ചില്ലു ചുവരുകൾ, നിറയെ പച്ചപ്പ് ,ഈ വീട് യൂറോപ്പിലല്ല കേരളത്തിലാണ്|Transparent House|Come On Everybody

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,7 тис.

  • @comeoneverybody4413
    @comeoneverybody4413  3 роки тому +755

    ഈ വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉള്ളവർക്ക് ആൽവിന്റെ ഈ നമ്പറിൽ വിളിക്കാം ട്ടോ ;
    9497171529

    • @bijutpr7928
      @bijutpr7928 3 роки тому +15

      Cost

    • @albychavaro3676
      @albychavaro3676 3 роки тому +8

      Thanks a lot sachin, pinchu

    • @blacksiblings304
      @blacksiblings304 3 роки тому +3

      Which Material used for flooring

    • @blacksiblings304
      @blacksiblings304 3 роки тому +4

      In sitout and fishtank area

    • @simna9229
      @simna9229 3 роки тому +4

      Since its fully transparent, what about the thunder storm rainy season in kerala,is thr any arrangements made for overcoming the entry of lightning

  • @tomperumpally6750
    @tomperumpally6750 3 роки тому +968

    ഇത്രയും വലിയൊരു വീട് നിർമ്മിക്കാൻ സാധിച്ചതിന്റെ അഹങ്കാരമൊന്നും വീട്ടുകാരനില്ല.. അതാണ് ഹൈലൈറ്റ്..👍👍

    • @binuoommen2486
      @binuoommen2486 3 роки тому +5

      Beatiful house

    • @tharasworld6149
      @tharasworld6149 3 роки тому +1

      L

    • @tharasworld6149
      @tharasworld6149 3 роки тому +2

      ua-cam.com/video/91NiVJxycY4/v-deo.html

    • @sportshub2048
      @sportshub2048 3 роки тому +7

      Ah vannala ahangaram alakanulla machine ulla malayali 😂😂

    • @tomperumpally6750
      @tomperumpally6750 3 роки тому +3

      @@sportshub2048 വാടക തന്നാൽ വേണമെങ്കിൽ കുറച്ചു ദിവസത്തേക്ക് machine വിട്ടു തരാം.😂😅

  • @jayasankartk956
    @jayasankartk956 3 роки тому +313

    കോട്ടയം ,വാകത്താനം വഴി യൂറോപ്പിൽ പോയ പ്രതീതി.. ഇത് നല്ല രീതിയിൽ ചിത്രീകരിച്ച നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

    • @renjithraj16
      @renjithraj16 3 роки тому +1

      comment boxil .........excellent word from u dear/.....

  • @thomasponnan
    @thomasponnan 3 роки тому +713

    വീടിനെക്കാൾ കുലീനതയുണ്ട്‌ വീട്ടുകാർക്ക്..
    one of the best video in കമോൺ എവരിബഡി

  • @rajijoy8162
    @rajijoy8162 3 роки тому +67

    വീടിനെക്കാൾ വീട്ടുകാരെ ഇഷ്ടപ്പെട്ടു.. നല്ല കുലിനത

  • @vadamallikal4663
    @vadamallikal4663 3 роки тому +3368

    ഇതു പോലെ ഒന്നും വീട് വെക്കാൻ പറ്റിയില്ലെങ്കിലും കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

    • @jjuniofficialvlog1970
      @jjuniofficialvlog1970 3 роки тому +43

      👍, i have a aim, not this much,
      ചെറിയ beautiful veede,, paisa ella, joli no,
      Padikuva,,

    • @vadamallikal4663
      @vadamallikal4663 3 роки тому +16

      @@jjuniofficialvlog1970 all the best for your aim and dreams

    • @jayakumarmadhu8419
      @jayakumarmadhu8419 3 роки тому +24

      തീർച്ചയായും വീട് എന്ന് പറയുന്നത് എല്ലാവർക്കും ഒരു സ്വപ്നമല്ലേ വീട് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് ഇങ്ങനെ ഒരു വീട് വെയ്ക്കാൻ പറ്റിയില്ലെങ്കിലും വീട് എന്നുള്ള സ്വപ്നം എല്ലാവർക്കുമുണ്ട്

    • @liyonplouis8883
      @liyonplouis8883 3 роки тому +11

      Nothing is impossible man

    • @AlbinusCreations
      @AlbinusCreations 3 роки тому +2

      Yes, super concept

  • @faizy7199
    @faizy7199 3 роки тому +57

    ഞാനാലോചിക്കുന്നത് ആ ആർക്കിറ്റെക്റ്റ് എത്രമാത്രം തലപുകഞ്ഞിട്ടുണ്ടാകും എന്നാണു 🔥🔥🔥 ufffff

