ഞാൻ വീണ്ടും പഴയ വീട്ടിലോട്ട് 🙏🙏

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 362

  • @JeevaS-g1u
    @JeevaS-g1u 5 годин тому +61

    ഈ വീഡിയോ കണ്ടെങ്കിലും അവിടെ താമസിക്കുന്ന പാവങ്ങൾക്ക് ഒരു നല്ല റോഡ് കിട്ടട്ടെ 🙏

  • @nishanr9176
    @nishanr9176 5 годин тому +28

    കഷ്ടപാട് അറിഞ്ഞിട്ടില്ലാത്ത മനുഷ്യർക്ക് ഇതുപോലെ ഉള്ള വീട് കാണുമ്പോൾ ഒരു ഇഷ്ടക്കേട് തോന്നും അതൊന്നും സുധി കാര്യമാക്കണ്ട വന്ന വഴി മറക്കാതെ ജീവിച്ചാൽ ദൈവം എന്നും കൂടെയുണ്ടാവും നല്ലവരായ മനുഷ്യരും ഞാനൊക്കെ ഇതുപോലെ കഷ്ടപെട്ട് ജീവിച്ച് വന്നവരാണ് ഇപ്പം ദൈവത്തിൻ്റെ കൃപ കൊണ്ട് ഒരു കുഴപ്പമില്ല എല്ലാം ശരിയാവും എനിക്ക് സുധിയെ ഒരുപാട് ഇഷ്ടമാണ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും സുധിയുടെ നമ്പർ ഒന്നു തരുമോ❤❤❤❤❤❤

    • @fathimathaflamp4568
      @fathimathaflamp4568 3 години тому

      Kozhikkode vero. Nammal subscribers nu vendi oru meet up vechaallo. Nammal ellaarum koode cheythaalo.

  • @annammaaugustine8794
    @annammaaugustine8794 6 годин тому +31

    പഴയ വീട് മറക്കരുത് അതാണ് നമുക്ക് ഐശ്വര്യം കൊണ്ടുവന്നത്

  • @deepthisudarsh3718
    @deepthisudarsh3718 4 години тому +18

    വാടക ആണേലും നല്ലൊരു വീട്ടിൽ കിടക്കാൻ പറ്റിയല്ലോ സുധി ഇനി പെട്ടന്ന് തന്നെ സ്വന്തം വീടും ആകും ❤️❤️

  • @subha.p.subha.p5043
    @subha.p.subha.p5043 6 годин тому +49

    അവസാനം ഞാൻ കരഞ്ഞു പോയി സുധി.. 🙏🙏🙏ദൈവം ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് സുധിയുടെ ജീവിതം 🙏

  • @JesiJesi-ps1sv
    @JesiJesi-ps1sv 6 годин тому +48

    സുധിമോൾ വാടകക്ക് വീട് എടുത്ത് പോയത് എത്ര നന്നായി ❤❤സ്വന്തം വീട്ടിൽ താമസിക്കാൻ ആഗ്രഹം വേഗം തന്നെ സാധിക്കട്ടെ 🙏🙏🙏🙏

  • @anitaprasannan7303
    @anitaprasannan7303 5 годин тому +17

    സുധിയ്‌മ കുടുംബവും ഈ വീട്ടിൽ സുരക്ഷിതമല്ല എന്ന് മനസിലാക്കിയവരാണ് സുധി അടച്ചുറപ്പുള്ള വീട്ടിൽ ആകണം എന്നാഗ്രഹിച്ചത്, നല്ലത് മാത്രം വരട്ടെ 🙏😍

  • @sugathakumari4626
    @sugathakumari4626 4 години тому +15

    ദൈവം കൂടെയുണ്ട് സുധി... കണ്ടിട്ട് സഹിക്കുന്നില്ല. കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ ഇങ്ങനെ കഴിഞ്ഞെന്നു... 🙏 ❤️❤️🙏

