ഒരു കുടുംബജീവിതത്തിന് സ്ത്രീയ്ക്ക് എന്തൊക്കെയാണ് വേണ്ടത് ?

Поділитися
Вставка
  • Опубліковано 24 лют 2023
  • ഒരു കുടുംബജീവിതത്തിന് സ്ത്രീയ്ക്ക് എന്തൊക്കെയാണ് വേണ്ടത് ?
    Jaya Jaya Jaya Jaya Hey || World Television Premiere || Today at 7 PM || Asianet
    #JayaJayaJayaJayaHey #JayaJayaJayaJayaHeyonAsianet #WorldTelevisionPremiere #BasilJoseph #DarshanaRajendran
  • Розваги

КОМЕНТАРІ • 442

  • @harisbeach9067
    @harisbeach9067 Рік тому +4235

    ജഡ്ജിയായി ഈ സിനിമയിൽ മഞ്ജു ചേച്ചിയെ select ചെയ്ത സംവിധായാകന് ഇരിക്കട്ടെ ഒരു കുതിര പവൻ..👌😂👌😂💖

    • @a4tech802
      @a4tech802 Рік тому

      Edo thanik yithrapeduthu eviduna kuthirapavan

    • @sunilswathy
      @sunilswathy Рік тому +28

      സൂപ്പർ 💥💥💥💥💫💫💫💫💯💯💯

    • @remyaraj88
      @remyaraj88 Рік тому +41

      Agreed.... She rocked this scene

    • @thmmh6270
      @thmmh6270 Рік тому +22

      100% correct

    • @mithumerinthomas4517
      @mithumerinthomas4517 Рік тому +16

      100% correct...

  • @saheerakodakkadan9309
    @saheerakodakkadan9309 Рік тому +543

    ഈ സിനിമയിൽ മറക്കാൻ പറ്റാത്ത ഒരു തകർപ്പൻ സീനാണ് മഞ്ജു ചേച്ചി ജഡ്ജിയായി അവതരിപ്പിച്ചത്. ഈ സീനിൽ ജഡ്ജിഅവതരിപ്പിച്ച മഞ്ജു ചേച്ചിക്ക് ഇരിക്കട്ടെ ഒരു like 👍👍❤❤

  • @fahnazvgd5905
    @fahnazvgd5905 Рік тому +688

    Nobi: Objection your owner
    Manju : എന്തിന് 😂😂😂😂😂😂

    • @kavyakavyar1635
      @kavyakavyar1635 Рік тому +14

      Atha enikum eshttapett😂

    • @muhammedmidlaj2014
      @muhammedmidlaj2014 Рік тому +11

      Owner alla honour

    • @sreekeshshenoy
      @sreekeshshenoy Рік тому +10

      പിനെ രാജേഷേ എന്ന ഒരു വിളിയും എന്താ എന്ന basil ചേട്ടൻ വിളി കേട്ടതും 🤭

    • @HariKrishnan-wh5vi
      @HariKrishnan-wh5vi Рік тому

      ​@@sreekeshshenoy 😅😅😅😅

    • @abdulvahid1899
      @abdulvahid1899 Рік тому

      Uuff 😂😂😂

  • @abiyaaneesha1079
    @abiyaaneesha1079 Рік тому +677

    മഞ്ജു ചേച്ചി പൊളിച്ചു 🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +197

    മഞ്ജുപിള്ള എത്ര സ്വഭാവികം ആണ് അഭിനയം 🌹🌹

  • @dharsanadharsu8375
    @dharsanadharsu8375 Рік тому +199

    ഇത്രേം മനോഹരമായിട്ട് ഇന്നേവരെ ഒരു സിനിമയിലും കോടതി സീൻ കണ്ടിട്ടില്ല...

