Kadha Parayumbol - Climax Scene

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 2,1 тис.

  • @divakaranmd7543
    @divakaranmd7543 2 роки тому +782

    ഈ ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗമാണിത്. ഇത് എത്ര വട്ടം കണ്ടാലും മടുപ്പ് വരില്ല. അത്രമേൽ പൊസിറ്റീവ് എനർജി നൽകുന്ന രംഗം.

  • @younuskarama8012
    @younuskarama8012 2 роки тому +2157

    പുല്ല്... എത്ര പ്രാവിശ്യം കണ്ടു ഈ സീൻ.... എന്നിട്ടും കരയാതിരിക്കാൻ പറ്റണില്ലല്ലോ 👌

  • @samusamu8253
    @samusamu8253 2 роки тому +6464

    ധ്യാൻ ശ്രീനിവാസൻ കോമഡി സ്റ്റാറിൽ പറഞ്ഞ ആ ലാസ്റ്റ് സീൻ തേടി വന്നവർ ആരൊക്കെ👍

  • @shameerxperiaz7919
    @shameerxperiaz7919 8 років тому +324

    ഹൊ... കണ്ണു നിറയിപ്പിച്ചു കളഞ്ഞു മമ്മൂക്ക...
    ആ പ്രസംഗത്തിന്റെ സിംഗിൾ ഷോട്ടിൽ എത്ര ഭാവങ്ങളാണ് മുഖത്ത് മിന്നി മറഞ്ഞത്...
    നിങ്ങൾ വെറും മാസല്ല, മരണമാസാണ്... Hats off for an excellent piece of art...

  • @devotionalmusic6108
    @devotionalmusic6108 2 роки тому +1508

    പ്രതിഫലം വാങ്ങാതെ അഭിനയിച്ച മഹാ നടൻ മമ്മൂട്ടിയെ ആയിരം അഭിനന്ദനങ്ങൾ 👍👍

    • @akbarmubarak8664
      @akbarmubarak8664 Рік тому +1

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 8 місяців тому +1

    • @warning1more833
      @warning1more833 6 місяців тому +9

      ഇതിന് മാത്രമല്ല തമിഴ് ആനന്ദം എന്ന സിനിമക്കും മമ്മുട്ടി ക്യാ ഷ് വാങ്ങിയിട്ടില്ല

    • @subinvp3056
      @subinvp3056 3 місяці тому +1

      അങ്ങനെ എങ്കിലും ഒരു 50 കോടി പടം പേരിലുണ്ടാവട്ടെ

    • @Vpr2255
      @Vpr2255 Місяць тому

      ​@@subinvp3056 ഏറ്റവും കൂടുതൽ ₹50 cr movies Mammoty ക് ആണ് 🤣

  • @AppleSiru
    @AppleSiru 2 роки тому +136

    തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരെ വിട്ട് പിരിയേണ്ടി വന്ന ഒട്ടനവധി പേരുടെ ഓർമകൾ ഒറ്റയടിക്ക് ഒരുപാട് വർഷത്തേക്ക് തിരിച്ച് കൊണ്ട് പോയ ക്ലൈമാക്സ്

  • @mobintitus
    @mobintitus 2 роки тому +619

    what a movie 🙏🙏🙏mammukka and sreeniyettan nailed it!!! കരഞ്ഞു പോയി 15 കൊല്ലം കയിഞ്ഞിട്ടും🙏

  • @madhumail09
    @madhumail09 9 років тому +483

    I m a die hard fan of Lalettan... But OMG mamukka entha oru acting... adi poli performance...

  • @Agathiayan99
    @Agathiayan99 2 роки тому +646

    പ്രതിഭ കാണിക്കാൻ മുഴുവൻ റോൾ വേണം എന്നൊന്നും ഇല്ല കഴിവ് മതി..
    ഉള്ള സമയം കൊണ്ട് മൊത്തം സിനിമ വിഴുങ്ങും 😘😘👌🏻👌🏻

    • @Sajinzrose2
      @Sajinzrose2 2 роки тому +11

      Megastarrrr....

    • @asokanb4944
      @asokanb4944 Рік тому

      Cbckbbcc can kcb to. Bc to kcb

    • @asokanb4944
      @asokanb4944 Рік тому +1

      @@Sajinzrose2 kis ko kn scbkcbbcccb

    • @asokanb4944
      @asokanb4944 Рік тому

      Disni can bckc kski kbcbks

    • @Arun76541
      @Arun76541 Рік тому +3

      Pazhasiraja climax died scene bgm 😔

  • @salmanp2707
    @salmanp2707 2 роки тому +703

    മമ്മൂക്കയുടെ അഭിനയ കഥകളെക്കുറിച്ച് എല്ലാവരും പറഞ്ഞു മമ്മൂക്കയുടെ അഭിനയം തകർപ്പൻ അഭിനയം തന്നെ ഒന്നും പറയാനില്ല പക്ഷേ ശ്രീനിവാസേട്ടന്റെ അഭിനയം അതിനെക്കുറിച്ച് ആരും സംസാരിക്കുന്നത് കേട്ടില്ല അദ്ദേഹം മമ്മൂക്കയുടെ കൂടെ കട്ടക്ക് നിന്ന് അഭിനയിച്ചു രണ്ടുപേരും കട്ടക്ക്

    • @saleemzayan7777
      @saleemzayan7777 2 роки тому +20

      അത് ശെരിയാ

    • @HariKumar-ms1yt
      @HariKumar-ms1yt 2 роки тому +27

      Sreeniettane Kurichu No need to Say. He is always better than the Main Actor in Every Movies

    • @lollipop2621
      @lollipop2621 Рік тому +10

      ശ്രീനിവാസൻ കട്ടക്ക് തന്നെ പക്ഷേ ഈ സീനിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ശ്രീനിവാസൻ മമ്മുക്കയെയാണ് ഫോക്കസ് ചെയ്യുന്നത്

    • @johncyjej8302
      @johncyjej8302 Рік тому +1

      True

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 Рік тому +4

      എന്റെ പൊന്നോ. മായാളത്തിൽ. മമ്മൂട്ടിയെ കളും. മോഹൻലാലിനെ. കളും. ഒരുപടി മുകളിൽ. ഉള്ള നടൻ. ആണ് ശ്രീനിവാസൻ. തിലകൻ. നെടുമുടി മുരളി. Legents

  • @rabeehrahman968
    @rabeehrahman968 2 роки тому +531

    ഇങ്ങേരുടെ dialogue delivery & sound Modulation ❤️❤️❤️🔥

  • @mehlinrose.k1995
    @mehlinrose.k1995 2 роки тому +175

    എപ്പോൾ കണ്ടാലു൦ കണ്ണ് നനയിക്കുന്ന.....സിനിമ....Thank U Sreenivasan& Mammuty

  • @anandhurajeev8476
    @anandhurajeev8476 6 років тому +46

    ഞാൻ ഒരു മോഹൻലാൽ ഫാനാണ് പക്ഷെ ഇത് ഒരു രക്ഷയുമില്ല അതിഗംഭീരം, രോമാഞ്ചം ഉണ്ടാക്കിയ ക്ലൈമാക്സ്‌, അഭിനയം.

