എന്റെ വീട് വിറ്റു 😥😥

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 297

  • @Musicislamicx8b
    @Musicislamicx8b 2 місяці тому +89

    ഞങ്ങൾക്കും ഇതു പോലെ സ്ഥലം വാങ്ങാനും വീടാവാനും വേണ്ടി ദുആ ചെയ്യണേ മോളുസേ...

  • @nuhmanmalappuram8077
    @nuhmanmalappuram8077 2 місяці тому +54

    മോളെ ഇനിയും ഉയരത്തിൽ എത്തട്ടെഎത്രയും പെട്ടെന്ന് വീട് ആവട്ടെ ആമീൻമോൾ നല്ലവണ്ണം പഠിച്ചു മിടുക്കി ആവണം

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 2 місяці тому +7

    മോളുടെ ആഗ്രഹ മുള്ള വീട് മോൾക്ക് പെട്ടന്ന് വീടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീടില്ലാത്തവർക് എത്രയും പെട്ടന്ന് വീടാവട്ടെ.. Aameen🤲🤲🤲

  • @ShayanHh
    @ShayanHh 2 місяці тому +121

    ഞമ്മളിൽ വീട് ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നo റബ്ബ് സ്വാധിപ്പിച്ച് തരട്ടെ ഉള്ളവർക്ക് ഐശര്യവും ബർക്കത്തു . സമാധാനവും റബ്ബ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 місяці тому +30

    നിന്റെ വിരുതും നിന്റെ സാമർത്ഥ്യവും പറയാതിരിക്കാൻ വയ്യ മോളെ... പടച്ചവൻ നിന്റെ മുറാദ്.. ഹാസിൽ ആക്കി തരട്ടെ.. ആമീൻ

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 2 місяці тому +13

    ഇന്ഷാഅള്ളാ. മോളുടെ ആഗ്രഹംപോലെ ബർകത്തുള്ള ഒരു വീട് മോൾക്കും കുടുംബത്തിനും നൽകട്ടെ 🤲

  • @pm.basheermampad9958
    @pm.basheermampad9958 2 місяці тому +8

    മോളുടെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ എത്രയും പെട്ടെന്ന് നടക്കട്ടെ...

  • @nazeemach9584
    @nazeemach9584 2 місяці тому +1

    Alhamdulillah 🤲 Allah hair cheyyatte Aameen 🤲❤❤❤

  • @kamaruka802
    @kamaruka802 2 місяці тому +3

    🤲മോളുടെ ആഗ്രഹം റമ്പ് നിറവേറ്റി തരട്ടെ🤲

  • @Jupitersn8167
    @Jupitersn8167 2 місяці тому +9

    2:41 പടച്ചോൻ ആമീൻ ആക്കട്ടെ ഹിബൂസെ❤❤😊😊

  • @yoosufvallappuzha5158
    @yoosufvallappuzha5158 2 місяці тому +2

    നല്ല ഒരു വീട് മോൾക്ക് കിട്ടട്ടെ ഞാൻ എപ്പിഴും കാണാറുണ്ട് നിന്ടെ വ്ലോഗ്

  • @Latheef-d7x
    @Latheef-d7x 2 місяці тому +13

    ഒരു മനുഷ്യന്റെ അഗ്രഹം വീട് ആണ് എത്രയും പെട്ടന്ന് വിട് ശരിയാക്ക് പടച്ച റബ് ശരിയാക്കി തരട്ടെ🤲🏻🤲🏻🤲🏻🤲🏻 നിന്റെ സ്ഥലം എവിടെയാണ്

