Hi Sreenanda, Thank you very much for your Outstanding efforts in teaching people like me the concept of thaalam. I am a young man of 71 years😊. People might feel that I am crazy to learn music at this old age of mine. Once I retired from my work here in USA, somehow I was bent upon learning to sing. Though I could sing somewhat OK, every singer friends of mine complains about my thaalam which I presume is correct. Since I don't have anyone to guide me on that, where I live, UA-cam was my only refuge. Even though I had gone through many of that, it didn't do much good to me till I stumbled upon your frank and up to the point classes. Let me confess that it has started helping me a lot. So please do accept my sincere thanks for the same and may Almighty God bless you and your family!!!
ഹായ് ! ഞാനല്പം കൂടി യങ്ങാണ്. 62. 57ൽ അല്പം കീബോഡ് പഠിച്ചു. വെറും 4വിരൽ. അതുപയോഗിച്ച് യൂട്യൂബിൽ ഇതുവരെ 80 പഴയ സിനിമാപ്പാട്ടുകൾ വായിച്ചിട്ടു. സ്‌കൂളിലും കോളജിലും സ്റ്റേജിൽ പാടുമ്പോൾ താളം പാട്ടിന്റെ സ്പീഡനുസരിച്ച് അങ്ങ് ഇടുകയായിരുന്നു, കയ്യിൽ. കീബോഡിൽ സ്റ്റൈലും ടെംപോയും ഇട്ടാണ് ഇപ്പോൾ പാട്ട് വായിയ്ക്കുന്നത്. എന്തായാലും പാട്ട് ടെൻഷൻ കുറയ്ക്കും.
Hello Uncle, I appreciate your interest for the music and singing in this age. I'm also a biginner in this field. I can sing.... but I'm nervous. I've got chances for singing in front of big audience... but I couldn't. Now I'm ready to overcome this situation.... 😊
ഞാൻ സ്മുളിൽ പാടുന്നുണ്ട്.... കുറെ നെഗറ്റീവ് കിട്ടുന്നുണ്ട്.... But ഞാൻ വീണ്ടും പാടുന്നു.... കുറെ വീഡിയോസ് കണ്ടു.... നല്ലൊരു പോസിറ്റീവ് energy ആണ്. ചേച്ചി ടെ വീഡിയോഡ്....... Thank യു 🙏🙏🙏
പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദവും മാർഗദർശകവുമായ വീഡിയോകൾ. പ്രത്യേകിച്ച് ശ്രീയുടെ പക്വതയോടെയുള്ള ആ അവതരണം ആർക്കും ഇഷ്ടപ്പെടും ബഹുമാനം തോന്നും. അഭിനന്ദനങ്ങൾ.
Thank you Sreenanda. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവർക്ക് ഗുരുമുഖത്ത് നിന്നെന്ന പോലെ പാഠങ്ങൾ പകർന്ന് നൽകുന്ന ആ നല്ല മനസ്സിന് നന്ദി പായാ തിരിക്കാനാവില്ല. Further I thank u for suggesting 'Boya' microphone as my daughter (UP) had used the same in a State level science digital class competition and got award for the same. Vocal clarity was also a factor in the judgement. Still she is using the same for many other projects. 🙏🙏🙏🙏
ഇന്റർസ്റ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോ... പാട്ട് പഠിക്കാൻ കഴിയാതിരുന്നതിൻെറ വിഷമവും നിരാശയും താങ്കളുടെ വിഡിയോ കാണുമ്പോൾ ഇല്ലാതാകുന്നു.... Thank you ശ്രീ നന്ദ... ടീച്ചർ.....
ഞാൻ ഇടക്കൊക്കെ കാണാറുള്ള ഒരു പരിപാടിയാണിത്. ചിരിച്ചു കൊണ്ടുള്ള അവതരണം എനിക്ക് ഇഷ്ടമാണ്. ഞാൻ കുറേശ്ശെ പാടുന്ന ഒരാളാണ് താളവും ഒന്നുമില്ല. എങ്കിലും 'മോളെ എനിക്ക് നല്ല ഇഷ്ടമാണ്
ചിരിക്കുന്ന മുഖത്തോടുകൂടിയുള്ള ഈ പഠിപ്പീര് നന്നായി ഇഷ്ട്ടപ്പെട്ടു. ഇതിനുള്ള സമയവും ആ മനസ്സും നമ്മെപ്പോലുള്ള സാധാരണക്കാർക്കായി മാറ്റിവച്ചതിനു ഒത്തിരി ഒത്തിരി നന്ദി.
ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു ദൈവം അനുഗ്രഹിക്കട്ടെ💕 ധൈര്യമായി മുന്നോട്ടു പോകൂ...സംഗീതത്തെ സ്നേഹിക്കുന്ന ശാസ്ത്രീയമായി പഠിക്കാൻ കഴിയാത്ത ഓരോരുത്തതാരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവട്ടെ ✋️ഞാനും ഒരു പാട്ടു പറയട്ടെ ഗദ്ധാമ്മ മൂവിയിൽ ചിത്രാമ്മ പാടിയ നാട്ടുവഴിയോരത്തെ പൂമര ചില്ലയിൽ ഒന്ന് പഠിപ്പിച്ചു തരാമോ?
