ശാസ്ത്രം മനുഷ്യന്റെ പുരോമത്തിന് ആവശ്യം ആണ്.. പക്ഷെ ശാസ്ത്രം ജീവശാസ്ത്രവും പ്രപഞ്ചിക്ക രഹസ്യങ്ങളും ബൗമ രഹസ്യങ്ങളും പഠിക്കാൻ ഉള്ള ഉപാധി ആണ്.. അതൊരിക്കലും മനുഷ്യന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ആയിരിക്കണം എന്നതിന് പര്യാപ്തമല്ല അവിടെയാണ് വിശ്വാസ സമഹിതകളുടെ ആവശ്യം.. സയൻസ് അഗാതമായി പഠിച്ച മത പണ്ഡിതന്മാർ ഇവിടെ എല്ലാ മതത്തിലും ഒരു പാട് ഒണ്ട് അവരൊന്നും തങ്ങളുടെ വിശ്വാസങ്ങളിൽ നിന്നും പുറകോട്ട് പോകാത്തത് രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്.. താങ്കൾ ഉടുതുണി ഇല്ലാതെയല്ലല്ലോ പൊതു വഴിയിലൂടെ നടക്കുന്നത് അതെന്തു കൊണ്ടാണ്???
@@bijzlife ഞാൻ ഇവിടെ എന്റെ മതത്തെ പറ്റിയോ ഒന്നും പരാമർശിച്ചില്ല ശാസ്ത്രം സാമൂഹിക ജീവിധത്തിൽ ഇടപെടൽ നടത്തുന്ന ഒന്നല്ല എന്ന് കൃത്യമായി പറഞ്ഞപ്പോൾ ഉത്തരമില്ലാതെ വരുമ്പോൾ ഇല്ലാത്ത ആരോപണം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് സംസ്കാരശൂന്യമായി മറുപടി പറയുന്ന തന്റെയൊക്കെ പേരാണോ യുക്തി വാദി?? നിനക്കൊക്കെ യുക്തിവാദം എന്താണെന്നറിയുമോ??? ജോസഫ് ഇടമുറുക്കിനെ പോലെയുള്ളവരെ നിനക്കറിയുമോ??? അവരൊക്കെ തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിച്ചവർ ആണ്.. അതിനു ഇപ്പോഴത്തെ രവി (സെർ )മൈ ത്രേയൻ സംഘങ്ങളിൽ പെട്ട യുക്തിയില്ലാത്ത.. സ്വന്തം അമ്മയെയും സഹോദരിയെയും അവരുടെ അനുവാദത്തോടെ ഭോഗിക്കാം എന്ന് പ്രസംഗിക്കുന്ന നിങ്ങൾക്കെവിടുന്നാടോ സംസ്കാരം പ്രതിപക്ഷ ബഹുമാനം??? തനിക്ക് ഈ രീതിയിൽ മറുപടി കിട്ടിയത് തന്റെ പ്രതികരണം മോശപ്പെട്ട രീതിയിൽ ആയത് കൊണ്ട് തന്നെയാണ് ചോദ്യം ആവർത്തിക്കുന്നു മനുഷ്യൻ വസ്ത്രം ധരിച്ചു നടക്കുന്നത് സയൻസ് ആണോ.. സാമൂഹിക ഇടപെടൽ ആണോ?? എങ്കിൽ ഏതു തരം സാമൂഹിക ഇടപെടൽ???