  • @najeemabdullrahman2664
    @najeemabdullrahman2664 2 місяці тому +1

    يالله٠മോളൂടെ ആഗ്രഹം പോലെ തന്നെ എല്ലാംനേടാൻഇടയാക്കണേ

  • @hameedamanath9560
    @hameedamanath9560 2 місяці тому +4

    ഇൻശാഅല്ലഹ് വീട് പെട്ടന്ന് പൂർത്തിയാവട്ടെ മോളിന്റ ചിരി സൂപ്പറാ

  • @AFIN_RAHMAN
    @AFIN_RAHMAN Місяць тому

    Yenik mole othiri ishtan nalla samsaaram

  • @zeena-bh9gs
    @zeena-bh9gs 2 місяці тому +5

    മോളൂസ് നിന്റെ കുറെ വീഡിയോ കൾ കണ്ടിരുന്നു. ആദ്യായിട്ട് കമെന്റ് വിടുന്നു. പ്രാർത്ഥനയും thakwayum ഉള്ള മോളാണ്. കുറെ മേക്കപ്പും ലിപ്സ്റ്റിക്കും ഒന്നും ഇട്ടില്ലെന്കിലുമ് നല്ല വീടൊയോകൾ ചെയ്യാം എന്ന് 👍👍❤️♥️കാണിക്കുന്ന മോൾക്ക് അനുഗ്രഗ്രങ്ങൾ ഉണ്ടാവട്ടെ. അരിനെല്ലി മരം ഇവിടെയും ഉണ്ട്. എന്നെങ്കിലും ഞങ്ങളുടെ മരവും പൂക്കും കായ്ക്കും എന്ന പ്രതീക്ഷ ഉണ്ട്. 😄

  • @andileef9449
    @andileef9449 2 місяці тому +1

    ഇൻഷാ അള്ളാ എല്ലാം ശരിയാവും 🤲

  • @AbdullaAbdulla-wg6qz
    @AbdullaAbdulla-wg6qz 2 місяці тому +1

    Pettennu. Veedu nirmikkal. Allahu anugrahikkatte

  • @RishanaShabeer-kz4ux
    @RishanaShabeer-kz4ux 2 місяці тому +1

    നല്ല പക്വത ഉള്ള സംസാരം ആണ് മോൾടെ 😍, കണ്ണ് പെടാതിരിക്കട്ടെ, ആഗ്രഹമെല്ലാം പടച്ചവൻ എത്രയും പെട്ടെന്ന് നടത്തി തരട്ടെ.... ആമീൻ 😊എനിക്കും മോളും കുടുംബവും എല്ലാരും ദുആ ചെയ്യണേ, ഇതുവരെ ഒരു വീട് ആയിട്ടില്ല 😔

  • @amistkc6306
    @amistkc6306 2 місяці тому +1

    എന്നും നന്മ വരട്ടേ..... ആമീൻ

  • @silusworld5715
    @silusworld5715 2 місяці тому +4

    നല്ല ചെറിയ കുണ്ടൻ തൈകൾ വെച്ച് കൊടുക്ഹിബുസ് കുട്ടി എനിക്കു വേണ്ടി ദുആ ചെയ്യൂ 🤲🏻🤲🏻🤲🏻 ആഗ്രഹങ്ങൾക്ക് സഫലീകരിക്കട്ടെ ആമീൻ

  • @Shahidmonu53
    @Shahidmonu53 2 місяці тому +2

    എത്രയും പെട്ടന്ന് വീട് റെഡിയാവട്ടെ ❤❤

  • @jasminelatheef8121
    @jasminelatheef8121 2 місяці тому +1

    Molde familikku aayussum arogyavum aafiyathum puthiyoru veedum vegam undavatte🤲❤

  • @nasarkvk-e8o
    @nasarkvk-e8o 2 місяці тому +5

    വീട് ഉഷാറാവട്ടെ

  • @nadnan1923
    @nadnan1923 2 місяці тому +8

    മോളെ ഇരുന്ന് കുടിക്കണം കെട്ടോ പുതിയ സ്ഥലത്ത് നല്ലൊരു വീട് വക്കാനും ഇവിടെ ഉള്ളതിലേറെ മരങ്ങളും ചെടികളുമൊക്കെ നട്ടു പിടിപ്പിച്ചു അതിലൊക്കെ എല്ലാം കായ്ക്കാനും ഒക്കെ നാഥൻ തുണക്കട്ടെ 🤲🏻❤