Dear ശ്രീക്കുട്ടി.. പാടാൻ വളരെ ആഗ്രഹിക്കുന്ന ആളാണ്. എല്ലാരും വോയിസ് കൊള്ളാം പക്ഷെ പാടുമ്പോൾ താളം പിഴച്ചു പ്പോകുന്നു. ഫ്രണ്ട്‌സ് ഒക്കെ ചൂണ്ടി കാണിക്കുകയും ചെയിതു. ആ സമയത്താണ് അപ്രതീക്ഷിതമായി ശ്രീ ടെ ക്ലാസ്സ് കാണാൻ കഴിഞ്ഞത്.. ഞാൻ ഉറപ്പായും പ്രാക്ടീസ് ചെയ്യും. ഒരുപാട് നന്ദി ഉണ്ട്
ഹായ്... നന്ദാ...😊💐💐 സാദാരണ ക്കാർക്ക്,പാടാൻ വേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ഉപകാര പ്രദമായ വീഡിയോ കൾ,,നന്ദയ്ക്ക്, അഭിനന്ദനങ്ങൾ 😍💐💕നന്ദി അറിയിക്കുന്നു 🌹😊👌
ദൈവത്തിനു നന്ദി. ശ്രീനന്ദനാ മാഡത്തിനു നന്ദി. എനിക്ക് കൃത്യമായ താളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് പോലെ വളരെ ഉപകാരപ്രദമായ റ്റിപ്സുകൾ ഇനിയും ഉൾപ്പെടുത്തി വീഡിയൊ ചെയ്താൽ നന്നായിരിക്കും.
Classical class കൂടെ തുടങ്ങിയാൽ വളരെ നന്നായിരിക്കും...വളരെ നന്നായി കാര്യങ്ങൾ അവതരിപ്പുക്കുന്നുണ്ട് .. Karnatic basics class കൂടെ തുടങ്ങിയാൽ വളരെ ഉപകാരപ്രദം ആയിരിക്കും ഞങ്ങളെ പോലുള്ളവർക്ക്
Hello Sreenanda, ഞാൻ ഇന്നാണ് channel കാണുന്നത്. ഇനി മുതൽ ശ്രദ്ധിക്കാം. ഇതിലെ താളം ഒരു പാട്ടുമായി ബന്ധപ്പെടുത്തുന്നത് എങ്ങിനെയെന്ന് പിടി കിട്ടിയിട്ടില്ല. മുമ്പുള്ള videos കണ്ടാൽ മനസ്സിലാകുമായിരിക്കും...ശ്രമിക്കാം. എന്തായാലും ഈ effort ന് അഭിനന്ദനങ്ങൾ....
ഒരുപാട് നന്ദി ശ്രീനന്ദ 😍😍😍😍😍... എത്രയോകാലമായി ഞാൻ ആഗ്രഹിക്കുന്ന ഒന്ന്.. താളം പലപ്പോഴും തെറ്റിപോകുന്ന പ്രോബ്ലം ഉണ്ട് .. ഇനി ഇത് ഞാൻ പ്രാക്ടീസ് ചെയ്യും..ഈശ്വരൻ ഒരുപാട് അനുഗ്രഹം ചൊരിയട്ടെ,... 🙏🙏🙏🌹🌹🌹🌹
Sreenanda, excellent ! You have the rare gift of musical skills coupled with pedagogic skill. Your suggesting of exercises proves that. And i can also notice inner peace in you. May you be able to enjoy music and life in full. My best wishes and respects
ഹായ് ടീച്ചറെ ... ഞാനിപ്പോഴാണ് ഈ ചാനൽ കാണുന്നത്. ഞാൻ പാട്ട് ഒരു പാട് ആസ്വദിക്കുന്ന ഒരാളാണ് .... പക്ഷേ പാടാൻ കഴിവുള്ളവരോട് ഒരു പാട് അസൂയയും ആണ്... എനിക്കിതു പോലെ പാടാൻ പറ്റണില്ലല്ലോ എന്ന ചിന്ത ..... എന്നിരുന്നാലും ഒത്തിരി പാടാൻ കഴിവുള്ളവർക്കും പാട്ടു പഠിക്കാൻ അവസരം കിട്ടാത്തവർക്കും വളരെ ഉപകാരപ്രദമാണ് ഈ ക്ളാസ്:
I am sure that all of you love the song "Orupushpam Mathramen" . Therefore I request Sree Nanda to arrange for a tutorial of the above song. Thank you in advance.
താങ്കളുടെ സൗമ്യതയും സാന്ത്വനവും അതിഗംഭീരം തന്നെ. എനിക്കും പാട്ടിന്റെ ചില അസ്കതകളൊക്കെയുണ്ട്. താളം പലപ്പോഴും തെറ്റാറുണ്ട്. എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ധാരാളം പ്രചോദനം കിട്ടി. തെറ്റുകൾ തിരുത്തപ്പെടും എന്ന് ഉറപ്പുതന്നെ. നന്ദി.
