ഹീമോഗ്ലോബിൻ കൂടിയാൽ?

Поділитися
Вставка
  • Опубліковано 26 лис 2021
  • ഹീമോഗ്ലോബിൻ

КОМЕНТАРІ • 361

  • @sibijoseph1582
    @sibijoseph1582 2 роки тому +2

    വളരേ ഉപകാരമായ വീഡിയോ നന്ദി സാർ

  • @sulfathashraf4969
    @sulfathashraf4969 2 роки тому +1

    Thanks Dr sr🙏🙏

  • @jayasreeunni9791
    @jayasreeunni9791 11 місяців тому

    Thank you Dr

  • @shonezachariah2424
    @shonezachariah2424 2 роки тому +1

    Thank you Dr for your information

  • @arjununni7303
    @arjununni7303 2 роки тому +6

    Thanks Sir

  • @bindhyank3861
    @bindhyank3861 Рік тому

    Thank u sir..

  • @sindhunair9717
    @sindhunair9717 2 роки тому +9

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി Dr🌹🙏

    • @preethak362
      @preethak362 2 роки тому +2

      Dr... എൻ്റ brothrnu ee അസുഖം ഉണ്ട്.....dr..പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്.....blood leavel 17.5 ആണ് sir....

    • @CapricornStories
      @CapricornStories 5 місяців тому

      ​@@preethak362 ippo egane und

    • @CapricornStories
      @CapricornStories 4 місяці тому

      ​@@preethak362 hi ippo egane und

  • @ayshabishakkeer8624
    @ayshabishakkeer8624 2 роки тому +7

    Thank u docter for this knowledge 🙏🙏

  • @user-kd8ix8ov7c
    @user-kd8ix8ov7c 25 днів тому

    Gm sir... Ente husband nu hb 19 aanu.. Ethu kurakkan entu cheyyanam

  • @akshayaakkusyam1357
    @akshayaakkusyam1357 Місяць тому

    Thank you Sir

  • @sajipaulose2877
    @sajipaulose2877 8 місяців тому

    നന്ദി

  • @naseeranasi8044
    @naseeranasi8044 9 місяців тому

    Thank u sir

  • @sibinkrishna105
    @sibinkrishna105 Рік тому +1

    🙏🏼thanks sir.

  • @PushpammaMR-il6li
    @PushpammaMR-il6li 11 місяців тому +1

    Sir. Oru. Dhoo silaangal ellatha person hameogloban. Kudiyal enthu chaiyanam

  • @remarema4088
    @remarema4088 2 роки тому +1

    Ee asugathinu prathividi endanu sr

  • @sabirashamnusanu2709
    @sabirashamnusanu2709 Рік тому

    thankuuuuu😍😍😍

  • @natureman543
    @natureman543 2 роки тому

    Good Information Doctor

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 місяці тому +1

    sir , RBC കൂടിയാലുള്ള ദോഷം
    മനസ്സിലായി ,എന്നാൽ കുറ ഞ്ഞാലോ ....?

  • @devuzgokul9724
    @devuzgokul9724 Рік тому

    Thanku dr

  • @bkjra6337
    @bkjra6337 11 місяців тому

    Thank you sir for your information

  • @shelmajoseph6333
    @shelmajoseph6333 2 роки тому +1

    Thank you docter

  • @kanagamvasu6758
    @kanagamvasu6758 Рік тому

    Good information sir

  • @mujeebchelannur1446
    @mujeebchelannur1446 2 роки тому +2

    🙏🙏

  • @rajeeshmk6661
    @rajeeshmk6661 3 місяці тому

    Treatment antha

  • @vijayankuttynair768
    @vijayankuttynair768 9 місяців тому

    Very good presentation

  • @kabeervm5645
    @kabeervm5645 Місяць тому +2

    ഇത് കുറക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പറയൂ ഡോക്ടർ

  • @vidhyavidhyasarojam2565
    @vidhyavidhyasarojam2565 3 місяці тому

    Gud information

  • @AswathyArun-rg4ig
    @AswathyArun-rg4ig 22 дні тому

    Sir hb kurakkan enthakkillum solution undo

  • @sudheeshstkp1346
    @sudheeshstkp1346 2 роки тому +5

    Ethu kurakan entha cheiyande

  • @beenap2560
    @beenap2560 3 дні тому

    Very informative

  • @rohinik.h4890
    @rohinik.h4890 6 місяців тому

    Dr ഉണ്ടായിരുന്നുവെങ്കിൽ എന്റെ അമ്മ എപ്പോഴും, എപ്പോഴും hsptl admit ആകേണ്ടി വരില്ലായിരുന്നു

  • @user-ut3vg1dh9x
    @user-ut3vg1dh9x 11 місяців тому

    നായയുടെ കുര കേൾക്കുന്നു - അതിന് ഒരു പരിഹാരം?