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +147

    3:17: രാജേഷേ.
    3:18: എന്താ?😂😂

  • @nidheeshm4636
    @nidheeshm4636 Рік тому +229

    Manju Chechi oru rakshayum illa acting. Swantham language thanne parayunnath super

  • @geethaa5258
    @geethaa5258 Рік тому +291

    എനിക്കിതിലെ പേരെന്റ്സിനെയാണ് ചതയ്ക്കാൻ തോന്നുന്നത്. വേണ്ട പോലെ പഠിപ്പിച്ചുമില്ല, എന്നിട്ട് മകളെ പഴിയ്ക്കുകയും ചെയ്യുന്നു. തിരിച്ചു വന്നാൽ വീട്ടിൽക്കയറ്റില്ല എന്ന് അവർ തന്നെ പറഞ്ഞാൽ, പിന്നെ ഇതുപോലുള്ള പെൺകുട്ടികൾ ജീവിതം മതിയാക്കുന്നു. അതിനിപ്പോൾ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

    • @deepakss4431
      @deepakss4431 Рік тому +3

      Dude, look at their family situation.
      അച്ഛനും അമ്മയ്ക്കും പഠിപ്പിക്കാൻ താൽപര്യം ഉണ്ടായിരുന്നല്ലോ but Paisa ഇല്ലാത്തത് കൊണ്ടല്ലേ അവരു tutoriyil അകിയത്
      പിന്നെ അവിടെ പോയി അജു വർഗീസ് ഇൻ്റെ അടികൊണ്ടപോഴല്ലെ കെട്ടിച്ച് വിടാൻ നോക്കിയത്....

    • @anna_._irwin
      @anna_._irwin Рік тому +35

      ​@@deepakss4431 mon ne padippikkam paisa appo evidunn vann

    • @swag1503
      @swag1503 Рік тому +50

      ​@@deepakss4431 avalkku merittil nalla collegil admission vare kitty...ennittum Etho ammavan paranjittu vittilla...

    • @deepakss4431
      @deepakss4431 Рік тому +1

      @@swag1503 Paisa ഇല്ലാത്തത് കൊണ്ടാണ് വിടാത്തത്

    • @deepakss4431
      @deepakss4431 Рік тому +1

      @@anna_._irwin
      മോൻ പണിക് അല്ലേ പോകുന്നത്

  • @shuddiind7738
    @shuddiind7738 Рік тому +132

    Court and judge👨‍⚖️ amazing😍

    • @susminsuresh8040
      @susminsuresh8040 Рік тому +1

      Yes. The judge should come once again Drishyam 3

    • @alok_00765
      @alok_00765 Рік тому

      @@susminsuresh8040 🤣🤣

  • @saheerakodakkadan9309
    @saheerakodakkadan9309 Рік тому +106

    ഈ സീനിൽ മഞ്ജു ചേച്ചിക്ക് ഇരിക്കട്ടെ ഒരു ജഡ്ജ്‌ പവൻ 😂😂

  • @santhoshxavier6643
    @santhoshxavier6643 Рік тому +58

    വളരെ നന്ദി പറയുന്നു 🎉🎉🥰🥰🥰💜💯👍

  • @alanvarghese8596
    @alanvarghese8596 Рік тому +332

    1 justice
    2 equality
    3 freedom

    • @elizabethgomez4178
      @elizabethgomez4178 Рік тому +29

      Freedom is a birth right. Isn't it? Why it should be given or taken from someone?

    • @suhaaanaah
      @suhaaanaah Рік тому +27

      ​@@elizabethgomez4178 sthreekk vendath ennan chothyam.... Allathe bharthaavinte aduth ninn sthreekk enthan vendath ennalla😊

    • @rameshrs75
      @rameshrs75 Рік тому +5

      @@elizabethgomez4178 Absolutely 👍

    • @anjuthomas4551
      @anjuthomas4551 Рік тому +4

      End of family.

    • @hafizafeef7097
      @hafizafeef7097 Рік тому +2

      സ്ത്രീക്ക് വേണ്ടത്.. സ്നേഹം, വാത്സല്യം, പരിഗണന..

