ശബ്ദം മാധുര്യമുള്ളതാക്കാം | Tips | voice clarity exercise | malayalam | Episode 12 |

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 166

  • @dasanmdmnatural
    @dasanmdmnatural Рік тому +18

    പാടാൻ കൊതിക്കുന്നവരാണ് ഏറെപേരും, അക്ഷരങ്ങൾ തൊണ്ടയിൽനിന്ന് പുറത്തേക്കുവരാൻ മടിയാണ്, കാറ്റായും പരപരപ്പായും ഇടറികൊണ്ടിരിക്കും, രാഗങ്ങളെ കാത്തിരിക്കുന്നവർക്ക് നവോന്മേഷം തരുന്ന ഔഷധങ്ങളാണ് സാറിവിടെ അവതരിപ്പിച്ചത് , പാടാം നമുക്കു വീണ്ടുമൊരു .........❤❤ഗാനം❤❤
    വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc

  • @ajitham2909
    @ajitham2909 Рік тому +12

    ഇത്തരം കുറച്ചു അറിവുകൾ പറഞ്ഞു തന്നതിൽ വളരെ സന്ദോഷം 🙏🙏

  • @unnikrishnanmani7122
    @unnikrishnanmani7122 2 місяці тому +8

    സർ' പാട്ടുകൾ ഞാൻ പാടിയിരുന്നതാണ്
    ഇപ്പോൾ രണ്ടു വർഷമായി ഒരു വരി പോലും പാടാൻ പറ്റുന്നില്ല. തൊണ്ടയിൽ വേദന. ഇടർച്ച . ഒച്ച അടപ്പ് കഫകെട്ട് ഇതു മൂലം പാടാൻ സാധിക്കുന്നില്ല ....

  • @subramannianelavally1380
    @subramannianelavally1380 Рік тому +4

    E.K. Subrahmannian Elavally. Trichur Dt. Sir ഞാനും 1970, 71 കാലഘട്ടത്തിൽ നന്നായി പാട്ട് ആസ്വദിക്കുകയും പാടുകയും ചൈയ്തിരുന്നു. സ്കൂൾ യുവജനോത്സവത്തിൽ ഗാനമത്സരത്തിൽ ഒന്നാം സമ്മാനവും സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇപ്പോൾ 66 വയസ്സായി. ഞാൻ ശാസ്ത്രീയ സംഗീതമൊന്നും പഠിച്ചിട്ടില്ല. എനിക്ക് തൊണ്ടയിൽ പാടുമ്പോൾ കഫത്തിന്റെ പ്രശനം അനുഭവപ്പെടുന്നുണ്ട്. എന്തായാലും നിങ്ങൾ പറഞ്ഞ മരുന്ന് ഞാൻ കഴിച്ചു നോക്കട്ടെ
    നല്ല ഫലപ്രദമായ അറിവുകൾ പറഞ്ഞുതന്നതിന് നന്ദി അറിയിക്കുന്നു. ദൈവം നിങ്ങളേയും കുടുബത്തേയും അനുഗ്രഹിക്കട്ടെ 🙏

    • @satheeshcm1607
      @satheeshcm1607 Рік тому +1

      ഇത്രയും കാലമായിട്ടും ഇതൊന്നുമറിയാത്ത നിർഗുണന്മാരാണോ നീയൊക്കെ ഇതൊന്നും പുതിയ അറിവല്ല

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Рік тому

      അറുപത്തിആറു കഴിഞ്ഞസ്ഥിതിക്ക് ഇനി ശബ്ദംമാത്രം നന്നാക്കിയിട്ട് എന്താകാര്യം. ഹൈ പിച്ചിൽപാടേണ്ടപാട്ടൊക്കെ പാടാൻ ശ്വാസബലംകൂടി വേണ്ടേ.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Рік тому

      ​@@satheeshcm1607അറുപത്താറു വയസുള്ള ഒരു മനുഷ്യ ന് ഒരൽപ്പം ബഹുമാനമെങ്കിലും കൊടുത്തുകൂടെടാപന്ന മൈരേ 🙄

