പഴയകാല ജയറാം ജഗദീഷ് കൂട്ടുകെട്ടിലെ കിടിലൻ കോമഡി സീൻസ് | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 195

  • @VishnuVishnu-s9u
    @VishnuVishnu-s9u 11 місяців тому +20

    അല്ല ഞാൻ എപ്പോഴും ആലോചിക്കുന്നതാണ് ഇ കുട്ടപ്പനെ ഒന്ന് കാണാൻ ഇതുവരെ കഴിഞ്ഞില്ല പാവത്തിനെ പറഞ്ഞു സീൻ ഉണ്ടാക്കാൻ പറഞ്ഞുവിട്ട തുകൊണ്ട് 😊😊😊

  • @longtime6001
    @longtime6001 Рік тому +36

    7:03 എനിക്കൊരു ലവുണ്ട് 🤣

    • @Sajida-sk6wg
      @Sajida-sk6wg 8 місяців тому

      ഉപ്പിലിട്ട് വെച്ചേക്ക്

    • @Itsmr.v
      @Itsmr.v 8 місяців тому

      Athum undo😂😂

    • @Akash-ng7ue
      @Akash-ng7ue 2 місяці тому

      😂

  • @viNAyAK-p9q
    @viNAyAK-p9q Рік тому +67

    വൈകുന്നേരം വീട്ടിൽ കാണുമോ..
    കുറച്ച് കൈക്കൂലി കൊണ്ടുവരാന്നാ😂😂😂 11:10

  • @anwarapl3430
    @anwarapl3430 Рік тому +58

    തിലകൻ സാറിനെ പോലുള്ള ഒരു നടനെ ഇനി മലയാളത്തിന് കിട്ടണേൽ അത് കുറച്ച് കടുക്കും

  • @Giri1519
    @Giri1519 Рік тому +21

    കുട്ടപ്പൻ😆😆👌
    ജഗതീഷ് ചേട്ടൻ❤️❤️❤️❤️

  • @shafzz6486
    @shafzz6486 Рік тому +52

    ഇത് പോലെ family മൂവീസ് കിട്ടിയാൽ ആശാൻ പൊളിക്കും ❤

  • @arunkumarmahadevan1108
    @arunkumarmahadevan1108 Рік тому +416

    ജയറാമിന്റെ അഭിനയം എന്ത് natural ആണ്. ഇപ്പോൾ ജയറാമിന്റെ അഭിനയം ഭയങ്കര over ആക്ടിങ് ആണ്.

    • @VK-ds7wv
      @VK-ds7wv Рік тому +18

      ആളുടെ genre family movies aanu

    • @arunkumarmahadevan1108
      @arunkumarmahadevan1108 Рік тому +32

      @@VK-ds7wv ജയറാമിന്റെ അടുത്ത് ഇറങ്ങിയ ഫിലിംസ് കണ്ടാൽ പഴയ ജയറാമിനെ കാണാൻ പറ്റില്ല.

    • @bhadravarma5463
      @bhadravarma5463 Рік тому +12

      Correct വളരെ ശരിയാണ്

    • @MrAntonyjames
      @MrAntonyjames Рік тому +6

      Sathyam

    • @thirdeye673
      @thirdeye673 Рік тому +4

      Sathyam

  • @harisbeach9067
    @harisbeach9067 Рік тому +84

    പൗലോസ് അച്ചായൻ..🔥😁

  • @SobhaS-xz8hv
    @SobhaS-xz8hv Рік тому +16

    3:40 🤣🤣🤣 തിലകൻ

  • @sreeraj2666
    @sreeraj2666 Рік тому +70

    ഈ പടത്തിൽ മാള ചേട്ടൻ വന്നിട്ടൊരു കലക്കുണ്ട്. എന്റെ പൊന്നോ. പൊളി

    • @sabnaabhilash8141
      @sabnaabhilash8141 Рік тому +3

      Correct

    • @lijoabraham
      @lijoabraham Рік тому +21

      Who is the key???😂😂😂😂😂

    • @lijokoshythomas8737
      @lijokoshythomas8737 Рік тому +7

      താക്കോൽ എവിടെ?? Who is the key?!

