സാപിയൻസ് : മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം Part 1 - നിഗൂഢ വംശഹത്യകൾ : Dr. Anish T S

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 529

  • @sreeharisreekumar7994
    @sreeharisreekumar7994 3 роки тому +23

    സൃഷ്ടി വാദത്തെ പറ്റിയുള്ള അന്ധവിശ്വാസം പൊളിച്ചടുക്കിയ മഹത്തായ ഗ്രൻഥം .. ! ജ്ഞാന വിപ്ലവത്തിലൂടെയും കാർഷിക വിപ്ലവത്തിലൂടെയും ഉള്ള മനുഷ്യ പരിണാമം വിശദമാക്കുമെന്ന് പ്രതീക്ഷിച്ചു.. എങ്കിലും ഒട്ടും നിരാശപെടുത്താത്ത അവതരണം.. thanku സർ..

    • @sindujeeva7549
      @sindujeeva7549 Рік тому

      Very good presentation.
      Thank you.
      Awaiting next part
      🙏

    • @Rammathodi
      @Rammathodi 5 днів тому

      ഈ വിവരണം പൂർണമായും ഉൾക്കൊള്ളാൻ മാത്രം പറ്റില്ല. കാരണം, കടലിൽ നിന്നും കരയിൽ കയറിയ ജീവജാലങ്ങളുടെ ആകാരം വളരെ വലുതായിരുന്നു. തിമിംഗലങ്ങളുടെ പലമടങ്ങ് വലിയ ജീവികൾ ആയതിനാൽ തന്നെ അവരെ സംബന്ധിച്ചിടത്തോളം കടലുകൾക്ക് ആഴം കുറഞ്ഞതായി മാറിയിരുന്നു. കടൽ വെള്ളം ധ്രുവങ്ങളിൽ മഞ്ഞ് രൂപത്തിൽ ഉറഞ്ഞു കൂടിയതും കരയുടെ അളവു കൂടിയതും കരയിൽ ജീവിക്കേണ്ട അവസ്ഥ സംജാതമായി. കരയിൽ കയറിയ അവയിൽ പലതും പരിണാമം ഫലമായി വായു ശ്വസിച്ച് ജീവിക്കാൻ കഴിയുന്ന രൂപത്തിൽ മാത്രമായി മാറിയതോടെ അധിക സമയവും കരയെ ആശ്രയിക്കേണ്ടി വരികയും ഭക്ഷണത്തിനു പഞ്ഞം വന്ന സാഹചര്യത്തിൽ സ്വാഭാവികമായും ജീവജാലങ്ങളുടെ നാശത്തിലേക്ക് വഴി വെയ്ക്കുകയും ചെയ്തു. ഇതിനെ അതിജീവിക്കാൻ വേണ്ടി കൂടുതൽ ബുദ്ധി ഉപയോഗിച്ചു തുടങ്ങിയതും ആകാരം കുറയാൻ തുടങ്ങിയതും മറ്റൊരു പരിണാമമായി മാറി. മുമ്പ് ഉള്ളതിൽ നിന്ന് മാറി പിന്നീട് നടന്ന ക്രോസ് ബ്രീഡിങ്ങിലൂടെ പല പുതു ജീവജാലങ്ങളും സംജാതമാകുകയും പരിണാമങ്ങൾ അതിവേഗത്തിലാകുകയുമായിരുന്നു. തുടർന്നു വന്ന ഗ്രൂപ്പിസം നിലനിൽപ്പിന് വേണ്ടിയായിരുന്നു. അതിനാൽ തന്നെ കൂടുതൽ തലച്ചോറ് ഉപയോഗിച്ചു ജീവിച്ച മനുഷ്യന്റെ ശരീരവും തലയും തമ്മിലുള്ള അനുപാതത്തിൽ വന്ന അന്തരം ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചു. ഇനി എന്റെ കണ്ടെത്തലനുസരിച്ച് വരാൻ പോകുന്ന തലമുറയുടെ രൂപത്തിൽ തല മാത്രമായി ചുരുങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. AI Technology യുടെ അതിപ്രസരം അതിനാക്കം കൂട്ടുന്നു.

  • @fasalpookoya6565
    @fasalpookoya6565 3 роки тому +13

    വായിച്ചിരുന്നു.
    വാങ്ങി സൂക്ഷിക്കേണ്ട ഗ്രന്ഥം.
    ബൃഹത്തായ ഒരു ഗ്രന്ഥത്തിന്റെ ലളിതമായ മികച്ച അവതരണം 👌

  • @vipinkvtsr7176
    @vipinkvtsr7176 3 роки тому +18

    വളരെ മികച്ച അവതരണം.. സാപ്പിയൻസ് വായിച്ചാൽ ലോകത്തെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി തന്നെ മാറിമറിയും.. ഇത്രയും കുറഞ്ഞ സമയം കൊണ്ട് പുസ്തകത്തിലെ ആദ്യഭാഗം ലളിതമായി അവതരിപ്പിച്ചു.. സാപ്പിയൻ എന്ന പേരിൽ ഒരു ക്രമവും ഇല്ലാതെ എന്തൊക്കെയോ വാരി വലിച്ചു പറയുന്ന സജീവൻ അന്തിക്കാടിനെ ഈ നിമിഷം സ്മരിച്ചു പോയി.. തുടർന്നും സാപ്പിയൻസ് ന്റെ എപ്പിസോഡുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു..

