ഇച്ച മസ്താൻ! I Thalolam | Sufi Kalam | Icha Masthan | Sameer Binsi | Imam Majboor

Поділитися
Вставка
  • Опубліковано 18 лют 2017
  • A Sufiana Kalam penned by Icha Masthan. Icha was (is) a sufi mystic and poet , called as Omar Khayam of Kerala by O.Aabu Sahib the historian ... his lyrics plays with the esoteric meanings of alphabets as well as esoterism itself..
    Concerts Urdu, Farsi , Arab...
    ca • 'പിരാന്തിന്റെ മട്ടുപ്പ...
    • Garaj Baras | NIDA FAZ...
    • Sameer Binsi & Imam Ma...
    • വെളിച്ചത്തിനെന്തൊരു വെ...
    • Sayonee Cover in conce...
    • Afreen Afreen │Informa...
    • Kabir Das | Sameer Bin...
    • Hairan Hua | Sameer Bi...
    • Allahoo Allahoo | Same...
    • SAMEER BINSI SINGS MAN...
    • വെളിച്ചത്തിനെന്തൊരു വെ...
    • yaar Ko hum ne Ja | Ru...
    • Garaj Baras | NIDA FAZ...
    • Sanu ek pal chain ... ...
    • ആവതുണ്ടാകും കാലം... | ...
    • Rasool in music ❤ | വെ...
    • Rasool in Music❤ | അഹ്...
    • സിദ്റതുൽ മുൻതഹാ! | WA...
    • Binsi sings Perumal Mu...
    Malayalam:
    • ഇച്ച മസ്താൻ! I Thalola...
    • "ലൈലാൻറെ പ്രേമ സിർറായ ...
    • മോചനം നൽകെൻറെ മീമേ..! ...
    • Sameer Binsi | ആകാശ ദേ...
    • Sameer Binsi & Imam Ma...
    • ഇച്ച മസ്താൻ | BlSMILLA...
    • Rasool in Music❤ | അഹ്...
    • Rasool in music ❤ | വെ...
    • Satchidanandan | Samee...
    Interview, documentary, poem:
    • സൂഫി മിസ്റ്റിക് സംഗീതധ...
    • Sameer Binsi | പാട്ടാണ...
    • നമ്മുടെ അതിഥി- സമീര്‍ ...
    • Satchidanandan | Samee...
    • Flow of life | Sameer ...
    • Binsi | Rafeeq Ahammed...
  • Розваги

КОМЕНТАРІ • 437

  • @MujiRuchu
    @MujiRuchu 3 місяці тому +8

    2024 വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം 🥰❤

  • @MrAJITH12
    @MrAJITH12 5 років тому +187

    എത്രയോ നാളുകള്‍ ആയി ഇങ്ങനെ ഉള്ള പാട്ടുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്നു. നിര്‍ഭാഗ്യവാനായ എനിക്ക് ഇപ്പോള്‍ എങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായല്ലോ........

    • @SameerBinsiMajboor
      @SameerBinsiMajboor  5 років тому +5

      Thnx dear

    • @kabeercp908
      @kabeercp908 4 роки тому +1

      എനിക്കും

    • @muhammedshareef9741
      @muhammedshareef9741 3 роки тому +1

      താങ്കൾ നിർഭാഗ്യവാൻ അല്ല. ഭാഗ്യവാനാണ്

    • @omerdilmedia876
      @omerdilmedia876 Рік тому +1

      ഭാഗ്യം അതൊരു ചിന്തയാണ്
      നമ്മൾ ഏത് കാര്യമായിലും നമ്മൾ ചിന്തിക്കിടുന്നിടത്താണ് അത് ഭാഗ്യവും നിർഭാഗ്യവുമാകുന്നത്.
      നമ്മൾ നമ്മുടെ താഴെ തട്ടിലേക്ക് ചിന്തിക്കുമ്പോൾ അറിയാം നമ്മൾ എത്രത്തോളം ഭാഗ്യവാന്മാരാണെന്നു

