കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി | Georgootty C/O Georgootty | Jayaram

Поділитися
Вставка
  • Опубліковано 18 жов 2022
  • Georgootty C/O Georgootty is a 1991 Malayalam-language romantic comedy / drama film.It was directed by Haridas and written by Ranjith, the film was produced under the banner of Chandragiri Productions.The music was composed by Mohan Sithara with lyrics by Gireesh Puthenchery.
    Directed by : Haridas Kesavan
    Produced by : Chandragiri Productions
    Written by : Ranjith
    Music by : Mohan Sithara
    Cinematography : Shekhar Joseph
    Edited by : G.Murali
    Starring : Jayaram, Sunitha, Thilakan
    #GeorgoottyC/OGeorgootty #Jayaram #Thilakan #malayalammovie
    #movies
    Subscribe Now : avenir.to/SubscribeHarmonyMP
    || ANTI-PIRACY WARNING ||
    This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 200

  • @vijeshpk8637
    @vijeshpk8637 3 місяці тому +25

    സിഗർട്ട് ഒക്കെ വലിച്ചു.. ഞങ്ങൾ ഇൻകം ടാക്സിൽ നിന്ന് ആണ്...😂

  • @soorajnandana7477
    @soorajnandana7477 Рік тому +31

    ജയറാമിന്റെ ഒരു നല്ലൊരു സിനിമയാണിത്

  • @rscrizz4496
    @rscrizz4496 Рік тому +95

    കുട്ടിക്കാലം മുതൽ കാണുന്ന movie 'യാണ്
    ജോർജ് കുട്ടി c/o ജോർജ് കുട്ടി
    എത്ര വട്ടം കണ്ടെന്നു പോലുമറിയില്ല 1996 മുതൽ കാണുന്ന movie ഇപ്പോൾ കാണുമ്പോൾ പോലും ഒരു മടിപ്പുമില്ല...

    • @4khl.
      @4khl. Рік тому +12

      പഴയകാല ചിത്രങ്ങൾക്ക് life ഉണ്ട്

    • @shiash6831
      @shiash6831 Рік тому +8

      സത്യമാണ്.. Bro എത്ര കണ്ടാലും മതി വരാത്ത ഒരു പടം.... ആ സിനിമയുടെ ലൊക്കേഷനും.. അഭിനേതാക്കളും... എന്ത് നല്ലതാണ്... പിന്നെ കഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ... ഞാൻ എപ്പോഴും ചിന്തിക്കുമാരുന്നു ഞാൻ മാത്രമേ ഈ പടം ഇത്രയും കണ്ടിട്ടുണ്ടായിരിക്കുള്ളൂ എന്ന്....

    • @rscrizz4496
      @rscrizz4496 Рік тому +1

      @@4khl. ❤️

    • @rscrizz4496
      @rscrizz4496 Рік тому +1

      @@shiash6831 🙂👌

    • @sanihabeeb
      @sanihabeeb Рік тому +2

      Yes❤️❤️

  • @savadtp1288
    @savadtp1288 Рік тому +37

    ഈ സിനിമ യിൽ ഓരോ ആള് വരുമ്പോഴും ഒരു 20/20ഫീൽ ആണ് 😀

  • @sreerag_sreedhar
    @sreerag_sreedhar Рік тому +37

    സിദ്ദിഖിന്റേം ജയറാമിന്റേം ആ ഫ്രണ്ട്ഷിപ്പ് ❤❤

  • @dfrfrfFrffh
    @dfrfrfFrffh Рік тому +51

    എന്തെങ്കിലും ആക്കണ്ട 500 രൂപ കൊടുത്തേക്കാം 😀😀😀😀 തിലകൻ റോക്സ് 🙏🙏🙏

    • @thereckon3592
      @thereckon3592 Рік тому +4

      ₹ 500 in 1991 = ₹ 4,140.2 in 2022

  • @s___j495
    @s___j495 Рік тому +51

    പൗലോസ് പപ്പു ജീപ്പിന്റെ പേര് സൂപ്പർ 😂

  • @arunkrishnan2475
    @arunkrishnan2475 Рік тому +33

    8:56 ആത്മാർത്ഥതയുടെ നിറകുടം 🙏🏻

  • @sajeevkp3765
    @sajeevkp3765 Рік тому +454

    Who is the key 😂

  • @ajujacob7759
    @ajujacob7759 Рік тому +151

    ജോലി ഇതൊക്കെ തന്നെ
    എന്ത് ബാർബർ ഷോപ്പോ 😆

  • @gladwin9320
    @gladwin9320 Рік тому +124

    2:07 താക്കോലെവിടെ who is the key 🤣🤣🤣🤣

  • @peterjames3068
    @peterjames3068 Рік тому +27

    പഴേ കേരളം മനോഹരം

  • @rajagopalanmoolayil3439
    @rajagopalanmoolayil3439 Рік тому +31

    Almost 10 times watched this movie. There is a scene from acting king thilakan Chetan...when Jayaram comes drunk thilakan Chetan shows a shocked gesture...always I repeat that scene. What a movie it is ! Fantastic.

