Deepthasangeetham
Deepthasangeetham
  • 54
  • 454 017

Відео

മേലേ മേലേ മാനം | film Song | compatition | Light music | school Kalolsavam | Malayalam album songs |
Переглядів 19 тис.День тому
#competition #singersongwriter #malayalam #foodmusic #musicartist #musician #love #malayalam film songs#top singer# idea star singer# patturumal#food #arm#manju warrior
പതിനെട്ടാം പടിയുടെ മുകളിൽ | Devotional Song | Ayyappa Bhajans | Malayalam album songs |
Переглядів 3,5 тис.14 днів тому
#ayyappa songs#ayyappa bhajans#competition #singersongwriter #foodmusic #musicartist #song #malayalam #tamil #malayalam devotional songs #musician #malayalam# പതിനെട്ടാം പടിയുടെ മുകളിൽ.... Lyrics- Balachandran Mayanad Music & Direction - Deepa Kishore Recording & Mixing - Khayal studio Calicut BGM- Ubaid Khayal Singer's - Devamithra & Abhimanya Edit Studio -Remya Studio Omassery Photo graphy &E...
സംഗീതം പഠിക്കാത്തവർക്കും ഭംഗിയായി പാടാം ...| Light music | Poem | compatition | Songs | film songs
Переглядів 44 тис.21 день тому
#film Songs#singersongwriter #competition #foodmusic #musicartist #musician #ARM#Pani#evergreen hits#karoke#malayalam album songs #kaklolsavam#perlimani#acton songs#poove poove#
പാടുമ്പോൾ ഉമിനീർ ഇറക്കിപ്പോവുന്നുണ്ടോ? | Light Music | compatition | poem | song |action song |
Переглядів 2,5 тис.Місяць тому
#singersongwriter #foodmusic #musicartist #competition #motivation #musician # singer's #top singer#idea star singer#sivangi#arm#poove poove#vaikam vijayalakshmi #arm songs#realityshow #music class# music therapy
അങ്ങ് വാന കോണില്...| ARM | Malayalam movie | Film song | ARM song
Переглядів 80 тис.Місяць тому
#song #musician #ARM#Filimsongs#vaikam vijayalakshmi #singersongwriter #foodmusic #malayalamsongs #competition #tovinothomas #armsongs
പുഴയുടെ തീരത്തൊരു ത്രാട...| lightmusic | Recitation | Malayalam songs | poem | kalolsavam
Переглядів 3,2 тис.Місяць тому
Lightmusic #competition #food#musicartist #song #annualdayvibes #musician #singer#topsinger #starsinger#foodnhappiness Lightmusic പുഴയുടെ തീരത്തൊരു ത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലേ വാനിൽ പാൽപുഴകണ്ടു.
ശബ്ദമാധുര്യം വർദ്ധിപ്പിക്കാം...| voice training | lightmusic | songs | kalolsavam
Переглядів 52 тис.Місяць тому
Voice training #song #foodmusic #competition #musician #singer #sivangi#kalolsavam #binnikrishnakumar
ലളിതഗാനം...| കാർത്തിക സന്ധ്യയിൽ..... light music Malayalam| school kalolsavam | Group song |
Переглядів 40 тис.Місяць тому
#song #competition #musicartist #musician #malayalam #singer#songwriter #kalolsavam2024 #Sreya #top singer#star singer Lyrics കാർത്തിക സന്ധ്യയിൽ കവിതകൾ പാടി വന്ന വെള്ളാരം കുന്നിലെ കതിരുകാണാക്കിളി (2) ഇന്നെൻ്റെ മനസ്സിൻ്റെ മലർ മുറ്റത്തെത്തി ഹിന്ദോള രാഗത്തിൽ പാടി... പാടീ.... ഹിന്ദോള രാഗത്തിൽ പാടി... ആ...ആ....ആ... ആ....ആ....ആ...ആ...ആ... ഇന്നെനിക്കെന്തോ രാലസ്യം തളിർ മരച്ചിലയിൽ രാഗോത്സവം (2) താംബൂലം ...
സിനിമാഗാനങ്ങളിലെയും ലളിതഗാനങ്ങളിലേയും Humming ... ഈസിയായി പാടാം...| light music|Malayalam poem
Переглядів 36 тис.2 місяці тому
#song #lightmusic#competition #malayalam #singer#songwriter #arrahman #album songs #namukku paadam#Sithara#filim songs#school kalolsavam#Sreya#topsinger#idea starsinger#banana song
പ്രാർത്ഥനാ ഗാനം |Malayalam prayer |school kalolsavam | Action song Malayalam
Переглядів 1 тис.2 місяці тому
#song #competition #lightmusic #kalothsavam #singer ......... എങ്ങുമെങ്ങും നിറയും വെളിച്ചമേ ......