    • @radhakirshnants3699
      @radhakirshnants3699 3 роки тому +1

      അരാഷ്ട്രീയ വാദം പ്രത്യേകിച്ച് ഇടത് വിരുദ്ധ അരാജക രാഷ്ട്രീയം വളർത്തുകയാണ് അയാളുടെ മുഖ്യ ലക്ഷ്യം
      ആട്ടിൻ തോലിട്ട ചെന്നായയുടെ സ്വഭാവവിശേഷങ്ങൾ അയാൾക്ക് 👹💯👺 ഇല്ല..

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 3 роки тому +7

    വളരെ നല്ല വിവരണം. ഇനിയും ഇത്തരം വസ്തുതകൾ തുടരുന്നത് വലിയൊരളവോളം അജ്ഞത അകറ്റാനും പ്രത്യേകിച്ചും മതങ്ങൾ വിളമ്പുന്ന മനുഷ്യോല്പത്തി കഥകളെപുനപ്പരിശോധിക്കാനുംഉതകുന്നതാണ്.

  • @gibinpatrick
    @gibinpatrick 3 роки тому +28

    Confidence ഒട്ടും കുറക്കണ്ട... ഇന്നത്തെ കാലത്ത് വായിക്കാൻ സമയം കണ്ടെത്തുക എന്ന വളരെ വിഷമകരമായ സാഹചര്യത്തിൽ താങ്കൾ വളരെ വലിയ ഒരു കാര്യമാണ് ചെയ്യുന്നത്... ഞാൻ തന്നെ ജോലിക്കിടക്ക് ആണ് ഇത് കേൾക്കുന്നത്..
    Hats off to your hardwork. Go ahead

    • @gibinpatrick
      @gibinpatrick 2 роки тому

      @@jexi195 അതിന് അതിലെന്നാ ഇരുന്നിട്ടാ

  • @jishamamiyil1228
    @jishamamiyil1228 3 роки тому +9

    🙏 ഞാൻ ഈ പുസ്തകം വായിച്ചിട്ടുണ്ട് , സാറിന്റെ പ്രസക്തമായ അവതരണത്തിന്ന് വീണ്ടും ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താനായി . നന്ദി

  • @saleemalbazee3981
    @saleemalbazee3981 3 роки тому +15

    വളരെ ഹൃദ്യമായ അവതരണം...
    ലളിതം
    വിജ്ഞാനപ്രദം
    സുമോഹനം
    തുടരുക

    • @hidayathullah1451
      @hidayathullah1451 3 роки тому

      വളരെ ഉപകാരപ്രദമായ വീഡിയോ.

  • @rineshkrishnan
    @rineshkrishnan Рік тому +1

    വളരെ മനോഹരമായി .. മനസ്സിലാകുന്ന രീതിയിൽ സരളമായി കാര്യങ്ങൾ പറഞ്ഞു പോകുന്നത് കൊണ്ട് മുഴുവൻ കാണാതെ ആരും പോകാൻ സാധ്യത ഇല്ല. തീർച്ചയായും ഒരുപാട് അറിയാത്ത കാര്യങൾ മനസ്സിലാക്കാൻ സാധിച്ചു.. ആത്മവിശ്വാസം കുറയേണ്ട ഒരു കാര്യവും ഇല്ല.. താങ്കൾ ഉദ്ദേശിച്ച കാര്യം വിജയിച്ചിട്ടുണ്ട്.. അഭിനന്ദനങൾ..

  • @prakashmuriyad
    @prakashmuriyad 3 роки тому +24

    ഈ വിഷയത്തിലെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🧡🧡🧡🧡 ഈ ഡോക്ടർ വളരെ നന്നായി അവതരിപ്പിക്കുന്നു. 🧡

  • @beinghuman1789
    @beinghuman1789 3 роки тому +35

    മികച്ച തീരുമാനം.... ഈ പുസ്‌തകം ഞാൻ വായിക്കാൻ തീരുമാനം എടുത്തിട് കുറെ ആയി...... നന്ദി 💕

  • @sreeharisreekumar7994
    @sreeharisreekumar7994 3 роки тому +5

    ഇന്നത്തെ കാലത്ത് മതവും ഗോത്ര അന്ധവിശ്വാസവും മാറണമെങ്കിൽ അവർ വന്ന വഴികൾ മനസ്സിലാക്കുക എന്നതാണ്.. ഏകദേശം മൂവായിരം വർഷം മുതൽ ഇങ്ങോട്ട് മനുഷ്യൻ തന്നെ കുത്തിയിരുന്ന് എഴുതിയ സൃഷ്ടിവാദ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയ ഗ്രന്ഥമാണ് അത് നന്നായി അവതരിപ്പിച്ചു... തീർച്ചയായും ഇനിയും തുടരണം

  • @santhoshbabu9183
    @santhoshbabu9183 3 роки тому +30

    സത്യത്തിൽ ഈ പുസ്തകം വായിച്ചതിനേക്കാൾ കൂടുതൽ മനസിലാക്കാൻ കഴിയുന്നു.
    ഉഗ്രൻ 💯💯💯💯

    • @raveendrannairg8578
      @raveendrannairg8578 3 роки тому

      Very good. Dr. Please continue., best wishes.