  • @rajeshnk8031
    @rajeshnk8031 Рік тому

    താങ്ക്സ്

  • @SicilyKc-hd9gx
    @SicilyKc-hd9gx 3 місяці тому

    🙏🙏🙏

  • @binoypk1021
    @binoypk1021 Рік тому +6

    കുറേക്കുവാനുള്ള മാർഗം പറയു

  • @AnuSudheesh-vv5tq
    @AnuSudheesh-vv5tq 9 місяців тому +1

    Sir enta husband nu qatar medical test cheythapo hb variation undenn paranj reject ayi apo labil test cheythapo hb 17.7 und angane doctore kanichapol peripheral smear test cheyan paranju aake oru tension aanu

    • @B4Ludoking
      @B4Ludoking 8 місяців тому

      Ipol enthayi cheytho

    • @AnuSudheesh-vv5tq
      @AnuSudheesh-vv5tq 8 місяців тому +1

      Blood smear cheythathil prblm onnm illa pinne medicalinu chennapo avr 500 ml blood eduthu maati ennit rand moonn days kazhinj check cheyan paranju pinned check cheythapo normal ayi

    • @CapricornStories
      @CapricornStories 5 місяців тому

      ​@@AnuSudheesh-vv5tq ippo egane und

    • @AnasNazar-cd4cj
      @AnasNazar-cd4cj 28 днів тому

      hb lvl 17 above anel oru hematologist ne kanich verify cheyynam ,kurach blood testukal cheyyendy varum peripheral smear mathramall kurach adhikam testukal und

  • @fairoosvalapra4805
    @fairoosvalapra4805 2 роки тому +7

    How to overcome this issues ???

  • @Abhi-pu2el
    @Abhi-pu2el 23 дні тому

    എനക്ക് 9 മാത്രമേ ഉള്ളത് ഇടക്ക് തലകറക്കം വരുന്നുജ് എന്ത് ചെയ്യും

  • @Ayrahbowsnscrunchs
    @Ayrahbowsnscrunchs Рік тому +15

    Blood Count kurakkan enthenkilum vazhi undo

  • @bipinthiruvathira567
    @bipinthiruvathira567 2 роки тому +3

    18.3.. Fayagara kuduthal aano dr ith kurakan entho chayanam

    • @jishnuchikku118
      @jishnuchikku118 2 роки тому +1

      18 Aanu normal. Blood donate cheyyu . Eanikkum same problem unde . Bro Eavidayanu treatment Eaduthadhe

    • @freakgamer2875
      @freakgamer2875 Рік тому

      ​@@sree_krishnanഇപ്പോൾ എങ്ങനെയുണ്ട് കുറഞ്ഞോ?

    • @CapricornStories
      @CapricornStories 5 місяців тому

      ​@@freakgamer2875 bro ippo egane und

  • @noufalchallil3986
    @noufalchallil3986 7 місяців тому +1

    Hb 20.5 und yethucheyyanam dr

  • @robin00023
    @robin00023 3 місяці тому

    ഭക്ഷണം കഴിച്ചു കൂടിയാലോ

  • @muhammed__sa_hil_7030
    @muhammed__sa_hil_7030 5 місяців тому

    Ith karanm medical ill fail aaavumoo

  • @malusree9040
    @malusree9040 2 роки тому +1

    Ente husin 19 und ipol ath kurakan food enthelum control cheyan patto

    • @sarathchandran7871
      @sarathchandran7871 2 роки тому +1

      Food condrole ചെയ്തിട്ട് കാര്യം ഉണ്ടെന്ന് thonunnila. എനിക്ക് ഇണ്ട് e കണ്ടിഷൻ 18.6ആണ്hb level. ഞാൻ 3മാസം കൂടുമ്പോൾ blood donate ചെയ്യും appo ഏറെ kore ആശ്വാസം കിട്ടും. പിന്നെ മാതളം പോലുള്ള പഴങ്ങൾ കഴിക്കാൻ പാടില്ല..

    • @bablusnair4186
      @bablusnair4186 2 роки тому

      @@sarathchandran7871 enik 17.6 undu normal ano

    • @Shajipaappan-
      @Shajipaappan- 4 місяці тому

      @@sarathchandran7871ippo engane und bro

  • @lingettan
    @lingettan Рік тому +4

    ടൈനിറ്റസ് .. ചെവിയിൽ മൂളൽ ഉണ്ട്‌.. കാൽ കൈ ചൊറിച്ചിൽ symptom വന്നപ്പോൾ ആണ് test എടുത്തത്. ഹേമറ്റോക്രിറ് കൂടുതൽ ആയിരുന്നു കാരണം. Echo cardiogram , x ray, usg abdomen cheythu. Kude ടെസ്റ്റുകൾ.. Uric acid serum,liver function test, LDH lactate dehydrogenase, Blood picture peripheral blood smear examination.LFT, Erythropoietin, Jack two mutation detection qualitative PCR. ഇവ ഉണ്ട്‌.
    GOOD information from you. Smoking ഉണ്ടോ എന്നൊക്കെ Dr എന്നോട് ചോദിച്ചിരുന്നു. നെക്സ്റ്റ് വീക്ക്‌ ഈ റിപ്പോർട്ട്‌ dr ഇനെ കാണുമ്പോൾ മാത്രമേ Tinitis ഉണ്ട്‌ എന്ന് പറയാൻ പറ്റുള്ളൂ.

