'പിരാന്തിന്റെ മട്ടുപ്പാവ്'! | Tu Ne Deewana Banaya | ZAHIN SHAH | Binsi | Majboor | Sufiana Kalam

Поділитися
Вставка
  • Опубліковано 30 вер 2024
  • Originally sung by Abida Parvin, this is a famous Sufiyana Kalam penned by Hazrat Zaheen Shah Taji on state of the 'extacy and bewilderment' out of Love for the Beloved.
    SUBSCRIBE to Sameer Binsi / @sameerbinsimajboor
    Concerts Urdu, Farsi , Arab...
    ca • 'പിരാന്തിന്റെ മട്ടുപ്പ...
    • Garaj Baras | NIDA FAZ...
    • Sameer Binsi & Imam Ma...
    • വെളിച്ചത്തിനെന്തൊരു വെ...
    • Sayonee Cover in conce...
    • Afreen Afreen │Informa...
    • Kabir Das | Sameer Bin...
    • Hairan Hua | Sameer Bi...
    • Allahoo Allahoo | Same...
    • SAMEER BINSI SINGS MAN...
    • വെളിച്ചത്തിനെന്തൊരു വെ...
    • yaar Ko hum ne Ja | Ru...
    • Garaj Baras | NIDA FAZ...
    • Sanu ek pal chain ... ...
    • ആവതുണ്ടാകും കാലം... | ...
    • Rasool in music ❤ | വെ...
    • Rasool in Music❤ | അഹ്...
    • സിദ്റതുൽ മുൻതഹാ! | WA...
    • Binsi sings Perumal Mu...
    Malayalam:
    • ഇച്ച മസ്താൻ! I Thalola...
    • "ലൈലാൻറെ പ്രേമ സിർറായ ...
    • മോചനം നൽകെൻറെ മീമേ..! ...
    • Sameer Binsi | ആകാശ ദേ...
    • Sameer Binsi & Imam Ma...
    • ഇച്ച മസ്താൻ | BlSMILLA...
    • Rasool in Music❤ | അഹ്...
    • Rasool in music ❤ | വെ...
    • Satchidanandan | Samee...
    Interview, documentary, poem:
    • സൂഫി മിസ്റ്റിക് സംഗീതധ...
    • Sameer Binsi | പാട്ടാണ...
    • നമ്മുടെ അതിഥി- സമീര്‍ ...
    • Satchidanandan | Samee...
    • Flow of life | Sameer ...
    • Binsi | Rafeeq Ahammed...

КОМЕНТАРІ • 362

  • @ismylife9365
    @ismylife9365 4 роки тому +43

    കാണാത്ത എന്തോ എന്ന് ... ചുറ്റും തേടി അലയുന്നു ..! ഒരുനാൾ ഞാനും കണ്ടു മുട്ടും ..!

  • @aahhnabw6949
    @aahhnabw6949 5 років тому +86

    സൂഫിസം ഒരു ആത്‌മീയമാണ് പ്രപഞ്ച സൃഷ്ടവിൽ ലൈക്കും അത് ഒരു സ്‌നേഹമാണ്.. അറിയുന്നവർ ക്ക് അറിയാം അല്ലാത്തവർ.. വട്ടം.. തിരിയും

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Рік тому +10

    ആ രഹസ്യെത്ത പറയപ്പെടുന്ന കൂട്ടത്തിൽ പെട്ടുകഴിഞാൽ....പിന്നെ സകലർക്കും ഭ്രാന്ത് ആണ്..🤩

  • @gazzaligachu2492
    @gazzaligachu2492 6 років тому +39

    സ്നേഹത്തിനു ഭാഷയില്ല, അതിരുകളില്ല, സർവ്വതിനേയും, മികവുറ്റ ആ, ഒന്നിൽ, ഏകനിൽ ലയിപ്പിക്കും