  • @varshavikraman3111
    @varshavikraman3111 Рік тому +91

    ഇതുപോലെ കോഴിക്കച്ചവടം നടത്തുന്ന ഇതേ പേരുള്ള ഇതേ സ്വഭാവം ഉള്ള ആളുമായി അമ്മായിഅമ്മയുടെ മുൻപിൽ ഇരുന്ന് സിനിമ കണ്ട എന്റെ കസിന്റെ സന്തോഷം 😂

    • @1752-vph
      @1752-vph Місяць тому

      എന്നിട്ട് എന്തു പറഞ്ഞു

  • @ferrerolounge1910
    @ferrerolounge1910 Рік тому +125

    This scene was a game changer And the judge nailed it

  • @rayaansvlogs
    @rayaansvlogs Рік тому +107

    മഞ്ജു ചേച്ചി തകർത്തു

  • @Rahul-iu7jl
    @Rahul-iu7jl Рік тому +140

    മഞ്ജു ചേച്ചി 🤣🤣👌👌👌👌

  • @Sk-lm3kv
    @Sk-lm3kv Рік тому +180

    Brilliant. Best comedy. Manju Pillai is highly talented.

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому +4

      പഴയ കാല അഭിനേതാക്കൾ എല്ലാം തന്നെ നല്ല കഴിവ് ഉള്ളവർ ആണ്. ഇപ്പോഴാണ് അവരുടെ ഒക്കെ യഥാർത്ഥത്തിൽ ഉള്ള അഭിനയം നമ്മൾ കാണുന്നത്

    • @amalrai7817
      @amalrai7817 Рік тому +3

      Grand daughter of legend S P Pillai sir...

  • @raadhamenont8760
    @raadhamenont8760 Рік тому +235

    How many times I watched this,I can't say
    Only regret is that a veteran actress like manju Pillai is not getting ,deserving place in film industry
    That is a disgrace for entire film industry
    What a fabulous actress! What performance as this judge!
    Hope she gets the deserving status soon
    God bless u manu
    We all love u and wish u all happiness and health and wealth in life

    • @navalfa7291
      @navalfa7291 Рік тому +6

      My favorite scene was that lady in "black Burkha" making fun of Rajesh and bragging how her Ikka is giving her full freedom.

  • @shijohussainks1843
    @shijohussainks1843 Рік тому +42

    Manju chechi super aayi 👍👌

  • @unknownuser1700
    @unknownuser1700 Рік тому +1397

    ഈ സിനിമ കണ്ട് കഴിയുമ്പോ രാജേഷിന്റെ പെങ്ങൾക്കും, ജയേടെ ചേട്ടനും ഒഴികെ ബാക്കി എല്ലാവർക്കും ഓരോ അടി വീതം കൊടുക്കാൻ തോന്നും...

    • @undampori
      @undampori Рік тому +93

      പിന്നെ ആ വേറെ കോഴി കട ഉള്ള ആളില്ലേ ആയാൾക്കും അടി കൊടുക്കണ്ട

    • @jithinjoseph1754
      @jithinjoseph1754 Рік тому +98

      ജയയുടെ ചേട്ടനും നല്ല മനുഷ്യൻ ആണ്. സംഭവം പണ്ട് ജയയെ വില ഇല്ലായിരുന്നെങ്കിലും ഡിവോഴ്സിന്റെ വക്കിൽ അച്ഛനും അമ്മയും പോലും കൂടെ നിക്കാത്തപ്പോ ചേട്ടൻ ആണ് സപ്പോർട്ട് ചെയ്തേ.

