ഭാഗവതത്തെ കുറിച്ച് ഇത്രയും ഭംഗിയായി ആരും വിവരിക്കില്ല ! Alexander Jacob ips ന്റെ പ്രഭാഷണം കേട്ടപ്പോൾ

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 63

  • @sreelathadevi3015
    @sreelathadevi3015 10 годин тому +4

    സാറിനെ സാഷ്ടാഗം നമസ്കരിക്കുന്നു 🙏🪷🙏
    സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🪷🙏

  • @babyvelekkattu5909
    @babyvelekkattu5909 День тому +2

    നമസ്‌തെ സർ 🙏അങ്ങയുടെ പ്രഭാഷണം സ്ഥിരം കേൾക്കാൻ ഇഷ്ടമാണ്. നന്ദി!നന്ദി!നന്ദി!🌹🙏🌹

  • @sumathibhaskaran9888
    @sumathibhaskaran9888 2 дні тому +29

    നമിക്കുന്നു എന്തൊരു വിഞ്ജാനം ഒരു ഹിന്ദുവിന് ഇത്ര ഭംഗിയായി പറയാൻകഴിയുമോ എന്നാണ് സംശയം എത്ര കേട്ടാലും മതിയാക്കില്ല. വീണ്ടും വീണ്ടും കേൾക്കണ് മെന്ന തോന്നും വളരെ സന്തോഷം.

    • @SOUDAMMAV
      @SOUDAMMAV 2 дні тому +3

      namaskaram sir hare rama hare krishna❤🎉🎉🎉❤

  • @swapna_teacher
    @swapna_teacher День тому +8

    ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളമുള്ള മനുഷ്യൻ. പറയുന്ന ഓരോ വാക്കുകളും അറിവിന്റെ ഭണ്ടാരം. നമ്മുടെ ഭാഗ്യമാണ് ഈ വാക്കുകൾ കേൾക്കാൻ കഴിയുന്നത് 🙏🙏🙏

  • @rathnamparameswaran2942
    @rathnamparameswaran2942 День тому +10

    നമിക്കുന്നു സാറേ🙏 ഇത്രയും അറിവുകൾ ഇരിക്കുന്ന ആ മനസ്സിൻ്റെ ഉടമ . നല്ല ആരോഗ്യവും ആയുസ്സും സമ്പത്തും ഭഗവാൻ തന്നനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള അറിവുകൾ കിട്ടണമെങ്കിൽ സാറിനെപ്പോലെ ഉള്ളവർ മഹാൻ മാർ ഉണ്ടായേ പറ്റൂ. പ്രാർത്ഥിക്കുന്നു. ശരിക്കും ഒരു അവതാരപുരുഷൻ തന്നെ🙏🌹

  • @jayasreepm9247
    @jayasreepm9247 День тому +2

    നമിക്കുന്നു കൈ കൂപ്പി തൊഴുന്നു.പണ്ഡിതന്മാരെ കാണുന്ന നേരതിനാണം കൈവിട്ടു കൂപ്പി സ്തുതിക്കണം . ശരി സാറ് ഭാരത് തിൻറെ അമൂല്യ നിധി തന്നെ.സർവമത,സർവസമ്മത് നായവേദ് പണ്ഡിതനാണ്
    ഈ പ്രഭാഷണം കേൾക്കണയത് വലിയഭാ ഗ്യം. ഇനിയും കേൾക്കാൻസാധിക്കണം.ജഗദീശ്വരൻ സർവ്വ ആരോഗ്യ ഐശ്വര്യം നൽകി.അനുഗ്രഹിക്കട്ടെ.ഒരിക്കൽകൂടി നമസ്കാരം നന്ദി👍🌹

  • @lathaharidas5552
    @lathaharidas5552 День тому +5

    അങ്ങയുടെ ജ്ഞാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏വേദമന്ത്രങ്ങളല്ലേ, ശ്ലോകമാണോ?

