ബിസ്മില്ലാഹി റഹ്മാനി Bismillah Rahmani |Sameer Binsi | Imam Majboor

Поділитися
Вставка
  • Опубліковано 5 жов 2024
  • ബിസ്മില്ലാഹി റഹ്മാനി Bismillah Rahmani |Sameer Binsi | Imam Majboor

КОМЕНТАРІ • 105

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 4 роки тому +19

    എത്ര കേട്ടാലും മതിവരാത്ത വിശദീകരണവും പാട്ടും

  • @hafiznizar7452
    @hafiznizar7452 4 роки тому +23

    നല്ല വിശദീകരണം... അൽഹംദുലില്ലാഹ്

  • @shiyaskm852
    @shiyaskm852 3 роки тому +22

    അനുഭവിച്ചു അറിയുന്നവർ വായിച്ചറിഞ്ഞവരോട് തർക്കിക്കാൻ നിൽക്കില്ല

  • @മഹിമഹി
    @മഹിമഹി 4 роки тому +74

    ഫാൻസ്‌ ന് ലൈക് അടിക്കാൻ ഉള്ള സ്ഥലം,,,,

  • @ashrafthadathil9989
    @ashrafthadathil9989 Рік тому +1

    നിങ്ങളെ പാട്ടിന്റെ ഇടയിലുള്ള വാക്കുകൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ❤️👍 അക്ബർ ക്കക് ഒരു ആശ്വാസവുമാണ് 😊

  • @naserperuvankuzhiyil4223
    @naserperuvankuzhiyil4223 3 роки тому +19

    എൻ്റെ അയൽവാസി സമീർ ബിൻസി

  • @sahiraamina3306
    @sahiraamina3306 3 роки тому +9

    ഇച്ചമസ്താൻന്റെ.ഈ.വാക്കുകൾ എത്ര മനോഹരം

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 3 роки тому +15

    നന്മ നിറഞ്ഞ മനസ്സുമായി മാനവിക നിലപാടുകൾ ഉയർത്തുക എന്നതാണ് മാനുഷിക പരിഗണന കൊടുക്കൽ..

  • @ajmalkh6961
    @ajmalkh6961 3 роки тому +59

    ഒരു ന്യൂ ജൻ ആയ എന്നേ ഒരു ബ മറിച്ചിട്ടു മദീന ആക്കിയ വാക്കുകളുടെ അർത്ഥങ്ങളുടെ ആഴങ്ങളിലേക്കു എത്തിച്ചെങ്കിൽ ഇതു പറയാൻ പ്രാപ്തനാക്കിയ മദീനയുടെ രാജകുമാരൻ എത്ര മാത്രം വാക്കുകൾക്ക് അതീനമാണ്

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +3

      ആ പറഞ്ഞ മഹാൻ അദ്ദേഹത്തിൻറെ മനസ്സിൽ തോന്നിയ ഒരു ആശയം പറഞ്ഞതാവാം ഒരിക്കലും മദീന റൗളയുടെ kubba ബാ മറിച്ചിട്ടതുപോലെ അല്ലേ അല്ല👹

    • @ameerali1095
      @ameerali1095 2 роки тому +4

      അലിഫ് നൂന് ബാഹ് മീം ലാം ഇതിന്റെ പോരുളുകൾ പറഞ്ഞാൽ തീരില്ല.കിട്ടണമെങ്കിൽ പണിയെടുക്കണം

    • @mythmohan2525
      @mythmohan2525 2 роки тому

  • @മഹിമഹി
    @മഹിമഹി 4 роки тому +35

    വീണ്ടും ഇവിടെ വന്നവർ കമോൺ

  • @murshidamurshiminnu5359
    @murshidamurshiminnu5359 3 роки тому +9

    Bincy and imamm majboor team ... ink vallaya ishtta 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰😘🥰😘🤩🥰😘🤩

  • @abdulbasith4080
    @abdulbasith4080 3 роки тому +14

    എല്ലാം ഒന്നാണ്.... സ്നേഹം ആണ് സത്യം... സത്യം ആണ് ദൈവം... ❣️

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 роки тому +7

    അൽ-- ഹംദുലില്ലാഹ്.