    • @madboiizm3650
      @madboiizm3650 Рік тому +3

      ആയിക്കോട്ട് സായിപ്പേ.. മലയാളം സിനിമ കാണുന്നതിൽ സന്തോഷം 😂

    • @ajeeshnk194
      @ajeeshnk194 10 місяців тому

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +40

    വീണതിന് ശേഷം... ഫോളോ മീ🤣🤣🤣

  • @rvp71
    @rvp71 Рік тому +55

    Mala superb..who is the key??😂😂😂😂

  • @ArunDevarundev
    @ArunDevarundev Рік тому +10

    മാളച്ചേട്ടൻ 😂😂😂😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +30

    മാള...പൊളിച്ചു

  • @SabarishChandrasekharan
    @SabarishChandrasekharan 6 місяців тому +6

    Pashtt partyyy… mala’s dialogue delivery ❤

  • @anzindh
    @anzindh Рік тому +35

    ഇതല്ലേ പുതിയ കരിക്കിൻ്റെ കഥ 😅

  • @shyleshnair6969
    @shyleshnair6969 Рік тому +9

    താക്കോൽ എവിടെ who is the key 😂

  • @sanal7818
    @sanal7818 Рік тому +36

    Mala nailed it, great actor

  • @syam0777
    @syam0777 Рік тому +12

    Old 100 note kandapo oru.. 🤩🤣

    • @thecrusader6401
      @thecrusader6401 Рік тому +4

      അതൊക്ക് പണ്ട് rare ആയിരുന്നു

  • @rennyraphel616
    @rennyraphel616 11 місяців тому +5

    താക്കോലെവിടെ 😠 who is the key 🗝 😅😂😂

  • @ownstylegamer4223
    @ownstylegamer4223 Рік тому +9

    Maala 😍😍😍vere levelaa

  • @PASTrickz
    @PASTrickz Рік тому +4

    Adipoli movie 🤩🤩🤩🤩🤩🤩🤩🤩

  • @machu6362
    @machu6362 Рік тому +14

    പോലീസ് പാർട്ടിസ് ഹിയർ 😂😂😂😂

  • @rupeshjohn
    @rupeshjohn Рік тому +7

    "Upstairs is here" "Stop All the Kitchen Works" 😀

  • @msuriadas
    @msuriadas Рік тому +12

    4:54
    9:09
    Chayakadayil vech thallu kollunnath ee constable thanne anallo.

  • @rafeeqraferqm921
    @rafeeqraferqm921 Рік тому +11

    1991"hite"filim""31"kollam"😪

  • @indian6346
    @indian6346 Рік тому

    കൊള്ളാം.

  • @maheshss8604
    @maheshss8604 Рік тому +24

    1:16 stop the kitchen works 🤣🤣🤣🤣🤣

  • @anniethomas2050
    @anniethomas2050 Рік тому

    Haaaahaaaa....👍👍👍

  • @babuta1977
    @babuta1977 День тому

    Who is the key
    മാള അരവിന്ദൻ sssuuupppeeerrr 😅😊

  • @nithin5216
    @nithin5216 Рік тому +1

    🔥

  • @santhoshrajan3884
    @santhoshrajan3884 Рік тому +13

    Who's the key??😂😂😂😂😂

  • @sajathkarayil4334
    @sajathkarayil4334 Рік тому +2

    ഫോളോ മീ

  • @prasanthnair2261
    @prasanthnair2261 2 місяці тому

    Upstair is here... 😂come on

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😍😍😍😍😍😍😍😍😍😍😍😍

  • @keralalogue4445
    @keralalogue4445 Рік тому +2

    😁😁😁

  • @csm9587
    @csm9587 Рік тому +5

    Who is the key......English കടുപ്പം തന്നെ... 😀

  • @gujibuandfriends9766
    @gujibuandfriends9766 Рік тому

    Oh my god...maala

  • @homosapien400
    @homosapien400 Рік тому +9

    ഹൂ ഈസ് ദ കീ... താക്കോൽ എവിടെ...