    • @mrx8051
      @mrx8051 Рік тому

      @@SameerBinsiMajboor sir ഈ പാട്ടിന്റെ അർത്ഥമെന്താണ്

  • @ismayilismayil8663
    @ismayilismayil8663 5 років тому +157

    ഇന്റർനെറ്റിന്റെ മോശമായ വശങ്ങളിൽ നിന്നും ഒരൽപ്പം സമയമെങ്കിലും ഒരാളെയെങ്കിലും മാറ്റിനിർത്താൻ കഴിഞ്ഞാൽ അത് അവരുടെ വിജയമായി മാത്രം കണ്ടാൽ അതാവും സുഖം

  • @arshadabdulla3038
    @arshadabdulla3038 4 роки тому +131

    2020 ൽ ആരെങ്കിലും??

  • @harislulu0094
    @harislulu0094 5 років тому +71

    "പാരമാർത്തിക സത്യത്തിൽ നിന്ന് എന്തുഒന്നാണോ നിന്നെ അകറ്റുന്നത് അതാണ് നിന്റെ ബൗദ്ധികത"SUPER

    • @hadihasan6665
      @hadihasan6665 4 роки тому +4

      തീർച്ചയായും...., മനോഹരമായ വാക്കുകൾ

    • @mallufaizimallufaizi6498
      @mallufaizimallufaizi6498 3 роки тому +1

      🙋🙋🙋👍🏻👍🏻👍🏻

    • @avaneeth.aravind
      @avaneeth.aravind 2 роки тому +4

      ഭൗതികത ആണ്. ബൗദ്ധികത is totally different

  • @shammasmusthafap.t7212
    @shammasmusthafap.t7212 3 роки тому +55

    2021 ല്‍ പോലും ഈ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടം

  • @Azlamko
    @Azlamko 7 років тому +29

    താലോലം പാടുന്ന ബിന്‍സിയും മജ്ബൂറും.... ഇഷ്ടം മാത്രം...

  • @salihsmubarak
    @salihsmubarak 6 років тому +170

    ചില അപ്രിയ സത്യങ്ങൾ രഹസ്യമായി തന്നെ നിലനിൽക്കട്ടെ.. ആവശ്യക്കാരന് അതിന്റെ ഉറവിടം തേടി പോകട്ടെ

  • @sameerponmala3464
    @sameerponmala3464 5 років тому +36

    സൂപ്പർ...ഞാനും ഈ ലഹരിയിൽ പെട്ട് പോയി.... ഇത് പോലെ നല്ല songs കേട്ടവർ അതൊന്നു പോസ്റ്റ് ചെയ്യണേ...

  • @sanatci3384
    @sanatci3384 3 роки тому +10

    എന്തെന്നറീല.. എത്ര വഴി തെറ്റിയാലും അവസാനം ഇങ്ങോട്ടെന്നെ എത്തുന്ന്🥺❤❤❤❤

  • @nani.c5086
    @nani.c5086 Рік тому +6

    മാറ്റത്തിന് വിദേയമാണ് എല്ലാം അല്ലെങ്കിൽ കാലഘട്ടം നമ്മെ ചവിട്ടുകൂട്ടായിലേക് മറ്റും 👌

  • @abdul.hameed.6906
    @abdul.hameed.6906 5 років тому +10

    വളരെ കുറച്ച് നാളുകൾ ആയുള്ളൂ ഞാൻ ഈ ഗാനങ്ങൾ കണ്ടിട്ട് ഒരു പാട് ഇഷ്ടം ആയി.മിക്കവാറും എല്ലാ ഗാനങ്ങളും. കുറച്ചധികം ഗാനങ്ങൾ. ഞാൻ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു

  • @rubikcreation
    @rubikcreation 6 років тому +181

    സന്തോഷം തോന്നുന്നു സൂഫി സംഗീതം കേരളത്തിലേക്ക് തിരിച്ചു വരുന്നു എന്നതിൽ...ഇടക്ക് നല്ല സ്വരം പാടണം എന്നു അഭ്യർത്ഥിക്കുന്നു... മാപ്പിള പാട്ടു എന്നു പറഞ്ഞു ആടിനെ പോലെ ശബ്ദവും രചന വികൃതവും പാടുന്ന യുവ കോമളം പയ്യമ്മാരെ ഇത് കണ്ടു പഠിക്കൂ...

