100% ഈ ഗേറ്റ് വെച്ചാൽ നമ്മുടെ കുട്ടികൾ മരണപ്പെടും🥹🥹

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 78

  • @abdulla4078FA
    @abdulla4078FA 8 місяців тому +39

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഒരു ഉളുപ്പും നാണവും ഇല്ലാതെ സ്വന്തം വീട്ടുകാരായ സ്ത്രീകളെ മുലയും മൂലവും അടുക്കളയുടെ ഉള്ളും വരെ വിറ്റു ജോലി ചെയ്യാതെ ജീവിക്കുന്ന ചില താന്തോന്നികൾക്ക് ഇത് പോലെ ഉള്ള വീഡിയോ പാഠമാവട്ടെ മനുഷ്യർക്ക് ഉപകാരം ഉണ്ടാവുന്ന ധാരാളം കാരൃങൾ ഉണ്ട് വീഡിയോ ചെയ്യാൻ.
    പ്രകൃതി. നിർമ്മാണങൾ.പാചകം...... ധാരാളം കാരൃങൾ ഇത് എല്ലാം ഒഴിവാക്കി വീട്ടുകാരെ ലോകർക്ക് മുന്നിൽ കാഴ്ച വെക്കുന്ന മൊയന്തുകൾക്ക് ഒരു പാഠമാവട്ടെ

    • @SheejaBabu-j6z
      @SheejaBabu-j6z 7 місяців тому

      Bannallo 6 nootand

    • @niyaskt1988
      @niyaskt1988 7 місяців тому +1

      ​@@SheejaBabu-j6zഒന്ന് തെളിച്ച് പറയാമോ? full explain

  • @mastermaster6116
    @mastermaster6116 8 місяців тому +25

    ♦️ഒരു പരിധി കഴിഞ്ഞാൽ ' Gate ' Move ചെയ്യാൻ പാടില്ല. Stop വെക്കണം. പക്ഷേ മണ്ടൻമാരായ വർക്കേഴ്സിന്, കരാറെടുത്തവർക്ക് അതറിയില്ല

  • @Thabshira-xb6nl
    @Thabshira-xb6nl 8 місяців тому +40

    ഇന്ന് കേട്ടപ്പോൾ വല്ലാദേ സങ്കടം വന്നു കുടുംബ ങ്ങൾക്ക് അല്ലാഹ് സമാധാനം കൊടുക്കട്ടെ ആമീൻ

    • @AbdulJabbarIbnuUmmar
      @AbdulJabbarIbnuUmmar 7 місяців тому

      ആമീൻ

    • @hareek3745
      @hareek3745 7 місяців тому +1

      ഗേറ്റ് വീഴുമ്പോൾ വന്നു പിടിക്കാൻ കഴിയാത്തവന് എങ്ങനെ സമാധാനം കൊടുക്കാൻ കഴിയും? 😢

    • @muhaimintpkl6573
      @muhaimintpkl6573 7 місяців тому

      ആമീൻ

  • @REDBULL-YT
    @REDBULL-YT 8 місяців тому +66

    ആരും പണിയുടെ ക്വാളിറ്റി നോക്കാറില്ല rete എത്രത്തോളം കുറവേന്നെ നോക്കുകയുള്ളു അതാണ് ഇതു പോലുള്ള അപകടകൾക്ക് കാരണം

    • @vmafarah9473
      @vmafarah9473 7 місяців тому

      oro kuttikkum, 50,000 per year chelavnd.

    • @sabnayoonus9377
      @sabnayoonus9377 7 місяців тому

      Eee gate inu rate kooduthal aanu.
      L clamp illenkilum rate kooduthal aanu rail gate inu

  • @sajanjoseph3685
    @sajanjoseph3685 8 місяців тому +13

    25 വർഷങ്ങൾക് മുൻപ് എന്റെ അമ്മയുടെ കാലിൽ ഈ മോഡൽ ഗേറ്റ് വീണു കാലു രണ്ടും ഒടിഞ്ഞത് ഓർത്ത് പോയി....2,3കൊല്ലം കൊണ്ടാണ് അമ്മ ഒന്ന് നടന്നു തുടങ്ങിയത്...

