ജോൺസൺ മാഷ് അവസാനം പോയപ്പോൾ മാത്രം എന്നെയും കൊണ്ട് പോയില്ല | Rani Johnson | Rejaneesh VR

Поділитися
Вставка
  • Опубліковано 27 вер 2024
  • Rani Johnson Exclusive interview
    johnson master malayalam hits
    johnson master family
    In this heartfelt interview, Rani Johnson, the wife of the late music director Johnson Master, reflects on their extraordinary life together and his enduring legacy in the music industry. She shares personal stories, the challenges they faced, and the passion that drove his iconic compositions. Join us for an intimate look at love, loss, and the impact of music that continues to resonate today. Don’t miss this exclusive tribute to a remarkable talent and the woman who stood by him through it all
    #ranijohnso #johnsonmaster #musicdirector #exclusiveinterview #rejaneeshvr
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 144

  • @Chrisj883
    @Chrisj883 7 годин тому +124

    സഹന പുത്രി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 😢😢😢😢😢ഹോ! ഇങ്ങനൊരവസ്ഥ ആർക്കും വരാതിരിക്കട്ടെ 🙏🙏

  • @ammuammu4522
    @ammuammu4522 7 годин тому +75

    വീട്ടില എല്ലാവരും പോയ ഒറ്റപെട്ടു പോയ അമ്മ പാവം 😢❤

  • @sudhasundaram2543
    @sudhasundaram2543 7 годин тому +74

    മാഷിൻ്റെ സഹധർമ്മിണിയേ കാണുമ്പോൾ എനിക്കു സങ്കടമാണ് പാവം മാഷിൻ്റെ വേർപാട് ആ മനസ്സിനേ ഒരു പാട് വേദനിപ്പിച്ചു♥️

    • @shyamalahariharan6018
      @shyamalahariharan6018 5 годин тому +1

      Even for me also. വളരെ സങ്കടം തോന്നും.

    • @RemadeviA-fu5wz
      @RemadeviA-fu5wz 4 години тому +1

      എനിക്കും എത്ര നിഷ്കളങ്കയാണ് മാഷിന്റെ mrs 😢😢😢

    • @mi.th.
      @mi.th. 2 години тому

      കുട്ടികൾ എങ്കിലും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ😢

  • @seena8623
    @seena8623 5 годин тому +53

    പാവം ഈ ചേച്ചി എത്ര സുന്ദരി ആയിരുന്നു പെട്ടെന്ന് പ്രായമായി ജീവിതത്തിൽ താങ്ങാൻ ആകാത്ത ദുഃഖം വരുമ്പോൾ മനുഷ്യൻ ഈ വിധം മാറിപ്പോയല്ലോ ദൈവമേ

  • @Ani-tz9nc
    @Ani-tz9nc 6 годин тому +39

    മനസിനെ വേദന തോന്നിയ ഇൻ്റർവ്യൂ ,.. ഈ മാമിന് ഒരാളെ എങ്കിലും കൂടെ നിർത്താതെ എന്തിന് 3 പേരെയും കൊണ്ട് പോയീ .... എന്തിന് ഇത്ര വേദന നൽകി , ... ദൈവമേ. ഞങ്ങളും കരഞ്ഞു കൊണ്ട് ഇത് കാണുന്നു....

  • @keerthiratheesh
    @keerthiratheesh 5 годин тому +28

    മനസ്സിൻ്റെ വിങ്ങലോടെ കണ്ണീരിൻ്റെ നനവോടെ അല്ലാതെ ഈ ഇൻ്റർവ്യൂ ജോൺസൺ മാഷിൻ്റെ പാട്ടുകൾ സ്നേഹിക്കുന്നവർക്ക് കാണാൻ കഴിയില്ല😢😢😢😢😢❤❤❤

  • @gincyachu1650
    @gincyachu1650 7 годин тому +42

    എങ്ങനെ ദൈവം ഇത്രയും വിഷമിപ്പിക്കുന്നു ? ഭർത്താവിനെയും ആകെ ഉള്ള മക്കളെയും തിരിചു വിളിച്ചിട്ട് എന്തിനിങ്ങനെ ഈ അമ്മയെ കഷ്ടപെടുത്തുന്നു ? പാവത്തിനെ കൂടെ തിരിചു വിളിക്കാമായിരുന്നു . അല്ലെങ്കിൽ ഒരു കുഞ്ഞിനെ എങ്കിലും ജീവനോടെ നിലനിർത്താൻ പറ്റുമായിരുന്നില്ല ?എന്തിന് ഇത്ര ക്രൂരമായി ഇതിനെ ശിക്ഷിച്ചു ?