    • @undampori
      @undampori Рік тому +15

      @@akhilnayar5417 കൊടുക്കണ്ട എന്നല്ലേ ഞാനും പറഞ്ഞെ

    • @albatrose7486
      @albatrose7486 Рік тому +65

      കിട്ടേണ്ടത് കിട്ടാതെ പോയ രണ്ടു പേരാണ് ആ പെഴച്ച അമ്മാവനും അജു വർഗീസും 😂😂😂രണ്ടിനും മാണ്ട പോളക്കനെ കിട്ടണമായിരുന്നു

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому +8

      എന്റെ ഭാര്യയ്ക്ക് ദിവസോം ഞാൻ അടി കൊടുക്കും.അതിൽ അവൾ 100% സംതൃപ്ത ആണ്.

  • @retnammapk8154
    @retnammapk8154 Рік тому +77

    Manju Pillai super

  • @6616Milan
    @6616Milan Рік тому +97

    I liked how this judge was in favour of him based on his looks & then she turned the tables around.

  • @dreamgirl0405
    @dreamgirl0405 Рік тому +62

    Manju chechii poli😄❤

  • @AbhilashGregory1985
    @AbhilashGregory1985 Рік тому +90

    4:27 - 6:05 Magnum Opus !🤣🤣🤣🤣🔥🔥🔥👏👏👏👏

    • @chithrabiju9292
      @chithrabiju9292 Рік тому +8

      ഈ വാക്കും ഈ പേരും കണ്ടപ്പോൾ talent ന്റിൽ എന്നെ ഇംഗ്ലീഷ്‌ പഠിപ്പിച്ച അഭിലാഷ് സാറിനെ ഓർത്തു പോയി...magnum opus....മാസ്റ്റർ പീസ്

  • @Devanpes
    @Devanpes 10 місяців тому +19

    റിയൽ lifeil ഫാമിലി കോർട്ടിൽ ഇതുപോലെ ആയിരുന്നേൽ എത്ര കുടുംബങ്ങൾ രക്ഷപെട്ടേനെ

  • @amma-xq6tx
    @amma-xq6tx Рік тому +54

    Rajeeshe 😅yentha😂😂😂😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Рік тому +434

    ഈ സിനിമ 26-02-2023 ഞായറാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ.💐

  • @noufalkl1020
    @noufalkl1020 10 місяців тому +22

    അസീസ് ഇക്ക തകർത്തു കുറെ ചിരിച്ചു 😂😂😂

  • @VishnuVishnu-sw2og
    @VishnuVishnu-sw2og Рік тому +33

    അണ്ണൻ സൂപ്പർ🤣🤣🤣

  • @megha____8264
    @megha____8264 Рік тому +34

    Areyy Vaaaa!!!!!!....What a scene🤩🤩

  • @maheshpm4526
    @maheshpm4526 6 місяців тому +12

    Manju pillai acting level👌👏👏

  • @sreejithsurendra3555
    @sreejithsurendra3555 Рік тому +352

    ഇതൊരു പാവം പയ്യൻ ആണല്ലോ... കാണാൻ സു സു സുധിയെ പോലെ ഇരുന്നിട്ട് കീരികാടൻ ജോസിന്റെ സ്വഭാവം കൊണ്ട് നടക്കുന്ന പലരും നമ്മുടെ ഇടയിൽ ഉണ്ട്‌ അല്ല നമ്മളിൽ തന്നെ ഉണ്ട്‌.. നാട്ടിൽ പാവം ശുദ്ധൻ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൻ ഒക്കെ ആണ് എന്നൊരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടുണ്ടാവും പക്ഷെ കുടുംബത്തു വന്നാൽ 😔

    • @user-hy1di7js1b
      @user-hy1di7js1b Рік тому +23

      അവൻ മാർ സമൂഹത്തിലെ മാനിയൻ മാർ 🤣

    • @leenavinod4570
      @leenavinod4570 Рік тому +16

      Athe കണ്ടു പോലും മനസ്സിലാക്കാനും പറ്റില്ല 🤔oru ചായ കുടി ടൈം il enthu മനസ്സിലാക്കാൻ, അനുഭവിക്കുക aarodu parayan 😥

