ഈ പാട്ട് ഞങ്ങളെ പോലെ പാട്ട് പഠിക്കാത്തവർക്ക് ഒരിക്കലും പഠിക്കാൻ കഴിയില്ല എന്ന് തോന്നിയിരുന്നു പക്ഷേ ടീച്ചറുടെ ക്ലാസ്സ് കേട്ടപ്പോൾ പഠിക്കാൻ കഴിഞ്ഞൂ thank you teacher🙏
നല്ല രീതിയിൽ ഉള്ള പഠനം.... സരസമായി അവതരിപ്പിച്ചു...ഈ പാട്ട് അഞ്ചാറ് തവണ കേട്ട് പാടിയിട്ട് ഒക്കെ ആണല്ലോ എന്ന് വിചാരിച്ച എനിക്ക് ഒരുതരം വീണ്ട് വിചാരം നൽകിയ ക്ളാസ് ആണിത്... ഒരു പാട്ടിൽ നമ്മൾ വിചാരിക്കുന്നതിനപുറം ഉള്ള സംഗതികൾ ഉണ്ട് എന്നതും , ഇതൊക്കെ ദാസേട്ടൻ അനായാസമായി എങ്ങനെ പാടി എന്നതും വളരെ അതിശയമായി തോന്നുന്നു അത് കൊണ്ട് അല്ലെ, അവരൊക്കെ മഹാൻമാരും,മഹതികളും ആയത് 🙏🙏.. വളരെ നന്ദി ടീച്ചറെ.. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...🙏🙏
നമസ്തേ 🙏 പഴന്തമിഴ് പാട്ടിഴയും.... അതേ പാട്ടിലെ രാഗം പോലെ തോന്നുന്നു ചിലയിടങ്ങളിൽ....അങ്ങിനെ .അനുഭവപ്പെടുന്നു.... ക്ലാസ്സ് ഒന്നാം തരമാണ് .... നമിച്ചു കൊണ്ട് പഠിക്കാൻ ശ്രമിക്കുന്നു... സോദരി... രാഗം താളം സരിഗമ ഒന്നും അറിയില്ല എങ്കിലും അനുകരിച്ച് പാടി നോക്കുകയാണ്...
എനിക്കും പാട്ട് ഭയങ്കര ഇഷ്ടമാണ് ഞാനും പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നു എവിടെ പോയാണ് പാട്ട് പഠിക്കണ്ടത് എന്ന് വിചാരിക്കുമ്പോഴാണ് ടീച്ചർ ക്ലാസ് എടുക്കുന്നുത് കണ്ടത് വളരെ സന്തോഷം തോന്നുന്നു പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം കേട്ടിട്ടും പഠിക്കാൻ സാധിച്ചില്ല ഇത് എങ്ങനെ ആണ് ടീച്ചറെ ഒന്നു പഠിക്കുന്നത് ഒന്നു പറഞ്ഞു തരുമോ ❤❤
ടീച്ചറെ ഞാനൊരു പാട്ട് പ്രേമിയാണ് .. ഇഷ്ടം കൊണ്ട് എന്തെങ്കിലും ഒക്കെ മൂളറുണ്ട് .. എന്നാൽ ടീച്ചറുടെ class ഉപകാരമായി.. സൂപ്പർ class. 🙏🏻👍🏻👍🏻🙏🏻
🥰
Mole Deepa pattu padikan ishtama molde phone number tharamo
എഴുതി കാണാക്കാമോ
താങ്ക് യു ടീച്ചർ ❤❤
Wow powli class nannayittu manassilavunnund suupeerrr 🥰🥰🥰🥰❤️❤️❤️❤️
ഈ പാട്ട് ഞങ്ങളെ പോലെ പാട്ട് പഠിക്കാത്തവർക്ക് ഒരിക്കലും പഠിക്കാൻ കഴിയില്ല എന്ന് തോന്നിയിരുന്നു പക്ഷേ ടീച്ചറുടെ ക്ലാസ്സ് കേട്ടപ്പോൾ പഠിക്കാൻ കഴിഞ്ഞൂ thank you teacher🙏
🥰👍🏻
നല്ല രീതിയിൽ ഉള്ള പഠനം.... സരസമായി അവതരിപ്പിച്ചു...ഈ പാട്ട് അഞ്ചാറ് തവണ കേട്ട് പാടിയിട്ട് ഒക്കെ ആണല്ലോ എന്ന് വിചാരിച്ച എനിക്ക് ഒരുതരം വീണ്ട് വിചാരം നൽകിയ ക്ളാസ് ആണിത്... ഒരു പാട്ടിൽ നമ്മൾ വിചാരിക്കുന്നതിനപുറം ഉള്ള സംഗതികൾ ഉണ്ട് എന്നതും , ഇതൊക്കെ ദാസേട്ടൻ അനായാസമായി എങ്ങനെ പാടി എന്നതും വളരെ അതിശയമായി തോന്നുന്നു അത് കൊണ്ട് അല്ലെ, അവരൊക്കെ മഹാൻമാരും,മഹതികളും ആയത് 🙏🙏.. വളരെ നന്ദി ടീച്ചറെ.. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...🙏🙏
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല❤
ഹായ് ടീച്ചർ നല്ല class
ഒത്തിരി ഇഷ്ടമായി.... ഇങ്ങനെ കുറച്ചു മെലഡി ഗാനങ്ങൾ ഇനിയും കിട്ടിയിരുന്നെങ്കിൽ....... 🙏🙏🙏
👍🏻
Nalla patt. Nalla class 👌🏻👌🏻
അടിപൊളി ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് ❤
ഇന്നത്തെ ഈ ക്ലാസ്സിന് ഒരുപാട് നന്ദി . സംഗതികൾ വളരെ നന്നായി അവതരിപ്പിച്ചു. നന്ദി .