  • @unnimuthanentelokam
    @unnimuthanentelokam 4 роки тому +12

    Yetra vattam kettittum mathiyavatha varikal enam jathi matham evide yenth arum ethil laichu povum atrayum manogaram 👌👌🥰🥰🤲🤲🤲🤲🤲🤲🤲🤲allah yellarkkum nalla manass kodukkanee nallathu matram cheyyane manasamathanam tharanee thambioranee🤲

    • @safwanm7131
      @safwanm7131 2 роки тому +1

      ❤🙏🙏🤲🤲super sister 👍🏻👍🏻👍🏻

  • @colorsstones3488
    @colorsstones3488 3 роки тому +51

    അതിമനോഹരം ❤️
    ഞാനാദ്യമായി ആണ് സൂഫി സംഗീതം കേൾക്കുന്നത് തന്നെ .! കേട്ടപ്പോൾ തന്നെ ഇഷ്ടമായി. ❤️

    • @GIRICK2007
      @GIRICK2007 3 роки тому +3

      Hairan hua kettu nokku.. 👍🏻👍🏻👍🏻👍🏻

    • @colorsstones3488
      @colorsstones3488 3 роки тому +1

      @@GIRICK2007 ❤️

    • @GIRICK2007
      @GIRICK2007 3 роки тому

      @@colorsstones3488 ♥️

  • @manojkumaroshianic2719
    @manojkumaroshianic2719 5 років тому +86

    Wonderfulllllllll കലയ്ക്ക് എന്ത് മതം എന്ത് ദൈവം !!

  • @muhammadsaeed9466
    @muhammadsaeed9466 5 років тому +25

    Bahout ala, love and respect from Pakistan

  • @shafiatholi8737
    @shafiatholi8737 4 роки тому +12

    Njan itrayum kalam ithonnum kelkkatheyum kanatheyum poyallo allah....

  • @muhammedliyaudeen
    @muhammedliyaudeen 2 роки тому +6

    സുഫിസത്തിന്റെ ലോകം അത് വല്ലാത്തൊരു ലോകമാണ് 😭

  • @spshimil
    @spshimil 6 років тому +121

    പ്രവാചകനെ വളരെ അടുത്തറിഞ്ഞിട്ടുള്ളവർ സൂഫികളാണെന്നതിൽ സംശയമില്ല

  • @army12360anoop
    @army12360anoop Рік тому +3

    തബല സൂപ്പർ ഞാൻ ഒരു തബലിസ്റ്റ് ആണ്.

  • @saifsamo9750
    @saifsamo9750 6 років тому +36

    Masha Allah.. Appreciable job bros.. Luv from Gujarat, India!!
    Although not like abida g but still nyc especially keeping in mind Urdu less popular in kerala!! 😍👍

  • @shibilismail9431
    @shibilismail9431 2 роки тому +3

    പ്രഭഞ്ച രഹസ്യത്തിൽ അദൃശ്യമായാ ഒന്നിനെ തേടി അലയുന്നു ഇന്നും... ഉള്ളിലെ കണ്ണിൽ കരടാകും കാലം ഞാനങ്ങനെ കാണും....നിന്നിലെ വർണങ്ങൾ എന്നിലെ മറകളിൽ തട്ടി തെറിക്കുന്നു....

  • @பகுதாதுப்பகலவன்

    JaZakallah khairaa!
    Exellent performance. ....நன்றி

  • @nisaarnisaar3110
    @nisaarnisaar3110 4 роки тому +6

    Thabala Karan muthaann ..😍😍😍..songum oru rakshayumilla...🥰🥰👌👌👌💓💓💓💖

  • @ibrahimnk2004
    @ibrahimnk2004 7 років тому +80

    അള്ളാഹുവിനെ അറിഞവര്‍ക് കവാലി കേട് അള്ളഹുവില്‍ ലയികാം. അറിയാതവര്‍ക് പാടിലും ലയികാം.