  • @beenascreations.beenavarghese
    @beenascreations.beenavarghese Рік тому +8

    വളരെ നല്ല അറിവുകൾ പങ്കുവെച്ചു Thank you sir 🙏

  • @lekshmislal3027
    @lekshmislal3027 8 місяців тому +1

    വളരെ നന്നായി പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി

  • @mpnasarmpnasar3752
    @mpnasarmpnasar3752 2 місяці тому +1

    ശരി താങ്കൾ പറഞ്ഞുതന്ന കാര്യങ്ങൾ ഞാൻ ഒന്ന് ശ്രമിച്ച് നോക്കട്ടെ എനിക്കും തൊണ്ടക്ക് പ്രശ്നമുണ്ട് കഫംകെട്ടും ഉ ണ്ട് ഞാനൊരു ചെറിയ സിങ്കറും കൂടിയാണ്

  • @sajikumar7037
    @sajikumar7037 Рік тому +9

    വളരെ വലിയ അറിവ് ആണ് Sir പറഞ്ഞ് തന്നത് തുടർന്നും പ്രതീക്ഷിക്കുന്നു.
    നന്ദി Sir❤

    • @susasusa699
      @susasusa699 Рік тому

      Njan oru pattukariyannu🌹🌹🌹❤️❤️

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Рік тому +2

    നന്ദി സാർ നല്ല അറിവുകൾ തന്നതിന്

  • @thetru4659
    @thetru4659 Рік тому +6

    ഗുണകരമായ നിർദ്ദേശങ്ങൾ തന്നതിന് വളരെ നന്ദി.

  • @DhwaniKalalayam
    @DhwaniKalalayam 11 місяців тому +1

    Happy to see this channel😍 very useful information for singers. Regards from Dhwani Kalalayam ♥️

  • @new_vision395
    @new_vision395 2 місяці тому +2

    സാറിന്റെ ശബ്ദം യൂട്യൂബർ മുത്തുപൊങ്ങന്റെ ശബ്ദത്തോട് സാമ്യമുണ്ട്.

  • @rjkottakkal
    @rjkottakkal 6 днів тому

    നല്ല അറിവുകൾ

  • @SreebinduT
    @SreebinduT Рік тому +2

    വളരെ നല്ല അറിവ് തന്നതിന് നന്ദി😊

  • @razeenkannurofficial1202
    @razeenkannurofficial1202 Рік тому +45

    റിയാലിറ്റി ഷോയിൽ ടോപ് സ്കോർ വാങ്ങിയ എന്നെ സൗണ്ട് ചേഞ്ച്‌ വന്നതിൽ ഔട്ട്‌ ആക്കി

    • @ASARD2024
      @ASARD2024 Рік тому +13

      പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുക സാധകം ചെയ്തു കൊണ്ടിരിക്കുക.ശബ്ദം മാറി സെറ്റിൽ ആകുന്നത് വരെഹൈ പിച്ചിൽ പാടാതിരിക്കുക.എല്ലാം ശരിയാകും❤

    • @rejijoseph9361
      @rejijoseph9361 Рік тому

      ​@@ASARD2024👍

    • @AbduRaheem-j8m
      @AbduRaheem-j8m 2 місяці тому

      Ooh yenne ariyo😊

    • @SdtR8003
      @SdtR8003 17 днів тому

      ഏതിലായിരുന്നു

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому +1

    Aadalodakom ante veettil undu...makkalkku chuma....kaffakettu varubol njan kudikkarundu....aadalodakom....panikoorkka....thulasi..eduthu....putty undakkunna kanayil vechu aaviketti eduthu pizhunju kodukkarundu....medicine kodukkendi vannittilla

  • @aboobackert.s2505
    @aboobackert.s2505 Місяць тому

    നന്ദി സർ, വിജ്ഞാനപ്രദം 💯

  • @jithinjoseph8878
    @jithinjoseph8878 Рік тому +11

    സാർ ഞാൻ വളരെ നന്നായി പാടുന്ന ആൾ ആയിരുന്നു കുറച്ചു നാളുകളായി പാടുമ്പോൾ ഫിൽ കിട്ടുന്നില്ല ശബ്ദം അടയുന്നു ശബ്ദം മുറിഞ്ഞു പോകുന്നു ശബ്ദ മധുര്യം നഷ്ടപ്പെട്ടു

