ഇഡ്ഡലി തേടി രാമശ്ശേരിയിൽ | Ramassery Idli | Palakkad Vlogs

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 585

  • @snehalathanair1562
    @snehalathanair1562 3 роки тому +22

    Subscribed your channel after seeing Annamachedathi video........
    Ramessery idli was prepared originally by chettiar handloom weavers from tamilnadu who migrated many years ago....as their idli became famous , ramaserry became famous too.....good video

  • @aparnaa7382
    @aparnaa7382 3 роки тому +11

    വളരെ വിനീതമായ ഒരു personality ആണ് അങ്ങയുടേത്..
    ആരെയും അംഗീകരിക്കാനുള്ള ഒരു കഴിവും മനസും താങ്കൾക് ഉണ്ട്.ദൈവം അനുഗ്രഹിക്കട്ടെ🙏

  • @roykm6280
    @roykm6280 3 роки тому +17

    അന്നമ്മ ചേടത്തിയുടെ ചാനലിൽ നിന്നാണ് ഇവിടെ വരുന്നത് .. പഴയിടം തിരുമേനിയുടെ മകനാണെന്നറിഞ്ഞതിൽ സന്തോഷം.. പാചക കലയുടെ രാജാവിന്റെ മകനല്ലേ.. ചാനലും അടിപൊളി

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +6

    ഫലഭൂയിഷ്ടമായ പാലക്കാടൻ മണ്ണിൻ്റെ പ്രകൃതി സൗന്ദര്യവും, പാലക്കാടൻ രുചികളും ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി. കൂടുതൽ രുചികളുമായി ഞങ്ങളിലെ നാവിൻ്റെ സ്വാദു മുകുളങ്ങളെ തട്ടിയും, മുട്ടിയും ഉണർത്തിക്കുന്ന പടയിടം രുചിക്ക് എല്ലാ ഭാവുകങ്ങളും, ഇനിയും പുതിയ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി 💛
      പുതുമയുള്ള വിഭവങ്ങൾ ഇനിയും വരുവാനുണ്ട് 💛

    • @padmascuisineparadisemedia8516
      @padmascuisineparadisemedia8516 3 роки тому

      @@RuchiByYaduPazhayidom waiting for New' recipies

  • @NGRLJ
    @NGRLJ 3 роки тому +6

    Presentation superb👌👌
    എന്തൊരു ചിരിയാ എന്റെ യദുവേ 💞💞💞💞💞💞

  • @alexandermathews3835
    @alexandermathews3835 4 роки тому +12

    I came to know about you for the first time watching in Ebbin Jose Channel with Pazahayidom Thirumeni, which was watched by more than 100,000 within one day alone. The Comments below that video shows how much Pazahayidom Thirumeni is respected all around the globe by malayees. I really love the humility of him than anything.

  • @vijithashaji3107
    @vijithashaji3107 3 роки тому +7

    യദു ഞാൻ subscribe ചെയ്തുട്ടോ
    യദുന്റെ അവതരണം കൊണ്ട് തന്ന ചെയ്തേ
    All the best

  • @sreejub8245
    @sreejub8245 3 роки тому +1

    idly Preparation Super,Vidio Kanichathil Orupadu Santhosham,Thanks Yadu

  • @മാരണംമാരണം
    @മാരണംമാരണം 3 роки тому +2

    കാൽപാത്തി രഥോത്സവം കാണാൻ പോയപ്പോൾ കഴിച്ചിട്ടുണ്ട് ഈ ചേച്ചിക്ക് വളരെ സന്തോഷം ആയി എറണാകുളത്തു നിന്നും വരുന്നു എന്ന് പറഞ്ഞപ്പോൾ

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Yadhuuuuu....enikku yadhuvil kanunna.....oru prathyekatha..enthanenno...ellarodum..orupole kanikkunna..elima...vaalare sanadhanathodeyum..santhoshathodeyum...njangalku paranju tharunna aa nalla manassinu..oru paadu..nandhi undtto..Achane pole thanne valare saaaanthananu..yadhuvum...pinne yadhu first kazhicheppo njangalkum.thannallo..athum..oru nalla habit aaaanu...yadhuvinum Acan Amma...all..fmly kkum...nallathu ..maathram prarthikkunnu....purathu povumbol ellaarum..nalla surakshithathwavum paalikkuka...god bless..all..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി, ഹൃദയത്തിൽ നിന്നും 💝
      സ്നേഹം 💛

    • @vasanthyravi4462
      @vasanthyravi4462 3 роки тому

      @@RuchiByYaduPazhayidom thank you..yadukuttaaa...njan oru ammayanu tto..ippo enikku 56 vayassayi...enikku sukamillathirikkanu...cancer patient aanu mone amma...suggery okke kazhinjirikayanu..idakkokke njan kaanum monte videos...eppozhum pattunnilla...😍😍😍😍😊😊😊😊