    • @ravisharavi6153
      @ravisharavi6153 6 годин тому +1

      😢😢😢😢

    • @anusree114
      @anusree114 6 годин тому +2

      ഇപ്പോഴാകട്ടെ കാഴ്ചയുമില്ല 😢. ശ്രുതി യും അമ്മയും ക്രൂരമായി pareekshikkappetu😔😔

    • @SreekumarNair-uv8cs
      @SreekumarNair-uv8cs 5 годин тому +2

      ശരിയാണ്, ഞാൻ ഇന്നുവരെ ഈ സഹോദരിയുടെ ഇന്റർവ്യൂ കാണാറില്ല, കാരണം അനുഭവിച്ച വിഷമങ്ങൾ ആലോചിക്കുമ്പോൾ എനിക്ക് ഭയമാണ് വരുന്നത്. അവർക്ക് ഭഗവാൻ നല്ലതു കൊടുക്കട്ടെ എന്നു പറയാൻ പറ്റുമോ. എല്ലാം നഷ്ടപ്പെട്ടില്ലേ.

  • @lathamk4595
    @lathamk4595 6 годин тому +26

    ജോൺസൺ മാഷിൻ്റെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ് അതുല്യ പ്രതിഭയ്ക്ക് പ്രണാമം

  • @sreejith_kottarakkara
    @sreejith_kottarakkara 5 годин тому +20

    ഈ അമ്മയെയും, അത് പോലെ രവീന്ദ്രൻ മാഷിന്റെ പത്നി ശോഭ ചേച്ചിയേയും ഒരുപാടിഷ്ടം

  • @SwaminathanKH
    @SwaminathanKH 6 годин тому +18

    അദ്ദേഹം ചെയ്ത ഏതു പാട്ടാണ് മോശം..., പ്രണാമം🌹🌹🌹

  • @bincyibrahim4297
    @bincyibrahim4297 6 годин тому +24

    Scroll ചെയ്യാൻ തുടങ്ങിയപ്പോൾ രജനീഷിനെ കണ്ടത് അതുകൊണ്ട് full കണ്ടു ♥️

    • @pramodm1685
      @pramodm1685 5 годин тому +1

      Apo johnson masterey kurich onnum ariyilla alley

    • @bincyibrahim4297
      @bincyibrahim4297 2 години тому

      @@pramodm1685 ജോൺസൻ മാഷിനെ കുറിച്ച് നന്നായി അറിയാം but anchor കൊള്ളില്ലെങ്കിൽ എന്തിനെ കുറിച്ചുള്ള ഇന്റർവ്യൂ ആണെങ്കിലും ഞാൻ കാണില്ല കാരണം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് വിവരം ഉണ്ടെങ്കിലേ നല്ല അറിവുകൾ നമുക്ക് കിട്ടു അല്ലാതെ waste ആക്കി കളയാൻ എനിക്ക് time ഇല്ല ഞാൻ അത്യാവശ്യം പാടുന്ന ഒരാളാണ് അതും 83 കാലഘട്ടത്തിലെ music ഇഷ്ടപെടുന്ന ഏതൊരാൾക്കും ജോൺസൻ മാഷിനെ നന്നായി അറിയാം

  • @sureshkumar-th4rt
    @sureshkumar-th4rt 7 годин тому +19

    മലയാള sangeethathilപകരം വെക്കാൻ ഇല്ലാത്ത ഒരു സംഗീത സംവിധായകൻ ആണ് ജോൺസൺ മാസ്റ്റർ.

