RC നല്ല സ്റ്റുഡൻ്റ് ആയതുകൊണ്ട് എനിക്ക് ജീവിതത്തിൽ ആശയങ്ങളും അഭിപ്രായങ്ങളും തിരിച്ചറിവുകളും ഉണ്ടായിത്തുടങ്ങി😌 RC യുടെ അധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും അറിവിൻ്റെ തീമഴകൾ🔥 പെയ്യിക്കാൻ RC ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤗
സുഖമായ് ജീവിക്കാനുള്ള ഒരു തൊഴിലും എങ്ങനെ നല്ലോരു മനുഷ്യനായ് ജീവിക്കാമെന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തി മാനുഷ്യക മൂല്ല്യങ്ങൾക്ക് പ്രാധാന്യം നൽകി തൻ്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കൂടി സംസ്കരിചെടുക്കുക എന്ന ഉദ്വേഷത്തോടെയും മതത്തിൻ്റെ ചങ്ങലയിൽ നിന്ന് സ്വതന്ത്രത്തിൻ്റെ ലോകത്തേക്ക് വഴി കാട്ടുന്ന രവിചന്ദ്രൻ സാർ അങ്ങേയുടെ ധൈര്യവും ആത്മവിശ്വാസത്തേയും പ്രസം ശിക്കാതിരിക്കാൻ വയ്യ .
@@mohammedali-zc6qv പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
കമ്യൂണിസം ഒര് പാരസൈറ്റ്.... അവസരംപോലെ ഓരോ മതത്തിലും ഒട്ടിനിന്നു അധികാരം കൈക്കലക്കി സാമൂഹ്യചൂഷണം തൊഴിലാക്കിയ രാഷ്ട്രീയവിഷം. തൊലിപൊളിയുംതോറും ഇതിനെ ജനം ബഹിഷ്കരിക്കും ലോകത്തിന് ഒര് ഗുണവും പുരോഗതിയും നല്കാൻകഴിയാത്ത ഉള്ളിൽ വിഷം മാത്രമുള്ള പഞ്ചാര മിഠായി.... 😮😮😮
@@abin5659 അപ്പോൾ നെഹ്റുവോ? സവർക്കറും ഹിറ്റ്‌ലറും നിരീശ്വര വാദികളായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നിപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മഹാഭൂരിപക്ഷവും നിരീശ്വരവാദികളാണ്.
കേരളം പോലെ ulla പിന്നോക നാടുകളിൽ മാത്രമേഹ് അത് ഉള്ളു. Western രാജ്യങ്ങൾ അങ്ങനെ alla, ധാരാളം nastikar ഉണ്ട് എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു ഡാറ്റാ nokiyal ariyam.
@@noobstationgaming6733Video കണ്ടിരുന്നോ? എന്താണ് സംഘി? ഒരു ഹിന്ദു മത വാദി അത്രേ ഉള്ളു. Gita തൊട്ട് Ayurvedam വരെ പുള്ളി ഇതിനെ വിമർശിച്ച ഞാൻ കണ്ടിട്ടുള്ളു, പിന്നെ കൂടെ സമാദാന മതം aya Islam ne വിമർശിച്ചു, ആ ഒരു തെറ്റ് Ravi ചെയ്തിട്ടുള്ളു. Ex Muslims ന്റെ ചാകര annu ഇപ്പൊ, Islam നിന്നോട് ulla ഭയം മാറിണ്ടായിട്ടുണ്ട് മെയിൻ റീസൺ ഇവർ annu. മതം അപഹാസ്യം annu ദൈവം കോമഡിയും. വലിയ ആയുസ്സ് ഇല്ല കേരളത്തിൽ മതങ്ങൾക്ക്. ഏറ്റവും വലത് പക്ഷ മതം aya Islam കൂടുതൽ അടി ഇരന്നു വാങ്ങുന്നു, കരയുന്നു സ്വയം പൊട്ടിത്തെറിക്കുന്നു.
മിക്കവാറും രവിചന്ദ്രനെ follow ചെയ്യുന്നവർക്ക് വൈശാഖൻ തമ്പിയെയും അതുപോലെ തന്നെ follow ചെയ്യാൻ പറ്റും , ഇവർ രണ്ടുപേരും ഒരു സംഘടനയിലായിരക്കണം എന്ന് ഒരു ശ്യാട്ട്യവും ഇല്ല , അതുപോലെ തന്നെ ജബ്ബാർ മാഷെയും , ആരിഫ് ഹുസ്സയിൻറെ വീഡിയോ കാണാനും പറ്റും . സംഘടന അല്ല മുഖ്യ൦ എന്നുള്ളതുകൊണ്ടാണ് , മറ്റു പൊളിറ്റിക്കൽ പാർട്ടികൾ പോലെ പാർട്ടി വിട്ടാൽ പിന്നെ accept ചെയില്ല എന്ന് ഇല്ല . പിന്നെ interviewer നന്നായി പഠിച്ചു വന്നു ചോദ്യം ചോദിച്ചിരിക്കുന്നു വളരെ നല്ല കാര്യം .
ഇവിടെ ഫോളോ ചെയ്തു കര്യങ്ങൾ കേട്ട് രക്ഷപെട്ട് ഇരിക്കുന്നവർക്ക് അല്ലല്ലോ.. ഇതൊരു ഭീകരത വിഷയങ്ങളാണ്.. കൂടുതൽ ആളുകളെ എത്രയും പെട്ടെന്ന് എത്തേണ്ടത് ഉണ്ട് പ്രത്യേകിച്ച് കപട ചികിത്സകളുടെ അപകടം.. അതൊക്കെ പച്ചക്ക് തുറന്നു പറയണം എങ്കിൽ കൂടുതൽ ഇടങ്ങളിൽ എത്തണം എങ്കിൽ സംഘടനയുടെ നിലവാരവും ശേഷിയും പ്രധാനം ആണ്.. അത് എന്തായാലും ഒന്നിച്ചു നിന്ന് നേരിടുന്നിടത് നേടും പോലെ നടക്കില്ല.. പരസ്യം ഒരു വലിയ ആവശ്യം ആണ്.. അത് ലോകത്തിൻ്റെ കോണുകളിൽ എത്തണം റിസ്ക് ഉള്ള വിഷയങ്ങൾ ആയത് കൊണ്ട് വലിയ സൂപ്പോർട്ടും ആവശ്യം ആണ്.. റിച്ചാർഡ് ഡോക്കിൻസ് പോലൊരാൾ വരെ പരസ്യം ചെയുന്നത് worlds biggest meet ആയത് കൊണ്ട് ആണ്.. തമ്പിക് അത് കിട്ടില്ല..