പഞ്ചാബിൽ, പഴയ തക്ഷശീല ഭാഗത്തുള്ള ജനങ്ങളിൽ 10%പേരിൽ ഗ്രീക്ക് d എൻ എ യുടെ അംശം കണ്ടെത്തിയിട്ടുണ്ട്. പേർഷ്യനും ഉണ്ട്. അലക്സാണ്ടർക്കും മുന്നേ സൈറസ് എന്ന പേർഷ്യൻ ചക്രവർത്തിയും ഈ ഭാഗങ്ങളിൽ ആക്രമിച്ചിട്ടുണ്ട്
ഞാൻ ഇട്ട ലിങ്ക് നോക്കുക ഒരു ഇത്തിരി എങ്കിലും തലച്ചോർ ഉള്ള ഒരു മനുഷ്യന് ദൈവം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ ധാരാളം ആണ് ഇതൊക്ക തനിയെ പരിണമിച്ചു ഉണ്ടായതാണ് പോലും പുച്ഛമാണ് നിങ്ങളോടൊക്കെ.... എല്ലാ മതത്തിലെയും ചില ദൈവ വ്യവസായികളോടും നിരീശ്വര വാദികളോട് തോന്നുന്നതിന്റെ നൂറു മടങ്ങു പുച്ഛവും വെറുപ്പുമാണ്.. ജീവിതം ഒന്നേയുള്ളൂ ഭൂമിയിൽ ... Ok ദൈവം ഉണ്ട് എന്ന സത്യം തിരിച്ചറിയൂ
വിശ്വസിച്ചു..എന്നിട്ട് എന്തുചെയ്യാൻ തമ്മിൽ തല്ലി തലകീറാനോ?അതോ ഏതെങ്കിലും ഒരു കൂബുദ്ധി ക്കു അവന്റെ കാര്യം സാധിക്കാൻ പെട്ടന്ന് ആളെ ഒത്തു കൂട്ടാൻ സ്വയം ഉപകാരണമാകാനോ.? വിശ്വസിച്ചില്ലങ്കിലും ഭക്ഷണവും പാർപ്പിടവും വസ്ത്രവും ജീവന് സംരക്ഷണവും കിട്ടുമെങ്കിൽ അതല്ലേ നല്ലത്?😊ഒരു മതത്തിൽ പെട്ടവർ തന്നെ തമ്മിൽ തല്ലുന്നു എന്നിട്ട് ഒരുദൈവത്ത്യയും ഈ വഴിക്കങ്ങും ഇത് വരെ കണ്ടിട്ടില്ലല്ലോ 🤔
The theory that all humans came from Africa is incorrect .. recent studies shows that humans begin from central Asia and then migrated ... yamnaya , denisovans etc etc
ബെറിങ് ഉൽക്കടൽ വിന്ററിൽ തണുത്തുറയും അപ്പോൾ അത് വഴി നടന്നു അലസ്കയിൽ എത്താം. അലസ്ക യൂ എസ് ആ യുടെ ഭാഗമാണെങ്കിലും mainland ഇൽ നിന്ന് ദൂരെയാണ്. കാനഡ വഴി പോകണം. Native ഇന്ത്യൻസിന്റെ ആദ്യ settlement കൾ കാനഡയിലാണ്. പിന്നീട് വ്യാപിക്കുകയായിരുന്നു. ഏകദേശം 1500ഓളം ഗോത്രങ്ങൾ ഉണ്ടായിരിന്നു. Apache, cochise പൗണീ മുതലാവ ലക്ഷക്കണക്കിന് അംഗങ്ങൾ ഉള്ള ഗോത്രങ്ങൾ ആയിരുന്നു. ഇന്ന് ബ്രിട്ടീഷ് അമേരിക്കൻ ഭരണം അവരെ റിസേർവ്കളിലേക്കു മാറാൻ നിർബന്ധിച്ചു. ഭീഷണിപ്പെടുത്തി കരാർ ഒപ്പ് വെപ്പിച്ചു
മതവും രാഷ്ട്രീയവും തലയ്ക്കു ഭ്രാന്ത് പിടിപ്പിച്ച മലയാളിയുടെ മനസ്സിലേക്ക് ഇത് വല്ലതും കയറുമോ സാർ. വയലാർ എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ എഴുതി മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന്. എന്നിട്ടും മലയാളി ഇന്നും വയലാറിന്റെ കാലത്തേക്കാൾ മത, രാഷ്ട്രീയ ഭ്രാന്തനായി ജീവിക്കുന്നു. നന്നാവില്ല സാർ, മലയാളി ഒരുകാലത്തും നന്നാവില്ല.