    • @promalayalis6184
      @promalayalis6184 2 місяці тому

      Ith parayan mohanlal fan avanam ennonum illaado... Adhyam ee partially onu nirth 🤡

  • @sanalvjmf5482
    @sanalvjmf5482 7 років тому +66

    Ithopole അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ വേറൊരു നടനില്ല
    അഭിനയ കലയുടെ ചക്രവർത്തി
    നമ്മുടെ മമ്മൂക്ക

  • @irshadtachinari9783
    @irshadtachinari9783 8 років тому +343

    മമ്മുട്ടി കരഞ്ഞാൽ പ്രേക്ഷകർ കൂടെ കരയും..
    മോഹൻ ലാൽ ചിരിച്ചാൽ പ്രേക്ഷകർ കൂടെ ചിരിക്കും..
    അതുകൊണ്ട് ഈ സീൻ കരയാതെ കണ്ട മലയാളി ഉണ്ടാവുമെന്ന് തോന്നുന്നില്ല... !

    • @manunathpalliyadiyil
      @manunathpalliyadiyil 6 років тому +1

      Irshad Tachinari Sathyam !!!!!! Real herao my mamooty

    • @sureshnair6575
      @sureshnair6575 2 роки тому

      Correct

    • @nizararts8290
      @nizararts8290 3 місяці тому

      ഞാൻ കരഞ്ഞില്ല പിന്നെ വീട്ടിൽ പോയി ഓർത്തു ഓർത്തു കരഞ്ഞു...😢😢

  • @moviesclub6270
    @moviesclub6270 2 роки тому +397

    എപ്പോൾ കണ്ടാലും കണ്ണിൽ വെള്ളം നിറയുന്ന സീൻ 😪😍😍😍

  • @vinod.k.nedumon7458
    @vinod.k.nedumon7458 2 роки тому +268

    മലയാള സിനിമയിലെ മികച്ച ക്ലൈമാക്സുകളിൽ ഒന്ന്.സൗഹൃദങ്ങളുടെ ആഴം ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. എഴുത്തിൽ ശ്രീനിവാസന്റെയും അഭിനയത്തിൽ മമ്മുക്കയുടെയും പ്രതിഭ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നു ഈ സീൻ.

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 8 років тому +246

    i have watched only this climax more than 100 times...mind blowing...really touches my heart...

    • @shamseermp1720
      @shamseermp1720 8 років тому +8

      Arjun Manjunathan :100 Kurach kooduthal alle😀🤔

    • @jaisalkp9993
      @jaisalkp9993 8 років тому +4

      Arjun Manjunathan 99 aakkN patto last

    • @shivaninc8289
      @shivaninc8289 7 років тому

      Arjun Manjunathan njaanum

    • @bhavinbhavi
      @bhavinbhavi 6 років тому

      +JAISAL KP :D

    • @thefolk3536
      @thefolk3536 6 років тому

      shamseer mp Oru kooduthalum illa..ikka supprr aanu... complete actor..❤️❤️💓❤️💓❤️

  • @noushadkp1024
    @noushadkp1024 8 років тому +461

    മലയാളിയെ കരയിക്കാനും മറ്റൊരു നടനെ എൻറെ 30 വർഷത്തിനുള്ളിൽ ഞാൻ കണ്ടിട്ടില്ല. സത്യം

  • @jamsheer275
    @jamsheer275 Рік тому +65

    മുകേഷേട്ടനെ കഥ കേട്ടു വീണ്ടും ഒന്ന് കാണാൻ വന്നതാണ് ഇത് ഇപ്പോൾ ഇരുന്നു കണ്ടാലും കണ്ണും മനസ്സും നിറയും❤❤❤😢😢😢

  • @RAJEESHMG
    @RAJEESHMG 9 років тому +151

    Mammootty once again proved how he got national award 3 times!!

  • @thufailvml
    @thufailvml 2 роки тому +987

    ക്ലൈമാക്സ്‌ മാത്രം കണ്ടിട്ട് കരഞ്ഞു പോയവർ 🙋‍♀️

  • @melbinkalladayil9622
    @melbinkalladayil9622 7 років тому +41

    ഇത് അഭിനയമല്ല പച്ചയായ ജീവിതമാണ് മമൂക്ക യൂ are great കണ്ണ് നിറയുന്ന സീൻ...

  • @sethu234
    @sethu234 Рік тому +27

    ബന്ധത്തിന്റെ ആഴമാണ് ... എന്നാ വാക്കുകൾ .... മലയാളിയുടെ മനസ്സിൽ നിന്നും വിട്ടു പോകുന്ന വാക്കുകൾ , കൂടപ്പിറപ്പുകളുടെയും..സൈനു താത്തയുടെ ചിരി .. ഒരുപാട് ഇഷ്ടപ്പെട്ടു

  • @anjukunju
    @anjukunju 2 роки тому +87

    ഇങ്ങേരുടെ ഗസ്റ്റ് റോൾ ഡയലോഗ് .. സിനിമ തൂത്തുവാരും നരസിംഹം movie അതുപോലെ ഈ scene ♥️♥️♥️♥️❤️❤️❤️ love u മമ്മൂക്ക