    • @subramanniannk9610
      @subramanniannk9610 3 роки тому +1

      ഇത്തരം അറിവുകൾ തന്നെയാണ് സമൂഹത്തിന് ആവശ്യം.

  • @sindhusreeniketham
    @sindhusreeniketham 3 роки тому +8

    ആത്മവിശ്വാസക്കുറവൊന്നും അവതരണത്തിൽ നിഴലിച്ചതേയില്ല. പുസ്തകം വായിച്ചിട്ടുണ്ടെങ്കിലും ഏറെ താൽപര്യത്തോടെയാണ് ഞാൻ കേട്ടത്. സന്തോഷം.

  • @shamnads1381
    @shamnads1381 3 роки тому +3

    Dr: അനീഷ് വളരെ നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പുസ്തകം വേറൊരാൾ അവതരിപ്പിക്കുന്നുണ്ട് അതിൽ നിന്നും തികച്ചും വ്യത്യസ്തമായി തോന്നുന്നു

  • @ssnadanasabhakadakkavoor1169
    @ssnadanasabhakadakkavoor1169 3 роки тому

    മികച്ച വായനാനുഭവം.... കാത്തിരിക്കുന്നു.... തുടർച്ചക്കായി. അങ്ങ് പറഞ്ഞ പോല തന്നെ നമ്മുടെ ഉള്ളിലുള്ള ആത്മവിശ്വാക്കുറവിൻ്റെ പ്രതിഫലനം ഒട്ടുമേ വേണ്ട.... ധൈര്യപൂർവം തുടരുക.,, ശ്രീ ബിജൂ മോഹൻ ....താങ്കളുടെദൗത്യങ്ങൾ നാളയുടെ രേഖകളാണ്.അഭിനന്ദനങ്ങൾ

  • @shareefph713
    @shareefph713 3 роки тому +5

    മികിച്ച അവതരണം അഭിനന്ദനങ്ങൾ തൂടരുക!🌹🌹🌹

  • @isacrazack9533
    @isacrazack9533 3 роки тому +1

    സാർ..
    താങ്കൾ ഈ വിഷയവുമായി ഇങ്ങനെ തന്നെ മുന്നോട്ടു പോയ് കൊള്ളുക.
    എല്ലാവർക്കും ഹരാരിയെ വായിച്ച് കൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
    ഇങ്ങനെ ആകുമ്പോൾ വളരെനല്ലതാണ്.
    സാർ..
    ഹരാരിയുടെ ബുക്കിലെ ഇത്തരംപ്രധാനഭാഗങ്ങൾ
    ഇനിയും ഇതുപോലെചെയ്യുക.
    വളരെ സന്തോഷം

  • @sunnyjoseph2239
    @sunnyjoseph2239 3 роки тому +26

    Dear Dr. Anish,
    Please continue with the episodes with great confidence. 👍

  • @ratheeshrainbow4671
    @ratheeshrainbow4671 3 роки тому

    പുസ്തകം വായിച്ചിട്ടില്ല.നല്ല അവതരണം. മൊത്തം കേട്ടു..
    നന്നായിരുന്നു. അഭിനന്ദനങ്ങൾ..

  • @jaygini
    @jaygini 3 роки тому

    ഈ പുസ്തകം വായിക്കണമെന്ന് വളരെയധികം ആഗ്രഹിക്കുകയും ഇതുവരെ അതു നടപ്പിലാക്കാൻ പറ്റാതിരിക്കുകയും ചെയ്ത എന്നെപ്പോലെയുള്ളവർക്ക് വലിയ ഉപകാരമായി ഈ രസകരമായ വിവരണം. തീർച്ചയായും തുടരണം

  • @anilkumar1976raji
    @anilkumar1976raji 3 роки тому +2

    കോവിഡിനെപ്പറ്റിയുള്ള താങ്കളുടെ അവതരണം പോലെ തികച്ചും കാര്യമാത്ര പ്രസക്തവും, അവതരിപ്പിച്ച വിഷയം കുറഞ്ഞ സമയം കൊണ്ട് ലളിതമായി അവതരിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞു തുടരുക 👍👍💐