അറിവുകൾ....... അറിവുള്ളവർ പറയുമ്പോൾ..... അതൊരു പ്രേത്യേക വൈബ് ആണ് ❤️❤️❤️❤️
¹¹
Oru pranthan parayumbol 😂
@@truthor.......4186 ഇന്ത്യൻ tribes എത്തി 😂
ഇത്രയും വിലപ്പെട്ട അറിവ് പകർന്ന് തന്നതിന് താങ്കൾക് നന്ദിയും കടപ്പാടും അറിയിക്കുന്നു ❤❤❤❤❤.......
അദ്ദേഹത്തിന് നന്ദി പറയണ്ട.
Science പഠിച്ചാലും നമ്മുടെ കുടുംബങ്ങളും സമൂഹവും അടിച്ചേല്പിച്ച വിശ്വാസത്തിൽ നിന്നും പുറത്തുകടക്കാൻ നല്ല ശ്രമം ആവശ്യമാണ്
ശാസ്ത്രം മനുഷ്യന്റെ പുരോമത്തിന് ആവശ്യം ആണ്.. പക്ഷെ ശാസ്ത്രം ജീവശാസ്ത്രവും പ്രപഞ്ചിക്ക രഹസ്യങ്ങളും ബൗമ രഹസ്യങ്ങളും പഠിക്കാൻ ഉള്ള ഉപാധി ആണ്.. അതൊരിക്കലും മനുഷ്യന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ആയിരിക്കണം എന്നതിന് പര്യാപ്തമല്ല
അവിടെയാണ് വിശ്വാസ സമഹിതകളുടെ ആവശ്യം.. സയൻസ് അഗാതമായി പഠിച്ച മത പണ്ഡിതന്മാർ ഇവിടെ എല്ലാ മതത്തിലും ഒരു പാട് ഒണ്ട് അവരൊന്നും തങ്ങളുടെ വിശ്വാസങ്ങളിൽ നിന്നും പുറകോട്ട് പോകാത്തത് രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്..
താങ്കൾ ഉടുതുണി ഇല്ലാതെയല്ലല്ലോ പൊതു വഴിയിലൂടെ നടക്കുന്നത് അതെന്തു കൊണ്ടാണ്???
@@bijzlife ഞാൻ ഇവിടെ എന്റെ മതത്തെ പറ്റിയോ ഒന്നും പരാമർശിച്ചില്ല ശാസ്ത്രം സാമൂഹിക ജീവിധത്തിൽ ഇടപെടൽ നടത്തുന്ന ഒന്നല്ല എന്ന് കൃത്യമായി പറഞ്ഞപ്പോൾ ഉത്തരമില്ലാതെ വരുമ്പോൾ ഇല്ലാത്ത ആരോപണം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് സംസ്കാരശൂന്യമായി മറുപടി പറയുന്ന തന്റെയൊക്കെ പേരാണോ യുക്തി വാദി?? നിനക്കൊക്കെ യുക്തിവാദം എന്താണെന്നറിയുമോ???
ജോസഫ് ഇടമുറുക്കിനെ പോലെയുള്ളവരെ നിനക്കറിയുമോ???
അവരൊക്കെ തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിച്ചവർ ആണ്.. അതിനു ഇപ്പോഴത്തെ രവി (സെർ )മൈ ത്രേയൻ സംഘങ്ങളിൽ പെട്ട യുക്തിയില്ലാത്ത.. സ്വന്തം അമ്മയെയും സഹോദരിയെയും അവരുടെ അനുവാദത്തോടെ ഭോഗിക്കാം എന്ന് പ്രസംഗിക്കുന്ന നിങ്ങൾക്കെവിടുന്നാടോ സംസ്കാരം പ്രതിപക്ഷ ബഹുമാനം???
തനിക്ക് ഈ രീതിയിൽ മറുപടി കിട്ടിയത് തന്റെ പ്രതികരണം മോശപ്പെട്ട രീതിയിൽ ആയത് കൊണ്ട് തന്നെയാണ്
ചോദ്യം ആവർത്തിക്കുന്നു മനുഷ്യൻ വസ്ത്രം ധരിച്ചു നടക്കുന്നത് സയൻസ് ആണോ.. സാമൂഹിക ഇടപെടൽ ആണോ??