    • @RRNVLOGS2255
      @RRNVLOGS2255 Рік тому +1

      നിങ്ങക്ക് എന്താ പണി
      ഷേവ് ചെയുന്ന തിലകൻ : ഇതൊക്കെ തന്നെ
      എന്താ ക്കഷ്വൗരോ
      ഞങ്ങക്ക് ഈ വീട് ഒന്ന് സേർച്ച്‌ ചെയണം we want search

  • @maheshmm3225
    @maheshmm3225 Рік тому +43

    Enikkoru lovum und... 😁😁😁

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +85

    കുട്ടപ്പൻ ഫാൻസ്‌ 😂

  • @ranjishap2991
    @ranjishap2991 Рік тому +27

    Jagadheesh ettante expration pwoliya ❤❤❤❤❤❤❤❤

  • @shereefshereef4211
    @shereefshereef4211 Рік тому +20

    അന്നത്തെ അഭിനയമല്ലലോ ജീവിക്കുകയല്ലേ
    ഇന്ന് അവരുടെ കഴിവ് നഷ്ടപ്പെതല്ല സിനിമ എങ്ങനെ ചെയ്യണമെന്ന് കഴിവില്ലാത്ത directors വന്നത് കൊണ്ട്, നിങ്ങൾ വെറുതെ നിന്ന് തന്നാൽ മതി ബാക്കിയല്ലാം camera editting ചെയ്യും അതോടു കൂടി മലയാള സിനിമ കുദാ കഥ

  • @naaaz373
    @naaaz373 Рік тому +84

    3:40 Thilakan Chettan Epic 😂

    • @lajcreation6292
      @lajcreation6292 Рік тому +3

      What a acting😄

    • @surjithks2162
      @surjithks2162 Рік тому +3

      🤣
      Legend 🙏

    • @sumeshchandran705
      @sumeshchandran705 9 місяців тому

      തിലകൻ ചേട്ടൻ്റെ കൂടെ ഞാനും ഞെട്ടിപ്പോയി😂😂😂😂

  • @ajithaji9988
    @ajithaji9988 Рік тому +12

    പപ്പു ചേട്ടൻ 🥰👌

  • @ഗോപൻനെയ്യാറ്റിൻകര

    ഇച്ചിരി കൂടുന്നുണ്ട് കേട്ടോ 😘

  • @ullasullasullasullas661
    @ullasullasullasullas661 Рік тому +25

    പരിക്കേനായിട്ട് അഭിനയിക്കുക😂😂😂

  • @ഊക്കൻടിൻ്റു

    07:03
    എനിക്കൊരു ലവ്വുണ്ട് 😂

  • @ushaushafranics3557
    @ushaushafranics3557 Рік тому +47

    പപ്പു ചേട്ടൻ അടിപൊളി super 👌👌👍👍😃😀🤣🤣

  • @kvrinfranet
    @kvrinfranet Рік тому +33

    കുറച്ച് കൈക്കൂലി കൊണ്ട്‌ വരാനാ😂😂😂

  • @appan141
    @appan141 Рік тому +4

    കുതിരവട്ടം പപ്പു expressions...

