എം ജി ശ്രീകുമാറിന് ആ പാട്ട് പാടാൻ താല്പര്യം ഇല്ലായിരുന്നു | Point With DP | Dinesh Panicker

Поділитися
Вставка
  • Опубліковано 16 жов 2024
  • Hi friends dinesh panicker here, today in this vlog I am sharing my film life experience and stories related to kireedam movie in malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 183

  • @AnupTomsAlex
    @AnupTomsAlex Рік тому +12

    ആത്മാർത്ഥതയോടെ ആണെങ്കിലും അടുപ്പം കൊണ്ട് ആണെങ്കിലും ഒരാളെ കുറിച്ച് ഒന്നല്ല രണ്ടല്ല പല തവണ "രക്ഷപ്പെട്ടില്ല", ""തലവര തെളിഞ്ഞില്ല", " മറ്റുള്ളവർ രക്ഷപെടും ഇദ്ദേഹമൊഴികെ" തുടങ്ങിയ കാര്യങ്ങൾ നിർത്താതെ പറഞ്ഞ് കൊണ്ടിരിക്കുന്നത് ശരിയായില്ല..

    • @surajbhaskar1971
      @surajbhaskar1971 10 місяців тому +1

      എന്താത്മാർത്ഥതയാ ഇയാൾക്കുള്ളത് ? ഈ വീഡിയോയിൽ ഇന്നിയാൾ കാണിച്ച ആത്മാർത്ഥത അന്നാ കലാകാരനോടിയാൾ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ബാലഗോപാലൻ തമ്പി എവിടെത്തിയേനെ ?

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm Рік тому +5

    ബാലഗോപാലൻ തമ്പി ആലപിച്ച കുറച്ചു മലയാളം ഗാനങ്ങൾ
    ദേവ ഗായികേ ...
    ലളിതഗാനങ്ങൾ
    എ പി ഗോപാലൻ
    പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
    കുട്ടത്തിപ്പെണ്ണ ..
    ചക്രവാളം ചുവന്നപ്പോൾ
    ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
    എം കെ അർജ്ജുനൻ
    1983
    മാനം പൂമാനം ...
    എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
    ഒ എൻ വി കുറുപ്പ്
    കണ്ണൂർ രാജൻ
    സ്വർഗ്ഗവാതിൽ തുറന്നു ..
    മണിച്ചെപ്പു തുറന്നപ്പോൾ
    ബിച്ചു തിരുമല
    ദർശൻ രാമൻ
    1985
    കാലനില്ലാക്കാലത്തൊരു ..
    പപ്പൻ പ്രിയപ്പെട്ട പപ്പൻ
    ആർ കെ ദാമോദരൻ
    ആലപ്പി രംഗനാഥ്
    1986
    കവിതകൾ വിളയും കാവുകൾ ..
    പൗർണ്ണമി രാത്രിയിൽ
    പൂവച്ചൽ ഖാദർ
    രവീന്ദ്രൻ
    1986
    നവവത്സരം യുവവത്സരം ..
    സുനിൽ വയസ്സ് 20
    പി ഭാസ്ക്കരൻ
    ജെറി അമൽദേവ്
    1986
    കള്ളന്മാരേ കേഡികളേ ..
    ലൂസ് ലൂസ് അരപ്പിരി ലൂസ്
    പി ഭാസ്ക്കരൻ
    ദർശൻ രാമൻ
    1988
    മേടപ്പൊന്നോടം ..
    കൈയ്യെത്തുന്നേടം
    കിരീടം
    കൈതപ്രം
    ജോൺസൺ
    ബ്രഹ്മസംഗീതമേ ..
    കണ്ണെഴുതി പൊട്ട് തൊട്ട്
    മറിയാമ്മ ഫിലിപ്പ്
    ആലപ്പി രംഗനാഥ്
    1989
    പൂത്തുമ്പി പൂങ്കഴുത്തിൽ ..
    മാലയോഗം
    കൈതപ്രം
    മോഹൻ സിതാര
    1990
    നാവും നീട്ടി വിരുന്നു വരുന്നവ ..
    ചെപ്പു കിലുക്കണ ചങ്ങാതി
    ബിച്ചു തിരുമല
    ജോൺസൺ
    1991
    ചന്ദനം പെയ്ത പിന്നെയും ...
    ചെപ്പു കിലുക്കണ ചങ്ങാതി
    ബിച്ചു തിരുമല
    ജോൺസൺ
    1991
    ഇനിയൊരു ഗാനവുമായ് പോരൂ ...
    എഴുന്നെള്ളത്ത്
    ഒ എൻ വി കുറുപ്പ്
    ജോൺസൺ
    1991
    ചോതിക്കൊഴുന്ന ചാമക്കിളുന്നേ ...
    നെറ്റിപ്പട്ടം
    ബിച്ചു തിരുമല
    ജോൺസൺ
    1991
    ഹരിയും ശ്രീയും വരമായി ...
    നെറ്റിപ്പട്ടം
    ബിച്ചു തിരുമല
    ജോൺസൺ
    1991
    ദാരുകനിഗ്രഹഘോരക പോലെ ...
    ഒരു പ്രത്യേക അറിയിപ്പ്
    ഉമ്മന്നൂർ രാജശേഖരൻ
    എ സനിൽ
    1991
    മാർഗഴി മാസത്തെ ...
    അവരുടെ സങ്കേതം
    എൻ എസ് കുമാർ
    മോഹൻ സിത്താര
    1992
    വിണ്ണിൻ മേട്ടിലിന്നതോ ...
    പൊരുത്തം
    ഗിരീഷ് പുത്തഞ്ചേരി
    മോഹൻ സിത്താര
    1993
    ദൂരത്തൊരു തീരത്തിൽ ...
    ദൈവത്തിന്റെ വികൃതികൾ
    ഒ എൻ വി കുറുപ്പ്
    1994
    ശങ്കരന്റെ കഴുത്തിലിരുന്നൊരു
    ശംഖുവരയൻ ചോദിച്ചു ....
    ടോം ആൻഡ് ജെറി
    ബിച്ചു തിരുമല
    കെ സനൻ നായർ
    1995