  • @doodupaul431
    @doodupaul431 3 роки тому +1

    വീഡിയോ കണ്ടു തുടങ്ങിയപ്പോൾ എനിക്ക് ആശങ്ക ഉണ്ടായിരുന്നു ഇതെങ്ങെനെ വിവരിക്കും എന്ന്. പക്ഷെ അനീഷ് എന്നെ അതിശയപ്പിച്ചു ..വളരെ നല്ല അവതരണം.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

  • @sreekumarkp7905
    @sreekumarkp7905 3 роки тому +1

    വളരെ കൗതുക കരവും വിജ്ഞാനപ്രദവും ആയ പുസ്തകം ആണ് ഇതെന്ന് മനസ്സിലാക്കുന്നു. ഇത്തരം ഒരു പുസ്തകം പരിചയ
    പ്പെടുത്തിയത്തിന് ഡോക്ടറോട് നന്ദിയുണ്ട്. തീർച്ചയായും
    വായിച്ചിരിക്കും.

  • @vipindavid1364
    @vipindavid1364 3 роки тому +5

    അടുത്ത എപ്പിസോഡ് കേൾക്കാൻ കാത്തിരിക്കുന്നു.. മികച്ച അവതരണം.. 👍🏽👍🏽

    • @drsalilamullan
      @drsalilamullan 3 роки тому

      Sapiens (english )വായിച്ച ഒരാൾ എന്ന നിലയ്ക്ക് എനിക്കേറെ ഇഷ്ടപ്പെട്ടു ഡോക്ടറുടെ അവതരണം.വളരെ വ്യക്തമായും സ്പഷ്ടമായും രസകരമായും അവതരിപ്പിച്ചു.
      ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 🙏🏻

  • @somanthomas3621
    @somanthomas3621 3 роки тому +17

    I have read this book last year..whenever I tried to discribe the ideas in it to my friends,I failed miserably..Now I see somebody who has done it with great ease.. wonderful presentation.I envy you sir...

    • @mathalavarghese126mathala7
      @mathalavarghese126mathala7 10 місяців тому

      അതിനു കാരണം കുറെ ഊഹങ്ങൾ ഇതിലുണ്ട് എന്നതാണ്. ഹോമോ ഇറക്ടസ് പോലുള്ള ജീവി വർഗ്ഗങ്ങൾ നശിച്ചു പോയതെങ്ങനെ എന്ന് വിശദീകരിക്കാൻ തെളിവുകൾ ഇല്ലാതെ വരുമ്പോൾ പല തരം hypotheses ഉപയോഗിക്കും. അതാണ് പ്രശ്നം.

  • @sulchemindustries8361
    @sulchemindustries8361 3 роки тому +4

    കാര്യമാത്രപ്രസക്തമായ
    അവതരണം.
    മറ്റു പലരും
    ഈ ദൗത്യം
    ഏറ്റെടുക്കാൻ
    ശ്രമിച്ചുവെങ്കിലും
    അന്ധമായ
    മത വിദ്വേഷ ത്താൽ
    സത്ത
    നഷ്ടപ്പെട്ടു.

  • @minnal9864
    @minnal9864 2 роки тому

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ vdo full കണ്ടു, നല്ല അനുഭവം.

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 роки тому +18

    ഡോക്ടർ അനീഷ് വളരെ വിശദമായും ലളിതമായും തന്നെ ആദ്യത്തെ അദ്ധ്യായം വിവരിച്ചു. തുടർന്നുള്ള ആദ്ധ്യായങ്ങളും വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sajutk9909
    @sajutk9909 3 роки тому

    വളരെ ലളിതമായ രീതിയിലുള്ള മികച്ച അവതരണം .രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു

  • @alexdaniel33
    @alexdaniel33 3 роки тому

    വളരെ വിജ്ഞാനപ്രദം നമ്മൾ എങ്ങനെ നമ്മളായി എന്നുള്ള മഹത്തായ അറിവ് പകർന്നു തരുന്നത് തുടരുക

  • @manojchaithyammanojchaithy2632
    @manojchaithyammanojchaithy2632 2 роки тому

    അവതരണം ഗംഭീരമായിട്ടുണ്ട്...നല്ല അവതാരണശൈലിയും

  • @sainus7714
    @sainus7714 Рік тому

    വളരെ നന്നായി അവതരിപ്പിച്ചു.
    ആധുനിക മനുഷ്യൻ ഉൾപ്പെടുന്ന ഹോമോസാപിയൻസ് ഉരുത്തിരിഞ്ഞതിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം. അഭിനന്ദനങ്ങൾ......
    ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @pavithranpavithralayam4330
    @pavithranpavithralayam4330 Рік тому

    നല്ല അവതരണം 'റിചാർഡ് ഹോക്കിൻസ് "ന്റെ വിശദീകരണം വായിച്ചതിന്റെ ഒരു നവീകരിച്ച (അഥവാ സ്പഷടമായി -ലളിതമായ അവതരണമായി )പoനാർഹമായ
    അവതരണം അഭിവാദ്യങ്ങൾ 🌷

  • @devadasnn2692
    @devadasnn2692 2 роки тому

    വളരെ നന്നായിട്ടുണ്ട്. ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ

  • @akhilmeethalekunnath6537
    @akhilmeethalekunnath6537 3 роки тому +1

    വളരെ മികച്ച അവർത്തണം , ശെരിക്കും നിങ്ങളുടെ ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം വായിച്ചതാണ് . പക്ഷെ വായനയിലൂടെ കിട്ടിയതിനേക്കാൾ എനിക്ക് തങ്ങളുടെ ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി .അതുകൊണ്ടു അടുത്ത അദ്യായത്തിന്റെയും വിവരണം പ്രതീക്ഷിക്കുന്നു .