നിങ്ങളുടെ അഛൻ ചെയ്ത തെറ്റിന് നിങ്ങളെ ശിക്ഷിക്കുന്നത് ശരിയാണോ🤔 രജനീഷ് : ശരിയല്ല, അതുപോലെ തന്നെ അച്ഛന്റെ തെറ്റിലൂടെ എനിക്കു കിട്ടിയ നേട്ടങ്ങൾ, സമൂഹത്തിലെ പ്രവിലേജ് തുടങ്ങിയവ ഞാൻ വേണ്ടെന്നു വയ്ക്കുകയും ചെയ്യും 💪 ( അങ്ങനെ ഒരു മറുപടി രജനീഷ് പറഞ്ഞിരുന്നുവെങ്കിൽ 😂😂😂😂)
രവിചന്ദ്രൻ്റെ വാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം....പക്ഷേ കേരളത്തിലെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവന ചെറുതല്ല..... ഒരു പത്ത് വർഷം മുൻപ് വരെ കേവലം നാലും മൂന്നും ഏഴു പേർ മാത്രമായി നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു സംഘടന മാത്രമായിരുന്നു കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം... അവിടെ നിന്നും ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം പോലൊരു പരിപാടി സംഘടിപ്പിച്ചു അത് ഒരു വിജയമാക്കി തീർത്ത തിൽ രവിചന്ദ്രൻ എന്ന വ്യക്തിയുടെ പങ്ക് നിസ്തുലമാണ്....
RC യുടെ തുടക്കത്തിലെ സംഭാവനകൾ പാളം തെറ്റി സംഖി പാളയത്തിൽ അദ്ദേഹം പോലും അറിയാതെ ചെന്ന് നിൽക്കുന്നു.. മനുജയ്ക്കും സന്ദീപ് വാരിയറിനും കയ്യടിക്കുന്ന എസ്സെൻസ് മീറ്റ് ആയി ഇന്ന് മാറിയിരിക്കുന്നു 😢😢
ഒരു വ്യക്തിയെ കണ്ടല്ല ഒരാൾ എത്തീസ്റ്റ്റ്റ് ആവേണ്ടത് .. മാത്രമല്ല ഒരാള് വിചാരിച്ചാ ഒരു വ്യക്തിയെയും എത്തീസ്റ്റാക്കാനും പറ്റില്ല. ആശയം കണ്ടാണ് എത്തീസ്റ്റാ വേണ്ടത് ഇ രണ്ടു കാര്യവും മതത്തിൻ്റേതാണ്
@@gopakumarsivaramannair4759 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............ ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്..... അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
RC ഒരാൾ കാരണമാണ് എൻറെ പുതിയ വീടിന് ഞാൻ ഹൗസ് വാമിംഗ് പോലും നടത്താതിരുന്നത്... വാസ്തുപരമായി ഉള്ള ഒരു വീഡിയോ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നു വളരെ കൃത്യമായ വിവരണങ്ങൾ ആയിരുന്നു.❤❤❤
❤❤❤❤❤ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇൻറർവ്യൂ ചെയ്യുന്ന ആളുടെ വ്യക്തിത്വം ഇൻറർവ്യൂ കാണുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നു❤❤❤ ലവ് യു ബോത്ത് ആർസി അറിവിൻറെ നിറകുടമാണ്
ഇപ്പോൾ esSENSE നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുമ്പോൾ അത് സഹിക്കാത്ത ആളുകൾ ആണ്, ഇത് പിരിഞ്ഞു, പ്രഭാഷകരെ ചാപ്പാ എന്നൊക്കെ പറയുന്നത്. സമൂഹത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരാനും, പുതിയ തലമുറയുടെ ചിന്തകളിൽ സത്യം ഒഴുക്കിവിടാനും നടത്തുന്ന ഈ പ്രയത്നങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...
മൈത്രേയൻ്റെ ചില നിലപാടുകളും (എല്ലാം അല്ല) രവിചന്ദ്രൻ്റെ തെളിവധിഷ്ടിത ആശയങ്ങളും ഒന്നിച്ചുള്ള ഒരു ആശയപരിസരം പുതിയ തലമുറ ഉൾക്കൊണ്ടാൽ കേരളം അതിസുന്ദരമാകും.
ഇവർ രണ്ടു പേരും (മൈത്രേയനും രവിചന്ദ്രനും ) പറയുന്നതിൽ 70- 80% അംഗീകരിക്കാം എന്നാൽ ചില കാര്യങ്ങളിൽ ഇവർ കാര്യങ്ങൾ തെറ്റായി കാണുന്നുണ്ട്. അടിസ്ഥാനപറമായി രണ്ടു പേരും കടുംപിടുത്തക്കാരായതിനാൽ അത് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുകയുമില്ല.
LITMUS 24 ൽ തെളിയിക്കപ്പെട്ട കാര്യം ആധുനിക ശാസ്ത്രത്തെയും വ്യഭിചരിച്ച് വികലമാക്കി സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മതം കയറി വെറുങ്ങലിച്ച തലയും കൊണ്ട് നടക്കുന്നവർ ചെയ്യുന്നത് എന്നതാണ്. സംവാദത്തിൽ ശോഭിച്ച ശ്രീ. സി. രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ🙏
വിയോജിപ്പുകൾ ഉണ്ടെങ്കിലും രവിചന്ദ്രൻ നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിനു ആവശ്യമാണ്. സമൂഹത്തിൽ പരിവർത്തനവും ബോധവത്കരണവും നടക്കുന്നതിനു ഇങ്ങനെയുള്ള പ്രവർത്തനം വർ വലിയ പങ്കു വഹിക്കുന്നു.
Europeans pand thotte parayunnadh idh thanne. These atheists are influenced by them. Most of them shares similar ideologies of far right groups in Europe who are neo Nazis and Fascists.
