽ ഏട്ടൻ ഫാനും.....
    മലയാളത്തിന്റെ താര ചക്രവർത്തി മാർ...... അഭിനയ സിംഹങ്ങൾ നമിച്ചു ഇക്കാ, ഏട്ടാ....

  • @rafeeqa1999
    @rafeeqa1999 4 роки тому +66

    Mammootty vikram jayaram sureshgopi gowthami good film👌👌👌👌👌👌👌👌👌👌👌

  • @cookingsmell7678
    @cookingsmell7678 2 роки тому +60

    ചിയാൻ വിക്രം അന്ന് വിചാരിച്ചു കാണുമോ ഇന്ന് തമിഴ്ൽ ഇതുപോലെ സ്റ്റാർ ആവുമെന്ന് 💗💗

  • @visakhviswanathmk5302
    @visakhviswanathmk5302 5 років тому +71

    ധ്രുവം ഒരു എവര്‍ബെസ്റ്റ്....♥♥♥

  • @movi-e6430
    @movi-e6430 2 роки тому +21

    ..ഇന്നേക്ക് 29വർഷം..
    🔥29years ഓഫ് ദ്രുവം🔥

  • @vijayakumark.skumark.s1075
    @vijayakumark.skumark.s1075 5 років тому +88

    Chiyaan vikram.. ❤️

  • @albinbcdrops
    @albinbcdrops 3 роки тому +55

    ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ 💥
    അതിൽ ആദ്യമായിട്ട് കണ്ട സീൻ 3:26
    അന്ന് മുതൽ വിക്രം fan💥💯

    • @harikrishnank1312
      @harikrishnank1312 Рік тому +1

      വലിയ star ആവാത്ത ആ കാലത്തും വിക്രത്തിനെ കാണാൻ എന്തൊരു style ആണ്🥰❤️❤️

  • @kevin_Bosss
    @kevin_Bosss 3 роки тому +21

    ജയറാമേട്ടൻ😔മമ്മുക്ക..❤️

  • @Fidah
    @Fidah 4 роки тому +92

    Only here for chiyaan

    • @user-ct8bh2ty6x
      @user-ct8bh2ty6x 3 роки тому +2

      🤔

    • @chandhukm2094
      @chandhukm2094 3 роки тому +5

      Njanum

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @muhammadmuhammad3661
    @muhammadmuhammad3661 4 роки тому +28

    Chiyane kandappo kerinokkiyatha😍😍😘😘💓💓💕💕💕💕

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @harikrishnankanakath2121
    @harikrishnankanakath2121 2 роки тому +22

    ഈ പടത്തിൽ ആരാണ് വിക്രത്തിന് ഡബ്ബ് ചെയ്തതെന്നറിയാമോ ആർക്കെങ്കിലും? നല്ല റൊമാന്റിക് ആയിട്ടുള്ള വോയിസ്‌👌

  • @ashikpm5093
    @ashikpm5093 5 років тому +84

    ചിയാൻ

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @jamsheedponnu2565
    @jamsheedponnu2565 5 років тому +29

    Mammookkante shabdhavum aa actingum
    Ellathilumubari background musicum polichadaki😙😙😙

  • @ajithasree3211
    @ajithasree3211 4 роки тому +34

    തമ്പുരാൻ എന്ന സ്ഥാനം ഇക്ക ഒരു പിടി മുന്നില

  • @bindhujajo
    @bindhujajo 5 років тому +65

    ചിയാൻ 😍😍

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @Force5265
    @Force5265 2 роки тому +23

    കണ്ണ്‌ നനയിപ്പിക്കുന്ന മൂവി...

  • @ABINSIBY90
    @ABINSIBY90 4 роки тому +36

    വിക്രം സൂപ്പർ

    • @harikrishnank1312
      @harikrishnank1312 2 місяці тому +1

      ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വിക്രം മലയാളത്തിൽ ജൂനിയർ artist മാത്രമാണെങ്കിലും ആ shirt buttons ഒക്കെ അഴിച്ച് ഉള്ളിൽ sleeveless banian ഒക്കെ ഇട്ട് വരുമ്പോൾ കാണാൻ സ്റ്റൈലൻ തന്നെ🥰❤️❤️

  • @mr.....1033
    @mr.....1033 2 роки тому +16

    വിക്രമിനും ജയറാമിനും ഒരേ പ്രായമാണ്

  • @midhunmuralilee
    @midhunmuralilee 3 роки тому +24

    ചിയാൻ ഉയിർ 😍❤

    • @harikrishnank1312
      @harikrishnank1312 Рік тому

      അതെ. എന്ത് രസമാ അന്നത്തെ ചിയാൻ വിക്രത്തിന്റെ hairstyle. പിന്നെ ആ shirt buttons ഒക്കെ അഴിച്ച് stylish ആയിട്ടുണ്ട്🥰❤️❤️