  • @venugopal3181
    @venugopal3181 Рік тому +3

    അന്ന് കാസറ്റിൽ ഒരുപാട് തവണ കേട്ടിരുന്നു മേടപോന്നോണം 👍🙏തമ്പിസാറിന് നന്മകൾ നേരുന്നു 🙏👌❤🙏

  • @MaheshKumar-pm9yo
    @MaheshKumar-pm9yo Рік тому +20

    1975-78കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിച്ചപ്പോൾ അവിടെ തമ്പി ഉണ്ടായിരുന്നു. കോളേജ് കലാമത്സരത്തിൽ പുള്ളി മത്സരിക്കില്ല. ഞങ്ങൾ നിർബന്ധിച്ചു പുള്ളിയെ സ്റ്റേജിൽ കയറ്റി. അന്ന് "സന്യാസി നി "എന്ന പാട്ട് ഗംഭീരമായി പാടി, ഒന്നാം സ്ഥാനവും നേടി. അന്ന് ആകോളേജിൽ പഠിച്ചിരുന്ന ആളാണ് റൂഫസ് ഡാനിയേൽ.

  • @kirankumarb409
    @kirankumarb409 Рік тому +5

    തമ്പി ഗാനമേള കളിൽ അന്ന് സ്ഥിരമായി പാടിയ ഗാനം ആയിരുന്നു ശ്രീ വാഴും പഴവങ്ങാടി യിലെ ഗണപതി ഭഗവാനെ.......

  • @sreekumargs1566
    @sreekumargs1566 Рік тому +18

    മാലയോഗത്തിലെ പൂതുംബി പൂം കഴുത്തിൽ.......തമ്പി ചേട്ടൻ പാടിയത്...സൂപ്പർ.

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm Рік тому +6

    ബാലഗോപാലൻ തമ്പി 💟💟
    ദിനേശ് പണിക്കർ 💟💟🤝🤝

  • @shivaranjini7270
    @shivaranjini7270 Рік тому +4

    ഒട്ടും പ്രതീക്ഷിക്കാത്ത guest ആയി.. എന്ത്‌ രസമായിട്ടാണ് അദ്ദേഹം പാടുന്നത്.. കാണാൻ കഴിഞ്ഞതിൽ സന്തോഷം..കിരീടത്തിൽ ഇങ്ങനെ ഒരു song ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. താങ്കളോടുള്ള respect കൂടി വരുന്നു.. 🙏🙏🙏🙌🙌🙌😍😍😍

