പ്രേം നസീറിനെ ഊതിയ P N മേനോനു കിട്ടിയ പണി .....| Prem Nazir | Lights Camera Action

Поділитися
Вставка
  • Опубліковано 12 вер 2022
  • പ്രേം നസീറിനെ ഊതിയ P N മേനോനു കിട്ടിയ പണി .....| Prem Nazir | Lights Camera Action
    ചെമ്പരത്തി നല്ല സിനിമയെന്ന ഖ്യാതി ഉണ്ടാക്കിയ കാലം........ ഒരു പ്രോഗ്രാംവേദിയിൽ പ്രേം നസീറിനെ കളിയാക്കി PN മേനോൻ സംസാരിച്ചു......... തിരിച്ചു കിട്ടിയത് ചെരുപ്പേറിന്റെ പൂരം .......
    Prem Nazir
    Malayalam cinema
    leading men of his generation
    Indian cinema
    Laila Cottage..
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    PremNazir#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 157

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +18

    നസീർ ഇപ്പോഴും മലയാളത്തിന്റെ രോമാഞ്ചം

  • @shanthala2342
    @shanthala2342 Рік тому +42

    ഒരാളും കുറ്റം പറയാത്ത ഒരു അതുല്യ പ്രതിഭ ഉണ്ടങ്കിൽ അത്‌ നസിർ സാർ മാത്രം ആണ് 🥰

    • @imthiasahmdmachingal1368
      @imthiasahmdmachingal1368 Рік тому +4

      അല്ല ശാന്തിവിള്ള ചേട്ടൻ മാത്രം 🙏

    • @joymathew913
      @joymathew913 Рік тому

      @@imthiasahmdmachingal1368 പ

    • @vdhgc8004
      @vdhgc8004 Рік тому +1

      ഈ അഭിപ്രായം എഴുതിയ ആളുടെ പേര് നോക്കിയപ്പോൾ എല്ലാം മനസ്സിലായി.

  • @rameshanpittan2237
    @rameshanpittan2237 Рік тому +9

    താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും അന്ന് പത്രത്തിൽ വായിച്ചത് പ്രേംനസീർ പറഞ്ഞതും മേനോൻ പറഞ്ഞത്

  • @NandakumarJNair32
    @NandakumarJNair32 Рік тому +14

    അറിവു വന്ന കാലം മുതൽ മനസ്സിൽ തങ്ങുന്ന ആ പേര്, നസീർ സാർ... 🙏

  • @ravinp2000
    @ravinp2000 Рік тому +21

    Prem Nazir the real Super Star 🙂

  • @mohanannair9846
    @mohanannair9846 Рік тому +14

    മലയാളികളുടെ സ്വന്തം....
    ഇഷ്ട നായകൻ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Рік тому +19

    പ്രേം നസീർ- മലയാളിക്കു കിട്ടിയ മഹാ ഭാഗ്യം..പ്രണാമം

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +7

    Prem Nazir sir, the ultimate world miracle.

  • @tresatresaa636
    @tresatresaa636 Рік тому +15

    ഓർമയിൽ,einnum ജീവിക്കുന്ന,നസിർസാരിന്,പ്രണാമം

    • @tresatresaa636
      @tresatresaa636 Рік тому

      സൂപ്പർ ആയിട്ടുണ്ട്,സർ,കഥ

  • @noushadnadvi4251
    @noushadnadvi4251 Рік тому +8

    Fantastic episode, thanks so much for Dinesh Sir, You are gentilman

  • @suneeshkumar9495
    @suneeshkumar9495 Рік тому +9

    പ്രേം നസീർ അതുല്യ പ്രതിഭ പകരം വെയ്ക്കാൻ ഇല്ലാത്ത ദൈവ തുല്യൻ

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +5

    Prem Nazir sir, the god lived in Earth 🌍🌍.

  • @devayanie8322
    @devayanie8322 Рік тому +1

    Halo.... ഞാൻ പൊതുവേ ചെറിയ തമാശകൾ ചിരിക്കുന്ന ആളാ .. ഇന്നത്തെ പ്രോഗ്രാം കേട്ടു ചിരിച്ചു ചിരിച്ചു.... തല തല്ലി ചിരിച്ചു... അതിമനോഹരമായ . വിവരണം. വളരെ രസകരമായിരുന്നു.'