  • @TLL_Sijiths
    @TLL_Sijiths 3 роки тому +1

    വളരെ ലളിതമായ വിവരണം !
    നന്നായിട്ടുണ്ട് ! Please continue!

  • @vijayanmadhavan7129
    @vijayanmadhavan7129 2 роки тому

    നമ്മളെകുറിച്ചുള്ള പുതിയ ഒത്തിരി അറിവുകൾ പകർന്നു നൽകിയതിന് നന്ദി.

  • @RatheeshRTM
    @RatheeshRTM 2 роки тому

    വളരേ നല്ല അവതരണം തന്നെ ആയിരുന്നു. ഇപ്പോഴാണ് കാണുന്നത് 👍👍👍👍

  • @primeraaga5092
    @primeraaga5092 3 роки тому +10

    Very good decision and excellent presentation in simple way...Waiting for next chapter..👌👌👍👍

  • @nidhinmohan2948
    @nidhinmohan2948 3 роки тому +1

    ഒരു ആത്മ വിശ്യാസക്കുറവും വേണ്ട video വളരെ അധികം നന്നായിട്ടുണ്ട് തീർച്ചയായും താങ്കളിൽ നിന്ന് ഇത്തരംvideos പ്രതീക്ഷിക്കുന്നു

  • @nostalgic8377
    @nostalgic8377 3 роки тому

    ഒരു തവണ വായിച്ചിരുന്നു. അതിന് ഉൾക്കാമ്പ് നൽകാൻ താങ്കളുടെ വിവരണം ഉപകാരപ്പെട്ടു. നന്ദി.

  • @Akash_Murali
    @Akash_Murali 3 роки тому +18

    Being UPSC Anthropology optional student, this book is just 🔥lit

  • @KunhammedKutty
    @KunhammedKutty 8 місяців тому

    ഹോമോ സാപിയൻസ്‌ എന്ന പുസ്തകത്തെ വളരെ ലളിതമായി വിവരിച്ചു തന്നതിൽ നന്ദി

  • @mymanuthomas
    @mymanuthomas 3 роки тому +2

    അവതരണം മികച്ചത്...
    ലോകത്തിന്നു കാണുന്ന ആധുനികമനുഷ്യർ എന്നത് എല്ലാ ആദിമ മനുഷ്യരുമായുള്ള മിശ്രണത്തിൻ്റെ ഫലമായി ഉള്ളതാണ് എന്ന്' ആധികാരിക ജനിതകപഠനം ലഭ്യമാണ്

  • @tsjayaraj9669
    @tsjayaraj9669 3 роки тому +1

    🙏🎉 വളരെ നല്ല അവതരണം , ഞാൻ ഈ ബുക്ക് ഓടിച്ച് വായിച്ചു , വായന ശീലം ഇല്ലാത്തത് പല കാര്യങ്ങളും ഓർത്ത് വെക്കാൻ കഴിഞ്ഞില്ല , പക്ഷേ താങ്കളുടെ പ്രഭാഷണം ഓർമയിൽ വെക്കാൻ എളുപ്പത്തിൽ കഴിയുന്നുണ്ട്. തുടർന്ന് ഈ ബുക്ക് ഒന്ന് കൂടി വായിക്കണം. താങ്കളുടെ പ്രഭാഷണം തുടരണമെന്നും അപേക്ഷയുണ്ട് .

  • @sooryaraji2896
    @sooryaraji2896 3 роки тому +3

    ഇതിനായി കാത്തിരിക്കുകയായിരുന്നു . ഇന്നലെയാണ് മലയാളം വായിച്ചു തീർത്തത്. ദി ഡ്യൂ സ് ഇന്ന് തുടങ്ങി. Thank u sir

    • @deepthisarath812
      @deepthisarath812 3 роки тому

      മലയാളം book ന്റെ പേര് എന്താണ്

  • @kirensk1
    @kirensk1 3 роки тому +23

    That's a nice Walk through on first chapter.. Waiting for the next one.. This book is a one that can pin you to atheism if u were on borders.. And same time appreciate how theism played vital roles in human cohesiveness and progress. Thanks biju and Dr Anish for the episodes on this book..