  • @innustaste5987
    @innustaste5987 2 місяці тому

    Ameen ya rabbil alameen.ellardem aahrahangal padachon sadich tharate

  • @alikuttyalingal7805
    @alikuttyalingal7805 2 місяці тому

    ആമീൻ. insha allhaa ❤. 😅😅😅

  • @marvacp6039
    @marvacp6039 Місяць тому

    Midukki❤🎉

  • @zayaan3236
    @zayaan3236 2 місяці тому +12

    നല്ല ഒരു വീട് ആവട്ടെ ❤

    • @hibus....
      @hibus....  2 місяці тому

      🥰🥰🥰🥰🥰

  • @rasheedarasheeda1980
    @rasheedarasheeda1980 2 місяці тому +53

    നിന്ന് കുടിക്കരുത് ഇരുന്നു കുടിക്ക് ചായ

    • @abdularif6911
      @abdularif6911 2 місяці тому +2

      🤝

    • @babuss4039
      @babuss4039 2 місяці тому +1

      അതെന്താ കാലിലേക്ക് ഇറങ്ങുമോ 😄

    • @Globel-q9k
      @Globel-q9k 2 місяці тому

      Kothilek​@@babuss4039

  • @ayshagafoorayshagafoor4795
    @ayshagafoorayshagafoor4795 2 місяці тому +4

    Masha allah യല്ലാം അടിപൊളി ആക്ക് പ്രാർത്ഥന മാത്രം 🥰

    • @hibus....
      @hibus....  2 місяці тому

      🥰🥰🥰🥰🥰

  • @deepakdineshkv78
    @deepakdineshkv78 2 місяці тому +9

    എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @TIRURKITCHEN
    @TIRURKITCHEN 2 місяці тому +1

    വേഗം ഒരു വീടാകട്ടെ ❤️❤️😘

  • @ranablog4793
    @ranablog4793 2 місяці тому +1

    നമ്മളുടെ സ്വന്തം ഹൂസ് മോളെ വീട് നല്ല വലിയ ഒരു കൊട്ടാരം പോലെ വീടാക്കി കൊടുക്കണേ പടച്ചോനേ

  • @afsal085
    @afsal085 2 місяці тому

    ❤❤
    മാ ശാ അല്ലാഹ് സന്തോഷം.. എല്ലാ കാര്യങ്ങളും എളുപ്പത്തിൽ ആവട്ടെ✌️..
    വീട് നിർമാണ അനുഭവത്തിൽ നിന്ന് ചില കാര്യങ്ങൾ
    അടുക്കള ആവശ്യത്തിനുള്ള സൗകര്യം വേണം, ഡൈനിംഗ് അതിനോട് ചേർന്ന് ആവണം, മുകൾ നില ഉണ്ടെങ്കിലും ഇല്ലെങ്കിലും താഴത്ത് മൂന്ന് ബെഡ്‌റൂം എങ്കിലും അത്യാവശ്യമാണ് എന്നാണ് അനുഭവം... ലിവിങ് റൂമുകൾ ഒക്കെ സ്ഥലം വേസ്റ്റ് ആവാതെ അത്യാവശ്യം വലിപ്പമുള്ളത് മതി...വാർപ്പിന്റെ സ്നഷേഡ് പരമാവധി വീതി വേണം, അല്ലെങ്കിൽ ചുമര് ജനൽ ഒക്കെ നനയും... മുറ്റത്ത് വണ്ടി വരാനും തിരിക്കാനും ഉള്ള വലിപ്പം വേണം, മുറ്റത്തെക്കുള്ള വഴിയും അല്പം വീതി വേണം... ഉള്ള സ്ഥലത്ത് എന്തെങ്കിലും പഴക്കിച്ചെടികൾ നട്ടു വളർത്തണം...
    എല്ലാം കൂടി പത്ത് സെന്റിൽ ഒതുങ്ങുകയും വേണം😂

  • @safwanpaleri2211
    @safwanpaleri2211 2 місяці тому +2

    അടിപൊളി വീഡിയോ ഇതിലെ ഓരോ വേർഡ്‌സ് ഉം aduthu പറയേണ്ടത് തന്നെ ഒരു ഹായ് tharavo

  • @nejithakhaleel1950
    @nejithakhaleel1950 2 місяці тому

    Thalayil koode shawl pirichu kettunnathu ozhivaaakki koode bangiyilla...sadarana pole ettu koode

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 місяці тому +4

    🤲വേഗം വീടാവട്ടെ നിങ്ങൾക്കും ഞങ്ങൾക്കും ഉപ്പാക്ക് ദീർഗായുസ് നൽകട്ടെ എന്റെ മോൾ പുതിയവീട്ടിൽ വേഗം കേറാനാവട്ടെ