    • @clastinesebastian8196
      @clastinesebastian8196 Рік тому

      എനിക്ക് hemoglobin കൂടുതൽ ആണ്,ഡോക്ടറെ കാണിച്ചപ്പോൾ physicine കാണുവാൻ പറഞ്ഞു.

    • @lingettan
      @lingettan Рік тому

      @@clastinesebastian8196 ഹിമാറ്റ്ഓളജിസ്ടിനെ കാണാൻ നോക്കുക

    • @clastinesebastian8196
      @clastinesebastian8196 Рік тому

      @@lingettan thanks bro

    • @meeragigesh3032
      @meeragigesh3032 Рік тому

      ഡോക്ടർ എന്ത് പറഞ്ഞു

    • @lingettan
      @lingettan Рік тому

      ഫ്ലെബേക്ടോമി. 350 ml ബ്ലഡ്‌.

  • @shijushijup2524
    @shijushijup2524 4 місяці тому

    എനിക്ക് 17.9 ഉണ്ട്
    ഇന്നു ബ്ലഡ്‌ ബാങ്കിൽ പോയപ്പോൾ അവർ ബ്ലഡ്‌ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ ഒരു ലഹരിയും ഉപയോഗിക്കുന്നില്ല

    • @sarithat.d6658
      @sarithat.d6658 4 місяці тому

      ഈ dr ഇപ്പൊ ഇല്ല 😔😔😔😔

    • @CapricornStories
      @CapricornStories 3 місяці тому

      Hi ippo egane und

    • @TomosonThomas
      @TomosonThomas 2 місяці тому

      ചെറിയ രീതിയിൽ മദ്യം നല്ലതാണ് 90 ml താഴെ മാത്രം

  • @bs4m767
    @bs4m767 Рік тому +4

    എനിക്ക് ഹിമഗ്ലോബിന്റെ അളവ് കൂടുതലാണ് അതുകൊണ്ട് തലകറക്കം ഉണ്ടാവുന്നുണ്ട് വല്ല പരിഹാരവും ഉണ്ടോ

  • @savithriks8992
    @savithriks8992 2 роки тому

    ❤️🙏🙏🙏

  • @najuetl92
    @najuetl92 4 місяці тому

    എനിക്ക് hemoglobin 17 .9 (18 )
    റെഡ് ബ്ലഡ് സെൽ 6 .08 (6 ) മറ്റെല്ലാം നോർമൽ ആണ് age 34 male . കാലിനും കൈക്കും ഇടയ്ക് ചെറിയ പൈൻ ഉണ്ട്
    Doctor JAK2 ടെസ്റ്റ് ചെയ്യാൻ പറഞ്ഞു
    ബ്ലഡ് ടെസ്റ്റിൽ polycethymia കാണുന്നുണ്ട്
    വല്ലാത്തൊരു പേടിയിലാണ് ഉള്ളത്

  • @ismayilck6708
    @ismayilck6708 Рік тому +5

    Sir എനിക്ക് കൂടുതലാണ് കുറക്കാൻ എന്ത് ചെയ്യണം

  • @edwinfrancis5477
    @edwinfrancis5477 Рік тому

    Docter Enikk Inn check Cheyithappoo
    First 18 kanduuu
    Pne Nokkiyappi 19 Kanduuu...
    Sad Aakki🥺

  • @ffddgfx5576
    @ffddgfx5576 8 місяців тому

    Heamo 17.6 uric acid 7.3 anu

  • @bridaljwellerycollections1453
    @bridaljwellerycollections1453 2 роки тому +2

    17.2 kanikkunnu..enthelum prblm undavumo sir pls rply

    • @sarathchandran7871
      @sarathchandran7871 2 роки тому

      Enikk 18.6okke വന്നിട്ടുണ്ട് പിന്നെ ഞാൻ 3മാസം കൂടുമ്പോൾ blood donate ചെയ്യാറുണ്ട്. അത് ഡോക്ടർനെ കണ്ട് blood donate ചെയ്യുന്ന കൊണ്ട് കുഴപ്പമുണ്ടോ ന്ന് ചോയ്ക്കണമ്

    • @clastinesebastian8196
      @clastinesebastian8196 Рік тому +1

      @@sarathchandran7871 ബ്രോ ഇന്ന് blood donate ചെയ്യാൻ പോയപ്പോൾ എനിക്ക് 18.36 ആണ് എന്നിട്ട് ബ്ലഡ്‌ എടുത്തില്ല..