  • @mpaul8794
    @mpaul8794 Рік тому +12

    തമ്പി... ഒരു സാധു മനുഷ്യൻ 🥰

  • @Kottayam14
    @Kottayam14 Рік тому +8

    വളരെ വിശാലമനസ്കനായ ഒരു വ്യക്തിയാണ് ദിനേശ്. അഭിനന്ദനം

  • @seemaug7111
    @seemaug7111 Рік тому +15

    സാറിന്റെ വീഡിയോസ് ഒത്തിരി ഇഷ്ടം ആണ്‌.ബാല്യകാല സുഹൃത്തിനെയും ഇഷ്ടമായി. എന്ത് നല്ല ശബ്ദം. ഭാഗ്യം തുണക്കാതെ പോയ ഈ കലാകാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @vinitar1474
    @vinitar1474 Рік тому +8

    തമ്പി സർ, അസാധ്യനായ ഒരു ഗായകൻ ആണല്ലോ...😍 മനോഹരമായ ശബ്ദം 🥰😍🥰

  • @varghesemammen6490
    @varghesemammen6490 Рік тому +5

    അങ്ങ് എത്ര വിശാല മനസ്കനാണ്. ഒരു സിനിമ നിർമ്മിക്കതക്ക വിധത്തിൽ വളർന്നിട്ടും ,പഴയ കൂട്ടുകാരനെ മറന്നില്ലല്ലോ, ശ്രീ കൃഷ്ണനെ പോലെ,വേറെ വല്ലവരും ആയിരുന്നു എങ്കിൽ പിന്നെ കണ്ടാൽ പോലും മിണ്ടില്ലായിരുന്നു ,മുഖം പോലെ തന്നെ അങ്ങയുടെ മനസ്സും സുന്ദരം.

  • @MohanSimpson
    @MohanSimpson Рік тому +5

    തമ്പി ചേട്ടന് വിചാരിച്ച ഉയരങ്ങളില്‍ എത്താന്‍ കഴിയാത്തതിലുള്ള (ദുഃഖം എന്ന് പറയുന്നില്ല, കാരണം അദ്ദേഹത്തിനു ഇനി വേണമെങ്കിലും പാടി വിജയിക്കാന്‍ പറ്റിയ ശബ്ദസൌകുമാര്യം ഉണ്ട് എന്നത് തന്നെ) ഒരു പ്രയാസം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞു...
    അദ്ദേഹം വിജയിക്കട്ടെ...!!

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Рік тому +4

    കണ്ണീർപ്പൂവ് രചന കൊണ്ട് വെറും തരം താന്ന പൈങ്കിളിയാണ് . ഈണം ശരാശരി . ആലാപനം എം. ജി. ശ്രീകുമാർ പതിവ് പോലെ മൂക്ക് കൊണ്ട് നിർവ്വഹിച്ചു . അസാധാരണ മികവ് പുലർത്തിയ കഥയും, മോഹൻകാലിന്റെ അഭിനയവും കൊണ്ട് ആ പാട്ട് ശ്രദ്ധിയ്ക്കപ്പെട്ടു എന്നേയുള്ളൂ . ( ഒരു സംശയം , കണ്ണീർപ്പൂവ് എന്ത് തരം പൂവാണ്, കൈതപ്പൂ പോലെയാണോ ? )

    • @sarathkumar2199
      @sarathkumar2199 Рік тому +2

      സാഹിത്യ സിംഹമേ 🙏🏻🙏🏻

  • @devitampi8093
    @devitampi8093 Рік тому +9

    My achan would have been so proud to see this interview of his favourite nephew…Balagopalan Tampi ❤

  • @manjushkrkr4551
    @manjushkrkr4551 Рік тому +7

    നല്ല ഗായകൻ 🙏🏻😍🙏🏻 പരിചയപ്പെടുത്തിയ ദിനേശ് ചേട്ടന് നന്ദി 👍നല്ല മനസിന്റെ ഉടമയാണ് 🙏🏻🙏🏻🙏🏻

  • @rameshmp9944
    @rameshmp9944 Рік тому +7

    സാറിന്റെ പരിപാടി വളരെ ഇഷ്ടം 👍. സാറേ ജാൻ ജൂനിയർ ആർട്ടിസ്റ്റയി വർക്ക്‌ ചെയുമ്പോൾ സാറേ കണ്ടു ചിരിച്ചിട്ടുണ്ട്. എനിക്ക് സാർ അഭിനയിക്കാൻ സിനിമയില്ലോ സീരിയലില്ലോ ചെറിയ ഡയലോഗ് ഉള്ള ഒരു അവസരം തരുമോ ഇതിൽ താല്പര്യം ഉള്ളത് കൊണ്ടാണ്. മറുപടി തീർച്ചയായും തരുമല്ലോ.