  • @jinukandoth1296
    @jinukandoth1296 5 років тому +39

    എങ്ങനാ ങ്ങക്ക് ലൈക്കടിക്കാതിരിക്കാ കോഴിക്കോട് പരിപാടിണ്ടാവുമ്പോ അറിയിക്കോ?

  • @kajarkader1
    @kajarkader1 7 років тому +39

    Binsi ഭായ് നന്നായി പാടി അർത്ഥവത്തായ വാക്കുക്കൾ.... ഇനിയും ഇത് പോലുള്ള നല്ല 'ഗാനo) Sufi പ്രതിക്ഷിക്കുന്നു...

  • @zhahad6585
    @zhahad6585 3 роки тому +5

    2021ൽ kannunavar unndo😘🥰

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Рік тому +2

    മണിമുത്ത്കോർക്കുന്ന കുതിരപൊണ്ടാട്ടിക്ക് കുറവേറ്റിടല്ലാ... മുഹിയുദ്ദീമേ 🤲(റ)😥

  • @bishirabdulla7748
    @bishirabdulla7748 3 роки тому +4

    2021 വീണ്ടും വീണ്ടും ഈ വഴിയിൽ വന്ന് ഒളിഞ്ഞു നോക്കുന്ന എന്റെ കൂട്ടുകാർ ഉണ്ടെങ്കിൽ ഇവിടെ വായോ😍😍😍😍😍😍

  • @riyasmr5802
    @riyasmr5802 2 роки тому +4

    2022ഇൽ കേൾക്കുന്നവർ നീലം മുക്കിക്കൊ 💙💙💙

  • @shaanu8774
    @shaanu8774 2 роки тому +1

    എല്ലാ രാത്രിയിലും നിങ്ങളുടെ പാട്ടുകൾ കേട്ടിട്ടേ ഉറങ്ങാറുള്ളൂ.... ഒരുപാട് ഇഷ്ടം ❤️

  • @muhsinpv3138
    @muhsinpv3138 3 роки тому +3

    Waoh❤️ഇപ്പോളാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത്👌ഇഷ്ടം പെരുത്തിഷ്ടം😘

  • @ilaahi3547
    @ilaahi3547 3 роки тому +4

    ബൗദികദയിൽ വെച്ച് തന്നെ ആത്മീയതയിലേക് ഒരു യാത്ര ...... 🥰

  • @safeenamullashery4548
    @safeenamullashery4548 Рік тому +1

    എന്റെ കൗമാര കാലം ഓർമ വരുന്നു. വരികളിൽ ഈണത്തിൽ ഞാനെന്നെ മറക്കുന്നു...

  • @foodball287
    @foodball287 3 роки тому +2

    എന്താ ഈ പാട്ടിന്റെ വരികൾ Amazing 😔😔😘😘👌❤️❤️

  • @noushadfm1127
    @noushadfm1127 5 років тому +42

    മനസ്സിന് ഒരുപാട് സന്തോഷം, മുറബിയായ ശൈഖിനെ കണ്ടെത്തുന്ന വഴികളിൽ എന്നെ നയിക്കുന്നു

  • @hafiznizar7452
    @hafiznizar7452 4 роки тому +7

    അലയുന്നു ഞാൻ ഈ പുഴയായോ..
    പുതുവറിവിന് പുതുമയോ...
    കടലിന്റെ അലമാലകളിൽ അറിയാതെ ചേരുവാൻ സമയമയോ....
    വഴിയിൽ ഞാൻ ആയോ...

  • @muhammednayeemnmz2187
    @muhammednayeemnmz2187 5 років тому +3

    Thaalolam padunna kettit mathiyavunnilla smeer binsi✌✌✌✌✌✌💕💕😍❤😍❤😍💞💞💕😍✌✌✌

  • @arundas8594
    @arundas8594 6 років тому +15

    Highly spiritual and romantic! amazing!!