    • @character303
      @character303 9 місяців тому

      ​@@clastinesebastian8196അതെന്താ ബ്ലഡ്‌ എടുക്കാതിരുന്നത്

    • @CapricornStories
      @CapricornStories 3 місяці тому

      ​@@clastinesebastian8196 bro ippo egane und

  • @acquinogeorge1868
    @acquinogeorge1868 Рік тому +2

    Ennnikk kodduthallahnuu korrkann ntgaa cheyyandee

  • @Teamvampzkerala
    @Teamvampzkerala Рік тому +1

    Enik kooduthal aanu

  • @robin00023
    @robin00023 3 місяці тому

    Hgb normallay 17 അല്ലെ ആവേണ്ടത്. എനിക്ക് 18.5 ഉണ്ട് അതെന്ന ഡോക്ടർ

    • @CapricornStories
      @CapricornStories 3 місяці тому

      Bro Dr entha paranje

    • @robin00023
      @robin00023 3 місяці тому

      @@CapricornStories ഹീമോ ഗ്ലോബിൻ കൂടരുതെന്നു നോർമലായിരിക്കണമെന്ന്

    • @CapricornStories
      @CapricornStories 3 місяці тому

      @@robin00023 test vellathum undo ini

    • @CapricornStories
      @CapricornStories 3 місяці тому

      Blood remove cheytho test enthengilum undo

    • @robin00023
      @robin00023 3 місяці тому

      @@CapricornStories blood teste cheytayirunnu

  • @nimishajomon9841
    @nimishajomon9841 2 роки тому

    ഹീമോഗ്ലോബിന് അളവ് പത്തോ അതിൽ കുറവോ ആയാൽ അത് എന്തുകൊണ്ടാണ് ഡോക്ടർ

  • @rajeeshmk6661
    @rajeeshmk6661 3 місяці тому

    Yes sir kulichu kazhiyumbilol oru chorichil undavarund

    • @CapricornStories
      @CapricornStories 3 місяці тому

      Hi ippo egane und hb level normal aayo

    • @rrtech7461
      @rrtech7461 Місяць тому

      Bro poi check cheyu me be athu polycythemia vera ayirikkum cancer annu plz our dr me kanikku

    • @CapricornStories
      @CapricornStories Місяць тому

      @@rrtech7461 bro HB kooduthal ano

  • @shabeermanoor
    @shabeermanoor 11 місяців тому +9

    എനിക്ക് hb 17.8 ഉണ്ട് ഡോക്ടറെ കാണിച്ചു മെഡിസിൻ വേണ്ട daily 4 litre വെള്ളം കുടിച്ചാൽ മതി എന്ന് പറഞ്ഞു

  • @nparazakovr7924
    @nparazakovr7924 2 роки тому +2

    Sir,
    അനീമിയ യെ കുറിച്ച് വീഡിയോ
    ചെയ്യുമോ?

  • @jishnuchikku118
    @jishnuchikku118 2 роки тому +6

    Sir Ende hemoglobin level 17.7 undayerunu . 1 bottle blood donate cheydhu Aapol 16 Aayerinu . Ippo hemoglobin level 16.6 Aanu. Doctor paranju Eanikk polycythemia undenu . (My age 27 ) Endekillum kuzhappam undo .

    • @jishnuchikku118
      @jishnuchikku118 2 роки тому +1

      @TopTen Malayalam bone marrow test cheyuvan Dr paranju Eandhanu bone marrow test onnu parayyamo Dr plz

    • @rintodaniel7379
      @rintodaniel7379 2 роки тому +1

      Jishnu send ur number

    • @ajithk9910
      @ajithk9910 2 роки тому

      @@jishnuchikku118 ipo engne und

    • @hashifmk2598
      @hashifmk2598 Рік тому +1

      Brw enik 27 age enikum hb 17.6
      Ipol 16.9

    • @hashifmk2598
      @hashifmk2598 Рік тому +3

      @@Jamshil first u donate blood and control food most .don’t eat bakery itrem avoid oil food

  • @11.361
    @11.361 Рік тому +1

    ഇലകറികൾ റെഡ് മീറ്റ് ഒക്കെ കുറക്കണം

  • @nikhilraj6024
    @nikhilraj6024 2 роки тому +9

    എനിക്ക് 18.2 വന്നിരുന്നു ഡോക്ടർ, ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ MPN test ചെയുക ഉണ്ടായി, അതിൽ നെഗറ്റീവ് ആണ്, പക്ഷേ ഇനി bone marrow കൂടെ ചെയ്യാൻ പറയുന്നു, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്തെകിലും cancer starting കൊണ്ടു ഇങ്ങനെ സംഭവിക്കുമോ? ഇത് കാരണം വളരെ മാനസിക സംഘർഷം ഉണ്ട്‌

    • @sarathsathyan1546
      @sarathsathyan1546 2 роки тому +2

      എനിക്കും 18.2 ഉണ്ട്‌ ഞൻ ടെസ്റ്റ്‌ ചെയ്തിരുന്നു.. എന്താ ചെയേണ്ടത് എന്നു അറിയില്ല താങ്കൾ ചെയ്തത് ഒന്നു പറഞ്ഞു തരുമോ.. എപ്പോൾ കുറഞ്ഞോ

    • @nassarp538
      @nassarp538 2 роки тому +3

      Blood ദാനം ചെയുക,വെള്ളം നല്ല വണ്ണം കുടിക്കുക,ഇരുമ്പ് അംശം കൂടുതലായി ഉള്ള ഭക്ഷണം ഒഴിവാക്കുക, പിന്നേയ് hijama എന്ന ഒരു treatment ment ഉണ്ട് നല്ലതാണ്.

    • @baburajchirayil121
      @baburajchirayil121 2 роки тому +1

      വളരെയധികം ഉപകാരപ്രധമായ വീഡിയോ താങ്ക്സ് ഡോക്ടർ.