  • @ashiqueabubaker
    @ashiqueabubaker 8 років тому +190

    മുന്നിലിരിക്കുന്ന കുട്ടികലോടെനിക്ക് പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ്‌ നിങ്ങൾ കടന്നു പൊവുന്നത്. ഈ പ്രായത്തിൽ ഉള്ള സൌഹൃദം ആയിരിക്കു ഏറ്റവും വിലപ്പെട്ട സൌഹൃദം ആയി പിൽകാലത്ത് അനുഭവപെടുക .നിങ്ങളെ കാണുന്പോൾ എനിക്കെന്റെ കുട്ടികാലം ഓർമ്മ വരികയാണ് ...നിങ്ങൾക്കിപ്പോ കഴിക്കാൻ ആഹരമുണ്ട് ഉടുക്കാൻ കുപ്പായമുണ്ട് പല നിറത്തിലുള്ള വർണ്ണകടലാസിൽ പൊതിഞ്ഞ പുസ്തകങ്ങളുണ്ട് ഇതൊന്നുമില്ലാത്ത അശോക്‌രാജ് നെകുറിച്ച് നിങ്ങൾക്ക് സങ്കല്പ്പികാൻ കഴിയുമോ... അന്നവൻ വെറും അശോകനായിരുന്നു ..നിര്ധനനായ രാജന്റെ മകനായിരുന്നു .മഴയത് നനയാതിരിക്കാൻ കുട ഇല്ലാത്തത് കൊണ്ട് വാഴയില വെട്ടി അതും ചൂടി കൊണ്ട് സ്കൂളിൽ പോയി കൊണ്ടിരുന്ന അശോക്‌... ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനം ആയി തീരുകയും ചെയ്യുന്ന ഏതെങ്കിലും ഒരാളുണ്ടാകും കാതിൽ ചുവന്ന കടുക്കനിട്ട ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു .ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലും ഒക്കെ ആക്കി തീർത്ത ബാലചന്ദ്രൻ എന്റെ പ്രിയപ്പെട്ട ബാലൻ. സ്കൂളിൽ ഉച്ചയ്ക്ക് പച്ച വെള്ളമാണ് കുടിക്കുന്നതെന്ന് മനസിലാക്കി എന്റെ മുന്നിലേക്ക്‌ ചോറ്റുപാത്രം നീട്ടി തന്നെ എന്റെ ബാലൻ... അവന്റെ അച്ഛൻ കാണാതെ മോഷ്ടിചെടുത്ത പണം കൊണ്ട് സിനിമാ ടാക്കീസിലെ ബെഞ്ചിലിരുന്നു ഞങ്ങൾ സിനിമകൾ കണ്ടു കടലമുട്ടായി വാങ്ങി തിന്നു സ്വന്തം ജീവിതത്തെക്കാൾ ഞാൻ നന്നാവനമെന്നും വളർന്നു വലിയവനാകണമെന്നും അവൻ ആഗ്രഹിച്ചു ...അവന്റെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്ന തക്കം നോക്കി അവൻ എനിക്ക് മുടി വെട്ടി തന്നു ..എനിക്ക് വായിക്കാൻ പുസ്തങ്ങൾ തരും... എന്നിലൊരു നടൻ ഉണ്ടെന്നു ആദ്യമായിട്ട് പറഞ്ഞത് അവനായിരുന്നു അവനിലൂടെ ആണ് ഞാൻ ലോകം കണ്ടത് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവനായിരുന്നു ഒടുവിൽ സിനിമ പഠിക്കാൻ മദിരാശിയിലേക്ക് പോകുന്പോൾ ക ,കാതിലെ കടുക്കൻ വിട്ട കാശുമായി അവൻ എന്റെ അടുത്തേക്ക് വന്നു ...[ശബ്ദം ഇടറുന്നു] നിറ കണ്ണകളോടെ ഞാൻ ചോദിച്ചു ബാല ഈ കടങ്ങൾ ഒക്കെ ഞാൻ എങ്ങനെ വീടുമെന്നു ...അപ്പൊ അവൻ പറഞ്ഞു എനോക്കൊന്നും വേണ്ടാ നാളെ ഇത് പോലെ സഹായം ആവശ്യപെട്ടു ഒരാൾ നിന്നെ തേടി വരും നിനക്കത് ചെയ്യാൻ കഴിയുമെങ്കിൽ അപ്പോൾ മാത്രം എന്നെ ഓർത്താൽ മതിയെന്ന് ..ഒരു പ്രണയത്തിൽ അകപെട്റ്റ് നാട്ടു വിട്ടു പോയ ബാലനെ ഞാൻ ഓർത്തു കൊണ്ടേ ഇരിക്കും ഓരോ ആൾകൂട്ടം കാണ് മ്പോഴും അശോകാ എന്ന അവന്റെ വിളിക്ക് വേണ്ടി ഞാൻ കാതോർക്കും അവന്റെ അശോകനു മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടായപ്പോൾ അവനില്ലല്ലോ എന്ന വേദനയോടെ ഒരു തേങ്ങലോടെ അല്ലാതെ എന്റെ ബാലനെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

    • @speedspeed3620
      @speedspeed3620 7 років тому

      Ashique Abubaker ```🔊 ഇന്ന് ഒക്ടോബർ 2```
      *🕹 ഗാന്ധിജയന്തി 🕹*
      _"മഹാത്മജിയുടെ 149-ാം ജന്മദിനം"_
      👇👇👇👇👇 👇👇👇👇👇
      *_📀618 KB, ⌚_**_00:39_*
      *📧Info: iyaskgr@gmail.com📩*
      *_🌍 തടിയൻ WORLD ന്യൂസ് 🌍_*
      ======================

    • @shanibsha5826
      @shanibsha5826 7 років тому

      Ashique Abubaker hi

    • @neelakantansekhar2701
      @neelakantansekhar2701 Місяць тому

      Wow. The whole dialogue❤

  • @rohithr8239
    @rohithr8239 7 років тому +63

    Njan oru lalettan fan aanu.But ee scene enne sharikkum karayichu...
    Ikka thakarthu...... Hats off u....

  • @vipinchandran6165
    @vipinchandran6165 8 років тому +436

    ഇങ്ങനെ ജീവിച്ച അഭിനയിക്കാൻ പദ്മശ്രീ മമ്മൂട്ടിക്കല്ലാതെ ലോകത്തൊരു നടനും കഴിയില്ല..

    • @abhisheknair5207
      @abhisheknair5207 8 років тому +10

      vipin chandran the complete actor lalettan.

    • @DianaJustin
      @DianaJustin 7 років тому +2

      vipin chandran really

    • @jithuu24
      @jithuu24 7 років тому +22

      the real complete method actor mammukka

    • @abhisheknair5207
      @abhisheknair5207 7 років тому +2

      Jithesh Kumar prrrrrr onnum kittiyillengil engine thane vidanam vidalsu.

    • @nahasmuhammed7359
      @nahasmuhammed7359 7 років тому +7

      +abhishek nair lalettan nalla actor thanneyanu pakshe adhehathinum itra realistic ayi karayan kazhiyilla athu veroru karyam oro nadanum oro talent anullathu...

  • @dreamshore9
    @dreamshore9 2 роки тому +819

    സൂചി കുത്താൻ സ്ഥലം കൊടുത്താൽ ഭൂലോകം തിരിച്ചിടുന്ന മമ്മൂട്ടി magic പെർഫോമൻസ് 🔥

  • @sreejithmlsree8187
    @sreejithmlsree8187 6 років тому +135

    This scene alone shows the real skill of an outstanding actor. Make the entire theatre audience to drop tears. Respect

    • @wolfcast8474
      @wolfcast8474 6 років тому

      True

    • @lemontea8690
      @lemontea8690 6 років тому +1

      not only entire theatres.. aa speech'nte idayil etra kootikala sangadam vithumbi mookamayi irikunnath.. shooting'de idayil avarude kannum nanaju kananam..
      vtl vechulla scene'l balande randamathe makalde kannil kanneeru podiyunundayrunu.. makkale angane glycerine ozhichu karayipichathaayi enik thonunnilla.. karanja abinayikan avde aarkum budhimutendi vannitndavillaalo..

