120 വർഷം പഴക്കമുള്ള കൽപ്പാത്തി ദോശക്കട | 120 years old vegetarian restaurant in Palakkad - Kalpathy

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 488

  • @sabikerala1323
    @sabikerala1323 4 місяці тому +102

    ഇങ്ങനെ പരസ്പരം സ്നേഹത്തോടെ ജാതിയും മതവും ഒന്നും നോക്കാതെ ഒരുമിച്ച് സഹോദരങ്ങളെ പോലെ India യിൽ ജീവിക്കാൻ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും

    • @Kaipa3380
      @Kaipa3380 4 місяці тому +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  4 місяці тому +3

      👍👍

    • @anandannambiar4876
      @anandannambiar4876 4 місяці тому +15

      Until a country becomes Muslim majority

    • @Vinii878
      @Vinii878 4 місяці тому

      Correct observation ​@@anandannambiar4876

    • @peepee2763
      @peepee2763 4 місяці тому

      ​@@anandannambiar4876നിൻ്റെ അളിയൻ ഗൾഫിന്ന് ലീവിന് വന്നോ?😃😃

  • @pbs7164
    @pbs7164 Місяць тому +10

    ഞാൻ വളർന്ന സ്ഥലം. എൻ്റെ ബാല്യകാല സുഹൃത്തുകൾ ആണ് അവർ. ഈ ഹോട്ടൽ അപ്പുക്കുട്ടി മാമാ കടൈ എന്നാണറിയപ്പെടുന്നത്. അനന്തണ്ണാ, കൃഷ്ണൻ എന്ന സഹോദരന്മാരാണ് ഇപ്പോൾ നടത്തുന്നത്.
    വീട്ടിലെ ശാപ്പടറ ഫീലിംഗ് കിടൈക്കും. സേവ മസാൽ, റോസ്റ്റ് ശാപ്പിടുങ്കോ നന്നാ ഇരുക്കും. ഇന്ത വീഡിയോ പാത്ത് രൊമ്പ സന്തോഷം ആച്ച്. രൊമ്പ നൻട്രി.
    Thanks for this video and regards from a Kalpathian 😊🙏

    • @FoodNTravel
      @FoodNTravel  Місяць тому +2

      So glad to know you enjoyed the video.. Thank you so much 🙂

  • @dileeparyavartham3011
    @dileeparyavartham3011 4 місяці тому +43

    ബ്രാഹ്മിൻ food എപ്പോഴും മികച്ച ക്വാളിറ്റി യും രുചികരവും ആണ്. പ്രത്യേകിച്ച് പാലക്കാട്‌ സൈഡിൽ...

  • @sreelathap8940
    @sreelathap8940 4 місяці тому +18

    ഞാൻ ജനിച്ച നാട്. പാലക്കാട്‌.31 വർഷം മുൻപ് ജോലി തേടി ബാംഗ്ലൂർ വന്നു. ഇവിടെ ജീവിക്കുന്നു എങ്കിലും കല്പത്തി രഹോത്സവം , മണപ്പുളികാവ് വേല, കല്പത്തി ഹോട്ടലിലെ രുചിയുള്ള ഭക്ഷണം അത് ഇന്നും കിട്ടുന്നുണ്ടെന്നു കേൾക്കുന്നതിൽ സന്തോഷം. അടുത്ത പ്രാവശ്യം പാലക്കാട് പോകുമ്പോൾ കൽപ്പാത്തി സന്ദർശിക്കണം. 🙏

  • @alexandermathews3111
    @alexandermathews3111 4 місяці тому +74

    Bharamins are the most humble and gentle persons i met in my ever life. We must learn some good manners from them. God bless them. There is Tamil Bhramin family resturant named Lakshmi Cafe next to Sri Krishna Swami Temple in Mavelikara. A Small tamil Bhramini community also lives there