  • @sheejatc1124
    @sheejatc1124 19 днів тому

    Thankyu sir😊

  • @sunithapoovi1617
    @sunithapoovi1617 Місяць тому

    നല്ല അറിവുകൾ താങ്ക്യൂ സർ

  • @rajeevanrajeev2047
    @rajeevanrajeev2047 2 місяці тому

    Sir sugar ullavarkku probalam ondo. Then use cheyyumbol

  • @premavallypk9156
    @premavallypk9156 Рік тому

    Nalla arivukal panku vechu great Hearty Congrat 👍😀😊😁😉

  • @berneypj
    @berneypj Рік тому

    ഡയബറ്റിക് രോഗികൾക്കു തേനും ശർക്കരയും ഇരട്ടിമധുരവും കഴിക്കാമോ?വളരെ നല്ല അറിവ്‌ പകർന്നു തന്നതിന് നന്ദി

    • @SulfiUtvplus
      @SulfiUtvplus  Рік тому +1

      മിതമായി കഴിക്കാം ... പകരം ചോറ് പഞ്ചസാര മധുര പലഹാരങ്ങൾ വിഭവങ്ങൾ പരമാവധി നിയന്ത്രിക്കുക.

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Thanks sir.,...partu bhayakkara eshttom aanu....pakshe bhayakkara sabhakambom undu....voice kkittilla

  • @minnusminnu8571
    @minnusminnu8571 7 місяців тому

    Ente soundum valiya sound aanu.. Aanugle pole thonnipikunna sound.. Samsarikumbo chila vaakukal kaatayi pokunnu kelkunnavark adu vekthamaavunnilla.. Akshra spudatha ennu parancha sadanee illa.. Ennthaa cheyya oru vazhi paramchu tharumo sir..😢

  • @johaansabuabraham8980
    @johaansabuabraham8980 21 день тому

    സത്യമാണ് എനിക്കും പുരുഷ ശബ്ദം വരുന്നു രാവിലെ സംസാരിയ്ക്കുമ്പോൾ പനിയാണോ എന്ന് ചോദിയ്ക്കും പക്ഷെപനിയൊന്നും ഇല്ല ശബ്ദം പാറപ്പുറത്ത് ഉരക്കും പോലെ എന്താണ് ഇതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ സാർ

  • @alhamolvlogs345
    @alhamolvlogs345 Місяць тому

    Thank you sir

  • @savithajustinraj4486
    @savithajustinraj4486 9 місяців тому +5

    ഞാൻ അത്യാവശ്യം പാടും പക്ഷെ എനിക്ക് മൈക്കിൽ കൂടെ തുറന്ന് പാടാൻ പറ്റുന്നില്ല

    • @SAJITHKUMARK-q6p
      @SAJITHKUMARK-q6p 17 днів тому

      Same avastha,mike il padumbo sabdam edari pokunu

  • @bindub-io1vz
    @bindub-io1vz 3 місяці тому +1

    Sir" എനിക്ക് കള്ളത്തൊണ്ടയിൽ പാടുമ്പോൾ കാറ്റുപോലെ ആണ് കേൾക്കുന്നത് ഇതിന് എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരാമോ

  • @sindhusuresh8690
    @sindhusuresh8690 Рік тому +3

    Thank you.

  • @ReshmaRu-kg8tq
    @ReshmaRu-kg8tq Місяць тому

    Sir ithokke 3 years kuttikalkku kodukkavo

  • @123amal545
    @123amal545 10 місяців тому

    High pitch aa kaarathil paadan pattum pakshe lyrics athpole akshram paadumbo control kitunila strain aan 😢

  • @kilukkampetty-w1k
    @kilukkampetty-w1k 5 місяців тому

    Very useful. Thanks

  • @ravindrankk9029
    @ravindrankk9029 7 місяців тому

    സാറിന്റെ ഉപദേശം, നിർദ്ദേശത്തിന്,വളരെ നന്ദി രേഖപ്പെടു ത്തുന്നു.
    𝚒 𝚠𝚒𝚕𝚕 𝚝𝚛𝚢 𝚝𝚑𝚎𝚊𝚜𝚎 𝚝𝚒𝚙𝚜. 𝚝𝚑𝚊𝚗𝚔𝚜,𝙶𝚘𝚍 𝚋𝚕𝚎𝚜𝚜 𝚢𝚘𝚞 𝚜𝚒𝚛......