  • @shobanas4583
    @shobanas4583 Годину тому

    ഹരിഓം ഇത് പോലെ ആയിരുന്നു ഗോപാലകൃഷ്ണസാർവലിയഅറിവ്,മതം, അല്ല വലിയൊരു അറിവിന് നന്ദി ഹരിഓം

  • @susanvarghese9887
    @susanvarghese9887 Годину тому

    What a knowledge Sir, really u r wonderful, a big salute

  • @Vasi422
    @Vasi422 2 дні тому +5

    സാറിനെ നമിയ്ക്കുന്നു👏

  • @shobanas4583
    @shobanas4583 Годину тому

    ഹരിഓം ചെറുപ്പത്തിൽ തന്നെ ലഭിക്കും, മറ്റ് സമുദായങ്ങളിൽ

  • @GROOK444
    @GROOK444 День тому +2

    Pranamam sir.

  • @gourineelakandhan8894
    @gourineelakandhan8894 2 дні тому +2

    Oamnamobhagavathevasudevaya 🙏🙏🙏🙏🙏🙏🙏

  • @MurukanM-rn8rf
    @MurukanM-rn8rf День тому +2

    Nalla arivu kitty pranamum sir

  • @Ajitha-j2j
    @Ajitha-j2j 15 годин тому

    Namichirikkunnu sir What a knowledge ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @haridasanhari3278
    @haridasanhari3278 2 дні тому +3

    Hare krishnan hare hare

  • @geethakumari4662
    @geethakumari4662 9 годин тому

    Hare Krishna 🙏🙏🙏

  • @lathikanair1393
    @lathikanair1393 2 дні тому +5

    🙏🙏🙏🙏🙏🙏🙏🙏

    • @lathikasivaraman4860
      @lathikasivaraman4860 День тому

      Vadavyasen puranagal rajechu 24.vadavysanmar undayerunnu annu kattetund eddaham namlku explain chayyany janech 25 Number vyasen .ethra thanmayathw thoda avathareppechu...allaa rashtagalayum ulkollechu korthenakkanamankel..ethra books rafer chetherekkunnu...allam byhaleart..albhutham avarnaneeyam..vadam thudage..Agana kadalel nennum pogevanna ..64..kareyagal 10..avatharagal...mannela athbhuthagal Gold pola pradanya mullava..ethalllam namukku eppozanu manasselayathu..eppozum Nan full kattella kura ayappol repeat ayerekkunnu saramella..onnukudy mananam chayya malllo..eswara sreshty ..allam kandareju namma vetterekkunni..annettum antha threpthy varathu manusyanu..

  • @minikpmolsooperminikp4917
    @minikpmolsooperminikp4917 День тому +1

    Sir ൻ്റെ knowledge🙏🙏🙏

  • @gourineelakandhan8894
    @gourineelakandhan8894 2 дні тому +2

    Sreekrishnarpanamasthu 🙏🙏🙏

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 10 годин тому

    ❤🙏🙏

  • @nitishnair89
    @nitishnair89 День тому

    Hi sir, really appreciate your knowledge 😊

  • @RaginiNarayanan-v8u
    @RaginiNarayanan-v8u 2 дні тому +1

    Harekrishna🙏🌹💙

  • @bunnygamer9645
    @bunnygamer9645 День тому

    Hare Krishna Guruvayoorappa ❤❤❤❤❤❤❤❤❤

  • @usharamachandran1798
    @usharamachandran1798 День тому

    Jai Sreekrishna🙏🙏

  • @ShinyBiju-ud8cu
    @ShinyBiju-ud8cu День тому +1

    Sir. 🙏🙏🙏

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 10 годин тому

    Sir, Is it possible to reach the taxation part to our PM.I think he listening to such matters.

  • @ROH2269
    @ROH2269 День тому

    Aviduthe arivinte munpil namikkunnu Sir🙏🏻

  • @vijayaviswambharan4200
    @vijayaviswambharan4200 День тому

    Pranamam.