എങ്കിൽ ഏതു തരം സാമൂഹിക ഇടപെടൽ???
@@bijzlife😂
ഇന്ത്യക്കാർ tribes ആണ് ഇന്നും
Just ഒന്ന് കണ്ട് നോക്കിയതാ...
പിന്നെ മുഴുവൻ കുത്തി ഇരുന്നു കണ്ട്... 😊👍🏻👌🏻
സുലളിതം സുന്ദരം . നന്ദി.
- കെ.പി. രമേഷ്
Brilliant talk. Waiting for second part.
Great explanation
❤waiting for the next eppizhod.
Interesting topic... Waiting for next part
Excellent. Informative. Easy to understand. Fluent. Thank you Sir
Waiting for part 2
വിലപ്പെട്ട വിവരണം താങ്ക്സ് ഗോ അഹെഡ് 👏👏👍
If you like this I recommend reading “Sapiens”
By Harari….
Waiting for next episde ....
Thank you, it's a treasure ..
Excellent 👍
അഭിനധനങൾ Sir
@gbijumohan part 2 nu vendi waiting anu.
വികസിച്ച് വിപുലമായ് ഇന്നത്തെ നിലയ്ക്കായ് വിസ്മയംതന്നെ ....❤.....
ങേ...
@@sinojdamodharan5723 *അദ്ദേഹം വിചാരിക്കുന്നത് ഹോമോസാപ്പിയൻ എന്ന് മനുഷ്യരാണ് ഇതിന് പിന്നിലെന്നാണ്..* 😊😊
Narayananķutty
ആര്...... എന്ത് ...... എങ്ങിനെ......????
@@ravicamando517 ഒരിടത്ത് നിന്ന് ഒരു പ്രദേശത്ത് നിന്ന് ആഫ്രിക്കയിൽ നിന്ന് അവിടെ വികസിച്ച് വിപുലമായ ഹോമോ സാപ്പിയൻസ് അങ്ങിനെയല്ലേ ....
Great presentatin
Sapiens brief history of humankind
Mythreyan❤❤❤
Thank you sir
മൈത്രേയം 🥰
Pyrimid and other are how made in this evelution any explanation
Ellam ariyunnavan , sarvagnan.Tanne follow cheyyan oru pattam viddikalum!
❤❤❤❤❤ great explanation ❤❤❤❤
Ancestry test cheythaal manasilaavum
Maithriyan ❤❤
Where is part 2?
Thanks ❤
Great explanation ❤
👍🌹❤️
വിടാത്ത മായി ക്ലാസ്സ് എടുത്തഉ, നന്ദി
Second part പോരട്ടെ 😄
Part 2ഉണ്ടോ
പണ്ട് ഭക്ഷണം തേടി മനുഷ്യർ മൈഗ്രേറ്റ് ചെയ്തു
ഇന്ന് പണം തേടി മൈഗ്രേറ്റ് ചെയ്യുന്നു
👍👍👍
Nice talk 👍🏽
കെട്ടുകഥകൾ പൊട്ടിച്ച് മനുഷ്യരെ സത്യം ബോധ്യ പെടുത്തിതരുന്ന ഇത്തരം ബോധവൽക്കരണം വിലമതിക്കുന്നു
ഇങ്ങേരു പവർ ആണ്
🙏
❤
ഫ്രാൻസ് കണ്ടു പിടിച്ചത് മലയാളികൾ. സൂപ്പർ കമന്റ് 😃😃
നമ്മൾ എല്ലാം സ്വന്തക്കാർ ആണ് മതവും ജാതിയും എവിടെ നിന്നും വന്നു മതവും ജാതി യും നിരോധിക്കാൻ പറ്റുമോ ജീവിതം കോളം ആക്കാൻ പോകുന്നത് ജാതി മതം ആണ്
ഗ്രേറ്റ് man
തേനീച്ച കൂടപിരിഞ്ഞുമാറുമ്പോലെ മനുഷ്യരും !