  • @Rajan-md9im
    @Rajan-md9im Рік тому +7

    1978-'81കാലഘട്ടത്തിലെ യൂണിവേഴ്സിറ്റി കൊളേജ് നാല് പിന്നണി ഗായകരുടെ വളർച്ചക്ക് വെടിയൊരുക്കി.
    ബാലഗോപാലൻ തമ്പി,
    ജി. വേണുഗോപാൽ,
    ശ്രീനിവാസ്,
    ജയറാം.

  • @twinklealwz3569
    @twinklealwz3569 Рік тому +10

    മലയോഗത്തിലെ..പൂത്തുമ്പി " എന്ന് തുടങ്ങണ സോങ് super ആണ്.. അങ്ങിനെ കുറച്ച് ഗാനങ്ങൾ ഓർമയുണ്ട്

  • @harikrishnan.s9768
    @harikrishnan.s9768 Рік тому +6

    എല്ലാവരും മിടുക്കന്മാർ ആകാൻ പറ്റില്ല ഇങ്ങനെയുള്ള കുറെ സാധുക്കൾ ഈ ഭൂമിയിൽ ഉള്ളത് കൊണ്ട് മിടുക്കന്മാർ ഇവരെ ചവിട്ടി മുന്നോട്ടു കുതിക്കുന്നു എങ്കിലും എല്ലാവരും അവസാനം തളർന്നുകിടക്കുന്ന ഒരു കാലം അധികം വിദൂരമല്ല ചവിട്ട് അവസാനിക്കുന്നില്ല നമുക്കു പുറകെ നമ്മളെ വീഴാത്തൻ പിൻ തലമുറ ഉണ്ട്

  • @philipmathew3016
    @philipmathew3016 Рік тому +2

    നല്ല രസമുള്ള പണിക്ക് ചേട്ടൻറെ പറച്ചിൽ. നടന്ന സംഭവങ്ങൾ കേൾക്കുമ്പോൾ നല്ല രസം തോന്നുന്നു.

  • @biju9769
    @biju9769 Рік тому +3

    അലഭ്യലഭ്യശ്രീ.... ഭാഗ്യവാൻ സിനിമയിൽ.... ശ്രീനിവാസന്റെ യോഗം... 😃👍🏼👍🏼beautiful presentation sir keep going 👍🏼

  • @IbySabu
    @IbySabu 5 місяців тому +1

    ❤🎉balagopalan thambi..

  • @ravikumarn6118
    @ravikumarn6118 Рік тому +3

    Very good program.👍
    So happy to see Mr. Thampy again. He is a symbol of simplicity and humbleness.
    May God bless you all. 🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому +9

    തമ്പിയേട്ടന് നമസ്കാരം 🙏🌹🙏

  • @binoshkannan4960
    @binoshkannan4960 8 місяців тому

    ദിനേശേട്ടാ വളരെ നന്നാവുന്നുണ്ട്
    തമ്പി സാർ നമസ്ക്കാരം🙏

  • @nandasuthavaram8271
    @nandasuthavaram8271 Рік тому +3

    M G Sreekumarum Balagoapaalan Thambiyum chernnu Johnson mashinte oru song paadiyittund - Iniyoru gaanavumaay poaroo. Pala music directorsum new voices use cheyyaan madichirunnu. Balagoapaalan Thambi maathramalla, Satheesh Babuvum ithu poale thazhayappetta singer aanu. So is Krishnachandran. In female singers, we have: Dr. B Arundhathi, Jensy, Sunanda and R Usha. M G Sreekumar is great singer, no doubt...

  • @jayakumars4659
    @jayakumars4659 Рік тому +3

    Good narration. Waiting for your next episode. Thanks.

  • @preethajaya1236
    @preethajaya1236 Рік тому +11

    ഒരു നല്ല ഗായകനെ പരിച്ചയപ്പെടുത്തിയതിന് നന്ദി

  • @geethaindrakumar4435
    @geethaindrakumar4435 Рік тому +4

    True friendship... My best wishes to both friends

  • @jojijoseph4669
    @jojijoseph4669 Рік тому +4

    Nice way of presenting a vlog. Very interesting to watch. 👍

  • @sajithsadadivan8627
    @sajithsadadivan8627 Рік тому +3

    Mg ശ്രീകുമാർ നെ ക്കാൾ നല്ല ശബ്ദം.... സൂപ്പർ തമ്പി ചേട്ടാ..... 🌹🌹🌹

    • @vijeshak55
      @vijeshak55 Рік тому +1

      എം ജി ശ്രീകുമാർ.. വേറെ ലെവൽ, .. ഉയിർ.