  • @jayadev135
    @jayadev135 3 роки тому +2383

    ഇതിലുള്ള പല കമൻ്റുകളിലും കാശുള്ളവന് എന്തും ആകാമല്ലോ എന്നതാണ്. എന്നാൽ ഈ വീടിൻ്റെ ഉടമസ്ഥൻ ഒരു M80 വണ്ടിയിൽ തേയില കൊണ്ടുപോയി വിറ്റ് അതിൽ നിന്നും വളർന്ന് വന്നതാണ് ' കഷ്ടപ്പെട്ട് വളർന്നു വന്ന ബോബച്ചായനു ദൈവത്തിൻ്റെ കരങ്ങൾ അനുഗ്രഹിച്ച ഭവനം

    • @georgevarghese5448
      @georgevarghese5448 3 роки тому +15

      ഇദ്ദേഹത്തെ അറിയുമോ

    • @himalayan1665
      @himalayan1665 3 роки тому +8

      😍 motive

    • @nibiyasworld2612
      @nibiyasworld2612 3 роки тому +5

      Supar 👍👍

    • @നെൽകതിർ
      @നെൽകതിർ 3 роки тому +159

      അല്ലെങ്കിലും പണക്കാർ ആഡംബരം കാണിക്കുമ്പോൾ നാട്ടിൽ തൊഴിൽ കൂടുന്നു രാജ്യത്തിന് നികുതി വരുമാനം കൂടുന്നു എന്ന തത്വം പലർക്കും അറിയില്ല .നികുതിയും തിന്ന് ഒരു പണിയും ചെയ്യാതെ കുഴമ്പിട്ടിരിക്കുന്ന സർക്കാർ ജീവികൾ വലിയ മഹാന്മാരും അധ്വാനിച് നാടിന് ഗുണം ആകുന്നവർ ബുർശ്വേകളും ഈ വരട്ടു തത്വവാദം മലയാളികളിൽ മാത്രമേ ലോകത്തുള്ളൂ ..

    • @anju7469
      @anju7469 3 роки тому +43

      @@നെൽകതിർ nikuthiyum thinnu oru paniyum cheyyathe means... Enthado sarkar joliyude budhimuttu ningalkk ariyilla. Pinne nerechovve work cheyyunna oru sadharana sarkar jolikkaranu ee veedu swapnam aan. Sarkarinu vendi joli cheyyunnathinu sarkar njangalkk tharunna shambalam aanu. Allathe veeti l veruthe irunnu vangikkunnath alla. Govt schoolil padikumbo enthan aarum nikuthiyude karyan parayathath

  • @abhilashnarayanan131
    @abhilashnarayanan131 3 роки тому +21

    വീടിനെക്കാൾ സൗന്ദര്യം ഉള്ള വീട്ടുകാർ.... 👌👌ഇഷ്ടായി😊
    ഇച്ചിരി അഹങ്കാരം ഒക്കെ ആകാം കേട്ടോ 😂😂😂

    • @skk3219
      @skk3219 2 роки тому

      Athinu ahankaram varunnathu nammal undakiya things, position ennathiokke okke ethratholam sathyasandhathayum bahumanavum anusarichayirikkum

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +572

    *മനസ്സിനിണങ്ങിയ വീട് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ്... ആ സ്വപ്നത്തിലേക്ക് എത്താൻ എല്ലാവർക്കും സാധിക്കട്ടെ...💖*

  • @jo-re3uw
    @jo-re3uw 3 роки тому +25

    സ്വന്തമായി ഒരു വീട് ഇല്ലാതെ വാടക വീട്ടിൽ ആണെങ്കിലും... ഇങ്ങനെ ഒക്കെ കാണുമ്പോ ഒരു സന്തോഷം 🙂🙂🙂🙂🙂കാണുമ്പോൾ പിള്ളേരും ചോദിക്കും.. നമ്മളിതുപോലാണോ വീട് വെക്കുന്നെ എന്ന് 😄😄😄😄നടക്കത്തില്ലേലും പറയും ആണെന്ന്... മാത്രമല്ല... ഇങ്ങനെ മറ്റുള്ളവരുടെ സന്തോഷം കാണുന്നതും ഒരു സന്തോഷം അല്ലേ 😍😍😍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @Trollappanunni
      @Trollappanunni 3 роки тому +1

      Ellavarkum kittatte oru cheriya veed enkilum..ente auntikum monum 1 cent stalavum illa vadaka veedum illa ente veetilaanu avar thamasikunnathu...sarkarinu pala padhathikalum undenkilum onnum labhikkunnilla

    • @xzy1155
      @xzy1155 3 роки тому +2

      വീട് ഒക്കെ അതിന്റെ സമയം ആകുമ്പോൾ അങ്ങ് വന്ന് ചേരും ☺️
      നമ്മൾ അതിന് വേണ്ടി പരിശ്രമിച്ചാൽ മതി