  • @shylasunny7890
    @shylasunny7890 6 годин тому +17

    വിശ്വാസത്തിലും പ്രത്യാശയും കൈ വിടാതെ മുന്നോട്ടു പോകു. സൃഷ്ടാവ് നടത്തും

  • @SN-wi5kt
    @SN-wi5kt 4 години тому +15

    സുധി ആവർത്തിച്ചു പറഞ്ഞത് തന്നെ പറഞ്ഞു ഞാനും ഇതുപോലെയാ സംസാരിക്കുന്നത്, അത് കരുതികൂട്ടി പറയുന്നത് അല്ല. എന്നാലും skip ചെയ്യാതെ വീഡിയോ കണ്ടു.❤❤❤

  • @radhamaniyesodharan8208
    @radhamaniyesodharan8208 6 годин тому +14

    Sudhi ഒരു നല്ല മനസിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ ♥️👍🎉

  • @DeviDevi-sg5lw
    @DeviDevi-sg5lw 5 годин тому +12

    എന്റെ പൊന്ന് സുധീ ആൾക്കാർ എന്തുവേണമെങ്കിലും പറഞ്ഞോട്ടേ അവനവന്റെ കാര്യം ശ്രദ്ധിക്കണം ശരിക്ക്മാറട്ടേ എല്ലാംഎന്നിട്ടൊക്കെപോയാമതി

  • @anilakumari3921
    @anilakumari3921 6 годин тому +21

    ചിലരങ്ങനെയാണ്. ആർക്കും ഒരു ഉപകാരവും ചെയ്യില്ല. ഇതൊന്നും കൊണ്ടുപോകാനാകാതെ ഒരു ദിവസം ഈ ലോകം വിട്ടു പോകേണ്ടിവരുമെന്ന് ഇവരാരും ചിന്തിക്കുന്നില്ലല്ലോ ദൈവമേ. സുധി നീ രക്ഷപെട്ടെന്ന് കരുതിയാമതി. എല്ലാം ദൈവാനുഗ്രഹം 🩷🩷🩷🩷🙏🙏

    • @ambalikamurali5419
      @ambalikamurali5419 4 години тому

      ❤അടുത്ത ഗ്രാമസഭയിൽ ചർച്ചയ്ക്ക് വയ്ക്കുക. എല്ലാവരും കൂടി തീരുമാനിച്ചു കഴിഞ്ഞു കൺസൻറ് തരാത്തവർ ആരാണോ അയാൾക്ക് എതിരെ അധികാരികൾക്ക് പരാതി കൊടുക്കുക. എല്ലാവരും ഒരുമിച്ചു നിന്നാൽ ഉറപ്പായും വഴിയുടെ കാര്യവും വഴിവിളക്കും ലഭ്യമാകും.

    • @ambalikamurali5419
      @ambalikamurali5419 4 години тому

      സുധി മോളേ മക്കൾക്ക് നല്ല മാർക്ക് ലഭിച്ചോ

    • @ambalikamurali5419
      @ambalikamurali5419 4 години тому

      ❤❤😂

  • @lakshmikuttyknair9179
    @lakshmikuttyknair9179 6 годин тому +17

    വന്ന വഴി മറന്നില്ല ഇതൊക്കെ ഒരു മനുഷ്യന്റെ നല്ല മനസ്സാണ്

  • @RiniShaji-cw4zm
    @RiniShaji-cw4zm 6 годин тому +92

    മററുള്ളവർ എന്തു പറയും എന്ന്നോക്കണ്ട. സുധിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾചെയ്യുക. മനസിൽ നേരുണ്ടെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാകും.