    • @vijeshak55
      @vijeshak55 Рік тому +1

      എം ജി ശ്രീകുമാറിൻ്റെ .ഏഴയലത്ത്..വരുമോ.' തുമ്പി സാറിൻ്റെ ശബ്ദം.. എം ജി. അണ്ണൻ. ഉയിർ

    • @sajeeshkattungalsankaran7540
      @sajeeshkattungalsankaran7540 Рік тому

      MG💗

  • @bijubiju4297
    @bijubiju4297 Рік тому +2

    തമ്പിയുടെ കിരീടത്തിലെ ഗാനം ഇഷ്ടഗാനമാണ്.. മാലയോഗത്തിലെ ഒരു ഗാനമുണ്ടല്ലോ..പൂത്തുമ്പി പൂംകഴുത്തിൽ ...എന്ന് തുടങ്ങുന്ന മനോഹര ഗാനം..?

  • @amohandas7288
    @amohandas7288 Рік тому

    My Dearest Dineshji,
    I really enjoyed watching your video about your childhood stories with your childhood friend Mr. Thampi..
    It was simply Superb.
    I didn't know that you have your own utube channel.. I'm watching the videos one by one n let you know.
    Hope, you are doing well.
    Take care...
    Mohan Das
    🙏👌❤️💕🙏

  • @ignatiouskattoor3240
    @ignatiouskattoor3240 Рік тому

    ഹൃദയ പക്ഷം. ബാല്യകാല ഓർമ്മകൾ മധുരം പകരുന്നു. ഇപ്പോഴും മനസ്സിൽ ചേർത്തു നിർത്താൻ കഴിയുന്നത് വലിയ മനസിന്റെ ഉടമ തന്നെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs Рік тому +4

    തമ്പി അസാധ്യമായി പാടുന്നു നല്ല ശബ്ദവും

  • @Jyodeepak
    @Jyodeepak Рік тому +2

    Very good interview specially created for your best friend even after a long time of your association with him. You are sincere and loving human being. Your friend too is so cool and simple.
    May God bless him with good offers. All the best to both of you.

  • @balagopalanthampi4070
    @balagopalanthampi4070 Рік тому +5

    ദിനേശ് ബാല്യകാലം നന്ദി നന്ദി നന്ദി 🙏🙏🙏

    • @AbhiBangalore
      @AbhiBangalore Рік тому +1

      വളരെ നല്ല വ്യത്യസ്തമായ ശബ്ദം

  • @rinogeorge2856
    @rinogeorge2856 Рік тому +2

    Hi Dinesh, You are fortunate to have a childhood friend like Thampi.I wish all the best to Thampi and you. Thank you.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Рік тому +2

    ഇപ്പോഴും നല്ല വോയ്സ് ആണ്...
    ശ്രീ..ജയചന്ദ്രൻ സാറിനെ പോലെ..

  • @sivaprasadprasad4415
    @sivaprasadprasad4415 Рік тому +7

    വളരെ സന്തോഷം തോന്നുന്നു പണിക്കരെ. കാപട്യമില്ലാത്ത കളങ്കം ചേരാത്ത വാക്കുകൾ കേൾക്കുമ്പോൾ. മുടങ്ങാതെ കേൾക്കാൻ ശ്രമിക്കുന്നുണ്ട്. 🌹🌹🌹

    • @radhakr1596
      @radhakr1596 Рік тому

      I wish and want to see because I am a novelist Mr Deenesh panikar sir namaskaram I am searching your number

    • @radhakr1596
      @radhakr1596 Рік тому

      Tampi sir very happy

  • @valsannavakode7115
    @valsannavakode7115 Рік тому +4

    ദിനേശ്
    താങ്കളെ ഞാൻ എന്നും ബഹുമാനിക്കുന്നു, താങ്കളുടെ സംഭാഷണം തന്നെ അതിന് ഉത്തമ ഉദാഹരണം

  • @SKMedicalinfo
    @SKMedicalinfo Рік тому +2

    Great videos. Not hurting anyone. That’s great

  • @madhusoodhananputhiyaveeti7767

    ഇപ്പോഴും ആ ശബ്ദം എത്ര മനോഹരം !!! പണിക്കർ സാറിന് നന്ദി

  • @farisincube.
    @farisincube. Рік тому +1

    Loving your story telling skills.. I'm just binge watching your vids one after the other.
    Quality stories and lessons for life!!
    You should try authoring a book.😊

  • @SamSam-qt6po
    @SamSam-qt6po Рік тому +3

    I really appreciate the effort you put into bringing Not so posh yet talented or good personalities ! I noticed you tried to give a boost to the newly opened business - a small boutique of a couple. You have a good heart !