  • @afsalabi4517
    @afsalabi4517 Рік тому +3

    “Stop the kitchen works”

  • @sajump1
    @sajump1 Рік тому +3

    We want search… 😀😀stop the kitchen works .. 😃😃 who is the key 😜😃🤣🤣🤣

  • @bineshpro4882
    @bineshpro4882 17 днів тому

    Kadikunna Patti 🎉🎉🎉🎉😂😂

  • @louisrajan9395
    @louisrajan9395 Рік тому +14

    We want source..police parties here come on..search it all things fast..bloody nonsense stupid...stop all the kitchen vatthils...who is the key...we want source of income😆😆😆😆😆

  • @Stalinsuresh388
    @Stalinsuresh388 9 місяців тому

    എന്ത് 😀

  • @yadukrishnan5040
    @yadukrishnan5040 Рік тому +2

    We want search 😂😂

  • @simpletricks1256
    @simpletricks1256 Місяць тому

    ഹൂ ഈസ് ദ കീ

  • @ttgaccessorieskl52
    @ttgaccessorieskl52 Рік тому

    Police what is here... come on😂😂😂

  • @harivkvr
    @harivkvr Місяць тому

    താക്കോലെവിടെ... Who is the key...??? 😂😂😂😊

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    😃😃😃😃😃😃😃😃😃😃😃

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😘😘😘😘😘😘😘😘😘😘

  • @adwaithblogs1296
    @adwaithblogs1296 8 місяців тому

    Rx100❤❤❤

  • @Johnson-yn8iv
    @Johnson-yn8iv Рік тому +38

    നമ്മടെ ജോലി എന്താണ്?
    ഇതൊക്കെ തന്നെ.
    എന്ത് ബാർബർ ഷോപ്പോ 🤣🤣🤣🤣

  • @viviankx8155
    @viviankx8155 8 місяців тому +4

    ഇത് പോലെ എന്ന് ബിജെപിയുടെ ed വരുന്നത്😂😂😂😂😂😂😂😂

    • @sreejithvas8880
      @sreejithvas8880 5 місяців тому +1

      കോൺഗ്രസ്‌ ഭരിക്കുപ്പോളും ed ഉണ്ടായിരുന്നു 🤭😄പക്ഷേ സ്വന്തം വീട്ടിലേക്ക് edയെ വിടുമോ കോൺഗ്രസ്‌..? 😄😄😜

  • @puttus
    @puttus 6 місяців тому +3

    തൊഴിൽ ഇതൊക്കെത്തന്നെ...
    എന്ത് ബാർബർ ഷോപ്പോ 😂😂

  • @anirudhtrolls2082
    @anirudhtrolls2082 Рік тому +6

    Who is the key 😆😆

  • @eyememyself6307
    @eyememyself6307 3 місяці тому

    Mala aravindan came for 5 minutes and rocked Nd stolen it.. Wiw

  • @samvarghese7731
    @samvarghese7731 Рік тому +3

    who is the key!

  • @syamkumar6397
    @syamkumar6397 4 місяці тому

    We want Search ....... Police party is here.... Stupid ....... Cmon ..... 😂'😂'😂😂 Mala chettan fire....😂😂😂

  • @mohammedrinshads
    @mohammedrinshads 2 місяці тому

    Police what is here....who is the key...maala 😂

  • @puttus
    @puttus 6 місяців тому

    ഹു ഈസ് ദ കീ 😂😂😂😂😂

  • @rosarygranites8486
    @rosarygranites8486 11 місяців тому +1

    താക്കോലെവിടെ who is the key?????

  • @janeeshjanijani9186
    @janeeshjanijani9186 Рік тому +4

    Marimayam unni varum e rolil

  • @raiza7607
    @raiza7607 Рік тому +13

    എന്ത് ബാർബർ ഷാപോ 😁

  • @likhine3361
    @likhine3361 Місяць тому

    Stop all kitchen works , who is the key 😆😆😆

  • @shajijoseph7425
    @shajijoseph7425 5 місяців тому

    Mala Aravindan.🙏🙏

  • @starbucksadmin7265
    @starbucksadmin7265 Рік тому

    Mala thakarthu

  • @manojgobinath1241
    @manojgobinath1241 8 місяців тому

    മാള😂

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪😂

  • @bloodbuilt
    @bloodbuilt 2 місяці тому

    Who is the key.....😂😂😂 താക്കോലെവിടെ...??😂😂😂

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😅😅😅😅😅😅😅😅😅😅😅😅

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @linsrajan
    @linsrajan Рік тому +3

    10:08 ath Parthibhan aano??