Manushyarude Gene-il Ellaam Saved aan
ക്നാനായക്കാരയ ഞങ്ങൾ കലർപ്പില്ലാത്തവരാണ് , ഉണ്ടായപ്പോൾ മുതൽ ഞങ്ങൾ കലർന്നിട്ടില്ല 💪❤
😂😂😂
അതേത് നായ
@@nithinghoshuനായർ പരനാറി
ക്നാ 'നായ' 😂
Yeah better stay that way that’s good for extinction…
കേരളത്തില് ഉള്ള ബംഗാളി കളെ അതിഥി തൊഴിലാളി എന്നേ നമ്മള് വിളിക്കൂ.. എന്നാലും America, Europe , Australia യിലൊക്കെ racism എന്നു വേവലാതി പറഞ്ഞു നടക്കും ..
അവരൊക്കെ നമ്മെ 'അന്യ ഭൂഖഗണ്ട തൊഴിലാളി' എന്ന് വേണം വിളിക്കാൻ. 😜💪🏻
ഞങ്ങടെ സുമാര ന്‍ നായര്‍ പറഞ്ഞല്ലോ ഈ ജനറ്റിക്സ് ഒക്കെ തട്ടിപ്പ് ആണെന്ന്
നായ r മാരുടെ കാര്യത്തിൽ തട്ടിപ്പാണ്..... അവരുടെ ജനിതകം പരിശോധിച്ചാൽ ചെന്ന് നിൽക്കുക.. വല്ല ഇല്ലങ്ങളിലും ആവും ട്ടോ....
ഇതൊന്നും ശരിയല്ല
ഓ രൊ ഭുഖണ്ഡങ്ങളും ഓരോ േലാകമായിരുന്നിരിക്കണം അതി പുരാധിന കാലത്ത്
Read, read more.
പറി 🔥
പഞ്ചാബിൽ, പഴയ തക്ഷശീല ഭാഗത്തുള്ള ജനങ്ങളിൽ 10%പേരിൽ ഗ്രീക്ക് d എൻ എ യുടെ അംശം കണ്ടെത്തിയിട്ടുണ്ട്. പേർഷ്യനും ഉണ്ട്. അലക്സാണ്ടർക്കും മുന്നേ സൈറസ് എന്ന പേർഷ്യൻ ചക്രവർത്തിയും ഈ ഭാഗങ്ങളിൽ ആക്രമിച്ചിട്ടുണ്ട്
ഞാൻ ഇട്ട ലിങ്ക് നോക്കുക ഒരു ഇത്തിരി എങ്കിലും തലച്ചോർ ഉള്ള ഒരു മനുഷ്യന് ദൈവം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ ധാരാളം ആണ് ഇതൊക്ക തനിയെ പരിണമിച്ചു ഉണ്ടായതാണ് പോലും പുച്ഛമാണ് നിങ്ങളോടൊക്കെ....
എല്ലാ മതത്തിലെയും ചില ദൈവ വ്യവസായികളോടും നിരീശ്വര വാദികളോട് തോന്നുന്നതിന്റെ നൂറു മടങ്ങു പുച്ഛവും വെറുപ്പുമാണ്..
ജീവിതം ഒന്നേയുള്ളൂ ഭൂമിയിൽ ... Ok ദൈവം ഉണ്ട് എന്ന സത്യം തിരിച്ചറിയൂ
🤮
ഒന്ന് വാട്സ് ആപ് നബർ തരുമോ 😂 ദൈവത്തിന്റെ
വിശ്വസിച്ചു..എന്നിട്ട് എന്തുചെയ്യാൻ തമ്മിൽ തല്ലി തലകീറാനോ?അതോ ഏതെങ്കിലും ഒരു കൂബുദ്ധി ക്കു അവന്റെ കാര്യം സാധിക്കാൻ പെട്ടന്ന് ആളെ ഒത്തു കൂട്ടാൻ സ്വയം ഉപകാരണമാകാനോ.? വിശ്വസിച്ചില്ലങ്കിലും ഭക്ഷണവും പാർപ്പിടവും വസ്ത്രവും ജീവന് സംരക്ഷണവും കിട്ടുമെങ്കിൽ അതല്ലേ നല്ലത്?😊ഒരു മതത്തിൽ പെട്ടവർ തന്നെ തമ്മിൽ തല്ലുന്നു എന്നിട്ട് ഒരുദൈവത്ത്യയും ഈ വഴിക്കങ്ങും ഇത് വരെ കണ്ടിട്ടില്ലല്ലോ 🤔
Mr. Kphkutty എല്ലാം ദൈവം ഉണ്ടാക്കിയതാണെങ്കിൽ രണ്ട് ചോദ്യങ്ങൾക്കുത്തരം പറയുക
1. ദൈവം പ്രപഞ്ചം ഉണ്ടാക്കിയതെങ്ങിനെ?