    • @jishnuchikku118
      @jishnuchikku118 2 роки тому +2

      Eanikkum same problem unde . Sir Eavidayanu treatment Eaduthadhe onnu parayyamo plz

    • @swiftzxi529
      @swiftzxi529 2 роки тому

      ​@@jishnuchikku118 sir please share your contact no....i am also having the same issue

  • @SandeepSandeep-yf1gx
    @SandeepSandeep-yf1gx 2 роки тому +7

    Sir. എന്നിക്ക് ഈ അസുഖം ഉണ്ട്.. 6 മാസമായി ചികിത്സയിൽ ആണ്. മാറിയിട്ടില്ല. സർ ഏത് ഹോസ്പിറ്റലിൽ ആണ്..

    • @sanalkumarsanal5670
      @sanalkumarsanal5670 2 роки тому

      Hello

    • @swiftzxi529
      @swiftzxi529 2 роки тому

      sir plz share ur no or mail id...i am also these issues

    • @dost2601
      @dost2601 Рік тому

      @@sanalkumarsanal5670 1 Hi Sir

    • @mumtazar4431
      @mumtazar4431 Рік тому

      Dr vigil sir is no more

    • @rafeeqrafi1702
      @rafeeqrafi1702 Рік тому

      എന്ത് ചികിത്സ ചെയ്യുന്നേ

  • @vishnuanilkumar5524
    @vishnuanilkumar5524 2 роки тому +2

    Sir realy strugling with polycythemia pls help.

    • @claustrophobic0015
      @claustrophobic0015 2 роки тому

      Consult a doctor fast

    • @swiftzxi529
      @swiftzxi529 2 роки тому +1

      bro i also have same issue can you share your no or mail id please

    • @sarathchandran7871
      @sarathchandran7871 2 роки тому +2

      Broo എനിക്കും ഇണ്ട് same issue ഞാൻ പേടിക്കാറില്ല. ഡോക്ടർനെ കണ്ട് blood donate ചെയ്യക് 3മാസം കൂടുമ്പോൾ. പിന്നെ മരുന്നുണ്ട് aspirin അങ്ങനെ entho ആണ് എന്തായാലും ഡോക്ടർനെ കണ്ട് മരുന്ന് kudikkanm

    • @claustrophobic0015
      @claustrophobic0015 2 роки тому +4

      @@sarathchandran7871 blood donate alla bro. Blood eduth maatukayanu. Aa blood pine use cheyan pattilla enn aanu ente arivu

    • @eldhothomas927
      @eldhothomas927 Рік тому

      Ethrayanu danger level

  • @lissybabu3738
    @lissybabu3738 29 днів тому

    എനിക്ക് 16 ഉണ്ട് കുഴപ്പമുണ്ടോ

  • @shyamjo5247
    @shyamjo5247 10 місяців тому +2

    Sir enikku 20...to 21 range aaanu...

  • @malusree9040
    @malusree9040 2 роки тому

    Plz rpl

  • @SajanppcdSajan
    @SajanppcdSajan 7 місяців тому

    ഇത് എങ്ങനെ കുറക്കാൻ പറ്റും

  • @shadowspy5486
    @shadowspy5486 2 роки тому +2

    എന്റെ hb count 18 inu mukalilane

    • @nadhmon8345
      @nadhmon8345 Рік тому

      Dr നെ കാണിച്ചപ്പോൾ എന്ത് പറഞ്ഞു?

    • @aseemabdul4816
      @aseemabdul4816 Рік тому

      ഇടക്ക് ബ്ലഡ് donate ചെയ്യൂ. വർഷത്തിൽ 3 വട്ടം എങ്കിലും

    • @vtaneeshaneesh5926
      @vtaneeshaneesh5926 Рік тому

      Hb 15നു താഴെ അല്ലെ donate ചെയ്യാൻ പറ്റു

    • @clastinesebastian8196
      @clastinesebastian8196 Рік тому

      @@vtaneeshaneesh5926 ഇന്ന് ഞാൻ donate ചെയ്യാൻ പോയപ്പോൾ എന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു 18. Something എന്നിട്ട് എടുത്തില്ല

    • @dharmmarajanvellanoor6412
      @dharmmarajanvellanoor6412 Рік тому

      @@clastinesebastian8196 ഹലോ
      Enik 26 age nd hmg level 17.8 aanu
      Scene undo

  • @user-tr9uu2oc2j
    @user-tr9uu2oc2j 7 місяців тому +2

    ഹിമോഗ്ലോബിൻ 18 ഉണ്ട് എന്തു ചെയ്യണം

    • @CapricornStories
      @CapricornStories 5 місяців тому

      Hi ippo egane und

    • @EvaMaria-dh5ht
      @EvaMaria-dh5ht 4 місяці тому

      ​@@CapricornStories hlo bro ningalk ippo engane ind?