    • @electricalandplumbing7110
      @electricalandplumbing7110 5 років тому

      അതിനുള്ള വഴി ഏതാണ്

    • @bensarbenu2436
      @bensarbenu2436 4 роки тому +1

      Arinjavare thedanam

    • @sportsvibeonly3491
      @sportsvibeonly3491 4 роки тому +1

      @ഒറിജിനൽ സുന്നി araann ithinte vaaktaav
      Enik parijaya pedthi terumo

    • @faisalna7698
      @faisalna7698 4 роки тому

      @Kuriakose Abraham You're EXTREMELY MISUNDERSTOOD PERSON. YOU CANNOT RECTIFY YOURSELF . THIS TRUE.

    • @abdulnizar2616
      @abdulnizar2616 4 роки тому +3

      @Kuriakose Abraham ഏതാ ബ്രാന്റ്?. നല്ല ഫോമിൽ ആണല്ലോ..😂

  • @underworld2858
    @underworld2858 5 років тому +18

    സംഗീതത്തിന് പ്രായമില്ല. ഭാഷയില്ല. ദേശമില്ല. സ്ത്രീ പുരുഷവ്യത്യാ സമില്ല. എന്നിങ്ങനെയുള്ള വലിയ സാഹിത്യമൊന്നും പുലമ്പാൻ എനിക്കറിയില്ല.. ഒന്നറിയാം. ഇവർക്ക് പിരാന്താണ്.... 🦉🦉

    • @labeebam3614
      @labeebam3614 4 роки тому

      Ha ha

    • @underworld2858
      @underworld2858 4 роки тому

      @@labeebam3614 അല്ലെ...... നിങ്ങൾ അവരുടെ ആ അട്ടഹാസം ഒന്ന് ശ്രദ്ധിച്ചു കേട്ടുനോക്കൂ...

    • @faisalna7698
      @faisalna7698 4 роки тому

      @@underworld2858 You're bloody arasikanmaar .

    • @underworld2858
      @underworld2858 4 роки тому

      @@faisalna7698 അത്ര രസം മതി....

    • @faisalna7698
      @faisalna7698 4 роки тому

      @@underworld2858 Ethra rasam , can't go down ZERO. REALIZE YOURSELF.

  • @മുർഷിദ്മോളൂർ-ധ4ഠ

    നിങ്ങളെ കേട്ട് കേട്ട് എനിക്കിപ്പോൾ ഭ്രാന്തായിരിക്കുന്നു..😘😇

    • @saidumuhammed8961
      @saidumuhammed8961 4 роки тому +2

      ഭ്രാന്തുള്ളത് കൊണ്ടാണ് കേൾക്കുന്നത്
      അത് കുറച്ചു കൂടി എന്നു പറയുന്നതാകും നല്ലത്.

    • @itSoundsWELL
      @itSoundsWELL Рік тому

      ok

  • @dcm903
    @dcm903 Рік тому +3

    wow.... ഞാനാദ്യമായി കേൾക്കുകയാണ്... പറയാൻ വാക്കുകളില്ല....

  • @suhailaliyar3331
    @suhailaliyar3331 5 років тому +20

    Nalla manssu ullavarkku ee gazal feeling mansilavuu

  • @achiashif3886
    @achiashif3886 Рік тому +2

    Masha Allah.. Ninghalude paad vere levelil kondupoi etthikunnn.. Great... And the whole audience are just feeling the GOD... 💕 love it

  • @suitein
    @suitein 7 років тому +18

    a different level music , kuddos brothers

  • @astrobob10
    @astrobob10 4 роки тому +4

    pinneyumnpinneyum kelkunnu

  • @kidilammanushyan4372
    @kidilammanushyan4372 4 роки тому +2

    Ente ponnu ചങ്ങായി...എന്നാ ശബ്ദം...നമ്മുടെ ശ്രീശാന്തിന്റെ അളിയൻ ഒരു പാട്ട് കാരൻ ഉണ്ടല്ലോ..? അതുപോലെ എനിക്ക് തോന്നി....🤗🤗🤗🤗

  • @Kanwal.AGhaffar
    @Kanwal.AGhaffar 5 років тому +8

    Awesome MashaAllah.... Keep it up... Love from pakistan

  • @vijeshk8382
    @vijeshk8382 5 років тому +13

    അതിമനോഹരം......