    • @abdurahiman3267
      @abdurahiman3267 2 роки тому

      വളരെ നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @sunilrajjc
    @sunilrajjc 3 роки тому +1

    വളരെ ഹൃദ്യമായി ലളിതമായി പറഞ്ഞു.......നന്ദി

  • @Ajayvishnu23
    @Ajayvishnu23 3 роки тому +1

    ഉഗ്രൻ!! വളരെ നല്ല അവതരണം.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 💯

  • @nizarnizu1186
    @nizarnizu1186 3 роки тому +6

    വളരെ മികച്ച അവതരണം. വിദ്യാർത്ഥികൾക്കും ചരിത്രന്വേഷണം നടത്തുന്നവർക്കും ഒരുപോലെ ഉപകാരപ്രദം. പക്ഷെ ദൈവ വിശ്വാസികൾക്ക് ഇത് അസ്വസ്ഥത സൃഷ്ടിച്ചേക്കാം.

    • @asmediaas
      @asmediaas 3 роки тому +1

      Viswasikalod povan para😏

    • @freethinker2559
      @freethinker2559 3 роки тому

      Viswaassikal mandanmaar aanallo 😏😏

  • @prajoyprabhakaran1334
    @prajoyprabhakaran1334 3 роки тому +8

    I find it interesting, please proceed, much better than other Malayalam Sapiens series. You are sticking with what is written in the excellent book, which is good. Harari is not introducing any new idea about evaluation what he says is in line with common understanding about evaluation. Harari’s brilliance is in combining all the available scientific, historical and prehistoric knowledge, looking from high level and coming up with an interesting and brilliant perspective.
    Please proceed with the series.

  • @tojotom2947
    @tojotom2947 3 роки тому +8

    Excellent presentation… simple and powerful… you must go on…👍

  • @prasanthprabhakaran4127
    @prasanthprabhakaran4127 2 роки тому +2

    I am reading Sapiens in English, your review in malayalam helps me to understand easily as I am not much better in English. Thanks

  • @bhagyarajs9238
    @bhagyarajs9238 2 роки тому

    ഒരു രക്ഷയും ഇല്ല.... Waiting for the next part. 🥰

  • @mubu990
    @mubu990 3 роки тому +2

    നല്ല അവതരനം... കൂടെ വയികാം ....
    Fiction വയികുന്നതിനെകാല് മികച അനുഭവവും അറിവുമാണു ഇത്തരം പുസ്തകങല്ല് നല്കുന്നതു ...

  • @prakashanc3576
    @prakashanc3576 3 роки тому

    വളരെ നല്ല തീരുമാനം. എല്ലാ വിധ അഭിവാദ്യങ്ങളും

  • @ajeshbaby123
    @ajeshbaby123 3 роки тому

    പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ വിജ്ഞാനപ്രദം.

  • @jishikj7110
    @jishikj7110 3 роки тому

    വളരെ വളരെയധികം അറിവുകൾ നൾകുനന അമൂല്യമായ വീഡിയോയായിരുനനു അവതരണവും വളരെ മനോഹരവും സാധാരണ ജനങ്ങൾകക് മനസിലാവുനന രീതിയിൽ ലളിതവുമായി ഇനിയും പ്റതീക്ഷയോടെ അമൂലൃ അറിവിനായ് കാതതിരികകുനനു

  • @jomonjose2013
    @jomonjose2013 3 роки тому

    മികച്ച അവതരണം.
    അടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു.

  • @rajutv4288
    @rajutv4288 2 роки тому

    Thank you DR Anish for sharing summarized information sharing also thanks to Biju Mohan for driving this initiative

  • @hameedmanikoth2940
    @hameedmanikoth2940 3 роки тому +1

    valare naanyirunnu sir....iniyum ithupolulla mikacha arivukal nalkan manassu kanikkuka....best wishes

  • @sandhyadevayani8830
    @sandhyadevayani8830 3 роки тому +1

    വളരെ നല്ല അവതരണം sir.... വീണ്ടും പ്രതീക്ഷിക്കുന്നു 👌🙏

  • @thisisfromajvad
    @thisisfromajvad 3 роки тому +623

    ദയവു ചെയ്ത് മനുഷ്യൻ എന്ന വർഗത്തെ സൂചിപ്പിക്കാൻ "അവൻ" എന്ന വാക്കിന് പകരം "അവർ" എന്ന് പറയാൻ ശ്രമിക്കുക. പുരുഷ കേന്ദ്രീകൃത ലോകവീക്ഷണത്തിൽ നിന്നുള്ള ഒരു മോചനം നമ്മുടെ സമൂഹത്തിന് അത്യാവശ്യമാണ്.

    • @rejeeshalan
      @rejeeshalan 3 роки тому +28

      നല്ല ഒരു വീക്ഷണമാണ് ബ്രോ ഹരാരി എപ്പോളും അത് ശ്രദ്ധിച്ചിരുന്നു... നല്ല അവതരണമാണ് ദയവായി ഈ വിവരണം തുടരണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു

    • @user-ox7qs3uo1n
      @user-ox7qs3uo1n 3 роки тому +7

      Right bro

    • @ddain4501
      @ddain4501 3 роки тому +13

      ഇത്തരം സൂക്ഷ്മതകൾക്ക് പ്രാധാന്യം ഉണ്ട്.