  • @chandrank133
    @chandrank133 Рік тому +2

    പ്രസന്നം വദനത്തിങ്കൽ
    കാരുണ്യം ദർശനത്തിലും
    മാധുര്യം വാക്കിലും
    ചേർന്നുള്ളവനേ
    പ്രേംനസീർ
    പ്രിയപ്പെട്ട ശാന്തിവിള ,
    ഞാൻ ചന്ദ്രശേഖരൻ. കൊഞ്ചിറവിളക്കാരനാ. 2023 ജനുവരിയിൽ 73 വയസ്സ് തികയും. നസീർ സാറിന്റെ സിനിമ കണ്ട് വളർന്നവനാ . മരണപ്പെട്ട് 33 വർഷമായിട്ടും ഞാനിന്നും അദ്ദേഹത്തെ അഗാധമായി ആരാധിക്കുന്നു. PN മേനോനെക്കുറിച്ചുള്ള കഥ അക്കാലത്ത് ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും അത് ഓർമ്മിപ്പിച്ചതിന് നന്ദി.🌹🌹🌹🌹🌹

  • @shanthala2342
    @shanthala2342 Рік тому +8

    സൂപ്പർ എപ്പിസോഡ് സർ 👌👌👌

  • @josetj4624
    @josetj4624 Рік тому +3

    ഹോ! എത്ര ഭംഗിയായി, മനോഹര
    മായിട്ടാണ് ഇദ്ദേഹം പഴയ കാല
    സിനിമകളുടെ പിന്നാമ്പുറ ചരിത്രം
    വിവരിച്ചിരിയ്ക്കുന്നത് !
    ആശംസകൾ, അഭിനന്ദനങ്ങൾ,
    ശ്രീ ശാന്തിവിള ദിനേശൻ സാർ.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Рік тому +8

    നസീർ സർ❤️❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому +4

    Carry on with these type informations.
    Sir ,
    Healthy/ Wealthy criticism is acceptable at anywhere ,
    & Destructive will not accept by anyone .

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Рік тому +7

    PreamNaseer Only One Star in the Sky 25 years of Mohan Lal. Celebration in Eranakulam 2005 . They showed the cinima history in Malayalam . The secret I never saying.