  • @sajikochi3242
    @sajikochi3242 Рік тому +2

    .. giving a chance to some one , to remember him to give a chance only those people having good mind. ..Congratulations to panicker sir

  • @mohanankg2746
    @mohanankg2746 Рік тому

    സർ, പാലക്കാട്‌ ജില്ലയിലെ വടക്കുംചേരി യിലെ ഒരു ഹോട്ടലിൽ ബ്രീക്ഫസ്റ്റ്‌ കഴിക്കാൻ ഒരു ഹോട്ടലിൽ വച്ചു നമ്മൾ തമ്മിൽ കണ്ടിരുന്നു, സെൽഫി എടുക്കാൻ സർ സമ്മതിച്ചു, വളെരെ നന്ദി

  • @alanalexander461
    @alanalexander461 Рік тому +1

    Nice episode Sir!

  • @anandkv2
    @anandkv2 Рік тому +2

    Nice episode sir..introduced us thampi sir 🙏..

  • @josikalathil
    @josikalathil Рік тому +3

    Nice to see him. Wishing him all the best

  • @krishnadasmk
    @krishnadasmk Рік тому +1

    "Lifting " is a miraculous escape in Life and memorising those who are involved in our past life is appreciated. Thankyou.

  • @dr.ajitapillai3571
    @dr.ajitapillai3571 Рік тому +3

    Thank you sir for inviting us to your beautiful villa 🥰. Sir you are really being human., as a friend from your childhood is still with you. .Salute to you 🙏🏻. Also happy to know that you know Hindi 😀.. Always waiting eagerly for your unique vide Point with DP. 👍👍 All the best.Come with your story..Nice to listen .Good message also..Here about destiny...what destiny decides that comes to us..even after so much chances we have in life ❤️ it..keep doing the good work 🙏🏻👍🤗

  • @binu.kbinubalan5722
    @binu.kbinubalan5722 Рік тому +1

    You are great l wish to meet you sir, because l am planing to make afilm l need you're valuable advice

  • @varghesekm2193
    @varghesekm2193 Рік тому +2

    Kirredam alla athikku munbu Mr . Balagopalan Thanbiyude devotional songs( 1985 or 1986 ano ennarrilla ) kettu ishtappettitullatha koode Satheesh babu angane ethra nalla singers ah kalagattathil undayirunnu🙏🌈😇👍💐

  • @Sreekandamangalam913
    @Sreekandamangalam913 Рік тому +1

    ❤good presentation 👌

  • @abraham12348
    @abraham12348 Рік тому +5

    Thanks Panikker sir, for introducing this wonderful singer to us. May your friendship continue for ever. God bless you and Thampi chettan.

  • @VENUGPL1
    @VENUGPL1 Рік тому +1

    ശ്രീ തമ്പിയുടെ ശബ്ദത്തിൽ മാർക്കോസ്, കെസ്‌റ്റർ തുടങ്ങിയവരുടേതു പോലുള്ള ഒരു റഫ്നസ്സ് കാണുന്നുണ്ട്... കൃസ്ത്യൻ പാട്ടുകൾക്ക് നന്നായിരിക്കും.

  • @minisreenivas3841
    @minisreenivas3841 Рік тому +2

    ദൂരദർശനിൽ പാടിയിരുന്ന ബാലഗോപാലൻ തമ്പി ..... എന്തു മാറിപ്പോയി !

  • @salimnochad3144
    @salimnochad3144 Рік тому +1

    Thanks onnini thiri thazhthi song super sounds 😍😍😍

  • @filmarchive7568
    @filmarchive7568 Рік тому +2

    From a previous interview, can you please explain your relationship with Kunjako Boban, please?

  • @wilsonev
    @wilsonev Рік тому

    Happy to meet Mr Thampi, he was known to me only through his voice as the singer Balagopalan Thampi…greetings

  • @josetputhoor
    @josetputhoor Рік тому +1

    Real friends both

  • @aneeshvnair4140
    @aneeshvnair4140 Рік тому +25

    33 വർഷം അല്ല 100 വർഷം കഴിഞ്ഞാലും പുതുമ അതേപോലെ നിലനിൽക്കുന്ന സിനിമ കിരീടം👍

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Good sir. Best wishes.

  • @anandpraveen5672
    @anandpraveen5672 Рік тому +2

    Nalla oru manushyan enth nalla samsaram

  • @Gopinath67
    @Gopinath67 Рік тому +2

    Thank you for bringing a good man back into our memories .Talent unless nurtured & promoted will go un noticed .