    • @FoodNTravel
      @FoodNTravel  4 місяці тому +1

      Ok

    • @davidthomas8986
      @davidthomas8986 4 місяці тому +3

      Pazhe sangathiyokke poyi chetta. Food okke full Bengalis aanu cooking, serving ellam. Owner chettan at counter only. Melnottam pora shokam aanu. Stopped going there as their food was consistently inferior to many good veg restaurants. Aake Mavelikarail poyi kazhikan kollavunna veg restaurant venkatesh aanu imo

    • @DKMKartha108
      @DKMKartha108 4 місяці тому +1

      namastE, My father used to tell me what you wrote as your first sentence, but I used to argue against him because I thought that his opinion was "essentialism." As a left-leaning person, and as a Gandhian, I did not like essentialism, because I believed humans are all in essence the same. Now after 75 years of living among all sorts of people, I realize that there are differences. And some of the differences are essential -- meaning, in the essence. I am not saying that good people are all from one community. But I do believe that certain communities tend to have certain qualities more abundantly than others. One example: Jewish people have a love of learning that I have seen only among Brahmana-s. There are other examples also such as Italian culture gives so much important to refined dining. Thanks for being bold enough to validate "essentialism," a politically incorrect belief system nowadays.

    • @elizabethvarghese5511
      @elizabethvarghese5511 4 місяці тому +2

      I have seen all sorry of people among Brahmins. They are just like any other people

  • @anandchakradeo685
    @anandchakradeo685 Місяць тому +3

    നിങ്ങളുടെ ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ഞാൻ മഹാരാഷ്ട്രക്കാരനാണ്, പക്ഷേ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം നിങ്ങൾ കാണിച്ചിരിക്കുന്ന ഹോട്ടൽ ശുദ്ധമായ ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് വർഷങ്ങളായി പ്രശസ്തമാണ്, കേരളത്തിൻ്റെ സൗന്ദര്യം എപ്പോഴും എന്നെ ആകർഷിക്കുന്നു, അതിനാൽ ഇപ്പോൾ ഈ സ്ഥലം സന്ദർശിച്ച് ഇരിക്കാൻ ആഗ്രഹിക്കുന്നു ഈ ഹോട്ടലിൽ കയറി അവരുടെ ഭക്ഷണം കഴിച്ച് രുചിച്ചു നോക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, യോഗ വരുമ്പോൾ ഞാൻ പോകും എന്നാൽ ഇപ്പോൾ വീഡിയോ കാണുന്നത് എനിക്ക് നല്ല സുഖം നൽകി, നന്ദി !!!

    • @FoodNTravel
      @FoodNTravel  Місяць тому

      So glad to know you enjoyed the video.. Thank you so much❤️❤️

    • @satyamsivamsundaram
      @satyamsivamsundaram Місяць тому +1

      then who is write this Malayalam comments

    • @harikrishnanr6967
      @harikrishnanr6967 Місяць тому

      ​@@satyamsivamsundaramtranslator aavum

  • @Anurag-nm7nn
    @Anurag-nm7nn 4 місяці тому +26

    ഒരു different ആയ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ ഫീൽ ചെയ്ത വീഡിയോ എടുത്ത രീതിയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൃഷ്ണേട്ടാന്നും എല്ലാം വേറെ ഒരു വൈബ്........ആ സർബത്ത് കട ഞാൻ ഇടക്കിടക്ക് പോവാറുള്ളത് സൂപ്പർ.....

    • @FoodNTravel
      @FoodNTravel  4 місяці тому +1

      വളരെ സന്തോഷം..Thank you so much 🥰

    • @rameshcn3155
      @rameshcn3155 4 місяці тому +1

      ഞാനും ഇവിടെ വന്ന് കഴിച്ചിട്ടുണ്ട് മറ്റ് കടകളിൽ നിന്ന് കഴിക്കുന്നതിൽ അപേക്ഷിച്ചു എല്ലാത്തിനും ഒരു തനത് രുചിയുണ്ട് കഴിച്ച് മടക്കമില്ല

  • @perfect_okay_
    @perfect_okay_ 4 місяці тому +25

    വർഷങ്ങൾ കൂടുമ്പോൾ കൈപ്പുണ്യവും കൂടും എന്നത് ഇതിൽനിന്നും വ്യക്തമാണ് ❤️😋👌

    • @FoodNTravel
      @FoodNTravel  4 місяці тому +2

      True 👍👍

    • @anoopthomas7766
      @anoopthomas7766 4 місяці тому +1

      Ebin ചേട്ട vedio music Super ഒരു തമിഴ്നാടിൻ്റെ ഉൾഗ്രാമം പോലെ

  • @sundareagles2540
    @sundareagles2540 4 місяці тому +7

    Palakkad have relationship with tamilnadu and Kalpathy agraharam Brahmin food is delicious and awesome. Nalla video.