Azad Malayattil : കോഴിക്കോട്ട് 'സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന'ത്തിൽ പങ്കെടുക്കാനിടയായി. 'ഇന്ത്യയിൽ മതേതരത്വം തകർച്ചയിലേക്കോ' എന്ന വിഷയത്തിലുള്ള സംവാദത്തിലേക്കായിരുന്നു ക്ഷണം. എസെൻസ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടി. 'സംഘികളുടെ പരിപാടിയാണ്, പോകണോ?' എന്നൊക്കെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും സംവാദമല്ലേ പോവാം എന്നാണ് ഞാൻ നിലപാടെടുത്തത്. എനിക്കു പുറമേ സന്ദീപ് വാര്യരും ആരിഫ് ഹുസൈനുമാണുള്ളത്. നാസർ ഫൈസി കൂടത്തായിയുടെ പേര് പോസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മനുജ മൈത്രിയായിരുന്നു മോഡറേറ്റർ. സന്ദീപ് വാര്യരും ആരിഫ് ഹുസൈനും ഏറെക്കുറെ ഒരേ നിലപാടായിരുന്നു. അവർ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരുന്നു. മോഡറേറ്ററും അക്കൂട്ടത്തിൽ ചേർന്നു. മതേതരത്വമല്ല അവരുടെ ചർച്ചാ കേന്ദ്രം. മുസ്ലീം പ്രശ്നമായി പെട്ടെന്ന് അതു മാറ്റി. ചോദ്യങ്ങൾ അതിലേക്കു കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റിലേക്ക് സംവാദത്തെ കൊണ്ടുപോയി കെട്ടാനും മോഡറേറ്ററും ഉത്സാഹിച്ചു. വ്യത്യസ്ത നിലപാടുള്ള എനിക്ക് ആവശ്യത്തിന് സമയം തരാതിരിക്കാനും വിവേചനം കാണിക്കാനും അവർക്ക് മടിയുണ്ടായില്ല. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കി സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ അവർ കാറ്റിൽ പറത്തി. നിറഞ്ഞ സദസ്സുണ്ടായിരുന്നു മുന്നിൽ. തുടങ്ങുമ്പൊഴേ സന്ദീപ് വാര്യർക്കു ലഭിച്ച കയ്യടി അവരിൽ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ് വ് പുറത്തുകാട്ടിയിരുന്നു. എസെൻസ് ഗ്ലോബലിന്റെ പ്രതിനിധിയുടെ പക്ഷംചേരൽ കൂടിയായതോടെ ആ സംഘടനയുടെ രാഷ്ട്രീയം പ്രകടമായി. അവരുടെ രാഷ്ട്രീയം സംവാദത്തിൽ എനിക്കു വിഷയമല്ല. പക്ഷേ, ജനാധിപത്യ മര്യാദ കാണിക്കാതെ മൂലയിൽ നിർത്തുന്ന ഏർപ്പാടിനോട് സഹകരിക്കാൻ എനിക്കു മനസ്സുണ്ടായില്ല. അസഹ്യമായ ഘട്ടത്തിൽ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ ഇറങ്ങിപ്പോരലും ഒരു രാഷ്ട്രീയ ഇടപെടലാണല്ലോ. കോഴിക്കോടു പരിപാടിയുടെ പോസ്റ്റർ ഒരു വ്യക്തി നിറഞ്ഞു നിൽക്കുന്നതായിരുന്നു. അതിനു താഴെയാണ് സ്വതന്ത്ര ചിന്തകരുടെ മഹാ സമ്മേളനം എന്ന് എഴുതിക്കണ്ടത്. ആൾ ദൈവങ്ങളെയുണ്ടാക്കുന്ന വ്യക്തിപൂജാ പ്രസ്ഥാനം എങ്ങനെ സ്വതന്ത്ര ചിന്തകരുടേതാകും എന്ന് നേരത്തേ ഞാൻ സംഘാടകരോട് ചോദിച്ചിരുന്നു. അവർക്ക് അതിനു മറുപടിയുണ്ടായില്ല. ഹിന്ദുത്വ മതരാഷ്ട്രവാദവും ഫാഷിസവും എങ്ങനെ, എത്രത്തോളം കേരളത്തിന്റെ ധൈഷണിക ജീവിതത്തിലും പൊതുജീവിതത്തിലും കടന്നു കയറുന്നു എന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഇന്നലെയുണ്ടായത്. മുമ്പ് പുരോഗമന പ്രസ്ഥാനങ്ങളിൽ കണ്ട പല മുഖങ്ങളും അവിടെയുണ്ടായിരുന്നു എന്നത് വേദനിപ്പിക്കുന്നു. യുക്തിബോധവും ജീവിതവീക്ഷണവും ചോർത്തപ്പെട്ട മനുഷ്യർ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ടു കണ്ടത്. എത്തിനോക്കിയത് തെറ്റാണോ എന്നറിയില്ല. ഇറങ്ങിപ്പോന്നതിന്റെ ആശ്വാസം ചെറുതല്ല. ആസാദ് 13 ഒക്ടോബർ 2024
പൈങ്കിളി ഇൻ്റർവ്യൂ മാറ്റിവച്ച് നാടിന് ഉപകാരമാകുന്ന ഇതുപോലുള്ള ഇൻ്റർവ്യൂകൾ വരട്ടെ
@@kottai5914 you are right.. Thankyou ♥️
❤❤❤
Right said bro 😅
Correct bro❤
ഇതാണോ ഉപകാരം 😂
വളരെ നിലവാരമുള്ള ചോദ്യങ്ങളും മറുപടികളും...
ആവിരിൽ നിൻ്റെ മൂക്കി തിരുകി നോക്ക് -
@@kunjmon11 താങ്കളുടെ ഒരു നിലവാരം!!!
Rajanish does thorugh preparation for all his interviews! be it movie, art & even someone like Ravi. Kudos
...... നല്ലൊരു ഇന്റർവ്യൂ സമ്മാനിച്ച ആർ സി ക്കും രജനീഷിനും ❤ത്തിന്റെ ഭാഷയിൽ നന്ദി പ്രകടിപ്പിക്കുന്നു🌹
RC നല്ല സ്റ്റുഡൻ്റ് ആയതുകൊണ്ട് എനിക്ക് ജീവിതത്തിൽ ആശയങ്ങളും അഭിപ്രായങ്ങളും തിരിച്ചറിവുകളും ഉണ്ടായിത്തുടങ്ങി😌 RC യുടെ അധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും അറിവിൻ്റെ തീമഴകൾ🔥 പെയ്യിക്കാൻ RC ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤗
തീയല്ല ആണവായുധം. ദൈവം RC യുടെ രൂപത്തിൽ അവതരിച്ചു
@@ajith762 yes 👍 👍
Rc കേരളത്തിന്റെ vc യാണ്
A😊😊a
W
ഇദ്ദേഹത്തെ പോലുള്ളവരെ ചാനലുകളിൽ കാണാൻ സാധിക്കുന്നത് നല്ല മാറ്റമാണ്.