  • @RishaFathima-vx2kx
    @RishaFathima-vx2kx 4 місяці тому

    Sir njan nannaayi paadeen mikka songum ippo paadumbo oru songum paadaan pattunnilla kaatt pole voice vara voice poka😢😢😢😢

  • @NizarNizu-fv5ec
    @NizarNizu-fv5ec Місяць тому +1

    ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തമ്മിൽ ശബ്ദത്തിൽ നല്ല വ്യത്യാസം ആണല്ലോ...... പുരുഷന് ഗന്ധർവ്വനാദവും സ്ത്രീക്ക് കുയിൽ നാദവും എന്നതാണല്ലോ മധുര നാദം എന്നുദ്ദേശിക്കുന്നത്... അപ്പൊ പിന്നെ രണ്ടുകൂട്ടർക്കും ഒരേ മരുന്ന് തന്നെ മതിയോ?..... വേറെ വേറെ വേണ്ടേ?

  • @rajasreekr8774
    @rajasreekr8774 2 місяці тому

    Aadalodakom ante veettil undu...njan aaviyil pizhunju neeru eduthu honeyil ettu kazhichu....orupaadu omit chaithu...kaphom Kure poyee...njan eppol sangeethom padikkan thudagi...😜😜🤣👌👍

  • @marylathastephen1828
    @marylathastephen1828 Рік тому +3

    Thank you so much dear Br 👍 👍 👏 👏 👏

  • @anildsn
    @anildsn 5 місяців тому +4

    "റ" എന്ന അക്ഷരം ഉച്ഛരിക്കാൻ പ്രയാസം ഉണ്ട്. അതിന് എന്താണ് ചെയ്യേണ്ടത്?

    • @NizarNizu-fv5ec
      @NizarNizu-fv5ec Місяць тому

      സാരമാക്കണ്ട... ശ്രേയ ഘോഷൽ മലയാളവും തമിഴുമൊക്കെ പാടുമ്പോൾ ഈ അക്ഷരം തന്നെയാണ് ശെരിയാകാത്തത്... 😄

    • @6442sunil
      @6442sunil 28 днів тому

      മലയാളി അല്ലല്ലേ 😂 റ റ....റ റ റ....എന്ന പാട്ടു . പാടി പഠിക്കു

  • @shellypshelly9707
    @shellypshelly9707 11 місяців тому

    സാർ എൻ്റെ ശബ്ലം പാടുമ്പോൾ തൊണ്ട ഇടറാറുണ്ട് അതിന് എന്ത് ചെയ്യും

  • @rajasreekr8774
    @rajasreekr8774 2 місяці тому +1

    Erattimadhurom...athimadurom onnu thannyaano

  • @ShajahanShas84
    @ShajahanShas84 Місяць тому

    സുൽഫിക്കർ സാർ ❤

  • @razeenkannurofficial1202
    @razeenkannurofficial1202 Рік тому +3

    Thank you sir❤️🥰

  • @MiniRavi-p1i
    @MiniRavi-p1i Рік тому

    നല്ല അറിവുകൾ ആണ് സർ

  • @sareenasong7836
    @sareenasong7836 Місяць тому

    താങ്ക്സ് 🌹

  • @aryandaffodils7431
    @aryandaffodils7431 6 місяців тому

    പനം കൽക്കണ്ട് കഴിച്ചു നോക്കൂ..+ഏലാദി ലേഹ്യം 👌

  • @lathikalathika3941
    @lathikalathika3941 Рік тому +6

    ഉച്ചത്തിൽ സംസാരിച്ച് ശബ്ദം നശിപ്പിച്ചു അറിവ് ഇല്ലായ്മ മൂലം ഇപ്പോൾ വിഷമിക്കുന്നു.