  • @NoName-ql2lf
    @NoName-ql2lf 4 роки тому +149

    താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട് (2)..
    താമര തോട്ടത്തിൽ തായാരെ കണ്ടിട്ടു താമസം കൂടാതെ ചൊല്ലിട് നീ..
    മുല്ല മലർമണം വീശുന്ന ആഷിക്കിൻ ആശക്ക് നാശം നീ ചെയ്തിടല്ലാ..(2)
    മാണിക്യതാലിയും മാലയും കണ്ടിട്ട് മാരാ നീ മങ്കയെ കൊന്നിടല്ലാ.. 2
    പുന്നാരകുട്ടിന്റെ പുതുമത്തരം കണ്ട് പുരുഷാരം കൂട്ടല്ല പുതുമക്കാരാ.. 2
    പുറപ്പെട്ടു പോകുമ്പോൾ നരികുട്ടി കാട്ടുന്ന കഠിനത്തരം കണ്ട് കളിയാക്കണ്ടാ..
    താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട്..
    മണി കെട്ടി ചാടുന്ന മധുര കണ്ണാടിക്ക് മദം പൊട്ടി കാട്ടല്ലാ മഹിമക്കാരാ.. 2
    മണിമുത്തു കോർക്കുന്ന കുതിര പൊണ്ടാട്ടിക്ക് കുറവേറ്റല്ലാതൊരു മുഹ്യിദ്ധീനെ.. 2
    താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കോ നമ്പിയെ നമ്പി കൊണ്ട് (2)..
    താമര തോട്ടത്തിൽ തായാരെ കണ്ടിട്ടു താമസം കൂടാതെ ചൊല്ലിട് നീ..

  • @jusnajusi2225
    @jusnajusi2225 5 років тому +4

    മാഷാ അല്ലാഹ് 💕

  • @mubhidmp
    @mubhidmp 7 років тому +6

    Icha mastan nnte kooduthal paatugal pratheekshikkunnu....

  • @sarfaraznawaz9937
    @sarfaraznawaz9937 5 років тому +4

    Great voice nd music excellent feel

  • @sameervlogz
    @sameervlogz Рік тому

    നിങ്ങളുടെ ആലാപനം മുഴുവൻ ഞാൻ കേൾക്കാറുണ്ട് 👌👌👌❤🤝

  • @vhhassainvh1920
    @vhhassainvh1920 4 роки тому +2

    Masha Allah 🌹🌹😍👍👍👍👍👍🌹🌹🌹🌹😍

  • @azharudeenkambran2857
    @azharudeenkambran2857 5 місяців тому

    എത്ര കേട്ടാലും മതിവരാത്ത varigal

  • @gifthouseemarat4826
    @gifthouseemarat4826 3 роки тому

    Njaan ipoza kelkunnathu its a magic 🥰❤️❤️❤️❤️❤️❤️😘

  • @arshadrashidreed3268
    @arshadrashidreed3268 7 років тому +1

    icha masthan uff what a words....

  • @n0ufalkaradanmamburam20
    @n0ufalkaradanmamburam20 3 роки тому +1

    സെമീർക്കാൻ്റെ പരിപാടി എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @shadinanoo9831
    @shadinanoo9831 6 років тому +6

    need more updates and uploads.... truly stunning songs..... highly Romantics....

  • @user-ib1hi8iw2e
    @user-ib1hi8iw2e 3 роки тому +1

    Masha allha💐💐

  • @jaleelm4591
    @jaleelm4591 2 роки тому

    പെരുത്ത് പെരുത്തിഷ്ടം.... ഒരായിരം നന്ദി

  • @nithin1007
    @nithin1007 5 років тому +20

    മനോഹരം
    അതി മനോഹരം
    ഇച്ച എന്ന അവദൂതന്റെ വിരുതങ്ങൾ...
    സംഗീതത്തിലൂടെ ഭക്തിയുടെ പാരമ്യതയിലേക്
    ഒരു ലഹരിയായി പെയ്തൊഴിയുന്ന സൂഫി ഖവാലികൾ....
    ലഹരി എന്ന അനുഭൂതിയെ വാക്കുകൾ കൊണ്ട് നിർവചിക്കാൻ ഉള്ള
    വാക് സമ്പത്തു ഉള്ള നിഘണ്ടുക്കൾ ഇല്ലാതെ പോയി

  • @abinasmunna9120
    @abinasmunna9120 4 роки тому

    അടിപൊളി കേട്ട് ഇരുന്ന് പോവും..... 😊😊😊

  • @Harshad9947
    @Harshad9947 5 років тому

    Adipoli nannayi padi 😍😍*****

  • @farookkunnummal5259
    @farookkunnummal5259 6 років тому

    Masha allha soooper

  • @esotericpilgrim548
    @esotericpilgrim548 6 років тому

    Great job Bansi bai & group,keep it upupup

  • @mujeebcalicut5167
    @mujeebcalicut5167 7 років тому +4

    amazing !