  • @RadhaKoramannil
    @RadhaKoramannil 4 місяці тому +5

    ചട്ണീം സമ്പാറും സേവേം കൂടി തട്ടി വിടാൻ നല്ല രസമായിരിക്കും.
    ഉച്ചയൂണിന് രസം(വെളുത്തുള്ളി ഇടാത്തത്)) ഉണ്ടാവില്ലെ. അവിടത്തെ രാവിലത്തെം,ഉച്ചക്കും,വൈകുന്നേരോം ഉള്ള ഭക്ഷണം കഴിക്ക ഇല്ല ൻ കൊതി തോന്ന്ണു.
    ആ രസം ത്തിരി കുടിക്കണം.

  • @razaksk6653
    @razaksk6653 4 місяці тому +6

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.... ഫുഡും നല്ലൊരു നൊസ്റ്റാൾജിയ ഫീൽ

  • @achuc5200
    @achuc5200 4 місяці тому +10

    Oh my palakkad ❤.. have seen this shop but never tried. came on summer vacation 2 days ago. Will definitely give a try.. thanks Ebin ji

  • @Alpha90200
    @Alpha90200 4 місяці тому +8

    പാലക്കാടൻ സേവ ഊത്തപ്പം നെയ് റോസ്റ്റ് എല്ലാം സൂപ്പർ 😋 പൊളി വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  4 місяці тому +1

      താങ്ക്സ് ഉണ്ട് ആൽഫ..ഫുഡ്‌ അടിപൊളി ആയിരുന്നു 👍👍

    • @Alpha90200
      @Alpha90200 4 місяці тому

      @@FoodNTravel 😍🥰

  • @keerthisreejith4057
    @keerthisreejith4057 4 місяці тому +3

    Njngalude palakkad 🥰Njngalude Kalppathi ❤️

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 місяці тому +5

    Agraharam pande pere
    Kettathane. Swamy marude Shudha. Veg:
    Food. Rompa. Pramadam
    Sadu manuzhyarane
    Shudha Brahmanar👃👃
    Ashamsakal. Mr: Ebinjose

    • @FoodNTravel
      @FoodNTravel  4 місяці тому

      Thanks und Renjith 🙂

    • @RadhaKoramannil
      @RadhaKoramannil 4 місяці тому

      റൊമ്പ പ്രമാദം താനേ.

  • @afgoal5040
    @afgoal5040 4 місяці тому +7

    Ramassery idly with ചമ്മന്തിപ്പൊടി & ചട്ടിനി nalla combination anu

  • @rajithasreenu
    @rajithasreenu 4 місяці тому +3

    Kalpathi enikku ishtamulla place aanu movies l kanditte ullu enkilum athu kanumbol oru prathekà feel um oru santhoshavum thonnum avide pokan orupadu aagrahamund kanumbol thanne manasinu parayan pattathe feel avidathe agraharavum avide thamsikkanum ishtamund

  • @rajagopalan2861
    @rajagopalan2861 Місяць тому +2

    Many many times I used to take food from this restaurant during my RPF service @ Palghat jn and DIvisional office

  • @Kaipa3380
    @Kaipa3380 4 місяці тому +7

    കാൽപ്പാതി ബെസ്റ്റ് ഇൻ കേരള
    no 1 ഇന്ത്യാ എന്നും പറയാം❤

  • @ravisunder2204
    @ravisunder2204 4 місяці тому +3

    I visit this restaurant for food everything I visit palakkad. It is one of the authentic bhramin cuisine with mouthwatering taste

  • @ocm2255
    @ocm2255 4 місяці тому +2

    Mugathil oru smailodukoodi ningal kodukkunna e review adhmarthamayathu. Athanaiku ennoda abhinandanangal.
    Manian, P B S, fr. Tamilnadu

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 4 місяці тому +5

    ആഹാ എന്റെ നാട്ടിൽ ആണല്ലോ. എന്റെ വീട് കല്പാത്തിയിൽ നിന്ന്പത്തു മിനിറ്റ്നടന്നാൽ എത്തും.

