Ozykk കൂടുതൽ ഇഷ്ടം അച്ഛനെ ആണെന്ന് ozyde വീഡിയോ and insta stories (kooduthal supportive)കാണുമ്പോ തോന്നിട്ടുണ്ട് ഇപ്പൊ വേറെ ഒരു കാര്യവും മനസ്സിലായി kk sir num തിരിച്ച് ഓസിയോടാണ് കൂടുതൽ സ്നേഹം❤
True..KK sir ഒരിക്കൽ ദുബായിൽ നിന്നും ഓസിക്ക് കുറെ face ക്രീം( smthg of the sort)കൊണ്ട് വന്നു..since she demanded it..Sindhu chechi asked him why so much n he replied that Ozy too is the same kind..If we ask her to bring 2 മുറുക്ക്, she brings 2 kg മുറുക്ക്..ഓസി is a gem❤❤
അച്ഛനും മക്കളും ചേർന്നുള്ള വളരെ രസകരമായ സംസാരം.. കൃഷ്ണകുമാർ ചേട്ടന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള explanation ഉം, ആഹാനടെ ഇടക്കിടക്കുള്ള ക്ലോക്കിലേക്ക് ഉള്ള നോട്ടവും, ദിയ ചിലസമയത് വേറെ ഏതോ ലോകത്ത് ചിന്തിച്ചിരിക്കുന്നതും, ഇഷാനിടെ unexpected ഉത്തരങ്ങളും,ഒന്നിനും ഉത്തരം കിട്ടാതെയുള്ള പരിഭവത്തിൽ ഇരിക്കുന്ന ഹൻസുവും സിന്ധുചേച്ചിടെ ഒരു കുറവ് നികത്താൻ last ഓടി വന്നിരുന്നതും... എന്താ പറയാ... ഇഷ്ടായി... Love u KK കുടുംബം... 💙
Your daughters are incredibly fortunate to have a father who is so loving and caring. The way you patiently explains things to them brings back memories of my own father, who sadly left us 15 years ago.
Kichu uncle you are so lucky. I lost my father at the age of 5. Only few memories are left, I see the kids happy with their father its seems soooooo good🥹
ഒരുപാട് നല്ല ഒരു വീഡിയോ ആയിരുന്നു. നിങ്ങൾ എല്ലാവരും കൂടി ഉള്ളതുകൊണ്ട് പ്രത്യേക രസം ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണേ ❤️❤️ ഒരുപാട് enjoy ചെയ്തു ചിരിച്ചു ❤
Nice ഒരുപാട് ചിരിച്ചു.. സിന്ധു ആന്റി kk സർനെ സംസാരിക്കാൻ അനുവദിക്കണം.. സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒരു കാര്യം പറഞ്ഞു വരുമ്പഴേക്ക് മതി നെക്സ്റ്റ് qstn പറയാൻ പറയല്ലേ.. പഴയ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാവും..❤
This family has got interesting genetics. Hansika looks like her mom and ahana. But ahana never resembles hansika. Ahana is a mix of her mom and her mom’s sister. Diya is more like her father but upper face recently resembles ishani. Ishani is like her mom /Ahana but never look like diya.
OMG ozy is glowing! So nice to see girls with their super young dad😅🎉love hansu's curls Ozyku kk mannerisms und Balakrishnan chettan school memories...chirikatha chettan😂
ഫാമിലി എല്ലാവരുടെയും videos കാണാറുണ്ട്. പക്ഷെ ഇന്ന് വരെ comment or like ചെയ്തിട്ടില്ല. പക്ഷെ now I couldn't control my emotion. Ozy ക്കു അർഹിക്കുന്ന സ്നേഹവും ബഹുമാനവും കല്യാണ ശേഷ മാണ് കിട്ടുന്നത് എന്ന് തോന്നുന്നു. Transparency ആണ് ആളുകൾ ozy യെ ഇഷ്ടപ്പെടുന്നതിന്റെ reason തോന്നുന്നു. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ozy ക്കു ഒരുപാടു സ്നേഹം എന്നും ലഭിക്കട്ടെ.