  • @lizyamasamuel4792
    @lizyamasamuel4792 4 години тому +12

    എന്റെ മോളേ നീ ഇത്രയും സഹിച്ചില്ലേ ഇനിയും എല്ലാം ഈശ്വരൻ നടത്തിതരും, നിന്റെ സംസാരം കേൾക്കുമ്പോൾ ചങ്കു പൊട്ടി പോകുന്നു

  • @kannan3kannan270
    @kannan3kannan270 4 години тому +12

    വന്ന വഴി ഓർക്കുന്നുണ്ടല്ലോ നല്ല കാര്യം ചേച്ചി വലിയ വീടൊക്കെ വച്ച് കാണാൻ ആഗ്രഹം ഉണ്ട് അധികം വൈകാതെ അതിന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻

  • @padmakumari1133
    @padmakumari1133 6 годин тому +10

    ഒരു കുന്നുണ്ടേൽ ഒരു കുഴിയുണ്ടാവും, പക്ഷേ ആ കുഴി കാലങ്ങൾ നിലത്തും. അതാ സുധിമോളേ ലോക തത്വം. കുഴി നികരുമ്പോ അവിടെ കിടക്കുന്ന ഏതു ജീവജാലത്തിനും മോചനമുണ്ടാവും. അതുപോലെ ഞങ്ങടെ പൊന്നുമോൾക്ക് നല്ലതേ വരൂ. സങ്കടപ്പെടല്ലേ എല്ലാം ശരിയാകും. ❤❤❤❤❤❤❤❤❤❤

  • @DevanandhanBiju-gt3xw
    @DevanandhanBiju-gt3xw 5 годин тому +11

    സുധി എന്നും ഇങ്ങനെ തന്നെ പോകണം എല്ലാം നല്ലത് വരും👍🏻

  • @bindhusuresh9255
    @bindhusuresh9255 6 годин тому +55

    സുധിയെ സമ്മതിക്കണം ഇത്ര കാലം അവിടെ താമസിച്ചത് കാണുമ്പോൾ തന്നെ പേടി ആകുന്നു

  • @geethakk5688
    @geethakk5688 5 годин тому +10

    മക്കളെ സമൂഹത്തിന് നന്മ ചെയ്യുന്നവരായി വളർത്തണം

  • @lissyjohn3244
    @lissyjohn3244 6 годин тому +12

    എല്ലാരും താഴ്ച്ച നിന്നും ആണ് ഉയർന്ന വരുന്നത് ❤❤

  • @EchayathisLifestyle
    @EchayathisLifestyle 6 годин тому +15

    നമ്മുടെ വീട് പിന്നെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤

  • @annmary6656
    @annmary6656 6 годин тому +8

    ചേച്ചി വിഷമിക്കണ്ട കേട്ടോ ഞങ്ങൾ ഇതുപോലെ തന്നെയായിരുന്നു ഞങ്ങൾക്ക് ദൈവം നല്ലൊരു വീട് തന്നു ചേച്ചിക്കും നല്ലൊരു വീട് ദൈവം തരും കേട്ടോ ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്

  • @Thilusworld
    @Thilusworld 6 годин тому +8

    സുധികുട്ടി സധൈര്യം മുന്നോട്ടു പോകൂ. ഒരു പാട് ഒരു പാട് ' ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ❤

  • @BindhuPrahladan
    @BindhuPrahladan 4 години тому +7

    Thuranna manasanu enne sudhimole ennilekk adupichathe ❤❤❤❤pinne ratheeshanna bagyam cheith aala ithrayum nishkalakayaya wifine kittyallo keepit up god bless your family🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @theequilibriums6712
    @theequilibriums6712 7 годин тому +10

    🥰🥰 ഒരുപാട് സന്തോഷം സുധിമോളെ ❤

  • @AshaEmy
    @AshaEmy 4 години тому +13

    വാർഡ് മെമ്പർ ആരാണ്

  • @gouribabu552
    @gouribabu552 4 години тому +7

    എല്ലാം ശെരിയാവും സുധിമോളെ ഈ വീട്ടിൽ നിന്നും വാടക വീട്ടിലേക്കു മാറാൻ കഴിഞ്ഞില്ലേ അത് പോലെ സ്വന്തം വീടും ഉണ്ടാവും ❤️

  • @anukishore925
    @anukishore925 4 години тому +7

    ചേച്ചി..,ദൈവം നമ്മളെ ഒരുപാട് പരീക്ഷിക്കും.പക്ഷെ, ഒരു ദിവസം നമ്മളെ കൈ പിടിച്ചുയുർത്തുകയും ചെയ്യും. എന്റെ വീട്ടിൽ എല്ലാവരും ചേച്ചിടെ ഫാൻസ്‌ ആണ് 🥰😍❤️