    • @jo-re3uw
      @jo-re3uw 3 роки тому

      @@xzy1155 അതേ 🙂🙂🙏👍👍

    • @sangeorgedubai
      @sangeorgedubai 3 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ

    • @jo-re3uw
      @jo-re3uw 3 роки тому

      @@sangeorgedubai എല്ലാവരെയും 🙏🙏🙏🙏😍😍

  • @sijuviswanath2009
    @sijuviswanath2009 3 роки тому +1

    മനോഹരം!!! ഇതു നന്നായി ചിത്രീകരിച്ച നിങ്ങൾക്കും കുലീനതയുള്ള വീട്ടുകാർക്കും അഭിനന്ദനങ്ങൾ.....

  • @s555-m8q
    @s555-m8q 3 роки тому +177

    *എജ്ജാതി വീട് സത്യം ഇതുപോലുള്ള വീടുകൾ വിദേശ രാജ്യങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളായിരുന്നു.❤❤*
    _വെറൈറ്റി വീടുകൾ ആണല്ലോ കം ഓൺ പ്രേഷകർക്ക് എത്തിക്കുന്നത്.👏_

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +10

    ഓരോ ആളുകൾക്കും വ്യത്യസ്ഥ സ്വപ്നമാണ് സ്വന്തം വീടിനെകുറിച്ചു ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാവരുടെയും സ്വപ്നം നിറവേറട്ടെ 🙏🙏🙏💐💐😊😊😊

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @delbindevasia8677
    @delbindevasia8677 3 роки тому +337

    ഇതൊരു വീടാണെന്ന് കണ്ടാൽ പറയൂല ഒരു അഡാർ റിസോർട്ട് പോലെ തന്നെ 😯😯😯🔥🔥🔥🔥🔥🔥🔥

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +13

      ഒരു കാലത്ത് വരുമാനമില്ലാതെ വന്നാൽ റിസോർട്ട് ആക്കും, അല്ലേ ?

    • @delbindevasia8677
      @delbindevasia8677 3 роки тому +6

      @@sivanandk.c.7176
      Sathyam 👍👍🤣🤣perfect ok😂😂😂😂

    • @sumayyavkm4267
      @sumayyavkm4267 3 роки тому +2

      @@sivanandk.c.7176 crct.. 👌👌

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +72

    ഓരോ വീട് കാണിക്കുമ്പോളും അതാണ് best എന്ന് തോന്നും 🖤🖤🖤🖤

  • @mrlvlog2426
    @mrlvlog2426 3 роки тому +21

    സത്യത്തിൽ ഈ വീടും അതിന്റെ ambiance ഉം അതിലേറെ ഈ വീഡിയോയും ഞെട്ടിച്ചു കളഞ്ഞു.... എഡിറ്റിംഗ് സൂപ്പർ

  • @ajithk.p8213
    @ajithk.p8213 3 роки тому +71

    Congratulations Architect Sebastian Jose and Team Silpi Architects, for such a beautiful design.

    • @mrmondal5107
      @mrmondal5107 2 роки тому

      Hi you send me architecture website or contact info

  • @pramodkumar312
    @pramodkumar312 3 роки тому +34

    ഇതുവരെ കണ്ടതിൽ ഏറ്റവും സന്തോഷം നിറഞ്ഞ വീട്
    🥰🥰🥰

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому

    നിങ്ങൾ രണ്ടു പേരും എങ്ങിനെയാണ് ഈ തപ്പിപിടിച്ചു ആലോചിക്കാൻ പോലും കഴിയാത്ത അതിമനോഹരമായ വീടുകൾ.. സ്ഥലങ്ങൾ.. അഭിനന്ദനങ്ങൾ.. നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാരണം നിങ്ങളുടെ ആ നിഷ്കളമായ ലാളിത്യമുള്ള സംസാര ശൈലി...

  • @LijishLee07
    @LijishLee07 3 роки тому +21

    ഇഷ്ടപ്പെട്ടു ❤️😊ഇതൊക്കെ സ്വപ്‌നങ്ങൾ മാത്രമാണ്.. ഇത്രയും ഇല്ലെങ്കിലും സ്വന്തമായി ഒരു വീടാണ് ആഗ്രഹം ❤️

  • @vijayalakshmiva3556
    @vijayalakshmiva3556 3 роки тому +154

    കിച്ചൻ ചേച്ചീടെ മാത്രം ഏരിയ.. അതിൽ മാത്രം ഒരു മാറ്റവുമില്ലല്ലോ.