    • @bijunair1380
      @bijunair1380 6 років тому

      Sreejith M L Sree 😍😍😍😍😘😘😘😘

  • @kabeerabdulkareem1964
    @kabeerabdulkareem1964 Рік тому +16

    ഈ സിനിമയുടെ മറ്റു ഭാഷാ റിമേക്കുകൾ കാണുമ്പോളാണ് നമ്മുടെ സിനിമകളുടെ ഔന്നത്യം മനസ്സിലാകുക.

  • @zainmedia4613
    @zainmedia4613 6 років тому +14

    ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ കണ്ടു നിന്നവരൊക്കെ കരഞ്ഞു പോയി എന്ന് കോട്ടയം നസീർ പറഞ്ഞിരുന്നു. അത്രക്കു ലയിച്ചു പോയി അഭിനയത്തിൽ.
    ഞാൻ ഏറ്റവും കൂടുതൽ കണ്ട ക്ലൈമാക്സ് ഇതാണ്.
    ഒരു രക്ഷയും ഇല്ല. തകർപ്പൻ അഭിനയം

  • @jagadeeshparakal5781
    @jagadeeshparakal5781 2 роки тому +135

    ഏത് സമയത്തു കണ്ടാലും കണ്ണ് നനയിക്കുന്ന സീൻ 👌👌👌മമ്മുക്ക സൗണ്ട്❤❤, ശ്രീനിച്ചേട്ടൻ 👌👌

  • @marjanbintaj1737
    @marjanbintaj1737 7 років тому +17

    എന്താ ഒരു പെർഫെക്ഷൻ അഭിനയ കലയുടെ ഉസ്താദ് ... ആ കരയുന്ന സീനൊക്കെ കണ്ട് .. ഹൊഹ് പൊളിച്ചടുക്കി

  • @crm6460
    @crm6460 2 роки тому +177

    മമ്മൂട്ടിയുടെ ഈ 15 മിനിറ്റ് ആണ് ഈ പടത്തിന്റെ വിജയം

  • @Ashiquen52
    @Ashiquen52 2 роки тому +147

    Mammootty deserve awards for just this scene what an emotion 😭

  • @sreegithgm3184
    @sreegithgm3184 2 роки тому +84

    Dhyan പറഞ്ഞു കേട്ടു ഈ പടം ഡബ്ബിംഗ് ന് മുന്‍പ് കണ്ടിട്ട് ചിരിച്ച് പോയി എന്ന്, പക്ഷേ ഈ സീന്‍ ഒക്കെ മമ്മുക്ക Dubb ചെയ്ത്‌ ഇത്രക്ക് കേറ്റി എടുക്കും ചിന്തിച്ചു പോലുമില്ല...

    • @poppoyi
      @poppoyi Рік тому +1

      AA pottante love action drama kandu Avan swayam ezunettu ninnu Kay adichu kanum..

  • @S_P_T369
    @S_P_T369 Рік тому +42

    ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് ശരിയാ ഇദ്ദേഹത്തിന്റെ സൗഡ് മോഡുലേഷന് വട്ടം വെക്കാൻ വേറെ ആരുമില്ല എന്ന് അദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു. ഈ സീൻ എപ്പോ കണ്ടാലും ഞാൻ കരഞ്ഞു പോകും😭

  • @VMC__AudioProductions
    @VMC__AudioProductions Рік тому +9

    എത്ര ഓക്കേ മലയാളം സിനിമ ഇറങ്ങിയാൽ പോലും ഈ സിനിമയുടെ കഥയെ വെല്ലാനായി മറ്റൊരു പടവും ഇനി ഉണ്ടാവുകയും ഇല്ല്യ 👌👌👌👌കണ്ടു കണ്ടു മതിരവതാ ഒരു cinima 💥💥👌👌👌

  • @krishnenduponnu6703
    @krishnenduponnu6703 2 роки тому +43

    കാലം എത്ര പോയാലും സൗഹൃദം മായില്ല എന്നതിന്റെ തെളിവ്.... 💖💖💖💖💯💯💯💯💯💯

  • @shyamannakutty4435
    @shyamannakutty4435 Рік тому +12

    ഒരു അൽപ്പം കണ്ണുനീരോട് കൂടി അല്ലാണ്ട് ഈ സിനിമ ക്ലൈമാക്സ്‌ കാണണ്ടിരിക്കാൻ പറ്റില്ല.. മമ്മൂട്ടി ഡയലോഗ് ഡെലിവറിയിൽ ശ്രീനിവാസൻ ചേട്ടന്റെ അഭിനയം..അതാണ് റിയാലിറ്റി ❤❤

  • @faisalfaiz8361
    @faisalfaiz8361 Рік тому +384

    ജഗദീഷിന്റെ തിരിഞ്ഞു നോട്ടവും
    പിറകിൽ നിൽക്കുന്നവന്റെ ചിരിയും.. 😂😂😂

    • @rafeequech
      @rafeequech Рік тому +16

      Oru rakshem illa athu 😅😅

    • @azeezazeez8092
      @azeezazeez8092 Рік тому +30

      Aa chiri appo illankil ee seen kaanunna nammal karanju pandaaram adanghille😂😂

    • @sajirebrahim6979
      @sajirebrahim6979 Рік тому +5

      😂😂,

    • @rukiyaoppo1440
      @rukiyaoppo1440 Рік тому +2

      😂

    • @CNTRLPATLAM
      @CNTRLPATLAM Рік тому +8

      പക്ഷെ ആ സീൻ പൊളിയാണ്

  • @abijithjacob1887
    @abijithjacob1887 Рік тому +197

    ഈ ജന്മം മുഴുവൻ ഞാൻ പറഞ്ഞോണ്ടിരിക്കും... ലോകസിനിമയിൽ മമ്മൂട്ടി കഴിഞ്ഞേ വേറെ നടനുള്ളു...
    വേഷപ്പകർച്ച
    Voise modulation
    Language/slang flexibility
    Body maintenance
    Glamour
    Navarasa പ്രയോഗം
    Different walking style
    ..... ലോകഅദ്ഭുതമേ തുടരുക ❤❤❤❤

    • @sadiksadik3291
      @sadiksadik3291 Рік тому +3

      ഒരു പൈന്റ് കഴിച്ച് ഞാൻ ഇത് ഇന്ന് കണ്ട് പം വീണ്ടും കരഞ്ഞ് സത്യം

    • @thevillagedreams3679
      @thevillagedreams3679 Рік тому +1

      👍❤

    • @kevindroys
      @kevindroys Рік тому +5

      ലോക സിനിമയിൽ ഇത്രയും വ്യത്യസ്ത റോളുകൾ ചെയ്ത ഒരു നടൻ വേറെയില്ല 🎉

    • @vinodkv2500
      @vinodkv2500 7 місяців тому +2

      ഒന്ന് പോടെ ലോക സിനിമ 😂

    • @nizararts8290
      @nizararts8290 3 місяці тому

      ​@@vinodkv2500സൂയൻ ല്ലേ അസൂയൻ

  • @jobinjos6617
    @jobinjos6617 7 років тому +13

    എല്ലാ കൂട്ടുകാർക്കും ഉണ്ടാവും ഇതുപോലെ സ്കൂൾ ജീവിതത്തിൽ ഒരു കൂട്ടുകാരൻ മമ്മുക്ക സൂപ്പർ ........