That's your observation no problem in that. But Sindhu Krishna always tried to make diya involved. I have noticed that many times...diya is the one who ignores and goes with the friends. This is true. Either she doesn't have a group of friends or place where she can go now. Or she is more matured and understood the value of family now. Its Diya to be blamed, not the family at all.
13:13 oh my god ആഹാനാ.... ഇന്നത്തെ കുട്ടികൾക്ക് അച്ഛന്റേം അമ്മേടേം ബര്ത്ഡേ വരെ അറിയില്ല.... അങ്ങനെ ഇരിക്കുമ്പോ അവർ ആദ്യമായി എന്നാ കണ്ടേ എന്ന് വരെ നിങ്ങൾക്കറിയാം.... 🥰🥰🥰
One of the best family videos! Super entertaining! Loved seeing Ozy so peppy and in her element. Ishaani is effortlessly humorous.. love Ahana and Hansu.. keep going KK family!
അച്ഛൻ്റെ രാജകുമാരികൾ '' ''ദൈവം അനുഗ്രഹിക്കട്ടെ: ഈ കുടുംബത്തെ .... ഓസിക്കാണ് അഛനോട് ഒരുപാട് ഇഷ്ട്ടം എന്ന് തോന്നുന്നു❤ദിയ മോളെ ഒരു മീശ വച്ചിട്ട് അഛനോടൊപ്പം ഒരു സെൽഫി ഇടൂ'' '' ചുമ്മാ ഒരു രസം കേട്ടോ കുട്ടിയെ❤
I watched this video throughout with a smiling face uncle. I loved this one sooo much. When I watching this video I'm thinking about my father and miss him sooo much. He is no more... thanks for this beautiful video❤❤❤
ഞാൻ ഏലൂർ ഉദ്യോഗമണ്ഡൽ ഫാക്ട് സ്ക്കൂളിലാണ് പഠിച്ചത്. ഇഷാനി എന്താ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത്. നല്ല കുട്ടികൾ . അച്ഛനും അമ്മയ്ക്കും മക്കൾക്കും നല്ല വിദ്യാഭ്യാസമുള്ളതു കൊണ്ട് എന്തു കാര്യം പറഞ്ഞാലും വേഗം മനസ്സിലാകുന്നു. നല്ല രസമുണ്ടാ
Lovely video, dad and mom with lovely daughters.....so important to know who in the family notices you.... Such simple fun time with family..... They dont need outsiders for entertainment Wish the daughters have many children, and they all get together like this in future....and have fun... Best wishes to the family
എന്തോ എനിക്കിവരെ എല്ലാവരേം ഒരുപാട് ഒരുപാട് ഇഷ്ടമാ.. നല്ലൊരു അച്ഛനും അമ്മയും അതുപോലെ വളരെ ചെറുപ്പത്തിലേ തന്നെ ഇൻഡിപെൻഡൻഡ് ആയി ജീവിക്കാൻ കഴിവുള്ള മക്കളും. Love you guys❤
പെൺകുട്ടികൾ മുത്തുകൾ ആണ് 🥰🥰നല്ല രീതിയിൽ വളർത്താനുള്ള സാഹചര്യം കൂടെ ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമാകും. പെൺകുട്ടിയോടുള്ള ഇഷ്ടം കൊണ്ട് വിവാഹം കഴിഞ്ഞ നാൾ മുതൽ ആദ്യത്തെ കുഞ്ഞ് പെണ്ണായിരിക്കണം എന്ന് പ്രാർത്ഥനയോടെ ജീവിച്ച്.. ഒരു മകളെ തന്നെ സ്വന്തമാക്കി 🌹🌹🥰🥰നിങ്ങളുടെ വീഡിയോസ് നിറഞ്ഞ മനസ്സോടെ കാണുന്നു 🙏🙏🙏all the very best dears 🌹