    • @anaghasv8339
      @anaghasv8339 Рік тому +4

      💯 sathyam

    • @abeerabi6579
      @abeerabi6579 Рік тому +3

      Sathyam

    • @muhammedshifasksmuhammedsh6982
      @muhammedshifasksmuhammedsh6982 Рік тому +1

      സത്യം

  • @RaviJBhaskar
    @RaviJBhaskar Рік тому +38

    രാജേഷേ.
    എന്താ 🤣🤣

  • @rojinjose3580
    @rojinjose3580 Рік тому +47

    03:17 എന്താ... 😂🤣🤣

  • @vidya.B5997
    @vidya.B5997 Рік тому +42

    കുട്ടിക്കളിയായി കണ്ട് പഠിക്കുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കാൻ ഇങ്ങനെ ആണുങ്ങളുടെ കുടുംബവും ആണുങ്ങളും മുൻകൈ എടുക്കരുത്. ലാസ്റ്റ് നഷ്ടം വന്ന പെൺകുട്ടിയുടെ മനസ്സ് ഇതുപോലെ ആരും കാണില്ല അവൾ ഒറ്റയ്ക്കാവുന്നു.എന്നാൽ ഒന്നും ചെയ്യാതെ പുസ്തകത്തോട് വിട പറയാനാകാതെ മാരേജ് ചെയ്യുന്ന പെൺകുട്ടികൾക്ക് ഈയൊരു അവസ്ഥ വളരെ ക്രൂരമാണ്

  • @anjanagnair6151
    @anjanagnair6151 Рік тому +42

    Super movie 👌👌

  • @susminsuresh8040
    @susminsuresh8040 Рік тому +183

    Manju Pillai should act the role of a Magistrate like this once again in Drishyam 3

    • @RajeshRajesh-fy4vw
      @RajeshRajesh-fy4vw Рік тому +5

      Comedy is better for manju Pillai
      But no problem 😊

    • @susminsuresh8040
      @susminsuresh8040 Рік тому +3

      @@RajeshRajesh-fy4vw but when she shouted at Naslen in home that was too bad. She should do that in any other movie. Even if it is a comedy or not.

    • @jubimathew3169
      @jubimathew3169 Рік тому +5

      @@susminsuresh8040 that was her role, she’s brilliant

    • @susminsuresh8040
      @susminsuresh8040 Рік тому +1

      @@jubimathew3169 in which movie?

  • @JithuRaj2024
    @JithuRaj2024 Рік тому +128

    അവിടെ ഇരിക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും തല ആട്ടുന്ന് കിടു

  • @victoriahm8270
    @victoriahm8270 Рік тому +10

    Judgement super super

  • @dreamshore9
    @dreamshore9 Рік тому +19

    Clip ന്റെ പകുതി ഭാഗം കണ്ടാൽ ദലിപ് നെ protect ചെയ്ത് ജഡ്ജി പോലെ പിന്നെ കളി മാറി well execuition

