ഞാൻ ഇന്നലെ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു.. എന്റെ ഭർത്താവ് ഒരു കുറ്റവും പറയാതെ നന്നായി കഴിച്ചു.. 😄.. അത്ര ടേസ്റ്റ് ആയിരുന്നു... നസീർക്കക്കും ഷംല ത്താക്കും ഒരുപാട് നന്ദി..❤
I went to calicut once and tried their beef curry and i have to say these ppl know how to cook the best beef dishes plus with the combination the kerala paratha is just 🤌🏻
ഞാനുണ്ടാക്കി...നല്ല taste ഉണ്ടായിരുന്നു...എല്ലാവർക്കും ഇഷ്ടമായി...സാദാരണ ഞാൻ ബീഫ് കഴിക്കാറില്ല....ഇതു ചട്ടി തുടച്ചു😂
Thank you😊
ഇക്ക ഉപ്പ് ഒരു ഭരണിയിൽ സൂക്ഷിക്കണേ..
പരസ്പര സ്നേഹത്തോടെ ഭർത്താവും ഭാര്യയും ഒരുമയോടെ.ചേർന്നുണ്ടാക്കിയത്.. അതിനു ടേസ്റ്റ് കാണും.. നന്മകൾ വരട്ടെ ❤️.
Separate ayit 2years ayi
ഞാൻ ഇന്നലെ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു.. എന്റെ ഭർത്താവ് ഒരു കുറ്റവും പറയാതെ നന്നായി കഴിച്ചു.. 😄.. അത്ര ടേസ്റ്റ് ആയിരുന്നു... നസീർക്കക്കും ഷംല ത്താക്കും ഒരുപാട് നന്ദി..❤
ഇതുപോലെ ഞാൻ വെച്ചുനോക്കി ...സൂപ്പർ ടേസ്റ്റി 😋ആയിരുന്നു ...താങ്ക്സ്
നല്ല ഉഗ്രൻ ബീഫ് കണ്ടാൽ അറിയാം അതിൻ്റെ രുചി.നല്ല കളർ.👍👍👍
ബീഫ് കറി സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻💕റെസിപ്പി അടിപൊളി 💕
Njan undakuvato... Ente ella pachakavum ningalude recipe upayogichato... Ellam super 💕❤
എന്റെ പേര് ഗീത... ഇക്കാ നിങ്ങളുടെ പാചകം കാണുന്നതിലുബാരി സ്നേഹത്തോടെയുള്ള പെരുമാറ്റം 🥰🥰.അത് പറയാതിരിക്കാൻ പറ്റില്ലാട്ടോ.... സുഖമല്ലേ രണ്ടാളുക്കും.....
ഈ ശബ്ദം എവിടെയോ കേട്ട് പരിചയം ഉണ്ടല്ലോ. ആ ശരിയാ VD രാജപ്പൻ ചേട്ടൻ 😄❤️
ചികയുന്ന സുന്ദരി😂
പിന്നെ ജാഫർ ഇടുക്കിയുടെ ശബ്ദം ആയും സാമ്യമുണ്ട് 😁😁❤
😂😂❤❤❤❤
😂 corect. Kaayam ittu vecha beef. 😂
Y@@shaijuns2029
കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കുമെന്ന്
Njn aadyayittaanu ee channel kaanunnathu curry veykaan recipe thappi vannoppol kandathaanu adipoly aayittund avasanam vare njn oru punchiriyode aanu kandathu randaaleyum ishtaayi 🥰🥰🥰🥰
ഇക്കാ ... ഇന്ന് ഈ കറി ഉണ്ടാക്കി നോക്കി .... സൂപ്പർ ടേസ്റ്റ് ആണ് കേട്ടോ .... thank you !!!
Tried this recipe.. Onnum parayanilla superrr... Must try
ബീഫ്കറി.......... സൂപ്പർ.
ഇതേവരെ ഇതേരീതിയിൽ ബീഫ്കറി ചെയ്തിട്ടില്ല. ഇത് ഉറപ്പായും ട്രൈചെയ്യും.
Pwolich sooooper bbbb ikkkkkkaaaa sooooper bbbb curry
ഞാൻ ബീഫ് കഴിക്കില്ല ഇതു കണ്ടപ്പോ കൊതി വന്നു സൂപ്പർ ആയിട്ടുണ്ട്
😋കൊതിപ്പിച്ചു അടിപൊളി ബീഫ് കറി
കൊതിപ്പിച്ചു 😋
ഇക്ക അടിപൊളി ഹാപ്പി ന്യൂ ഇയർ പുതിയ വിഭവങ്ങൾ ഇങ്ങോട്ട് പോരട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
നല്ല സംഭാഷണം രണ്ടു പേരും അടിപൊളി
Super beef recipe 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Very simple and sincere presentation
I tried ❤❤❤❤❤
Super bro 😁👍 adipoli avatharanam 👍👍🙏❤️
I just now try it.... Nice.... 🥰🥰
കറി കാണാൻ സൂപ്പർ, നിങ്ങളുടെ അവതരണം അതിലും സൂപ്പർ. ഷംലയേപ്പോലെ എനിക്കും പോത്തിറച്ചിയാണ് ഇഷ്ടം. കൊതിപ്പിച്ചുകളഞ്ഞു.... (ഏലിയാമ്മ 73 )
കാണുമ്പോൾ തന്നെ അറിയാം നല്ല കിടിലൻ കറി👍👍👍♥️
ഉണക്കമീൻ 😋പച്ചക്കായയിട്ട് നാടൻ 🥥curry💯🥰#shortsvideos #anuvsallus#keralanfishcurry
ഇന്ന് ഞാനും ഉണ്ടാക്കി നോക്കി അടിപൊളി രുചി ആയിരുന്നു.. ഒന്നും പറയാനില്ല.. വേറെ ലെവൽ കറി.. Insta ഞാൻ follow ചെയ്തിട്ടുണ്ട്. നല്ല recipe ആണ് ചേട്ടന്റെ.