  • @hiddenhappiness3397
    @hiddenhappiness3397 6 років тому +4

    പുള്ളിയെ മലപ്പുറം ഹിമ സ്റ്റുഡിയോയിൽ ഈ ഉപകരണങ്ങളുമായി കണ്ടതോർക്കുന്നു...

  • @rajeshkundrakkadan1676
    @rajeshkundrakkadan1676 5 років тому +9

    wow! Great Song ,Thanks Brothers

  • @abdulrasheedop
    @abdulrasheedop 5 років тому +5

    Hi...
    Binsi sir...
    Super....
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
    Sir 14 വർഷം മുൻപ് മലപ്പുറം കോട്ടപ്പടി MAS collage ൽ ഉള്ളപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു...
    Student ആയിട്ട്...

    • @irfadhismail
      @irfadhismail 10 місяців тому

      Now 2023 here Edarikode Puthupparamba Ghss IL und ippo sociology

  • @anilp.t4006
    @anilp.t4006 5 років тому +6

    മനുഷ്യന് ഇത്രയധികം കഴപ്പം ഉണ്ടാക്കിയ സാധനം സംഗീതം എന്ന മുജാഹിത് ബാലുശ്ശേരി

    • @naveedk5477
      @naveedk5477 2 роки тому +2

      Athilum valiya kuzhappakarananu ee balusheri.

  • @Shihabudheenk9
    @Shihabudheenk9 7 років тому +25

    super മറ്റൊരു ലോകത്തേക്ക് എത്തിച്ചു

  • @jazamedia9065
    @jazamedia9065 Рік тому +2

    ഏകാന്താ മായി കേൾക്കുമ്പോൾ അടിപൊളി ഫീൽ ❤️

  • @uklife2804
    @uklife2804 6 років тому +8

    mashallah keep it up really like it brothers long live

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 6 років тому +5

    Neritt kelkanam ennund ..Program date parayumo ?/ Evide aayalum ettham ...

    • @SameerBinsiMajboor
      @SameerBinsiMajboor  6 років тому +2

      Nabil Rashid FB യിൽ അറിയിക്കാറുണ്ട്.
      or watsap us.
      892790158 (official )
      majboor, Binsi

    • @sayedfasil
      @sayedfasil 6 років тому

      Sameer Binsi | Imam Majboor
      Ur fb id

  • @sajithabeevi3197
    @sajithabeevi3197 2 роки тому

    ഹസ് ബു നല്ലാഹു വാനിഅ മൽ വക്കീൽ . വാനിമ്മൾമൗല വന്നിഅ മ്മൾ നസീർ അതകാൻ ശ്രമിക്കണം

  • @456654123321able
    @456654123321able 5 років тому +3

    Sufi sangestham padipikunundo nammuda nattil ,, please give details ,,, Masha Allah 😘😘😘

  • @shaheebk9826
    @shaheebk9826 6 років тому +7

    വാക്കുകളിലാ
    അത്ര മനോഹരം

  • @abdulrasheedtk3039
    @abdulrasheedtk3039 2 роки тому +1

    സൂഫിസം എന്ന ആത്മിയ സംഗമം സംഗീതത്തിന്റെ സംഗമമാണ്

  • @ziyakhanofficial2513
    @ziyakhanofficial2513 7 років тому +8

    You are awesome bro

  • @Arshadtva79
    @Arshadtva79 5 років тому +1

    യുക്തി ചിന്തയുടെ വരണ്ട ലോകത്തേക്ക് എന്നെ നീ നടത്തല്ലേ....
    കഷ്ട്ടം....
    അറിയമല്ലേ.... യുക്തിക്ക് നിറക്കാത്തതാണ് ഇതെല്ലാമെന്ന്. .
    അതിനാലല്ലേ....
    ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്....
    ഇബ്‌തൊക്കെയായാലും പാട്ട് ഉഷാറായി...