    • @SulfiUtvplus
      @SulfiUtvplus  Рік тому

      എല്ലാ തരത്തിലുള്ള ശബ്ദങ്ങളും ഇന്ന് സ്വീകാര്യമാണ് ... ഇപ്പോൾ ഉള്ളതിലും നിങ്ങളുടെ കഴിവ് തെളിയിക്കാൻ സാധിക്കും ... All the best

    • @aleenashomegarden1584
      @aleenashomegarden1584 28 днів тому

      ഉച്ചത്തിൽ സംസാരിച്ചാൽ ശബ്ദം മോശമാവുമോ? അറിയാൻ വേണ്ടി ചോദിച്ചതാണ്😊

  • @kesavanv4961
    @kesavanv4961 2 місяці тому

    Very good class

  • @suresh61607
    @suresh61607 7 місяців тому +1

    നല്ല ശബ്ദം

  • @K.M.A.BACKER-ct4xb
    @K.M.A.BACKER-ct4xb Місяць тому +6

    പടച്ചോനെ, വർഷങ്ങൾക്കു മുമ്പ് വെറ്റിലയിൽ കർപ്പൂരം പൊതിഞ്ഞ് ചവച്ച് നീര് ഇറക്കിയിരുന്നു ശബ്ദം നന്നാവാൻ. കർപ്പൂര വെറ്റില എന്നാവും എഴുതിയത്. കർപ്പൂര വിറ്റിലെ കുറിച്ച് അറിവില്ലാത്ത ഞാൻ വെറ്റിലയും, കർപ്പൂരവും ചേർത്ത് ചവച്ച് നീര് ഇറക്കിയിരുന്നു 😃 വടി ആവാത്തത് ഭാഗ്യം. പച്ചകർപൂരം വയറ്റിൽ എത്തിയാൽ എന്താകുമായിരുന്നു എന്തോ...?

    • @santhyshibu4063
      @santhyshibu4063 Місяць тому

      😂😂

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 Місяць тому

      ബക്കർ ഇക്ക ഇങ്ങളിത് ചിരിപ്പിച്ചു കൊല്ലുമല്ലോ 🤣🤣🤣🤣🤣🤣🙏🙏🙏🙏

    • @alhamolvlogs345
      @alhamolvlogs345 Місяць тому

      😂

    • @ammuzq8268
      @ammuzq8268 Місяць тому

      😂😂

  • @vishnumanikuttan2450
    @vishnumanikuttan2450 Рік тому +1

    Enikku sabdham paruparuthathum streekaludethinte pole pathinjathumaanu .kurachu gaambheeryavum kattiyum varuthaan endhenkilum vazhiyundo??😕😕😕😕

  • @geethaak2630
    @geethaak2630 Рік тому +1

    ഇരട്ടി മധുരം കഴിച്ചാൽ മതി,, പിന്നെ പനം കൽക്കണ്ടം

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 місяці тому

    Thanks

  • @RaseenaRasi-qv8cl
    @RaseenaRasi-qv8cl Місяць тому

    Sound clear aavaan vennayekkal valiya മരുന്ന് ഇല്ല

  • @Jaseina5354
    @Jaseina5354 Рік тому +5

    എന്റെ സൗണ്ട് മൂക്കിൽകൂടെ പറയുന്നതുപോലെ അത് മാറാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ തോന്നും

  • @RasakP-z2k
    @RasakP-z2k Місяць тому

    അതെന്താ

  • @Sumeshvs-y3c
    @Sumeshvs-y3c 10 днів тому

    പാടുമ്പോൾ കോട്ടുവാ വരുന്നു, എന്ത് ചെയ്യും

  • @josephchacko3293
    @josephchacko3293 Рік тому +2

    Thank you very much for this I informative video

  • @SurajithRs
    @SurajithRs 2 місяці тому

    നേരത്തെ പാടുന്നത് പോലെ ഇപ്പോൾ പാടാൻ പറ്റുന്നില്ല പാടുവോ തൊണ്ട വരളുന്നു

  • @devijenu5162
    @devijenu5162 Рік тому

    Sir ഞാൻ നന്നായി പാടുമായിരുന്നു ഇപ്പോൾ എനിക്കു പാടാൻവയ്യ കാരണം തൊണ്ടയിൽ എന്തോ ഇരിക്കുന്ന മതിരിയാണ് ഞാൻ എന്തു ചെയ്യണം പ്ലീസ് ഒരുവഴി പറയു സാർ 🙏🙏🙏🙏

    • @SulfiUtvplus
      @SulfiUtvplus  Рік тому

      ആദ്യം ഒരു ENT ഡോക്ടറെ കണ്ട് തൊണ്ട പരിശോധിക്കുക. അവിടെ വല്ല തടസ്സങ്ങളും ഉണ്ടോ എന്ന് കണ്ടറിയുക.