Ozy k evdeyo KK chettante face cut und ,.body language (gestures talking ,walking style) ellam athupole thanne anu ..lip area Sindu chechy de mom ne pole anu .. Ishani KK chettante brother nte face cut und Tanisha Ishani sisters anenn thonnum Ammu Sindu chechy de dad nte face cut anu esp eyes Hansu mix anu Sindu n KK sir Sindu nte facial features kittiyirikunnath Tanvi k anu esp eyes n lips ..kurach long nose n face anenne ulloo .btw Ozy looks so beautiful ❤😍
Sir nte character enik ezhtamanu..🥰athupole 4 penmakkalod edapeduna reethy avare care cheyunem samasarikuneyumoke enth rasama kaanan❣ozy is my favorite person in your family ❤❤❤❤
Kk uncle do more videos plz 1.old memories of your shooting life 2.motivational videos for youngsters(bcz u had raised 4 daughters) 3.videos with you and sindhu aunty 4.photo shoots 5.memories of some places you had visit ever 6.yours cooking video 7.your day in my life 8.food habits 9.family time 10.only with u and ashwin Etc etc Plz
ഒട്ടും skip ചെയ്യാതെ കണ്ടു🥰🥰സൂപ്പർ ചേട്ടാ... എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം😍😍നാല് പെണ്മക്കൾ🥰 ഒരു അച്ഛനും അമ്മയ്ക്കും ഇതിൽ കൂടുതൽ എന്ത് വേണം♥️♥️♥️♥️
Psc ക്ക് പോകുന്നതിനു മുന്നേ notification വന്നു.ഇപ്പോളാണ് കാണുന്നത്. ഞാൻ കമൻ്റ് ഇട്ടിരുന്നു അങ്കിൾ കൂടെ ചെയ്യണം എന്ന്....😊 ഓസി എന്ത് ഹാപ്പി ആണ്.അടിപൊളി ....ചിരിച്ച് ഇരിക്കുന്ന കാണാൻ തന്നെ അടിപൊളി...ലൈഫ് colourfull ആയപ്പോൾ ആ വെളിച്ചം മുഖത്ത് വന്നൂ..😊❤❤ ഇഷാനി മുടി വെട്ടിയപ്പോൾ ഭയങ്കര cute...വീഡിയോയിൽ ഭയങ്കര രസം....😊
Vtl ellarum who knows me cheythit und but this video hits different ❤ So far the best family video ❤❤❤ They together as a tribe this what ammu got emotional when ozy got married...
Thank you all my dear friends for the positive comments 😍🧿🙏🏻
❤❤❤
ozy അടിപൊളി ❤️🥺
❤🎉
@@ozytalkiesWelcome 💖
❤
I felt after ozy mrg this family is more close togeather and spending time togeather that’s really good to see .. family is everythg 😊
Ozy ippo family videosil nalla active aan
So happy to see that❤
Very happy to see that❤️❤️❤️❤️❤️
Hmm..but also not seeing her spend much time with ashwin's family ...Hope she is doing that!
@@YTlens coming vlogs may be that... let's see❤️
Endhokey tensions aah nattukaark😂😂@@YTlens
@@juhidevarajanReal😂
Ozy ഉത്തരം പറയുമ്പോൾ കൃഷ്ണകുമാർ ഭയങ്കര സന്തോഷം ആണല്ലോ 😘
Ozy is more active n involved more in family videos after marriage....she looks very happy...we also happy
സത്യം പറയാലോ ഈ അച്ഛൻ ആണ് the real hero... Bcz he know very well.. Happiness is his family ❤️sir നെ pole avatte ഓരോ അച്ഛനും 🥹😘
Ozy is glowingg!