വളരെ ഉപകാരമുള്ള വീഡിയോ ആണ് 🥰🥰. എന്റെ ഏറ്റവും വലിയ പ്രോബ്ലം ആണ് താളം. App dnld ചെയ്തു കഴിഞ്ഞു. ഇനി ഉറപ്പായും പ്രാക്ടീസ് ചെയ്യും. Thank you so much👍🏻🙏🙏🥰🥰
Thanky you മോളെ . ഞാനും ചെറുതായിട്ട് പാടും. പക്ഷെ ഇടയ്ക്കു താളം തെറ്റുമോ എന്ന പേടി ഉള്ളതു കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ചില സമയത്ത് പാടാൻ എനിക്ക് പേടിയാണ്. ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു....😍😍
Hi Sreenanda, ശ്രീനന്ദയുടെ channel കഴിഞ്ഞ ദിവസമാണ് കണ്ടുകിട്ടിയത് വളരെ നല്ല tutorial class ആണ്.ഞാൻ അത്യാവശ്യം പാടുന്ന ആളാണ്, പാടാൻ അവസരം കിട്ടുന്നിടത്തൊക്കെ പാടാറുണ്ട് പക്ഷേ ഈയിടെയായി ഒരു ശ്വാസം മുട്ടൽ പോലെ... ശ്രീയുടെ പഴയ class കൾ എല്ലാം കണ്ടുകഴിയുമ്പോൾ എന്റെ പ്രശ്നങ്ങൾ തീരുമെന്ന് ഒരു തോന്നൽ🥰
Hi Sreenanda, Thank you very much for your Outstanding efforts in teaching people like me the concept of thaalam. I am a young man of 71 years😊. People might feel that I am crazy to learn music at this old age of mine. Once I retired from my work here in USA, somehow I was bent upon learning to sing. Though I could sing somewhat OK, every singer friends of mine complains about my thaalam which I presume is correct. Since I don't have anyone to guide me on that, where I live, UA-cam was my only refuge. Even though I had gone through many of that, it didn't do much good to me till I stumbled upon your frank and up to the point classes. Let me confess that it has started helping me a lot. So please do accept my sincere thanks for the same and may Almighty God bless you and your family!!!
🙏🏼🥰❤️very much happy to read this comment sir.. Pls keep on singing..
ഹായ് ! ഞാനല്പം കൂടി യങ്ങാണ്. 62. 57ൽ അല്പം കീബോഡ് പഠിച്ചു. വെറും 4വിരൽ. അതുപയോഗിച്ച് യൂട്യൂബിൽ ഇതുവരെ 80 പഴയ സിനിമാപ്പാട്ടുകൾ വായിച്ചിട്ടു. സ്‌കൂളിലും കോളജിലും സ്റ്റേജിൽ പാടുമ്പോൾ താളം പാട്ടിന്റെ സ്പീഡനുസരിച്ച് അങ്ങ് ഇടുകയായിരുന്നു, കയ്യിൽ. കീബോഡിൽ സ്റ്റൈലും ടെംപോയും ഇട്ടാണ് ഇപ്പോൾ പാട്ട് വായിയ്ക്കുന്നത്. എന്തായാലും പാട്ട് ടെൻഷൻ കുറയ്ക്കും.
Hello Uncle, I appreciate your interest for the music and singing in this age. I'm also a biginner in this field. I can sing.... but I'm nervous. I've got chances for singing in front of big audience... but I couldn't. Now I'm ready to overcome this situation.... 😊
@@Anand_prem keep on trying. . All the best💐💐💐👌👌👌
@@sivanandk.c.7176 All the best👍👍👍👍👍
മോളുടെ ഈ പരിപാടി എന്നേ പോലുള്ള പാട്ടു പഠിക്കാത്ത പാടാൻ ആഗഹമുള്ള എല്ലാവർക്കും ഒരനുഗ്രഹമാണ് ' . very good thankyou
പാട്ടു പഠിച്ചിട്ടില്ലാത്ത എന്നാൽ നന്നായി പാടണം എന്ന് ആഗ്രഹിക്കുന്ന ഞാൻ അടക്കം വരുന്ന ശ്രീ നന്ദയുടെ സബ്സ്ക്രൈബ്ർ സിന്റെ വക ഒരു. "ബിഗ് സല്യൂട്ട് "❤❤
🙏🏼🥰❤️❤️❤️
S
👍👍👍👍👍❤️❤️
Athe ingane practice cheithu Nannai padanamennundu😊
👍👍
ഞാൻ സ്മുളിൽ പാടുന്നുണ്ട്.... കുറെ നെഗറ്റീവ് കിട്ടുന്നുണ്ട്.... But ഞാൻ വീണ്ടും പാടുന്നു.... കുറെ വീഡിയോസ് കണ്ടു.... നല്ലൊരു പോസിറ്റീവ് energy ആണ്. ചേച്ചി ടെ വീഡിയോഡ്....... Thank യു 🙏🙏🙏
കാണാൻ വൈകിപ്പോയി താളം തെറ്റിക്കുന്നതിൽ രാജകുമാരനാണ് ഞാൻ ഇന്ന് മുതൽ ഒരു പ്രതീക്ഷ വന്നു 🙏🏻
പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദവും മാർഗദർശകവുമായ വീഡിയോകൾ. പ്രത്യേകിച്ച് ശ്രീയുടെ പക്വതയോടെയുള്ള ആ അവതരണം ആർക്കും ഇഷ്ടപ്പെടും ബഹുമാനം തോന്നും. അഭിനന്ദനങ്ങൾ.