  • @jayakumartn237
    @jayakumartn237 Рік тому +4

    Premnazir super

  • @LXofficial297
    @LXofficial297 Рік тому +3

    പ്രേനസീറിനെക്കുറിച്ച് കേട്ടപ്പോൾ ചെറിയ രോമാഞ്ചമുണ്ടായി..
    74-ൽ ഉദയയിൽ വെച്ച് അദ്ദേഹവുമായി ഒരു മണിക്കൂറോളം അദ്ദേഹത്തിന്റെ കോട്ടേജിൽ എനിക്ക് വേണ്ടി നീക്കിവെച്ച മഹാമനസ്‌ക്കാൻ.. ഇന്നത്തെ സൂപ്പർ താരങ്ങൾക്കൊന്നും ഇല്ലാത്ത വലിയ ക്വാളിറ്റിയുള്ള മനുഷ്യൻ.. മമ്മൂട്ടിയിൽ നിന്ന് എനിക്ക് നല്ല അനുഭവമല്ല ഉണ്ടായിട്ടുള്ളത്.. പവിത്രന്റെ ഉത്തരം സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറയ്ക്ടറായിരുന്നു.. എങ്കിലും ഒരു നിക്കോൺ ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പടങ്ങളും വർക്കിങ് സ്റ്റിൽസും എടുക്കുമായിരുന്നു.. കൂടാതെ മമ്മൂട്ടിയുമായി കാമറകളെ ക്കുറിച്ചും സംസാരിക്കുമായിരുന്നു.. മമ്മൂട്ടി അക്കാലത്തും ലേറ്റസ്റ്റ് ക്യാമറകളടക്കമുള്ള സാധനങ്ങൾ വാങ്ങുമായിരുന്നു..
    പിന്നീട് പുതിയത് വരുമ്പോൾ പഴയത് കിട്ടിയ വിലയ്ക്ക് സിനിമയിലെ ആർക്കെങ്കിലും കൊടുക്കും.. ആ സെറ്റിൽ അത്ര അടുപ്പത്തോടെ ഇടപെട്ട ആ നടൻ..
    പളുങ്ക് സിനിമയിൽ അഭിനയിക്കാൻ മുവാറ്റുപുഴയിലുള്ള എന്റെ വീടിനടുത്തുണ്ടെന്നറിഞ്ഞു ഭാര്യ പറഞ്ഞു പരിചയമുള്ളതല്ലേ പോയി കാണുന്നില്ലേ എന്ന്.. ഞാൻ മനസ്സില്ലാ മനസ്സോടെയാണ് പോയത്.. സെറ്റിൽ ചെന്നപ്പോൾ പരിചയമുള്ള കുറച്ചുപേർ അവിടെയുണ്ടായിരുന്നു.. അവരോടൊക്കെ കുശലം പറഞ്ഞ് മമ്മൂട്ടി എവിടെയുണ്ടെന്നന്വേഷിച്ചപ്പോൾ വിശ്രമിക്കുന്ന വീട് കാണിച്ചു തന്നു.. ഞാനവിടെ ചെന്നപ്പോൾ അദ്ദേഹം ഒരു വട്ടക്കസേരയിൽ ഇരിക്കുന്ന കണ്ടു.. ഞാനകത്തേക്ക് ചെന്ന് വിഷ് ചെയ്തപ്പോൾ ഒന്നു നോക്കിയിട്ട് വീണ്ടും വായനയിൽ മുഴുകി.. ഭാവഭേതമൊന്നുമുണ്ടായില്ല.. വർഷങ്ങൾ കുറച്ചായല്ലോ ഓർമ്മയുണ്ടാവില്ല എന്ന് കരുതി ഞാൻ ഉത്തരം എന്ന് പറഞ്ഞപ്പോൾത്തന്നെ മനസ്സിലായി എന്ന് പറഞ്ഞു.. അപ്പോഴും ഗൗരവം വിട്ടിട്ടില്ല.. ചോദിക്കാതെ ഞാൻ പറഞ്ഞു.. ഇവിടെ തൊട്ടടുത്താണ് താമസം.. എന്ന് പറഞ്ഞപ്പോൾ ഓക്കേ എന്ന മട്ടിൽ തലയാട്ടി വായനയിൽ മുഴുകി.. ഞാൻ പിന്നെ നിന്നില്ല, ശരി എന്ന് പറഞ്ഞു പിൻവാങ്ങിയപ്പോഴും തലയാട്ടി.. ചിലരുടെ പ്രകൃതം അങ്ങനെയായിരിക്കാം.. ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം തന്നെയാണ്, പ്രത്യേകിച്ച് ഈയിടെയായിട്ടുള്ള അഭിനയങ്ങൾ...
    അപ്പോൾ ഞാനാലോചിച്ചു.. അന്നത്തെ സൂപ്പറും ഇന്നത്തെ സൂപ്പറും തമ്മിലുള്ള അന്തരം... 😊

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +7

    The glory of Prem Nazir sir never ends, like moon 🌝.

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 Рік тому +3

    പ്രേംനസീർ സാറിനെ പോലൊരു മഹാൻ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല.

  • @anasayinipulli2793
    @anasayinipulli2793 Рік тому +3

    Nazir sir top actor in Malayalam movie

  • @nazeerkavumkara8232
    @nazeerkavumkara8232 Рік тому +2

    ഇന്നും ഞാൻ എൻറെ സാറിനെ മനസ്സിൽ വെച്ച് ആരാധിക്കുന്നു

  • @murlimenon2291
    @murlimenon2291 Рік тому +5

    This kind of episode and knowledge is far better than the usual gossip that you sometimes peddle on this channel. Thanks Dinesh.