  • @Dhiyama
    @Dhiyama 3 години тому +7

    ദൈവമേ ഈ പെൺ കുഞ്ഞുങ്ങൾ ഇത് വഴി ഒക്കെ ആണോ സ്കൂളിൽ പോയിട്ട് ഒറ്റക് വരുന്നേ 😭കണ്ടിട്ട് പേടി വന്നു മാറിത്‌ നന്നായി 👍

  • @SaliayoorAyur
    @SaliayoorAyur 4 години тому +7

    തന്നതാൻ താഴ്ത്തുനവൻ ഉയർത്തപ്പെടും 🙏🏿വിഷമിക്കണ്ട

  • @AmbikaSathyan-f7r
    @AmbikaSathyan-f7r 5 годин тому +7

    സുധിമോൾ പറയുന്നത് വളരെ ശരിയാണ്. നല്ലതു വരട്ടെ

  • @alicebenny5118
    @alicebenny5118 6 годин тому +6

    നേരാണ്. നമ്മൾ വന്ന വഴി ഒരിക്കലുംമറക്കരുത്. സുധിക്ക് നല്ലകാലം വരും.. ദൈവം നല്ലതു വരുത്തും. 🙏ബംബർ ചിരിയിലെ പെർഫോമൻസ് കാണാൻ നോക്കിയിരിക്കുകയാണ്..

  • @ponusmedia3571
    @ponusmedia3571 5 годин тому +7

    സുധി മോളേ പറയുന്നവർ പറയട്ടെ പോയി പണി നോക്കാ പറ♥️🥰

  • @krishnapriya2084
    @krishnapriya2084 6 годин тому +7

    Expiry date കഴിഞ്ഞ കോമഡി സൂപ്പർ 😂

  • @SwitzerlandButterfly
    @SwitzerlandButterfly 4 години тому +6

    Füll സപ്പോർട്ട് സുധി...പുതിയ വീട് എത്രയും പെട്ടെന്ന് ദൈവം നടത്തി തരട്ടെ...

  • @minighosh9212
    @minighosh9212 5 годин тому +7

    Makkal aa kattiloode school il poyathorkkumbo pedi thonnunnu😢

  • @prasannak1317
    @prasannak1317 4 години тому +8

    കഴിഞ്ഞ കാര്യങ്ങൾ മറക്കരുത് സുധി മോൾ

  • @ushasaseendran2252
    @ushasaseendran2252 6 годин тому +6

    ശെരിയാണ് സുധിമോളെ, മോളുടെ കഥ ശെരിക്കും ഒരു സിനിമ ആക്കാനുള്ളതുണ്ട്. 🥰🥰😘😘

  • @remya_._
    @remya_._ 5 годин тому +5

    പഴയ കാര്യങ്ങൾ ഓർത്തു സങ്കടപെടല്ലേ❤ ഇനി ഒരിക്കലും ഒന്നിനും സങ്കടപെടേണ്ടി വരില്ല സന്തോഷായിരിക്കൂ ❤️❤️❤️

  • @ramanirajendra5688
    @ramanirajendra5688 4 години тому +5

    സുധി സെൻട്രൽ ഗവണ്മെന്റ് ന് ഒരു അപേക്ഷ എഴുതി കൊടുക്കണം. സ്ഥാലത്തിന്റെ ഒരു വീഡിയോ എടുത്തു അയക്ക് കേട്ടോ. ആവശ്യം ഇല്ലാത്ത കാര്യതീനെ വിഷമിക്കേണ്ട 😊

  • @JalajaKwt
    @JalajaKwt 6 годин тому +5

    നല്ല വീഡിയോ ഇടക്ക് ഇടക്ക് ഇത് കാണിക്കണം ഇത് കാണു മ്പം സന്തോഷം❤️❤️❤️❤️👌💕💕💕💕💕💕👍

  • @santhoshm6690
    @santhoshm6690 3 години тому +5

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയ ഒരു കാര്യം ഉണ്ട്. സുധിമോൾ ചെരിപ്പ് ഊരിയിട്ടിട്ടാണ് വീട്ടിൽ കയറിയത് ❤