  • @salyjose384
    @salyjose384 6 годин тому +15

    സഹനത്തിന്റെ പ്രിയ പുത്രി.... ഒന്നും പറയാൻ പറ്റുന്നില്ല chachi........ 🙏🙏🙏

  • @SindhuRadhakrishnan-q5h
    @SindhuRadhakrishnan-q5h 6 годин тому +16

    ദൈവം ഇത്രയും നല്ല കുടുംബത്തിനോട് എന്തിന് ഈ ക്രുരത ചെയ്തു എന്ന് തോന്നി പോകുന്നു

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 6 годин тому +11

    So So touching......, സങ്കടം വരാതെ ഈ കുടുംബത്തെ ഓർക്കാൻ സാധിക്കില്ല🎉

  • @krishnakumarpa9981
    @krishnakumarpa9981 6 годин тому +11

    Rajneesh, no words to appreciate your ability to conduct interviews, you are so well prepared. Well done, Johnson is unforgettable🙏🏻

  • @Flywithme077
    @Flywithme077 7 годин тому +10

    നല്ലൊരമ്മ 😻
    How humble she is 🥹🩷
    Radhika Chechi is already a proved singer 🩷🙌🏻

  • @satheedavi61
    @satheedavi61 7 годин тому +15

    കേട്ടിട്ട് സങ്കടം വരുന്നു 😥🙏മാഷ് മരിക്കേണ്ടായിരുന്നു 😢

    • @ravisharavi6153
      @ravisharavi6153 6 годин тому +2

      Paranjitt karyamilla 😢😢

    • @harisalankar
      @harisalankar 3 години тому

      മാഷ് മാത്രമല്ല മകനും, മകളും എല്ലാം പോയി

  • @ambilymathew7387
    @ambilymathew7387 6 годин тому +7

    Johnson മാഷ്..❤
    മാഡം...❤
    രജനീഷ് സർ...❤🎉
    രാധിക ഐഡിയ സ്റ്റാർ സിംഗർ ൽ ഉണ്ടായിരുന്ന കുട്ടി അല്ലേ... സീസൺ ഓർക്കുന്നില്ല....❤🎉

  • @Helen.5k
    @Helen.5k 6 годин тому +8

    ഞാൻ മിക്കവാറും ഓർക്കുന്ന ഒരു അമ്മയാണ് എന്നും ഒരു വേദന ആണ് ❤ ഒരുപാടു സ്നേഹം പ്രാർത്ഥന എന്നും മനസ്സിൽ ഉണ്ടായിരുന്നു മാഷിന്റെ മരണ ശേഷം, ഇന്നും ഉണ്ട് എന്നും കാണും ❤ ഈ അഭിമുഖം ഒരു ഗായികയുമായി നടത്തി അത്രയും സമയം അമ്മയുടെ കൂടെ ഉണ്ടായതിന് നന്ദി 🙏

  • @girijababu5984
    @girijababu5984 5 годин тому +6

    അവർതമ്മിൽ ഒത്തിരി ഒത്തിരി സ്നേഹമായിരുന്നു.. ഇടക്കിടെ വഴക്കിട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ...............

  • @irfanplusonea9892
    @irfanplusonea9892 4 години тому +6

    ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച ഒരാൾ..
    ❤❤❤❤❤❤❤❤❤❤

  • @shymakishore7387
    @shymakishore7387 6 годин тому +5

    ആ കൊച്ചു ചിലപ്പോൾ അവരുടെ ആരുടെയെങ്കിലും പുനർജ്ജന്മം ആയിരിക്കും... മാഷിന്റെയോ മക്കളുടെയോ ആരുടെയെങ്കിലും... ആർക്കറിയാം

  • @shamlashammy6951
    @shamlashammy6951 7 годин тому +6

    ഒരു വരദാനം പോലെ കൊടുത്ത കഴിവിന്.. ദൈവം
    തിരിച്ച് വാങ്ങിയത് എന്തൊക്കെയാണ് 😢

  • @rajeeshm1028
    @rajeeshm1028 6 годин тому +6

    ഒട്ടുമിക്ക എല്ലാ ഗായികാ ഗായകൻ മാർക്കും അവസരം കൊടുത്ത് അവരുടെ പ്രിയപ്പെട്ട ഗാനമാക്കി മാറ്റിയ നമ്മുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ജോൺസൻ മാസ്റ്റർ ....❤ എല്ലാ ഗാനങ്ങളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന പൊൻ തുവലുകൾ👌👌👌❤️❤️❤️