പൂക്കൾ തേടും... light music | action song |Group song | Annual day celebration | competition
Переглядів 7452 місяці тому
പൂക്കൾ തേടും... light music | action song |Group song | Annual day celebration | competition
മധുമാസയാമിനി ...... ലളിതഗാനം | lightmusic |competition | action song | school kalolsavam |
Переглядів 1,9 тис.3 місяці тому
മധുമാസയാമിനി ...... ലളിതഗാനം | lightmusic |competition | action song | school kalolsavam |
Malayalam recitation | muthashi | school competition | action song|
Переглядів 8433 місяці тому
Malayalam recitation | muthashi | school competition | action song|
ഇത്തിരി പൂവിനെ..... | lightmusic | Malayalam songs | Kalolsavam | Simple songs | for Competitions
Переглядів 25 тис.3 місяці тому
ഇത്തിരി പൂവിനെ..... | lightmusic | Malayalam songs | Kalolsavam | Simple songs | for Competitions
ദേശഭക്തിഗാനം | patriotic song| lndipentance day song| school competition
Переглядів 1,2 тис.3 місяці тому
ദേശഭക്തിഗാനം | patriotic song| lndipentance day song| school competition
മലയാളം കവിത | Malayalam recitation| youth festival 2024 | Action song | lightmusic
Переглядів 3633 місяці тому
മലയാളം കവിത | Malayalam recitation| youth festival 2024 | Action song | lightmusic
രാജവീഥിയിൽ..... | lightmusic | Malayalam songs | kalolsavam 2024 | Malayalam melody
Переглядів 2,8 тис.4 місяці тому
രാജവീഥിയിൽ..... | lightmusic | Malayalam songs | kalolsavam 2024 | Malayalam melody
മലയാളം കവിത | recitation | Malayalam songs | youth festival
Переглядів 1,8 тис.4 місяці тому
മലയാളം കവിത | recitation | Malayalam songs | youth festival
അടരുന്നു താളം .. (light Music) |Kalolsavam|Malayalam album song| action song|
Переглядів 2 тис.4 місяці тому
അടരുന്നു താളം .. (light Music) |Kalolsavam|Malayalam album song| action song|
നിളയുടെ പുളിനങ്ങൾ| Light music Malayalam | School Kalolsavam|
Переглядів 4,7 тис.4 місяці тому
നിളയുടെ പുളിനങ്ങൾ| Light music Malayalam | School Kalolsavam|
രവിപുരം ക്ഷേത്രത്തിൽ....| ശിവഭക്തിഗാനം| Hindu devotional songs| Malayalam melody
Переглядів 1,9 тис.7 місяців тому
രവിപുരം ക്ഷേത്രത്തിൽ....| ശിവഭക്തിഗാനം| Hindu devotional songs| Malayalam melody
പണ്ടുപണ്ടൊരു മുത്തശ്ശൻ |Malayalam Action Song | competition song | Light music
Переглядів 5559 місяців тому
പണ്ടുപണ്ടൊരു മുത്തശ്ശൻ |Malayalam Action Song | competition song | Light music
വർഷക്കാലം....| Malayalam Action Song | Light music | Recitation | Composition
Переглядів 42210 місяців тому
വർഷക്കാലം....| Malayalam Action Song | Light music | Recitation | Composition
Malayalam light music | Competition | Kalolsavam | Malayalam songs | Easy light music
Переглядів 2 тис.11 місяців тому
Malayalam light music | Competition | Kalolsavam | Malayalam songs | Easy light music
കാവൽ നക്ഷത്രമായ് ...|Christmas Carol song | Christian devotional songs| Group song
Переглядів 2,7 тис.11 місяців тому
കാവൽ നക്ഷത്രമായ് ...|Christmas Carol song | Christian devotional songs| Group song
മാട് മേക്കും കണ്ണേ നീ | Devotional Song | Cover Song | tamil folk song |
Переглядів 283Рік тому
മാട് മേക്കും കണ്ണേ നീ | Devotional Song | Cover Song | tamil folk song |
കണ്ണന്റെ അമ്മ....| കവിത | light music | Devotional songs | Malayalam recitation
Переглядів 196Рік тому
കണ്ണന്റെ അമ്മ....| കവിത | light music | Devotional songs | Malayalam recitation
light music Malayalam | Malayalam album song | copatition
Переглядів 282Рік тому
light music Malayalam | Malayalam album song | copatition