താളം പ്രോബ്ലം ആയിട്ടുള്ള ഒത്തിരി പേരുണ്ട്........ Very helpful l👌🙏🙏🙏
ശരിക്കും പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ മനസ്സിന് അഭിനന്ദനങ്ങൾ ആശംസകൾ
🥰❤️❤️❤️
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.
വളരെ നന്ദി സുഹൃത്തേ 🙏
🙏🏼🥰❤️
♥️
#AKSHARAPUNYAM
Super sar🙏🙌
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. അല്പസ്വല്പം പാടുന്ന ഞാൻ ഈ ട്രിക്ക് ഒന്നു പഠിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു.
Thanks 😊
❤️
ഒരു വിവരവും ഇല്ലാത്ത എനിക്കും തലബോധം ഉണ്ടാകുമെന്നു തോന്നുന്നു ടീച്ചറെ... നന്ദി...
എന്റെ ഏറ്റവും വലിയ പ്രോബ്ലം .താളം തെറ്റുന്നു എന്നുള്ളതാണ്. Thank you Shreekutteeeee
🥰❤️❤️❤️
ഒത്തിരി നാൾ തേടി നടന്നൊരു കാര്യം ഇവിടെ കിട്ടി ഒത്തിരി സന്തോഷം ചേച്ചി
ഞാൻ ഒരുവിധം നന്നായി പാടും പക്ഷെ ഇടക്ക് താളം തെറ്റാറുണ്ട് അതുകൊണ്ട് പാടാൻ ഒരു ഭയമാണ്.. ഈ ട്രിക്ക് ഉപയോഗിച്ച് ഞാൻ പരിശ്രമിക്കും താങ്ക്സ് ശ്രീ 🥰🙏
❤️🥰
Phone number tharumo
@@roychenchannelroychen8983 pls contact me through facebook or instagram personal messages.
Thank you Sreenanda. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവർക്ക് ഗുരുമുഖത്ത് നിന്നെന്ന പോലെ പാഠങ്ങൾ പകർന്ന് നൽകുന്ന ആ നല്ല മനസ്സിന് നന്ദി പായാ തിരിക്കാനാവില്ല. Further I thank u for suggesting 'Boya' microphone as my daughter (UP) had used the same in a State level science digital class competition and got award for the same. Vocal clarity was also a factor in the judgement. Still she is using the same for many other projects.
🙏🙏🙏🙏
That's great!❤️
Convey my regards to her.
Thank you.. 🥰❤️
@@sreenandasreekumar257 Ofcourse. Thank you🙏
ശ്രീനന്ദേ നമിയ്ക്കുന്നു നന്ദിയോടീ ജീവനും
ശുഭതാളമെളുപ്പമാകാൻ സരളമാം ഭാഷയിൽ മധുവൂറും ഭാവത്തിലോതിയല്ലോ.🙏🙏🙏.😍😍😍
🙏🏼🥰❤️
ഇന്റർസ്റ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോ... പാട്ട് പഠിക്കാൻ കഴിയാതിരുന്നതിൻെറ വിഷമവും നിരാശയും താങ്കളുടെ വിഡിയോ കാണുമ്പോൾ ഇല്ലാതാകുന്നു.... Thank you ശ്രീ നന്ദ... ടീച്ചർ.....
🥰❤️❤️❤️
@@sreenandasreekumar257 🙏🙏🙏🙏🙏🙏
ഹൃദ്യമായ അനുഭവം നന്ദി... തുടരുക..
നന്നായി മനസ്സിലാവും വിധമുള്ള ലളിതാമായ അവതരണം അഭിനന്ദനങ്ങൾ
❤️
Good teaching
ഞാൻ ഇടക്കൊക്കെ കാണാറുള്ള ഒരു പരിപാടിയാണിത്. ചിരിച്ചു കൊണ്ടുള്ള അവതരണം എനിക്ക് ഇഷ്ടമാണ്. ഞാൻ കുറേശ്ശെ പാടുന്ന ഒരാളാണ് താളവും ഒന്നുമില്ല. എങ്കിലും 'മോളെ എനിക്ക് നല്ല ഇഷ്ടമാണ്
ഒരുപാട് പേരുടെ നട്ടംതിരിയുന്ന അവസ്ഥയ്ക്ക് പരിഹാരമാണ് ഈ ചാനൽ👌👌👌👌👌👌👌💐💐💐💐
ചിരിക്കുന്ന മുഖത്തോടുകൂടിയുള്ള ഈ പഠിപ്പീര് നന്നായി ഇഷ്ട്ടപ്പെട്ടു. ഇതിനുള്ള സമയവും ആ മനസ്സും നമ്മെപ്പോലുള്ള സാധാരണക്കാർക്കായി മാറ്റിവച്ചതിനു ഒത്തിരി ഒത്തിരി നന്ദി.