  • @reenaajuvargheesh7735
    @reenaajuvargheesh7735 7 годин тому +5

    Ee interviewsinu orupaad....orupaad thanks .......... legendary music director Johnson mashinte wife munpot daivam anugrahikate

  • @divyadivya-li6bg
    @divyadivya-li6bg 6 годин тому +7

    അമ്മയുടെ മുഖം കണ്ടിട്ട് സങ്കടം വരുന്നു 😢😢

  • @D_A87
    @D_A87 4 години тому +5

    നല്ല ഇന്റർവ്യൂ 😊രജനീഷേട്ടനും ഗായിക രാധിക ചേച്ചിക്കും പ്രത്യേക അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിന് 🙏❤️

  • @annaanna-jg6dk
    @annaanna-jg6dk 5 годин тому +5

    Orupad change ayi.. നരച്ചു 😢 she is a living inspiration to all ages

  • @benro978
    @benro978 3 години тому +5

    പാട്ടുകൾ കൂടി ചേർത്തത് വളരെ നന്നായി.❤ നെല്ലിക്കുന്ന് പള്ളിയിലെ മാഷിൻ്റെ നിദ്രക്ക് സമീപം അല്പനേരം ഞാനം ലയിച്ചു.❤

  • @sureshkumar-th4rt
    @sureshkumar-th4rt 7 годин тому +16

    100 എപ്പിസോഡ് എടുത്താലും തീരാത്ത അത്രയും അനുഭവം ഉണ്ട് ജോൺസൺ മാഷേ കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾ പങ്കു വെക്കാൻ കുടുംബത്തിന്.

  • @krishnakumarpa9981
    @krishnakumarpa9981 6 годин тому +5

    Dear Singer with interviewer, you are singing so well, try to play sruthi during singing, sing hummings and song in same pitch.

  • @shajidmm5433
    @shajidmm5433 5 годин тому +6

    കാലം ഇവരോട് കാണിച്ചത് ഭയങ്കര ക്രൂരതയാണ്

  • @sureshkumar-th4rt
    @sureshkumar-th4rt 7 годин тому +5

    ജോൺസൺ മാഷിന് എന്റെ ആദരാഞ്ജലികൾ

  • @elizabeththomas2222
    @elizabeththomas2222 3 години тому +4

    Beautiful, Respect to the interviewer.All super songs.singer superb.

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu 2 години тому +4

    എല്ലാ ദുഃഖവും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് മറുപടി പറയുന്ന പാവം ഒരമ്മ

  • @RockyRock-vv3ex
    @RockyRock-vv3ex 3 години тому +4

    ഞാൻ മാഷിന്റെ ആരാധകൻ ആണ്. ഇത് കാണുന്നില്ല., കണ്ടിരിക്കാൻ പറ്റുന്നില്ല ...😢

  • @naziyaahmed69
    @naziyaahmed69 3 години тому +4

    ഞാൻ ഇടയ്ക്കൊക്കെ ഓർക്കാറുള്ള ഒരാൾ.....

  • @sjsignature3156
    @sjsignature3156 6 годин тому +4

    ഇരുപത്തി എട്ടു വർഷങ്ങൾ ക്ക് മുൻപ് മാഷിനെയും സഹധർമിണി യെയും ദുബായ് ദേയര നഖീൽ പാർക്ക്‌ ൽ വച്ചു കണ്ട് സംസാരിക്കാൻ കിട്ടിയ എന്റെ ഭാഗ്യം ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾

  • @vargheselilly3815
    @vargheselilly3815 5 годин тому +3

    റാണി ചേച്ചി ജോൺസൺ മാസ്റ്ററിന്റെ ഭാര്യ ,,,, എന്റെ അമ്മയുടെ ഇടവകക്കാരാണ് ,,,, നെല്ലിക്കുന്ന് പള്ളിയിലാണ് അവർ മൂന്നു പേരേയും അടക്കിയിരിക്കുന്നത് ,,,, വല്ലാത്തൊരു വിധി ,,,, പ്രണാമം ,,,,,

  • @ajuzvlogzzz6418
    @ajuzvlogzzz6418 4 години тому +3

    Swarnamukile is one of my fav of Johnson sir and of course janaki amma...