    • @fahismvettichira288
      @fahismvettichira288 3 роки тому +7

      പുസ്തകത്തിൽ She എന്നല്ലേ use ചെയ്തിരിക്കുന്നത്

    • @vipinkk8581
      @vipinkk8581 3 роки тому +1

      💯

  • @gopakumargnair6960
    @gopakumargnair6960 3 роки тому

    സർ, വളരെ ഭംഗിയായി, വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.. ഈ പുസ്‌തകത്തെപ്പറ്റി ഒരുപാട് കേട്ടിരുന്നെങ്കിലും വായിച്ചിരുന്നില്ല.. പക്ഷേ ഇപ്പോൾ കേൾക്കാനും അറിയാനും വളരെ താല്പര്യം തോന്നുന്നു... തീർച്ചയായും ഇത് തുടരണം... ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും..എല്ലാ ആശംസകളും 👌👌🙏

  • @Simplevibe1
    @Simplevibe1 Місяць тому +1

    Presentation Nannayirunuu ❤

  • @ajikottarathil3204
    @ajikottarathil3204 3 роки тому +5

    43k ആൾകാർ കണ്ടു എന്നത് തന്നെ സന്തോഷം... ഒരു ഫിലിം ഗോസിപ് അല്ലേൽ ഒരു മത പ്രഭാഷണം ആയിരുന്നേൽ ഇതിലും എത്രയോ മടങ്ങു ആൾകാർ കണ്ടേനെ.. പക്ഷെ അത് വേണ്ട.... ഇത് കാണണം, മനസ്സിലാക്ക്ക്കണം എന്നാഗ്രഹിക്കുന്നവർ മാത്രം കണ്ടാൽ മതി...

  • @ultimatemobilegaming9402
    @ultimatemobilegaming9402 3 роки тому

    സാമൂഹ്യ ചുറ്റുപാടുകളും, ബാഹ്യബന്ധങ്ങളും, ആധാർമികതയും, പണക്കൊതിയും, എല്ലാം മാറ്റിവച്ച്, അതിജീവനത്തിന് വേണ്ടി മാത്രം പ്രയത്നിക്കുന്ന ഒരു animal ആയി feel ചെയ്യുന്നു, Marvelous presentation, Go-ahead Dear Anishettaaa 💪💪💪

  • @shahinabeevis5779
    @shahinabeevis5779 2 роки тому

    Sapiyans.... വാങ്ങി....
    പക്ഷെ ഇതുവരെ വായിച്ചു തീർന്നിട്ടില്ല....
    ഈ വീഡിയോ വല്യ ഉപകാരം ആണ്

  • @വിശുദ്ധകാരുണ്യവാൻ

    വളരെ മികച്ച ആത്മവിശ്വാസത്തോടെ ഉള്ള അവതരണം. ദയവായി തുടരുക... അടുത്ത ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു...

  • @Kuttanwarrior
    @Kuttanwarrior 3 роки тому +4

    Brilliant Elucidation! Desmond Morris also refers to some of these.

  • @anilpk7547
    @anilpk7547 3 роки тому

    വളരെ നന്നായിട്ടുണ്ട് അവതരണം...
    ക്രിസ്പി ആയിട്ടുണ്ട്‌..രീതി ശാസ്ത്രം..ഡോക്ടർക്ക് നല്ലോണം ഇണങ്ങിയിട്ടുണ്ട് ഈ വിഷയവും..

  • @jabi2222
    @jabi2222 Рік тому

    Only verbal speech senses none falsehood.
    Fairly convincing Sir👏👏👏

  • @Grace-Og12
    @Grace-Og12 2 роки тому +1

    Very interesting basics. Need more evolution to get relief from neck pain and back pain.

  • @ppmohan1
    @ppmohan1 3 роки тому +2

    നല്ല അവതരണം,
    അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.
    യു ട്യൂബിൽ തന്നെയുള്ള മറ്റു വ്യാഖ്യാനങ്ങളെക്കാൾ നന്നായി അനുഭവപ്പെട്ടു, അതു കൊണ്ടു തന്നെ മുഴുവനായി കേട്ടു

  • @manojvk8846
    @manojvk8846 3 роки тому

    വളരെ നന്നായി അവതരിപ്പിച്ചു.. അടുത്ത വീഡിയോ പെട്ടെന്നു തന്നെ പ്രതീക്ഷിക്കുന്നു.

  • @frankojohnk7127
    @frankojohnk7127 Рік тому

    വളരെ വ്യക്ത്ത ഉള്ള അവതരണം 👍

  • @babumathew5341
    @babumathew5341 3 роки тому +1

    പുസ്‌തകം രണ്ട് തവണ വായിച്ചു . പക്ഷെ അങ്ങയുടെ വിവരണം സുന്ദരവും ലളിതവുമാണ് . സജീവൻ അന്തിക്കാടിന്റെ ആഖ്യാനത്തെക്കാൾ വളരെ മികവുള്ളത്‌

    • @prakashanc3576
      @prakashanc3576 3 роки тому

      സജീവന്റെ വിവരണം കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത്മാതിരി ആയിരുന്നു.