👍🏻👍🏻💕
ടീച്ചറുടെ വാക്കുകൾ കൂടുതൽ ഉണർവേകുന്നു അഭിനന്ദനങ്ങൾ 👍👍👍
🥰
👌👍
👌super class 👏👏👏
ശരപൊലിമാലചാർത്തി എന്ന ഗാനം ഒന്നുൾപ്പെടുത്താമോ ?
Superrrr ........ Mole
Super Song and super class❤❤❤❤❤🥰🥰🥰
ഒത്തിരി ഇഷ്ടായി ക്ലാസ്സ് ടീച്ചറെ നന്ദി 🙏🏻
സൂപ്പർ മനോഹരം പഠിക്കാൻ സാധിച്ചു 👌🏼👌🏼👌🏼🥰❤🥰❤🤝🤝
Super 👍
Good.class.❤❤❤❤
Kelkarundto❤❤😊
Soooooooooper class.valare nannayi paranju tharunnu❤❤❤❤❤
🥰
Very nice❤❤❤
Good class
നന്നായി മനസിലാകും വിധം പറഞ്ഞു തന്നു ഒരു പൂർവവിദ്യാർത്ഥി സംഗമം വരുന്നുണ്ട് അതിനു പഠിച്ചു ഞാൻ പാടും 🥰
Pls give the lyricks also.
നല്ല ക്ലാസ്👍
Super class.God bless you aundantly
നല്ല ക്ലാസ്സ്. ഒരുപാട് ഇഷ്ട്ടമാണ് കേൾക്കാനും കാണാനും. 👌♥️🥰
🥰
Good 👍
ലിറിക്‌സ്കൂടി add ചെയ്യാൻ കഴിയുമോ
Very nice class
Spr❤❤❤
Thanks teacher for your informative class.
സംഗീതം അത് പാടുവാനും പഠിപ്പിക്കുവാനും ഒക്കെ ഭാഗ്യമാണ് ❤❤❤❤❤❤❤❤❤🙏🙏🙏🙏
🙏🏻
Super 💕
Suuuuper 👌
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു... അഭിനന്ദനങ്ങൾ!ആശംസകൾ!
🥰
ഇടുന്ന പാട്ടുകളൊക്കെ ഏതു രാഗമാണന്നു കൂടി പറഞ്ഞാൽ ഒത്തിരി ഉപകാരമായേനെ. നന്നായി പഠിപ്പിക്കുന്നുണ്ട് സന്തോഷം❤❤❤
👌👌♥️♥️
👍👍👍🥰❤️
Thanks mam 🙏🙏❤️❤️
സൂപ്പർ 👍ടീച്ചർ 🌹🌹
നല്ല ക്ലാസ്❤❤
താങ്ക്സ് Teacher🙏❤️❤️
nalla class thank you ❤
Thank you mole Thanks
ടീച്ചറെ താളം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.
Thank you❤
Super
Thank you teacher ❤
ടീച്ചർ കൊഞ്ചി കരയല്ലേ എന്ന സോങ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അത് പഠിപ്പിക്കാമോ 🙏
Yes
നമസ്തേ 🙏
പഴന്തമിഴ് പാട്ടിഴയും.... അതേ പാട്ടിലെ രാഗം പോലെ തോന്നുന്നു ചിലയിടങ്ങളിൽ....അങ്ങിനെ .അനുഭവപ്പെടുന്നു.... ക്ലാസ്സ് ഒന്നാം തരമാണ് .... നമിച്ചു കൊണ്ട് പഠിക്കാൻ ശ്രമിക്കുന്നു... സോദരി... രാഗം താളം സരിഗമ ഒന്നും അറിയില്ല എങ്കിലും അനുകരിച്ച് പാടി നോക്കുകയാണ്...