  • @unnikrishnapillai-wk7jn
    @unnikrishnapillai-wk7jn 4 місяці тому +4

    I want to have all these Dosa and tea...Great to have these nadan type video

    • @FoodNTravel
      @FoodNTravel  4 місяці тому

      They are good... Nice experience it was for us too.

  • @muralimanikkan1335
    @muralimanikkan1335 4 місяці тому +3

    എന്റെ സ്വന്തം നാട് കൽപ്പാത്തി... 🥰❤️

    • @FoodNTravel
      @FoodNTravel  4 місяці тому

      നല്ല സ്ഥലം... 🥰

  • @libinkv1109
    @libinkv1109 4 місяці тому +4

    എല്ലാം അടിപൊളി . സേവ കഴിക്കാൻ നല്ല ആഹ്രെഹം ഉണ്ട് 😍

    • @FoodNTravel
      @FoodNTravel  4 місяці тому +1

      സേവ കൊള്ളാം 👍

    • @libinkv1109
      @libinkv1109 4 місяці тому

      @@FoodNTravel 🥰🥰🥰🥰

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 4 місяці тому +6

    സേവ ഒരു നല്ല food ആണ്. എല്ലായിടത്തും കിട്ടില്ല...... mainly a tamil brahmin dish ' തിരുവനന്തപുരത്ത് കിട്ടും. പക്ഷേ combination വേറേ ആണ്. ഇവിടെ സേവ,പുളിശ്ശേരി , പപ്പടം ആണ് Combination 'why dont you explore that also ?

  • @123sethunath
    @123sethunath 4 місяці тому +4

    ഇത് പണ്ടേ പൊളിയല്ലേ... പൊളിച്ചു 🎉🎉🎉🎉🎉

  • @DileepKumar-m6c
    @DileepKumar-m6c 4 місяці тому +4

    Super video.. 👍
    Palakkadan taste vere oru level aanu...
    Enjoy.... 🤝

    • @FoodNTravel
      @FoodNTravel  4 місяці тому

      Nalla ruchi aayirunnu 👌👌

  • @anuroopvithura2022
    @anuroopvithura2022 4 місяці тому +2

    പാലക്കാട് ഗ്രാമ ഭംഗിയും......വെജിറ്റേറിയൻ ഫുഡ് ഹോ ഇത് ഒക്കെ ഒന്നു കാണാൻ ഭാഗ്യം തന്നെ എബിൻ ചേട്ടോയ് ഇരിക്കട്ടെഒരു പൊൻനാണയം...പക്ഷെ ബ്രാഹ്മിൻസ് ടിഫിൻ ഒരു രക്ഷയും ഇല്ല ചേട്ടോ ഇവിടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു അടുത്തും ഉണ്ട് ഇതുപോലെ ഫുഡ് വേറെ ലെവൽ ആണ് സാദനം❤❤❤

    • @FoodNTravel
      @FoodNTravel  4 місяці тому +1

      നല്ല രുചിയായിരുന്നു 👌👌

  • @nikhilaravind8871
    @nikhilaravind8871 4 місяці тому +3

    Ebbin chetta ningal policho njangal und ennum kooode with lots of love and support
    Super video super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  4 місяці тому

      Thank you so much Nikhil ❤️❤️

  • @prasadprasad.m.p226
    @prasadprasad.m.p226 2 місяці тому +1

    അടിപൊളി 👍എല്ലാവർക്കും റിപ്ലൈ കൊടുക്കാൻ ഉള്ള മനസ്സ് 🙏🙏🌹🌹ഞാൻ അതിമായി ആണ് വീഡിയോ കാണുന്നത് ചേട്ടായി 👍👍