അതെ പ്രത്യേകിച്ചും പെയ്ഡ് ഇൻ്റർവ്യു, എന്നാലും ഇതിന് മാത്രം കാശ് എവിടുന്നാ
തേങ്ങ ആണ്.. ഇവൻ സ്വതന്ദ്ര ചിന്തകർക്ക് അപമാനം ആണ്
@@maxverstapanfromkeralaമലദ്വാർ കടത്ത്
@@theone6481 പൊള്ളാതെടാ 🤣🤣🤣 സംഘിക്ക് എന്തിനാ നോവുന്നെ 😁😁😁
തീർച്ചയായും , അവഗണിച്ചു അവഗണിച്ചു അവസാനം അംഗീകരിക്കും,,
സുഖമായ് ജീവിക്കാനുള്ള ഒരു തൊഴിലും എങ്ങനെ നല്ലോരു മനുഷ്യനായ് ജീവിക്കാമെന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തി മാനുഷ്യക മൂല്ല്യങ്ങൾക്ക് പ്രാധാന്യം നൽകി തൻ്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കൂടി സംസ്കരിചെടുക്കുക എന്ന ഉദ്വേഷത്തോടെയും മതത്തിൻ്റെ ചങ്ങലയിൽ നിന്ന് സ്വതന്ത്രത്തിൻ്റെ ലോകത്തേക്ക് വഴി കാട്ടുന്ന രവിചന്ദ്രൻ സാർ അങ്ങേയുടെ ധൈര്യവും ആത്മവിശ്വാസത്തേയും പ്രസം ശിക്കാതിരിക്കാൻ വയ്യ .
Correct 👍 👍
Yes, you are absolutely a great man ❤️
😂😂😂 ഉഫ് 🙏🏻
@@mohammedali-zc6qv പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
സ്വതന്ത്രം എന്നത് വെറുപ്പ് എന്ന് മാറ്റിയാൽ ഓകെ
ഒരു നിരീശ്വരവാദി എപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്ന മിഥ്യാധാരണയെ പൊളിച്ചെഴുതിയ ആൾ.
കമ്യൂണിസം ഒര് പാരസൈറ്റ്.... അവസരംപോലെ ഓരോ മതത്തിലും ഒട്ടിനിന്നു അധികാരം കൈക്കലക്കി സാമൂഹ്യചൂഷണം തൊഴിലാക്കിയ രാഷ്ട്രീയവിഷം. തൊലിപൊളിയുംതോറും ഇതിനെ ജനം ബഹിഷ്കരിക്കും ലോകത്തിന് ഒര് ഗുണവും പുരോഗതിയും നല്കാൻകഴിയാത്ത ഉള്ളിൽ വിഷം മാത്രമുള്ള പഞ്ചാര മിഠായി.... 😮😮😮
@@abin5659 അപ്പോൾ നെഹ്റുവോ? സവർക്കറും ഹിറ്റ്‌ലറും നിരീശ്വര വാദികളായിരുന്നു എന്ന് പറയപ്പെടുന്നു.
ഇന്നിപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മഹാഭൂരിപക്ഷവും നിരീശ്വരവാദികളാണ്.
@@abin5659 പക്ഷെ ഒരു നിരീശ്വര വാദി സംഘി ആകരുത് എന്നാ ആശയത്തെയും RC ജി പൊളിച്ചടുക്കി 🤣
കേരളം പോലെ ulla പിന്നോക നാടുകളിൽ മാത്രമേഹ് അത് ഉള്ളു. Western രാജ്യങ്ങൾ അങ്ങനെ alla, ധാരാളം nastikar ഉണ്ട് എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു ഡാറ്റാ nokiyal ariyam.
@@noobstationgaming6733Video കണ്ടിരുന്നോ?
എന്താണ് സംഘി? ഒരു ഹിന്ദു മത വാദി അത്രേ ഉള്ളു. Gita തൊട്ട് Ayurvedam വരെ പുള്ളി ഇതിനെ വിമർശിച്ച ഞാൻ കണ്ടിട്ടുള്ളു, പിന്നെ കൂടെ സമാദാന മതം aya Islam ne വിമർശിച്ചു, ആ ഒരു തെറ്റ് Ravi ചെയ്തിട്ടുള്ളു. Ex Muslims ന്റെ ചാകര annu ഇപ്പൊ, Islam നിന്നോട് ulla ഭയം മാറിണ്ടായിട്ടുണ്ട് മെയിൻ റീസൺ ഇവർ annu. മതം അപഹാസ്യം annu ദൈവം കോമഡിയും. വലിയ ആയുസ്സ് ഇല്ല കേരളത്തിൽ മതങ്ങൾക്ക്. ഏറ്റവും വലത് പക്ഷ മതം aya Islam കൂടുതൽ അടി ഇരന്നു വാങ്ങുന്നു, കരയുന്നു സ്വയം പൊട്ടിത്തെറിക്കുന്നു.
എന്തൊരു മനോഹരമായ ആശയം RC ക്കും ചേനലിനും നന്ദി.
Koppu
RC പറഞ്ഞു പോകുന്നത് ശരിയായ കാര്യഇങ്ങൾ ആണ് 👍🏻💓👏🏻👏🏻👏🏻👏🏻👏🏻💯
@@vikaspallath1739 correct and correct 👍 👍 👍 👍 Congrats 🌹
മിക്കവാറും രവിചന്ദ്രനെ follow ചെയ്യുന്നവർക്ക് വൈശാഖൻ തമ്പിയെയും അതുപോലെ തന്നെ follow ചെയ്യാൻ പറ്റും , ഇവർ രണ്ടുപേരും ഒരു സംഘടനയിലായിരക്കണം എന്ന് ഒരു ശ്യാട്ട്യവും ഇല്ല , അതുപോലെ തന്നെ ജബ്ബാർ മാഷെയും , ആരിഫ് ഹുസ്സയിൻറെ വീഡിയോ കാണാനും പറ്റും . സംഘടന അല്ല മുഖ്യ൦ എന്നുള്ളതുകൊണ്ടാണ് , മറ്റു പൊളിറ്റിക്കൽ പാർട്ടികൾ പോലെ പാർട്ടി വിട്ടാൽ പിന്നെ accept ചെയില്ല എന്ന് ഇല്ല . പിന്നെ interviewer നന്നായി പഠിച്ചു വന്നു ചോദ്യം ചോദിച്ചിരിക്കുന്നു വളരെ നല്ല കാര്യം .
