Comedy Utsavam 3 | Flowers | EP# 186

Поділитися
Вставка
  • Опубліковано 16 жов 2024
  • മലയാളികൾക്ക് മനം മറന്നുല്ലസിക്കാൻ സകല കലകളുടെ മഹാമേളയാണ് വേദിയിൽ ഒരുങ്ങിയിരിക്കുന്നത്.
    Flowers Comedy utsavam is an event that has won the hearts of Malayalis all over the world. Hosted by Mithun Ramesh, this show is full of excitement with every episode. The Comedy utsavam became popular with viral videos bringing celebrities to the event.
    #ComedyUtsavam3

КОМЕНТАРІ • 48

  • @shajuchennamkulam3473
    @shajuchennamkulam3473 9 місяців тому +6

    അടിപൊളി സ്കിറ്റ്.. എന്തൊരു പെർഫോമൻസ് ആണ് അഭിനന്തു മോൻ..

  • @krish.a.d8682
    @krish.a.d8682 9 місяців тому +4

    സ്കിറ്റ് സൂപ്പർ സൈന്ദവ് പൊളിച്ചു 👍👍👍👍

  • @triviyan
    @triviyan 9 місяців тому +6

    2:32
    ചെറുക്കൻ പൊളി...
    യോഗ ചെയ്ത കുട്ടിയും 👌
    പതിവ് പോലെ കുട്ടികളുടെ സ്കിറ്റ് 🔥🔥🔥
    30:45
    മെയിഡ് ഇൻ ഇന്ത്യ
    മെയിഡ് ഫോർ ഇന്ത്യ......😍

  • @thahak6103
    @thahak6103 8 місяців тому +1

    Comedy ഇല്ലാത്തൊണ്ട് ഉത്സവം പൂട്ടിപ്പോയി 😂😂😂

  • @IqbalIkku-k2b
    @IqbalIkku-k2b 8 місяців тому +2

    കോമഡി ഉത്സവം നിർത്തിയോ എപ്പിസോഡ് ഒന്നും കാണുന്നില്ല രണ്ടാഴ്ചയായി

  • @satheeshv8099
    @satheeshv8099 9 місяців тому +1

    അൽഫോൻസാ സിസ്റ്റർ സൂപ്പർ. അൻസു കുട്ടിയുടെ അഭിനയവും ഡബ്ബിങ്ങും ലിപ് മൂവിമെന്റും എല്ലാം സൂപ്പർ.

  • @noufalkl1020
    @noufalkl1020 9 місяців тому +2

    Skit പൊളിച്ചു സുമിയും ചെക്കനും കുറെ ചിരിച്ചു 😄😂😂😂

  • @muhammednavas4159
    @muhammednavas4159 9 місяців тому +2

    ഇന്നത്തെ പരിപാടികൾ ഒന്നിന് ഒന്ന് സൂപ്പർ ആയിരുന്നു. എല്ലാംസൂപ്പർ duper. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. കോമഡി ഉത്സവം ഞാന് സ്ഥിരം കാണുന്ന പ്രേക്ഷകൻ ആണു. ഞാന് അധികവും യുട്യൂബ് ചാനെൽ കാണാറ്. യുട്യൂബ് ചാനെൽ യില് ഓൺ ആക്കിയാൽ ഞാന് ആദ്യം കാണുന്നത് കോമഡി ഉത്സവം ആണു. പിള്ളാരുടെ സ്കിറ്റ് സൂപ്പർ duper ആണ്. ഇന്നും എല്ലാം പ്രോഗ്രാം എല്ലാം കലക്കി. കിടുകച്ചി

  • @akhilvyshak2467
    @akhilvyshak2467 9 місяців тому +2

    സൈഡവ് പൊളി ❤❤❤❤

  • @noufalkl1020
    @noufalkl1020 9 місяців тому +2

    യോഗ ചെയ്ത കുട്ടി ഞെട്ടിച്ചു പൊളിച്ചു സൂപ്പർ 😍😍❤️🔥🔥

  • @jayastephanose4142
    @jayastephanose4142 8 місяців тому

    3 ആളും ഗംഭീര ആക്കി. നല്ല സ്കിറ്റും ♥️♥️

  • @jayastephanose4142
    @jayastephanose4142 8 місяців тому

    മോളെ എത്ര ഗംഭീരം ആയി ചെയ്യ്തു. Super O Super

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 9 місяців тому +1

    Sister ayi Vanna kuttiye kandapol kavyamadavante kuttikalam ormavannu ❤

  • @abhilashks2172
    @abhilashks2172 9 місяців тому +2

    കുട്ടികളുടെ സ്കിറ്റിൽ ഒരു good മെസ്സേജ് ഉണ്ട്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 місяців тому