  • @robinthomas5372
    @robinthomas5372 3 роки тому +24

    അതിഗംഭീരമായ കാഴ്ചഅനുഭവം തന്നെ ആയിരുന്നു. മഴ പെയ്യുമ്പോൾ ഉള്ള ദൃശ്യങ്ങൾ അതിമനോഹരം. അഭിനന്ദനങ്ങൾ

  • @nisardevalanisar6753
    @nisardevalanisar6753 3 роки тому +14

    ഇതൊക്കെ കാണുന്ന ഇന്നേവരെ വാങ്ങിയ സ്ഥലത്തിനു വീട് വെക്കാൻ പെർമിഷൻ കിട്ടാത്ത ലേ ഞാൻ 😭😭😭😭😍

  • @shareefshareef2123
    @shareefshareef2123 3 роки тому +493

    ഇങ്ങനെയുള്ള വീട്ടിലൊക്കെ താമസിക്കാൻ ഒരു ഭാഗ്യം തന്നെ വേണം

    • @rajeshshaghil5146
      @rajeshshaghil5146 3 роки тому +9

      ചെങ്ങായി, ഇങ്ങളും ഇതുപോലെ ഒരു വീട് വെക്കണം. ❤️❤️❤️❤️

    • @indian3769
      @indian3769 3 роки тому +4

      Hardwork cheyu

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      Veetil charya reetyil.eereetyil.garden chaititundu

    • @oxygen759
      @oxygen759 3 роки тому +1

      @@indian3769 hardwork il onnum kaaryam illa

    • @indian3769
      @indian3769 3 роки тому +2

      @@oxygen759 eee paisa kitunavark pine aakashathu ninu money veezhunath analo

  • @nebumath
    @nebumath 3 роки тому +6

    നല്ല കുടുംബം... നല്ല വീട്... നല്ല അന്തരീക്ഷം ❤

  • @sujasuja7301
    @sujasuja7301 3 роки тому +26

    വീട് സൂപ്പർ ആയിട്ടുണ്ട് ഈ വീട് കണ്ടത് തന്നെ വലിയ സന്തോഷമായി 👌👌👌👌

    • @Sneha-vk7nb
      @Sneha-vk7nb 3 роки тому

      Suja Suja, you are a person with so positive attitude. Usually people always stay jealous of such things and will always say comments like " kayyil kashundenkil pinne enthum aakamallo" like that. Happy for you

  • @purushothamannambiar7752
    @purushothamannambiar7752 3 роки тому

    കണ്ണും കരളും കവർന്നൊരു വീട്. അതിലേറെ നിങ്ങളുടെ (sweet couple )മനോഹരമായ അവതരണവും കൂടി കണ്ടപ്പോൾ ആ വീട്ടിൽ നിങ്ങളോടൊപ്പം പങ്കിട്ട ഒരനുഭവവും. വ്യത്യസ്തമായ ഇത്തരം അവതരണം തന്നെയാണ് നിങ്ങളുടെ വിജയവും. ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു നിങ്ങൾ രണ്ടു പേരെയും.

  • @snehamohananm1886
    @snehamohananm1886 3 роки тому +17

    മീൻകുളം പെരുത്ത് ഇഷ്ടായി🤩......വേറെ ലെവൽ ആമ്പിയൻസ്......🤗
    അടിപ്പൊളി 🤩🤩🤩 നിങ്ങളും വേറെ ലെവൽ ആയി വരുവാണ്......Awesome ❤💫

  • @spaciouscalicut2182
    @spaciouscalicut2182 3 роки тому +5

    പുറം പോലെ തന്നെ അകവും. Outstanding architecture and landscaping.

  • @oneofyoursubscriber9312
    @oneofyoursubscriber9312 3 роки тому +29

    യാത്രയിലെ സ്ഥിരം കാണുന്ന ഒരു വീട്. ഇതിന്റെ ഉള്ള് കാണാൻ കഴിഞ്ഞതിൽ 🥰🥰🥰

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @shafisaifksd8908
    @shafisaifksd8908 3 роки тому +4

    Wow. വളരെയധികം ഇഷ്ടപ്പെട്ടു.. 😍😍ഏതോ ഒരു ലോകത്ത് എത്തിയ feel.