  • @sheebathomas1511
    @sheebathomas1511 Рік тому +33

    Manju rocks 😂

  • @rahnaathul-ew9og
    @rahnaathul-ew9og Рік тому +4

    Etra kandu ennu enikkariyilla oru padu pravashyam kandu Manju chechi,,👍

  • @Jobinjohn660
    @Jobinjohn660 Рік тому +91

    ഈ സിനിമ ഫസ്റ്റ് ഹാഫ് അടിപൊളി 🔥

  • @beforesupernova
    @beforesupernova Рік тому +6

    0:37 il manju chechiyude pena adachitu eyuthuna trick 😁

  • @abhilashajay1978
    @abhilashajay1978 11 місяців тому +11

    My favourite ❤❤❤❤❤

  • @lijokoshythomas8737
    @lijokoshythomas8737 Місяць тому +3

    സംഗതി വളരെ മികച്ച ആക്ഷേപ ഹാസ്യം തന്നെ, ഈ സിനിമ ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പ്രശംസ അർഹിക്കുന്ന ഒരു ചിത്രമാണ്; പക്ഷെ, ഈ അവസാന ഭാഗത്ത് സ്ത്രീകൾക്ക് സമത്വവും, സ്വാതന്ത്ര്യവും വേണമെന്ന് ഘോഷിച്ച ജഡ്ജി, പുരുഷന്മാരുടെ അന്തസ്സിനും, മാന്യതയ്ക്കും ഒരു വിലയും നൽകുന്നില്ലെന്ന് കാണിച്ച് തന്നു!! എന്ത് കാരണം കൊണ്ടായാലും, "divorse" എന്നത് 2 വ്യക്തികൾക്ക് ഉള്ളിലുള്ള വളരെ സ്വകാര്യമായ തീരുമാനമാണ്, ഈ സിനിമയിലും divorse നെ അങ്ങനെതന്നെയാണ് സമർത്തിച്ചതും.
    പക്ഷെ, അസീസ് നെടുമങ്ങാട് ഭാര്യയുടെ കാല് പിടിച്ച് divorse വാങ്ങിയെന്നും, അയാളുടെ ഭാര്യ ദിവസവും ഇയാളെ ചവിട്ടി കൂട്ടുകയാണെന്നും സമൂഹത്തിന് മുൻപിൽ വളരെ അഭിമാനത്തോടെ പറയുന്ന ജഡ്ജി, താൻ വഹിക്കുന്ന പദവിയുടെ അന്തസത്തതയെ കുറിച്ച് ബോധമുണ്ടോ എന്ന് സംശയമാണ്; മുൻപേ പറഞ്ഞത് പോലെ സ്ത്രീ/പുരുഷ വ്യത്യാസമില്ലാതെ മാനവും, സ്വാതന്ത്ര്യവും എല്ലാവർക്കും ഒരേപോലെ ലഭിക്കണം; അതിനുവേണ്ടിയാകണം നമ്മുടെ നാട്ടിലെ നിയമസംഹിതി; അല്ലാതെ വീട്ടിൽ സംസാരിക്കുന്ന പോലെ നിലവാരമില്ലാത്ത വളിപ്പടിച്ച് ഒരു വ്യക്തിയെ താഴ്ത്തികെട്ടുനനവരേ ജഡ്ജി ആക്കി നിർത്തരുത്!! ഈ സിനിമയിലെ ആകെ തോന്നിയ പോരായ്മയും, ഇതേപോലെ മുൻധാരണകളും, നിലപാടില്ലായ്മയും വെച്ചുപുലർത്തുന്ന ഈ ജഡ്ജ് കഥാപാത്രം തന്നെയാണ്!
    (ഇതിൻ്റെ പേരിൽ എന്നെ സ്ത്രീവിദ്വേഷിയാക്കാൻ വരുന്ന പൊളിറ്റിക്കൽ കറക്ട്‌നെസ് ടീംസ് ഞാൻ പറഞ്ഞ കമൻ്റ് ഒന്ന് മനസ്സിരുത്തി വായിച്ചു, ശരിയല്ലെന്ന് തോന്നിയാൽ മാത്രം എൻ്റെ നെഞ്ഞതോട്ട് കയറിക്കോളൂ...)