  • @tinjithomas9454
    @tinjithomas9454 3 роки тому +1

    First time ആണ് video കാണുന്നത്. കണ്ടപ്പോൾ തന്നെ like ഉം comment ഉം subscribe ഉം ചെയ്തു..... very good and standard presentation 👍.loved it

  • @thaaniummer8955
    @thaaniummer8955 3 роки тому +2

    Best breakfast item രാമശ്ശേരി ഇഡ്ഡലി. മുൻപ് ഒരു വീഡിയോ കണ്ടിരുന്നു ഈ ഇഡ്ഡലി preparation. യദു നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരു റേഡിയോ ജോക്കി ആവാൻ ഉള്ള സൗണ്ട് quality ഉണ്ട്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      💝
      Thankuuu...!!
      അവര് ഫുൾ പറഞ്ഞു തരില്ല..!!😁

  • @AravindhA007
    @AravindhA007 4 роки тому +8

    Traditional taste of keralam. Selected cuisine...Doing well...👏👏👏

  • @sarushivanpillai2747
    @sarushivanpillai2747 3 роки тому +3

    Pineapple payasam recipe onnu chaithu kanikkumo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അച്ഛന്റെ റെസിപ്പി തന്നെ ഉൾപ്പെടുത്താം 🙏

  • @lijonovel9259
    @lijonovel9259 4 роки тому +2

    Keep it up yedhu !!!!
    Ebon chettante video kandathinu sesham anu eee channel ne patti ariyunath..... onim nokki illa angu subscribe cheythu

  • @annammachacko5457
    @annammachacko5457 Рік тому

    Thamarassery eddali kazhikkan kothi avunnu. Oru divasam ethinu vendi palaghat povum . Onnum parayan illa. Athra super. Parichaya peduthiya Edu monu thanks. Eniyum verity food um ayi varika. 👌🥰🤗🤩💕

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Рік тому

      💕💕💕

    • @sreekala6838
      @sreekala6838 4 місяці тому

      എൻ്റെ പൊന്നോ '' ഈ പറയുന്ന പോലൊന്നും യാതൊരു ടേസ്റ്റും ഇല്ല. കുറേ യൂടൂബർമാർ ഇട്ട വീഡിയോ കണ്ട് ഞങ്ങളും തൃശൂർന്ന് പാലക്കാട് ഇത് കഴി ക്കാൻ വേണ്ടി പോയി. വണ്ടിക്കൂലിം, സമയനഷ്ടം ഉണ്ടായെന്നല്ലാതെ യാതൊരു ഗുണവും ഉണ്ടായില്ല. പോരാഞ്ഞിട്ട് കഴിച്ചു കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ പൂച്ച കിടന്ന് കറങ്ങുന്നതും കൂടി കണ്ടപ്പോൾ മുമ്പിലിരിക്കുന്ന ഭക്ഷണം കഴിക്കാനും വയ്യ കളയാനും വയ്യ എന്ന അവസ്ഥയിൽ പെട്ടുപോയി.

  • @arshreyas1435
    @arshreyas1435 3 роки тому +1

    Annamachi vazhi edhuvintey channel kandu. Pazhaidam ruchikal kathirikunnu. All the best bro. First viewil thaney subscribe cheithu. Sujith Bakthatey channel Ramasseri idaly kattirunnu. Thankful

  • @SudhamaniT
    @SudhamaniT 9 місяців тому

    ഇതു ഉണ്ടാക്കുന്ന ചട്ടി എവിടെ kittum

  • @athuldominic
    @athuldominic 4 роки тому +11

    Came from Annammachedathi channel!!
    Subscribed!! 😁

  • @gracyp3607
    @gracyp3607 3 роки тому +1

    നമസ്കാരം, vdeo superb kalakki. Avarude fod variety annallo, ആ ചമ്മന്തി പൊടിയും ചമ്മതിയും ആ സാമ്പാറിന്റെയും മറ്റു വെറൈറ്റി കറികളുടെ vdeo chayyamo Bro???? !!!!

  • @deepthynair2023
    @deepthynair2023 3 роки тому +1

    Hello yedu, waiting for pazhayidam recipes...nalla presentation..keep going...all the best....