  • @anishvarghese6163
    @anishvarghese6163 Рік тому +3

    Very good episode 👏

  • @rahimpanavoor3507
    @rahimpanavoor3507 Рік тому +1

    ഒരുപാട് അറിവുകൾ നൽകിയ പ്രിയപ്പെട്ട ശാന്തിവിള ദിനേശ് ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി.

  • @kuriakosecvarghese3455
    @kuriakosecvarghese3455 Рік тому +1

    Good v Good

  • @uzhamalakkalmangattupara5079
    @uzhamalakkalmangattupara5079 Рік тому +3

    Good

  • @noufalta1271
    @noufalta1271 Рік тому +3

    Super

  • @thomaskv1332
    @thomaskv1332 Рік тому

    Thank u for your explanation . Good,
    may God bless u.

  • @indukizkeel6952
    @indukizkeel6952 Рік тому +1

    👌👌

  • @ratneshraushan
    @ratneshraushan Рік тому

    Thanks sir .

  • @mahaboubmahaboub247
    @mahaboubmahaboub247 Рік тому +1

    Mr. Dinesh. I am 62years old. Really your channel presenting all stories are very very good nostalgic memories. Thank you.

  • @satheeshanramachandren5320
    @satheeshanramachandren5320 Рік тому +2

    ഒരോ കഥകളും സൂപ്പർ

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏🏻

  • @georgeiype4058
    @georgeiype4058 10 місяців тому

    Very goo❤😂 information. Thanks Mr.Suresh😅❤❤❤

  • @sreekantannair9981
    @sreekantannair9981 Рік тому +1

    Adipoli Dinesh

  • @mdnew6117
    @mdnew6117 Рік тому +7

    ശാന്തീ താങ്കൾ ദിലീപ് ന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അടി കിട്ടിയ കഥ പറയൂ

    • @sathyajithtk3417
      @sathyajithtk3417 Рік тому

      കഴുതകളെ മാപ്പ് ഉദയാ യിലെ ആ കഴുതയും നിങ്ങളും ഒരു നാണയത്തിന് രണ്ടു വശങ്ങൾ

    • @sathyajithtk3417
      @sathyajithtk3417 Рік тому

      കഴുതയെ തള്ളുകൾ ഏ നിങ്ങളുടെ കാര്യം വെടിവെച്ചുകൊന്നു

    • @msd3475
      @msd3475 Рік тому

      🤣🤣🤣

  • @harir3978
    @harir3978 Рік тому +3

    നമസ്കാരം 🙏

  • @georgeiype4058
    @georgeiype4058 10 місяців тому

    Thanks Mr.Dinesh

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 Рік тому

    സൂപ്പർ.

  • @rajithmm445
    @rajithmm445 Рік тому +1

    സൂപ്പർ

  • @shajahanp6786
    @shajahanp6786 Рік тому +1

    നന്ദി സർ അറിയപ്പെടാത്ത വിവരങ്ങൾ അറിയിച്ച തിന്

  • @balakk3401
    @balakk3401 Рік тому

    great.........

  • @vinayankumar7100
    @vinayankumar7100 Рік тому

    👌👌👌👌

  • @mathewthomas3245
    @mathewthomas3245 Рік тому

    Excellent

  • @pranavvarma1245
    @pranavvarma1245 Рік тому +2

    Sir, udaya studiye paati oru episode cheyyanam plzz

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Suuuuuuuuper

  • @makhsoodlambeth
    @makhsoodlambeth Рік тому

    Yes I want old stories.Please

  • @devadasbalakrishnan3543
    @devadasbalakrishnan3543 Рік тому +8

    പഴയ കഥ കേട്ടപ്പോൾ മനസിന് ഒരു കുളിർമ

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💚💚💚💚💚💚👍👍👍👍👍

  • @narendranraj8646
    @narendranraj8646 Рік тому +2

    Hii youtuber shanthivali annan ravile ethiyallo nona parayaan purusha sangadana undaakaan poyappol nalla adi saarinu kitti ennu arinjathil valare santhosham eniyum e kalaparipadi aavarthikkatte

  • @sulaimanalangadan7806
    @sulaimanalangadan7806 Рік тому

    എത്ര സരസം ഈ ഭാഷണം... കേട്ടിരുന്നു പോകുന്നു... നന്ദി...