  • @ottaplakaljoylalu4166
    @ottaplakaljoylalu4166 3 роки тому +21

    മഴ പെയ്തോൺട് ഇരിക്കുമ്പോള്‍ എന്തു രസമാണ്😍😍😍

  • @minijoshymb4213
    @minijoshymb4213 3 роки тому +3

    വീടും, വീട്ടുകാരും,വീഡിയോ എടുത്തവരും എല്ലാവരേയും ഒരുപാട് ഇഷ്ട്ടം 🥰എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +37

    മനോഹരമായ വീട്, സൂപ്പർ കാണിച്ചു തന്നതിനു 👍thanks 👍👍

  • @arshadk4505
    @arshadk4505 3 роки тому +2

    ഈ വീട് മുഴുവൻ കണ്ടു, സൂപ്പർ,
    ഞമ്മൾ ആഗ്രഹിക്കുന്ന പോലത്തെ വീട്

  • @AMaLzGaming
    @AMaLzGaming 3 роки тому +91

    അടിപൊളി ഇങ്ങനെ ഒരു വീഡിയോ സമാനിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഈ ഇടുക്കിക്കാരന്റെ വക ഒരു കുതിര പവൻ 🌹

  • @rpoovadan9354
    @rpoovadan9354 2 роки тому

    വളരെ വൈകി ഇന്ന് മാത്രം വീഡിയോ കണ്ടത്. വളരെ വ്യത്യസ്തമായ വീട്. പക്ഷേ ഇടിയും മിന്നലും മറ്റും ഉള്ള നമ്മുടെ നാട്ടിൽ നിറയെ ഗ്ലാസ്സ് ഡോറുകളും ജനലുകളും ഉള്ള വീട്ടിൽ ഒരു സമാധാന കുറവ് ഉണ്ടാവില്ലേ.👍👌

  • @jessymol7776
    @jessymol7776 3 роки тому +48

    എനിക്ക് നിങ്ങളെ രണ്ടുപേരേം ഭയങ്കര ഇഷ്ട്ടാ എല്ലാം മുടങ്ങാതെ കാണും ഒന്നിനൊന്നു മെച്ചം. എന്റെ മക്കൾക്കാണ് കൂടുതൽ ഇഷ്ട്ടം. എന്റെ മോളാണ് വെള്ളിനക്ഷത്രം എന്ന filmile kukkurukukku കുറുക്കൻ എന്ന paattu പാടിയത് അവൾക്കൊരു ചാനലുണ്ട് മക്കളെ അതിന്റെ പേര് vidyaswaraj എന്നാണ്. അവളാണ് നിങ്ങളെ പരിചയപ്പെടുത്തിയത് 😘😘😘😘

    • @comeoneverybody4413
      @comeoneverybody4413  3 роки тому +11

      Thanks to vidyaswaraj mol😍😍😍... we love that song...♥️♥️♥️♥️♥️♥️♥️still playing that song for our kunjunni...😍

    • @jessymol7776
      @jessymol7776 3 роки тому

      😍❤Convey my regards to kunjunni😘

    • @sayum4394
      @sayum4394 3 роки тому

      എന്റെ പിള്ളേർക്ക് ഇഷ്ടപ്പെട്ട ഗാനം
      മോളോട് എന്റെ അന്വേഷണം പറയണേ
      എല്ലാ നന്മകളും നേരുന്നു

    • @jessymol7776
      @jessymol7776 3 роки тому +3

      @@sayum4394 Thank you. തീർച്ചയായും പറയാം. Vidyaswaraj എന്ന യൂട്യൂബ് ചാനലിൽ കേറി നോക്കിയാൽ mathiiii

  • @sreekuttync3124
    @sreekuttync3124 3 роки тому +2

    ഇതൊക്കെ എങ്ങനെ കണ്ടെത്തി. സമ്മതിക്കണം ഇവരെ. സൂപ്പർ ആയിട്ടുണ്ട്. പൊളി...👍👍👍😀🥰

  • @nithinwilson999
    @nithinwilson999 3 роки тому +44

    Yet an other excellent design from architect Sebastian Jose....feels so good to be part the team

    • @shafeekelettil8923
      @shafeekelettil8923 3 роки тому

      Good

    • @nairrajisadan
      @nairrajisadan 3 роки тому +1

      Congrats to being part of the team. Living with nature..... Is the look and feel in the house. Beautiful concept and good coordination by architect and owner... Congrats.... Best of both have been protected in this construction... Great work. 👍

    • @milanmolphilip2059
      @milanmolphilip2059 3 роки тому +1

      E veedinte chilavu ethrayayi

    • @jasirnasar8831
      @jasirnasar8831 3 роки тому

      Contact number please

    • @aldrinkichu1043
      @aldrinkichu1043 2 роки тому

      Cost ethrayi

  • @faizy7199
    @faizy7199 3 роки тому +13

    12:50 സെർവന്റിന് വൈബെന്നെ ...3 rd ഫ്ലോർ 🤩🤩

  • @mollythomas7
    @mollythomas7 3 роки тому +15

    Beautiful home; more than that what impressed me the most is - how humble the people!!!! Enjoyed it very much.