  • @muhammedmuhammedpvk2599
    @muhammedmuhammedpvk2599 2 роки тому +1

    Vahlam Annafeekum Rasoolullaah അഭിനന്ദനങ്ങൾ ❤🌹👌

  • @wheelsgold9806
    @wheelsgold9806 2 роки тому +1

    സൃഷ്ട്ടാവിനെ തിരിച്ചറിയുമ്പോൾ സൃഷ്ട്ടി ജാഹിലാണെന്ന സത്യത്തെ ബോധ്യ പ്പെടുത്താൻ കഴിയുകയും. സൃഷ്ട്ടി അധം ഇളാ ഫീ ചമയുന്ന അവസ്ഥ യിൽ എത്തലാണ്
    എല്ലാ ജീവജാലങ്ങളിലും നീ കലിമയുടെ തെളിവുകളായി നിൽക്കുന്ന ജീവന്റെ ഉണ്മത്വാ ത്തിൽ നിർത്ത മാടുന്ന സൃഷ്ട്ടാവിനെ കണ്ണ് കൊണ്ട് കാണുന്നു
    ( മുതശാബിഹാത്തായ ആയത്തുകളിലൂടെ മനുഷ്യർക്ക് സത്യ ത്തെ തിരിച്ചറിയും )

  • @basheerudeenpv5053
    @basheerudeenpv5053 4 роки тому +6

    Jasakumullah khair.

  • @jamshadt8324
    @jamshadt8324 3 роки тому +6

    Ningale nadan anugrahikate🤲 .nannayi jindikanulla nalla song💯. E music illayirunankil yathra sundaramayene.

  • @moideench8452
    @moideench8452 4 роки тому +8

    Sameer u r great

  • @hafizgaffar6758
    @hafizgaffar6758 3 роки тому +11

    *ഇതൊക്കെ സമൂഹത്തിൽ കൂടുതൽ കൊണ്ട് വരൂ*.....

  • @murshidamurshiminnu5359
    @murshidamurshiminnu5359 3 роки тому +5

    Semmer and binsy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 роки тому +4

    'ബ, ഇൽ നിന്ന് "നൂൻ " ലേക്കൊരു യാത്ര;
    നിളാമുൽ ഖൗൽ

  • @mohammedkaripool9419
    @mohammedkaripool9419 2 роки тому +1

    Eanik isttamulla soog good👌👌👌👌👌😍😍😍💐💐💐💐

  • @maxmedia6649
    @maxmedia6649 4 роки тому +4

    Super

  • @mohammedshafi2197
    @mohammedshafi2197 4 роки тому +4

    Mashallah ❤️ friend ship

  • @sreekumaranm4068
    @sreekumaranm4068 4 роки тому +4

    Great

  • @shajihameed2347
    @shajihameed2347 3 роки тому +2

    Wow supesuper😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @naushabibasheermk5454
    @naushabibasheermk5454 3 роки тому +2