Looks very good
Adi Poli Wow
Yummy 😋
അടിപൊളി 😘😘😘😘
Njan ee beef curry undakki kidu taste aayirunnu
രണ്ട് ആളും കൊള്ളാം എല്ലാരേയും കൊതി പിച്ചു. 🤤
Very simple but tasty and super.
I tried this recipe, it’s super taste👌🤤😍,thank you
My favourite food prottayum beef curry um....😊😊😊
Very nice recipe ❤❤❤
Nalla beaf curry
Ettha enthoru bhagyavathi aanu.such a loveable and helping husband. Tasty fdum kazhikkallo❤❤❤❤
ഞാൻ വെച്ച് നോക്കി ചേട്ടാ ചേച്ചി സൂപ്പർ അടിപൊളി ഒന്നും പറയാനില്ല 👍👍👍
Nice😍👍
എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് ❤🥰
രണ്ടു പേരും കൂടി കൊതിപ്പിയ്ക്കാതെ👍👌😋😋😋
I went to calicut once and tried their beef curry and i have to say these ppl know how to cook the best beef dishes plus with the combination the kerala paratha is just 🤌🏻
njaan ithu innu try cheyum for dinner for me and for my wife. thank you kidalam!
കലക്കി👍രണ്ടുപേരും ❤❤❤
ഇക്ക പൊളിച്ചു സൂപ്പർ ഞങ്ങൾ വെച്ച് നോക്കി അടിപൊളി എന്നാ സ്വർഗം ഇക്ക സ്വർഗം ❤❤👍
Njanum undaki sooper
Chetta പോർക്ക് fry ഉണ്ടാക്കുന്ന റെസിപ്പി ഒന്ന് ചെയ്യാവോ..
Adipol🎉🎉
Super beef curry.... Kanumbol thanne ariyam adipoli taste anennu....
Tasty recipes.Thank you ❤
മത്തി മുട്ട😋മുരിങ്ങയിലയിട്ട് തോരൻ വെച്ചത് ✨🥰#shortsvideos#anuvsallus
Naseer sir... soooper but I don't eat beef... I'll try with mutton or farm chicken ❤
looking very teaty
Very tasty😋
അടിപൊളി... ചെയ്തു നോക്കി ❤
Tasty beef curry ❤
Hello 👋 from British Columbia Canada 🇨🇦🤠👍
Njan undakki ikka onnum parayanilla super👍👍👍
കൊള്ളാം ട്ടൊ.....നന്നായിട്ടുണ്ട്...🥰🥰🥰🥰
ഹായ് ഇക്ക എല്ലാവർക്കും സുഖം അല്ലെ 🥰ഞാൻ ഈ കറി ഉണ്ടാക്കി കേട്ടോ എന്റെ ഫാമിലിയിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി നല്ല രുചി ആയിരുന്നു. 🥰🥰
Super 👌👌
🤩🤩🤩🤩
ഞ്ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്❤
ഞാനും ഉണ്ടാക്കി.... സൂപ്പർ ❤
Super😋😋🥰
സൂപ്പർ👌👌👌❤
Super tasty 😋
👌👌👌👍👍👍
Njan cooking ne vendi kanunna ore oru UA-cam ane ethe❤❤❤❤
Ikka ingal poli machane polichu Jio macha rukkk hamke
Super love from bengal
Adipoli👍🏻👍🏻
ഞാൻ ഇപ്പോൾ ഇത് കണ്ടിട്ട് ബീഫ് കറി വെച്ചു കൊണ്ടിരിക്കുന്നു.😊
ബീഫ് കറി അടിപൊളി ആയിരിക്കും.. ഞാൻ ഇത്രെയും ഉള്ളിയും തക്കാളിയും മസാലകകളും ഉണ്ടങ്കിൽ മിനിമം 2കിലോ ബീഫ് കറി വെക്കും..
👍😁super
Very tasty beef curry 🎉
Ekka njanippol ekkayuda receipe nokkiyane undakkare😊
Ikka njn undaki noki sooper❤thnk u 😊
Njan enthayaalum. Try. Cheyum
super O Super. Chetta, beef biriyani video onnu venum.
നല്ല അവതരണം, കൊള്ളാം
കൊതിപ്പിച്ചു😋😋
ആഹ സൂപ്പർ 👌👍
Happy Easter 🐣
Porotta beef.. ❤❤ pwolich
Ekka pappaya ( omayka) cary vechu ekka vehadhupole vannilla ennalum supper test ennu dinner chappathi pappaya cary . ennukanicha beef cary adutha sandy urappayum vekkum thankyou ekka etha 🙋👍🙏thanks 🙏💯💯💯💯🙋
👌👌👌
Ishtamaanu aatharanam❤️
അടിപൊളി ബീഫ് കറി
Oru Porkku Fry Oondakku kanatte
Super
ചേട്ടൻ പൊളി... ആ സംസാരം തന്നെ കെട്ടിരിക്കാൻ എന്നാ പൊളിയാ.. 😁ഞൻ പോയി ബീഫ് മേടിക്കട്ടെ...
Its super with both of you.thank you.
Inium inganathe karikal undakkanam
👍👍👍👍
aa kadai ethu brand aanu? ethra vila undu? size ?
ഞങ്ങൾ ഇന്നു ബീഫ് ഉണ്ടാക്കി ഇക്കാ സൂപ്പർ👍
Sir Stephen Coimbatore very nice this is easy recipe I will try very nice