    • @fidhak1591
      @fidhak1591 2 роки тому

      Ullil maranjirikkunna artham kandethu...onnum direct artham allla

  • @nijasft1275
    @nijasft1275 5 років тому +3

    No words..💝💝....i dont know how to discrib .....,just awesome 💯💯💯💯💯

  • @abduraoofpk3116
    @abduraoofpk3116 4 роки тому +1

    singers super. But
    Instrumental music without dhaf and arabana are haram..... anyway good luck

  • @anasn2876
    @anasn2876 6 років тому +7

    Aiwaaa.....❤️
    Thabala👌🏽

  • @esotericpilgrim548
    @esotericpilgrim548 7 років тому +5

    Speech less to camment brothers.

  • @Shaikhjaseem
    @Shaikhjaseem Рік тому +1

    I love Sufi music but this song has nailed it ❤

  • @provocaudio1388
    @provocaudio1388 6 років тому +5

    Wow👏👏👏👏👏👌👌😘😘😘😘

  • @kidilammanushyan4372
    @kidilammanushyan4372 4 роки тому +2

    Super പാട്ട്....ഒത്തിരി ഇഷ്ടപ്പെട്ടു ..

  • @TheMtansar
    @TheMtansar 6 років тому +6

    Unstoppable ❤️

  • @muhammednayeemnmz2187
    @muhammednayeemnmz2187 5 років тому +2

    Thakarthu orurakshayumillaaaaaaaa💞❤💞💞❤💞❤💞❤💞❤💞❤💞❤💞❤💞❤💞❤💞❤💞❤

  • @naseerayusafnezy7209
    @naseerayusafnezy7209 5 років тому +3

    Sooper brother's
    Vaakkukalilla....mashallah

  • @nasar5291
    @nasar5291 3 роки тому +2

    9:20.... 💕💕💕👍

  • @paathummayummhum9701
    @paathummayummhum9701 5 років тому +1

    tu ne deewana banaya tu ne deewana ..... kelkan othiri kothikkuna sufism thulumpi oyukuna varikal

  • @nizarirumbuzhi4369
    @nizarirumbuzhi4369 7 років тому +6

    Mesmerizing music!

  • @shamilk630
    @shamilk630 3 роки тому +1

    സത്യം പിരാന്ത് ആയിട്ടുണ്ട്😪

  • @نوشاد-ه7ذ
    @نوشاد-ه7ذ 5 років тому +2

    Eee teemindy number aarkangilum ariyumoo undangil onnu tharumoo

  • @moo_ri
    @moo_ri 7 років тому +8

  • @kadirshaikh3916
    @kadirshaikh3916 3 роки тому +1

    🌹🌹🌹🌹🌹ماشاءاللہ سبحان الله🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shibilshibi808
    @shibilshibi808 6 років тому +5