  • @anburaja8166
    @anburaja8166 5 років тому +25

    சீயான் acting சூப்பர்

  • @mayuripatel2520
    @mayuripatel2520 5 років тому +32

    Nice movie soooo cute Chiyaan vikram love you Kenny 😘 from Mumbai

  • @muhammedrafeeq2145
    @muhammedrafeeq2145 6 років тому +62

    Vikram

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @jaseerm4864
    @jaseerm4864 6 років тому +43

    മമ്മൂക്കാ മാസ്സ് 👍👍👍👍

  • @rahimrahi7107
    @rahimrahi7107 4 роки тому +21

    Malayalam King mammukka🔥🔥🔥🔥💪💪💪💪

  • @sameerbabu5632
    @sameerbabu5632 5 років тому +35

    Entha padam ithokkeyalle padam mammootty jayaramm

  • @shahidmoorkkan5386
    @shahidmoorkkan5386 4 роки тому +10

    Entha voice entha oru look entha oru abinayam.ikka muthaan

  • @aaronpaul8947
    @aaronpaul8947 5 років тому +22

    Mammooka super

  • @sreelalkannur787
    @sreelalkannur787 4 роки тому +20

    Mammookka always best 💕

  • @paulsonvm5594
    @paulsonvm5594 2 роки тому +3

    മമ്മുക്കാന്റെ ഒടുക്കത്തെ ഒരു ചിരി.

  • @criccworld3689
    @criccworld3689 5 років тому +21

    Ippolum e padam kaanunnavar indo

  • @deebudas2680
    @deebudas2680 3 роки тому +12

    Chiyaan Vikram❤❤❤❤❤❤

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @nishandilhan935
    @nishandilhan935 5 років тому +65

    mammookka super.. ഇന്ന് ഇത് പോലത്തെ റോൾ കിട്ടുന്നില്ല.

    • @runpvt6524
      @runpvt6524 2 роки тому

      Oru mass entry polum illa ikkaku ithilu, ennitum eee character ethra kandalum madukathilla.
      Scenti scene cheyan ithilum nalla orale swapnagalil polum kitathillane.
      Ithupolathe characters kitum mammukaku iniyum.

    • @shigithasivan1810
      @shigithasivan1810 Рік тому

      ഇതുപോലത്തെ മൂവിയെ ഇല്ല. പിന്നെ എങ്ങനെയാ ഇതുപോലത്തെ റോൾ kitta

  • @catherin8612
    @catherin8612 2 роки тому +5

    jayaramettan,ikka😍😍😍😍😍😍both r my fav😍😍

  • @renjithvssanju9128
    @renjithvssanju9128 2 роки тому +3

    Aniyaa.....aa viliyil ellaam urukipokunna feel

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому +4

    Mammukka acting vere level

  • @abijithmallappally
    @abijithmallappally 5 років тому +20

    Njan ettan fan anu but ikka mass 😘

  • @ramisrms4019
    @ramisrms4019 4 роки тому +12

    എന്റെ പൊന്നോ...... 🔥🔥😍😍😍😍😍

  • @jeevanrajKtr
    @jeevanrajKtr 3 роки тому +8

    Chiyaan Vikram ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💥💥🔥🔥

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @ayyoobmachingalmannancheri1910
    @ayyoobmachingalmannancheri1910 4 роки тому +9

    Mammooty sound modulation super

  • @mariadeepu6234
    @mariadeepu6234 3 роки тому +6

    Jayaram Ettan🥺😭

  • @user-rq5vs1bn3i
    @user-rq5vs1bn3i 5 років тому +8

    sound modulation👏🏻👏🏻

  • @majimagic7213
    @majimagic7213 3 роки тому +12

    പശ്ചാതല സംഗീതം 🥰

  • @jomonjoseph7688
    @jomonjoseph7688 2 роки тому +3

    Jayaram super 👍🏽👍🏽👍🏽

  • @sreevisakhmahendran
    @sreevisakhmahendran 4 роки тому +11

    one of my favourite movie

  • @akhilthottathilvv
    @akhilthottathilvv 2 роки тому +11

    വിക്രം❤️

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @lajkl9198
    @lajkl9198 2 роки тому +5

    Aa Jolsyan endaayalum adipoli aanu..valarey nalla nilayil ethi aa kutti

  • @kunju7357
    @kunju7357 3 роки тому +7

    3:24 😍💯

  • @sreejith319
    @sreejith319 3 роки тому +2

    mammooka❤️ laletan❤️

  • @kingpin4838
    @kingpin4838 4 роки тому +9

    Mammukka vikrathe kandittu thiriyubol jayaramettante aa nottam kaananam😓😓

  • @hamsathkv5323
    @hamsathkv5323 5 років тому +3

    great.dearct.