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 6 годин тому +6

    ഒരു പട് സന്തോഷമാണ് സുധി മോളെ കണ്ടതിൽ🙏👍

  • @lekhanasasi7544
    @lekhanasasi7544 4 години тому +5

    സുധി മോളെ അവിട മാത്രമല്ല. നമ്മുടെ കേരളത്തിൽ ആയിരക്കണക്കിന് ജനങ്ങൾ ഇത് പോലെ ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്. സുധി മോള് വിട്ടിയോ ഇട്ട് ത് കൊണ്ട് എല്ലാവരും അറിഞ്ഞ്. കഴിഞ്ഞ ദിവസം ഒട്ടിസം ബാധിച്ച് മരിച്ച ഒരു കൊച്ച് 24 വയസ് ഉണ്ട് അത് തളർന്ന് കിടക്കുകയായിരുന്ന് അതിന് ഫിക്സ് ഉണ്ടാകുമ്പോൾ കിലോമീറ്ററോ ളം ചുമന്ന് രാത്രി എന്നോ പകല് എന്നോ ഇല്ലാതെ അതിനെ കൊണ്ട് നടന്ന്. രാത്രി ഞങ്ങൾ നടന്ന് വഴി ഒന്നും അറിയാൻ േമലാതെ കാടും പള്ളയും ഞങ്ങള്‌വെള്ളത്തിൽ ചാടി.

  • @RiyaMuneer-g1z
    @RiyaMuneer-g1z 5 годин тому +5

    എന്നും സുധിചേച്ചി നല്ലത് മാത്രംവര ട്ടെ 👍🏻👍🏻

  • @divyarajan4283
    @divyarajan4283 4 години тому +5

    ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട് 🥰

  • @soorajmanoj6373
    @soorajmanoj6373 4 години тому +5

    ഇതാണ് വികസനം, ( കേരളത്തിന്റെ )

  • @vineethak3298
    @vineethak3298 5 годин тому +5

    സുധി മോളെ കരയല്ലേ 😢😢😢😢കാണാൻ വയ്യ 😢😢😢

  • @molyn3339
    @molyn3339 6 годин тому +5

    സുധിമോളെ എന്നും സ്നേഹം മാത്രം ❤❤❤❤❤

  • @Laly-rj5qd
    @Laly-rj5qd 5 годин тому +16

    കരയാതെ മോളെ. ദൈവം ഒരുപാട് അനുഗ്രഹിക്കും. ❤️

  • @shyamaladevi8519
    @shyamaladevi8519 4 години тому +4

    ഇനിയെങ്കിലും ഇത് കണ്ട് അധികാരികൾ വേണ്ടത് ചെയ്യുമായിരിക്കും

  • @sumak.v.4801
    @sumak.v.4801 6 годин тому +4

    പൊന്നു സുധി മോളെ, നെഗറ്റീവ് പറയുന്നവരെ അവരുടെ വഴിക്ക് വിട്ടേക്ക്. അത് മനസ്സിൽ എടുക്കുകയെ വേണ്ട.❤❤❤

  • @sulabhavinod4738
    @sulabhavinod4738 6 годин тому +4

    Jeevithathil sudhimol orupadu kashtappettittundu ithupole oru pennum ithrayum kashttapettu kanthilla enikku sudhimol parayunnathu manasilavum sudhimol parayumbol enthannariyilla kannu nirayum. God bless you

  • @RobertRobert-c2x
    @RobertRobert-c2x 6 годин тому +7

    ഇതുപോലത്തെ ഷട്ടിൽ കിടന്നതാണ് ഞങ്ങൾ

  • @kanyakumari181
    @kanyakumari181 6 годин тому +4

    സുധിയുടെ നല്ല മനസ്സാ. ദെെവ० നല്ലതേ വരുതതൂ ❤❤

  • @sindhuks7939
    @sindhuks7939 2 години тому +3

    പഴയ കാര്യങ്ങൾ കേട്ടു കേട്ടു ബോർ അടിക്കുന്നു.. Repeat ചെയ്യാത് സുധി.. നിർത്തു ഈ പറച്ചിൽ.. ഇനിയുള്ള കാര്യങ്ങൾ ഭംഗിയായി നടത്താൻ നോക്കൂ