  • @YummyMusts
    @YummyMusts 3 роки тому +1

    സഹോദരാ, വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു. അച്ച് കിട്ടിയ തുകൊണ്ട് കാര്യമില്ലല്ലോ 😜കൂട്ട് അറിവുകൾ കിട്ടി ല്ലല്ലോ 😜.ആവഴിക്ക് വരുമ്പോൾ തീർച്ചയായും അവിടെ കയറിയിരിക്കും. എന്തായാലും ഇഡ്ഡലി കാണാൻ തന്നെ സൂപ്പർ അപ്പോൾ പിന്നെ.....ടേസ്റ്റ്...അപാരമായിരിക്കും. ഇതുപോലെ യുള്ള നല്ല വീഡിയോസ്ഇനിയും പ്രതീക്ഷിക്കുന്നു.

  • @SunilKumar-cq5vr
    @SunilKumar-cq5vr 4 роки тому +2

    ഞാൻ കാണുന്നത് ആദ്യത്തെ വീഡിയോ ആണ് ആദ്യത്തെ എന്റെ ഒരു കാര്യം പറയട്ടെ അടുക്കള കയറിയപ്പോള് ചെരുപ്പ് കാലിൽ നിന്നും ചെരിപ്പ് മാറ്റിയില്ലേ അത് നല്ല കാര്യമാണ്👍👍👍 വേറൊരു കാര്യം കിച്ചൺ നിൽക്കുന്നവർക്ക് ചെരുപ്പില്ലാതെ ബുദ്ധിമുട്ടാണ് പുറത്തു നിന്ന് ഒരാൾ ചെയ്യുമ്പോൾ👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      അതിപ്പോ നമ്മൾ അതുമായി പൊരുത്തപ്പെട്ടല്ലേ പറ്റൂ🙏🙏
      നന്ദി 💛

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 роки тому +2

    இண்டு=தொட்டால்ச்சுருங்கி அல்லது தொட்டால் வாடி... அலி=குலைவு.... இண்டு+அலி=இண்டலி.... தொட்டால் வாடி போல் குலைந்து போகுன்னது இண்டலி அல்லது இட்டலி......

  • @geethaprakash8494
    @geethaprakash8494 3 роки тому +1

    നല്ല അവതരണം yedu. ഇനിയും vedio പോരട്ടെ 😍

  • @sajikk5975
    @sajikk5975 3 роки тому +4

    അന്നാമ്മച്ചേടത്തി വഴി ഇവിടെയെത്തി.. ആശംസകൾ...

  • @umakrishnan2396
    @umakrishnan2396 4 роки тому +4

    എൻ്റെ നാട് പാലക്കാട് ❤️.. ഇതേ കടയിൽ തന്നെയാണ് ഞങ്ങളും പോയത് 2 വർഷം മുൻപ് ❤️.. ഈ ചേച്ചിയുടെ അവിടുന്ന് തന്നെ അവരുടെ വളപ്പിൽ നിന്നുള്ള കുറച്ചു നാളികേരം ഞങ്ങൾ വാങ്ങിച്ചു.. വളരെ നിസ്സാര വിലക്ക് ആണ് ചേച്ചി ഞങ്ങൾക്ക് തന്നത്.. അതുപോലെ അവിടെ ഉള്ള ആ അമ്പലത്തിൽ പോയി തൊഴാനും സാധിച്ചു ❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      നല്ല ആമ്പിയൻസ് ആണ്,
      നല്ല ഭക്ഷണവും ആണ് അവിടെ.
      ഫീഡ്ബാക്കിന് നന്ദി 💛🙏

  • @rafichembadan6537
    @rafichembadan6537 3 роки тому +1

    യദു ഇതൊക്കെ പല ചാനലിലും കാണുന്നതല്ലെ നിങ്ങളുടെ വൈവിധ്യമാർന്ന കണ്ടുപിടുത്തങ്ങൾക്കായി കാത്തിരിക്കുന്നു വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ചാനൽ വ്യത്യസ്തമാകും നല്ല അവതരണം ഭാവുകങ്ങൾ

  • @shijiltc4806
    @shijiltc4806 3 роки тому +4

    അടിപൊളി 👍
    ഒരു പ്രാവശ്യം ഇത് കഴിക്കണം എന്ന് ഉണ്ട് പിന്നെ തിരുമേനിയുടെ പായസവും കഴിക്കണം എന്ന് ഉണ്ട് 🙏🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്.
      🙏
      സദ്യ കഴിക്കുവാനും അവസരം ഉണ്ടാവട്ടെ 💛
      ഒരിക്കൽ കാണാം

  • @vijithapm4214
    @vijithapm4214 2 роки тому +2

    അടിപൊളി റെസിപ്പി അവതാരകനും സൂപ്പർ

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 3 роки тому +1

    So, you hv started conquering small small & big kitchens..
    All the best !
    Its very interesting to know these small small shops and their kitchen secrets in the remote village sides .