  • @MoniSjose
    @MoniSjose 3 години тому +8

    അയ്യോ ഭയങ്കര സുന്ദരി ആയിരുന്നു ഇപ്പോൾ നരച്ചു കളർ കുറഞ്ഞു ദൈവം കൂടെ ഉള്ളത് കൊണ്ട് അവർ ഇന്നും ഇങ്ങനെ ഇരിക്കുന്നു ദൈവം നടത്തട്ടെ

  • @nandakumarus6831
    @nandakumarus6831 6 годин тому +3

    JOHNSON THE MASTER
    May God bless her

  • @sreelathak5479
    @sreelathak5479 4 години тому +3

    Rajaneesh Lohithadas nde bharyaye interview cheyyunnath nannayirikkum ❤kanan agrahikkunnu❤

  • @mikkusworld5080
    @mikkusworld5080 7 годин тому +5

    ❤❤❤

  • @nalansworld1208
    @nalansworld1208 6 годин тому +4

    ജോൺസൺ മാഷ് ,,!❤

  • @jollyvarghese-px5st
    @jollyvarghese-px5st 6 годин тому +4

    Ente daivame 😢

  • @binuvalsan4100
    @binuvalsan4100 4 години тому +3

    ദൈവത്തിന്റെ കളിപ്പാട്ടങ്ങൾ.!

  • @sr.jaisysabs1891
    @sr.jaisysabs1891 6 годин тому +4

    Pavam Amma.❤❤❤❤

  • @beenababu7367
    @beenababu7367 6 годин тому +3

    Aarude enkil um oru kazhivu kaanumbol naam parayarundu,eeswaran te varadanamennu.
    Ennal ee famili ye aa varadanathinu oppam ingine oru sankada kadal kude eeswaran koduthirikkunnu.aarodum ithraum cruratha kaanikkan padilla.
    Thankal ude ee interview enikku ishttam aayi.

  • @divyaratheeshdivyaratheesh2823
    @divyaratheeshdivyaratheesh2823 4 години тому +2

    വരികൾക്ക് ജീവനുള്ളത് പോലെ.,,......... മറക്കാൻ കഴിയാത്ത ഈണങ്ങൾ.....

  • @geogeo8322
    @geogeo8322 2 години тому +2

    മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞൻ, അതു തുറന്നു പറയാൻ പല സിനിമ രംഗത്തുള്ള ചെറ്റകൾക്കും മടിയാണ്

  • @SujathaMS-dd9fo
    @SujathaMS-dd9fo 3 години тому +2

    എത്ര സുന്ദരിയായിരുന്നു ഈ ചേച്ചി 😢 പാവം ഇത്രേം കഷ്ടപ്പാട് എന്തിനാ ഈ പാവത്തിന് കൊടുത്തത് 😢 പടങിയ കുട്ടി എല്ലാ songum നന്നായി പടി great❤❤

  • @tessabiju
    @tessabiju 7 годин тому +4

    ❤❤

  • @ravib7702
    @ravib7702 7 годин тому +3

    Kannirpoove...🙏

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 4 години тому +2

    Ponnurukum pookkalam ninne kannan vannu... Ee pattanu Janakiamma veendum veendum padichath. Please correct it

  • @UshaKunji-wx9im
    @UshaKunji-wx9im 5 годин тому +3

    ജോൺസൻ മാഷ് 🙏🙏🙏

  • @flyerpeep9005
    @flyerpeep9005 6 годин тому +2

    മലയാളി എന്ന മനോഹര സമൂഹത്തി ലെ ഓരോ ജന്മങളെയു൦ ഉണർത്താനു൦ ഉറക്കാനു൦ പ്രണയിക്കാനു൦ തങളുടേ ഏകാന്തതക്കു൦ വികാരങൾക്കു൦ അർത്ഥ൦...ഈണമാക്കി മനസ്സിൽ നിറച്ച മഹാനായ ജന്മത്തിളക്കത്തിൻെറ ഭൂമിയിലേ ഉടമ... ആദൃമായി കാണുവാണ് ...ആരോഗൃ ആയുസ്സ് നേരുന്നു 🙏❤

  • @LindoOuseph
    @LindoOuseph 7 годин тому +3

    Beautiful.