  • @sureshbabu9118
    @sureshbabu9118 2 місяці тому +3

    Midukki മോളാണ്.സന്തോഷം.ധൈര്യമായി മുന്നോട്ട് പോകൂ സത്യം മാത്രമാണല്ലോ കുട്ടി പറയുന്നത്. പിള്ള മനസ്സിൽ kallamilla ❤🎉🎉🎉ആശംസകൾ🎉🎉🎉🎉

  • @fasambalathu
    @fasambalathu 2 місяці тому +12

    ബിസ്മില്ലാഹി റഹ്‌മാനിറഹീം.. ഒന്നും പേടിക്കണ്ട അങ്ങട് തുടങ്ങിക്കോളീൻ 🥰ചക്കര മോളു..

  • @fazil4139
    @fazil4139 2 місяці тому +12

    തേങ്ങ കായ്ക്കും. തേങ്ങ് തുറന്ന് വളം ഇട്ട് 1 month വെള്ളം നന്നായി നനച്ചാൽ തേങ്ങാ ഉണ്ടാകും. അത് ഒഴിഞ്ഞ സ്ഥലമായിട്ട് ചൂടായിട്ട് അടഞ്ഞ മണ്ണ് ആയിട്ട് അങ്ങനെ ആയിട്ടാണ് തേങ്ങ ഉണ്ടാവാത്തതും ചില തേങ്ങിന്റെ തല പോകുന്നതും. ഉപ്പച്ചിയോട് പറയി ഇക്കാര്യം.😊

  • @safwanpaleri2211
    @safwanpaleri2211 2 місяці тому +12

    മോളുടെ എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തീകരിച്ചു tharatte

  • @rasheedkolloli9429
    @rasheedkolloli9429 2 місяці тому

    Ameen mole samsaram kelkaaan nalla rasamund molk enganeyaanu paditthavum cookingum oru pole munnottu kondu povaan kazhunnathu sammadhikunnunnumole

  • @liyanalatheef5163
    @liyanalatheef5163 2 місяці тому +3

    റബ്ബിന്റെ അനുഗ്രഹം കൊണ്ട് മോളെ ആഗ്രഹം പോലെ വീടുണ്ടാവട്ടെ എപ്പളും ദുആ ചെയ്യാം മുത്തേ എനിക്ക് ഭയങ്കര ഇഷ്ടം❤ ഹിബു മോളെയും ഹൈസു ❤moleyum❤️🥰🥰

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 місяці тому

    പൊന്നുമോളെ വഴി തരാത്ത പലരും ഈ ഭൂമിയിൽ ഉണ്ട് പക്ഷേ അവർ ഒന്നോർക്കണം ഈ വഴി എന്നും അവിടെ ഉണ്ടാകും എന്ന് നാളെ അവൻ പുഴു ആയോ അല്ലെങ്കിൽ തീനാളമായി മാറും എന്ന് അവർ ആരും ചിന്തിക്കുന്നില്ല ഇതുപോലെ വഴി തരാതെയും വഴിയടച്ചും വെച്ചവർ പലരും ഇന്ന് കുഴിയിൽ ആയി ഇന്നും ആ വഴി അവിടെത്തന്നെ കിടപ്പുണ്ട് അതോർത്താൽ എല്ലാവർക്കും നന്ന് ചക്കരമുത്തേ നിന്റെ വീഡിയോ ഒരുപാട് കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ചക്കരമുത്തിന് ഒരായിരം ചുംബനം

  • @sajithac248
    @sajithac248 2 місяці тому

    Ante veedevide

  • @rishad6060
    @rishad6060 2 місяці тому

    ithu evida sthalam

  • @nishanthviru5360
    @nishanthviru5360 2 місяці тому +2

    വീട് എടുക്കുന്നവരെ അപ്പോൾ എവിടെ താമസിക്കും മോളെ 🧐🥰

  • @Aonetag
    @Aonetag 2 місяці тому

    Trees air layering cheyyoo...