    Masha allah

  • @noorabid5704
    @noorabid5704 3 роки тому +2

    Good👍 വിശദീകരണം

  • @monumuthu1205
    @monumuthu1205 2 роки тому +1

    അൽഹംദുലില്ലാഹ് 💚💚💚💚🤍🤍🤍🤍

  • @haneefatharish1348
    @haneefatharish1348 11 місяців тому

    ❤❤❤👍

  • @ALLAHU9
    @ALLAHU9 4 роки тому +3

    അടിപൊളി

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 роки тому +1

    Alhamdu lillah 🤲

    • @Imthiyaz204
      @Imthiyaz204 9 місяців тому

      🤲🤲🤲🤲🤲

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 роки тому

    صلى الله عليه وسلم

  • @hafiznizar7452
    @hafiznizar7452 4 роки тому +5

    😍

  • @adhilk6781
    @adhilk6781 4 роки тому +5

    Lik

  • @kamarupm3680
    @kamarupm3680 2 роки тому

    മീം 🥰 മൗനം 👍🏻

  • @monumuthu1205
    @monumuthu1205 3 роки тому +2

    👍

  • @anwermambra8435
    @anwermambra8435 4 роки тому +2

    bincy and team❤️

  • @nawazbakrabail3178
    @nawazbakrabail3178 2 роки тому

    Allhamdulilla

  • @HarshidShamna
    @HarshidShamna 7 місяців тому +1

    2024 🎉

  • @raheemvp5360
    @raheemvp5360 2 роки тому

    Heart touch 🥰

  • @215bilal9
    @215bilal9 3 роки тому +3

    Mithulesh bhaaai🥰

  • @wheelsgold9806
    @wheelsgold9806 2 роки тому

    🙏🏻🌹🌹🌹🌹🌹🌹🌹

  • @nawazbakrabail3178
    @nawazbakrabail3178 2 роки тому

    Mashaa allah

  • @noufalep9790
    @noufalep9790 4 роки тому +4

    Sasilirunnh onnukaanan aagrahamund mutthey

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    💞💐🌹

  • @kunhimuhammed7718
    @kunhimuhammed7718 2 роки тому

    Kurachud,manselkan,kayechu,

  • @mashoodmuchimarzi3107
    @mashoodmuchimarzi3107 2 роки тому

    Music

  • @zainabathshahinashahinaari7156
    @zainabathshahinashahinaari7156 2 роки тому

    Mogralill ayirun icha masthan thamasam

  • @muhammedbishrm2807
    @muhammedbishrm2807 2 роки тому

    Ithinte lyrics undo?

  • @mohammadbasheer9652
    @mohammadbasheer9652 Рік тому

    ഇതിന്ടെ ഫുള്ള് ലിറിക്സ് കിട്ടുമോ

  • @risvanmji7502
    @risvanmji7502 2 роки тому

    Ee song nte lyrics undoo

  • @smallsinger9322
    @smallsinger9322 2 роки тому

    ഇക്കാ സുഫി ഗനത്തിന്റെ കരോക്ക കിട്ടുമോ☹️☹️☹️

  • @minuminu3362
    @minuminu3362 2 роки тому

    Madeena❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @khalidam3048
    @khalidam3048 2 роки тому

    ഇതിന്റെ കരോക്കെ പോസ്റ്റ് ചെയ്യൂ

  • @samsudeen7766
    @samsudeen7766 2 роки тому

    ബാക്ക് പുള്ളിയല്ല ബാക്ക് വള്ളിയാണ് അക്ഷര തെറ്റ് ചിലയിടങ്ങളിൽ ഉണ്ട് ഉച്ചനേരം ഹബീബേന്നിൽ കാട്ടിടള്ള ഉച്ചനേരം മഹ്സറ അവിടെ ഹബീബെ കാട്ടിത്ത

  • @ajunaza5303
    @ajunaza5303 2 роки тому +1

    ആയത്ത് ഓതുന്നു ഹദീസ് ഓതുന്നു ഹറാമായ മൂസിക്ക് ഉപയോഗിച്ച് പാടുന്നു ഇന്നാലില്ലാ....'

  • @ismailck2096
    @ismailck2096 Рік тому

    കഞ്ചാവാണൊ
    MDM ഉം മീമാണ്

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +3

    😟ഇസ്ലാം മത വിശ്വാസികൾക്ക് കള്ളു കുടിക്കുന്നത് ഹറാമാണ്.....
    ഹറാമായ കള്ളിനെ ബിസ്മി ചൊല്ലി കുടിക്കുന്നത് കഠിന ഹറാമാണ്.....😡
    വാദ്യോപകരണ അകമ്പടിയോടെ പാട്ട് പാടുന്നത് ഇസ്ലാമിൽ ഹറാമാണ്... എന്നാൽ
    ഈ പാട്ടിനെ തുടങ്ങുന്നത് ബിസ്മി യിലൂടെ ആണെങ്കിൽ അതിൻറെ വിധി എന്താണ്...😳

    • @dragondragon7432
      @dragondragon7432 3 роки тому +1

      കള്ളു കുടിക്കുന്നത് ഹറാം തന്നെയാണ് പാടുന്നതും അതിൻറെ അർത്ഥം മനസ്സിലാക്കി ചിന്തിച്ചുനോക്കൂ എന്താണ് പറയുന്നത് എന്നൊക്കെ 😁