☺️❤️
Really perfect... സംഗീതത്തോട് ആത്മാർത്ഥമായി അടുപ്പിക്കുന്ന ക്ലാസ്സുകൾ. ആശംസകൾ 👍👍
Jose paravoor
❤️
നല്ല ക്ലാസ് ഞാൻ സ്ഥിരം കാണാറുണ്ട്. അഭിനന്ദനങ്ങൾ
ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു ദൈവം അനുഗ്രഹിക്കട്ടെ💕 ധൈര്യമായി മുന്നോട്ടു പോകൂ...സംഗീതത്തെ സ്നേഹിക്കുന്ന ശാസ്ത്രീയമായി പഠിക്കാൻ കഴിയാത്ത ഓരോരുത്തതാരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവട്ടെ ✋️ഞാനും ഒരു പാട്ടു പറയട്ടെ ഗദ്ധാമ്മ മൂവിയിൽ ചിത്രാമ്മ പാടിയ നാട്ടുവഴിയോരത്തെ പൂമര ചില്ലയിൽ ഒന്ന് പഠിപ്പിച്ചു തരാമോ?
/ M,
Dear ശ്രീക്കുട്ടി.. പാടാൻ വളരെ ആഗ്രഹിക്കുന്ന ആളാണ്. എല്ലാരും വോയിസ് കൊള്ളാം പക്ഷെ പാടുമ്പോൾ താളം പിഴച്ചു പ്പോകുന്നു. ഫ്രണ്ട്‌സ് ഒക്കെ ചൂണ്ടി കാണിക്കുകയും ചെയിതു. ആ സമയത്താണ് അപ്രതീക്ഷിതമായി ശ്രീ ടെ ക്ലാസ്സ് കാണാൻ കഴിഞ്ഞത്.. ഞാൻ ഉറപ്പായും പ്രാക്ടീസ് ചെയ്യും. ഒരുപാട് നന്ദി ഉണ്ട്
ഹായ്... നന്ദാ...😊💐💐 സാദാരണ ക്കാർക്ക്,പാടാൻ വേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ഉപകാര പ്രദമായ വീഡിയോ കൾ,,നന്ദയ്ക്ക്,
അഭിനന്ദനങ്ങൾ 😍💐💕നന്ദി അറിയിക്കുന്നു 🌹😊👌
🥰❤️❤️❤️
🙏🙏🙏🙏
താളബോധം വരാൻ ലളിതമായ ഈ പരിശീലനം അതീവ ഹൃദ്യം. ശ്രീ നന്ദയുടെ അവതരണം വശൃസുന്ദരമാണ്. നന്ദി
🙏🏼🥰
താങ്ക്സ് ഡിയർ. Valuable information. 🥰🥰🥰🙏🙏
🥰❤️
ദൈവത്തിനു നന്ദി. ശ്രീനന്ദനാ മാഡത്തിനു നന്ദി. എനിക്ക് കൃത്യമായ താളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് പോലെ വളരെ ഉപകാരപ്രദമായ റ്റിപ്സുകൾ ഇനിയും ഉൾപ്പെടുത്തി വീഡിയൊ ചെയ്താൽ നന്നായിരിക്കും.
Wonderful teaching ability Sreenanda. I was totally impressed by your talent.
🙏🏼🥰❤️
വളരെ ലളിതമായ അവതരണ ശൈലി! ഇഷ്ടമായി ട്ടോ❤️❤️🌹
Classical class കൂടെ തുടങ്ങിയാൽ വളരെ നന്നായിരിക്കും...വളരെ നന്നായി കാര്യങ്ങൾ അവതരിപ്പുക്കുന്നുണ്ട് .. Karnatic basics class കൂടെ തുടങ്ങിയാൽ വളരെ ഉപകാരപ്രദം ആയിരിക്കും ഞങ്ങളെ പോലുള്ളവർക്ക്
😊
Hello Sreenanda, ഞാൻ ഇന്നാണ് channel കാണുന്നത്. ഇനി മുതൽ ശ്രദ്ധിക്കാം. ഇതിലെ താളം ഒരു പാട്ടുമായി ബന്ധപ്പെടുത്തുന്നത് എങ്ങിനെയെന്ന് പിടി കിട്ടിയിട്ടില്ല. മുമ്പുള്ള videos കണ്ടാൽ മനസ്സിലാകുമായിരിക്കും...ശ്രമിക്കാം. എന്തായാലും ഈ effort ന് അഭിനന്ദനങ്ങൾ....
പാടാൻ ഇഷ്ടം ആണ്. പഠിച്ചിട്ടൊന്നു മില്ല. മോൾടെ class കേട്ടപ്പോൾ ഒരു confidence കിട്ടിയ പോലെ
ഒരുപാട് നന്ദി ശ്രീനന്ദ 😍😍😍😍😍...
എത്രയോകാലമായി ഞാൻ ആഗ്രഹിക്കുന്ന ഒന്ന്.. താളം പലപ്പോഴും തെറ്റിപോകുന്ന പ്രോബ്ലം ഉണ്ട് .. ഇനി ഇത് ഞാൻ പ്രാക്ടീസ് ചെയ്യും..ഈശ്വരൻ ഒരുപാട് അനുഗ്രഹം ചൊരിയട്ടെ,... 🙏🙏🙏🌹🌹🌹🌹
🙏🏼🥰
ഞാൻ കരോക്കെ പാടിയിട്ടുണ്ട് ചിലപ്പോൾ ശരിയാകും. എന്തായാലും ഇത് ചെയ്തു നോക്കും 🙏 Thank you ഒരുപാട് സന്തോഷം ഉണ്ട് 😍🥰
🥰❤️❤️❤️
എനിക്കു പാട്ടുവാൻ വലിയ ഇഷ്ടമാണ് ... ഈ പരിപാടി എല്ലാവർക്കും ഗുണം ചെയ്യും ... വളരെ സംന്തോഷം Thanks...