  • @shylaharis7591
    @shylaharis7591 2 місяці тому +3

    മോളുടെ ആ ഗ്രാഹം സഫലം ആകട്ടോ അളളാഹു ഹാഫിയത്ത് തരട്ടോ

  • @Hikma-v3z
    @Hikma-v3z 2 місяці тому +2

    നല്ല വീട് വേഗത്തിലാവട്ടെ 🤲🤲🤲🤲

  • @rishad6060
    @rishad6060 2 місяці тому

    oru 4 cent sthalam vaanganam enna aagrahathil 😊

  • @monuasdmonuasd2275
    @monuasdmonuasd2275 2 місяці тому +37

    ചെറിയ വായയിൽ വലിയ സംസാരം 🙂🙂

    • @SalihMuhammedsalih
      @SalihMuhammedsalih 2 місяці тому +1

      Your bad 🎉

    • @ShefeenaShefi-e6k
      @ShefeenaShefi-e6k 2 місяці тому +1

      എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് ഒന്ന് പ്രോത്സാഹിപ്പിച്ചൂടേ

    • @Kannurtrollan
      @Kannurtrollan 2 місяці тому +1

      Valiya vayil thalachor ilathavnte samskaram

  • @jaseelasakhariya2898
    @jaseelasakhariya2898 2 місяці тому +119

    മോളുടെ ആഗ്രഹം പോലെ നല്ല ഒരു വീട് വേഗം തന്നെ ആവട്ടെ.. Video എന്നും കാണാറുണ്ട് coment ആധ്യമായിട്ടാണ് mole സംസാരം ഭയങ്കര ഇഷ്ട്ടാണ് ❤

    • @hibus....
      @hibus....  2 місяці тому +8

      🥰🥰🥰

    • @ShayanHh
      @ShayanHh 2 місяці тому +3

      ഒരുവീട എന്നത് എല്ലാവരുടെയും സ്വപ്നമാണ് പടച്ച റബ്ബ് സ്വാധിപ്പിച്ച് തരട്ടെ എത്രയും പെട്ടെന്ന🤲🏼​@@hibus....

    • @thaznymsha
      @thaznymsha 2 місяці тому

      Ameen

    • @abubacker1856
      @abubacker1856 2 місяці тому

      എത്രയും പെട്ടന്ന് ഒരു ഉണ്ടാവട്ടെ ആമീൻ

    • @jamseena6436
      @jamseena6436 2 місяці тому

      Hi Hiba mol ninte aniyathiyude ath pole face cutum athe prayavumulla oru mon und enikk njagal eppoyum haizu nte peran avane vilikkar ippo avan a peru thirichum vilikkum nigale ennegilum onn neril kananam haizunte peru vilichal appo okketh irunnal nammale mukath adikkum nalla rasama ath kanan avane eppoyum haizunte pervilikkum 😂

  • @arifapk58
    @arifapk58 2 місяці тому +18

    എത്രയും വേഗം വീട് ആവട്ടെ മോളെ നന്നായി പഠിച്ചു മിടുക്കി ആവണം ❤

  • @AjmalVv-dv1um
    @AjmalVv-dv1um 2 місяці тому +8

    വീഡിയോ സൂപ്പറായിട്ടുണ്ട്

  • @lulumol6951
    @lulumol6951 2 місяці тому +1

    Ammen❤️❤️🤲🤲

  • @YousafkYousaf
    @YousafkYousaf 2 місяці тому

    Ammen yousaf ജിദ്ദ ❤❤

  • @basheerbasheer1679
    @basheerbasheer1679 2 місяці тому

    Appo a vayil maya peythal road koya koya agumallo koya!

  • @dhanish1525
    @dhanish1525 2 місяці тому +1

    മോളുടെ ഉമ്മാനെ കൂടി ഒരു ദിവസം കാണിക്കണേ

  • @fmmviva3625
    @fmmviva3625 2 місяці тому

    എവിടേലും ഇരുന്നു ചായ കുടിക്ക് മോളെ നിന് കുടിക്കാൻ പാടില്ലാട്ടോ ❤

  • @abdulraooft
    @abdulraooft 2 місяці тому +10

    മോളെ ഉപ്പയെ കണ്ടപ്പോ.... മാഷാ അള്ളാ... എൻ്റെ പഴയ ഒരു സുഹൃത്താണ്..... സന്തോഷം. അൽഹംദു ലില്ലാഹ്