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому

      @@dragondragon7432
      🙄എന്തോന്ന് ചിന്തിക്കാൻ ????
      👆അള്ളാനെ കുറിച്ചുള്ള മദ്ഹ് പാട്ടാണങ്കിലും അത് വാദ്യോപകരണ അകമ്പടി ആണേൽ ഹറാം ഹറാമല്ലാതാവുമോ😠???
      🙆‍♂️ഇസ്ലാമിക വേഷവും സൂപ്പർ തൊപ്പിയും കൂടെ ആയാൽ വേഷത്തേയും അവഹേളിക്കൽ പൂർത്തീകരിച്ചു.'....😡
      പള്ളികളിൽ ചെണ്ടമേള നേർച്ച ഉറൂസ് നടത്തുന്ന മഹാ പണ്ഡിതൻമാരുടെ അനുയായികൾ
      ഇങ്ങിനെ എല്ലാം ആയില്ലയിലെ അത്ഭുതം ഉള്ളൂ....😷🤧.

    • @shafi.k.kuppooth
      @shafi.k.kuppooth 3 роки тому +7

      താങ്കളുടെ മൊബൈലിലേക്ക് call വരുമ്പോൾ വരുന്ന ശബ്ദത്തിലും ഒരു വാദ്യോപകാരണശബ്ദമുണ്ട് അത് ഹറാമോ ഹലാലോ 🙄

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +2

      @@shafi.k.kuppooth "ഷാഫി "ഞങ്ങളുടെ നാട്ടിൽ ഈ പേര് മുസ്ലിങ്ങളുടെ പേരാണ്.... പേരുകൊണ്ട് താങ്കൾ ഏതുതരം വിശ്വാസി എന്ന് തിരിച്ചറിയാൻ കഴിയില്ല.... ഞാൻ കണ്ടതും കേട്ടതും പഠിച്ചതും വിശ്വസിച്ചതും ആയ ഇസ്ലാം മതപ്രകാരം ആണെങ്കിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയാൽ പാട്ടുകൾ പാടുന്നതും അവ ആസ്വദിച്ച് കേൾക്കുന്നതും തെറ്റാണ്.... നാം അറിഞ്ഞുകൊണ്ട് മൊബൈലിൽ ഇൻസ്ട്രുമെൻസ് ഉപയോഗിച്ചുള്ള പാട്ട് റിങ്ടോൺ സെറ്റ് ചെയ്യുന്നതും തെറ്റാണ്. അതുപോലെതന്നെ ബാങ്ക് ഇക്കാമത്ത് ഖുർആൻ പാരായണം സ്വലാത്ത് എന്നിവ റിങ്ടോൺ ആയി വെക്കുന്നത് ഇതുപോലെ തന്നെയാണ്... ഇവയൊന്നും നമ്മുടെ ഇഷ്ടത്തിന് റിങ്ടോൺ ആയി വെക്കുവാൻ ഉണ്ടായതല്ല...
      കോൾ അറിയിക്കാൻ മൊബൈലിൽ നല്ല ബെൽ ശബ്ദം മൊബൈലിൽ ഉണ്ട്..... ഒരു കാര്യം മനസ്സിലാക്കുക ഇസ്ലാമിലെ വിധിവിലക്കുകൾ ദീർഘവീക്ഷണതിൽ ആയിരിക്കും... അത് ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് മാറ്റിമറിക്കാൻ കഴിയുന്നതല്ല... തെറ്റുകളെ ന്യായീകരിക്കാൻ പല ഉള്മ്പൻനായകൾ പറയാൻ ഇത് രാഷ്ട്രീയ പ്രസംഗമല്ല... മുത്ത് റസൂലിൻറെ ഹദീസുകളാണ്...

    • @shafi.k.kuppooth
      @shafi.k.kuppooth 3 роки тому

      ua-cam.com/video/rJQbklzDCdo/v-deo.html

  • @Uppachiyum
    @Uppachiyum 4 роки тому +3

    Super

  • @rrrrgroup4181
    @rrrrgroup4181 4 роки тому +4

    😍

  • @diludilshad8031
    @diludilshad8031 3 роки тому +1

    ❤️❤️