    loved this one

  • @alikkaonline4989
    @alikkaonline4989 7 років тому +4

    ishtam

  • @riyassalala5117
    @riyassalala5117 5 років тому +3

    ഇത് കൂട്ടിയിട്ട് പുക കൊണ്ടതാണെന്നാ തോന്നുന്നത്

    • @salimpm301
      @salimpm301 2 роки тому

      നിനക്ക് തോന്നും

  • @ANSARKADAYIKKAL
    @ANSARKADAYIKKAL 7 років тому +5

    like

  • @shabeershaleo5191
    @shabeershaleo5191 3 роки тому +1

    എന്റെ പൊന്നോ എജാതി അയ്റ്റം

  • @Shoukathali_
    @Shoukathali_ 7 років тому +5

    💟💖💞👍

  • @anoopthaha5019
    @anoopthaha5019 6 років тому +5

    Love

  • @bushairoc7763
    @bushairoc7763 6 років тому +4

    sufisam lovely

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 4 роки тому +1

    Audience nu enth sirr areela

  • @muhammedsaheer2209
    @muhammedsaheer2209 5 років тому +2

    Give me some tears I will give you Love

  • @thsikkus4406
    @thsikkus4406 5 років тому +3

    ഇസ്ലാമിനെ മ്യൂസിക്കിൽ varnikano

  • @munzirmunna7032
    @munzirmunna7032 4 роки тому +2

    masha alhaaaa..supper

  • @jamalreddish4826
    @jamalreddish4826 5 років тому +2

    Ivare number kittumo

  • @m943vlogs8
    @m943vlogs8 5 років тому +3

    7:18 ....... സൂപ്പർ

  • @kabeerabdulla9979
    @kabeerabdulla9979 5 років тому +2

    എനിക്ക് കാണാൻ പറ്റോ

  • @SHARAFUDHEENMALAPPURAMVLOG
    @SHARAFUDHEENMALAPPURAMVLOG 3 роки тому +1

    അദിരില്ലത ഇഷ്ട്ടം അതാണ് സുഫിസം

  • @venuselectropowertechnolog1427
    @venuselectropowertechnolog1427 3 роки тому +1

    Abida parveen je

  • @salahudeenmoideen7296
    @salahudeenmoideen7296 6 років тому +3

    Ma sha Allah.!!!

  • @abcc3965
    @abcc3965 5 років тому +8

    അതി മനോഹരം മായാ ഗസൽ

  • @musafir9997
    @musafir9997 6 років тому +3

    Samerkaa.allahu.inium.paadan.deergayus.nalkatty

  • @asilvlog8238
    @asilvlog8238 7 років тому +4

    SUPER

  • @salihkkzsalih3375
    @salihkkzsalih3375 6 років тому +4

    thanks

  • @simplyaiapget8203
    @simplyaiapget8203 5 років тому +2

    جزاکم اللہ خیرا کثيرن فدارين

  • @kingapps4045
    @kingapps4045 7 років тому +4

    Super 👍👍👍

  • @abdulhafeez375
    @abdulhafeez375 3 роки тому +1

    Masha allha. Excellent

  • @ajaykrishnamani873
    @ajaykrishnamani873 5 років тому +3

    Wow!!!

  • @nasihrahman8107
    @nasihrahman8107 3 роки тому +1

    2021 ഇൽ kanunnavrundo

  • @paapspaaps6104
    @paapspaaps6104 4 роки тому +1

    Ningal policchu ,🔥🔥🔥🔥🔥

  • @jijojtlr6449
    @jijojtlr6449 7 років тому +3

    Super

  • @simplylinii
    @simplylinii 4 роки тому +1

    💖💖💖💖 tu ne deewana banaya.....

  • @mohamedummer9546
    @mohamedummer9546 5 років тому +4

    കുറച്ച് കരിങ്കല്ല് കിട്ടിയിരുന്നെങ്കിൽ,,,,,

  • @sunils4722
    @sunils4722 5 років тому +2

    Peru entha e soofi mucsic master's nte?

  • @najmanajma4278
    @najmanajma4278 4 роки тому +1

    Masha allah my favorite line so yusuf e misr

  • @muhammedaslam6436
    @muhammedaslam6436 3 роки тому

    Ye achi pardha dhari hai..... Abida parvin..... Love at end

  • @shaffafaslam4297
    @shaffafaslam4297 7 років тому +4

    👍

  • @hiddenhappiness3397
    @hiddenhappiness3397 6 років тому +2

    Awesome

  • @shafeequeahmd5904
    @shafeequeahmd5904 7 років тому +3

    D super

  • @sardarbaloch1808
    @sardarbaloch1808 4 місяці тому

    Mashallah love this❤

  • @abdussalammadasseri3472
    @abdussalammadasseri3472 6 років тому +2

    സൂപ്പറ് ടാാാ ബിന്സീീീീ

  • @nadeeranadeera2267
    @nadeeranadeera2267 5 років тому +1

    mashalla.nanmakalundavatte.ameen

  • @shahalamahroofshahalamahro2198
    @shahalamahroofshahalamahro2198 3 роки тому +1

    Fvt one

  • @samadpp2
    @samadpp2 3 роки тому +1

    Masha allah 🥰