  • @YoosufAbdulla-s6m
    @YoosufAbdulla-s6m 2 місяці тому

    Masha allha ❤barakallha❤

  • @Mymoonamaqsood
    @Mymoonamaqsood 2 місяці тому +10

    Hi hiboos ethrayum pedann veedu avate

  • @p.muhammadjeelani4244
    @p.muhammadjeelani4244 2 місяці тому +1

    ഹിബൂസിന് ഒരു നല്ല വീട് ഉണ്ടാവട്ടെ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 місяці тому +1

    എല്ലാത്തിനും സാക്ഷിയായി കൂടെ നിൻ്റെ ഹൈസയുമുണ്ടല്ലൊ

  • @ahmedhussain6449
    @ahmedhussain6449 2 місяці тому +1

    ആമീൻ❤❤🤲

  • @safananasin-yi7lz
    @safananasin-yi7lz 2 місяці тому

    Hiboooo❤❤❤❤

  • @pachamangakitchen9633
    @pachamangakitchen9633 2 місяці тому +6

    ഇതെവിടെയാണ് സ്ഥലം എത്രയാണ് സെന്റിന് വില

  • @Raseena-wz9ml
    @Raseena-wz9ml 2 місяці тому +2

    Aameen🤲🤲

  • @monuasdmonuasd2275
    @monuasdmonuasd2275 2 місяці тому +6

    അനക്ക് പുളിച്ചിത്തരം കൂടുതല 🙂🙂🙂

  • @sareenanoufal5174
    @sareenanoufal5174 2 місяці тому

    Nalla nilayl avatee veed

  • @fasmilameelu3203
    @fasmilameelu3203 2 місяці тому +4

    കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.

  • @abdulhassad4132
    @abdulhassad4132 2 місяці тому

    Nhangalkkum veed undavan prarthikkanam

  • @MaseeraMasi-t1e
    @MaseeraMasi-t1e 2 місяці тому

    മാഷാ അല്ലാഹ് 🥰

  • @Ali-wt9ko
    @Ali-wt9ko 2 місяці тому

    Evideyan sthalam❤❤

  • @kadheejav2819
    @kadheejav2819 2 місяці тому

    Ninte sthalam evidenn

  • @thamannaahh._2274
    @thamannaahh._2274 2 місяці тому +22

    മോളെ.. വീട് വെക്കുമ്പോൾ അടുക്കള കിഴക്ക് വടക്ക് ഭാഗത്ത് ഉണ്ടാക്കുക തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരിക്കലും ബാത്ത് റൂമോ,കിണറോ,അടുക്കളയോ, സെപ്റ്റിക് ടാങ്കോ വരരുത്....ആ ഭാഗത്ത് ബെഡ് റൂം വരുന്ന രീതിയിൽ പ്ലാൻ വരക്കുക.. അനുഭവം കൊണ്ട് പറയുന്നത് ആണ്

    • @rahmashukoorrahmashukoor
      @rahmashukoorrahmashukoor 2 місяці тому

      ഒലക്കേടെ മൂട്

    • @kamarutharayil8643
      @kamarutharayil8643 2 місяці тому +1

      ഒരു പ്രശ്നവും ഇല്ല, മുഖം ഏത് ഭാഗത്തേക്കായാലും അടുക്കള കിഴക്ക് വടക്ക് ഭാഗത്തേക്ക് വരണമെന്നത് ആദ്യത്തെ അറിവാണ് !🤔

    • @mmsadhik
      @mmsadhik 2 місяці тому +1

      സ്ഥലം ഉണ്ടെങ്കിൽ അതൊക്കെ നോകാം. ഇല്ലേൽ 😄

    • @thamannaahh._2274
      @thamannaahh._2274 2 місяці тому

      @@mmsadhik ഉള്ള സ്ഥലത്ത് അങ്ങനെ ശ്രദ്ധിച്ചാൽ മതി...