  • @xzy1155
    @xzy1155 3 роки тому

    സാധാരണ ഇത്രയും വലിയ വീടുകൾ കാണുമ്പോൾ ശ്വാസം മുട്ടുന്നപോലെ തോന്നും. ചുമ്മാതെയങ്ങ് കോട്ടാരം പോലെ വലിപ്പത്തിൽ കെട്ടിപ്പൊക്കി വച്ചേക്കും.
    പക്ഷേ ഈ വീട് കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു കുളിര് പോലെ 😍
    സൂപ്പർ 👍👌👌

  • @sherlygeorge4138
    @sherlygeorge4138 3 роки тому +33

    No words.. fantastic villa

  • @kiranj666
    @kiranj666 3 роки тому +8

    Congratz Sebastain sir, Silpi Architects

  • @Dkvloggs
    @Dkvloggs 3 роки тому +27

    ഇങ്ങനെ ഒരു വീഡിയോ ..എന്താ പറയുക...സൂപ്പർ...pwoli

  • @madhupoochhinnipadam3184
    @madhupoochhinnipadam3184 3 роки тому

    🙏വളരെ നല്ല ഒരു വീട്‌ കാണിച്ചതിന് ആദ്യമായി നന്ദി പറയുന്നു.ഈ തുറന്ന വീട്ടിൽ ഉള്ളവരും ഇതുപോലുള്ള മനസ്സിന്റെ ഉടമകൾ ആണ് അതാണ് ഇത്തരം ഒരു നിർമാണത്തിന്റെ പൊരുൾ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ,!!! നന്ദി.... Namsskaram🙏

  • @nithyanair749
    @nithyanair749 3 роки тому +18

    Adipoli,positive feel unde,pinchu hairstyle 👍👍👍❣

  • @sreeranjinib6176
    @sreeranjinib6176 3 роки тому

    എത്ര മനോഹരമായ വീട്, കാണിച്ചു തന്നതിന് പിഞ്ചുവിനും സച്ചിനും നന്ദി

  • @shajahanm5986
    @shajahanm5986 3 роки тому +13

    വീടുപോലെതന്നെ നല്ല വീട്ടുകാരും 😊😍

  • @aslambatheri3377
    @aslambatheri3377 3 роки тому +15

    ഒരു കൊച്ചു വീട് 🏠അതാണ് ഓരോ ആളുകളുടെയും ആഗ്രഹം 💓🔥👌😍✌️🙏👍

  • @Krishna378-b8g
    @Krishna378-b8g 3 роки тому +1

    Njn kandathil vech ettavum manoharamaya veed

  • @AiyyayyoPooja
    @AiyyayyoPooja 3 роки тому +3

    Describe cheyyan pattatha oru feeling.....really pleasant....good vibes...thanks for sharing 😃👍

  • @vigilvijay8539
    @vigilvijay8539 3 роки тому +1

    വീഡിയോ മനോഹാരം, വീട് മനോഹരം, ഒരു കാര്യം മാത്രം, "അടുക്കള - ചെച്ചിയുടെയും ചേട്ടന്ന്റെയും മക്കളുടെയും ഏരിയ ആണ് "

  • @sumeshcs3397
    @sumeshcs3397 3 роки тому +10

    അടിപൊളി വീടും . അടിപൊളി വീട്ടുകാരും.... നല്ലൊരു പോസിറ്റീവ് vibe.. സൂപ്പർ.. 🥰❤️🙏🙏

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @mohamedshihab5808
    @mohamedshihab5808 3 роки тому +1

    മഴ പെയ്യുന്ന ആ ദൃശ്യം വർണിക്കാൻ വാക്കുകളില്ല എത്ര സുന്ദരം ആയിരുന്നു

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @pingupingu3488
    @pingupingu3488 3 роки тому +21

    Beautiful home... The exterior is the thing I loved the most...

  • @abhilashkumar1848
    @abhilashkumar1848 3 роки тому +25

    Very well done Shilpi Architects (Kochi) in Design & WVA Consulting on structural Designs ❤️❤️❤️ Awsome

  • @jaihind1858
    @jaihind1858 3 роки тому +3

    വീട്ടുകാർ ആണ് അടിപൊളി 🥰

  • @jaseenashifa7095
    @jaseenashifa7095 3 роки тому

    Extra ഓർഡിനറി വീട് അടിപൊളി മീൻ കുളവും അതിലേക്കു ഒഴുകി വീഴുന്ന മഴ തുള്ളികളും അതിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യ 👍👍👍👌👌ഇതെല്ലാം കണ്ടു പിടിച്ചു ഞങ്ങളി ലേക്കെത്തിച്ച സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ

  • @sophiroy72
    @sophiroy72 3 роки тому +17

    Amazingly beautiful 😍 Kudos to owners for maintaining it sooo neat and tidy❤️

  • @aneeshrpillai
    @aneeshrpillai 3 роки тому +1

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഇതുവരെ ഒരു കമൻറ് ചെയ്തിട്ടില്ല കാരണം ചെറിയ അസൂയ 😜 ആകാം പക്ഷെ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തില്ലെങ്കിൽ അതൊരു പക്ഷേ വല്ലാത്ത ചെയ്ത്താരിക്കും അത്രയ്ക്കും ഈ വീടും വീട്ടുകാരെയും ഇഷ്ടമായി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു വിരുന്നൊരുക്കി തന്നതിന് വളരെ നന്ദി

  • @PRASADAKADOOR
    @PRASADAKADOOR 3 роки тому +7

    വേറെ ലെവൽ വീഡിയോ 👍👍എന്തൊരു വീടാണ് 😍😍

  • @ratheeshkrish28
    @ratheeshkrish28 3 роки тому

    മൂന്നാം നില കാണിച്ചു തരാം നു പറഞ്ഞു പക്ഷേ അത് ഇതിൽ കാണാൻ പറ്റില്ലലലോ.. വീട് ഒരു വേറിട്ട ഒരു രീതി തന്നെ.. പ്രകൃതിയോട് ചേർന്ന് ഒരു മനോഹരമായ വീട്..

  • @ushasajen388
    @ushasajen388 3 роки тому +3

    Nothing to comment, mounam, we are struck by the concept of glass and golden Bamboos, plants, a big WOW. Thanks to Sachin and Chinchu.

  • @ummerali6696
    @ummerali6696 2 роки тому

    അല്പ് സമയം കളർഫുൾ മുട്ടിലായിരുന്നു ഞാൻ പ്രകൃതി ഒരുക്കി വെച സ്വർഗം വീട്ടിനുളിലെ ച്ചാറ്റൽ മഴ എനിക്ക് ഇഷ്ട്ടാ മായി വീട്ടിയോ കണിച്ചതിന് TNS കപ്പ്ൾ സ്🌹👍

  • @fahadcraftart2431
    @fahadcraftart2431 3 роки тому +6

    എന്നാലും നിങ്ങൾ ഇത് എവിടുന്നാ ഇത്രയും അതികം വെറൈറ്റി വീടുകൾ കണ്ടു പിടിക്കുന്നത് 😊
    Poli ആയിട്ടുണ്ട് 😍😍👍👍👍

  • @patriciafernandez4768
    @patriciafernandez4768 3 роки тому +28

    Highly commendable, great house, feeling proud to see such a house in Kerala, really lucky owners with such great natural ambience and creativity ideas, how i wish the so called rich keralites take some ideas in constructing their house without disturbing nature, and avoid turning kerala a concrete jungle.

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

    • @chakra531
      @chakra531 3 роки тому +4

      Only a "so called rich keralite" can build and maintain such a home. It's a 5k sqft house which comes into luxury category, which definitely has a whole different tax bracket. Moreover the owners need atleast 1 maid to maintain such a home.
      My opinion would be, if you are building a home, you have to bloody take care of it yourself. Else the word home can also be translated to a "liability"

  • @jpsworld2058
    @jpsworld2058 3 роки тому +9

    Woow എന്തു മനോഹരമായ വീട് വീഡിയോ തീർന്നതറി ഞ്ഞെയില്ല സൂപ്പർ 🥰🥰👍👍

  • @shaneshk814
    @shaneshk814 3 роки тому +1

    രണ്ടു ആളുകളും . നല്ലജോഡികൾ . എന്നും ഇങ്ങനെസന്തോഷത്തോടെ . ആ വട്ടെ👍👍👍👍 സൂപ്പർ

    • @Dinesh-s3q2y
      @Dinesh-s3q2y 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

  • @anjiyacj9345
    @anjiyacj9345 3 роки тому +24

    Amazing house.... And the video was superb dears👌🏻👌🏻👌🏻❤❤❤❤

  • @chippysruthi7012
    @chippysruthi7012 3 роки тому +1

    Sachin Chettanum chechim supr.. Talking style... 👌

  • @lindajobin6504
    @lindajobin6504 3 роки тому +10

    😍😍😍😍😍നല്ല രസം ഉണ്ട് കാണാൻ അമ്പ്യൻസ് pwoli ആണ്

  • @naseeramhd2586
    @naseeramhd2586 3 роки тому

    നല്ല വീട്, അതിലുപരി വീട്ടുടമ ഒട്ടും ജാടയില്ല, ഇത് കാണുന്ന 2.5 cent mathram വീടുള്ള, പണിയും തീർന്നിട്ടില്ലാത്ത ഒരു വീട്ടുകാരി 🥰

  • @ak-angel
    @ak-angel 3 роки тому +3

    ഒരു Rain Forest പോയ ഫീൽ 😍 നല്ല ഭംഗി

  • @anandhum.s8949
    @anandhum.s8949 3 роки тому +1

    Aadyam mazha kandapo feel kittanayi nigal cinemayile pole fire engine kude kond poyenu vcharchu..😉..nicely done bro and sis

  • @drk.premalatha6497
    @drk.premalatha6497 3 роки тому +6

    Great house! Looks like a five-star resort!