  • @arunnair725
    @arunnair725 Рік тому +13

    nee swatantraam koduthittuveno avalkukittan💥💥

  • @dejavu7910
    @dejavu7910 Рік тому +34

    My cheattan ബിജു kalavedhi is jayas father🙃

  • @pradeepannambiar7468
    @pradeepannambiar7468 Рік тому +8

    ഒരു നല്ല സിനിമ ആയിരുന്നു

  • @joycysugumaran5676
    @joycysugumaran5676 Рік тому +38

    👍🏻👍🏻👍🏻👍🏻പൊളിച്ചു

  • @akhilbalan6472
    @akhilbalan6472 Рік тому +23

    Manju chechi💖

  • @beenasn791
    @beenasn791 Рік тому

    അടിപൊളി film

  • @balusbalu6425
    @balusbalu6425 8 місяців тому +4

    அருமையான படம் 👌👌

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Рік тому +4

    മഞ്ജു കലക്കി

  • @suneeshsuni8635
    @suneeshsuni8635 Рік тому +163

    Kalpana Chechi undel e role chechike povu...mis u Kalpana Chechi...and manju was a small replace fr kalpana

  • @akhilusha9001
    @akhilusha9001 Рік тому +3

    Manju pilla ♥️♥️♥️♥️♥️♥️

  • @Epicplayz-pq2cg
    @Epicplayz-pq2cg Рік тому +13

    Ee cinema kand chirichath pole adutha kaalathonnum njan chirichittilla.

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 Рік тому +12

    2:06😂😂😂

  • @aparnaj1074
    @aparnaj1074 Рік тому +22

    Nalla chodyam....... ❤️

  • @AparnAmbika
    @AparnAmbika Рік тому +125

    ഒബ്ജെക്ഷൻ ഓണർ....
    എന്തിന്?
    🤣🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣

  • @sinansinan9804
    @sinansinan9804 Рік тому +12

    Manju Chechi adipoli

  • @viswanathanpv7655
    @viswanathanpv7655 7 місяців тому +1

    മജിസ്‌ട്രേറ്റ് കലക്കി

  • @shilpanair2604
    @shilpanair2604 11 місяців тому +8

    4:36😂😂😂😂

  • @Kiranchalla75
    @Kiranchalla75 7 місяців тому +1

    OMG, this judge is too good......

  • @alexaju71
    @alexaju71 Рік тому +30

    Manju is amazing 🤩

  • @jininfrancispg6179
    @jininfrancispg6179 Рік тому +17

    basil:anusarana,paachakam, kaypunnyam
    le annan : samskaram ,bakthi, kuttikal
    le ammavan: karunam,shantham 😂ithannu nilavilea nadanoondirikunna karayagl

  • @ryanxavier_89
    @ryanxavier_89 Рік тому +3

    മഞ്ജു പിള്ള സൂപ്പർ 😁

  • @sudhac-bw7fo
    @sudhac-bw7fo 9 місяців тому +2

    Manju Manju super super super ❤

  • @amritharejisanthosh6254
    @amritharejisanthosh6254 Рік тому +6

    3:17 😅😅😅

  • @anatteblessy7262
    @anatteblessy7262 Рік тому +53

    Objection ur owner.. 😄എന്തിനു q

  • @jithsree3
    @jithsree3 Рік тому +7

    0:38 തുറന്നിരുന്ന പേന അടച്ചു വെച്ച് ഒപ്പിടാൻ കാണിച്ച ആ ധൈര്യം. അതാണ് മഞ്ജു ചേച്ചിയെ വ്യത്യസ്ത ആക്കുന്നത്.

    • @tincyjos3199
      @tincyjos3199 Рік тому +5

      അടഞ്ഞിരുന്ന പേന തുറന്നിട്ട് അടപ്പ് പേനയുടെ ബാക്കിൽ ആണ് വെക്കുന്നത്.