  • @Shinyjai
    @Shinyjai 6 годин тому +25

    വെളിച്ചം തരാതെ അവിടത്തെ വാർഡ് മെമ്പർ എന്തോ ചെയ്യുവാ???

  • @elsyjoseph9723
    @elsyjoseph9723 6 годин тому +4

    എത്രയും പെട്ടെന്ന് പുതിയ വീട് ഉണ്ടാകട്ടെ.

  • @Salinianeesh-oh7kz
    @Salinianeesh-oh7kz 5 годин тому +3

    Love you my dear sister.. Orupadu ishttama sudhimole 🥰 uyarchakal undakatte...

  • @സയനു
    @സയനു 4 години тому +13

    ഈ സ്ഥലം അതികം താമസിയാതെ സുധിമോൾ നഗർ ആവും ആവട്ടെ

  • @ashaanil1061
    @ashaanil1061 5 годин тому +3

    എന്തിനും ഏതിനും കട്ട സപ്പോർട് ആയി നിൽക്കുന്ന ഹുസ്ബൻഡ് ഉം കുട്ടി കളും കുടുംബക്കാരും ഉള്ള പോൾ മറ്റുള്ളവരുടെ പ്രാന്ത് എന്തിനു നോക്കണം

  • @wings2op
    @wings2op 6 годин тому +4

    Sudichechi ellam sheriyavum❤❤❤

  • @piussebastian3319
    @piussebastian3319 5 годин тому +4

    ആ കപ്പ്‌ kondu👍 പൊയ്ക്കോ ❤❤❤❤

  • @Arunima_277
    @Arunima_277 6 годин тому +3

    Ennum sneham ❤ othiri kashtapettavarkku mathrame ithokke manasilakooo.god is with u

  • @SujishaSreeni
    @SujishaSreeni 5 годин тому +2

    Ellavarkkum oru nalla divasamundennu parayunnathu seriyanu sudhimole.iniyangottu nallathe varuvollu.negative parayunnavar parayatte.angottu sredhikkanda❤❤❤❤❤❤

  • @priyavilson5348
    @priyavilson5348 6 годин тому +2

    ഒരു വീട് വാടയ്ക്ക് പോയത് നന്നായി സുധമോളെ ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🙏🙏ദൈവം കൈവിടില്ല🥰🥰🥰🤗🤗🤗🤗 😍😍😍💖💖💖💖

  • @sibik9478
    @sibik9478 5 годин тому +3

    ഇനി എന്തിനാ കരയുന്നത് സുധിമോളെ 😢

  • @loranciama4463
    @loranciama4463 4 години тому +2

    വന്ന വഴി മറക്കരുത്. എപ്പോഴും സുധി പറയുന്നത് നല്ല മനസ്സുള്ളത്കൊണ്ടാണ്. അതു കൊണ്ടാണ് സുധി ഇന്ന് നല്ല ഒരു വീട്ടിൽ, വാടകക്കാണെങ്കിലും ജീവിക്കാൻ സാധിക്കുന്നത്.❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 5 годин тому +2

    SudhiI ella vishamangalum matum iniyum uyarangslil ethatte video kandappol njanum karanjupoyi God bless you 🥰🥰🥰❤❤❤👌👌🍫🍧🎉🎉🎉🎉🎉