    • @FoodNTravel
      @FoodNTravel  2 місяці тому +1

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @sujavarghese2770
    @sujavarghese2770 4 місяці тому +3

    Simple but looks very delicious , surrounding also beautiful 👍👍

  • @Nofear690
    @Nofear690 4 місяці тому +4

    ഇങ്ങളെ വീഡിയോ കാണാൻ വേറെഒരു മജ യാണ്😊

    • @sonythomas9772
      @sonythomas9772 4 місяці тому

      ഇങ്ങളെ കമന്റ്‌ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? 😜

    • @FoodNTravel
      @FoodNTravel  4 місяці тому

      🙂🤗

  • @savitasethi6978
    @savitasethi6978 4 місяці тому +3

    Hello dear. Just now I watched your video from Palakkad. Very good information about simple food at Lakshmi Coffee . I am looking forward to seeing your other videos also. My request is please also explain in English so that non. Malyalam speaking audience can also understand and enjoy it. God bless you.

    • @busywithoutwork
      @busywithoutwork 4 місяці тому

      tho fir aap try karo visa 2 explore harish bali, golgappa girl etc. Samjhi??

    • @FoodNTravel
      @FoodNTravel  4 місяці тому

      Thank you so much for your comment..Subtitles have been added for those who do not know Malayalam. Please enable it on your mobile..

  • @bijukrishnan4575
    @bijukrishnan4575 4 місяці тому +3

    കിടു വീഡിയോ 🤩😍..... താങ്ക്സ് ചേട്ടായീ 🤩😍🙏

    • @FoodNTravel
      @FoodNTravel  4 місяці тому

      താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ

  • @divineencounters8020
    @divineencounters8020 4 місяці тому +2

    This video coverage is a great effort in sustaining tradition, heritage & people with good Heart 🌹🙏🌹

  • @mr.sports1879
    @mr.sports1879 День тому

    I been to this place this restaurant the food was awesome hospitality was amazing so so traditional thank you Cheta for this video

  • @rajkumarmenon6462
    @rajkumarmenon6462 4 місяці тому +2

    Ebinji, nice presentation as usual of you. Congrats. Good items, tasty. I belong to Palakkad, proud to be part of it. Good day, Ibinji and your cheerful team.

    • @FoodNTravel
      @FoodNTravel  4 місяці тому

      Thank you so much ❤️❤️

  • @Scm2110
    @Scm2110 4 місяці тому +2

    Kure naalukalk shesham kanuva ebinchettante video… pandathe pole thanne ipozhum kandu kazhiyumbo oru happy feel anu… keep going ebin chetta

    • @FoodNTravel
      @FoodNTravel  4 місяці тому +1

      So glad to hear that.. Thank you 🥰🥰

    • @Scm2110
      @Scm2110 4 місяці тому

      @@FoodNTravel 😍😍

  • @shreyashshetty7061
    @shreyashshetty7061 4 місяці тому +3

    Super food journery sir waiting for more food blog😊😊😊

  • @geethaprabhakaran9816
    @geethaprabhakaran9816 4 місяці тому +2

    സൂപ്പർ വീഡിയോ 💕💕❤️❤️👍👌🙏

    • @FoodNTravel
      @FoodNTravel  4 місяці тому

      താങ്ക്സ് ഉണ്ട് ഗീത

  • @priyasujanlal4269
    @priyasujanlal4269 4 місяці тому +2

    Miss my authentic filter coffee taste...seva,kalpathy,My home town..❤❤❤❤

  • @ss-db8ie
    @ss-db8ie 4 місяці тому +2

    I am very happy to have come across this video! This place is just feom another era! Simply wow!
    I have read through so many of the comments here and i am so happy to see that they are so positive! No abuses hearled on a community which is normally at the receiving end !
    I am sure if this was a place in tamilnadu, there would be atleast half a dozen periarists hurling firthy abuses in the comments! Really hatsoff to the audience and you!