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 Рік тому +2

    Jagadish.... 🤣🤣🤣🤣

  • @user-ro4jf9ed5b
    @user-ro4jf9ed5b Місяць тому

    Who is the key

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    😝😝😝😝😝😝😝😝😝😝

  • @musthafamadavoormusthafama4395
    @musthafamadavoormusthafama4395 2 місяці тому

    Who is the key.....😂😂😂

  • @fajnam432
    @fajnam432 Рік тому

    Njan is a technique by

  • @gcheruvath
    @gcheruvath Рік тому

    😂

  • @rameshsasidharanpillai3067
    @rameshsasidharanpillai3067 Рік тому +1

    Police what is here

  • @vysakh2764
    @vysakh2764 Рік тому

    2:09

  • @RanjithRanjith-eh4ls
    @RanjithRanjith-eh4ls 2 місяці тому

    മാള 😂😂😂😂

  • @MyJohnson-oh1kr
    @MyJohnson-oh1kr Рік тому +4

    എല്ലാ സിനിമയിഒണ്ട് ഷേവ്ചെയുന്നസീൻ ഷേവ്ചെത്മേക്കപ്പ്ഇട്ട മുഖത്ത് ഷേവ്ചെയുന്നത്

  • @happy92941
    @happy92941 Рік тому

    111

  • @sreejiths5416
    @sreejiths5416 Рік тому

    ഒന്നുകിൽ വിക്കുക....അല്ലെങ്കിൽ സംസാരിക്കുക

  • @indianconstitutionfollower6546

    Agricultural tax, ഇല്ല.. First.....വലിയ കോമഡി പീസ്...... Normal taxation limits..

    • @PintosVlog
      @PintosVlog Рік тому +2

      Agriculture products had tax before

    • @abeerkamal65
      @abeerkamal65 Рік тому

      Rubber nu tax kodukanam

    • @bgmexpert
      @bgmexpert Рік тому +1

      അത് തിലകന് അറിയിത്തോണ്ടല്ല ടെ അങ്ങേരേ പറ്റിക്കുന്നത്😂😂🤣

    • @indianconstitutionfollower6546
      @indianconstitutionfollower6546 Рік тому

      @@abeerkamal65 ഒന്നുമില്ല... Medium scale farmers no tax

    • @asifphoneographer7805
      @asifphoneographer7805 Рік тому

      @@indianconstitutionfollower6546 pari pode 😂😂 cinima cinimeda ithil edukkade ithenthoonn psc exam oo

  • @wheatish
    @wheatish Рік тому +2

    Agriculture income tax-o? Athu ethu vakuppu??

    • @prasanthprakasan4624
      @prasanthprakasan4624 Рік тому +2

      പുള്ളിയെ ഒന്ന് ഇരുത്താൻ ജയറാം തന്നെ കൊണ്ട് വന്നതാണ് അപ്പൊ എന്തെങ്കിലും ഒക്കെ പറഞ്ഞു ഭലിപ്പിക്കണ്ടേ

  • @ajaym6904
    @ajaym6904 Рік тому

    Movie name please

  • @muhammedrafeek6268
    @muhammedrafeek6268 Рік тому +1

  • @s___j495
    @s___j495 Рік тому +30

    ജയറാം ഏട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മൂവിയിൽ ഒന്നു എപ്പോൾ ടിവിയിൽ വന്നാൽ ഞാൻ കണ്ടിരിക്കും
    ജയറാം, തിലകൻ, പപ്പു, സിദ്ദിക്ക്, ജഗദീഷ്,സുനിത, ഉണ്ണിമേരി, ഒരു കിടിലൻ സിനിമ തന്നെ ഇത് ❤❤

  • @user-sanu.
    @user-sanu. Рік тому +2

    *_💕21/October/2O22💕_*
    *_67.3K Subscribers_*

  • @souththeatre369
    @souththeatre369 Рік тому +9

    പൈലിയായ് അഭിനയ്ച്ചയാളുടെ പേര് എന്താണ്

  • @zamzam663
    @zamzam663 Рік тому

    എന്തെങ്കിലുമാകെണ്ട 500₹ കൊടുത്തേക്കാം

  • @sarummakadher2066
    @sarummakadher2066 Рік тому

    Wee

  • @zainulabid4111
    @zainulabid4111 Рік тому

    Nda clarity

  • @Hert355
    @Hert355 Рік тому

    Over music

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Mala

  • @RamshiHassan
    @RamshiHassan 2 місяці тому

    ജോലി ഇതൊക്കെ തന്നെ
    എന്ത് ബാർബർ ഷോപ്പോ😅😅