  • @bilalkurishinkal7140
    @bilalkurishinkal7140 6 років тому

    Hareewwhaa... kidlam...

  • @provocaudio1388
    @provocaudio1388 5 років тому +3

    ഇഷ്ടം 😘😘😘

  • @jubairy5722
    @jubairy5722 Рік тому

    Orupadu ishtapettu

  • @ahmmed4232
    @ahmmed4232 4 роки тому +2

    Loved it

  • @gazzaligachu2492
    @gazzaligachu2492 5 років тому

    Out of ranje, 👌👏✊💜💚💙

  • @zainabhaidary9706
    @zainabhaidary9706 5 років тому

    .മാഷാ അല്ലാഹ്

  • @aslahanha6538
    @aslahanha6538 Рік тому +1

    Masha allah

  • @asrafcp5643
    @asrafcp5643 Рік тому +1

    Daily ഇവരുടെ പാട്ടുകൾ കേൾക്കുന്നവരാരൊക്കെ

  • @nabeelasherif1611
    @nabeelasherif1611 3 роки тому

    Mashaallah...

  • @muhammedswalih1776
    @muhammedswalih1776 7 років тому +21

    ഇച്ചാ മസ്താന്‍ ശരിക്കും വിസ്മയിപ്പിക്കുന്നു

    • @rayeesharis7416
      @rayeesharis7416 6 років тому +1

      Muhammed Swalih ichane arum manassilakkiyilla.. vaikippoyi....

    • @uvaisvengara2433
      @uvaisvengara2433 6 років тому +2

      Muhammed Swalih ബലി പെരുന്നാൾ സുദിനത്തിൽ ചെമ്മാട് താജ് ഓഡിറ്റോറിയം

  • @anasmarakkar2316
    @anasmarakkar2316 5 років тому +4

    Randaale timinginaanu വില 💯😍

  • @sardarabdullasardar1708
    @sardarabdullasardar1708 7 років тому +1

    ഇഷ്ടം

  • @Viswas9645
    @Viswas9645 7 років тому +3

    നന്നായി പാടി...

    • @i.5mviews923
      @i.5mviews923 3 роки тому

      Grandmartile accountant chettanalle

  • @journeyoflife5767
    @journeyoflife5767 4 роки тому

    Masha Allah

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 роки тому

    Alhamdu lillah....🤲🖤💚

  • @gazzaligachu2492
    @gazzaligachu2492 5 років тому +11

    കോഴിക്കോട്, ഉണ്ടാകുമോ

  • @DrShaneebCH
    @DrShaneebCH 7 років тому +6

    excellent feeling......
    mahole sufism

  • @Hydar-gu4sh
    @Hydar-gu4sh 3 роки тому +3

    അർത്ഥം മനസിലായില്ലെങ്കിലും എന്നും കേൾക്കും😆

  • @basheer.bsp03
    @basheer.bsp03 3 роки тому +1

    2021 il kaanunnavarundo

  • @todaytomorrowrejishankar7170
    @todaytomorrowrejishankar7170 3 роки тому

    മനോഹരം

  • @HindustanZindabaad339
    @HindustanZindabaad339 5 років тому

    Subhan Allah

  • @SalihPerumbavoor
    @SalihPerumbavoor 5 років тому +13

    കുറെ ആളുകൾ ലിറിക്സ് ആവശ്യപ്പെടുന്നു *So Pls Reply*
    സമീർ ബിൻസി&ഇമാം മജ്ബൂർ ഇഷ്ടം💠💙💙