  • @peeyushvenkat1780
    @peeyushvenkat1780 4 місяці тому +1

    Welcome to Palakkad❤ Lakshmi Coffee is one of the best place where you can enjoy the taste of authenic Kalpathy cuisne. Filter coffee , seva and dosa👌 seva is very special and common in Palakkad. You can find several messes, restaurants aswell as take away counters in the nook and corner of Palakkad serving Seavai.

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 4 місяці тому +2

    കൽപ്പാത്തി ദോശക്കട കൊള്ളാം.... രുചി പെരുമ....

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 2 місяці тому +1

    Ithoke kanumbol thanne kothi thonnunu.

  • @basilvarghese5418
    @basilvarghese5418 4 місяці тому +3

    വായിൽ കപ്പലൊടിക്കാനുള്ള വെള്ളം ഉണ്ട് 😍

  • @ranjurajesh4528
    @ranjurajesh4528 4 місяці тому +3

    First from palakkad nemmara

  • @girishkv3231
    @girishkv3231 4 місяці тому +2

    Dear Ebin,
    Appreciate the narration and presentation, a few weeks back, had commented about monotonous narrative and content, good see refreshment 🎉

  • @arjunasok9947
    @arjunasok9947 4 місяці тому +2

    Ebbin chetta nice ❤❤

  • @PillayWORLD
    @PillayWORLD 4 місяці тому +1

    This hotel very natural food after seeing your experience in food blog,but other low or hi fi hotels experience hospital sick.pls recommend only best quality like kalpathy or similar quality please.help by doing truthful blog please.

    • @FoodNTravel
      @FoodNTravel  3 місяці тому

      You take it what you feel good... My rights are not necessarily yours. And, it is impossible to satisfy everyone in the world 🙏🏼

    • @natchiramani
      @natchiramani 3 місяці тому

      @@FoodNTravelmust learn to swallow some useful criticism also

  • @jagadeeshkumar4498
    @jagadeeshkumar4498 4 місяці тому +1

    Ebin chetta adipoli❤️

  • @sanjeevsjk
    @sanjeevsjk 4 місяці тому +1

    Ebin chetta, Arinjilla. Ente veedu ee hotelinte aduthanu gramathil. Templente front sidil. Njan kaanan vannene

    • @FoodNTravel
      @FoodNTravel  4 місяці тому +1

      Adipoli sthalam aanu... Superb!

  • @kapildave5361
    @kapildave5361 3 місяці тому +1

    I Am Not Understand Ur Language But I Like Authentic Pure Brahman Food

  • @padmavathivenugopal9883
    @padmavathivenugopal9883 4 місяці тому +2

    Supper Ebin Vegiteriyan Jyan Vegiteriyan Anu❤❤❤❤❤❤❤

  • @indhushaju0072
    @indhushaju0072 4 місяці тому +2

    Chutney and sambar mix cheythu seva kazhikyanam ebbin chetta. ❤ from palakkadukari.

  • @sanithajayan3617
    @sanithajayan3617 4 місяці тому

    Super expiriance nannayittundu ebinchetta good video pal sarbath adipoli

    • @FoodNTravel
      @FoodNTravel  4 місяці тому

      Thank you Sanitha 🥰🥰

  • @nishakannan4177
    @nishakannan4177 4 місяці тому +1

    വീഡിയോ nanayittund🌹🌹🌹🌹🌹👍👍👍👍

  • @jeenamanoj777
    @jeenamanoj777 3 місяці тому

    Ente chetta palakkad ninnum kannuril vannu thamasikkuna veettammayanu. Seva ente favourite aanu. Miss cheyyunnu