    • @CapricornStories
      @CapricornStories 4 місяці тому

      @@EvaMaria-dh5ht blood iduthu kalanju ini korach months kazhnju Dr kaanikyn paranju...ningalk egane und hb kooduthal ano

  • @sajeevkumark4274
    @sajeevkumark4274 7 місяців тому +1

    എനിക്ക് 21.5 ആണ് ഹീമോ ഗ്ലോബിൻ പരിഹാരം എന്ത്

  • @edumallu
    @edumallu Місяць тому +1

    എനിക്ക് ഒരു കൊല്ലം മുൻപ് ഹബ് 17 കാണിച്ചു. Dr ne കണ്ടു 1 മാസം കഴിഞ്ഞ് ഒന്നുടെ ചെക്ക് ചെയ്യാൻ പറഞ്ഞു. അപ്പോൾ പിന്നെയും കൂടിയതായി കണ്ടു. പിന്നീട് oncologyil കാണിച്ചു. Erythropotin and jack 2 mutaion test ചെയ്തു. കൂടെ 500 ml blood removal. Erythropotin normal ആയിരുന്നു. ജാക്ക് 2 നെഗറ്റീവ്. എന്നാലും polycythemia vera enna conclusion il ethi chernnu.
    Symptoms ayitt തലക് വല്ലാത്ത ഒരു അവസ്ഥ വരും. ചില സമയത്ത് പെരുപ്പും ഒണ്ടാവും. ബാലൻസ് പോകില്ല പക്ഷെ ഒരു കിളി പോയ അവസ്ഥ. ബ്ലഡ്‌ മാറ്റിയാലും ആ അവസ്ഥ ഇടക്ക് ഉണ്ടാകാറുണ്ട്. തലയിക്കും ചെവിക്കും ഒരു പ്രഷർ അനുഭവപ്പെടും. ബ്ലഡ്‌ കൂടി കഴിഞ്ഞാൽ കൈ കാലുകൾ പെട്ടെന്ന് മരക്കും ( കാലു കാലിന്റെ മുകളിൽ കയറ്റി വെക്കുക അങ്ങനെ ഒള്ളത് ഒക്കെ ചെയ്‌താൽ മരക്കും) മരപ്പ് ഒക്കെ ബ്ലഡ്‌ റിമോവ് ചെയ്‌താൽ മാറും. ഇപ്പോളത്തെ ട്രീറ്റ്മെന്റ് ഇടക്കിടക്ക് ബ്ലഡ്‌ removal and aspirin tablet. Talayude karyathil ഇനി ന്യൂറോയേകൂടി കാണാം എന്ന് കരുതുന്നു. ബ്ലഡ്‌ കൂടി നിന്നാൽ ശ്വാസം muzhuvan edukkan pattanillla എന്നൊരു തോന്നൽ ഒക്കെ ഉണ്ടാവും.

    • @CapricornStories
      @CapricornStories Місяць тому

      Bro ippo kurav undo ippozhum blood remove cheyar undo? Blood koodunathinu reason kandethiyo? Ethra naal kodumbo aanu remove cheythirunathn

    • @edumallu
      @edumallu Місяць тому

      @@CapricornStoriesidakkidakk check cheyyunnu blood remove cheyyunnu. Aspirin kazhikkunnu

    • @rrtech7461
      @rrtech7461 Місяць тому

      ​@@edumallu bro nthelum kuzhappam undo treatment ondo

    • @edumallu
      @edumallu Місяць тому

      @@rrtech7461 treatment phlebotomy anu

    • @CapricornStories
      @CapricornStories Місяць тому

      ​@@edumallu bro ippo blood level kuranj verunu undo atho pinnem koodukayano HB RBC PCV oke ethra level ethumbo aanu phlebotomy cheyyar ethra months koodumbo aanu check cheyunath enikyum same condition aanu bro

  • @sajanppcdsajan6873
    @sajanppcdsajan6873 Рік тому

    Sir nmr tharumo

  • @ATHULD4TECH
    @ATHULD4TECH 7 місяців тому +1

    Enikk 22aan 🥲🥲

  • @Robin99999
    @Robin99999 11 місяців тому +1

    എനിക്ക് 19ന് മേലെ ആണ് HB കൗണ്ട്

  • @abhinandp6103
    @abhinandp6103 10 місяців тому +1

    19.1 ind

  • @amalmohan5901
    @amalmohan5901 Рік тому +1

    Sir anikk 17 und enthan karanam

  • @abhaya1997
    @abhaya1997 Рік тому +2

    എനിക്ക് 14.4ആണ് കുഴപ്പമുണ്ടോ

  • @user-jz2mn5eq8n
    @user-jz2mn5eq8n 2 роки тому +4

    16.1 നോർമൽ അല്ലെ

    • @jishnuchikku118
      @jishnuchikku118 2 роки тому

      Yes.

    • @character303
      @character303 8 місяців тому

      ​@@jishnuchikku11816.7 o normal ano?

    • @TomosonThomas
      @TomosonThomas 2 місяці тому

      ​@@character30317 വരെ നോർമൽ ആണ്

  • @myworldum6
    @myworldum6 Рік тому

    Enikku HB 18 aaanu

  • @aseemabdul4816
    @aseemabdul4816 Рік тому +1

    ഞാൻ ഇന്നലെ blood donate ചെയ്തപ്പോ 17.1 ആണ്.