  • @abdullatheefqatar
    @abdullatheefqatar 8 місяців тому +13

    വളരെ നല്ലൊരു അറിവ് തന്നതിൽ അഭിനന്ദനം നേരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🤲🤲

  • @mkdabdurahman
    @mkdabdurahman 7 місяців тому +4

    നല്ലൊരു വീഡിയോ.. അല്ലാഹു എല്ലാവരെയും കാക്കട്ടേ...ആമീൻ

  • @mahaboobp7507
    @mahaboobp7507 7 місяців тому +4

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ
    ഒരു കണ്ടന്റും ഇല്ലാതെ വീഡിയോ അപ്‌ലോഡ് യൂട്യൂബ് ചാനലക്കാർ ഇവരെ കണ്ടു പഠിക്കണം
    ഇവരുടെ ഏറെക്കുറെ വീഡിയോകളും ഇത് പോലോത്തതാണ് 👍

  • @jabirjabi5750
    @jabirjabi5750 8 місяців тому +14

    എല്ലാവരും share ചെയ്യുക ❤❤

  • @safeeralfiya998
    @safeeralfiya998 8 місяців тому +8

    ഹായ് നിസാർ ബാബു ഇതേപോലുള്ള ഗേറ്റുകൾ ചെയ്യുമ്പോൾ പക്കാ സേഫ്റ്റി ചെയ്യാവൂ

  • @shammusam-re7nj
    @shammusam-re7nj 8 місяців тому +2

    Ith polathe gate kanda naal muthal ente manasil thonniyirnnu...ith baaviyil apakadamavumennu...ee ..video kanditenkilum kannu thurakkatte...informative video...thank you nisar babu

  • @cppkd
    @cppkd 8 місяців тому +3

    എൻ്റെ കുടുംബത്തിലെ ഒരു കുട്ടിക്ക് അടുത്ത വീട്ടിലെ ഗേറ്റ് വീണ് കാലിൻ്റെ ചെറുവിരൽ മുതൽ മേലോട്ട് അതിൻ്റെ ലോക്ക് കുറ്റി തട്ടി മൊത്തം കീറി ഒരു മാസം കിടപ്പിലായി
    കുട്ടികൾ അല്ല ഉണ്ടാക്കുന്നവർ ബുദ്ധി ഉപയോഗിക്കണം...

  • @musafir1139
    @musafir1139 8 місяців тому +5

    ഉപകാരമുള്ള വീഡിയോ

  • @joypd1828
    @joypd1828 8 місяців тому +4

    ലോക്ക് ചെയ്യാൻ കൊടുത്തിട്ടുള്ള പ്ലേറ്റ് ഹാഫ് റൗണ്ട് ആക്കണം
    പോയിൻ്റഡ് ആയാൽ തല ,കണ്ണ് എല്ലാം അപകടത്തിൽ പെടും...
    അനുഭവം ഉണ്ട്❤

    • @mohammedirshad8843
      @mohammedirshad8843 8 місяців тому

      സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാമോ?

    • @rpk3010
      @rpk3010 7 місяців тому

      അതായത് പൂട്ടിടാൻ ഒരു തുളയിട്ട് ഗെയ്റ്റിന് മുകളിൽവെച്ച ആപ്ലെറ്റ് കൂർമ്പ് ഉള്ളത് അപകടം ആണ്. റൗണ്ടിൽ ഉള്ളതാണ് നല്ലത്.

    • @davidpaul3425
      @davidpaul3425 7 місяців тому

      4:11@@mohammedirshad8843

  • @suneersuni9855
    @suneersuni9855 8 місяців тому +3

    നല്ലൊരു അറിവ്

  • @yali6891
    @yali6891 7 місяців тому +1

    വളരേ പ്രധാനപ്പെട്ടതും ഉപകാരപ്രദവുമായ വിഡിയോ 👍🌷

  • @itsmejk912
    @itsmejk912 8 місяців тому +1

    ഇമ്മാതിരി പണി ചെയ്തു പോയവനേ കൊലകുറ്റം ചുമത്തണം

  • @Sharkkk007
    @Sharkkk007 7 місяців тому

    phone thirich thanno? Athu bettiyita bayathandinte ilayil bijayante molku kodtho?