  • @rajithaarun2757
    @rajithaarun2757 3 роки тому +1

    Super...madura pachadi undakunath kanikumo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Hi Rajitha, annammachedathiyude chanalil njan prepare cheyyanath last week shoot cheythittund. Will give the link here

  • @josevibes4292
    @josevibes4292 3 роки тому +3

    First time kelkkunnu Ramasheri idly 👍👍. Bro de Achan undakkunna oru sadhya kazhikkanamennu bhayankara agreham undu. ❤️👍🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      അതിനെന്താ, ഒരു ബുദ്ധിമുട്ടും ഇല്ല 💝

    • @vasanthireghuthaman6898
      @vasanthireghuthaman6898 2 роки тому

      Ramasheri ഇഡലി. അടിപൊളി. Kazichitilla. ❤🌹🌹

  • @annamhealthyfoods47
    @annamhealthyfoods47 3 роки тому +1

    ഒരിക്കൽ തീർച്ചയായും അവിടെ പോയി കഴിക്കും. ഉറപ്പായും അമ്മയെ വിളിക്കും. യദു വളരെ നന്ദി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി 💛🙏
      അവർക്കും ഒരു ഗുണം ഉണ്ടായാൽ നല്ല കാര്യമല്ലേ

  • @resmi6190
    @resmi6190 4 роки тому +1

    Hai yedu etta.. Palakkadan kaazchakalum athodopam innathe recepie yum nannayitundu... Ruchi thediyulla yathra avasanikkathe ennum undakkate ennu aasamsikkunnu... Food and travel enna channel il ettaneyum ilath uklavareyum kandathil valare santhosham... Keep going etta

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      രശ്മി,
      Thank uuu 💛🙏

    • @resmi6190
      @resmi6190 4 роки тому +1

      @@RuchiByYaduPazhayidom adutha video epol aanu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      @@resmi6190 udane varum, oru 2 3 days. How are you doing?

    • @resmi6190
      @resmi6190 4 роки тому

      @@RuchiByYaduPazhayidom nannayi irikkunnu etta... Avidem angane ennu viswasikkunnu

  • @zaidvp5109
    @zaidvp5109 3 роки тому

    Yadu... Your presentation is amazing.. Iyalude chiri Enikku bayangara ishtta... A

  • @swapnaamitchopra1596
    @swapnaamitchopra1596 3 роки тому +1

    Ithu kandittu ippol thanne idli kazhikksn thonnunnundu...Good video👍

  • @sajigeorge7123
    @sajigeorge7123 3 роки тому +1

    Yadu nte videos kandittund ...but Mohanan Nampoothiri de mon aanennu kazhinja divasam Ebbin Jose nte vlog lude aanu arinjath .... Ammachiyem Sachinem Babu chettanem okke pazhayidam nampoothiri de kandappol othiri santhosham ...may God bless you all 🙏🙏

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    Ramassery eddaly preparation kaanichu thannathil orupaad santhosham. thanks Yadu.

  • @Ginsonthekkel
    @Ginsonthekkel 4 роки тому +1

    Ammachide video kanditu vanathanu... subscribe cheyyhitundu... samayam pole ella videos um kanum

  • @sreekumar25mp
    @sreekumar25mp 3 роки тому +1

    Ebin chettan paranjappo nokkeetha...kidu anutto

  • @ambikamenon9496
    @ambikamenon9496 3 роки тому +2

    Recipe please

  • @SrisWorldCooking
    @SrisWorldCooking 4 роки тому +4

    Nalla presentation.....new subscriber aaney🙏

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 місяців тому

    ഞാനും ഉണ്ടാക്കി കൊള്ളാം അടിപൊളി 👌👌👌🌹

  • @geethavenkites9749
    @geethavenkites9749 3 роки тому +1

    Super, njaan oru 23 yrs back ividey ninnum Ramaserri idli kazhichittundu ENTEY BROTHERINTEY DAUS marriage inu catering order aayirunnu, , wht a taste, koodey oru special powderum undu, athu thanney aano aa podi ,but nammal undakkiyaal same texture n taste kittunnilla, gap ittu videos varunnundengilum inganathey videos adipoli kttoo.iniyum pgt varities expect cheyyunnu...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Hello...!!
      Sure aayum iniyum varities ukpedutham 💛🙏
      Sukhayi irikkunno ellarum?

    • @geethavenkites9749
      @geethavenkites9749 3 роки тому +1

      @@RuchiByYaduPazhayidom yes, we all r fine, wht abt u n ur fly?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      @@geethavenkites9749 all fine here 💛
      Crismas and new year wishes 💛

    • @geethavenkites9749
      @geethavenkites9749 3 роки тому

      @@RuchiByYaduPazhayidom Thank u..