Very usefull video. താരാപദം ഡ്യൂയറ്റ് പാടുമ്പോൾ എനിക്ക് എപ്പോഴും താളം തെറ്റാറുണ്ട്. ഞാൻ ഇത് പ്രാക്ടീസ് ചെയ്യും 👍
Thank you for posting these amazing techniques. Much appreciated
🙏🏼🥰❤️❤️❤️
വളരെ നല്ല അവതരണം...
പറയുന്ന ശൈലി..
അതിൽ ഉള്ള താളം...രാഗം പല്ലവി
സൂപ്പർബ്..
🙏🏼🥰❤️
Sreenanda, excellent ! You have the rare gift of musical skills coupled with pedagogic skill. Your suggesting of exercises proves that. And i can also notice inner peace in you. May you be able to enjoy music and life in full. My best wishes and respects
🙏🏼🥰❤️thank u so much..
May God bless you Sree Nanda.
അതെ താളംകയറിഎന്ന് പറയുന്നത് കിറുകൃത്യമാണ്....അഭിനന്ദനങ്ങള്‍....
Sreenanda god bless you. Neelakurinjikal enna song padippikamo
👍🏼
🥰🥰
ഉപേക്ഷിച്ച മോഹം പൊടി തട്ടിയെടുക്കാം അല്ലെ ശ്രീക്കുട്ടി...😄
വളരെ ഫലപ്രദമായ നിർദേശങ്ങൾക്ക് നന്ദി.
🥰
Thankyou chechi 😍😘You are doing a great job🤩😍 nammakolla arivu mattullavark pakarnnu kodukunnath valare velya karyam thanneyanu 💕💕god bless you chechi 🙏💖keep going
🥰❤️❤️❤️
ശ്രീനന്ദ ചിരിച്ചു കൊണ്ട് പറയുന്ന അംഗീതകാര്യങ്ങൾ വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു.. അഭിനന്ദനങ്ങൾ...
❤️
Very good presentation ❤️❤️❤️
🥰❤️❤️❤️
ആദ്യമായിട്ടാണ് താളം എന്തെന്ന് കേൾക്കുന്നത് . നന്ദി....
U r such a lovely woman...stay blessed
🙏🏼🥰❤️❤️❤️
ഹായ് ടീച്ചറെ ... ഞാനിപ്പോഴാണ് ഈ ചാനൽ കാണുന്നത്. ഞാൻ പാട്ട് ഒരു പാട് ആസ്വദിക്കുന്ന ഒരാളാണ് .... പക്ഷേ പാടാൻ കഴിവുള്ളവരോട് ഒരു പാട് അസൂയയും ആണ്... എനിക്കിതു പോലെ പാടാൻ പറ്റണില്ലല്ലോ എന്ന ചിന്ത ..... എന്നിരുന്നാലും ഒത്തിരി പാടാൻ കഴിവുള്ളവർക്കും പാട്ടു പഠിക്കാൻ അവസരം കിട്ടാത്തവർക്കും വളരെ ഉപകാരപ്രദമാണ് ഈ ക്ളാസ്:
🥰❤️❤️❤️
I am sure that all of you love the song "Orupushpam Mathramen" . Therefore I request Sree Nanda to arrange for a tutorial of the above song. Thank you in advance.
❤️
🙏🌹
ശ്രീനന്ദ... സംഗീതം പഠിക്കാത്തവർക്ക് ഇതെല്ലാം.. ഒരുപാട് ഹെൽപ് ചെയ്യും... ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏
🥰❤️❤️❤️
ക്ലാസ്സ് ഇഷ്ട്ടമായി. താളംഒന്ന് ശരിയാക്കണം, നല്ലകാരൊക്കെകൾ കിട്ടാനില്ല. കിട്ടിയാൽ ഉപകാരമായി. 👍👍👍👌👌👌🙏🙏🙏🌹🌹🌹
ഈ നാലു താളത്തിലുള്ള, ഓരോ പാട്ടുകൂടി പാടിയിരുന്നെങ്കിൽ കുറച്ചുകൂടി മനസിലാക്കാൻ എളുപ്പമായിരുന്നു
ഓരോ പാട്ടുകളിലുമുള്ള താളങ്ങൾ മറ്റൊരു വീഡിയോയിൽ പരിചയപ്പെടുത്താം. ഇത് താളബോധം വളർത്തിയെടുക്കാനുള്ള technique മാത്രമാണ്.
@@sreenandasreekumar257 ok
വളരെ മനോഹരമായാണ് ഇവർ തൻെറ ആശയങ്ങൾ ശ്രോതാക്കളിലേക്ക് പകർന്നു നൽകുന്നത് (ഞാൻ വഴിയെ പോയ ഒരു യാത്രക്കാരൻ മാത്രം
🥰❤️
God bless you.keep going
🙏🏼🥰❤️❤️❤️
ഈ സഹോദരിയെ എനിക്ക് ഇഷ്ട്ടമാണ് may Jesus bless you.