She gained weight..chubby cheeks
Yes thadi vechitt nalla bangi vechu🤩😘😘😘😘😘
😂❤❤
@@Sana4455-I9nഅങ്ങനെ ഒരു ശാസ്ത്രo ഉണ്ടോ 😅
@@Sana4455-I9n😂
Ozykk കൂടുതൽ ഇഷ്ടം അച്ഛനെ ആണെന്ന് ozyde വീഡിയോ and insta stories (kooduthal supportive)കാണുമ്പോ തോന്നിട്ടുണ്ട് ഇപ്പൊ വേറെ ഒരു കാര്യവും മനസ്സിലായി kk sir num തിരിച്ച് ഓസിയോടാണ് കൂടുതൽ സ്നേഹം❤
True..KK sir ഒരിക്കൽ ദുബായിൽ നിന്നും ഓസിക്ക് കുറെ face ക്രീം( smthg of the sort)കൊണ്ട് വന്നു..since she demanded it..Sindhu chechi asked him why so much n he replied that Ozy too is the same kind..If we ask her to bring 2 മുറുക്ക്, she brings 2 kg മുറുക്ക്..ഓസി is a gem❤❤
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് "അല്ലടാ" എന്നാ അച്ഛന്റെ വിളിയാണ് ❤️❤️
അച്ഛനും മക്കളും ചേർന്നുള്ള വളരെ രസകരമായ സംസാരം.. കൃഷ്ണകുമാർ ചേട്ടന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള explanation ഉം, ആഹാനടെ ഇടക്കിടക്കുള്ള ക്ലോക്കിലേക്ക് ഉള്ള നോട്ടവും, ദിയ ചിലസമയത് വേറെ ഏതോ ലോകത്ത് ചിന്തിച്ചിരിക്കുന്നതും, ഇഷാനിടെ unexpected ഉത്തരങ്ങളും,ഒന്നിനും ഉത്തരം കിട്ടാതെയുള്ള പരിഭവത്തിൽ ഇരിക്കുന്ന ഹൻസുവും സിന്ധുചേച്ചിടെ ഒരു കുറവ് നികത്താൻ last ഓടി വന്നിരുന്നതും... എന്താ പറയാ... ഇഷ്ടായി... Love u KK കുടുംബം... 💙
Awwww
So happy to see ozy is now active with her family....
Your daughters are incredibly fortunate to have a father who is so loving and caring. The way you patiently explains things to them brings back memories of my own father, who sadly left us 15 years ago.
🙏♥️
Ozy looking pretty😍
He's good father.. Parenting qualities he has is amazing.. Respect ❤️💯
The way he talk to her daughters "alleda"
Interesting, joking, nice
@@adarshadarsh7255his*
Ozy is the sweetest girl among these girl squad❤ A girl with golden heart❤
In 100 comments 99 % of comments based on ozy 💯
Exactly
Ozy aara
@@Scamx777_ Diya Krishna
Bcz v ❤ ozy😍
@@Scamx777_2nd child Diya Krishna
സുന്ദരനും സുന്ദരിയും ആയ അച്ഛൻ അമ്മ അവരുടെ ബ്യൂട്ടിഫുൾ കുട്ടികൾ ❤❤❤❤❤❤❤❤❤❤❤
Kichu uncle you are so lucky. I lost my father at the age of 5. Only few memories are left, I see the kids happy with their father its seems soooooo good🥹
Me to😢
A special vibe is felt when father and daughter's sit together like this❤...Anyway, may God keep this happiness forever😊❤
Caring husband is the star of the family.... God bless you sir..
Ozy blinks her eyes a lot .. did anyone notice😅
Just like Aswin.
നിങ്ങളുടെ സ്വർഗ്ഗരാജ്യം നിങ്ങളുടെ കുടുംബം familyman with ur angels and ur queen god bless ur family 💫
11:54 ozy and hansu expressions😂😂
Ozy achane patty aayondu full involvement undarunnu bakki arudelum ingane alla.. I think she likes her father a bit more
Enikkum thonni
Ishani ntel active ayrnnu
They all love their father very much I think..