  • @sreesanthosh240
    @sreesanthosh240 Рік тому

    😊😊😊😊

  • @dileepanvm2599
    @dileepanvm2599 Рік тому +2

    Ng john. J sasikumar. Hit maker sasikumar. 141 films directed. 17 films directed in a single year. All 17 films ran for 100 days.

    • @RaviKumar-vi9tb
      @RaviKumar-vi9tb Рік тому

      എല്ലാം pot boilers ആയിരുന്നു. ഗാനങ്ങൾ കൊണ്ട് മാത്രം സ്മരിക്കപ്പെടുന്നു

  • @ramachandranpp458
    @ramachandranpp458 Рік тому

    👏👏👏❤❤❤👍👍👍🌹🌹🌹🌹

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 7 днів тому

    Still shri. Prem Nazeer is in our heart & soul, would be there till our last breath.

  • @noushadshajinoushashaji1829

    Good🙏🙏🙏🙏🌹🌹🌹🌹

  • @santhoshchennathundiel9345
    @santhoshchennathundiel9345 Рік тому +3

    മൊയ്തു പടിയത് കഥ അടിപൊളി 🙂

  • @wilfredjhonson7441
    @wilfredjhonson7441 Рік тому

    Very kindly Man

  • @ninestars7289
    @ninestars7289 Рік тому +1

    അതിഭയങ്കരമായ echo.... ശ്രദ്ധിക്കണം

  • @colourindiapainting9362
    @colourindiapainting9362 Рік тому +3

    വിനയന്റ പത്തൊമ്പതാം നൂറ്റാണ്ട് Super Super Super

    • @shijukiriyath1410
      @shijukiriyath1410 Рік тому

      jnaanum kandu super aanu ...pakshe purathu ninnulla chila oola youtube channels athiney thulakkaan vendi bad reviews idunnu avattakaludey UA-cam channels nu ethire report cheyyuka...kaaranam manninum vinninum naadinum naataarkkum prayojanamillaatha vargam aanathu.....malayala cinemakkum, theatre kaarkkum ellaam shaapamaanu itharakkaar....Malayala cinema nilanilkkanamennu aagrahamullavar avattakaludey chaannels unsubscribe cheyyuka report cheyyuka....ennaal maathramey itharakkaar genuine aaya review tharaan shraddikku

  • @sasidharannair7133
    @sasidharannair7133 Рік тому +2

    മലരാള സിനിമയുടെ ഹൃദയരാഗമായ ശ്രീ. ശ്രീകുമാരന്‍തംപിസാറിനോട് ഒരു t.v. ഷോയില്‍ അവതാരകന്‍ അടുത്തയിടെ ചോദിച്ചു ,പ്രേംനസീറിനെകുറിച്‌ച് എന്താണ് അഭിപ്രായമെന്ന്.
    ഒട്ടുംകൂസാതെ തംപിസാര്‍ പറഞ്ഞു , പ്രേംനസീര്‍ ഒരു ഗന്ധര്‍വ്വനായിരുന്നു എന്ന്.
    അതെ ,രൂപം കൊണ്ടും ഗുണംകൊണ്ടും പെരുമാറ്റം കൊണ്ടും ജീവിതരീതികൊണ്ടും ഒരു അമാനുഷികനായിരുന്നു, ശ്രീ. പ്രേംനസീര്‍.
    നമോവാകം.

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Pppoliyattoo 👌 👌 👌

  • @asokanb8140
    @asokanb8140 Рік тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sirajudheenka7264
    @sirajudheenka7264 Рік тому

    Very good speech,Dinesh, sir, imissyou nasirsir, bigsalute

  • @chakkappankt2006
    @chakkappankt2006 Рік тому

    Excellent sir

  • @shafeekbk
    @shafeekbk Рік тому +1

    നല്ല ഒരു ചാനൽ ആണ്. 👍🏻

  • @sunithajay9200
    @sunithajay9200 Рік тому +2

    Very interesting & informative ദിനേശണ്ണാ. എന്നെങ്കിലും നാട്ടിൽ വരാൻ പറ്റിയാൽ നമ്മുടെ മെറിലാൻഡ് സ്റ്റുഡിയോ ഒന്ന് കാണാൻ പോകണം എന്നൊരാശയുണ്ട്.. 😅

