കോമഡി ഉത്സവത്തിന്റെ പേര് കളയുവാൻ ഓരോ ചീപ്പു കോമഡിയുമായി വന്നോളും. കോമഡി ഉത്സവം എന്ന് പറയുമ്പോൾ അതിന് ഒരു പ്രതീക്ഷ ഒക്കെ ഉണ്ട്. അല്ലാതെ ഇത്തരം അളിഞ്ഞ കോമഡി അല്ല പ്രതീക്ഷിക്കുന്നത്. ഇനിയെങ്കിലും കമ്മറ്റിക്കാരും നടത്തിപ്പ്കാരും ശ്രദ്ധിക്കുമല്ലോ.
എൻ്റെ പൊന്നോ സ്കിറ്റ് ഒന്ന് ഒഴിവാക്കാൻ ഞങ്ങൾ എവിടെ അപേക്ഷ കൊടുക്കണം .. ജയചന്ദ്രനും മറ്റവനും ബമ്പർ ചിരിയിൽ വെറുപ്പിച്ചു പണ്ടാരം അടക്കിയത് കൊണ്ടാണ് അതൊഴിവക്കിയത് .. സുനിയും ചന്ദ്രിയും മാത്രം മതി സ്കിറ്റ്.. അപേക്ഷ ആണ് 🙏🙏
ഇഢലിക്കഥ പറഞ്ഞ ആ മാഹാനോട് ഏറെ ഇഷ്ടം
നിങ്ങൾ നല്ല കലാകാരന്മാരാണ്. പക്ഷെ നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
What you mean but ? They are good
കറക്ക് പുറക്ക്😂😂 രണ്ടു പെണ്ണുങ്ങളും കലക്കി
ജഡ്ജുമാരുടെ നിലവാരത്തിലുള്ള കലാകാരന്മാർ മതിയല്ലോ
കോമഡി ഉത്സവം പഴയ പ്രതാപത്തിന്റെ 100 ഇൽ ഒരംശം പോലും ഇല്ല....സ്കിറ്റ് ഉകൾ വേണ്ട.....അര മണിക്കൂർ ആണേലും വേറെ എന്തേലും മതിയെ
അടിപൊളി 😍😂
ചളി സ്കിറ്റ് ഇട്ട് ദയവായി കോമഡി ഉത്സാവത്തിന്റെ നിലവാരം കളയരുത്....🙏
സ്ഥിരം പ്രേക്ഷകയുടെ അപേക്ഷയാണ്... 🙏
👍🏻👍🏻👍🏻👍🏻👍🏻
Ella skitinum uravidam asianet😌
കോമഡി ഉത്സവത്തിന്റെ പേര് കളയുവാൻ ഓരോ ചീപ്പു കോമഡിയുമായി വന്നോളും. കോമഡി ഉത്സവം എന്ന് പറയുമ്പോൾ അതിന് ഒരു പ്രതീക്ഷ ഒക്കെ ഉണ്ട്. അല്ലാതെ ഇത്തരം അളിഞ്ഞ കോമഡി അല്ല പ്രതീക്ഷിക്കുന്നത്. ഇനിയെങ്കിലും കമ്മറ്റിക്കാരും നടത്തിപ്പ്കാരും ശ്രദ്ധിക്കുമല്ലോ.
Maya kidu all bro big salute
തലേ ദിവസം ആണോ കല്ല്യാണം വിളിക്കുന്നത്..
Super suoer
Yenthonnu ithu gudgust ok yenthonnin chirikunnu yevidelum chirikkaan vallathum ithil undo
ചിരി വന്നില്ല അളിയാ...
God bless you
കോമഡി സ്റ്റാർസിൽ ee skit ഉണ്ടായിരുന്നു team forestars
ശരിയാ ഞാനും കണ്ടിരുന്നു
😊❤❤❤❤❤❤❤❤❤❤❤😊😊❤
വെറും ഒച്ചപാട് 🤣🤣
വെറും....poli 😭
*കോമഡി ഉത്സവം കാണുമ്പോൾ പ്രതീക്ഷിക്കുന്നത് ഇവിടെ കിട്ടിയില്ല...കൂടുതൽ ഒന്നും പറയുന്നില്ല....മനസ്സ് അറിഞ്ഞു ചിരിക്കാൻ ഒരു ഡയലോഗ് പോലും വീണില്ല.....*
അവിഞ്ഞ കോമഡി. ഇക്കിളി ഇട്ടാൽ ചിരിക്കാം.