True 💯
Correct
ഇവിടെ ഫോളോ ചെയ്തു കര്യങ്ങൾ കേട്ട് രക്ഷപെട്ട് ഇരിക്കുന്നവർക്ക് അല്ലല്ലോ.. ഇതൊരു ഭീകരത വിഷയങ്ങളാണ്.. കൂടുതൽ ആളുകളെ എത്രയും പെട്ടെന്ന് എത്തേണ്ടത് ഉണ്ട് പ്രത്യേകിച്ച് കപട ചികിത്സകളുടെ അപകടം.. അതൊക്കെ പച്ചക്ക് തുറന്നു പറയണം എങ്കിൽ കൂടുതൽ ഇടങ്ങളിൽ എത്തണം എങ്കിൽ സംഘടനയുടെ നിലവാരവും ശേഷിയും പ്രധാനം ആണ്.. അത് എന്തായാലും ഒന്നിച്ചു നിന്ന് നേരിടുന്നിടത് നേടും പോലെ നടക്കില്ല.. പരസ്യം ഒരു വലിയ ആവശ്യം ആണ്.. അത് ലോകത്തിൻ്റെ കോണുകളിൽ എത്തണം റിസ്ക് ഉള്ള വിഷയങ്ങൾ ആയത് കൊണ്ട് വലിയ സൂപ്പോർട്ടും ആവശ്യം ആണ്.. റിച്ചാർഡ് ഡോക്കിൻസ് പോലൊരാൾ വരെ പരസ്യം ചെയുന്നത് worlds biggest meet ആയത് കൊണ്ട് ആണ്.. തമ്പിക് അത് കിട്ടില്ല..
Correct!
👍🏻👍🏻
ഏറ്റവും വലിയ അഭിനന്ദനങ്ങൾ 👌
RC❤ My inspiration 😍
ഇയാൾ തനി സങ്കിയാണ് ബ്രോ
ആശയം കൊണ്ട് തോൽപ്പിക്കാൻ കഴിയാത്തവർ ചാപ്പ അടിച്ചു മനസുഖം നേടുന്നു.😊
ഇത് തന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാം. ചെയ്യുന്നത് ആശയം. കൊണ്ട്. ഇസ്ലാം വട്ട പൂജ്യം ആണ്
ഒരിക്കലും അല്ല യുക്തി പൂർവ്വം ചിന്തിച്ചാൽ ഇഇയാൾ സംഘി തന്നെ....
Pulli mostly muslingale criticize cheyyunnathukondu atheists polumallatha kureyadhikam chaanakangal pulliyude pirake undu..social mediayilum mattum support aayittu...athu kanunnavar aanu e chaappa adikkunnathu..
😂😂😂😂😂
അഭിനന്ദനങ്ങൾ❤❤
മതയിടങ്ങൾ മതേതരം ആവുക, മതേതര ഇടങ്ങൾ കൂടുതൽ മത രഹിതമാകുക, മതേതര ഇടങ്ങൾ കൂടുതൽ മാനവികമാകുക
Ithoky Kure years kazhije. “RC quotes” ayi famous Akum ..
അറപ്പു മാറിയവനാണ്. ഒരാളുടെയും കാൽകീഴിലുമല്ല. തലച്ചോറ് ആർക്കും പണയം വെച്ചിട്ടുമില്ല. അപ്പൊ സത്യങ്ങൾ ഒഴുകിവരും അനർഗളം. ഭൂമിയിലെ സ്വർഗം ആഘോഷിക്കാൻ കഴിയട്ടെ ഇവിടെ ജനിച്ചവർക്കെല്ലാം. ഇത് പോലത്തെ സംഭാഷണങ്ങൾ അതിലേക്കുള്ള മലർക്കപ്പെട്ട വാതിലുകളാണ്.
RC Sir 👍🙏💕
👌👌👌.... 100% true.. well said... 🙏👍
@@pradeep2200 🤣🤣🤣
@@pradeep2200 ഒര് യഥാർത്ഥ മനുഷ്യൻ. മതംവിറ്റുതിന്നുന്ന ചെറ്റകൾക്ക് ഇദ്ദേഹം ശത്രു.♥️
യുക്തിവാദി മോർച പ്രചാരകൻ രവി ജി . RSS ൻ്റെ പരിവാരമാണ്
നിങ്ങളുടെ അഛൻ ചെയ്ത തെറ്റിന് നിങ്ങളെ ശിക്ഷിക്കുന്നത് ശരിയാണോ🤔
രജനീഷ് : ശരിയല്ല, അതുപോലെ തന്നെ അച്ഛന്റെ തെറ്റിലൂടെ എനിക്കു കിട്ടിയ നേട്ടങ്ങൾ, സമൂഹത്തിലെ പ്രവിലേജ് തുടങ്ങിയവ ഞാൻ വേണ്ടെന്നു വയ്ക്കുകയും ചെയ്യും 💪
( അങ്ങനെ ഒരു മറുപടി രജനീഷ് പറഞ്ഞിരുന്നുവെങ്കിൽ 😂😂😂😂)
മനുഷ്യൻ❤❤❤❤❤❤👍👍👍👍👍👍👍👍👍👍
രവിചന്ദ്രൻ്റെ വാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം....പക്ഷേ കേരളത്തിലെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവന ചെറുതല്ല..... ഒരു പത്ത് വർഷം മുൻപ് വരെ കേവലം നാലും മൂന്നും ഏഴു പേർ മാത്രമായി നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു സംഘടന മാത്രമായിരുന്നു കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം... അവിടെ നിന്നും ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം പോലൊരു പരിപാടി സംഘടിപ്പിച്ചു അത് ഒരു വിജയമാക്കി തീർത്ത തിൽ രവിചന്ദ്രൻ എന്ന വ്യക്തിയുടെ പങ്ക് നിസ്തുലമാണ്....