    • @shijukiriyath1410
      @shijukiriyath1410 Рік тому +1

      nerathe permission vaangiyaal maathramey avidey pokaan pattoo....illel akathu kadathi vidilla....pinney pennaayathu kondu chilappol kadathi vittennirikkum....enthaayaalum try cheythu nokkuka

    • @sunithajay9200
      @sunithajay9200 Рік тому

      @@shijukiriyath1410 oh thank you for your well wishes. So glad to know they respect the ladies mone

  • @bijumaya8998
    @bijumaya8998 Рік тому

    ചേട്ടാ സൂപ്പർ

  • @dragonpaily123
    @dragonpaily123 Рік тому +3

    നിങ്ങളുടെ ദുഷ്മന്റെ പടം കത്തികേറുക ആണല്ലോ.. കോടികൾ വാരുകയാണല്ലോ.. എന്താ അഭിപ്രായം.. തനിക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാതെ വല്ല പടവും ചെയ്തൂടെ... ഔതാ..2

  • @sonushaji259
    @sonushaji259 Рік тому +1

    താങ്ക്സ് ദിനേഷ് ചേട്ട. 🙏🙏

  • @nagarajseematti
    @nagarajseematti Рік тому

    Old storys told in an intresting way

  • @ajithbenjith9639
    @ajithbenjith9639 Рік тому +2

    👍👍👍

  • @lathat8296
    @lathat8296 Рік тому +1

    premnazirrinnu thulyum premnazeer mathrum
    anghineyorru nadan undayittumilla
    inni undavukkayumilla
    ella swabhaghunanghallum
    thikanja mahanaya oru ykthi
    pranamum nazeer sir
    🙏🌹

  • @Faith-dp3mo
    @Faith-dp3mo Рік тому

    🙏🙏🙏🙏🙏😪

  • @mathewthomas3245
    @mathewthomas3245 Рік тому

    Can you please remove the moving background. It's very disturbing...

  • @mohammedshariq495
    @mohammedshariq495 Рік тому

    എപ്പിസോഡ് കലക്കി ചേട്ടാ ... ഒരു കാര്യം N.V John എന്നാണ് Sasikumar സാറിന്റെ പേര് .. N.G John വേറെ ആൾ ആണ്

  • @manoj..arthatmusicandtrail6999

    താങ്കളുടെ ഈ എപ്പിസോഡ് നന്നായിരുന്നു ചില തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട് ശശികുമാർ എന്ന ജോണിനെ ഉമ്മയിൽ കാണുന്നതിനു മുമ്പ് തന്നെ 1952 നസീറിന്റെ ആദ്യത്തെ ഹിറ്റ് ചിത്രമായ ഉദയയുടെ വിശപ്പിന്റെ വെളിയിൽ നസീറിന്റെ എതിരായി വില്ലൻ വേഷം ചെയ്തത് ശശികുമാർ ആയിരുന്നു. ഉമ്മ തിരക്കഥ എഴുതാൻ ആദ്യം വിളിച്ചത് പ്രശസ്തനായ ആലപ്പുഴക്കാരൻ ആയ ഷെറീഫിനെയായിരുന്നു അവർക്ക് ഇഷ്ടപ്പെട്ടില്ല പിന്നെയാണ ഷാരംഗ പാണിയെ വിളിക്കുന്നത്. ഉമ്മർ ആദ്യം അഭിനയിച്ചത് രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിലാണ് അഭിനയിച്ചത് പിന്നെയാണ് ഉമ്മ. ഉമ്മർ അവതരിപ്പിച്ച കഥാപാത്രം ഷാജഹാൻ അല്ല സ്നേഹ ജാൻ ആണ്. പി എൻ മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തിക്ക് ശേഷം സംവിധാനം ചെയ്ത ചായവും മഴക്കാറും ഗായത്രിയും ഒക്കെ ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായി. അതോടെ മലയാളനാട് പത്രാധിപതർ എസ് കെ നായർ രംഗം വിട്ടു