  • @94AJITH
    @94AJITH 5 років тому +4

    Nice bgm

  • @neerajak9324
    @neerajak9324 Рік тому +2

    ഭദ്രൻ 😘😘

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @jishnusreesiva8877
    @jishnusreesiva8877 3 роки тому +5

    Chiyan ❤️

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @fullmusic8128
    @fullmusic8128 2 роки тому +2

    Jeyaram 👍👍👍

  • @mithinmohan
    @mithinmohan 5 років тому +5

    😍😍😍😍😍😍😍😍😍😍

  • @mkbro7083
    @mkbro7083 3 роки тому +1

    2020 'll kaanunnavar undo

  • @aruntaarunashokan4242
    @aruntaarunashokan4242 5 років тому +6

    Super

  • @rashidarashi6338
    @rashidarashi6338 3 роки тому +6

    Chiyan Enna look

    • @harikrishnank1312
      @harikrishnank1312 Рік тому

      അതെ. അന്നത്തെ looka എനിക്കിഷ്ടം🥰❤️❤️

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 роки тому +10

    വിക്രമിന്റെ ഫസ്റ്റ് മൂവി സൈന്യം ആണ് 😜😜

    • @binduathira1050
      @binduathira1050 2 роки тому

      അല്ല

    • @binduathira1050
      @binduathira1050 2 роки тому

      സൈന്യത്തിന് മുൻപ് വന്നതാണ് മാഫിയ

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      @@binduathira1050മാഫിയക്കും മുൻപ് ഇറങ്ങിയതാണ് ധ്രുവം. ധ്രുവം ആണ് വിക്രത്തിന്റെ ആദ്യ മലയാള ചിത്രം

    • @binduathira1050
      @binduathira1050 2 роки тому

      @@harikrishnankanakath2121 Yes. ധ്രുവം പറയാൻ വിട്ടുപോയതാണ്

    • @harikrishnank1312
      @harikrishnank1312 2 місяці тому

      ​@@binduathira1050 ധ്രുവത്തിൽ വിക്രത്തിന്റെ make over കാണാൻ എന്തൊരു സ്റ്റൈലാ അല്ലേ😊

  • @archanacs4357
    @archanacs4357 Рік тому

    😍

  • @Akshay.M.S634
    @Akshay.M.S634 2 роки тому +2

    08:31 ❤️❤️😭😭😔

  • @alexnj7142
    @alexnj7142 5 років тому +3

    Ekaaa muthea ummmma

  • @prasanthgmuttath8384
    @prasanthgmuttath8384 2 роки тому +3

    ബിജിഎം ♥️❤️

  • @byijucvbyijucv2689
    @byijucvbyijucv2689 2 роки тому +8

    വിക്രം. എല്ലാവർക്കും അറിയാം. No l നടൻ. മമ്മൂക്ക എന്ന മെഗാസ്റ്റാറിന്റെ കൂടെ ആദ്യം കുറെ ചെറിയ റോളുകൾ. മമ്മൂക്ക അന്നും ഇന്നും വേൾഡ് No. I.

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @jasimpanakkal
    @jasimpanakkal 4 роки тому +9

    Annarelum orthoo....chiyan vikram

    • @harikrishnank1312
      @harikrishnank1312 Рік тому

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @hafeeslaala5264
    @hafeeslaala5264 5 років тому +5

    Idhu legal verey thanney

  • @sameerbabu5632
    @sameerbabu5632 5 років тому +21

    ingenethe sinemayokke ine varumo

  • @shafeekkottol7468
    @shafeekkottol7468 5 років тому +14

    നൈസ് bjm

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 5 років тому +8

    3.27

  • @jayanpkjayanpk2664
    @jayanpkjayanpk2664 2 роки тому +6

    വിക്രത്തിന്റെ എൻട്രിയോടെയാണ് കഥ മാറുന്നത്

    • @harikrishnank1312
      @harikrishnank1312 Рік тому +1

      എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️

  • @carbon_tuner
    @carbon_tuner 4 роки тому +7

    Chiyan Vikram voice dubbed

    • @harikrishnank1312
      @harikrishnank1312 Рік тому

      Yes. Chiyan Vikram's voice dubbed by a Malayalam dubbing artist Nandakumar🥰🥰

  • @user-pz5fr5jk4r
    @user-pz5fr5jk4r 2 місяці тому

    ഞാനും അനിയനും ഇത് പോലെ ആണ്

  • @rashidsafapulingome742
    @rashidsafapulingome742 5 років тому +10

    jaseer superalleda mammookka

    • @user-ye8fq1bu2g
      @user-ye8fq1bu2g 5 років тому +2

      ഇ മൂവി കണ്ടാലും കണ്ടാലും മതിവരില്ല

  • @ajeshkumark1171
    @ajeshkumark1171 4 роки тому +5

    അല്ലി

  • @user-iv5hh3iz2r
    @user-iv5hh3iz2r 2 роки тому +3

    8:18 😭😭😭

  • @akshayamohan7546
    @akshayamohan7546 4 роки тому +11

    വിക്രം നു dub ചെയ്തത് ആരാണ്

  • @safeermohammad3849
    @safeermohammad3849 4 роки тому +4

    malayalam dalapathi

  • @deepakachari5296
    @deepakachari5296 5 років тому +8

    Nice bgm