  • @vineethak3298
    @vineethak3298 5 годин тому +2

    മോളെ ദൈവം മോളോപ്പം ഉണ്ട് എന്നതിന് തെളിവാണ് മോളിപ്പോ വാടക വീട്ടിൽമാറിയത്. മറ്റുള്ളവർ എന്റു പറയുന്നു എന്നൊന്നും മോള് നോക്കേണ്ട, മോൾക്ക് ശരി എന്ന് തോന്നുന്നത് മോള് ചെയ്താൽ മതി 🥰🥰🥰🥰നമ്മൾ ഒരുപാട് ആളുണ്ട് മോളുടെ കൂടെ 🥰🥰🥰🥰ഇനി എത്രയും വേഗം സ്വന്തമായി ഒരു വീട്ടിൽ മോളും ഫാമിലിയും എത്തിച്ചേരുന്നത് നമുക്ക് കാണണം 🥰🥰🥰❤🙏🏻

  • @_____662
    @_____662 4 години тому +2

    സുധി പണം ഉള്ളവർ ഒരിക്കലും പാവപ്പെട്ടവരെ സഹായിക്കില്ല. എനിക്ക് ഇതുപോലെ വഴിയില്ല ചുറ്റും പണം ഉള്ള ഏക്കർ കണക്കിന് ഭൂമിയുള്ള ഒരു മുൻ മന്ത്രിയുടെ മരുമകളുടെ ഭൂമിയാണ് എനിക്ക് ഒരു ഓട്ടോ വരാനുള്ള സ്ഥലം തരമോ പകരം എൻ്റെ ഉള്ള സ്ഥലത്തിൽ നിന്ന് പകരം സ്ഥലംതരാം എന്ന് പറഞ്ഞിട്ട് പോലും തന്നില്ല അങ്ങനെആണ് പണം ഉളളവർ. എനിക്ക് ഇങ്ങനെ ഓരോന്ന് ഓർത്തു കരയും അല്ലാതെ എന്ത് ചെയ്യാൻ 😢😢😢😢

  • @Arunima_277
    @Arunima_277 6 годин тому +3

    Aalukal enthu negative venelum paranjote

  • @ashaanil1061
    @ashaanil1061 5 годин тому +2

    എന്തിനും ഏതിനും കട്ട സപ്പോർട് ആയി നിൽക്കുന്ന ഹുസ്ബൻഡ് ഉം കുട്ടി കളും കുടുംബക്കാരും ഉള്ള പോൾ മറ്റുള്ളവരുടെ പ്രാന്ത് എന്തിനു നോക്കണം

  • @remarema1528
    @remarema1528 4 години тому +9

    സുധിമോളെ ഇത പോലെയുള്ള ലൈറ്റ് കളറുള്ള ഡ്രസ് ഇടുമ്പോൾ സുന്ദരി കുട്ടിയാണ

  • @alicecherian3885
    @alicecherian3885 6 годин тому +3

    Sudhi ur nalla Manas god bless you

  • @arjunabhishek7946
    @arjunabhishek7946 6 годин тому +2

    സുധി മോളെ പഴയ സ്ഥലം കണ്ടപ്പോൾ സന്തോഷം തോന്നി

  • @naseemanesi8809
    @naseemanesi8809 5 годин тому +2

    Hii chechi sugaano nammale vendathavare njmml mind akanda nammade lyf happy ayi munnot pova😍ini paye karyngal paryalle ath parnjapo inte kannu niranj poyi🥺orupad uyarangalil ethatte chechi❤️🥰

  • @ushababu7306
    @ushababu7306 5 годин тому +3

    സുധി മോളേ ❤️❤️❤️❤️❤️🥰🥰🥰🥰🙏

  • @donvargheseantony6429
    @donvargheseantony6429 5 годин тому +2

    Vishamikkanda ethrayum aayallo bakki thaivam nadathum❤❤❤

  • @lucymathew6210
    @lucymathew6210 5 годин тому +2

    Nothing is impossible for God, Sudhimol. Ellam sariyakum.

  • @leelasleeba686
    @leelasleeba686 6 годин тому +2

    Mole ! Don’t worry about public what ever saying about you, God Loves you, old is awesome memories, Beautiful, Love you Sudi, God will make a way in his plans.

  • @bennajerry7806
    @bennajerry7806 5 годин тому +2

    ദൈവത്തോടുള്ള നന്ദി കൊണ്ടാണ് പറയുന്നത്.