👌👌👌... 100% true... well said... 🙏👍
Rc🎉🎉🎉🎉🎉❤❤❤❤
RC യുടെ തുടക്കത്തിലെ സംഭാവനകൾ പാളം തെറ്റി സംഖി പാളയത്തിൽ അദ്ദേഹം പോലും അറിയാതെ ചെന്ന് നിൽക്കുന്നു.. മനുജയ്ക്കും സന്ദീപ് വാരിയറിനും കയ്യടിക്കുന്ന എസ്സെൻസ് മീറ്റ് ആയി ഇന്ന് മാറിയിരിക്കുന്നു 😢😢
പാളിയ രവിസം
@@sureshkrishna3871 സംഖി പാളയത്തിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് തന്നെയാണ്, ലക്ഷ്യവും അത് തന്നെയാണ്
നല്ല ഇന്റർവ്യൂവർ.... ചോദ്യങ്ങൾ🙏 ഉത്തരങ്ങൾ🎉❤
ഒരു വിശ്വനാഥനും, തമ്പിയും ഒരാളെ പോലും എതീസ്റ് ആക്കിയിട്ടില്ല , പക്ഷെ ഇത് ഇനം വേറെയാണ്
താങ്കൾ അദ്ദേഹം പറയുന്ന ആശയങ്ങൾ ഇനിയും ഒരുപാട് മനസിൽ ആക്കേണ്ടിയിരിക്കുന്നു.
ഇയാൾ തനി സങ്കിയാണ് ബ്രോ
ഒരു വ്യക്തിയെ കണ്ടല്ല ഒരാൾ എത്തീസ്റ്റ്റ്റ് ആവേണ്ടത് .. മാത്രമല്ല ഒരാള് വിചാരിച്ചാ ഒരു വ്യക്തിയെയും എത്തീസ്റ്റാക്കാനും പറ്റില്ല. ആശയം കണ്ടാണ് എത്തീസ്റ്റാ വേണ്ടത്
ഇ രണ്ടു കാര്യവും മതത്തിൻ്റേതാണ്
@@gopakumarsivaramannair4759 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
ഇതിന് അത്യാവശ്യമായി വിശ്വാസം വേണം.
എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............
ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്.....
അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
ഇതൊരു മഹാവിജയമാകട്ടെ❤❤
ഇയാൾ സങ്കിയാണ് ബ്രോ
RC ഒരാൾ കാരണമാണ് എൻറെ പുതിയ വീടിന് ഞാൻ ഹൗസ് വാമിംഗ് പോലും നടത്താതിരുന്നത്... വാസ്തുപരമായി ഉള്ള ഒരു വീഡിയോ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നു വളരെ കൃത്യമായ വിവരണങ്ങൾ ആയിരുന്നു.❤❤❤
Rc😌😌😌❤️❤️❤️
ഇയാൾ തനി സങ്കിയാണ് ബ്രോ
❤❤❤❤❤ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇൻറർവ്യൂ ചെയ്യുന്ന ആളുടെ വ്യക്തിത്വം ഇൻറർവ്യൂ കാണുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നു❤❤❤ ലവ് യു ബോത്ത് ആർസി അറിവിൻറെ നിറകുടമാണ്
ഡാഷ് ആണ്
@@shajahankc8675 പോടാ സുഡാപ്പി നീ പോയി ഊമ്പ് കേട്ടോ മതളി
എത്ര clear cut ആണ് ഇദ്ദേഹത്തിൻ്റെ വാദങ്ങൾ എല്ലാം 👍
ഇപ്പോൾ esSENSE നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുമ്പോൾ അത് സഹിക്കാത്ത ആളുകൾ ആണ്, ഇത് പിരിഞ്ഞു, പ്രഭാഷകരെ ചാപ്പാ എന്നൊക്കെ പറയുന്നത്.
സമൂഹത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരാനും, പുതിയ തലമുറയുടെ ചിന്തകളിൽ സത്യം ഒഴുക്കിവിടാനും നടത്തുന്ന ഈ പ്രയത്നങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...
Essense = Essential Sense ?
@@feather3006 esSENSE എന്ന് വായിച്ചു നോക്ക്... അപ്പൊ അർത്ഥം കിട്ടും
ഇയാൾ തനി സങ്കിയാണ് ബ്രോ
പഴഞ്ചൻമാർ പറഞ്ഞോട്ടെ
Super interview ❤
ഇയാൾ തനി സങ്കിയാണ് ബ്രോ
26:00 they moment stop learning is the moment u stop living
നല്ലൊരു സംഭാഷണം Tanks a lot.congradulations to the chanal. ഓക്കേ.
💯 teacher ❤
ഇയാൾ തനി സങ്കിയാണ് ബ്രോ
RC ഉയിർ 👏
RC mayir
ഇയാൾ തനി സങ്കിയാണ് ബ്രോ
ഈ അടുത്ത കാലത്ത് കണ്ട വളരെ മികച്ച സംഭാഷണങ്ങൾ
ഇയാൾ തനി സങ്കിയാണ് ബ്രോ
nalathe keralam idhehathe keralathinte navodhaana nayakan aayi vaazhthum.
great personality 👌
Thanks for Bringing RC❤
True Reformer of Kerala
Good interview
ഇയാൾ തനി സങ്കിയാണ് ബ്രോ
dr ആരിഫ് ഹുസൈൻ നെ ഇന്റർവ്യൂ ചെയു.
RC... ❤️
ഇയാൾ തനി സങ്കിയാണ് ബ്രോ
Waiting for the next episode 👏🏻👏🏻
♥️RC
ഇയാൾ തനി സങ്കിയാണ് ബ്രോ
Rajaneeh your thinking suuper
Rc ❤❤❤
തലച്ചോറുള്ള മനുഷ്യൻ ❤
ഇയാൾ തനി സങ്കിയാണ് ബ്രോ
RC നട്ടെല്ലുള്ള ജീവി...❤🔥
കഴുതപ്പുലിയും നട്ടെല്ലുള്ള ഒരു ജീവിയാണ് സുഹൃത്തേ
ഇയാൾ തനി സങ്കിയാണ് ബ്രോ
Shudrajeevi😂😂😂
@@HasnulbannaKaringappara ഓട് sudaappi 😆😆
യുക്തിക്ക് യോജിക്കുന്ന പ്രയോഗങ്ങൾ, സ്വതന്ത്ര ചിന്ത നല്ല ആശയം. ഇഷ്ട്ടപ്പെട്ട സംസാരം.
ഇദ്ദേഹത്തെ പോലെ ചങ്കുറപ്പോടെ കാര്യം പറയുന്ന കേരളത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്❤ Great job Rajaneesh
Rajaneesh is the best anchor/interviewer in Malayalam online media.
One of his best interviews.
രജനീഷ് ഇന്ന് കേരളത്തിലെ ഏറ്റവും നല്ല ഇന്റർവ്യൂവർ ആണെന്ന് എനിക്ക് തോന്നുന്നു
Good interview..nice interaction by the anchor.....beautifully explained by Ravichandran sir...🔥💕
മൈത്രേയൻ്റെ ചില നിലപാടുകളും (എല്ലാം അല്ല) രവിചന്ദ്രൻ്റെ തെളിവധിഷ്ടിത ആശയങ്ങളും ഒന്നിച്ചുള്ള ഒരു ആശയപരിസരം പുതിയ തലമുറ ഉൾക്കൊണ്ടാൽ കേരളം അതിസുന്ദരമാകും.