    • @askarkapparath8923
      @askarkapparath8923 Рік тому

      ബ്രോ മൊയ്‌ദു പടിയത്ത് അല്ലേ ഉമ്മയുടെ സ്ക്രിപ്റ്റ് ശാരംഗപാണി അസ്സിസ്റ്റ്‌ ചെയ്തിരുന്നു എന്നാണ് അറിവ്

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 Рік тому +1

      @@askarkapparath8923 സ്ക്രീൻ പ്ലേ വിമൽ കുമാർ സംഭാഷണം ശാരക പാണി മൂല കഥ മൊയ്തു പടിയത്ത്

  • @paashaanamshaji7235
    @paashaanamshaji7235 Рік тому +1

    Hiii ettaam class thotta journalistil doctorate edutha mahanaaya youtuber ashaanthivali valeesh saarinu nalla thallu kittiyathil santhosham

  • @jordanmanoj9975
    @jordanmanoj9975 Рік тому

    Vasthavam ariyatha karyangal pothu
    vedhiyil parayaruthu ,please.

  • @sathyajithtk3417
    @sathyajithtk3417 Рік тому +2

    നല്ലതങ്ക എന്ന സിനിമ പോലെ താങ്കൾക്ക് നല്ല ചിഞ്ചു എന്ന പേരിൽ ഒരു സിനിമ ഇറക്കി കൂടെ

  • @nasarkowal1378
    @nasarkowal1378 Рік тому

    Sir kanaga durgaye kurich ariyan aagrahamund

  • @sugathanmv8294
    @sugathanmv8294 Рік тому

    DineshsirExpectNextEpisods

  • @rc_world3897
    @rc_world3897 Рік тому

    Dinesh arupathukalil janicha njan 70 s anu kuduthal ishtapedunnath

  • @naufalassantayyath526
    @naufalassantayyath526 Рік тому +1

    ആലപ്പുഴ... To.. അരൂർ
    അരൂർ. To... ആലപ്പുഴ

  • @hariprasadpulikidannamaday9962

    ദിനേശ് സർ ഇരുപതാംനൂറ്റാണ്ട് ഫിലിംമിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാവുഒ
    ഒരു വിജയ ചിത്രം ആണ്

  • @vijayakumar416
    @vijayakumar416 Рік тому

    സർ, ഞാൻ നാടകം എന്ന കലാസൃഷ്ടിയെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണ്.
    അങ്ങയുടെ മേഖല സിനിമ ആണെങ്കിലും, ഒരിക്കൽ നാടകകലയിലെ സതീഷ് സംഗമിത്ര എന്ന പ്രതിഭയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു.അതിലുള്ള സന്തോഷവും അഭിനന്ദനവും അറിയിക്കുന്നു. അൽപ്പം വൈകിപ്പോയതിൽ ക്ഷമിക്കുക.
    ഒരു ആഗ്രഹം അങ്ങയോടു പറഞ്ഞോട്ടെ., അങ്ങയുടെ കലാ ജീവിതത്തിൽ വക്കം ഷക്കീർ എന്ന നാടക കലാകാരനെക്കുറിച്ച് പറയാൻ എന്തെങ്കിലും അനുഭവങ്ങളുണ്ടോ..
    അങ്ങയുടെ അറിവിൽ നിന്ന് കേൾക്കാൻ ഒരു ആഗ്രഹം.

  • @sasidharannair9312
    @sasidharannair9312 Рік тому +1

    ...Mr .Menon നമ്മുടെ സംസ്കാരത്തിന് ചേരാത്ത പടമല്ലെ നിങ്ങൾ എടുത്തത് ഒരു മകൻ അമ്മയെ ദുരുദ്ദേശ തോട് കൂടി പിടിക്കുന്ന പടം എന്നാണ് പറഞ്ഞത്ചായംഎന്ന, സുധീർ അഭിനയിച്ച പടം ആണെന്ന് ആണ് ഓർമ . ഈ പ്രസംഗം മുഴുവനായി chithrarama yil വന്നത് ഓർക്കുന്നു.