  • @theresjoseph1973
    @theresjoseph1973 3 роки тому +4

    Oru sambar undakkunna vedio edumo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വറുത്തരച്ച സാമ്പാർ വീഡിയോ ഇടാം 💛

  • @suryaprakashkp4206
    @suryaprakashkp4206 3 роки тому +1

    ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് അത്രയേറെ ഇഷ്ടം

  • @BushiVlogz
    @BushiVlogz 3 роки тому

    നിങ്ങൾ അവിടെയും എത്തിയല്ലേ,സൂപ്പറായിട്ടുണ്ട്, പല Video ൽ ഇത് കണ്ടിട്ടു,എന്തായാലും നാട്ടിൽ വന്നാൽ പോണം ,നല്ല ആഗ്രഹമുണ്ട്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      എന്താ സംശയം, എന്തായാലും പോണം 🙏💛

  • @raichelbijuabraham1181
    @raichelbijuabraham1181 3 роки тому +13

    I came to know you through Annammachedathi channel 👍

  • @AnoopPisharody
    @AnoopPisharody 4 роки тому +7

    എന്റെ നാട് പാലക്കാട് 😍😍😍
    താങ്ക്സ് യദു ഭായ് 💙💙

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +2

      ആണോ?
      പാലക്കാട്‌ വേറെ ലെവൽ ആണ് 💛

    • @AnoopPisharody
      @AnoopPisharody 4 роки тому +2

      പാലക്കാട് ടൗണിൽ ഹോട്ടൽ ഹരിഹരപുത്ര ഉണ്ട്,
      പറ്റുമെങ്കിൽ ഒന്നു പോവാൻ ശ്രമിക്കൂ,
      ഒലവക്കോട് മണീസ് കഫേ ഉണ്ട് ഇലയട സ്‌പെഷ്യൽ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +2

      @@AnoopPisharody ജനുവരി ആദ്യവാരം വരുന്നുണ്ട് വീണ്ടും. ഉറപ്പായും പോവുന്നുണ്ട്. ഇപ്പഴേ കമന്റ് കോപ്പി ചെയ്ത് വച്ചിട്ടുണ്ട്!🙏💛
      ശ്രീ ഭവൻ പോയിരുന്നു.

    • @afnafathima9376
      @afnafathima9376 3 роки тому

      പാലക്കാട് ഒറ്റപ്പാലത്ത് പോയിട്ടുണ്ടോ??

  • @sukhino4475
    @sukhino4475 2 роки тому

    Idhu evvidaya ulladhu,Palghat

  • @sadhams346
    @sadhams346 4 роки тому +39

    Bro ഇന്നലെ നിങ്ങൾ വീഡിയോ എടുക്കുന്ന സമയത്തു ഞങ്ങളും അവിടെ ഇഡലി കഴിക്കാനുണ്ടായിരുന്ന 😜😜😜

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +6

      ബ്രോ,
      അതൊരു വല്ലാത്ത കോയിൻസിഡൻസ് ആയിപോയല്ലോ
      നിങ്ങൾ പാലക്കാട്‌ തന്നെ settled ആണോ?
      💛

    • @sadhams346
      @sadhams346 3 роки тому +3

      Yes bro

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +9

      @@sadhams346 അപ്പൊ ഇനിയും കാണാം. വരുമ്പോൾ അറിയിക്കാം

  • @krishnakumariponnamma9529
    @krishnakumariponnamma9529 3 роки тому +1

    Pazhayidam Thirumeni yute recipes expect cheyyunnu.

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +1

    രുചി തേടി പോവുന്ന യദു , അച്ഛനുമായിട്ടുള്ള വിഭവങ്ങൾക്കായ് കാത്തിരിക്കുന്നു '

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      തീർച്ചയായും ഉൾപെടുത്തുന്നുണ്ട്

  • @athirabiju879
    @athirabiju879 3 роки тому +1

    യദു, ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ.

  • @seethalakshmiganesh5765
    @seethalakshmiganesh5765 4 роки тому +2

    Yadu adipoli recipe tto👌👌👍👍

  • @achu15prakash
    @achu15prakash 3 роки тому

    Njanum kazhichittund ..oru food fest trivandrum il nadannappo ..spr taste aanu...nammude trivandruth shopil kittilla.....

  • @shijithamanoj4782
    @shijithamanoj4782 3 роки тому +1

    രാമശ്ശേരി ഇഡ്ഡലി പൊളി
    അവതാരകനും അടിപൊളി

  • @kavitapillai9925
    @kavitapillai9925 3 роки тому +2

    An OK video. Your intentions are good. 2 suggestions that I would like to offer one have a story behind the food ( make it interesting )
    Secondly if you could replicate the recipe for other people so we can get an idea on the preparation. This is for normal household. It might not be possible for us to travel to ramesarry.