  • @amritharejisanthosh6254
    @amritharejisanthosh6254 Рік тому +6

    2:00 😂😂😂

  • @PN_Neril
    @PN_Neril 9 місяців тому +2

    അതെന്താ രായേഷേ , ..ചിരിച്ച് പണ്ടാരമടങ്ങി , ജഡ്ജി തകർത്തു

  • @nunthedevilgod
    @nunthedevilgod 9 місяців тому

    Povule? athenth povathe😂
    Manju chechi❤️😂

  • @deepakm.n7625
    @deepakm.n7625 Рік тому +30

    മഞ്ജു ചേച്ചിയുടെ അഭിനയം പണ്ട് 2004-2005 കാലത്താണ് എന്ന് തോന്നുന്നു; ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിന്റെ സീരിയൽ ആവിഷ്കരണം ദൂരദർശൻ മലയാളത്തിൽ ഉണ്ടായിരുന്നു. അതിൽ ഒരു അമ്മയുടെ റോൾ ഉണ്ട്...!👏👏👏👏👏
    അശോകേട്ടനും, മഞ്ജു ചേച്ചിയും മത്സരിച്ച് അഭിനയിച്ച സീരിയൽ... ✍️

  • @beenavenugopalannair
    @beenavenugopalannair Рік тому +40

    Ethann samoohathinu upkarpradmay cinema 👏👏👏👏

  • @Laxmiiiii241
    @Laxmiiiii241 Рік тому +19

    Objection your owner 😂

  • @Zahvioh7
    @Zahvioh7 11 місяців тому +1

    3:51 Uff atitude 😂😂

  • @bts_army_girl7957
    @bts_army_girl7957 Рік тому +8

    Manju chechi oru rakshayum illa😂😂😂😂😂😂😂

  • @nithinkb3482
    @nithinkb3482 3 місяці тому

    Manju chechi kalakki

  • @dhiloosdhilu
    @dhiloosdhilu Рік тому +2

    Ithinte full undo

  • @alexander07375
    @alexander07375 Рік тому +3

    1:57 🤣🤣🤣

  • @anumolkr124
    @anumolkr124 7 місяців тому +1

    Good judge good rules

  • @binuj8823
    @binuj8823 Рік тому +6

    Manju chachi super

  • @vaishnaviravindran8217
    @vaishnaviravindran8217 Рік тому +16

    Objuction ur ownr🤣🤣manju chechi enth enthin🤣🤣🤣🤣🤣🤣🤣

  • @harikrishnant5934
    @harikrishnant5934 Рік тому +5

    Great indian kitchen Kandapol ... Chechiyude veedanu Ormavannathu...... Otta adi.... Koduthal problem Maariyene...
    .

  • @kalkigaming3175
    @kalkigaming3175 4 місяці тому +1

    Ho! Manju is absolutely in her element in this scene.

  • @roypaulose9634
    @roypaulose9634 28 днів тому

    1:25 പഞ്ചപാവം 😂😂😂😂

  • @vvipdrmidhufuture
    @vvipdrmidhufuture 5 місяців тому +6

    #ai🤖
    Today's Food for thought
    Three things a women need in a marraige :-
    1)Justice (Neethi)
    2)Equality (samathvam)
    3)Freedom (swathendryam)
    #ai🤖

  • @Alen4382
    @Alen4382 5 місяців тому +1

    👍🏼

  • @franciska749
    @franciska749 Рік тому +2

    ജയ ജയ ജയ ജയഹേ

  • @shanpr12
    @shanpr12 Рік тому

    മഞ്ജു 👌👌

  • @hazeenanazeer6015
    @hazeenanazeer6015 Рік тому +1

    ❤❤❤

  • @AparnaPSown
    @AparnaPSown Рік тому +3

    Best movie

  • @unni_kuttan_123
    @unni_kuttan_123 4 місяці тому +1

    3:18 Entha😂😂

  • @sherin_jacob
    @sherin_jacob 5 місяців тому

    3:17 രാജേഷേ....
    എന്താ... 😂

  • @ishaansharaf3020
    @ishaansharaf3020 9 місяців тому +1

    Objection adipoli 😂

  • @dhanarajcv1069
    @dhanarajcv1069 Рік тому +3

    മഞ്ജു ചേച്ചി 👌👍👍

  • @samyukthas1092
    @samyukthas1092 11 місяців тому

    2:00🤣🤣🤣