  • @pradeeshkongattil9334
    @pradeeshkongattil9334 2 роки тому +1192

    ധ്യാനിന്റെ കഥ കേട്ടു വന്നവർ ഇവിടെ കമോൺ

  • @robintuttu4753
    @robintuttu4753 Рік тому +51

    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം..... ഞങ്ങളുടെ നാട്ടിൽ ഈ ഷൂട്ടിങ് കാണുമ്പോൾ എന്തൊരു സന്തോഷം ആയിരുന്നു.... ശരിക്കും നൊസ്റ്റു......

    • @anjushiva9412
      @anjushiva9412 Рік тому +1

      Wowwww

    • @kevindroys
      @kevindroys Рік тому

      എവിടെയാ proper place.. You are such a lucky man what a wonderful place...

    • @KapilKappen
      @KapilKappen Рік тому

      മേലുകാവുമാറ്റം

    • @KapilKappen
      @KapilKappen Рік тому

      കോട്ടയം ജില്ല

  • @amaltbenny7911
    @amaltbenny7911 Рік тому +18

    1:6 , ബാലചന്ദ്രൻ.. എന്റെ ബാലൻ..എന്നാ ഒരു സൗണ്ട് modulation ആണെന്റെ ഇക്ക... 🔥🔥

  • @kalaivanankalai1497
    @kalaivanankalai1497 8 років тому +123

    Mr. Mammooty You are world no 1 acting , You born for acting

  • @abhiramor4242
    @abhiramor4242 8 років тому +90

    Mammokka... abhinaya chakravarthyaanu........... Love youu Ikka.... proud to be an ikka fan......

  • @ashokanashokan9382
    @ashokanashokan9382 Рік тому +34

    ഇന്നും കണ്ണ് നിറയാതെ കാണാൻ. കഴിയാത്ത അവസ്ഥ ആണ് ഈ സീൻ

  • @ഞാനൊന്നുപറയട്ടെ007-വ9ള

    മമ്മൂക്കയുടെ സെൻറി മെൻസ് നമ്മെ എല്ലാവരേയും കണ്ണ് നനയ്പ്പിക്കും......ഉദ;;; അമരം വാത്സല്യം ഒരു വടക്കന്‍ വീരഗാഥ തനിയാവർത്തനം ഹിറ്റലർ ..പപ്പയുടെ സ്വന്തം അപ്പൂസ് വേഷം നിറക്കൂട്ട് ...അങ്ങനെയങ്ങനെ എത്ര സീനുകൾ മമ്മൂക്ക എന്ന ഇന്ത്യന്‍ ലജൻറ് ആക്ടർ

    • @bindhum.p.560
      @bindhum.p.560 7 років тому

      ഞാനൊന്നു പറയട്ടെ 007 THANIVARTHANAM cinema kanditu i came from that hang over after one month
      .that is mammookka acting.veruthe alla BHRATH award 3 times kittiyathu

  • @velayudhanaykkaranthiruvan4308
    @velayudhanaykkaranthiruvan4308 Рік тому +29

    ഇത്രയും feel ഓടെ വേറെ ഒരു രംഗവും ഞാൻ ഇതു വരേ കണ്ടിട്ടില്ല. ഇതിന്റെ അവസാനം വരെ എന്റെ കണ്ണു മുഴുവനും നിറഞ്ഞിരുന്നു. 😥😥😥

  • @lijithkumar5278
    @lijithkumar5278 2 роки тому +146

    ഇന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജീവിതകഥ ശ്രീനിവാസന്റെ മാന്ത്രിക തിരക്കഥയിൽ ആദ്യമായി മലയാളത്തിൽ എത്തി........ പിന്നീടാണ് അന്യഭാഷകളിൽ ഈ ചിത്രത്തിന്റെ തേരോട്ടം നടന്നത്....

    • @AB-di7yz
      @AB-di7yz 2 роки тому +1

      കഥ അടിച്ചു മാറ്റിയതാണെന്നും പറഞ്ഞുള്ള കേസ് ഇതുവരെ തീർന്നിട്ടില്ലല്ലോ !!!

    • @sa34w
      @sa34w Рік тому +1

      @@AB-di7yzthis is rajnis actual story, Srini doesn't need to steal to make good movies

    • @AB-di7yz
      @AB-di7yz Рік тому

      @@sa34w കോടതിയിൽ തെളിയിക്കട്ടെ

    • @ajaikumarks7895
      @ajaikumarks7895 Рік тому +1

      It's a stolen theme like some of Srini's scripts. His genius is that he transform a theme into a masterpiece screenplay..the pity is that, screeni do not Pay or recognize the real writer, instead insult and keep him away. His money, power, influence and croockedness save him from everything. A good writer, a nasty human being

    • @kevintf2
      @kevintf2 Рік тому

      ​@@ajaikumarks7895who is the real writer?

  • @pedestrian5571
    @pedestrian5571 Рік тому +8

    കണ്ണുകൾ നിറയിപ്പിക്കുന്ന നീളമേറിയ കഥ പറച്ചിലുകൾ വേണ്ട. വാതിലിന്റെ അവിടെ നിൽക്കുന്ന ആ നിൽപ്പ് മാത്രം മതി ഈ അതുല്യ പ്രതിഭയുടെ കഴിവ് മനസിലാക്കാൻ❤❤❤❤❤

  • @Salushaz
    @Salushaz Рік тому +53

    5:42 to 6:15 ശ്രീനി ഏട്ടൻ്റെ ഡയലോഗ് ഡെലിവറി + flute bgm. ❤️ Touching

  • @Gabriel0-n4n
    @Gabriel0-n4n 2 роки тому +192

    മുകേഷേട്ടന്റെ കഥ കേട്ട് 🔥🔥🔥
    ഇതുപോലൊരു നടനെ ഇനി മലയാള സിനിമക്ക് കിട്ടുമോ എന്റെ പൊന്നു മമ്മുക്ക 🙏🙏🙏🙏🙏🙏
    ശ്രീനിചേട്ടന്റെ കഥ 🙏🙏🙏🙏❤