КОМЕНТАРІ

  • @sheeback4992
    @sheeback4992 54 хвилини тому

    KV തൃശൂർ2 ൽ പഠിക്കുന്ന എൻ്റെ മകൾക്ക് ഈ പാട്ടിന് ലളിത ഗാനത്തിന് 2nd ലഭിച്ചു.

  • @vasundharaoneness9567
    @vasundharaoneness9567 Годину тому

    🙏🙏🙏💞

  • @RaniRani-e5e
    @RaniRani-e5e Годину тому

  • @muhammadrafi6862
    @muhammadrafi6862 2 години тому

    ഇരട്ടിമധുരം രണ്ട് ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ മിക്സ് കഴിച്ചാൽ തൊണ്ടയ്ക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്

  • @muhammadrafi6862
    @muhammadrafi6862 2 години тому

    41 വയസ്സായി ഞാനിപ്പോൾ പാടി പ്രാക്ടീസ് ചെയ്യുന്നു പാട്ട് പഠിച്ചിട്ടില്ല പക്ഷേ ഇപ്പൊ പാടാൻ തോന്നുന്നു പല ക്ലാസുകളും കേൾക്കുന്നു ഒത്തിരി സന്തോഷം ടീച്ചർ

  • @ajayakumarp8500
    @ajayakumarp8500 2 години тому

    Very useful video.... Thank you Madam 🙏❤️🙏

  • @sajiniprakash1114
    @sajiniprakash1114 3 години тому

    Supper ഒന്നുംപറയാനില്ല 👍👍👍

  • @sajiniprakash1114
    @sajiniprakash1114 3 години тому

    ഞാൻ ആദ്യമായാണ് കേൾക്കുന്നത് 👍👍👍supper 👍👍നല്ല class അടിപൊളി 👍👍👍

  • @sajiniprakash1114
    @sajiniprakash1114 4 години тому

    Nalla class 👍👍👍❤❤

  • @jyothimolr7934
    @jyothimolr7934 4 години тому

    ഞാൻ പഠിക്കണമെന്ന് ആഗ്രഹിച്ച ഗാനം❤❤❤

  • @geethabalakrishnan3427
    @geethabalakrishnan3427 5 годин тому

    👌❤❤

  • @asharajeev930
    @asharajeev930 7 годин тому

    ok എഴുതാം

  • @jalajasatheesh1391
    @jalajasatheesh1391 7 годин тому

    നല്ല ക്ലാസ്👍🏽👍🏽👍🏽

  • @ajithasasi9926
    @ajithasasi9926 7 годин тому

    Teacher padipikumo..

  • @ajithasasi9926
    @ajithasasi9926 7 годин тому

    ❤❤

  • @asharajeev930
    @asharajeev930 7 годин тому

    മനസിലാകുന്നുണ് പക്ഷെ Tim എടുക്കും🙏

  • @ajithasasi9926
    @ajithasasi9926 7 годин тому

  • @sunitharenju1073
    @sunitharenju1073 8 годин тому

    കരഞ്ഞു പോയി 🥰🥰sooper ഫീൽ

  • @SheelaSasi-dj6xw
    @SheelaSasi-dj6xw 8 годин тому

    Adipoli nannayi manasilakunna vidhathil paranjuthannathinu nanni

  • @prajithaprineesh3997
    @prajithaprineesh3997 8 годин тому

    Very use ful mam

  • @jyothimolr7934
    @jyothimolr7934 9 годин тому

    ഞാൻ സംഗീതം പഠിച്ചിട്ടില്ല പാടാറുണ്ട് ഇന്നാണ് വീഡിയോ കണ്ടത്. നല്ല ലളിതഗാനങ്ങൾ പഠിപ്പിക്കുക L❤

  • @jyothimolr7934
    @jyothimolr7934 9 годин тому

    ലളിത ഗാനം ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും. എന്ന ഗാനം ഒന്ന് പഠിപ്പിക്കാമോ🙏♥️♥️♥️

  • @IYASAYISHA
    @IYASAYISHA 10 годин тому

    ❤❤❤🎉

  • @MariyamJo
    @MariyamJo 10 годин тому

    Super

  • @PoPpY.40
    @PoPpY.40 12 годин тому

    ഒന്നിൻ്റെയും അളവ് പറഞ്ഞിട്ടില്ല.