  • @BeEnlightned
    @BeEnlightned 3 роки тому +5

    As Annamma chedathi ordered, I subscribed here 😊. You are doing nice

  • @ushakrishnakumar7950
    @ushakrishnakumar7950 Рік тому

    Phonenumper tharumo idli thattu medikkan?

  • @QA_Savvy
    @QA_Savvy 3 роки тому +1

    Annammachedathi de channel kand a subscribe cheyithe.. Monippally adutha veed.. Nice presentation.. 👍Keep it up!! 👍

  • @vijaymohan5402
    @vijaymohan5402 3 роки тому +2

    Adukalayil cherupp oori kayariya ettan...Respect👏

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 3 роки тому +1

    മാവ് എന്തൊക്കെ ചേർത്താണ് അരക്കുന്നത്. Trade Secret ആയിരിക്കും അല്ലെ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      മാവ് എടുക്കുന്നതിന്റെ കണക്ക് description ൽ കൊടുത്തിട്ടുണ്ട് ട്ടോ 💛

  • @manukyadav9749
    @manukyadav9749 3 роки тому +2

    Broo Chanel name : pazayidam Rujikal ennakkikkode ? Najn Ebin chettande link vazhi anu Chaneline kurich arinjadh ....keep moving ....good camera everything is awesome ....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thank u so much!!
      ചാനലിൽ പലപ്പോഴും മറ്റു സ്ഥലങ്ങളിൽ പോയി അവരുടെ റെസിപ്പികൾ പരിചയപ്പെടുത്താറുണ്ട്. അതുകൊണ്ടാണ് പഴയിടം രുചികൾ എന്ന് മെൻഷൻ ചെയ്യാത്തത് 💝💛

  • @anupamal7693
    @anupamal7693 2 роки тому

    Super yadhu chetta video super cute 😍

  • @fornnianpr829
    @fornnianpr829 3 роки тому +1

    ചായ കുടിക്കാൻ നിർത്തിയ സ്ഥലം ഏതായിരുന്നു Bro?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അത്, രാമശ്ശേരി ക്ക് തിരിയണ ഒരു ജംഗ്ഷൻ ഇല്ലേ, അവിടെ

    • @fornnianpr829
      @fornnianpr829 3 роки тому

      @@RuchiByYaduPazhayidom കാണുമ്പോൾ Polytechnic College bus stop പോലെ തോന്നി😊

  • @adharshn3681
    @adharshn3681 3 роки тому +2

    മികച്ച അവതരണം ചേട്ടാ 😊😊പഴയിടം തിരുമേനിയെ അന്വേഷണം അറിയിക്കണേ, അദേഹത്തിന്റെ സദ്യ 2, 3വർഷം സംസ്ഥാന കലോത്സവത്തിന് കഴിക്കാൻ സാധിച്ചു 😁

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      തീർച്ചയായും അറിയിക്കാമല്ലോ 💛🙏
      അവിടെയും എല്ലാരോടും പറയു.
      Safe ആയി ഇരിക്കൂ 🙏💛😊

    • @adharshn3681
      @adharshn3681 3 роки тому +1

      @@RuchiByYaduPazhayidom 🥰

  • @praneshmangalath857
    @praneshmangalath857 9 місяців тому

    Nalla.vinayam pachaka rajavaya pazhayidam namboothiriyum monum Namaskaram

  • @anjalim8118
    @anjalim8118 3 роки тому +2

    Ebin Chettan vazhi vannu kandu subscribed 👍

  • @alexfrancis6051
    @alexfrancis6051 3 роки тому +7

    All Kerala kannappi fens ❤️

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +1

    Nice bro 👌👌👌. Enikk bhayankara aagraham und. Bro yude achante special food kazhikkan.othiri keddiddund.kazhikkan pattiyiddilla. Enthenkilm vazhi undo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      നാട്ടിൽ എവിടെയാണ്?
      എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കാല്ലോ 🙏

    • @ushusfamilyvlogs2691
      @ushusfamilyvlogs2691 3 роки тому +1

      @@RuchiByYaduPazhayidom njaan oru Ayurveda doctor aan. Attingal aan sthalam

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Will make it possible ketto 💛