    • @SameerBinsiMajboor
      @SameerBinsiMajboor  5 років тому +10

      ഇനിയുള്ള റിലീസുകളിൽ Lyrics കൊടുക്കാം.
      ഇതിന്റെ അടിയിലും സമയമനുസരിച്ച് ചെയ്യാം

    • @raheemonden3145
      @raheemonden3145 4 роки тому +1

      @@SameerBinsiMajboor👍👍👍👍👍👍👍👍എന്നുഠ. ശ്രവിക്കുഠ. ഞാൻ. Bindi. പാട്ടുകൾ. അത്ര യ്കു ഹരമാണ്. സൂപ്പർ

  • @kkjayasurya
    @kkjayasurya 5 років тому +1

    love youbinceeee

  • @aduzworld6886
    @aduzworld6886 7 років тому +1

    realy best

  • @funpoolmedia3015
    @funpoolmedia3015 6 років тому

    നന്നായി പാടി

  • @paachipaichufasifais1760
    @paachipaichufasifais1760 7 років тому +1

    Superrrrr

  • @mubyskitchen
    @mubyskitchen 3 роки тому

    Kure nalayittu nalloru Pattu kelkkanayi

  • @zamzamkitchenworld1719
    @zamzamkitchenworld1719 4 роки тому

    Adi pwoli swaram I like it

  • @farooqwelfurn8915
    @farooqwelfurn8915 6 років тому

    masha allah

  • @muhammedarshadv
    @muhammedarshadv 3 роки тому +2

    Good song 💚♥

  • @ashrafsalva5301
    @ashrafsalva5301 7 років тому +2

    super

  • @arshadrashidreed3268
    @arshadrashidreed3268 7 років тому +2

    awesome

  • @libanaarshad2447
    @libanaarshad2447 7 років тому +2

    Super

  • @musthafamusthafa7402
    @musthafamusthafa7402 6 років тому +2

    So suppar

  • @MySecretCookingworld
    @MySecretCookingworld 5 років тому +3

    Excellent......super aaayitund. 😍💗💗💗💗💕

  • @shafeerjamal4561
    @shafeerjamal4561 5 років тому

    Superbbbn

  • @Naadankoyi-sale
    @Naadankoyi-sale 4 роки тому +1

    poli adipoli

  • @fayas1261
    @fayas1261 5 років тому

    ഇഷ്ക്🖤

  • @raheesm5858
    @raheesm5858 5 років тому

    അടിപൊളി

  • @arunomanakuttan5944
    @arunomanakuttan5944 7 років тому +33

    👏 need more icha mastan songs..

  • @hiddenhappiness3397
    @hiddenhappiness3397 5 років тому

    Awesome

  • @Vpfaizal
    @Vpfaizal 3 роки тому +1

    Anyone in 2021

  • @azharudheenparappur6013
    @azharudheenparappur6013 4 роки тому

    So great

    • @asharudheen5526
      @asharudheen5526 4 роки тому

      ഇത് ആര് azzu whatsup നമ്പർ താ

  • @Asif-gi5sq
    @Asif-gi5sq 3 роки тому

    👍 awesome

  • @haneefachethilhaneefahanee4734
    @haneefachethilhaneefahanee4734 6 років тому

    ആദരവോടെ ............

  • @niyaskundilniyas2710
    @niyaskundilniyas2710 6 років тому

    Out of wordz

  • @siddiqptb
    @siddiqptb 5 років тому

    Excellent

  • @nafeesamajeed3926
    @nafeesamajeed3926 4 місяці тому

    ഇന്നലെ curios കോഴിക്കോട്.....ന് ശേഷം തികഞ്ഞവർ ഉണ്ടോ 😢

  • @naZeemaiizack
    @naZeemaiizack 3 роки тому

    പൊളി സാനം

  • @shafeenakt6700
    @shafeenakt6700 2 роки тому +1

    2022 still I'm listening ❤️

  • @ashrafp1725
    @ashrafp1725 6 років тому +3

    SUPPER SONG AGIN

  • @dileeshdileep2605
    @dileeshdileep2605 5 років тому +2

    ❣️

  • @user-pk1tk2sp9x
    @user-pk1tk2sp9x 5 років тому

    kidu