    • @rafeequer5902
      @rafeequer5902 11 місяців тому

      ​@@SulfiUtvplusപിന്നെ മൂത്ത നാടൻ കറി വെപ്പ് ഇല നീര് ചവച്ചു ഇറക്കി യാലും ബെസ്റ്റ് ആണ്

  • @sreelatha6775
    @sreelatha6775 Рік тому

    Very good message🙏

  • @abhilash1075
    @abhilash1075 Рік тому +1

    Thank you

  • @rajeshkumartg7567
    @rajeshkumartg7567 Рік тому

    bass kaaranam clear alla

  • @prabhakv5609
    @prabhakv5609 Рік тому +1

    ആദ്യം മുതലുള്ള സാറിന്റെ എപ്പിസോഡ് കിട്ടാൻ എന്ത് ചെയ്യണം

  • @muralis391
    @muralis391 Рік тому +1

    അഗസ്ത്യ രസായനം കഴിക്കുക

  • @suhasinisuhasini9246
    @suhasinisuhasini9246 Місяць тому

    👌🏻👍🏻🎉

  • @artandmusic4210
    @artandmusic4210 2 місяці тому

    ഇരട്ടിമധുരത്തിന്റെ പൊടി തേനിൽ ചാലിച്ചു കഴിച്ചാലും നല്ലതാണ്

  • @ponnammamathew7302
    @ponnammamathew7302 Рік тому +2

    ശബ്ദം ജന്മനാ ലഭിക്കുന്നതല്ലേ?

  • @sreesree5049
    @sreesree5049 2 місяці тому

  • @sunilrajthomas3977
    @sunilrajthomas3977 Рік тому +1

    Good video Sir.

  • @NousuNousu
    @NousuNousu 4 місяці тому

    സാറിൻ്റെ സൗണ്ട് എന്താണ് ഇങ്ങനെ

  • @pymoidunni2895
    @pymoidunni2895 Рік тому +4

    ഘന ഗംഭീരമായ ശബ്ദം കിട്ടാൻ എന്താണ് ചെയ്യേണ്ടത് sir

    • @ASARD2024
      @ASARD2024 Рік тому +10

      സാൻഡ് പേപ്പർ ഇട്ട് തൊണ്ട ഉരക്കുക.

    • @binduraghavan2624
      @binduraghavan2624 Рік тому +1

      ​@@ASARD2024ബെസ്റ്റ്

    • @manuettickal8064
      @manuettickal8064 Рік тому

      OLX ൽ ഒന്ന് അന്വേഷണം നടത്തി നോക്കു 😂😂😂

    • @sherlypk6124
      @sherlypk6124 Рік тому

      ​@@ASARD2024🤣

    • @jual4u
      @jual4u Рік тому +1

      Nalla gambheeryathide smsaarichu practice cheyyooo.Nammal engane samsarichu Sheelikkunno athu poleyaaakum voice

  • @jayankumar4479
    @jayankumar4479 Рік тому

    sir
    njan smule padumbol kochu kuttikalude pole undu
    samsarikumbol illa pattu record cheythu kelkumbol kuttikalude pole

    • @SulfiUtvplus
      @SulfiUtvplus  Рік тому

      Ella videos kandu nokkoo manassilaagum

  • @harinarayanan3097
    @harinarayanan3097 4 місяці тому

    Super

  • @sbaa943
    @sbaa943 Рік тому

    വയമ്പ് നല്ലതാണോ?

