Pazhaya padangal kanan shrwdhakal innum unde sathyanu sheelayum abhinayishe oru pade padangal kanan innum fans unde innu aa padangal kanunnavr unde 10um 20um tym kanda per unde am raja padiya pattugal dharalam innu allare youtubil kelkunnu pazhaya padangalily kathakal nallath ane innum oru pade per kanunude
ഷീലയെ 14 വർഷം ഭാര്യയായി സഹിച്ച. Ravichandrane പറ്റി ഈ മൂധേവി മിണ്ടുന്നില്ല മകന്റെ അച്ഛൻ. രവിചന്ദ്രൻ ആണെന്ന് പറയാനും നേരമില്ല. തിക്കുറിശ്ശി സത്യൻ സർ എന്നിവരുടെ അമ്മയായി അഭിനയിച്ചിട്ടില്ല അതു കള്ളം തിക്കുറിശ്ശി ഒരു പടത്തിലും പാണനായി അഭിനയിച്ചിട്ടില്ല അത് കള്ളം കള്ളി ഷീലാമ്മ M. G. R. ചിത്രം പാശം പടത്തിൽ അദ്ദേഹത്തിന്റെ നായിക ഷീലയല്ല ഉപ നായിക ആയിരുന്നു. ആരോമലുണ്ണി അഗ്നി മൃഗം സ്വർണ വിഗ്രഹം ഓമന തുടങ്ങി പത്തോളം പടത്തിൽ രവിചന്ദ്രൻ abhinayichu. മിക്കപടങ്ങളിലും നായിക ഈ പൊങ്ങച്ചം ഷീല thanne.
@@nandakumar-pq2dn njan avrude mngr aayirunnilla. Ethine kurichu naseer sarinte makan shanawasum aa cinema yude director um parayunna video UA-cam il thanne undu kandu nokku
Sheelamma is proud and at the same time humble that she cared her mom and siblings! Hats off to Sheelamma!👌🏻😇
Beautiful Interview ! So much positive vibes !
beautiful interview !everything she said was enjoyeable but what she said at the end ..just wowww
My God I really enjoyed this interview. Ever word she said is GOLDEN words. So practical and positively thinking. God bless you amma.
Sooper interview. She is great. Still she is living in crores of people's hearts.
Yes
Sheela you should be a role model to all . Your talk should be thought to all
Brave and brilliant Amma super sundhary I respect u👍🙏🌹
God bless Sheelama❤ very positive person
Sheela sheelamma thanne... 💯💯💯💯💯💯💯💯💯
Good hearted. ...May God bless her even more. ..
ഷീലാ മ്മ എത്ര വ്യക്തമായി ജീവിത കാഴ്ച പാടുകൾ പറഞ്ഞു 👍 അവതാരകൻ്റെ കെണിയിൽ വീഴാതെ സൂപ്പർ ആയി സംസാരിച്ചു എന്നും സൂപ്പർ സ്റ്റാർ തന്നെ
👍👍👍👍👍👍👍👍👍👍👍👍👍
❤❤❤
Very good interview 👏👏👏
1st Lady Superstar in malayalam cinema love you sheelammaaa😘🙏
Hats off to you, dear sheelamma! Such a pure soul you are!
Genuine personality
Bold, Beautiful, Straight forward and Sincere....🙏🏻
ഷീലാ മ്മ ഒന്നും തള്ളിയ തല്ല അവർ പ്രതിഫലം ഒരു സിനിമയിൽ നസീർ വങ്ങുന്നതിലും കൂടുതൽ വാങ്ങിയത് ആയി വേറൊരു ഇൻ്റർ view യില് പറഞ്ഞിരുന്നു
Sheelamma u are wonder full human being. Love u ❤❤🙏🙏
good interview. she got a character.
Very very Special sheelama
ഷീലാമ്മ സൂപ്പർ❤️✨🌹
എന്തൊരു ഭംഗി യാണ് ഈ ഷീല മ്മ യെ......❤❤❤
sheelamma great
Ethra sathyasandhamaya marupadi...sheelamma😍😘
She is so humble
A power ful woman...
So beautiful
Pazhaya padangal kanan shrwdhakal innum unde sathyanu sheelayum abhinayishe oru pade padangal kanan innum fans unde innu aa padangal kanunnavr unde 10um 20um tym kanda per unde am raja padiya pattugal dharalam innu allare youtubil kelkunnu pazhaya padangalily kathakal nallath ane innum oru pade per kanunude
The luckiest lady in the world...
Yes
Beautiful , intelligent , lady ....
Lady super star
കൃത്യമായ മറുപടി
🙏🏻🎬🤗✌
Intelligent sheela mam
തനി നാടൻ മലയാളി ഷീലാമ്മ.
The anchor should have given her more respect and referred to her through out as smt Sheela
Chechi paraijanthu 💯 correct
ഏതെങ്കിലും ഒരു interviewil jayabharathi ചർച്ചിയെ കൊണ്ടുവരുമോ please
Anchor interrupting too much.
good very good
9:25 എന്റെ പൊന്നോ ശരി യാ
Super lady .
Entu rasam kettirikan
4:25😂😂😂lukose😂😂😂
Last paranjath 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤
Shanavas aloru avasaravadiyanu oru chanalil sheelayode amithamayi snehaprakadanum nadathunna ayal mattoru chanalil poyirunnu sheelaye ishttamalla enicku jayabharathiye ishttem ennu prayunnathu kattittund
ive u sheelamma......