  • @sreejakg1604
    @sreejakg1604 5 годин тому +2

    കുറെ ഉണ്ട് വഴിയും വെള്ളവും കൊടുക്കാത്തവർ,

  • @piussebastian3319
    @piussebastian3319 5 годин тому +8

    വന്ന വഴി ഒരിക്കലും മറന്നു പോയേക്കരുത് സുധിമോളെ ❤❤❤🥰🥰🥰

  • @ambilipk3547
    @ambilipk3547 6 годин тому +3

    സുധിമോൾ ❤️❤️❤️🌹

  • @gopiraja8992
    @gopiraja8992 5 годин тому +2

    God bless you സുധീ മോളെ🎉❤

  • @lakshmibai228
    @lakshmibai228 6 годин тому +7

    കന്നി മാസത്തിൽപൈസ കൊടുക്കരുത്. വന്ന വഴി.മറക്കാതിരുന്നത് നന്നായി.മറന്നാൽ നാം.അഹങ്കാരി. ആകും..

  • @SeenuSeenus-b5o
    @SeenuSeenus-b5o 5 годин тому +1

    Vishamikaruthu happyayiyirikku❤❤jeevichukanikku❤❤daivam sudhimolku ellam thannitundu❤❤❤so athinu nannhiparanjujeevukku❤❤ellam seriyakum God bless you dears❤❤❤

  • @SheelaM-r4r
    @SheelaM-r4r 4 години тому +7

    എന്തായാലും വാടക വീടാണേലും നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റിയല് അധികം താമസിക്കാതെ സ്വന്തം വീടുണ്ടാകട്ടെ

  • @Banusuhaib8989
    @Banusuhaib8989 6 годин тому +3

    ചേച്ചിയെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് വീട് എവിടെയാ സ്ഥലം ഞാൻ മലപ്പുറം, താനൂർ ആണ് pls റിപ്ലൈ

    • @Sudhimolmc
      @Sudhimolmc  5 годин тому +1

      Kanam Alappuzha

    • @Banusuhaib8989
      @Banusuhaib8989 3 години тому +1

      @@Sudhimolmc ചേച്ചിയെ ഭയങ്കര ഇഷ്ട . എനിക്ക് എന്റെ കൂടെ പിറപ്പിനെ pole. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ചേച്ചി ♥

  • @shinilkannur1197
    @shinilkannur1197 6 годин тому +2

    സുധീ ഞാനും ഒരു ടc. ഫാമിലിയാണ് ഞങ്ങൾക്കും വീട്ടിലേക്ക് വഴി തരില്ല ' 😢😢😢നമ്മളെ പോലെ എത്ര പേർ കാണം നല്ലവീട് വഴി ഒന്നും ഇല്ലാത്തവർ

    • @shailaradhakrishnan
      @shailaradhakrishnan 5 годин тому

      Vazhi kodukathavr pogumbol 6aady Manu mathy pne endhyna egane

  • @sreekalajayakumar2066
    @sreekalajayakumar2066 Годину тому +1

    സുധി സൂപ്പർ അല്ലെ. കരയരുത്. മിടുക്കി ആയിട്ട് മുന്നോട്ടു പോകൂക.❤❤❤

  • @Yahiyarukzar
    @Yahiyarukzar 7 годин тому +3

    Hii

  • @sajithasajitha6226
    @sajithasajitha6226 6 годин тому +2

    സുധിമോൾ ഇഷ്ടം❤❤

  • @omanatsoope9208
    @omanatsoope9208 3 години тому +1

    സുധി മോളെ,ദൈവം അനുഗ്രഹിക്കട്ടെ

  • @divyamathew5068
    @divyamathew5068 6 годин тому +1

    njagalukum vazi tharathila chechi.rathriku oru melayika Vanna hospital il povana padu.vazi chodhichitu tharathila.😢

  • @AnsalnaSaleem
    @AnsalnaSaleem 6 годин тому +2

    Appurathe.veed.etha

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 6 годин тому +2

    പഴയത് മറന്നില്ലല്ലോ