  • @trazeff5379
    @trazeff5379 7 місяців тому

    Very useful vedio 👍

  • @rafeerafeeq8157
    @rafeerafeeq8157 8 місяців тому +4

    Sooper vidio🎉🎉🎉🎉

  • @shoshaama8234
    @shoshaama8234 7 місяців тому

    Thank u for valuable info

  • @FthmHib
    @FthmHib 8 місяців тому +1

    Yende nattilum undayi ee sambhavam 3 vayassuvkari maranappettu😢

  • @azhardeenBizap
    @azhardeenBizap 7 місяців тому

    വാർത്തയിൽ വരാത്ത ഒരുപാട് കേസ് ഉണ്ട്.... എൻറെ അനുഭവത്തിലും ഇങ്ങനെ സംഭവിച്ചതായി അറിയാം.... കുട്ടിക്ക് നന്നായി പരിക്ക് പറ്റി...

  • @shanoof4731
    @shanoof4731 8 місяців тому +2

    പോലീസ് ഫോൺ തന്നോ ഇക്കാ..?

  • @mujeebrahman2951
    @mujeebrahman2951 8 місяців тому +1

    ബാബു കുട്ടാ ഇതുപോലെ യുള്ള വീഡിയോ കൾ ചെയ്തു ഉഷാറാക്, രാഷ്ട്രീയം കാരെ ചൊറിയൻ നിൽക്കണ്ട.

    • @anus7246
      @anus7246 8 місяців тому

      എന്ന് അടിമ കമ്മി 😂

  • @Snow-white_diaries
    @Snow-white_diaries 8 місяців тому

    എന്തോ ഒരു ഭാഗ്യത്തിന് എന്റെ മക്കളുടെ മേത്തു വീണില്ല.. ഒപോസിറ്റ് സൈടിലേക് മറിഞ്ഞു.... ഇപ്പൊ അത്‌ കേടായി കിടക്കുന്നു.. പഴയ ഗേറ്റ് ആയിരുന്നു നല്ലത്.... അത്‌ മാറ്റി ഇപ്പൊ ഇതെക്കിയപ്പോ railinn ചാടും ഉള്ളിൽ മണ്ണ് കുടുങ്ങി tight ആയി.. ഇപ്പൊ അങ്ങിനെ ആണ് 👍

  • @mizhabmzjr4877
    @mizhabmzjr4877 8 місяців тому +1

    Bro whats about your iphone & mic😢😢😢

  • @sharafuokl9907
    @sharafuokl9907 6 місяців тому

    👌

  • @shjibava938
    @shjibava938 8 місяців тому +1

    ഗെയ്റ്റ് മാത്രമല്ല കെട്ടിടം നിർമാണത്തിലും വിഡ്ഡിത്തരം ചെയ്യുന്നവർ ഉണ്ട്

  • @junaidcm4483
    @junaidcm4483 7 місяців тому +1

    😭😭😭

  • @Siyana__rinsha
    @Siyana__rinsha 8 місяців тому

    ഈ പണിക്കാരന്റെ നമ്പർ അയച്ചു തരുമോ

  • @JaseelaSameer-n3c
    @JaseelaSameer-n3c 8 місяців тому +1

    🤲🤲🤲 ഉപകാരമുള്ള വീഡിയോ

  • @salman-vf5wo
    @salman-vf5wo 8 місяців тому

    Thank u for the valuable information 👍

  • @nishadnoushi690
    @nishadnoushi690 8 місяців тому

    50000 രുപ യുടെ ഗെയ്റ്റ് ഉണ്ടാകും. വെറും 2000 രുപ ലാഭം കിട്ടാൻ വേണ്ടി മാത്രം പാർട്ടി തന്നെ ഇതിന് കാരണം വരുന്നത്. പണിക്കർ ഒരിക്കലും അങ്ങനെ ചെയ്യാതെ. പുതിയ പണി എടുക്കുന്നു ആൾക്കാരെ നോക്കി പോയാൽ ഇത് പോലെ തന്നെ വരും.

    • @rpk3010
      @rpk3010 7 місяців тому +2

      പണിക്കാരൻ ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഇതിന്റെ മുകളിൽ ആരെങ്കിലും കയറുകയോ... ഇളക്കുകയോ ചെയ്താൽ വീയാൻ സാധ്യതഉണ്ട് എന്ന് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം. അല്ലാതെ പണിയെടുപ്പിക്കുന്ന വീട്ടുകാർക്ക് ഇതിന്റെ പോരായ്മ അറിയില്ല. അവർ ലാഭമേ നോക്കൂ....