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому

    സൂപ്പർ സൂപ്പർ സൂപ്പർ

  • @SissyT-n8f
    @SissyT-n8f Рік тому

    തക്സ്

  • @roony3605
    @roony3605 2 місяці тому

    തണുത്ത വെള്ളം കുടിക്കാ മൊ

  • @yathendrasingh4510
    @yathendrasingh4510 Рік тому +4

    ശബദം സെരിയാകുമായിരിക്കാം പക്ഷെ കിഡ്നിയുടെ കാര്യം കൂടി പറയണമായിരുന്നു

  • @veluchamyvelu925
    @veluchamyvelu925 Рік тому

    സൂപ്പർ 😍

  • @sureshkumargo2008
    @sureshkumargo2008 Рік тому +1

    Ènte..femalevoice aanu.

  • @premachandran3641
    @premachandran3641 Рік тому +1

    🙏🙏

  • @vishramam
    @vishramam Рік тому

    Ennittu thankalude voice nu…..

  • @jayanvadakara5240
    @jayanvadakara5240 Рік тому

    👍👍👍

  • @uniquefitnesskoodal5225
    @uniquefitnesskoodal5225 Рік тому +1

    Nice

  • @KhalidVp-f3u
    @KhalidVp-f3u Рік тому +1

    ആട ലോടകം എങ്ങനെ പിഴിഞ്ഞാലും നീര് കിട്ടില്ല.

    • @ASARD2024
      @ASARD2024 Рік тому

      അതെ

    • @lenotiaromy8193
      @lenotiaromy8193 Рік тому

      English ntha name parayuva

    • @sajibalan2679
      @sajibalan2679 Рік тому +1

      വാട്ടി പിഴിഞ്ഞാൽ മതി

    • @SulfiUtvplus
      @SulfiUtvplus  Рік тому

      പിഴിഞ്ഞു നോക്കൂ നീര് കിട്ടും

    • @kochinmusikzone3440
      @kochinmusikzone3440 Рік тому

      വെള്ളം ഒഴിച്ചു പിഴിയുക.. നീരുവന്നില്ല എങ്കിൽ വീണ്ടും വെള്ളം ഒഴിക്കുക

  • @googleac8634
    @googleac8634 Рік тому

    Yes my sound is boy but iam agirl😢

  • @kjmelodies6975
    @kjmelodies6975 Рік тому

    Good Information ❤

  • @sudhasoman7872
    @sudhasoman7872 Рік тому

    🙏🏻🙏🏻

  • @nidheeshsairam
    @nidheeshsairam Рік тому

    super

  • @sharaf4074
    @sharaf4074 Рік тому

    Aadalodakam വേറെ പേര്

  • @sarojinimk4430
    @sarojinimk4430 Рік тому

    🎉 ❤❤❤tq

  • @Sunitha_r_Official
    @Sunitha_r_Official Рік тому

    🙏🙏🙏🙏🙏🙏

  • @AjmalKp-c7i
    @AjmalKp-c7i Рік тому +2

    ❤❤❤❤❤❤🎉😂😮😊😊😊😊

  • @chimmusvlog6310
    @chimmusvlog6310 Рік тому +1

    Vettila kuttigalk kodukaamo sir

  • @anuragdeviprasad1518
    @anuragdeviprasad1518 Рік тому

    എനിക്ക് വയ്യസ് 28 ആയി ഇപ്പോൾ സംസാരിക്കുമ്പോ ഴും പെണ്ണ് കുട്ടികൾ പോലെ തന്നെ ഇത് മാറുമോ സർ

  • @dhaara2135
    @dhaara2135 Рік тому

    ഇതൊക്കെ എത്ര നാൾ കഴിക്കണം സാർ

  • @sherlythomas5438
    @sherlythomas5438 Рік тому

    കിഡ്നി problem ഉണ്ടാകും

    • @SulfiUtvplus
      @SulfiUtvplus  Рік тому +2

      ഇത് കിഡ്നി പേഷ്യൻഷിനുള്ള ഡയറ്റിങ്ങ് പ്രോഗ്രാം അല്ല

    • @bilkulshareefsinger7604
      @bilkulshareefsinger7604 11 місяців тому

      പോ😮😮ടൈ

  • @musaholic2380
    @musaholic2380 Рік тому

    തേൻ ചെറു തേനോ വൻ തേനോ

  • @finuot9931
    @finuot9931 Рік тому +4

    സാറ് ഈ മരുന്ന് കഴിക്കാറില്ലേ