    പൊളിച്ചു സൈന്ദവ് ❤️❤️

  • @bijuvettiyar9282
    @bijuvettiyar9282 9 місяців тому +3

    ഒരുപാട് ഇഷ്ട്ടം ഈ പരുപാടി 🥰❤️❤️❤️🥰🥰🥰🥰

  • @Beenabhagyaraj
    @Beenabhagyaraj 9 місяців тому +2

    മോളുട്ടി 🙏🙏🙏🙏🙏🙏🙏👍

  • @saindhavasmedia2507
    @saindhavasmedia2507 9 місяців тому +1

    ❤thanks flowers channel, manoj uncle, sumi aunty, and all crew 🙏🙏❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 9 місяців тому

    Super Comedy Performance.
    Adipoli Comedy Program.
    God Bless You.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @rolexkaroake9636
    @rolexkaroake9636 9 місяців тому

    Kalabhavam prajod inte sound imitate cheyunna episode Ethanu pls reply arelum🙂

  • @harishankar7197
    @harishankar7197 9 місяців тому +1

    കുട്ടികളുടെ സ്കിറ്റ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @hareeshhari2986
    @hareeshhari2986 9 місяців тому

    കുട്ടികളുടെ സ്കിറ്റ് എത്ര മനോഹരം

  • @nimishar2139
    @nimishar2139 8 місяців тому

    Comedy utsavam enthaaanu eppo part A & part B varaathe. Ath pole Oro episode varaan ethra days aanu kaathirikkunne. India K purath jeevikkunnavark TV l kaaanaan kazhiyilla so please update cheyyane 187 episode

  • @jok3131
    @jok3131 9 місяців тому

    Yoga golden propomence

  • @Richu89073
    @Richu89073 9 місяців тому +1

    പൊളിച്ചു

  • @ashrafs7859
    @ashrafs7859 9 місяців тому

    Masha allha

  • @anikrishnan8436
    @anikrishnan8436 9 місяців тому +1

    Ansu maria 👍

  • @bijuthomas3961
    @bijuthomas3961 7 місяців тому

    Hello why there is no comedy utsavam anymore

  • @seemasreekumar8683
    @seemasreekumar8683 9 місяців тому

    ❤❤❤

  • @maheenMack-cn2pt
    @maheenMack-cn2pt 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mumthajbeevi482
    @mumthajbeevi482 3 місяці тому

    Ffnjbvvhssdhcggagvzcmagx xzijfkdjdjkljhghdbh
    Ugttttt❤❤❤😂🎉😢😮😅😊tgkujbxchvxuhcmd7uddufutuigugugguhidufufutugigigigigigjgjgigj 4:294:30 hghkvnckgkgjxuu❤😂😢 Malayalumgdhdyfkfjvhhxxjjfjfcjcjcnxnncnfnfnndkfmgnfbcnd45durrukdfiojdswhytjxgxhxn j ca c ♥️ ❤️ ✨️ 💖 👌 💙 ♥️ ❤️ ✨️ 💖 👌 💙 vdncjgv

  • @ashrafs7859
    @ashrafs7859 9 місяців тому +1

    Dane

  • @ramakrishnant.k.6174
    @ramakrishnant.k.6174 8 місяців тому

    Comedy utsavam stop cheitho

  • @kingj41251
    @kingj41251 9 місяців тому

    ⭕⭕⭕⭕35:05ഏത് മൂവി ആണെന്ന് ആർക്കെങ്കിലും അറിയാമോ please?

  • @ansuannamedia9771
    @ansuannamedia9771 9 місяців тому

    😂😂😂❤❤❤

  • @baburajen179
    @baburajen179 9 місяців тому

    Adepole.Skit

  • @mumthajbeevi482
    @mumthajbeevi482 3 місяці тому

    Hizana hyzin Niharika zamiq farzana niyas mumthaj
    Y64uu5utiyhhhtyjggrhrrhtjtjtterhfhgdsggdgtjyue
    B3j5jtjgtj5j
    1234567890_$=_>/$@=>$#5>%=_5_2:52 2:52 2:52 ?:$*vffrjghdgdgrbbtgrhththrgfth

  • @ashrafs7859
    @ashrafs7859 9 місяців тому

    😂😂😂

  • @traveldiaries6208
    @traveldiaries6208 9 місяців тому

    Last rand per 😆

  • @mumthajbeevi482
    @mumthajbeevi482 3 місяці тому

    Fj

  • @anshadKattuparambil
    @anshadKattuparambil 9 місяців тому

    ❤🎉

  • @philominageorge6023
    @philominageorge6023 9 місяців тому

    ❤❤❤❤