  • @Jayasree-k2o
    @Jayasree-k2o 12 годин тому

    സൂപ്പർ

  • @Jayasree-k2o
    @Jayasree-k2o 13 годин тому

    ♥️♥️♥️ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു നന്ദി

  • @beenasunish3523
    @beenasunish3523 15 годин тому

    🙏🙏🙏

  • @myworld3057
    @myworld3057 16 годин тому

    ❤❤❤❤❤❤

  • @user-JV285
    @user-JV285 21 годину тому

    👍👍

  • @valsalap7582
    @valsalap7582 23 години тому

    ഓൺലൈൻ ക്ലാസ്സ്‌ പഠിപ്പിക്കാറുണ്ടോ

  • @shybadas.s6812
    @shybadas.s6812 День тому

    Super❤❤❤❤❤❤❤❤

    • @kujammaraju9987
      @kujammaraju9987 Годину тому

      ടോപ്പിൽ പാടുമ്പോൾ സ്വരത്തിന് സ്ക്രച്ച് വരുന്നു ശ്വാസം നിന്നു പോകുന്നു . സ്വരം അടക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ : ഞാൻ വീട്ടമ്മയാണ് പ്രായം ഉണ്ട് പഷേ പാട്ട് വലിയ ഇഷ്ടമാണ്👍

  • @saralavenugopal4355
    @saralavenugopal4355 День тому

    Super...

  • @josem6756
    @josem6756 День тому

    മാഡാത്തിനു ഈ ഗാനം എവിടെ നിന്നാണ് കിട്ടിയത്. ഞാൻ ചെറുപ്പത്തിൽ തൊടുപുഴ നാദോപാസനയിൽ വച്ചു പഠിച്ച പാട്ടാണ്. ഇതിന്റെ റെക്കോർഡിംഗ് ഞങ്ങൾ തന്നെയായിരുന്നു. പിന്നെ ഇപ്പോൾ കേൾക്കു ന്നത്. ഒരുപാട് സന്തോഷം. ❤️

  • @jyothikr1969
    @jyothikr1969 День тому

    സൂപ്പർ

  • @Yamunalilly
    @Yamunalilly День тому

    ❤️❤️❤️🙏💐🌹👌

  • @soniababu832
    @soniababu832 День тому

    എത്ര നന്നായി പറഞ്ഞു തരുന്നു താങ്ക്സ് മാഡം ❤❤❤

  • @Yamunalilly
    @Yamunalilly День тому

    👌🙏❤️💐🌹

  • @SreejaSreejamb
    @SreejaSreejamb День тому

    Enike pate ishtamane padan adyam music oridathe ayirunnu ipam ok ayi.

  • @sathyamohan6801
    @sathyamohan6801 День тому

    Super sound teacher

  • @sunilkumar-gs3wt
    @sunilkumar-gs3wt День тому

    Try chaithu nokki, pakshe paadumbol ശ്വാസം കിട്ടുന്നില്ല...

  • @DiniSanthosh-m1l
    @DiniSanthosh-m1l День тому

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പാടാൻ.. ചേച്ചി പാടാൻ അറിയാത്തവർക്കു നല്ല clear ആക്കി class തന്നു. Thanks

  • @subithajomy4896
    @subithajomy4896 День тому

    ❤️സൂപ്പർ

  • @FarsanaK-z3p
    @FarsanaK-z3p День тому

    Mam. Do. Now. Ishaath. Pablic. School. 3a. Class. Muhammed. Zayan. K

  • @_.vintagepeach
    @_.vintagepeach День тому

    മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു വേനല്ക്കിനാവിന്റെ ചെപ്പിൽ, വീണു മയങ്ങുമെന് മുത്തേ നിന്നെ തഴുകി തലോടാന് നിര്വൃതിയോടെ പുണരാന് ജന്മാന്തരത്തിൻ പുണ്യം പോലെ, ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു മാടിവിളിക്കുന്നു ദൂരെ, മായാത്ത സ്നേഹത്തിന് തീരം ആരും കൊതിക്കുന്ന തീരം, ആനന്ദ പാല്ക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ, പോരൂ പോരൂ ചാരെ മൂവന്തി ചെലോലും മുത്തേ മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു

  • @FourStar-x3o
    @FourStar-x3o День тому

    ഇതേത് രാഗത്തിലാണ് ചിറ്റപ്പെടുത്തിയിരിക്കുന്നത് നിന്റെ ആരോപണം ഒന്ന് പറഞ്ഞത് ഇതിന്റെ അവരോഹണം കൊള്ളാമായിരുന്നു കൊള്ളാമായിരുന്നു

  • @KavithaPrakash-d1k
    @KavithaPrakash-d1k День тому

    👍നല്ല ക്ലാസ്സ്‌ ♥️

  • @sajithasajitha2676
    @sajithasajitha2676 День тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sajithasajitha2676
    @sajithasajitha2676 День тому

    ഞാൻ അറിയാതെ എങ്ങനെയോ കയറി കൂടിയതാ നന്നായി sub'cheyithu👍🏾

  • @JoselynPhilip
    @JoselynPhilip День тому

    ❤️❤️❤️❤