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому +4

    മേടപോന്നോടം enna സോങ് kudi വേണമെഗിൽ ചേർക്കാരുന്നു അത് പടത്തിനു ഒരു കുഴപ്പവും വരില്ല ലാലേട്ടന്റെ ഒരു ഡ്രീം സീനായി 4വരി ചേർക്കാരുന്നു ആരോടുപറയാൻ കുറെ ഉണക്ക തീരുമാനങ്ങൾ

  • @drretheshbabukr4338
    @drretheshbabukr4338 Рік тому +1

    Ningal...puliyanu ketta....nice aayitu..ningalde enimiesinellam..nalla..pani kodukunundu...kollam👌

  • @gireeshms2052
    @gireeshms2052 Рік тому +1

    തമ്പിച്ചേട്ടാ ദിനേശ് ചേട്ടാ റിയലി ഐ ലവ് you

  • @OrangePumpkin150
    @OrangePumpkin150 Рік тому

    What a fantastic singer and a simple person . He should have got more chances.

  • @sreejith9687
    @sreejith9687 Рік тому +2

    ' അലഭ്യലഭ്യശ്രീ ' എന്ന ഡയലോഗ് ഉള്ളത് 1993 - ല്‍ പുറത്തിറങ്ങിയ ഭാഗ്യവാൻ എന്ന ചിത്രത്തിലാണ്.

  • @lailathayyath2719
    @lailathayyath2719 Рік тому

    നല്ല രണ്ട് കൂട്ടുകാർ 🎉🎉🎉🎉🎉

  • @girijamenon4416
    @girijamenon4416 Рік тому +1

    Nice episode

  • @abdulsathar3438
    @abdulsathar3438 Рік тому +1

    Very interesting story 👍🌹😘👌

  • @tharanathmallissery6492
    @tharanathmallissery6492 Рік тому +1

    തമ്പിസാറിന് സംസാരിക്കാൻ , പണിക്കർ സാർ കുറച്ചു കൂടി സമയം അനുവദിക്കാമായിരുന്നു... അതിഥി സംസാരിക്കുമ്പോൾ കയറി ഇടപെടാതിരുന്നാൽ നന്നായി.!!!.🙏

  • @ideaokl6031
    @ideaokl6031 Рік тому +1

    പാവം മനുഷ്യൻ🤔🤔🤔🤔🤔😔😔😔😔😔😔🙏🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +2

    മെലഡിയുടെ രാജകുമാരൻ ജീവിച്ചിരുന്നപ്പോൾ ദാസേട്ടൻ എന്ന അതുല്യ ഗായകന്റേതായ ശബ്ദത്തിൽ വരേണ്ടിയിരുന്ന ഗാനമാകാതെ പോയത് സംഗീത ആസ്വാദകരുടെ ദൗർഭാഗ്യം തന്നെ എന്ന് ഞാനും വിശ്വസിക്കുന്നു. ഈ പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല......

    • @anoopkb3830
      @anoopkb3830 Рік тому

      ശ്രീയേട്ടൻ ആ ഗാനം അതിമനോഹരമായിത്തന്നെ പാടി.

  • @SKMedicalinfo
    @SKMedicalinfo Рік тому +1

    Excellent!

  • @taby133
    @taby133 Рік тому +3

    Kireedam 🥰🥰🥰

  • @thulasishanmughan1980
    @thulasishanmughan1980 Рік тому +3

    Sir.. ഒരു സംശയം ഉണ്ട്. ബാല ചന്ദ്ര മേനോൻ ചിത്രം ആയ എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന സിനിമയിൽ.. മാനം പൂമാനം ഒരു താമര കുടയായി എന്ന ഒരു നല്ല ഗാനം ഉണ്ട്. അത് പാടിയിരിക്കുന്നത് ഇദ്ദേഹം അല്ലെ.. അതേ കുറിച്ച് താങ്കളോ അദ്ദേഹമോ ഒന്നും തന്നെ പറഞ്ഞില്ലല്ലോ. എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു ഗാനം ആണത്.