  • @harizbabz5721
    @harizbabz5721 2 роки тому +44

    ഇത് ഇപ്പോ എത്രാമത്തെ തവണയാണ് ഈ കാണുന്നെ എന്ന് ഒരു ഐഡിയ ഇല്ലാലോ 😍

  • @fairooskhan6833
    @fairooskhan6833 Рік тому +21

    ശെരിയാണ് ഈ ഒരൊറ്റ സീൻ എത്ര കണ്ടാലും കണ്ണ് നിറയും ❤️❤️

  • @Shebeer423
    @Shebeer423 Рік тому +176

    നമ്മുടെ ഒക്കെ ചെറുപ്പകാലത് ജാതി, മതം രാഷ്ട്രീയം ഇതൊക്കെ എന്താ എന്ന് പോലും അറിയാതെ പരസ്പരം തോളിൽ കൈ ഇട്ടു നടനൊരു കാലം ഒരിക്കലും തിരികെ കിട്ടില്ല എന്ന് ഉറപ്പുള്ള കാലം ഒന്നൂടെ തിരികെ വന്നിരിന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 👍👍👍

    • @ajokurian319
      @ajokurian319 Рік тому +6

      അന്ന് നമ്മുടെ നാട്ടിൽ തീവ്രവാദം ഇല്ലായിരുന്നു, അന്യമത വിമർശനം ഇല്ലായിരുന്നു, അന്യമതത്തിൽ ഉള്ളവർ പരസ്പരം ബഹുമാനിച്ചു ജീവിച്ചു, ആർക്കും ആരുടെയും മേൽ മത ആധിപത്യം സ്ഥാപിക്കണം എന്ന ചിന്തായില്ലായിരുന്നു, ഇന്ന് ചില... കൃമികീടങ്ങൾ എന്ന് നുഴഞ്ഞു കയറിയോ അന്ന് മുതൽ ആളുകൾ അവനവസ്നിലേക്ക് ഒതുങ്ങൻ തുടങ്ങി.

    • @pedestrian5571
      @pedestrian5571 Рік тому +3

      ​@@ajokurian319 രാഷ്ട്രീയനേട്ടത്തിനെന്ന് ഒരൊറ്റ വാക്കിൽ പറഞ്ഞാൽ തീരാവുന്നതേയുള്ളു. അതിനനുസരിച്ചു മനുഷ്യരിൽ sadism വും വർധിച്ചു 🙌

    • @frreie
      @frreie Рік тому +1

      സത്യം.
      ഇപ്പോഴും ആ ചെറുപ്പകാലം ഓർമ്മ വരുന്നു.
      ആ ഒരുമയാണ് MM അക്ബറും കൂട്ടരും ചേർന്ന് നശിപിച്ച് നാറാണക്കല്ല് ആക്കിയത്. എന്നിട്ട് എന്ത് നേടി.
      സ്വന്തം നാടും വീടും ഇട്ടോടി വിദേശത്ത് ഒളിവിൽ കഴിയുന്നു

    • @pedestrian5571
      @pedestrian5571 Рік тому +1

      @@frreie ഫ്രൈ സേട്ടാ... അതിന്റെ ഇടയിലൂടെ 🤣🤣🤣🤣

    • @frreie
      @frreie Рік тому +1

      @@pedestrian5571 goal അടിച്ചു അല്ലേ
      തെറ്റായിട്ടൊന്നും ചിന്തിക്കണ്ട
      ഞാൻ ഒന്നും ഉദേശിച്ചിട്ടുമില്ല.🤣

  • @abdulvahab6241
    @abdulvahab6241 6 років тому +22

    ഈ സീൻ മമ്മുട്ടിയെ പോലെഇത്ര മനോഹരമായി അഭിനയിക്കാൻ.. ഇന്ത്യയിലെന്നല്ല... ലോകത്ത് വേറൊരു നടനില്ല....!!!!

    • @sunilchakkadath6544
      @sunilchakkadath6544 6 років тому

      Abdul Vahab over acting not good he has to learn from mohan lal

  • @febzzff2003
    @febzzff2003 2 роки тому +86

    💯One of the best movie of mammookka & Srinivasettan😌 ഈ സീൻ എപ്പോ കണ്ടാലും എനിക്ക് കരച്ചിൽ വേരും എനിക്ക് മാത്രം ആണോ നിങ്ങൾ പറയൂ💔🥲

  • @faisalvp2804
    @faisalvp2804 8 років тому +657

    ഇ സിനിമയുടെ പകർപ്പ് എടുത്ത് അഭിനയിച്ച രജനിയും ഷാറൂക്കും സത്യത്തിൽ മലയാളിയുടെ മുൻപിൽ നാഞ്ഞൂലുകൾ ആയിമാറി. അവർ അടുത്ത ജന്മത്തിൽപോലും മമ്മൂട്ടി എന്ന നടനവൈഭവത്തിന്റെ അടുത്ത് പോലും എത്തില്ല.

  • @prakashr6007
    @prakashr6007 2 роки тому +52

    കരഞ്ഞ് പോയി. എത്ര കണ്ടാലും കരയും.

  • @anandiyer5361
    @anandiyer5361 2 роки тому +171

    among everything else, the background score adds so so much to the success of this movie, especially the climax!

    • @akshaysreeram1164
      @akshaysreeram1164 2 роки тому +8

      The background score of this film had amazing string arrangements and a very emotional main theme. As you noticed, it's a brilliant piece of work that lifts the film greatly.

    • @rpk5661
      @rpk5661 Рік тому +3

      Correct

  • @anilm3906
    @anilm3906 Рік тому +14

    എപ്പോൾ കണ്ടാലും കണ്ണിൽ വെള്ളം നിറയാതെ കണ്ടു തീർക്കാൻ പറ്റാത്ത ഒരു ക്ലൈമാക്സ്‌ 😭

  • @sujithts.pandalam
    @sujithts.pandalam 2 роки тому +1411

    മുകേഷേട്ടന്റെ കഥ കേട്ട്‌ വന്നവർ ❤

  • @svmohan6843
    @svmohan6843 2 роки тому +122

    Superb performance of Mamukka....his dialogue presentation....expression on his face......are all unique 👍👍👍

  • @thevillagedreams3679
    @thevillagedreams3679 Рік тому +22

    ശ്രീനിവാസൻ ധ്യാനിന്നോട് പറഞ്ഞില്ലേ .... 😍ഈ ഒരു സീനിനു മുൻപ് എന്തെഴുതിയാലും.. ഈ ഒരൊറ്റ ക്ലൈമാക്സ്‌ കൊണ്ട് പടം വേറെ ലെവൽ ആകുമെന്ന് 👍...ശ്രീനിവാസൻ മാജിക്.. ♥️🔥♥️