Maithreyan is correct in everything, including anthropology and a modern citizen, but Ravichandran is not!
@@roseed8816 Nope, you should study Anthropology better if you think so 💯😁
മൈത്രേയൻ കാര്യം കൺവിൻസ് ചെയ്യിക്കുന്നതിൽ പിന്നോട്ട് ആണ്.
മൈത്രേയൻ is a narcissistic fool... Don't compare him with RC
ഇവർ രണ്ടു പേരും (മൈത്രേയനും രവിചന്ദ്രനും ) പറയുന്നതിൽ 70- 80% അംഗീകരിക്കാം എന്നാൽ ചില കാര്യങ്ങളിൽ ഇവർ കാര്യങ്ങൾ തെറ്റായി കാണുന്നുണ്ട്. അടിസ്ഥാനപറമായി രണ്ടു പേരും കടുംപിടുത്തക്കാരായതിനാൽ അത് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുകയുമില്ല.
Ravichandran sir🔥😍
Rc❤❤❤❤🎉🎉🎉🎉
Wow. The most awaited interview by Rajaneesh
R C 👍👍❤️
അവസാനം പറഞ്ഞത് വളരെ ശരിയാണ്, 🙋♂️
ഓരോ ചോദ്യവും ഭയത്താലേ ...
Great great great great RC.Ravichandran Sir Love you Sir
ഇതു ഐറ്റം വേറെ ആണ് മോനെ ❤️❤️❤️❤️❤️
Rajanish does thorugh preparation for all his interviews! be it movie, art & even someone like Ravi. Kudos
🎉🎉🎉
❤RC❤🎉🎉🎉🎉🎉
Super interview 🎉
People who actually know him is a W
C രവിചന്ദ്രൻ സർ വ്യക്തിപരമായി ആരെയും കുറ്റം പറയുകയോ, അതിക്ഷേപിക്കുകയോ ചെയ്യാറില്ല, അതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്.
😂😂😂
RC... 💪💪💪
Rc ❤️❤️❤️🔥🔥🔥🔥
Well come to calicut ❤️
നിലവാരമുള്ള രജനീഷിൻ്റെ ചോദ്യങ്ങളും, രവിചന്ദ്രൻസാറിൻ്റെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാത്ത ഉത്തരങ്ങളും❤
The real fire RC❤️❤️❤️❤️❤️❤️
ഇത്പോലെ മനുഷ്യരുടെ ചിന്താശേഷി മാറ്റി നല്ലതിലേക്ക് നയിക്കാൻ കപ്പാസിറ്റി ഉള്ള രവിചന്ദ്രനെ ഇന്റർവ്യൂ വിൽ കൊണ്ടുവന്നതിനു അഭിനന്ദനങൾ
LITMUS 24 ൽ തെളിയിക്കപ്പെട്ട കാര്യം ആധുനിക ശാസ്ത്രത്തെയും വ്യഭിചരിച്ച് വികലമാക്കി സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മതം കയറി വെറുങ്ങലിച്ച തലയും കൊണ്ട് നടക്കുന്നവർ ചെയ്യുന്നത് എന്നതാണ്. സംവാദത്തിൽ ശോഭിച്ച ശ്രീ. സി. രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ🙏
രജനീഷ് 👍
😂😂😂😂
Ravichandran C👍👍
ഇയാൾ തനി സങ്കിയാണ് ബ്രോ
മൂന്നായിരവും നാലായിരവും വർഷം മതം അനുസരിപ്പിക്കുകയും അടിമയാക്കുകയും ചെയ്തില്ലേ ഇനിയെങ്കിലും ശാസ്ത്രബോധത്തോടുകൂടി മാനവികതയോടുകൂടി സ്നേഹത്തോടുകൂടി മനുഷ്യരൊന്നായി ജീവിക്ക ട്ടെ bigsulutt 👍
😄
രവിചന്ദ്രന് രൂക്ഷമായി സംഘി ചാപ്പ കിട്ടി തുടങ്ങിയത് മാർക്സിസത്തെ വിമർശിച്ചു തുടങ്ങിയത് മുതലാണ് 😂
ബിജെപിയെ വെറുപ്പിക്കാനും തുടങ്ങിയത് മുതൽ 🤣
Much needed interview...
46:51 👌🏼😄
Ravi Sir❤❤❤
Ex muttta 😂, എങ്ങനെ യ ഇതൊക്കെ കിട്ടുന്നെ 😮 വല്ലാത്ത മനുഷ്യൻ തന്നെ
Instant reply RC ടെ ഒരു കഴിവ് തന്നെആണ്. അതും കുറിക്ക് കൊള്ളുന്ന രീതിയിൽ. No one has the capability among freethinkers
@@shiningstar958ഇതേ കഴിവ് തന്നെയാണ് നിഖില വിമലിനും ഉള്ളത്..പക്ഷേ ആ കക്ഷിയെ ഏത് രീതിയിലാണ് സമൂഹം കൈകാര്യം ചെയ്യുന്നത്???
നിഖില വിമൽ തർക്കുത്തരം പറയുന്നു 😂അതു മായി എന്ത് സാമ്യം @@mckck338
@@mckck338 pls don't compare with RC 😅
@@manuponnappan3944why???RC എന്താ മനുഷ്യൻ അല്ലേ?????
നല്ല ഇന്റർവ്യൂ 👍🏻
21:46 ആ ആറ്റിറ്റ്യൂഡ്.. വൗ
Quality session. Please do more like these. All the best👍🏻
❤❤❤ v good
Super
❤രവിചന്ദ്രൻ❤
rc🎉
RC made the world for millions in India
രവിചന്ദ്രൻ ❤️❤️
Comment nook RC enne sangi aakiennalla majorityum parayunnath RC enne manushyan aakkienna ❤ yes he is a good influencer
"When you cease to be a student, you are dead!.." RC യുടെ whatsapp About❤❤❤ 25:56
നിലപാടുകൾ ചായതെ ചെരിയാതെ, RC❤
RC❤
Rc❤
വിയോജിപ്പുകൾ ഉണ്ടെങ്കിലും രവിചന്ദ്രൻ നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിനു ആവശ്യമാണ്. സമൂഹത്തിൽ പരിവർത്തനവും ബോധവത്കരണവും നടക്കുന്നതിനു ഇങ്ങനെയുള്ള പ്രവർത്തനം വർ വലിയ പങ്കു വഹിക്കുന്നു.