Ozy ❤ഫാമിലിയുമായി ടൈം സ്പെൻഡ് ചെയ്യുന്നത് കാണാൻ നല്ല രസണ്ട് 😍😍
I think kk uncle has attached nd love ozy more ❤❤it's very evident ❤❤❤
Meanwhile ellarem happy ayikanumbo santhoshm❤❤
Aunty loves Ahaana more and for Uncle, its Ozy. They love all but somewhere some preferance is visible
@@Krishna11241 ys nkum thonni ozy ne kurach ishtam kooduthal ind ammakk Amnunem
Sindhu loves ammu and hansu more@@ritusabu7983
ഒരുപാട് നല്ല ഒരു വീഡിയോ ആയിരുന്നു. നിങ്ങൾ എല്ലാവരും കൂടി ഉള്ളതുകൊണ്ട് പ്രത്യേക രസം ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണേ ❤️❤️ ഒരുപാട് enjoy ചെയ്തു ചിരിച്ചു ❤
Ozy de hairstyle nalla rasam ind❤
Ozy ഇപ്പോ ഗുണ്ട് മുളക് ആയിട്ടുണ്ട് ❤️.. Looking gorgeous
39:53 ozy hansu ivar randu perum thammil super comedy undakunnundu palappolum like this … 😂😂
എനിക്ക് ഈ വീഡിയോ announcment വന്നപ്പോഴേ അറിയാരുന്നു കമന്റ് box ഓസിക്കുള്ളതാണെന്ന്. അത് പോലെ തന്നെ സംഭവിച്ചു. Ozy is a gem♥️💎
👍😄
Nice ഒരുപാട് ചിരിച്ചു.. സിന്ധു ആന്റി kk സർനെ സംസാരിക്കാൻ അനുവദിക്കണം.. സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒരു കാര്യം പറഞ്ഞു വരുമ്പഴേക്ക് മതി നെക്സ്റ്റ് qstn പറയാൻ പറയല്ലേ.. പഴയ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാവും..❤
Illa. Kadha parayumbool boar aakunnu. Skip adikaaraan padhiv
Comment full Ozy Ozy Ozy😂
Krishna Kumar uncle is so active on UA-cam now❤🤗
Ningade life ile etavum velya blessing aan ningade achan...huge love😊
Ozy...Junior Krishna Kumar female version
ys exactly nigalkku dbt undenkil ozhykku kkyude style oru meesha vachu nokk same face akum..pinnetha kkykku ishaniye pole thonnunne.ishani ammede kootta.
@@sajnarose9213ishanidem kk dem smile same aanu
This family has got interesting genetics.
Hansika looks like her mom and ahana. But ahana never resembles hansika. Ahana is a mix of her mom and her mom’s sister. Diya is more like her father but upper face recently resembles ishani. Ishani is like her mom /Ahana but never look like diya.
Great observation.. Tnq 💐🙏@@sibinams6226
@@sibinams6226ntha udeshiche
OMG ozy is glowing! So nice to see girls with their super young dad😅🎉love hansu's curls
Ozyku kk mannerisms und
Balakrishnan chettan school memories...chirikatha chettan😂
The bonding of ozy n ishaani is so sweet❤
ഫാമിലി എല്ലാവരുടെയും videos കാണാറുണ്ട്. പക്ഷെ ഇന്ന് വരെ comment or like ചെയ്തിട്ടില്ല. പക്ഷെ now I couldn't control my emotion. Ozy ക്കു അർഹിക്കുന്ന സ്നേഹവും ബഹുമാനവും കല്യാണ ശേഷ മാണ് കിട്ടുന്നത് എന്ന് തോന്നുന്നു. Transparency ആണ് ആളുകൾ ozy യെ ഇഷ്ടപ്പെടുന്നതിന്റെ reason തോന്നുന്നു. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ozy ക്കു ഒരുപാടു സ്നേഹം എന്നും ലഭിക്കട്ടെ.
That's your observation no problem in that. But Sindhu Krishna always tried to make diya involved. I have noticed that many times...diya is the one who ignores and goes with the friends. This is true. Either she doesn't have a group of friends or place where she can go now. Or she is more matured and understood the value of family now. Its Diya to be blamed, not the family at all.