  • @satheeshkumar5043
    @satheeshkumar5043 3 роки тому

    വളരെ ലളിതമായ അവതരണം സയൻസിന്റെ അറിവ് ഇല്ലാത്തവർക്ക് പോലും ഗ്രഹിക്കാൻ കഴിയുന്നത്... അടുത്ത ലക്കങ്ങൾ പ്രതീക്ഷിക്കുന്നു

  • @nsasidharanpillai905
    @nsasidharanpillai905 3 роки тому

    നന്നായി അവതരിപ്പിച്ചു.
    ബാക്കിക്ക് കാത്തിരിക്കുന്നു.

  • @thomast5359
    @thomast5359 3 роки тому +2

    Mr. Biju Mohan നിങ്ങൾ ഒരു legend ആണ്.

  • @definantony6085
    @definantony6085 3 роки тому

    വളരെ നന്നായിട്ടുണ്ട്...നല്ല വ്യക്തമായ അവതരണം. ഇതില്‍ നിര്‍ത്താതെ വീണ്ടും തുടരുക... ഹരാരിയുടെ പുസ്തകത്തെക്കുറിച്ച് ഇനിയും അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്. 'ബിജുമോഹനും ചാനലിനും പ്രത്യേക താങ്ക്‌സ്'...

  • @muraleemenon7286
    @muraleemenon7286 2 роки тому

    വളെരെ നന്നായി യുണ്ട് ഈ book നെ കുറിച്ചു താങ്കളുടെ വിവരണം
    ഇനിയും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുന്നു.
    All the best.

  • @jayarajmv1399
    @jayarajmv1399 3 роки тому

    വളരെ നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @giriprasantho7986
    @giriprasantho7986 3 роки тому +21

    Excellent podcast, we need more such quality contents, waiting for the other chapters

  • @thomask.k9812
    @thomask.k9812 2 роки тому

    നല്ല അവതരണമാണ്.

  • @shanavasta8955
    @shanavasta8955 3 роки тому

    ഇനിയും ഒരുപാട് മനസ്സിലാക്കാനുണ്ട്, സംശയങ്ങൾ കുറെ ബാക്കി.
    അവതരണം നന്നായി

  • @lathapillai2050
    @lathapillai2050 2 роки тому

    Why I did not see this before? Very interesting. Iam about to complete Sapiens. Thank you.

  • @subhashk7292
    @subhashk7292 3 роки тому +1

    വളരെ നന്നായിരിക്കുന്നു

  • @baburaj8688
    @baburaj8688 3 роки тому +2

    നന്നായിട്ടുണ്ട്....
    ആശംസകൾ... 🌹❤️🌹

  • @vijaykarun9057
    @vijaykarun9057 3 роки тому +2

    ഗംഭീര വീഡിയോ❤️❤️👍

  • @dominicsavioribera8426
    @dominicsavioribera8426 3 роки тому +2

    ❤️👌
    ഉറപ്പായും തുടരണം...😍

  • @basheerks6096
    @basheerks6096 2 роки тому

    വളരെ കൗതുകമുളള വിഷയമാണ്. നന്നായിരിക്കുന്നു.

  • @anumohan639
    @anumohan639 3 роки тому

    വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

  • @aravindkumar4298
    @aravindkumar4298 3 роки тому

    പുസ്തകം വായിച്ച് കഴിഞ്ഞിട്ട് ഏകദേശം രണ്ടു മാസം ആയി. വീണ്ടും ഒന്നുകൂടി വായിക്കണം എന്ന് കരുതിയ നേരത്താണ് ഈ വീഡിയോ ലഭിക്കുന്നത്... സന്തോഷം തോന്നി. ഒരു ഓഡിയോ ബുക്ക് കേൾക്കുന്ന സുഖം. മികച്ച അവതരണമാണ് .. തുടരുക.... കാത്തിരിക്കുന്നു ബാക്കി കൂടി കേൾക്കാൻ.... 👏❤️

  • @vijushankar6350
    @vijushankar6350 3 роки тому +2

    Waiting for next part...thanks to this video

  • @bastinjoseph1774
    @bastinjoseph1774 3 роки тому

    നല്ല അവതരണം,
    അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

  • @kalluvilayil05
    @kalluvilayil05 3 роки тому +2

    Excellent presentation

  • @saogabriel6366
    @saogabriel6366 2 роки тому

    മനോഹരമായ അവതരണം. Please make more videos on evolution

  • @kamarudheenveevee2541
    @kamarudheenveevee2541 11 місяців тому

    Very good commentary.... thank you sir

  • @manulalmanoharan634
    @manulalmanoharan634 3 роки тому +2

    Please continue sir, you are the right one for this