🥰
താങ്ക്സ് ടീച്ചർ 🙏❤️❤️
നല്ല ക്ലാസ്
Himasaila saikatha bhoomiyininnune, e song patippikkumo
She is a TEACHER ❤❤❤❤RESPECT❤
Adipoli clas
Teachare nanum oru pattu premiyanu ashttami rohini nalilen manassoru aa bakthi ganam padippikkamo
🥰👍🏻
Eorupad nandhi Teachare. Valare vruttiyayitt paranju tarunnu.
🥰
👍👍❤️🙏
Super madam
🎉🎉🎉❤❤
ടിച്ച റെ ഒത്തിരി സന്തോഷം നല്ലതുപോലെ പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി പാട്ട് ഒത്തിരി ഇഷ്ടമാണ് ഇനിയും നല്ല പാട്ടുകൾ പാടി ഞങ്ങളെ പഠിപ്പിക്കുമല്ലേ
👍🏻
Thank you ma'am 🙏
PATTU PADIPIKUMO
Sprrrr
❤❤😘😘
Thankyu❤️❤️❤️❤️👍🏻👍🏻🙏🏻🙏🏻
💕💕👍🙏
Molu correct aanu paranjathu athupole time kandetheyanu mole padikkunnathu🙏🙏
🙏👌🥰❤️
New subscriber ❤
🥰
Lyrics edamoo
🎉
എത്ര കേട്ട് പഠിച്ചു ശരിയാക്കി Smule ൽ പോയി പാടാൻ നോക്കിയാൽ എല്ലാം പോകും. മിക്കവാറും ട്രാക്കുകൾ ശരിയല്ല.
😂😂👍👍
Nalla track choose cheyyu
orupadu helpavunnund ee class thankyou so...🙏🙏❤❤❤
❤❤❤❤❤❤❤❤❤
Lyrics കൂടി വേണം
Please add lyrics
❤❤
സപ്തസ്വരങ്ങൾ അറിയാതെ ഇങ്ങനെ യാണ് ഇത്ര കഠിനമായ പാട്ടുകൾ പഠിക്കുക 😊
എല്ലാം നമുക്കു പഠിക്കാന്നേ......🥰👍🏻
Valiya karyam acheyyunath
👌🙏🙏
Thanks 🙏❤️❤️
👍
Thankathoni song padippikkamo?
Nokkaam👍🏻
Thanks❤❤
Thulasi kathir nulliyeduthu anik venam❤
Mole nnnayi manassilakki padippikkunnathnu very thanks plse phone no chothichittu thannillallo online l padippikkamo
❤❤🙏
Mole enikku 52 vayasai padan ❤anu mole ammak padan pattu mo
തീർച്ചയായും പഠിക്കാം.🥰
ചേച്ചി... ഈ പാട്ട് പഠിപ്പിച്ചു തരുമോ..🙏🏻
Song 👉🏻സാഹിബ..
Movie 👉🏻അനാർക്കലി
എനിക്കും പാട്ട് ഭയങ്കര ഇഷ്ടമാണ് ഞാനും പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നു എവിടെ പോയാണ് പാട്ട് പഠിക്കണ്ടത് എന്ന് വിചാരിക്കുമ്പോഴാണ് ടീച്ചർ ക്ലാസ് എടുക്കുന്നുത് കണ്ടത് വളരെ സന്തോഷം തോന്നുന്നു പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം കേട്ടിട്ടും പഠിക്കാൻ സാധിച്ചില്ല ഇത് എങ്ങനെ ആണ് ടീച്ചറെ ഒന്നു പഠിക്കുന്നത് ഒന്നു പറഞ്ഞു തരുമോ ❤❤
ഒരു പാട് തവണ കേൾക്കണം കേട്ടോ...എന്നാലേ പഠിക്കാൻ പറ്റൂ..🥰👍🏻
കിളി ചിലച്ചു .... കിലുകിലെ കൈ വള ചിരിച്ചു. ഈ പാട്ട് പഠിപ്പിക്കാമോ?
ഈ പാട്ട് മുഴുവനുംപാടാമോ
കൂട്ടത്തിൽ ലിറിക്‌സ് കൂടെ ഇടാമോ മോളേ... നോക്കി പഠിക്കാലോ 😍
👍🏻
Kanan late ayi poyi teacher
🙏