പാറു
മെനകെട്ട കോമഡി 😂😂
M
ഇതൊരു പഴയ skit ആല്ലേ...ആ read sirt atilu same rolle chaitata
അതേ,ഞാനും കണ്ടിട്ടുണ്ട് . പക്ഷേ, വേറെ ആൾക്കാർ ആണ് ചെയ്തത് .
തോന്നയ്ക്കൽ ജയചന്ദ്രന്‍ കലക്കി
പാവക്കയുടെ പേര് അറിയാൻ പാടില്ലാത്ത കുക്ക്
This is comedy
ഇതിൽ എവിടെ ആണ് ഹാസ്യം എന്ന് ഒന്ന് മെൻഷൻ ചെയ്യണേ
Eejipthile vlyamma Malayalathil aano ideli ideli nn paranjeeee😵💫
🎉😂❤ 0:48
Pichea adhukkan pokunnathanu ethilum nallathu
Nari
A!
A!
സത്യം എന്തുവാ ഇത്
Super
😅😅 kk by, seee
Valicha komady😅
🥰🥰🥰😁😁😁
8.30,sec to 8.50 super
Chaliyooo chaliii
🙏🙏🙏🙏🙏🙏
Theeeeettttam
Comedy staril undayirunnu eth
🤔😢
Mazhavil manorama chanelil ninn ivare purathaaakkiyo?
Ayyeee chaliii
എൻ്റെ പൊന്നോ സ്കിറ്റ് ഒന്ന് ഒഴിവാക്കാൻ ഞങ്ങൾ എവിടെ അപേക്ഷ കൊടുക്കണം .. ജയചന്ദ്രനും മറ്റവനും ബമ്പർ ചിരിയിൽ വെറുപ്പിച്ചു പണ്ടാരം അടക്കിയത് കൊണ്ടാണ് അതൊഴിവക്കിയത് ..
സുനിയും ചന്ദ്രിയും മാത്രം മതി സ്കിറ്റ്..
അപേക്ഷ ആണ് 🙏🙏
Oru logic illatha comedy ayippoyallo
Flowers local channel avaruthe...
Sadya undakkumbozhum kalyanam vilikkunne Acchan😂
enthu pullu comedy aanedo.sahichirikkunna Tiny tom
Entha ivar uddesiche
ഇനി നീ ദയവു ചെയ്ത് കോമഡി ഉണ്ടാക്കരുത്
വളിപ്പ് പരിപാടി ഇനി എങ്ങും അവതരിപ്പിക്കരുത് .
Ith comedy stars il nerathe vanna comedy ahn .. Same skit dialogue. .. Leshm ulup ondo
ഇതിൽ comedy എവിടെ.... ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാമോ
😂😂😂
ഇക്കിളി ഇടുമോ... ഒന്ന് ചോദിക്കാനാ
ദാരിദ്ര്യം
ഇവര് comedy stars ഇൽ നന്നായി ചെയ്യും.. ഇവിടെ വന്ന് ചളമാക്കി.. 😏
എന്തൊരു വൃത്തികെട്ട പരിപാടി
Chali
Egane chali comedy kanikkan tholikkatti aparam venam.
Coppyadi
ടീംഫോർ സ്റ്റാർസിന്റെ skit കോപ്പിയടിച്ചത്
ആ സ്കിറ്റ് എഴുതിയ ആളാണ് നീല ഷർട്ടിട്ട ആള്, പേര് സജിൻ 🙏
There pora
Comedy staril indayee athee sadanam aanallo nanakede
അയ്യോ ദാരിദ്യം
കഷ്ടം
എന്തൊരു ബോറു
വളിപ്പ്
Maha bore
ആ മഞ്ഞ ഷർട്ട്‌കാരൻ മഹാ ബോറ്
ചളി
Oolla comedy
enthu oola comedy aanu bhai
എടുത്തോണ്ട് പോടെ 😏
എന്തോന്നടെ
Cheap comedy...
Super ❤🩹
Super
😂