    • @balagopalanthampi4070
      @balagopalanthampi4070 Рік тому +10

      താങ്കളുടെ കമ്മെന്റ് കണ്ടു. Jnan തന്നെ ആണ് അതു പാടിയത്. ഇതു Dinesum jnanum കിരീടം സിനിമയും ആയിട്ടുള്ള വിശേഷങ്ങൾ ആയിരുന്നല്ലോ. 🙏🙏🙏

    • @thulasishanmughan1980
      @thulasishanmughan1980 Рік тому +1

      @@balagopalanthampi4070.. അതേ. എന്നാലും ഇത്രയും നല്ലൊരു ഗാനം പാടിയതിനെ കുറിച്ച് mention ചെയ്യാമായിരുന്നു. അതും കിരീടം ഇറങ്ങുന്നതിനു വർഷങ്ങൾ ക്ക് മുൻപ് പാടിയത് ആണല്ലോ. സിനിമയിൽ വരുകയും ചെയ്തു. മാത്രമല്ല കൂടെ പാടിയത് ചിത്ര ചേച്ചിയും. താങ്കൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ഗാനം ആണ് അത്.. കണ്ണൂർ രാജൻ സാറിന്റെ സംഗീതത്തിൽ പിറന്ന എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. അതിൽ ഭാഗഭാക്ക് ആകാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യം അല്ലല്ലോ 😊

    • @balagopalanthampi4070
      @balagopalanthampi4070 Рік тому +1

      🙏🙏🙏

  • @smithapadmakumarps7577
    @smithapadmakumarps7577 23 дні тому

    Sir,Thangal pazhaya ormagalilekku enne kondupoyi.karanam njanum 80-92 time il Eastern school il aanu padichadu, Pinneedu manjummel school lum.Thangal TCC Quarters ne patti paranjappol njaan ende HIL Quarters ne pattiyum ortho poyi.koodadhe Thangal paranja Dr.MONIZ ne pattiyum.🙏

    • @dineshpanickerofficial
      @dineshpanickerofficial  6 днів тому

      പഴയ നല്ല ഓർമ്മകൾ🙏🏻🙏🏻🙏🏻🙏🏻

  • @VijayammaSasidharannair-mr9yn

    Hair.paniker.sir.valarea.manoharam

  • @koshythomas7687
    @koshythomas7687 Рік тому

    Dineshetta Great 👍 👌

  • @naushadismael5808
    @naushadismael5808 Рік тому +1

    Sir ente veed Tc c coloniyude aduthanu namaste vannaal pazhaya ormakalum parisarangalum kanam

  • @samadvtrkv1311
    @samadvtrkv1311 Рік тому +1

    നല്ല അവതരണം

  • @Amanulla-x2d
    @Amanulla-x2d Рік тому

    ഇതു കണ്ടതുകൊണ്ടു തമ്പിയുടെ പാട്ടുകളൊക്കെ യു ട്യൂബിൽ കണ്ടു.

  • @chandranpillai2940
    @chandranpillai2940 Рік тому +2

    തമ്പിയുടെ ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്താഞ്ഞത് തീർച്ചയായിട്ടും മോശമായിപ്പോയി പ്രത്യേകിച്ചും വിളിച്ചു വരുത്തിയിട്ട് .....

  • @pradeepkumarmadhavan1861
    @pradeepkumarmadhavan1861 Рік тому +2

    Old classmates will always be good friends

  • @unnikrishnan2780
    @unnikrishnan2780 Рік тому +1

    Wah kya baat hai super 👍

  • @pall.avishanavaskhanfaizyk2267

    ഒരു തീരാ നഷ്ടം 😭

  • @sureshkumarkumar643
    @sureshkumarkumar643 Рік тому +1

    ഗുഡ്

  • @maneeshmpillai1057
    @maneeshmpillai1057 Рік тому +1

    kireedam🥰🥰🥰

  • @jeejasurendran3057
    @jeejasurendran3057 Рік тому +1

    Super super super episode

  • @vijayakrishnannair
    @vijayakrishnannair Рік тому +1

    Nice singer

  • @dineshs9637
    @dineshs9637 Рік тому +1

    സർ കുടപ്പനകുന്നു ട്രിവാൻഡറും ആണോ

  • @sreee1000
    @sreee1000 Рік тому +2

    Mr Thambi is not lucky enough to become a popular film play back singer . Thank you for the interview . I remember he sang a Sanskrit sthothram ( Sivoham Sivoham by Aadi Sankaracharya ) for a black and white film “ Aparna” by late Sri C. P Padmakumar . May be it was his first recording for a film . It’s not available in UA-cam or any sites .

  • @thomaskurian5355
    @thomaskurian5355 Рік тому +1

    Balagopalan enna Gaayakane kaanaanpattiyathinu thanks

  • @jessyrajan7455
    @jessyrajan7455 Рік тому +1

    Very nice 👍