Vastu Shastam sariyanu. Pakshe athu kaikaryam cheyyumbol nalla parinjanam venam.
ee nadiye kandu padikkanam ellavarum!!!
ഇവരുടെ ( ഷീല ) ഒരു നോവൽ എന്റെരുത്ത് കുറേ കാലം ഉണ്ടായിരുന്നു, "പച്ച നോട്ട് " എന്നായിരുന്നു, പേര്.
കുറിയേടത് താത്രിയും ഷീലാമ്മയും തമ്മിൽ യാതൊരു ബന്ധവുമില്ലേ അപ്പോൾ
Chechi family ne kuruchi parainjappol kannu nirainju
Anchor disappointed
Ayyo ennik vayyo....😂😂😂😂
പൊങ്ങച്മുള്ള നടി.
വാസ്തു സാസ്ത്രമല്ല ചേച്ചീ, ശാസ്ത്രമാ
ഷീല ചേച്ചി കുറച്ച് പൊങ്ങച്ച ആണെങ്കിലും പറയുന്നതിൽ കുറച്ചൊക്കെ സത്യമുണ്ട്
ഷീലയെ 14 വർഷം ഭാര്യയായി സഹിച്ച. Ravichandrane പറ്റി ഈ മൂധേവി മിണ്ടുന്നില്ല മകന്റെ അച്ഛൻ.
രവിചന്ദ്രൻ ആണെന്ന് പറയാനും നേരമില്ല. തിക്കുറിശ്ശി സത്യൻ സർ
എന്നിവരുടെ അമ്മയായി അഭിനയിച്ചിട്ടില്ല അതു കള്ളം
തിക്കുറിശ്ശി ഒരു പടത്തിലും പാണനായി അഭിനയിച്ചിട്ടില്ല അത് കള്ളം കള്ളി ഷീലാമ്മ
M. G. R. ചിത്രം പാശം പടത്തിൽ അദ്ദേഹത്തിന്റെ നായിക ഷീലയല്ല
ഉപ നായിക ആയിരുന്നു. ആരോമലുണ്ണി അഗ്നി മൃഗം
സ്വർണ വിഗ്രഹം ഓമന തുടങ്ങി പത്തോളം പടത്തിൽ രവിചന്ദ്രൻ abhinayichu. മിക്കപടങ്ങളിലും നായിക ഈ പൊങ്ങച്ചം ഷീല thanne.
@@varghesechungath9318 ഷീല ഒരു പൊങ്ങച്ചവും പറഞ്ഞിട്ടില്ല. അഭിനയത്തിൽ ഇന്ത്യയിൽ ഒന്നാമത് ആണ് അവർ.
കഴിവുള്ള നടി പൊങ്ങച്ചം താങ്ക mudiyathu !!!
മധു സാറിനോട് ചോദിച്ചാൽ
സത്യം പറയും
സത്യൻ മാഷെക്കാൾ പ്രതിഫലം
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറയാൻ ധൈര്യമുണ്ടായിരുന്നില്ല
Ethu nadiyanu bhantham pirinja bhathavine kurichu paranjathu?/aver ahankaram onnum പറഞ്ഞതായി enicku thonunnilla
Pongacham .manusyanu ppachavellam kodukkatha pazhayavandi .enthofru pongacham
Mr sasi kumar ningal sheelayude ayalvasi ayirikkum
00:8:07 ഷീല നല്ല തള്ള് തന്നെയാണല്ലോ നസീർ സാറിനേക്കാൾ കാശ് വേടിച്ചെന്ന്🤣🤣🤣
Nigel ayirnno avrde mangr
@@nandakumar-pq2dn njan avrude mngr aayirunnilla. Ethine kurichu naseer sarinte makan shanawasum aa cinema yude director um parayunna video UA-cam il thanne undu kandu nokku
Vangiyiitund...thumbolarcha......
അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം പ്രാൺ വാങ്ങിയിട്ടുണ്ട്. സത്യനേക്കാൾ പ്രതിഫലം മിസ് കുമാരി ക്ക് ഉണ്ടായിരുന്നു.. മോഹൻലാലിന് നേക്കാൾ അബി ക ക്കുണ്ടായിരുന്നു.
Diractor alla chanalinte prathinithiyodanu shanavas parayunnath thante dadykku kurachilundakkunna karyam ayal parayumo Mr
നസീറിനേക്കാളും സത്യനേക്കാളും പ്രതിഫലം വാങ്ങിയിരുന്നു എന്നത് ശുദ്ധ തളളാണ്.
No dear example തുമ്പോലാർച്ച
Thallu alla seriya Brittas intervew will chodithikkunnathu kettu
തുമ്പോലാർച്ച എന്ന പടത്തിൽ
നസീറിനെക്കാളും 10000Rs
ഷീല വാങ്ങി എങ്ങിനെയെങ്കിലും ഈ ജോടികളെ ഒന്നിപ്പിച്ചു പടം ചെയ്യാൻ കുഞ്ചാക്കോ കൊടുത്തു
@@varghesechungath9318true
Sheela you should be a role model to all . Your talk should be thought to all