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому +2

    Yadhu super, 👍👍👍👌👌👌

  • @jollysubin1944
    @jollysubin1944 3 роки тому +1

    അടിപൊളി, ഒരാൾക്കു എത്ര രൂപ ആകും. ഇഡ്ഡലി റൈസ് എന്ന് ഉദ്ദേശിക്കുന്നത് ഏത് അരിയാണ്. ചട്ണി ക്കൂട്ട് പഠിച്ചോ. ഈയിടെ കൊല്ലത്തു ഇവരുടെ പരിപാടി ഉണ്ടായിരുന്നു. വീഡിയോ കണ്ടിരുന്നു. ഉലുവയും ചേർത്തിട്ടുണ്ടാവണം. അല്ലെങ്കിൽ ഇത്രയും സോഫ്റ്റ്‌ ആകില്ല. ഒത്തിരി കഷ്ടപ്പാടുണ്ട്. എന്തായാലും കൊള്ളാം. സൂപ്പർ. 👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഉലുവ ചേർത്തിട്ടുണ്ട്, ഇഡ്ഡലി റൈസ് എന്ന് പറയുന്നത് പൊന്നി അരി ആണ്

  • @sriv7110
    @sriv7110 4 роки тому +2

    Thanks for showing beautiful Palakkad. Looking forward to more episodes in Palakkad! You're doing a great job 👍

  • @spg1643
    @spg1643 3 роки тому +1

    Yaduvettaa..
    Polichu..😍😍😍

  • @jasnapk7490
    @jasnapk7490 2 роки тому

    താഴെ ഇരിക്കുന്ന ആളെ കണ്ടപ്പോൾ സീമ ജി നായരേ ഓർമ വന്നു

  • @prabhaknk7360
    @prabhaknk7360 3 роки тому +2

    ഈ വിഭവം ഉണ്ടാക്കി കാണാൻ പറ്റിയതിൽ സന്തോഷം യദു

  • @mumthazsmumthaz1063
    @mumthazsmumthaz1063 3 роки тому

    Yadu endhukondu vannalum orupadishttaa 🙏🙏🥰🥰😘😘😘

  • @manjuanil9360
    @manjuanil9360 4 роки тому +2

    Yedu .avare pole ullavere support cheythathinu thanks👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      നന്ദി 💛
      അവർക്കൊരു പ്രൊമോഷൻ ആവുകയാണെങ്കിൽ ആവട്ടെ 😊🙏

    • @shobanashobana7442
      @shobanashobana7442 3 роки тому +1

      യദു പാലക്കാട് വന്നപ്പോഴും എന്നെ മറന്നല്ലെ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      @@shobanashobana7442 അടുത്ത ആഴ്ച ഇനിയും വരുന്നുണ്ട് പാലക്കാട്‌. അപ്പൊ കാണാല്ലോ 😊

  • @deepamenon567
    @deepamenon567 4 роки тому +3

    Yadu ende naatil !!palakkadinde visheshangal kaathirikunnu....😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      ഇനിയും വരുവാനുണ്ട് കാഴചകൾ 💛

  • @elizabathjose8749
    @elizabathjose8749 3 роки тому +1

    Endhoruu simple aanu 😊😊

  • @gisyasish367
    @gisyasish367 3 роки тому +1

    Please give a sambar recipe .

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Ramasseri iddly...kaanunnapole..athupole ..thanne rujiyum bangiyum undutto..yaduvine kanumbozhum...😅😅😅😅😍😍😍😅😅😅😅

  • @athulkrishna2218
    @athulkrishna2218 4 роки тому +2

    Food by ebin jose chettante video kandappozhani ingane channel ulla kaaryam ariyunnath thanne

  • @ajithbalakrishnan7405
    @ajithbalakrishnan7405 3 роки тому +9

    Very much happy to see a veg vloger.i am also a vegitarian.super presentation.❤️❤️❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Thank you Ajith 🥰

    • @suryaprakashkp4206
      @suryaprakashkp4206 3 роки тому +1

      അതെ ഞാനും ഒരു vegan ആണ് വളരെ സന്തോഷം ഒരു veg vloger നെ കിട്ടിയതിൽ. മലയാളത്തിൽ വേറെ കണ്ടിട്ടില്ല

    • @vov4065
      @vov4065 3 роки тому +2

      ഒരെണ്ണം കൂടിയുണ്ട്. Sree's veg menu

    • @suryaprakashkp4206
      @suryaprakashkp4206 3 роки тому +1

      @@vov4065 അതിൽ റെസിപ്പി മാത്രം അല്ലെ ഉള്ളു

    • @vov4065
      @vov4065 3 роки тому +2

      Vlogs വന്നു തുടങ്ങിയിട്ടുണ്ട് ... Subscribe ചെയ്യൂ... നല്ല ചാനൽ.. നല്ല അവതരണം ആണ് ..നമ്മളെ പോലുള്ള
      വെജിറ്റേറിയൻ സിന് ഇവരുടെ രണ്ടാളുടേയും ചാനലിൽ നിന്നും ധാരാളം അറിവുകൾ കിട്ടും.