  • @iamhere8140
    @iamhere8140 6 годин тому +2

    Rajaneesh you can be a good malayalam teacher.

  • @rajeswarishenoy
    @rajeswarishenoy 5 годин тому +3

    ചേച്ചി❤

  • @shinevalladansebastian7847
    @shinevalladansebastian7847 56 хвилин тому +1

    ഹൃദയത്തിൽ തൊടുന്ന ഈണങ്ങൾ ആയിരുന്നു മാസ്റ്ററിന്റേത്... ഒട്ടും ടെക്നിക്കൽ അല്ല... നേരിട്ടു ഹൃദയത്തിലേക്ക് കടക്കുന്നവ..

  • @sheebapurushothaman4815
    @sheebapurushothaman4815 5 годин тому +2

    പ്രണാമം മാസ്റ്റർക്ക്,🙏🙏

  • @shyjadoyid5298
    @shyjadoyid5298 6 годин тому +3

    ❤❤❤😢

  • @minivijayan8690
    @minivijayan8690 6 годин тому +3

    😢❤❤❤

  • @athulthilak801
    @athulthilak801 7 годин тому +3

    😢😢😢

  • @SajithaprasadSajithaprasad
    @SajithaprasadSajithaprasad 6 годин тому +3

    ❤❤❤

  • @Ojaas_Thoughts
    @Ojaas_Thoughts 6 годин тому +3

  • @minimathai188
    @minimathai188 5 годин тому +2

    God bless you amma

  • @josemjoseph6739
    @josemjoseph6739 5 годин тому +2

    God bless the mam

  • @sangeethapk5130
    @sangeethapk5130 2 години тому +1

    ദുഃഖങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്ന പാവം അമ്മ❤❤

  • @mobiledoctor872
    @mobiledoctor872 5 годин тому +2

    മാഷ്❤❤❤

  • @geogeo8322
    @geogeo8322 2 години тому +1

    ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഞ്ചു സിനിമ സംഗീത സംവിധായകരിൽ ഒരാളാണ് ജോൺസൺ മാസ്റ്റർ

  • @sumathis3992
    @sumathis3992 4 години тому +2

    Rajaneesh mon❤❤❤❤

  • @shandasamuel2219
    @shandasamuel2219 2 години тому +1

    ഈ അമ്മയെ കാണുപോൾ ഭയങ്കര ദുഃഖം ആണ്. എല്ലാം നഷ്ടപെട്ട അമ്മ.

  • @joshikunnel5781
    @joshikunnel5781 3 години тому +1

    RVR: one of the best interviewers! Hats off to you, bro! Salute Rani Johnson Madam! Great singing by Radhika! Johar Johnson Mash!

  • @shandasamuel2219
    @shandasamuel2219 2 години тому +1

    പ്രണാമം ജോൺസൺ മാഷ്. ഈ ഇന്റർവ്യൂ കാണാൻ ഉള്ള ശക്തി ഇല്ല ദൈവമേ എന്തൊരു ക്രൂരത.