  • @murshiummer4432
    @murshiummer4432 8 місяців тому

    എന്റെ നാട്ടിലും ഇതുപോലെ നടന്നിട്ടുണ്ട് സ്കൂളിൽ

  • @ishmuismaheel2388
    @ishmuismaheel2388 8 місяців тому +1

    👍👍👍

  • @SaleejAbdu
    @SaleejAbdu 8 місяців тому

    Good information

  • @siddiqueparambil
    @siddiqueparambil 8 місяців тому +1

    നല്ലകാര്യം

  • @Dreamlife786-bg1km
    @Dreamlife786-bg1km 8 місяців тому

    😢മരണവീട്ടിൽ ഞാൻ പോയിരുന്നു പൊന്നു mon ഒന്ന് ശ്രദ്ധിച്ചിരുന്നേൽ

  • @globalsurgicals3124
    @globalsurgicals3124 8 місяців тому

    Etavum nalla oru information thannadhinu thnx

  • @asrvlogbyramla69
    @asrvlogbyramla69 8 місяців тому

    👍👍

  • @jahfervalappil8206
    @jahfervalappil8206 8 місяців тому

    Good

  • @mansoorhassan214
    @mansoorhassan214 7 місяців тому

    Nombar ഉണ്ടോ

  • @CerrybappuAbdurahmanp
    @CerrybappuAbdurahmanp 8 місяців тому

    Adipoly🎉

  • @nishadhaaseez7925
    @nishadhaaseez7925 8 місяців тому

    👍🏻👍🏻👍🏻👍🏻

  • @Dreamlife786-bg1km
    @Dreamlife786-bg1km 8 місяців тому

    ഓമാനൂർ

  • @fousiyanisar5935
    @fousiyanisar5935 8 місяців тому

    👍

  • @munneriritty1296
    @munneriritty1296 8 місяців тому

    🎉

  • @munneriritty1296
    @munneriritty1296 8 місяців тому

    😊.

  • @bakirsha8638
    @bakirsha8638 8 місяців тому

    👍👍👍

  • @BigBoss-de4in
    @BigBoss-de4in 8 місяців тому

  • @a4media943
    @a4media943 8 місяців тому

  • @bishuanimolbishuanimol1830
    @bishuanimolbishuanimol1830 8 місяців тому

    👍👍

  • @ismailkalleparambil4311
    @ismailkalleparambil4311 8 місяців тому

    😢😢

  • @AshifMuhammadashif-b9f
    @AshifMuhammadashif-b9f 8 місяців тому

    A video edil kanikkalle sahikkan pattunnilla

  • @Malayalipayyan007
    @Malayalipayyan007 7 місяців тому

    ..

  • @steach4463
    @steach4463 8 місяців тому +3

    ഫോണ് കിട്ടിയോ

    • @MasterPieceVlog
      @MasterPieceVlog  8 місяців тому

      DYFI ക്കാരുടെ കയ്യിൽ

    • @anuanshid3954
      @anuanshid3954 8 місяців тому

      😢🤲

    • @faizmp5889
      @faizmp5889 8 місяців тому

      ​@@MasterPieceVlog😢😢

    • @sandhyasujith8708
      @sandhyasujith8708 8 місяців тому +1

      അതിനി മറന്നേക്കൂ ബ്രോ, കിട്ടാനുള്ള വഴികൾ വളരെ തുച്ഛം ​@@MasterPieceVlog

  • @abooanwer2468
    @abooanwer2468 8 місяців тому +14

    എന്റെ അടുത്ത നാട്ടിൽ
    (കമ്പ്ലക്കാട് പള്ളിമുക്ക് )ഇങ്ങനെ ഒരു മരണം ഉണ്ടായിരുന്നു
    പാവം ചെറിയ മോനായിരുന്നു.
    ഇന്നും എന്റെ മനസ്സിൽ നിന്ന് പോകാത്ത മരണം ആയിരുന്നു

  • @Jannathile_hoori313
    @Jannathile_hoori313 8 місяців тому +1

    😪😪😪അല്ലാഹ്

  • @mohammedbasheer2133
    @mohammedbasheer2133 8 місяців тому

    😂 അഥവാ വീണാലും മേത്തേക്ക് പോകില്ല😂