Exactly munp avalk family vendayirunnu frnds aan ellam avanmar ellam thechappol ippo family mathram ullum@@raji8484
But after marriage she is happy with her family, before she is like stranger that's her problem
Ozy is looking so cute
Everyone is praising ozy but everyone in this video were really involving and making the vlog super fun can't really choose most favorite among them❤
ishani-and uncle are GOALS!!❤like candid father like candid daughter
Ammu - Amma, Achan-Ozy Special friends combo
Ishaani - Hansu Bestie Combo
Ishaani - Hansu - Ozy Bestie Trio
Ishaani - Ozy College Bestie Combo
Ahaana - Ozy - Secret Friends Combo
Ahaana - Ishaani New Besties in town
Ahaana - Hansika Mummy- Baby friendship combo
❤
നാല് പെണ്മക്കൾ ഉള്ള നിങ്ങൾ ഭാഗ്യവാൻ ആണ് touch wood ❤
13:13 oh my god ആഹാനാ.... ഇന്നത്തെ കുട്ടികൾക്ക് അച്ഛന്റേം അമ്മേടേം ബര്ത്ഡേ വരെ അറിയില്ല.... അങ്ങനെ ഇരിക്കുമ്പോ അവർ ആദ്യമായി എന്നാ കണ്ടേ എന്ന് വരെ നിങ്ങൾക്കറിയാം.... 🥰🥰🥰
ozy and hansu have their father's eyes and ahana and ishaani have their mother's eyes so beautiful to see all in one frame😍😍😍
Sindu chechy de eyes Tanvi k anu ..
hansu has beautiful eyes dan everyone wth super eyelash
❤❤ഈ അച്ഛനെയും അമ്മയെയും മക്കളെയും കാണാൻ ഒരു vibe തന്നെ ആണ് ❤❤❤
Lively vlog..... like the way Mr. Krishna Kumar addresses his daughters. Beautiful family
Ishaani വേറെ ആരുടെ വ്ലോഗിലും ഇത്ര ആക്ടീവ് ആയി കണ്ടിട്ടില്ല. She looks comfortable in this one.
One of the best family videos! Super entertaining! Loved seeing Ozy so peppy and in her element. Ishaani is effortlessly humorous.. love Ahana and Hansu.. keep going KK family!
Ozy diya is kk sir version we meet her once in tvm very sweet and she spoke very respectfuly to all our family
Ozy aswin fans like here❤ #bigfan
Prettiest one in this fam diya chechi😩💗🤌🏻
Yes she is natural beauty..
🤮 she don't have feminine body like her sisters. When she talks or walks she is more like male
awwww..all girls together ❤..we know that ammu ishani hansu are sweet..but ozy koode undenkil it’s like perfect..i like that girl’s charm ♥️
Happy to see that Diya is mingling with family. I love her
Ahanafirst adikkumennu enikku nerathe thonniyirunnu......parents ayittu kooduthal close ayittu nilkkunnathu ahana anennu palappozhum ENIKku thonniyittundu....
😂athe
She is so jealous
Diya is exactly the female version of her father🥰
Ahanayk narrative talent kitiyath uncle de aduth ninnanu am sure❤
sindhu also.nalla rasam ayit oronnu explain cheyum.
31:28 look at ozy and ishaani
Oh my god what an observation😅❤
Sync
Sathyaa 😮😊@@rnu8117
Poli
@@user-by_heyy 😮
Ozy is super active in this vdo😁😁 and she looks more beautiful now..
Ithu pole ulla makkale kittiyathil, you are so blessed. Ningade family de vedio kandal mind bayanakara relax aaavum.. 😍
അച്ഛൻ്റെ രാജകുമാരികൾ '' ''ദൈവം അനുഗ്രഹിക്കട്ടെ: ഈ കുടുംബത്തെ .... ഓസിക്കാണ് അഛനോട് ഒരുപാട് ഇഷ്ട്ടം എന്ന് തോന്നുന്നു❤ദിയ മോളെ ഒരു മീശ വച്ചിട്ട് അഛനോടൊപ്പം ഒരു സെൽഫി ഇടൂ'' '' ചുമ്മാ ഒരു രസം കേട്ടോ കുട്ടിയെ❤
😅😅
diya alla ishani annu achane pole.diyayude face kk pole alla. ishaniyude nose,lips laugh okke kk pole.