  • @nagalingubelina5576
    @nagalingubelina5576 3 місяці тому

    Superb man well explained, do more more like autantic

  • @sirajpp2591
    @sirajpp2591 Місяць тому

    എബിൻ ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി 🥰❤️

  • @subashk2015
    @subashk2015 4 місяці тому +1

    സേവ സൂപ്പർ

    • @FoodNTravel
      @FoodNTravel  4 місяці тому +2

      കൊള്ളാം 👍👍

  • @alanthilak2096
    @alanthilak2096 2 місяці тому

    Super Narration ❤

  • @noorjimohamed6402
    @noorjimohamed6402 4 місяці тому +2

    Good Yummy food 👌👌👍👍

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk3604 4 місяці тому

    എനിക്ക് ഇഷ്ടമാണ് എബിൻ ചേട്ടൻ്റെ എല്ലാ വീഡിയോസും ❤❤❤

    • @FoodNTravel
      @FoodNTravel  4 місяці тому

      വളരെ സന്തോഷം ❤️❤️

  • @sajithadeepak6809
    @sajithadeepak6809 Місяць тому

    Love my Palakkad ❤

  • @ravinderpalsingh3956
    @ravinderpalsingh3956 3 місяці тому

    NICE BLOG LOVE FROM BANGKOK THAILAND 🇹🇭👍

  • @deepalayamdhanapalan3255
    @deepalayamdhanapalan3255 4 місяці тому

    പാലക്കാട്‌ കടുകാംകുന്നം എന്ന സ്ഥലത്തെ അമ്മ കുടുംബശ്രീ കാന്റീൻ, ഒന്ന് സന്ദർശിക്കൂ. ഉച്ചയ്ക്ക് 12 മണിയോടുകൂടി എത്തിയാൽ കുറഞ്ഞ വിലയ്ക്ക് ഗംഭീരം ഊണും പിന്നെ ഫിഷ് വെറൈറ്റികളും, ചിലപ്പോൾ നാടൻ കോഴിയും ഒക്കെ ആസ്വദിക്കാം.

  • @souravs7697
    @souravs7697 2 місяці тому

    Iam from mp I can't understand your language but l love the video it's superb watering in Mouth 😋😋😋

    • @FoodNTravel
      @FoodNTravel  2 місяці тому

      Thank you so much Sourav.. Subtitles have been added for those who do not know Malayalam

  • @mohamedrafi7899
    @mohamedrafi7899 4 місяці тому +1

    Vowwwww 😘 😘.. Excellent hospitality 😊 😊

  • @sureshshenoy6393
    @sureshshenoy6393 Місяць тому

    Excellent presentation 👍🙏

  • @RK-rj2sc
    @RK-rj2sc 4 місяці тому +1

    ❤❤❤❤❤❤❤❤❤
    Awesome
    ❤❤❤❤❤❤❤❤❤

  • @jayamenon1279
    @jayamenon1279 4 місяці тому +2

    Orupadu Santhosham Thanna Oru Video 🤗👌🤗Thanks Dear EBIN JI 🙏🙏🙏

  • @mr.sports1879
    @mr.sports1879 3 місяці тому

    Thanks for the video brother I am coming to Palakkad in September from north of India

  • @prasadms4228
    @prasadms4228 4 місяці тому +2

    Azchayil 3 divasam evide pokuna njan enthu parayana alle

  • @rangaraajansbn300
    @rangaraajansbn300 Місяць тому

    നന്നായിട്ടുണ്ട്🎉 ഇതുപോലെ പണ്ട് പാലായിലെ അശോക ഹോട്ടൽ പ്രൈവറ്റ് സ്റ്റാൻഡിലെ അടുത്ത് യൂണിവേഴ്സൽ തിയേറ്റർ സൈഡിലെ ഉണ്ടായിരുന്നതാണ്. വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു. വളരെ പ്രശസ്തമായിരുന്നു. നാടൻ രീതിയിൽ അവിടുത്തെ ഊണ് ഗംഭീരമായിരുന്നു. ഇന്ന് ഉണ്ടോ എന്നറിയില്ല. അവർ തന്നെ ഹോട്ടൽ വേറെ സ്ഥലത്തേക്ക് മാറ്റിയോ❓ വിവരം അറിയാവുന്ന പാലാക്കാർ പറയണേ.