  • @vininair4094
    @vininair4094 2 години тому +1

    Enthu mathram beautiful songs. Bhayankara sankatam aayi..aadaranjalikal 🎉

  • @sandhyanair4417
    @sandhyanair4417 2 години тому +1

    സൂപ്പർ ഹിറ്റല്ലാത്ത song വല്ലതും ഉണ്ടോ മാഷിൻ്റെ ത്🙏🙏🙏🙏🙏🙏
    അവതാരകൽ-ചേച്ചി .
    പാടാൻ വന്ന കുട്ടി
    എല്ലാവരും 👌👌👌 വളരെ down to earth
    കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത video

  • @SureshBabu-bj9mq
    @SureshBabu-bj9mq 3 години тому +1

    ചേച്ചിയുടെ കയ്യിൽ നിന്ന് ചായ കുടിച്ചിറങ്ങിയ ഓർമ്മകൾ 🙏

  • @vinaykumar-lv9kg
    @vinaykumar-lv9kg 3 години тому +1

    The singer is nice.but songs will have life only when they are sung in its tempo.if you reduce the tempo for easiness of singing ,it loses its life

  • @geogeo8322
    @geogeo8322 2 години тому +1

    ദേവരാജൻ മാസ്റ്റർ നല്ല സംഗീത സംവിധായകനാണ് പക്ഷേ അദ്ദേഹത്തിന് പോലും കഴിയാത്ത പല കാര്യങ്ങളും മലയാള സിനിമ സംഗീത രംഗത്ത് ചെയ്യാൻ കഴിഞ്ഞ ആളാണ് ജോൺസൺ മാഷ്. അതിനുള്ള അംഗീകാരം അദ്ദേഹത്തിന് കൊടുത്തില്ല. മറ്റു പലരും മഹാസംഭവങ്ങൾ ആണെന്ന് പ്രചരിപ്പിച്ചു.

  • @iamhere8140
    @iamhere8140 6 годин тому +1

    Shades of green, Rajaneesh shirt and Mrs Johnsons saree colour is good.

  • @vininair4094
    @vininair4094 3 години тому +1

    Bhayankara emotional program. ❤

  • @DilipUsha-ne1fo
    @DilipUsha-ne1fo 3 години тому +1

    പൂർത്തിയാക്കാൻ പറ്റുന്നില്ല..

  • @neethuabraham2195
    @neethuabraham2195 3 години тому +2

    ❤❤❤

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 години тому +1

    😔എന്തു സുന്ദരി ആയിരുന്നു 😔പാവം 🙏

  • @prabhajijo3664
    @prabhajijo3664 5 годин тому +2

    🙏🙏🙏🙏

  • @1473asjo
    @1473asjo 4 години тому +1

    Episode full kanan ulla karuth undon enik arilla🥺jeevichirikumpo thanne itra nashtangal eatuvangedi vannoru amma❤️maathapithakal jeevanode ullapol undakuna makkalde viyogam😢

  • @minijacob4508
    @minijacob4508 6 годин тому +2

  • @sheelalaksnman7683
    @sheelalaksnman7683 6 годин тому +2

    😭

  • @DifferentGeordie
    @DifferentGeordie 5 годин тому +1

    Johnson Mash is the GOAT!

  • @bijukunjukutty4477
    @bijukunjukutty4477 58 хвилин тому +1

    Thank you Rejaneesh

  • @SandhyaSunil-n1h
    @SandhyaSunil-n1h 5 годин тому +1

    Rajaneeshsar❤❤❤

  • @priyapillai6395
    @priyapillai6395 3 години тому +1

    സ്നേഹം മാത്രം ❤🙏

  • @user-qw2ob3hw1g
    @user-qw2ob3hw1g 2 години тому +1

    ജോൺസൺ മാഷ് 🥰🥰🥰🥰🥰

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 години тому +1

    കണ്ണ് നിറയുന്നു 😔

  • @soumyarani2390
    @soumyarani2390 5 годин тому +1

    Waiting for ♥️♥️♥️

  • @subinks4223
    @subinks4223 4 години тому +2

    Johnson master mastere pole oraal ini undavumo

    • @JohnAbraham1987
      @JohnAbraham1987 3 години тому +1

      Orikyalum ila. 🙏

    • @vipinwanderingworld1988
      @vipinwanderingworld1988 Годину тому

      മഷി ഇട്ടു നോക്കിയാൽ കിട്ടില്ല... അത്രേം മഹത്തരം ആയി ദൈവത്തിന്റെ സൃഷ്ടി ആണ് അദ്ദേഹത്തിന്റെ ഒക്കെ സൃഷ്ടി

  • @josevarghese495
    @josevarghese495 4 години тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