  • @kkrwariyar3002
    @kkrwariyar3002 2 дні тому +1

    🙏🏼🙏🏼

  • @nirmalakumari883
    @nirmalakumari883 2 дні тому

    🙏🙏🙏Harekrishna

  • @priyasubhash1995
    @priyasubhash1995 День тому

    👌

  • @AnilKumar-sk5nc
    @AnilKumar-sk5nc День тому +2

    Enta Krishna

  • @karthikeyankk3622
    @karthikeyankk3622 2 дні тому +1

    🙏🙏🙏🙏

  • @sreeranjinimukundan6970
    @sreeranjinimukundan6970 День тому +4

    Sir..Really appreciate your knowledge..
    Stay blessed

  • @sreekalav279
    @sreekalav279 День тому

    🙏🙏🙏🙏🌹

  • @sreedevipadur9842
    @sreedevipadur9842 День тому

    👍👌🙏🙏🙏🙏🙏

  • @RajKs-w6r
    @RajKs-w6r День тому

    Namikkunnu sir

  • @sofamajeed7669
    @sofamajeed7669 День тому

    Nalla manushyanaavuka ennulladhu ee manushtanil ninnu padikendadhund

  • @RamachandranP-q3q
    @RamachandranP-q3q День тому +1

    നാലു യുഗങ്ങൾ കഴിയുമ്പോൾ ഒരു മാന്വന്തരം തുടങ്ങില്ല സാറെ, മറി ച്ചു ഒരു മഹായുഗമാണ് തുടങ്ങുക. 72 മഹായുഗമാണ് ഒരു മാന്വന്തരം. 14 മാന്വന്തരങ്ങളാണ് ഉള്ളത്

  • @manjuraj9331
    @manjuraj9331 2 дні тому +2

    Daivame entha arive❤❤❤

  • @Jitha-s7i
    @Jitha-s7i День тому

    Namasthey

  • @rknair6011
    @rknair6011 День тому

    ARIVIDANIRAKUDAMTHANGAL10000YEARSGIVIKETTA

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 9 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indirakadampatta727
    @indirakadampatta727 День тому

    പ്രഭാഷണം മഹനീയം

  • @lekhamohan1155
    @lekhamohan1155 День тому

    Beautiful explanation. Really wonderful

  • @ManiMani-z2m
    @ManiMani-z2m 2 дні тому +2

    I love krishna ❤ radhe

  • @ramanir8643
    @ramanir8643 2 дні тому +1

    Hare Krishna

  • @hariharannair3662
    @hariharannair3662 День тому

    ഹിന്ദു പുരാണങ്ങളെ സംബന്ധിച്ച് ഇത്ര അറിവുള്ള ഒ രൂപ ണ്ഡിതൻ. ഞാൻ ഒരു ഹിന്ദു മതപണ്ഡിതരും ഇത്രവിശദമായി നന്ദവ പുരാണ ങ്ങ ളെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. അങ്ങേയ്ക്ക് ആദരാഞ്ജലികൾ സമർപ്പിക്കുന്നു സർ 1
    തരും ഇത്ര

  • @lethagnair9829
    @lethagnair9829 3 години тому

    🙏🙏🙏🌹

  • @radhakrishnanp7958
    @radhakrishnanp7958 День тому +1

    🙏🙏🙏

  • @anjana9aabhianad6e53
    @anjana9aabhianad6e53 День тому

    🙏

  • @nairsudha3708
    @nairsudha3708 День тому

    🙏

  • @anithasreekumar183
    @anithasreekumar183 День тому

    🙏🙏🙏🙏

  • @nairsudha3708
    @nairsudha3708 День тому

    🙏

  • @revathysandeep9131
    @revathysandeep9131 День тому

    🙏🙏🙏

  • @PONMANICNAIR
    @PONMANICNAIR 11 годин тому

    🙏🙏🙏

  • @jeejajoy3705
    @jeejajoy3705 5 годин тому

    🙏🙏🙏🙏

  • @suseelasubramoni3165
    @suseelasubramoni3165 6 годин тому +1

    🙏🙏🙏

  • @sujathamaveli4036
    @sujathamaveli4036 6 годин тому

    🙏🙏🙏