    • @user-ef7ou2gr4f
      @user-ef7ou2gr4f Рік тому

      Ippo eagane und... Achan inn test cheyythappo ... Kooduthal an... Ake oru tension

    • @CapricornStories
      @CapricornStories 5 місяців тому

      Ippo egane und

  • @CapricornStories
    @CapricornStories 3 місяці тому +2

    HB കൂടുതൽ ഉള്ളവർ ഉണ്ടോ? എനിക്കയും കൂടുതൽ ആണ്

    • @TomosonThomas
      @TomosonThomas 2 місяці тому

      me

    • @CapricornStories
      @CapricornStories 2 місяці тому

      ​@@TomosonThomas ethra aayi bro ee problem thodangitt kurav undo

    • @AnasNazar-cd4cj
      @AnasNazar-cd4cj 28 днів тому +1

      @@CapricornStories bro ith oru rogam alla ath adhyam manasilakkuka, ippol oru paadu perkk ith varunnund , nalla hematologist ine kand kurach adhikam testukal und jack 2 muttation angana kurach und athokke cheyth nokkiyitt problem illel correct ayitt blood donate cheyth poyal mathi, correct ayitt 6 month koodbol hb onn chekk cheyth pokuka , vellam kooduthal kudikkuka , athokkeye ullu , kooduthal woried avanda avshyamilla

    • @CapricornStories
      @CapricornStories 10 годин тому

      @@AnasNazar-cd4cj bro mssg cheyamo

    • @AnasNazar-cd4cj
      @AnasNazar-cd4cj 9 годин тому

      @@CapricornStories bro ithil msg ayakkan onnumilla ,ningal adhyam nalla oru dr kand anxiety kulla medicine aanu edukendath. Proper ayitt check up cheyyuka, blood donate cheyyuka allathe vere onnumilla 18 okke mukalil poyale hb kurqyanulla tablet tharu

  • @sharathhc690
    @sharathhc690 Рік тому

    Doctor ente 17.1 kanikunnu ...bld kurach karup clr aayi thonnunnu... High altitude aanu job cheyunne. Pls enik marupadi aykumo

    • @user-ef7ou2gr4f
      @user-ef7ou2gr4f Рік тому

      Ippoo eagane und.. Nte achan blood kooduthal an.. Ake oru tension...

    • @amruthragvt2050
      @amruthragvt2050 Рік тому

      ഹൈ altitude ജോലി ചെയുന്ന ആള്കാര്ക് കുറച്ചു കൂടുതൽ ആണ് എങ്കിലും അടുത്ത് അടുത്ത് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുമ്പോ 17.5 എബോവ് ഒക്കെ അയ കുറച്ചു പ്രശ്നം ആണ്

    • @CapricornStories
      @CapricornStories 3 місяці тому

      ​@@amruthragvt2050 hi HB level kooduthal ano

  • @rockzizzupcrockzzz6465
    @rockzizzupcrockzzz6465 Рік тому

    Eniku 20 ഉണ്ടായിരുന്നു ബ്ലഡ്‌ donate ചെയ്യാൻ പോയപ്പോൾ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഞാൻ ഒരു MD യെ കാണിച്ചു ബ്ലഡ്‌ എടുത്തുകളഞ്ഞു but രണ്ടു ഡേയ്‌സ് കഴിഞ്ഞു HB നോക്കിയപ്പോൾ 18.5 ഈ ലെവലിൽ ഉണ്ട് HB 16 ആവാൻ എന്താ ഇനി ചെയ്യുക എനിക്ക് ആകെ tension ആണ്

    • @DatW32
      @DatW32 11 місяців тому

      Bro idakku check cheayithu blood maranam njan 3 year ayi

    • @freakgamer2875
      @freakgamer2875 11 місяців тому

      ​@@DatW32 etra naal koodumbol anu blood maatunnat?

    • @DatW32
      @DatW32 11 місяців тому +1

      @@freakgamer2875 ആദ്യമൊക്കെ അടുപ്പിച്ചു മാറ്റി പിന്നെ ഇടവേള കൂടി വന്നു 3മാസം 4മാസം 5മാസം അങ്ങനെ

    • @freakgamer2875
      @freakgamer2875 10 місяців тому

      ​@@DatW32munnot pokum thorum gap koodi ano vararu

    • @bestospullatbsp1039
      @bestospullatbsp1039 8 місяців тому

      ​@@DatW32ഇപ്പൊ എങ്ങനെ ഉണ്ട്

  • @srialakalsajisekharan3733
    @srialakalsajisekharan3733 Рік тому

    Sir എനിക്ക് HGB. Level 19.2 ഉണ്ട് ഈ ലെവൽ കുറയാൻ എന്തു ചെയ്യണം.. Bone narrow test ചെയ്തിരുന്നു last Dec.. Report normal aanu sir..
    Smoking habit ila.. ഞാൻ ഇപ്പോൾ ആഫ്രിക്കയിലാണ് ini yenthu treatment cheyanam onnu paranju tharamo..?