ozy like sindhus mom. talking style kk
Handsome dad with beautiful girls. Real beauty is behind the camera. Love this cute family❤
Kandirikkan nalla rasam....so sweet all of you❤
ozyyyyy❤..ozy happy aahnenkil video vere vibe aahn kanaann..but ellavarum adipwoli aahnn..ozy stay happy dear..we love to see you’re smiling ❤
എല്ലാ വീടുകളിലും രണ്ടാമത്തെ പെണ്മക്കൾ അച്ഛന്റെ കൈയാൾ ആയിരിക്കും ❤❤
I watched this video throughout with a smiling face uncle. I loved this one sooo much. When I watching this video I'm thinking about my father and miss him sooo much. He is no more... thanks for this beautiful video❤❤❤
I can understand ur feelings.. Take care of ur mom and wish u a successful life ahead.. 🙏💐
ഞാൻ ഏലൂർ ഉദ്യോഗമണ്ഡൽ ഫാക്ട് സ്ക്കൂളിലാണ് പഠിച്ചത്. ഇഷാനി എന്താ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത്. നല്ല കുട്ടികൾ . അച്ഛനും അമ്മയ്ക്കും മക്കൾക്കും നല്ല വിദ്യാഭ്യാസമുള്ളതു കൊണ്ട് എന്തു കാര്യം പറഞ്ഞാലും വേഗം മനസ്സിലാകുന്നു. നല്ല രസമുണ്ടാ
Ozyy കാണാന്‍ സൂപ്പര്‍ ആയിട്ടുണ്ട് ❤❤❤❤
Ozy ശെരിക്കും കൃഷ്ണ കുമാറിനെ പോലെ ആണ് 👍❤️
46:13 nalla achan❤🙏🏻
Ozy nalla bangiyundetoo kanan
Lovely video, dad and mom with lovely daughters.....so important to know who in the family notices you....
Such simple fun time with family.....
They dont need outsiders for entertainment
Wish the daughters have many children, and they all get together like this in future....and have fun...
Best wishes to the family
The most awaited is here Ahadishika rocks❤❤❤❤❤
എന്തോ എനിക്കിവരെ എല്ലാവരേം ഒരുപാട് ഒരുപാട് ഇഷ്ടമാ.. നല്ലൊരു അച്ഛനും അമ്മയും അതുപോലെ വളരെ ചെറുപ്പത്തിലേ തന്നെ ഇൻഡിപെൻഡൻഡ് ആയി ജീവിക്കാൻ കഴിവുള്ള മക്കളും. Love you guys❤
Nice Father and Daughters bonding ❤❤
താങ്കളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപെട്ടത്, നന്നായി ആസ്വദിച്ചു ❤
പെൺകുട്ടികൾ മുത്തുകൾ ആണ് 🥰🥰നല്ല രീതിയിൽ വളർത്താനുള്ള സാഹചര്യം കൂടെ ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമാകും. പെൺകുട്ടിയോടുള്ള ഇഷ്ടം കൊണ്ട് വിവാഹം കഴിഞ്ഞ നാൾ മുതൽ ആദ്യത്തെ കുഞ്ഞ് പെണ്ണായിരിക്കണം എന്ന് പ്രാർത്ഥനയോടെ ജീവിച്ച്.. ഒരു മകളെ തന്നെ സ്വന്തമാക്കി 🌹🌹🥰🥰നിങ്ങളുടെ വീഡിയോസ് നിറഞ്ഞ മനസ്സോടെ കാണുന്നു 🙏🙏🙏all the very best dears 🌹
Proud father with 4 lovely children .❤❤🎉🎉
എനിക്കും നാല് പെൺമക്കൾ ആണ്
Njan mentally valare mosham oru stage loode pokuvaayirunnu. Ente husband enik ithupole oru advice thannu. Enikkishtamulla videos enthengilum kandu mood change aakku ennu paranjapolaanu njan ozyude yo Sindhu auntyudeyo vlog vanno ennu nokkiyath. Appolanu uncle nte video kandath. Last advice enik vallathe oru energy thannu. Thankyou so much❤
Iyalude problems enthuthanne aayalum I wish you have to overcome this stage and live happily .
Vegam എല്ലാം set ആവട്ടെ. Be happy always❤
Ozy k evdeyo KK chettante face cut und ,.body language (gestures talking ,walking style) ellam athupole thanne anu ..lip area Sindu chechy de mom ne pole anu ..