Super interview 😊👍🏽
❤🎉🎉🎉
ബിഗ് ഫാൻ രവി സാർ
Ravi Chandran 🎉❤
❤
ചോദ്യ കർത്താവ് പുലിയാണ് 👍 100 മാർക്ക് 👌
Both Islam and communism are the most dangerous for the future progress and peaceful coexistence.
Rss and Zionism😂😂
സംഘ പരിവാർ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മത തീവ്രവാദംസംഘടന.
Europeans pand thotte parayunnadh idh thanne. These atheists are influenced by them. Most of them shares similar ideologies of far right groups in Europe who are neo Nazis and Fascists.
Loved it sir🔥🔥🔥
Azad Malayattil :
കോഴിക്കോട്ട് 'സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന'ത്തിൽ പങ്കെടുക്കാനിടയായി. 'ഇന്ത്യയിൽ മതേതരത്വം തകർച്ചയിലേക്കോ' എന്ന വിഷയത്തിലുള്ള സംവാദത്തിലേക്കായിരുന്നു ക്ഷണം. എസെൻസ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടി. 'സംഘികളുടെ പരിപാടിയാണ്, പോകണോ?' എന്നൊക്കെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും സംവാദമല്ലേ പോവാം എന്നാണ് ഞാൻ നിലപാടെടുത്തത്.
എനിക്കു പുറമേ സന്ദീപ് വാര്യരും ആരിഫ് ഹുസൈനുമാണുള്ളത്. നാസർ ഫൈസി കൂടത്തായിയുടെ പേര് പോസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മനുജ മൈത്രിയായിരുന്നു മോഡറേറ്റർ. സന്ദീപ് വാര്യരും ആരിഫ് ഹുസൈനും ഏറെക്കുറെ ഒരേ നിലപാടായിരുന്നു. അവർ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരുന്നു. മോഡറേറ്ററും അക്കൂട്ടത്തിൽ ചേർന്നു. മതേതരത്വമല്ല അവരുടെ ചർച്ചാ കേന്ദ്രം. മുസ്ലീം പ്രശ്നമായി പെട്ടെന്ന് അതു മാറ്റി. ചോദ്യങ്ങൾ അതിലേക്കു കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റിലേക്ക് സംവാദത്തെ കൊണ്ടുപോയി കെട്ടാനും മോഡറേറ്ററും ഉത്സാഹിച്ചു. വ്യത്യസ്ത നിലപാടുള്ള എനിക്ക് ആവശ്യത്തിന് സമയം തരാതിരിക്കാനും വിവേചനം കാണിക്കാനും അവർക്ക് മടിയുണ്ടായില്ല. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കി സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ അവർ കാറ്റിൽ പറത്തി.
നിറഞ്ഞ സദസ്സുണ്ടായിരുന്നു മുന്നിൽ. തുടങ്ങുമ്പൊഴേ സന്ദീപ് വാര്യർക്കു ലഭിച്ച കയ്യടി അവരിൽ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ് വ് പുറത്തുകാട്ടിയിരുന്നു. എസെൻസ് ഗ്ലോബലിന്റെ പ്രതിനിധിയുടെ പക്ഷംചേരൽ കൂടിയായതോടെ ആ സംഘടനയുടെ രാഷ്ട്രീയം പ്രകടമായി. അവരുടെ രാഷ്ട്രീയം സംവാദത്തിൽ എനിക്കു വിഷയമല്ല. പക്ഷേ, ജനാധിപത്യ മര്യാദ കാണിക്കാതെ മൂലയിൽ നിർത്തുന്ന ഏർപ്പാടിനോട് സഹകരിക്കാൻ എനിക്കു മനസ്സുണ്ടായില്ല. അസഹ്യമായ ഘട്ടത്തിൽ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ ഇറങ്ങിപ്പോരലും ഒരു രാഷ്ട്രീയ ഇടപെടലാണല്ലോ.
കോഴിക്കോടു പരിപാടിയുടെ പോസ്റ്റർ ഒരു വ്യക്തി നിറഞ്ഞു നിൽക്കുന്നതായിരുന്നു. അതിനു താഴെയാണ് സ്വതന്ത്ര ചിന്തകരുടെ മഹാ സമ്മേളനം എന്ന് എഴുതിക്കണ്ടത്. ആൾ ദൈവങ്ങളെയുണ്ടാക്കുന്ന വ്യക്തിപൂജാ പ്രസ്ഥാനം എങ്ങനെ സ്വതന്ത്ര ചിന്തകരുടേതാകും എന്ന് നേരത്തേ ഞാൻ സംഘാടകരോട് ചോദിച്ചിരുന്നു. അവർക്ക് അതിനു മറുപടിയുണ്ടായില്ല. ഹിന്ദുത്വ മതരാഷ്ട്രവാദവും ഫാഷിസവും എങ്ങനെ, എത്രത്തോളം കേരളത്തിന്റെ ധൈഷണിക ജീവിതത്തിലും പൊതുജീവിതത്തിലും കടന്നു കയറുന്നു എന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഇന്നലെയുണ്ടായത്. മുമ്പ് പുരോഗമന പ്രസ്ഥാനങ്ങളിൽ കണ്ട പല മുഖങ്ങളും അവിടെയുണ്ടായിരുന്നു എന്നത് വേദനിപ്പിക്കുന്നു. യുക്തിബോധവും ജീവിതവീക്ഷണവും ചോർത്തപ്പെട്ട മനുഷ്യർ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ടു കണ്ടത്.
എത്തിനോക്കിയത് തെറ്റാണോ എന്നറിയില്ല. ഇറങ്ങിപ്പോന്നതിന്റെ ആശ്വാസം ചെറുതല്ല.
ആസാദ്
13 ഒക്ടോബർ 2024
ഇസ്ളാമിനെ തൊട്ടാല്‍ ഇടതിന് വേദനിക്കും.സ്വാഭാവികം.
ഒരു കാര്യത്തിൽ നീ പേടിക്കണ്ട ഇന്ത്യയെ ഇവർ ഒരിക്കലും ഒറ്റുകൊടുക്കില്ല
വെറുതെ ഒന്നുമല്ല ഇ മനുഷ്യൻ ഒരു inspiration ആയതു