  • @Arjun_Mohan3
    @Arjun_Mohan3 3 роки тому

    It is there passion..
    Avaravarude kazhivu pole , ithepole swantham ideas and love kondu venam oro veedum vekkan

  • @vahabvahu2078
    @vahabvahu2078 3 роки тому +8

    നിങ്ങടെ ചാനൽ കാണുമ്പോൾ വേറെ ഒരു രസമാണ് 😇🤩

  • @Faisalbabumv
    @Faisalbabumv 3 роки тому

    അവതരണം പ്വോളി. ചിരി ആണ് ഹൈലൈറ്റ് 😍

  • @lizzammakoshy3146
    @lizzammakoshy3146 3 роки тому +4

    Excellent house with good ambiance.So beautiful to see the fish tank in the entrance.The bamboo trees& the greenery give so much positive energy. The most important factor is the simplicity of the people living there.Really wish to meet them.

  • @peekaar
    @peekaar 3 роки тому

    ഭൂമിയിലെ സ്വർഗം ഞങ്ങൾക്ക് എത്തിച്ചു തന്ന പിഞ്ചുവിനും സച്ചിനും അഭിന്ദനങ്ങൾ... നിങ്ങളിലുള്ള പ്രദീക്ഷകൾ തുടർന്നും നിലനിർത്തുക.... ♥️♥️♥️♥️🌹🌹🌹

  • @basherkp3119
    @basherkp3119 3 роки тому +15

    Can't believe really beautiful, want to learn this landscaping

  • @creativehub253
    @creativehub253 3 роки тому

    വീട് നന്നായിട്ടുണ്ട്. ആ മോൻ്റെ bedroom ഏറെ ഇഷ്ടപ്പെട്ടു.

  • @prasadnair5413
    @prasadnair5413 3 роки тому +9

    Brilliant theme and beautiful architecture

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому

    ആദ്യമായാണ് കാണുന്നത്, വീട് കലക്കി ❤️ വലിയ വീടാണ്, വീടിനേക്കാൾ വലിപ്പമാണ് നാലുപേരുടെ മനസ്സിന് എന്ന് മനസിലായി. ❤️❤️❤️❤️❤️❤️🌹

  • @akhilanugrah
    @akhilanugrah 3 роки тому +4

    Seriously looks like my dream house! god bless this family!

  • @marymathachurchsakinaka
    @marymathachurchsakinaka 3 роки тому

    പ്രാർത്ഥനാ മുറി തീരെ ചെറുതായി പോയി എന്നൊരു സംശയം. ഇത്രയും ആഢംഭരമായ വീട്ടിൽ പ്രാർത്ഥനാ മുറി ആ കാമായിരുന്നു.

  • @roskitchen8708
    @roskitchen8708 3 роки тому +11

    മനോഹരം എന്ന് പറഞ്ഞാൽ കുറവായിപ്പോകും , അതിമനോഹരം എന്ന് പറയണം

  • @Safaizy582
    @Safaizy582 3 роки тому

    Yenikk purathullaa aa trees aan orupaad ishttaayath veedinte ullil ninn kaanumbo nalla beauty inddd

  • @annjoejose9054
    @annjoejose9054 3 роки тому +5

    Such a beatiful home. So inspiring.🖤

  • @Gamestrikers
    @Gamestrikers 3 роки тому

    Swapnam kanan eniku orupadu ishtamanu ingane

  • @gijichellappan
    @gijichellappan 3 роки тому +32

    Beautiful House. Nothing more to say. Absolutely beautiful.

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Ningalude oro vedeo yum enikku valare eshtamanu variety Ulla vedeo super

  • @berlystanly4705
    @berlystanly4705 3 роки тому +29

    Out standing and exellent architecture, interior & exterior work. Love this house and ambiences ♥♥♥♥♥♥my ever one of the dream house.

  • @irinzaara7544
    @irinzaara7544 3 роки тому

    വീട് പോലെ വിശാലമായ വീട്ടുകാരും 😍

  • @luckybro8205
    @luckybro8205 3 роки тому +4

    അവസാനം ലവ് സ്റ്റോറി music😍 hooofff ആസ്വദിച്ചു ഉറക്കം വന്നു

  • @samuelg5408
    @samuelg5408 3 роки тому

    ഇനിയും ഇത് പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sahlanajeeb7156
    @sahlanajeeb7156 3 роки тому +3

    Wawooo beautiful home!😍😍😍 I like it👍🏻👍🏻👍🏻