Ishani KK chettante brother nte face cut und Tanisha Ishani sisters anenn thonnum
Ammu Sindu chechy de dad nte face cut anu esp eyes
Hansu mix anu Sindu n KK sir
Sindu nte facial features kittiyirikunnath Tanvi k anu esp eyes n lips ..kurach long nose n face anenne ulloo .btw Ozy looks so beautiful ❤😍
Enikkum nigal paranja pole same aayittu thonniyityulladh. God ethra creative aanalle.
ahanayude chevi face shape like kk. aha chevi. ishani exact kks brother.ozy sindhus mom. hansika appupan pole
Enth nalla oru Achan aanu Krishna Kumar sir.Really u guys are lucky and blessed daughters..❤
Ozy and hansu labour room reaction that was secret 😂❤
Questions and Answers Alla njn sradhiche...achaneyum makkaleyum kandirunu..❤❤kollam nalla supper vlog..family vlog eniyum edanam...nalla rasamundairunu.epol channel subscribe cheythu..like ettu❤
💐🙏
Sir nte character enik ezhtamanu..🥰athupole 4 penmakkalod edapeduna reethy avare care cheyunem samasarikuneyumoke enth rasama kaanan❣ozy is my favorite person in your family ❤❤❤❤
We need ammu and oozyyyyy together more❤❤❤
സന്തോഷം വരുമ്പോ chubby ആകുമെന്ന് കേട്ടിട്ടുണ്ട്. Ozy അശ്വിനെ കിട്ടിയതിൽ പിന്നെ ഒടുക്കത്തെ സന്തോഷത്തിൽ ആണ്. അത് face ൽ കാണാം. 🥰
ചന്തിയിൽ വരെ ആ സന്തോഷം കാണാം....😊😊
Kk uncle do more videos plz
1.old memories of your shooting life
2.motivational videos for youngsters(bcz u had raised 4 daughters)
3.videos with you and sindhu aunty
4.photo shoots
5.memories of some places you had visit ever
6.yours cooking video
7.your day in my life
8.food habits
9.family time
10.only with u and ashwin
Etc etc
Plz
ഒട്ടും skip ചെയ്യാതെ കണ്ടു🥰🥰സൂപ്പർ ചേട്ടാ... എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം😍😍നാല് പെണ്മക്കൾ🥰 ഒരു അച്ഛനും അമ്മയ്ക്കും ഇതിൽ കൂടുതൽ എന്ത് വേണം♥️♥️♥️♥️
Comment section full of ozy😂she wins the heart🥰
Ishaniye ee vedioyil kanan nalla bangiund😍 And unclum ishaniyum orepoleya chirikune❤️
Ozy is glowing after marriage ❤️
Junior Krishna Kumar is ozyy no doubt in it exactly the same laugh and actions❤
Oohh My Ozzyyyyyyy barbiee❤🧿🍓She is gem💎💯
Psc ക്ക് പോകുന്നതിനു മുന്നേ notification വന്നു.ഇപ്പോളാണ് കാണുന്നത്. ഞാൻ കമൻ്റ് ഇട്ടിരുന്നു അങ്കിൾ കൂടെ ചെയ്യണം എന്ന്....😊 ഓസി എന്ത് ഹാപ്പി ആണ്.അടിപൊളി ....ചിരിച്ച് ഇരിക്കുന്ന കാണാൻ തന്നെ അടിപൊളി...ലൈഫ് colourfull ആയപ്പോൾ ആ വെളിച്ചം മുഖത്ത് വന്നൂ..😊❤❤ ഇഷാനി മുടി വെട്ടിയപ്പോൾ ഭയങ്കര cute...വീഡിയോയിൽ ഭയങ്കര രസം....😊
വിവാഹം കഴിഞ്ഞ ശേഷം ആണ് ozy ഫാമിലിയോട് കൂടുതൽ അറ്റാച്ച്ഡ് ആയി തോന്നുന്നത്. So happy to seeing ❤❤❤
You are a very good family man. God bless you and your lovely family. ❤
Vtl ellarum who knows me cheythit und but this video hits different ❤
So far the best family video ❤❤❤
They together as a tribe this what ammu got emotional when ozy got married...
Wen ther dad talks hw nicelyy they r listening without interrupting😊
All the four daughters adorable.. not only ozy
I know ashwin is sitting there with a laptop.. Ozy s smiling looking there frequently
She is looking at the mirror 😂