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +2

    Yadu nmmuda Sachin and ammachi parngappol muthal yaduenta chanal kanan thudagi, avaru patanjali pinna oonum nokkadatyiella sooper idali, by. Beenasureshkumar calicut,

  • @sudheeshdss3007
    @sudheeshdss3007 3 роки тому

    ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് എൻ്റെ കുഞ്ഞു മക്കൾക്ക് വലിയ ഇഷ്ടമാണ്

  • @gopimohan2847
    @gopimohan2847 4 роки тому +1

    വെറുതെ കൊതിപ്പിക്കല്ലേ യദു 😄

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഒന്ന് കഴിച്ചു നോക്കണം 💛

    • @gopimohan2847
      @gopimohan2847 3 роки тому

      M.. കേട്ടിട്ടുണ്ട്..

  • @sidheeqaboobacker4463
    @sidheeqaboobacker4463 4 роки тому +3

    Ebin chettan paranjitt vannathaa evide

  • @ushadevips9118
    @ushadevips9118 3 роки тому +3

    Sujith bhakthan വഴി famous ആയ കട 😍

  • @suchitraprasad7809
    @suchitraprasad7809 3 роки тому

    അവസാനം ഞങ്ങളുടെ നാട്ടിൽ എത്തിയല്ലേ യദു 😄

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അതേ,
      എന്റെ wife ന്റെ നാട് പാലക്കാട്‌ ആണ്, തിരുവേഗപ്പുറ, പട്ടാമ്പി യ്ക്ക് അടുത്ത്
      💛😁

  • @sjfoodtravel6756
    @sjfoodtravel6756 3 роки тому

    പാലക്കാട്‌ എവിടെ ആണ് ഇത്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      രാമശ്ശേരി

    • @sjfoodtravel6756
      @sjfoodtravel6756 3 роки тому +1

      പാലക്കാട്‌ നിന്നും എങ്ങോട് പോവുന്ന വഴി ആണ് രാമശ്ശരി അവിടെ പോവാൻ ഉള്ള വഴി പറഞ്ഞു തരുമോ

    • @sjfoodtravel6756
      @sjfoodtravel6756 3 роки тому

      പറഞ്ഞു തരുമോ പ്ലീസ്

  • @spg1643
    @spg1643 3 роки тому +1

    Yaduvettaa...
    Bro oru rakshemillla

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഹലോ, എവിടാരുന്നു?

    • @spg1643
      @spg1643 3 роки тому

      @@RuchiByYaduPazhayidom ettaa examinte thirakkil aayirunnu.
      .Happy Christmas and New year dear broi.....

  • @lathanarayanan5409
    @lathanarayanan5409 Рік тому

    It is a very good food item ithu njn ithubareyum kazhicjottilla. So idont no itstaste.

  • @mumthazmanayath6381
    @mumthazmanayath6381 4 роки тому +9

    ammachiyude channelil ninn ee channeline patty arinj vannavarundooo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      Kurachu perund...!!
      നന്ദി 💛

    • @rajishapk
      @rajishapk 4 роки тому +1

      ഉണ്ടല്ലോ 😀🤩

    • @raichelbijuabraham1181
      @raichelbijuabraham1181 3 роки тому +1

      Me...and subscribed this channel...Big salute to Sachin for promoting others...

    • @annammaa226
      @annammaa226 3 роки тому

      ഉണ്ടല്ലോ. അമ്മച്ചി പറഞ്ഞാൽ പിന്നെ അപ്പീലുണ്ടോ

  • @sijimarajan951
    @sijimarajan951 3 роки тому +7

    Aannamma chedathi വഴി ഇവിടെയും എത്തി 😄

  • @1234kkkkk
    @1234kkkkk 3 роки тому +1

    Super,please explore more palakkad dishes. I know about you thr Ebin vedio with your family.Subscribed

  • @kalaravi3147
    @kalaravi3147 3 роки тому +1

    Hai enthu taste

  • @pallikkonamrajeev9204
    @pallikkonamrajeev9204 3 роки тому +1

    രാമശ്ശേരിയിലേക്ക് പോകാൻ വഴിയിൽ വച്ചു തീരുമാനിക്കുന്നു.പക്ഷേ പിന്നീട് ഇവിടെ പറഞ്ഞ് ഏർപ്പാട് ചെയ്തിരിക്കുന്നു. ഏതാ ശരി?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      സ്ക്രിപ്റ്റിംഗ് ശരിയായില്ല.
      അതാണ് ശരി 🙏