നല്ല പ്രസന്റേഷൻ 👍👍🙏🏽. പാട്ടുപാടാനൊന്നുമറിയില്ല. എന്നാലും വീഡിയോ കാണും. 👍👌
❤️🥰
വളരെ നല്ലതായി പഠിപ്പിക്കുന്നു മോളെ ഇത്രയും വ്യക്തമായി ഞാൻ ഇതുവരെ കേട്ടിട്ടില്ല.
☺️❤️
നല്ല പ്രസന്റേഷൻ ...ഓരോ മലയാളഗാനങ്ങളുടെയും rhythm കണ്ടുപിടിക്കുന്നതെങ്ങനെ എന്ന് വിവരിക്കാമോ ..
താളത്തിന്റെ മറ്റൊരു എപ്പിസോഡിൽ അത് വിശദമാക്കാം.. 😊❤️
@@sreenandasreekumar257 ok...Thanks
Use tap tempo / download pro metronome
വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു 👌👌👌👌🌹👍🙏
🥰
ശ്രീനന്ദ ടീച്ചറേ.....
👍👍👍🥰🥰🥰
☺️❤️❤️❤️
നല്ല തുടക്കം.. അവതരണം.. 💕💕പാട്ട് മരുന്ന് ആണ്.. അത് ശീലിക്കുക... മൂളി പാട്ട്, താരാട്ട് പാട്ട് ഒക്കെ. എപ്പോഴും.. ചുണ്ടിൽ ഉണ്ടായാൽ 💓💓☺️☺️
Waiting 4 new song sree☺️.. thoomanjin full padichu. Etho varmukilin pallaviyum anupallaviyum padichu.. ippo ajahamsam padikkan shramichu nokkunnu. enikk ottum paadan ariyillayirunnu. Cousins groupil njan padiyappozhokke valare parihasam aayirunnu enikk thirichu kittiyath. Ee rand patt padich paadi ittappo nalla angeekaram kiiti..Ini adutha paatt paadu ennulla prolsahanam vare kitti. Njan ippo paadan valare aaveshathilaan. Ithinokke karanamayittulla sreekuttiyod kadaloolam sneham mathram.💖💖
🙏🏼🥰❤️❤️❤️ thank you so much..
👍👍👍👍❤️
വളരെ നന്ദി Mam... ഇത്രയും ലളിതമായി ആരും പറഞ്ഞു തരില്ല. എല്ലാവിധ ഭാവുകങ്ങളും... നേരുന്നു. 👍💐💐💐
🙏🏼🥰
Hi super
🥰❤️❤️❤️
Hindi song padumo please
താങ്കളുടെ സൗമ്യതയും സാന്ത്വനവും അതിഗംഭീരം തന്നെ. എനിക്കും പാട്ടിന്റെ ചില അസ്കതകളൊക്കെയുണ്ട്. താളം പലപ്പോഴും തെറ്റാറുണ്ട്. എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ധാരാളം പ്രചോദനം കിട്ടി. തെറ്റുകൾ തിരുത്തപ്പെടും എന്ന് ഉറപ്പുതന്നെ. നന്ദി.
☺️❤️
Haai cheeeechi 🥰
🥰❤️❤️❤️
മോളേ പുന്നാര കുട്ടി ഒരായിരം അഭിനനങ്ങൾ❤❤❤❤❤❤❤❤❤
🙏🏼☺️❤️
Hai 😍😍😍😍
🥰❤️❤️❤️
എനിക്ക് വളരെ ഇഷ്ടം ആണ് നന്ദേട സംസാരം
Hyyy chechi😍
🥰❤️❤️❤️
, 👍👍👍👍
ക്ലാസുകൾ സൂപ്പർ ആകുന്നുണ്ട്ട്ടോ... സംഗീതം പഠിക്കാതെ ആഗ്രഹം കൊണ്ട് പാടുന്ന എന്നെപ്പോലുള്ളവർക്ക് ഒത്തിരി പ്രയോജനപ്പെടുന്നുണ്ട്. താങ്ക്സ് 👍👍
☺️❤️
വളരെ ഉപകാരമുള്ള വീഡിയോ ആണ് 🥰🥰. എന്റെ ഏറ്റവും വലിയ പ്രോബ്ലം ആണ് താളം. App dnld ചെയ്തു കഴിഞ്ഞു. ഇനി ഉറപ്പായും പ്രാക്ടീസ് ചെയ്യും. Thank you so much👍🏻🙏🙏🥰🥰
🥰❤️❤️❤️
Thanks medom. എനിക്ക് താളം തെറ്റൽ വളരെ അധികം ആണ്. ഇനി ഇത് നോക്കി ശ്രദ്ധിക്കാം
☺️❤️
Sreenandha ennu kelkkumbolthanne ente teacher ennanu aadhyam manasil Vara ethra nannayanu pattukale kurichu paranju tharunne thank u so much❤❤❤
Thanky you മോളെ . ഞാനും ചെറുതായിട്ട് പാടും. പക്ഷെ ഇടയ്ക്കു താളം തെറ്റുമോ എന്ന പേടി ഉള്ളതു കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ചില സമയത്ത് പാടാൻ എനിക്ക് പേടിയാണ്. ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു....😍😍
🥰❤️❤️❤️
ഞാൻ ഇപ്പോളാണ് ഈ ചാനൽ കാണുന്നത്. വളരെ ലളിതവും മനോഹരവുമായ അവതരണം. സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.👍♥️♥️♥️
☺️❤️
ഞാൻ പാടും പക്ഷേ കുറച്ച് എല്ലാവരും പറയും നല്ലോണം പാടുന്നുണ്ട്. താങ്ക്യൂ ചേച്ചി..