  • @anilkumar-ev8dl
    @anilkumar-ev8dl Рік тому +1

    ദിനേശൻ sir kp ഉമ്മർ സാറിന്റെ ഫസ്റ്റ് സിനിമ രാരിച്ചൻ എന്ന പൗരൻ ആണോ എന്നൊരു സംശയം

    • @dileepanvm2599
      @dileepanvm2599 Рік тому

      Yes.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Рік тому +1

      Yes'Raarichan..

    • @lathif5005
      @lathif5005 Рік тому

      S uoooppar

    • @sasidharannair9312
      @sasidharannair9312 Рік тому

      ഭാർഗവീനിലയം എന്ന padathinte vcd yude koode കിട്ടിയ രാരിച്ചൻ എന്നപൗരൻ ൻ്റേ സിഡി ഉണ്ട്

  • @KERALACAFE-yy1iq
    @KERALACAFE-yy1iq Рік тому +1

    Ethra place undel kazhuthaye maati kettikude kazhuthe
    Chumma thallathe

  • @m.g.r.satheesan1293
    @m.g.r.satheesan1293 Рік тому +1

    പൈസ കൊടുത്ത് അവാർ ഡു കോമാളികൾക്ക് അതു/ ഇതു തന്നെ വേണം!!

  • @mohamedashraf.v.v809
    @mohamedashraf.v.v809 Рік тому +1

    പി എൻ മേനോനെ കുറിച്ചുള്ള നസീർ സാറിന്റെ പ്രശസ്തമായ ആ വിലയിരുത്തൽ ഈ വേദിയിൽ വച്ചായിരുന്നില്ലേ? ' ഒരിക്കൽ ചക്ക വീണപ്പോൾ മുയൽ ചത്തു എന്നത് കൊണ്ട് ചക്ക വീഴുമ്പോൾ എല്ലായ്പ്പോഴും മുയൽ ചത്തു കൊള്ളണമെന്നില്ല!'
    ആ വിലയിരുത്തൽ നൂറു ശതമാനം ശരിയായിരുന്നു! പി എൻ മേനോനെ പിന്നെ ആരും കണ്ടിട്ടില്ല.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Рік тому

      മാത്രമല്ല " mr മേനോൻ നിങ്ങൾ ക്യാമറയിൽ കൂടി ആദ്യമായി കണ്ട മുഖം എന്റെ ആണ്. അത്‌ നിങ്ങൾ മറക്കണ്ട " എന്ന് കൂടി പറഞ്ഞു. PN മേനോൻ ന്ടെ ആദ്യത്തെ സിനിമയിൽ( റോസ്സി -1964) നായകൻ നസിർ ആയിരുന്നു.

  • @shajia5718
    @shajia5718 3 місяці тому

    നസീർ സാർ ഇപ്പോഴും സൂപ്പർ സ്റ്റാർ ആണ്. മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ

  • @shilukamal3532
    @shilukamal3532 Рік тому

    താങ്കളുടെ വീഡിയോകൾ എല്ലാം ഡൌൺലോഡ് ചെയ്തിട്ടാണ് കാഉനത് അതുകൊണ്ട് തയെ കമന്റ്‌ ഇടാൻ പറ്റില്ല

  • @digun2470
    @digun2470 Рік тому

    അണ്ണാ വെരിഗുഡ്

  • @wesolveeasy9011
    @wesolveeasy9011 Рік тому +1

    സമയം കിട്ടുമ്പോൾ എല്ലാം ഞാൻ താങ്കളുടെ പ്രോഗ്രാം കാണാറുണ്ടു് തെന്നിന്ത്യൻ സിനിമയുടെ കഥയും ചരിത്രവും വളരെ സരസമായി താങ്കൾ പറയുമ്പോൾ അനിർവചനയമായ ഒരനുഭൂതി പക്ഷെ കഴുതയുടെ കഥ പറഞ്ഞ പ്പോൾ ചിരിച്ചു ചിരിച്ചു വയർവേദന വന്നു എന്നാലും കഥ ദു''ഖപര്യവസാനിയായി പാവം കഴുത