മനുഷ്യന്‍ പരിണാമം ചരിത്രം Epi - 01 | Human evolution and scientific evidence

Поділитися
Вставка
  • Опубліковано 6 лют 2025
  • പ്രപഞ്ചോല്‍പത്തി മുതല്‍ ഇന്നുവരെയുള്ള മനുഷ്യ പരിണാമ ചരിത്രത്തെക്കുറിച്ചും, ഉപകരണങ്ങളുടെ നവീകരണവും ബൗദ്ധിക വികാസവും, കൂടാതെ ഭാഷയുടെ വികാസവും, ആശയവിനിമയത്തെക്കുറിച്ചും ഈ ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നു.

КОМЕНТАРІ •

  • @pappees79
    @pappees79 2 роки тому +4

    Uff മോനെ class എജ്ജാതി 🙌👍

  • @Asjadimn
    @Asjadimn 2 роки тому +5

    ഞാൻ ഇഷ്‌ടപ്പെടുന്ന subject 👍🏻👍🏻👍🏻

  • @Enlightened-homosapien
    @Enlightened-homosapien Рік тому +2

    Excellent

  • @chandrankandil-sk2zu
    @chandrankandil-sk2zu Рік тому +1

    Super class

  • @vijayanb.k8683
    @vijayanb.k8683 Рік тому

    Excellent 👍

  • @ancyjameskollam7563
    @ancyjameskollam7563 2 роки тому +1

    ❤️

  • @AJISHSASI
    @AJISHSASI 2 роки тому +1

    👍👍👍👍

  • @saneerkjsaneer4592
    @saneerkjsaneer4592 2 роки тому +1

    karthanu

  • @mohamediqbal395
    @mohamediqbal395 7 місяців тому +2

    അങ്ങനെ അങ്ങനെ അങ്ങനെ... ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി എന്ന് വിശ്വസിക്കണം... !!!

    • @abhiram.9922
      @abhiram.9922 3 місяці тому

      @@mohamediqbal395 താങ്കളുടെ ദൈവത്തിനു ഒന്നുമില്ലായ്മയിൽ നിന്നു ഉണ്ടാകാം എങ്കിൽ edhukond ഈ പ്രെപഞ്ചത്തിന് ആകില്ല?

    • @abhiram.9922
      @abhiram.9922 3 місяці тому +1

      If your god can why not the universe?

    • @mohamediqbal395
      @mohamediqbal395 3 місяці тому

      @@abhiram.9922
      ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല, എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു...
      Newton's Third Law : Action and Reaction...
      "For every action there is an equal and opposite reaction"
      വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം.
      Quote :
      *നിരീശ്വരവാദികളുടെ വെടിവഴിപാടിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞാൽ, ചിലപ്പോൾ വിശ്വസിക്കേണ്ടി വരും !!!*

    • @mohamediqbal395
      @mohamediqbal395 3 місяці тому

      ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല, എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു...
      Newton's Third Law : Action and Reaction...
      "For every action there is an equal and opposite reaction"
      വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം.
      Quote :
      *നിരീശ്വരവാദികളുടെ വെടിവഴിപാടിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞാൽ, ചിലപ്പോൾ വിശ്വസിക്കേണ്ടി വരും !!!*

    • @mohamediqbal395
      @mohamediqbal395 3 місяці тому

      ​@@abhiram.9922
      ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്.
      പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും.
      പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... !
      അത് മനസ്സിലാക്കാൻ പറ്റാത്തതാണ് നിൻറെയൊക്കെ പരാജയം.
      Quote :
      *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*

  • @nsarunkumar9033
    @nsarunkumar9033 2 роки тому +1

    മറ്റു എപ്പിസോഡുകൾ കാണുന്നില്ല.. അവ കൂടി കാണിച്ചു കൂടേ?!

    • @Hiba-xn3ic
      @Hiba-xn3ic Рік тому

      Und uncle, playlist check cheyyu

  • @shebin.s
    @shebin.s 2 роки тому +1

    കാർത്തികേയൻ സാർ

  • @Abuabdillah9
    @Abuabdillah9 2 роки тому +2

    കുരങ്ങസന്തതികൾ ലൈക്കടിക്ക്

    • @pearlr4805
      @pearlr4805 2 роки тому

      വിവരമുള്ളവർ ലൈക്കടിക്ക് എന്നെഴുതൂ

    • @Enlightened-homosapien
      @Enlightened-homosapien Рік тому +4

      പണ്ട് ദൈവം കുഴച്ച കളിമണ്ണ് തലയിൽ മാത്രം മാറ്റം സംഭവിച്ചില്ലേ. മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായതല്ല 😊

    • @sinojdamodharan5723
      @sinojdamodharan5723 3 місяці тому +1

      ​@@Enlightened-homosapienമദ്രസയിൽ പോയതിന്റെ ഗുണം

  • @HiranBShaji
    @HiranBShaji 11 місяців тому +1