    • @FoodNTravel
      @FoodNTravel  Місяць тому

      അറിയുന്നവർ പറയൂ

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 4 місяці тому +1

    Superb video with amazing background music

  • @walkwithdarsh806
    @walkwithdarsh806 4 місяці тому +1

    my home town

  • @santhoshk4458
    @santhoshk4458 2 місяці тому

    Seva palakattukarude swakara ahangaram ❤ naavil alinj povunna bakshanam

  • @77kerala
    @77kerala 3 місяці тому

    Wonderful...next time in Palakkad....hopefully to visit ❤

  • @JayatechnologiesJayan
    @JayatechnologiesJayan 4 місяці тому +1

    പുതുമയും പഴമയും ഇഷ്ടം ഉള്ള വ്ലോഗർ 👌🏻🤝

  • @meeraiyer1906
    @meeraiyer1906 4 місяці тому +2

    Ente swantham janichu valarnnua gramam.

  • @ejasali4644
    @ejasali4644 4 місяці тому +1

    My palakkad🎉🎉🎉🎉

  • @yakobjose4157
    @yakobjose4157 4 місяці тому +1

    ❤️❤️❤️

  • @CSManoj2024
    @CSManoj2024 4 місяці тому +1

    Vegetarian food for a change 😉

  • @maheshev7959
    @maheshev7959 3 місяці тому

    You should serve sambar beside and eat instead of pouring on dosa it will be wet taste differs

  • @mooranyujoki
    @mooranyujoki 4 місяці тому +1

    👍

  • @Jaishree_ram_1985
    @Jaishree_ram_1985 Місяць тому

    காவி colourவேஷ்டி மாமா எங்க அப்பா மாதிரி இருக்கார் அற்புதம்❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevpillai1418
    @rajeevpillai1418 Місяць тому

    Superb

  • @0faizi
    @0faizi 4 місяці тому +1

    Adipoli ❤🎉😊😊❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 4 місяці тому +8

    ഹായ്എബിൻചേട്ട,പാലക്കാട്‌എന്ന്കേൾക്കുമ്പോൾപ്രശ്‌സ്തനായഒരാളെകുറിച്ചാണ്, എനിക്ക്ഓർമവരുന്നത്,അഴകത്ശാസ്ത്രശർമൻ,പാലക്കാട്‌ജില്ലയിലെപട്ടാമ്പിയിൽആണ്,തന്ത്രിയുടെവീട്,ശാസ്ത്രശർമൻതന്ത്രിയെഎബിൻചേട്ടനുപരിചയംഉണ്ടോ,❤

  • @nithinrajthuruthel576
    @nithinrajthuruthel576 4 місяці тому

    Super Ebin bro❤❤

  • @kalaiselvinallamuthu6766
    @kalaiselvinallamuthu6766 4 місяці тому

    Simple and healthy food.

  • @muralis9243
    @muralis9243 4 місяці тому +1

    👌👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 4 місяці тому +1

    Nice one Ebbin bro❤

  • @blacknight7643
    @blacknight7643 4 місяці тому

    Thanks for explaining what Seva is. I have personally not heard of this dish.

    • @FoodNTravel
      @FoodNTravel  4 місяці тому

      Hope you enjoy 🙂

    • @blacknight7643
      @blacknight7643 4 місяці тому

      @@FoodNTravel I live in Texas, so I don't think I can get Seva here. Unless you know some spots here.

  • @nishantbalakrishnan
    @nishantbalakrishnan 4 місяці тому

    Simple, wholesome, delicious food 😋 😍 👌 loved it 😋 👌 ❤

  • @busywithoutwork
    @busywithoutwork 4 місяці тому

    Very nice kalpathy variety food, really impressed 👍

    • @FoodNTravel
      @FoodNTravel  4 місяці тому

      Thank you.. Food adipoli aayirunnu 👌

  • @ramanathanvenni8206
    @ramanathanvenni8206 4 місяці тому +1

    Nice

  • @sathyanathangopalakrishnan8348
    @sathyanathangopalakrishnan8348 3 місяці тому

    Hope enjoyed your stay @ kalpathy and the food?

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Yes, we enjoyed a lot 👍