☺️❤️
Sahodhariyude ee vedio idayk idayk kanarunnd. Padunna aal alla. Enkilum agraham und. Tnx
വളരെ പോസിറ്റീവ് ആയ അവതരണം. നന്ദി ശ്രീനന്ദ
☺️❤️
Sreenandamolku orupadu thanks.
Wonderful presentation.
❤️☺️
Metronom app download cheythu.
Subscribe cheythu... Like cheythu.
Thank you somuch❤️
Nice🥰video🥰പാട്ടിനെപറ്റി യാതൊരു ധാരണയും ഇല്ലാതെയാണ് ഞാൻ സ്മുളിലും starmakerilum പാടുന്നതെന്നു 🥲മനസിലായി
You are very genuine... Commited.. you really want to teach people
Hi Sreenanda,
ശ്രീനന്ദയുടെ channel കഴിഞ്ഞ
ദിവസമാണ് കണ്ടുകിട്ടിയത്
വളരെ നല്ല tutorial class
ആണ്.ഞാൻ അത്യാവശ്യം
പാടുന്ന ആളാണ്, പാടാൻ അവസരം കിട്ടുന്നിടത്തൊക്കെ പാടാറുണ്ട് പക്ഷേ ഈയിടെയായി ഒരു ശ്വാസം മുട്ടൽ പോലെ...
ശ്രീയുടെ പഴയ class കൾ
എല്ലാം കണ്ടുകഴിയുമ്പോൾ
എന്റെ പ്രശ്നങ്ങൾ തീരുമെന്ന്
ഒരു തോന്നൽ🥰
🥰❤️❤️❤️
ഇതൊന്ന് കണ്ടു നോക്കൂ.. 👉🏼ua-cam.com/video/idr1yOaeZmY/v-deo.html
ദൈവാനുഗ്രഹം മറ്റുള്ളവർക്കു കൂടി പകരുന്ന ശ്രീ മോൾക്ക് സർവ്വ ഐശ്വര്യവും കൈവരട്ടെ.
🙏🏼🥰❤️
സഹോദരി വളരെ നല്ല വീഡിയോ ആണ് ഈശ്വര ൻ അനുഗ്രഹിക്കട്ടെ
🙏🏼🥰❤️❤️❤️
ഹായ് ചേച്ചി ഞാൻ പാടുന്ന ആളാണ് അറിയാത്തവർക്ക് ഇത് നല്ലൊരു മോട്ടിവെശൻ ആണ് ചേച്ചി പാടുമോ ഇങ്ങനെ ക്ലാസ് കൊടുക്കുന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏
❤️
Thank you chechi enik bayangara ishta paatt padikkan. Checheede ee class valare upakarapedunnu tnku so much 😊
ശാസ്ത്രീയ പിൻബലമില്ലാത്തവർക്ക് വളരെ ഉപകാരപ്രദം❤️❤️❤️
❤️
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്.... താങ്ക്‌സ് 😍😍😍
🥰
വളരെ ഇഷ്ട്ടമായി. ഉപകാരപ്രദവും. Thanks❤❤
🥰❤️❤️❤️
Molu enne pole kurachu pattu ariyuna enikku so useful... Enikku nerittu kanan thonunu... So simple. So down to earth. So beautiful molu
🥰❤️❤️❤️
പാട്ട് പഠിക്കാൻ ഉപകാരപ്രദമായ വിവരണം thanks...
🥰❤️❤️❤️
ഉടൻ പുതിയ വീഡീയോ ഉണ്ടാകുമോ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാട്ടു പഠിക്കാനും പാടാനുള്ള ആഗ്രഹം വളരെ കൂടുതലാണ് ശ്രീയേ ദൈവം അനുഗ്രഹിക്കട്ടെ
അമ്മൂ നന്നായി വരും ജനകൊടികളായ മലയാളികൾക്കുപലർക്കും പ്രയോജന മായി 🙏🙏🙏🙏
🙏🏼🥰❤️
താങ്കളുടെ നല്ല മനസ്സിന് ഒരായിരം ആശംസകൾ
❤️
Thanks a lot sreenandayude videos kandathinu sesham orupaadu kaaryam manasilaayi
☺️❤️
ഇതുവളരെ ഉപകാരപ്രദ മാണ്
വളരെ വളരെ സഹായകമായ വീഡിയോ ഒരുപാട് നന്ദി മാഡം 🙏
❤️
@@sreenandasreekumar257 🙏
നന്നായി explain ചെയ്യുന്നുണ്ട് മോളെ... വളരെ ഉപകാരപ്രദം ആണ്.. Keep it up 👍
🥰❤️
It’s a great initiative and very useful for people like me