    • @jishnups4939
      @jishnups4939 Рік тому

      Polycythemia ആകും

    • @midhunche2892
      @midhunche2892 Рік тому

      @@jishnups4939 ട്രീറ്റ്മെന്റ് ഉണ്ടോ medicine available ahnoo?

    • @srialakalsajisekharan3733
      @srialakalsajisekharan3733 Рік тому

      Gd mng sir.. Reply cheyan patyila sorry.. ipol treatment onnumila sir bloodinte katti kooduthal aanu athukondu asprin tablet kazhikan Amala Hospitilale Dr. Sree raj paranjirunu.. Last Dec. il aanu bone marrow test cheyithathu athinu shesham Sree raj Dr.. Replay onnum thannila.. Shareeram melinju varunu.. ivide Africa yil aayakaranm treatment yentha cheyendathu arriyila..

    • @freakgamer2875
      @freakgamer2875 Рік тому

      ​@@srialakalsajisekharan3733ഇപ്പോൾ എങ്ങനുണ്ട്?.
      ട്രീറ്റ്മെന്റ് എന്താ?

    • @ap____arna
      @ap____arna 9 місяців тому

      Bone marrow test mathram ahno cheythe...athunkahzinj avr vere test ezhuthiyirunno

  • @jinuazhakeshan3828
    @jinuazhakeshan3828 Рік тому +1

    എനിക്കു 17 ആണ്... HB

  • @jomondavid1067
    @jomondavid1067 2 роки тому +7

    കുറയ്ക്കാനുള്ള മരുന്ന് ഒന്നും പറഞ്ഞു തന്നില്ല ☹️

    • @claustrophobic0015
      @claustrophobic0015 2 роки тому

      Marunn illa condition trest cheyane pattu

    • @shilpak1143
      @shilpak1143 2 роки тому

      Foodil alle control cheyyande🤔

    • @claustrophobic0015
      @claustrophobic0015 2 роки тому +1

      @@shilpak1143 foodil iron, vit b12 ellam kurakanam athe pattu. But polcythemia vera polle ullath aanenkil treatment, bllod maatuka okeye reksha ullu

    • @character303
      @character303 8 місяців тому

      ​@@claustrophobic0015പോളിസിതേമിയ എത്രെയാണ് hb?

    • @CapricornStories
      @CapricornStories 2 місяці тому

      ​@@claustrophobic0015 bro ippo egane und eniki Hb kooduthal aanu

  • @ISMAIL-xh1yx
    @ISMAIL-xh1yx 11 місяців тому +1

    എനിക്ക് 20.8 ഉണ്ട് 🥲

  • @simplytechmallu5051
    @simplytechmallu5051 2 роки тому +6

    ഇന്ന് ചെക്ക് ചെയ്തപ്പോ 18 കണ്ടു 😐😐

    • @jishnuchikku118
      @jishnuchikku118 2 роки тому +1

      Eanikk 17.7 unde Ndhekillum kuzhappam undakumo

    • @dijeeshkumar123
      @dijeeshkumar123 2 роки тому

      18 ഉള്ളത് കുറക്കാൻ പറ്റുമോ?

    • @shilpak1143
      @shilpak1143 2 роки тому

      ഹീമോഗ്ലോബിൻ ടെസ്റ്റ്‌ ചെയ്യാൻ ഫുഡ്‌ ഒന്നും കഴിക്കാതെ പോകണോ

    • @simplytechmallu5051
      @simplytechmallu5051 2 роки тому +1

      @@jishnuchikku118red meat kurakkuka

    • @simplytechmallu5051
      @simplytechmallu5051 2 роки тому +1

      @@dijeeshkumar123 red meat kurakkuka

  • @SandeepSandeep-yf1gx
    @SandeepSandeep-yf1gx 2 роки тому

    ഈ ഡോക്ടർ മരിച്ചു

  • @shifashiya944
    @shifashiya944 Рік тому +1

    14.6

  • @sanalsanalsanal1567
    @sanalsanalsanal1567 3 місяці тому +1

    Hb 18, rbc 6.4, pcv 54% any broblem

    • @sanalsanalsanal1567
      @sanalsanalsanal1567 2 місяці тому

      Alkahol kazhikubol hb kudunnu

    • @edumallu
      @edumallu 2 місяці тому

      Problem anu
      Oru doctorne kanuka vegam

    • @CapricornStories
      @CapricornStories 2 місяці тому

      @@edumallu bro hb kooduthal ano blood remove cheyar undo

  • @arjunmurali7159
    @arjunmurali7159 Рік тому

    Thanks sir

  • @amalpp7881
    @amalpp7881 Місяць тому

    Sir anik 20 hemoglobin and 10 uric acid kurakan ntha cheyya

    • @rukkusulaiman1905
      @rukkusulaiman1905 28 днів тому

      Blood 450 ml എടുത്തു കളയുക
      Red meat കഴിക്കരുത്
      മദ്യപാനം ഉണ്ടെങ്കിൽ അതും ഒഴിവാക്കുക
      3 ലിറ്റർ വെള്ളം ദിവസം കുടിക്കുക

  • @nisarpk7244
    @nisarpk7244 Рік тому

    Tnx sir