Dr. ഞാൻ cortisol ന് കുറിച്ച് ഒരു വീഡിയോ വേണമെന്ന് പറഞ്ഞിരുന്നു. വളരെ ഉപകാരം. ഞാൻ രണ്ടു വർഷമായി cortisol ന് Hisone 5 mg morning and 2.5 mg evening കഴിക്കുന്നു. 33 വർഷമായിട്ട് eletroxine tab കഴിച്ച് ജീവിക്കുന്നു. 62 വയസ് ആയി. വലിയ കുഴപ്പമില്ലാതെ പോകുന്നു. Dr.ടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആയി. കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thanks dr.
Korona vann kazhinj nalla hair fall vannu 1 year vare.ath kazhinj doctor nte priscription pole dexamethasone tablet oru 3masam kazhichu pinneed nirthi ath kazhichappol hair fall kuranju ippol pinneedum varunnu.what is the solution?
Sir... CAH ne kurich parayaamo... Ente molk nbs testil cah positive aayi kandu. Vere treatment onnum ithvare eduthittilla. She is a halthy baby... She is one yr old now. Enthaan cah. Ithkond undaavunna health issues enthokkeyaan. Eth dr aan ithin kaanikkendath. Onn parayaamo... Please😢😢
സർ ഞാൻ dexona tablet (steroid ) വണ്ണം വയ്ക്കാൻ വേണ്ടി 4 വർഷത്തോളം വരെ കഴിച്ചിട്ടൊണ്ട്. ഇപ്പോൾ എനിക്ക് side effects ഒണ്ട്. ഇത് ചികിൽസിച്ചു മാറ്റാൻ പറ്റുമോ സർ.🙏😭 എന്റെ ഹൈപ്പോതലാമസ് complaint ആയിറ്റൊണ്ടാവുമോ സാർ. പ്ലീസ് answer തരു സാർ 😭🙏
ഇതിന്റെ പ്രവർത്തനം കുഴപ്പത്തിലാക്കുന്നതിനു മുൻപ് ഒന്ന് പരിശോധിച്ച് നോക്കാനുള്ള ബ്ലഡ് ടെസ്റ്റ് ഉണ്ടൊ , ആ ടെസ്റ്റിന്റെ പേര്. ഇതു കൂടി അറിയിച്ചാൽ ഈ പറഞ്ഞതൊക്കെ കൂടുതൽ ഉപകാരപ്രദമാകും.
good വീഡിയോ
Thanks sir
Thanku sir
Thanks DR🙏
Thanks Dr
Thanks 🙏 good information
Thanks dr🙏
Great information sir😊👍
Thank u
Good information 🎉
Dr. ഞാൻ cortisol ന് കുറിച്ച് ഒരു വീഡിയോ വേണമെന്ന് പറഞ്ഞിരുന്നു. വളരെ ഉപകാരം. ഞാൻ രണ്ടു വർഷമായി cortisol ന് Hisone 5 mg morning and 2.5 mg evening കഴിക്കുന്നു. 33 വർഷമായിട്ട് eletroxine tab കഴിച്ച് ജീവിക്കുന്നു. 62 വയസ് ആയി. വലിയ കുഴപ്പമില്ലാതെ പോകുന്നു. Dr.ടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആയി. കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thanks dr.
Thanks for suggestions
Sir cortisol level kudyal sleep problom verum edin tablet edkamo
Hello
What all tests did you do?
❤️🙏🙏🙏
Korona vann kazhinj nalla hair fall vannu 1 year vare.ath kazhinj doctor nte priscription pole dexamethasone tablet oru 3masam kazhichu pinneed nirthi ath kazhichappol hair fall kuranju ippol pinneedum varunnu.what is the solution?
Dr suggested to take Wyslone 5 mg, because of lower cortisol. Is this good to continue
Sir... CAH ne kurich parayaamo... Ente molk nbs testil cah positive aayi kandu. Vere treatment onnum ithvare eduthittilla. She is a halthy baby... She is one yr old now. Enthaan cah. Ithkond undaavunna health issues enthokkeyaan. Eth dr aan ithin kaanikkendath. Onn parayaamo... Please😢😢
Sir.cortisol kuranjal yoga , exercislude increase cheyan pattumo?
👍🏼👍🏼
Sir psychological problathinu cortisol test cheyyamo please reply
Dr njan കഴിഞ്ഞ 3 yrs ആയി hisone 20mg kazikunnu 2 times.ഇത് ജീവിതകാലം മുഴുവൻ കഴിക്കാനോ,
Dr. എനിക്ക്. അൾഡ്ഡോസ്റർനെ വലരെ.കൂടുധലന് 504പോയിൻ്റ്.ഇദ്ധിൻ്റെ ഡോഷമെന്താണ്
Sir eathu ഹോസ്പിറ്റലിൽ ആണ്.
🤔
Sir is it curable
എനിക്ക് ഇതേ same പ്രശ്നം ആണ് ഡാർക്ക് ആയീ മരുന്നിൽ പോകും
സർ ഞാൻ dexona tablet (steroid ) വണ്ണം വയ്ക്കാൻ വേണ്ടി 4 വർഷത്തോളം വരെ കഴിച്ചിട്ടൊണ്ട്. ഇപ്പോൾ എനിക്ക് side effects ഒണ്ട്. ഇത് ചികിൽസിച്ചു മാറ്റാൻ പറ്റുമോ സർ.🙏😭 എന്റെ ഹൈപ്പോതലാമസ് complaint ആയിറ്റൊണ്ടാവുമോ സാർ. പ്ലീസ് answer തരു സാർ 😭🙏
എന്താണ് സൈഡ് എഫെക്ട് എന്ന് പറയാമോ?
ഹെർട്ട് ബീറ്റ്സ് കൂടുമോ
ഇതിന്റെ പ്രവർത്തനം കുഴപ്പത്തിലാക്കുന്നതിനു മുൻപ് ഒന്ന് പരിശോധിച്ച് നോക്കാനുള്ള ബ്ലഡ് ടെസ്റ്റ് ഉണ്ടൊ , ആ ടെസ്റ്റിന്റെ പേര്. ഇതു കൂടി അറിയിച്ചാൽ ഈ പറഞ്ഞതൊക്കെ കൂടുതൽ ഉപകാരപ്രദമാകും.
S. Cortisol test unde
@@pranavjoy5149 ഇവിടെ aanu test ഉള്ളത്, doctor prescription veno
സാർ എവിടെ വർക്ക് ചെയ്യുന്നു ഫോൺ നമ്പർ തരുമോ
Dr. ഒരു സംശയം. Thyroid tab കഴിച്ച് എത്ര സമയം കഴിഞ്ഞു cortisol tab കഴിക്കാം.
30 minutes is the best
@@DrSijilKS very very thanks Dr.
Sir ur number tharo pls