    • @ZuhraSharaf
      @ZuhraSharaf 2 місяці тому +1

      Njangalude 41/2 sent ollu ee paranja poleyanu veed

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 2 місяці тому

    Hai 🌹 good 👍👍👍

  • @sujipraveen1252
    @sujipraveen1252 2 місяці тому +4

    പെട്ടന്ന് നല്ലൊരു വീട് ആവേട്ടെ..❤

  • @blackandwhitegamer1381
    @blackandwhitegamer1381 2 місяці тому +4

    Allahu anugrahikkatte

  • @MarjanaParveen-l7j
    @MarjanaParveen-l7j 2 місяці тому +2

    Appurathnn sthalam vagikoode

  • @LAMBo-q9s
    @LAMBo-q9s 2 місяці тому +1

    Moolus❤❤❤❤❤

  • @hajuuhajuu2796
    @hajuuhajuu2796 Місяць тому

    ഉമ്മ ille

  • @salima-ws7bv
    @salima-ws7bv 2 місяці тому

    മാഷാ അല്ലാഹു തബറകാല്ലാഹ്

  • @KhalidMk-um9wv
    @KhalidMk-um9wv 2 місяці тому +2

    വീട് പെട്ടന്ന് ആവട്ടെ മോളെ

  • @keralagreengarden8059
    @keralagreengarden8059 2 місяці тому

    ആശംസകൾ😅

  • @farishakhadir3157
    @farishakhadir3157 2 місяці тому +1

    ഇപ്പൊ എവിടെ ആണ് താമസിക്കുന്നത്... Hibuche 🥰

  • @AdhilShaji-dw6we
    @AdhilShaji-dw6we 2 місяці тому +6

    Molude place evideya

  • @pachamangakitchen9633
    @pachamangakitchen9633 2 місяці тому +1

    മോളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ 🤲🤲

  • @Haneef2020
    @Haneef2020 2 місяці тому +1

    Aameen ❤

  • @jineshppjithu9134
    @jineshppjithu9134 2 місяці тому

    Road കൊടുക്കാമായിരുന്നു 😔

  • @BushraRafeek-gw8sy
    @BushraRafeek-gw8sy 2 місяці тому

    എവിടെയാണ് സ്ഥലം

  • @muhsinashafeeq1269
    @muhsinashafeeq1269 2 місяці тому +12

    മോളെ. ഉള്ള. വീട്. വിൽക്കുന്നത്. ശരി. അല്ല. വഴി. കാലം. കൊണ്ട്. ഉണ്ടാവില്ലേ. സ്ഥലം. നല്ലത്. ആണല്ലോ ഏതായാലും. നല്ലൊരു. അടിപൊളി. വീട്. അല്ലാഹു. നൽകട്ടെ. 🤲🏻🤲🏻🤲🏻

    • @hibus....
      @hibus....  2 місяці тому

      ആമീൻ 🥰

    • @roohintepathi761
      @roohintepathi761 2 місяці тому

      Ini vadaka veetil ano nilkka

    • @keralagreengarden8059
      @keralagreengarden8059 2 місяці тому

      മൊത്തം ഫുൾ സ്റ്റോപ്പ് ആണല്ലേ😮. ആമീൻ

  • @ponnoos9461
    @ponnoos9461 Місяць тому

    Daily status vech 30 roopa earn cheyyaam

  • @jamjam8453
    @jamjam8453 23 дні тому

    മോളെ ഈ സ്തലം എവിടെ

  • @safwanpaleri2211
    @safwanpaleri2211 2 місяці тому

    ആദ്യ മയാണ് coment ഇടുന്നത്

  • @sameeraop-xm1mt
    @sameeraop-xm1mt 2 місяці тому

    ആമീൻ❤❤❤

  • @ABDULMAJEED-ox1qo
    @ABDULMAJEED-ox1qo 2 місяці тому +1

    പുതിയ മണ്ണ് വരുമ്പോൾ തെങ്ങ് നല്ല നിലയിൽ കായ്ച്ചു തുടങ്ങും. ഇൻശാഅല്ലാഹ്‌

  • @SuhailTechy-tu6id
    @SuhailTechy-tu6id 2 місяці тому

    മോളെ ഞങ്ങളുടെ വീടും വിറ്റു ഞങ്ങൾ വടകക് ആണ് താമസം അനോവ് മാറില്ല ഞങ്ങലുലും പുറരയിടം വാങിയുംനാനും എല്ലാം നട്ടി രുന്നുയ്