  • @junaid___junu
    @junaid___junu 2 роки тому +2832

    അതിൽ ശ്രീനിവാസന്റെ മകനായി അഭിനയിച്ചത് ഞാൻ ആണ് 👍🏻

  • @irshadry
    @irshadry Рік тому +10

    രജിനികാന്തിന്റെ സ്റ്റോറിയിൽ inspire ആയിട്ട് ശ്രീനിവാസൻ എഴുതിയ അനുഭവ കഥയാണ് കഥാപാറയുമ്പോൾ എന്നാ മൂവിയുടെ ക്ലൈമാക്സ്‌. സിനിമ പഠിക്കാൻ പോയ രജിനി കാന്തിനെ സഹായിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ സ്ഥാനത്താണ് ശ്രീനിവാസ്സനെ നിർത്തി ഈ കഥ പറഞ്ഞിരിക്കുന്നത് ❤

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 2 роки тому +18

    നിലത്ത് നിന്ന് പറന്നുയരുന്ന കിളിക്ക് ആകാശത്തിൽ പുത്തൻ കൂട്ടുകാരുണ്ടാകാം. എന്നെങ്കിലും ചിറകൊടിഞ്ഞ് താഴെ വീണാൽ പറക്കാൻ പഠിക്കുന്നതിന് മുമ്പുള്ള നിലത്തെ സുഹൃത്തുക്കൾ മാത്രമേ അവനുണ്ടാകൂ. നാട്ടുകാരുടെ സഹായത്താൽ ജീവിക്കുന്നതായി പത്രവാർത്തയിൽ കണ്ട പഴയ നടി അതിൻ്റെ ഉദാഹരണങ്ങളിൽ ഒന്നാണ്. ആകാശത്ത് പറന്നുയർന്ന സൂപ്പർ സ്റ്റാർ അശോക് കുമാർ എല്ലാ ആകാശ ജീവികൾക്കും മാതൃകയാകാ ൻ ഈ ചിത്രം ഉപകരിക്കട്ടെ.

  • @colourworldarea2343
    @colourworldarea2343 2 роки тому +56

    ധ്യാൻ ന്റെ കഥ കേട്ട് വന്നവൻ ☺️

  • @ashanandb8193
    @ashanandb8193 Рік тому +190

    എന്റെ അച്ഛൻ ഈ സീൻ kanumbo epozhum കരയുമായിരുന്നു ...അച്ഛൻ അങ്ങനെ കരഞ്ഞു കണ്ടിട്ടില്ല 😔

    • @shanumoviesvlogs
      @shanumoviesvlogs Рік тому +12

      തന്റെ അച്ഛന് അത് പോലെ ഒരു സുഹൃത് ഉണ്ടായിരുന്നിരിക്കാം...

    • @afsalali108
      @afsalali108 Рік тому +2

      ​@@shanumoviesvlogs yess💯

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +2

      He was a good human being ❤

    • @myopinion9471
      @myopinion9471 Рік тому +1

      enteyum achan karayum😁

  • @younasyusaf
    @younasyusaf 8 років тому +73

    The king of sentimental dialogue.. .mammmoookkaa

  • @kiranraj7290
    @kiranraj7290 7 років тому +50

    മമ്മൂട്ടി എന്ന മഹാത്ഭുതം...!!

  • @vaishakhmsv8567
    @vaishakhmsv8567 Рік тому +8

    എന്ത് മനുഷ്യൻ ആണ് മമ്മൂക്ക നിങ്ങൾ ❤

  • @akhilvijay1705
    @akhilvijay1705 8 років тому +64

    Chummathonnumala National award okke vangychathu... love yu mammookka.... 😘😘 TITAN OF INDIAN CINEMA 😍😚😚

  • @itsmesha3954
    @itsmesha3954 2 роки тому +18

    ഒരുഭാഡ് കാലത്തിനു ശേഷം കണ്ട ചെങ്ങായിമാർക്ക് ഒന്ന് കെട്ടി പിടിക്കാമായിരുന്നു 🫣

  • @mahithehero2856
    @mahithehero2856 Рік тому +35

    "കാലദൈർഘ്യമല്ല സൗഹൃദത്തിന്റെ അളവുകോൽ, ബന്ധങ്ങളുടെ ആഴമാണു"

  • @thetruth9584
    @thetruth9584 Рік тому +63

    ഒരു ശരാശരി സിനിമയെ അല്ലങ്കിൽ അതിന് താഴെയുള്ള ഒരു സിനിമയെ വെറും 10 മിനിറ്റിൽ ഒരു േ ബ്ലാേക്ക് ബസ്റ്റർ ആക്കിയെങ്കിൽ അയാളുടെ പേരാണ് മമ്മൂട്ടി ദി കിംഗ്👑

    • @poppoyi
      @poppoyi Рік тому +3

      Itooo? Sarasari cinemayoo ?
      Onnu podoo...itu nalla adipoli cinema anu....
      Ninikk okke Spielberg nte cinema matrane dehikku....

    • @thetruth9584
      @thetruth9584 Рік тому +1

      @@poppoyi അവസാന 15 മിനിറ്റ് ബാക്കിയുള്ളപ്പോ വരെ അങ്ങനെയായിരുന്നു പക്ഷെ അതിന് ശേഷം മമ്മൂക്കയുടെ പ്രസന്റസ് ഈ സിനിമ റെക്കാസ് വിജയം നേടിയത്

  • @anoopbhaskaran7944
    @anoopbhaskaran7944 2 роки тому +48

    എല്ലാ സുഹൃത്തുക്കളിലും ഒരു നല്ല കൂട്ടുകാരനുണ്ട് ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നു അതുപോലൊരു കൂട്ടുകാരൻ എനിക്ക് ഉണ്ട് അവന്റെ കാര്യങ്ങൾ മറന്നു കൂട്ടുകാർക്ക് വേണ്ടി ഓടി വരും അവന്റെ കയ്യിൽ പൈസ ഇല്ലേ അവൻ വേറെ എവിടെയും ചെന്ന് കടം മേടിച്ച് ആ കൂട്ടുകാരന് വേണ്ടി സഹായിക്കും അവന്റെ പേരാണ് കണ്ണൻ (അനൂപ് ) ഓച്ചിറ കൊച്ചുമുറി...