2. ദൈവം മനുഷ്യനെ ഉണ്ടാക്കിയതെങ്ങിനെ?
Sheri
Da kelavan
MAITREYAN 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
The theory that all humans came from Africa is incorrect .. recent studies shows that humans begin from central Asia and then migrated ... yamnaya , denisovans etc etc
ബെറിങ് ഉൽക്കടൽ വിന്ററിൽ തണുത്തുറയും അപ്പോൾ അത് വഴി നടന്നു അലസ്കയിൽ എത്താം. അലസ്ക യൂ എസ് ആ യുടെ ഭാഗമാണെങ്കിലും mainland ഇൽ നിന്ന് ദൂരെയാണ്. കാനഡ വഴി പോകണം. Native ഇന്ത്യൻസിന്റെ ആദ്യ settlement കൾ കാനഡയിലാണ്. പിന്നീട് വ്യാപിക്കുകയായിരുന്നു. ഏകദേശം 1500ഓളം ഗോത്രങ്ങൾ ഉണ്ടായിരിന്നു. Apache, cochise പൗണീ മുതലാവ ലക്ഷക്കണക്കിന് അംഗങ്ങൾ ഉള്ള ഗോത്രങ്ങൾ ആയിരുന്നു. ഇന്ന് ബ്രിട്ടീഷ് അമേരിക്കൻ ഭരണം അവരെ റിസേർവ്കളിലേക്കു മാറാൻ നിർബന്ധിച്ചു. ഭീഷണിപ്പെടുത്തി കരാർ ഒപ്പ് വെപ്പിച്ചു
മതവും രാഷ്ട്രീയവും തലയ്ക്കു ഭ്രാന്ത് പിടിപ്പിച്ച മലയാളിയുടെ മനസ്സിലേക്ക് ഇത് വല്ലതും കയറുമോ സാർ. വയലാർ എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ എഴുതി മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന്. എന്നിട്ടും മലയാളി ഇന്നും വയലാറിന്റെ കാലത്തേക്കാൾ മത, രാഷ്ട്രീയ ഭ്രാന്തനായി ജീവിക്കുന്നു. നന്നാവില്ല സാർ, മലയാളി ഒരുകാലത്തും നന്നാവില്ല.
ദൈവം മതം ഇത് ആണ് മനുഷ്യരുടെ പണ്ട് മുതൽ ഉള്ള ശത്രുക്കൾ
ലോകത്ത് ഏറ്റവും ആദ്യം മനുഷ്യൻ പിറന്ന നാട് ആണ് എത്യോപ്യ എന്ന രാജ്യത്ത് ആയിരുന്നു മനുഷ്യൻ പിറന്ന നാട് ആണ് എത്യോപ്യ എന്ന് അറിയപ്പെടുന്നത്
വെളുത്ത പശുവും, പുള്ളി പസുവും, കറുമ്പിപശുവും എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു തരുമോ.
നിങ്ങൾ പറയുന്നതിൽ പത്തു ശതമാനം മാത്രമേ യാഥാർഥ്യം ഉള്ളൂ.ഇതിലും നല്ല തിയറി എന്റെ കൈയിൽ ഉണ്ട്.
എടുത്ത് അലക്കി യാ ട്ട്
എന്നാ അങ്ങ് പറഞ്ഞെ കേക്കട്ടെ
❤❤
❤❤❤❤
❤❤❤❤❤
❤❤❤❤