  • @Irfan_kp
    @Irfan_kp 2 роки тому +36

    ധ്യാൻ ശ്രീനിവാസന്റെ കഥ കേട്ടു വന്നവർ❤️

  • @bhagyas5977
    @bhagyas5977 2 роки тому +48

    1:49 emotional te ഇടയില്... ആഹ് noottom ചിരിയും 🤣

    • @sharbinaminna8560
      @sharbinaminna8560 2 роки тому +1

      😁😁

    • @alt8854
      @alt8854 2 роки тому +1

      പാവം

    • @iamanindian.9878
      @iamanindian.9878 Рік тому

      🤣🤣🤣🙏🏻

    • @Mathayi-q1m
      @Mathayi-q1m Рік тому

      Ayalde name entha

    • @iamanindian.9878
      @iamanindian.9878 Рік тому

      ഫേമസ് ആക്ടർ അല്ല ചില സിനിമകളിൽ ഇങ്ങനെയൊക്കെ കാണാം പേര് അറിയില്ല 😄

  • @ummerthodukattil9223
    @ummerthodukattil9223 Рік тому +12

    വീണ്ടും വീണ്ടും വീണ്ടും, ഇനിയും എത്ര വേണമെങ്കിലും കേൾക്കും

  • @faisalvp2804
    @faisalvp2804 8 років тому +232

    കൃത്യമായി മുഖത് ഭാവമാറ്റം ചെയ്യാനും കൂടെ മലയാളിയെ കരയിക്കാനും മറ്റൊരു നടനെ എൻറെ 44 വർഷത്തിനുള്ളിൽ ഞാൻ കണ്ടിട്ടില്ല. സത്യം

    • @sharathmenon1661
      @sharathmenon1661 7 років тому +2

      fisal. true. 40years

    • @yasidpv4957
      @yasidpv4957 7 років тому

      +Sharath Menon Mammootty first filim anubhavangal palichakal 1971

    • @ygyfyv7380
      @ygyfyv7380 7 років тому

      Sharath Menon എന്റെ 44 വയസ്സിനുള്ളിൽ എന്നാ പറഞ്ഞത്. ഒരുപാട് കലാകാരന്മാർ നമ്മുടെ മുൻപിൽ വന്നുപോയിട്ടുണ്ട്.

    • @speedspeed3620
      @speedspeed3620 7 років тому +3

      Lalettananekil onnude nannayene

    • @alenmathews
      @alenmathews 7 років тому +4

      speed speed ithilum nannaayi kulamaakkiyene

  • @sweettyms5311
    @sweettyms5311 2 роки тому +54

    ധ്യാനിന്റെ കഥ കേട്ട് വന്നതാ ഞാൻ ഇവിടെ

  • @muhammedafsal1476
    @muhammedafsal1476 2 роки тому +35

    His sound modulation and his dialogue delivery,ikkaa ❤️‍🔥🥰🥰💖💖

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 роки тому +117

    the most divine scene in malayalam cinema

  • @deepakt65
    @deepakt65 2 роки тому +80

    ആരെടാ ഉള്ളി അരിയുന്നത്.. എടുത്ത് മാറ്റെടാ.. അല്ലാതെ ഞാൻ കരഞ്ഞത് ഒന്നും അല്ല..ങാ...😥

  • @the_jovial_boy
    @the_jovial_boy 2 роки тому +63

    This climax makes us understand about how true friendship is 🥺🥺♥️♥️

  • @azifredamigo6621
    @azifredamigo6621 Рік тому +20

    വലിയ ആളായി കഴിയുമ്പോൾ പഴയതെല്ലാം മറന്ന് പോകും എന്ന് കരുതിയ എനിക്ക് തെറ്റി. ഇന്ന് എന്റെ കുടിലിലേക്ക് നീ വന്നു........ഇങ്ങനൊക്കെ ഡയലോഗ് എങ്ങനെ എഴുതാൻ പറ്റുന്നു

    • @underworld2770
      @underworld2770 Рік тому +2

      ഇന്ന് അതൊക്കെ അന്യമായത്കൊണ്ട്..... അത്ഭുതമായത് കൊണ്ട്....

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому +78

    ശ്രീനിവാസൻ സാർ നമിക്കുന്നു 🙏🏼🙏🏼🌹എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ ചങ്കു പൊട്ടുന്ന രീതിയിൽ 🙏🏼q🙏🏼🌹മമ്മൂട്ടി 💕💕💕

  • @aribella5620
    @aribella5620 2 роки тому +320

    It's 2022 I still cry whenever I watch this scene 😢😭

    • @febzzff2003
      @febzzff2003 2 роки тому +1

      Me tooooo😢

    • @noushadak9558
      @noushadak9558 2 роки тому +1

      ഇതിന്റെ തമിഴ് ക്ലയ്മാക്സ് ആണ് സൂപ്പർ

    • @chithrabiju9292
      @chithrabiju9292 2 роки тому +2

      ഞാനും...😥😥

    • @Sajinzrose2
      @Sajinzrose2 2 роки тому

      2023 😪😪

    • @rpk5661
      @rpk5661 Рік тому +1

      2023 still😪

  • @dileepdileep9054
    @dileepdileep9054 2 роки тому +92

    ഇന്നും ഈ സിനിമ കണ്ട് നമ്മൾ കരയുന്നു

  • @muhammedmubashir7528
    @muhammedmubashir7528 Рік тому +11

    മമ്മുക്കാക് മാത്രം പറ്റുന്ന അത്ഭുത സിദ്ധി ഉള്ള ക്‌ളൈമാക്സ് അഭിനയം ❣️🤗🥺

  • @hassanarangottukara
    @hassanarangottukara 3 місяці тому +3

    എത്രവട്ടം കണ്ടാലും കണ്ണുനിറയാതെ കാണാൻ കഴിയില്ല ഈ സീൻ വെറുതെയല്ല ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് സൗണ്ടിനൊക്കെ എത്രമാത്രം പ്രസക്തി ഉണ്ടെന്ന് മമ്മൂക്ക❤️🔥🔥

  • @balakbalak3616
    @balakbalak3616 2 роки тому +8

    ഞാൻ ഈ സിനിമ ഹിന്ദിയിൽ ആണ് കണ്ടത്!!! Mr ഷാരുഖ് ഖാനും, late mr ഇർഫാൻ ഖാനും അഭിനയിച്ചു സൂപ്പർ ഹിറ്റ്‌ മൂവി ആയ" billu ". ഈ പടം ഹിന്ദിയിൽ തരംഗം ആയിരുന്നു.

  • @muhammedshefeeq2758
    @muhammedshefeeq2758 5 місяців тому +5

    ഇപ്പോഴും കണ്ണ് നിറഞ്ഞു 😢 മമ്മൂക്ക ❤

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому +46

    ഇന്നും ഈ സീൻ കാണുമ്പോൾ തൊണ്ടയിൽ വല്ലാത്ത ഒരു ഭാരമാണ്.

  • @ABCD-qd8yj
    @ABCD-qd8yj 8 років тому +86

    Oru muruganum kazhiyilla ithinte munnil pidichu nilkkan. ikka great

    • @abhisheknair5207
      @abhisheknair5207 7 років тому +7

      My openion great angeneyalla oru mokkaykum avilla ettantae munil nilkan.😂😂

    • @alenmathews
      @alenmathews 7 років тому +3

      abhishek nair atheda Lal Mammookkeda munpil nikkum , mammookka lalinte munpil kasera ittu kaalil kaalum ketti vechu irikkum