  • @shyamlalkochumon3581
    @shyamlalkochumon3581 Рік тому +15

    Thilakan chettan powli😂😂😂

  • @itsme-er4yl
    @itsme-er4yl 11 місяців тому +2

    Jagadheesh🤣🤣🤣🤣dialogue 😂

  • @sebinjames646
    @sebinjames646 Рік тому +14

    ആമപ്പറമ്പിൽ ആന്റോ 😂😂

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Рік тому +6

    15:17
    നല്ല അടിപ്പൻ

  • @VK-ds7wv
    @VK-ds7wv Рік тому +24

    15:41 പപ്പുച്ചേട്ടൻ 😂😂😂

  • @MADHURAM...
    @MADHURAM... 2 місяці тому

    ജയറാം തിലകന്റെ കാലിൽ പിടിച്ചു പൊക്കുന്ന സീൻ ഒക്കെ ഒറിജിനൽ 🥰

  • @salukuriakose7070
    @salukuriakose7070 8 місяців тому +3

    3:42 thilkante njettal...😅

  • @gibintuttoos6455
    @gibintuttoos6455 Рік тому +5

    വൈകുന്നേരം വീട്ടിൽ കാണുമോ കൊറച്ചു കൈക്കൂലി കൊണ്ടുവരാനാ 🤣🤣🤣🙏

  • @venugobal8585
    @venugobal8585 Рік тому +5

    😂😂Enikkoru love M undu.... 😂😂

  • @ushaushafranics3557
    @ushaushafranics3557 Рік тому +7

    നല്ല സിനിമ സൂപ്പർ

  • @ManzoorManzoort
    @ManzoorManzoort Рік тому +9

    പൊളിയാ ഫിലിം 😄😄😄

  • @jijeeshjiji2641
    @jijeeshjiji2641 Рік тому +11

    എനിക്കൊരു love ഉണ്ട്...അതൂണ്ടോ😂😂

  • @vipinakakv4362
    @vipinakakv4362 Рік тому +8

    എനിക് ഒരു ലവ് ഉണ്ട്
    പപ്പു. അത് ഉണ്ടോ 😂😂

  • @rijeshkchurath2507
    @rijeshkchurath2507 Рік тому +3

    എനിക്ക് ഒരു ലവ് ഉണ്ട് ഓ അതും ഉണ്ടോ😂😂

  • @Dixie_los33
    @Dixie_los33 Рік тому +3

    enk oru love mm und😂😂

  • @pradeepprasanth4837
    @pradeepprasanth4837 Рік тому +3

    Jayaramettan🥰🥰🥰🥰

  • @prasanthancp8432
    @prasanthancp8432 2 місяці тому

    ജഗദീഷ് 😂😂😂😂❤

  • @anilnair9007
    @anilnair9007 Рік тому +23

    KUTHIRAVATTAM PAPPU, THE BEST COMEDIAN MALAYALAM CINEMA ENCOUNTERED. HIS DYNAMICS & BODY LANGUAGE COMBINED WITH HIS MANNERISMS, SIMPLY OUTSTANDING & UNPARALLELED. AN ACTOR PAR EXCELLENCE, A LEGEND FOREVER.

  • @neelakantansekhar2701
    @neelakantansekhar2701 Рік тому +4

    Pappu chettan great

  • @saranyasujith9640
    @saranyasujith9640 Рік тому +4

    Georgekutty c/o georgekutty

  • @mangalthomas5960
    @mangalthomas5960 Рік тому +10

    ഈ പടത്തിന്റെ പ്രൊഡ്യൂസർ എന്റെ നാട്ടുകാരനാണ്

  • @samanthnair2692
    @samanthnair2692 7 місяців тому

    Pappu chettan reaction is priceless

  • @vishnulalul8
    @vishnulalul8 Рік тому +7

    Thilakan Chettan❤

  • @HelloHi-wz2jh
    @HelloHi-wz2jh Рік тому +8

    Which movie
    Movie name

  • @Srj9911
    @Srj9911 Рік тому +18

    Georgykutty c/o georgekutty movie

  • @jabirmalappuram7889
    @jabirmalappuram7889 Рік тому +1

    Enikk love um ind😂

  • @sreekarthikkunjunni232
    @sreekarthikkunjunni232 9 місяців тому

    ജയറാം ❤️🙏❤️❤️

  • @Austinfury
    @Austinfury Місяць тому +1

    എന്തോ എങ്ങന പറയണ്ടെന്ന് അറിയില്ല പഴേ സിനിമ കാണുമ്പോ എന്തോ ഒരു സന്തോഷ മനസിന്

  • @Muhamed_Murshid
    @Muhamed_Murshid Рік тому +3

    15:45 🥶

  • @VarunBabu-xo6fo
    @VarunBabu-xo6fo 4 місяці тому

    Suprrrrr❤

  • @coldstart4795
    @coldstart4795 Рік тому +11

    M com 1st rank kaaran anu ingane pottan ayi abinayikunnath enorkumbol jagadeeshinte rangeanasilakum

  • @pranavharidas4566
    @pranavharidas4566 Рік тому +1

    1:51

  • @SudheeshKumar-d4s
    @SudheeshKumar-d4s 7 місяців тому

    മാളചേട്ടന്റെ ഹൂ ഈസ്‌ ദ കീ വീഡിയോ ഒന്ന് ഇടാമോ 😊

  • @palapraanvar2011
    @palapraanvar2011 Рік тому +5

    8:27🤣

  • @ajithpv6501
    @ajithpv6501 Рік тому +1

    10:27 😂😂😂😂

  • @manojchirayil7426
    @manojchirayil7426 Рік тому +2

    kalaki thiilakan chettan

  • @asrithkv12345
    @asrithkv12345 Рік тому +18

    Movies name??

    • @Srj9911
      @Srj9911 Рік тому +1

      Georgykutty c/o georgekutty

  • @Pammusvavas
    @Pammusvavas 9 місяців тому +1

    10.28 poda patty😂

  • @SURYADEV-q9x
    @SURYADEV-q9x День тому

    4:35

  • @muhammedfahad7366
    @muhammedfahad7366 Рік тому +3

    Jayaramettan english😆

  • @myfavouritesongs3114
    @myfavouritesongs3114 Рік тому +1

    Nalla film അല്ലെ

  • @shama267
    @shama267 Рік тому +2

    ഇപ്പൊൾ ലാലിനും ജയറാമിന് പറ്റിയ വേഷങ്ങൾ കിട്ടു ന്നില്ല

    • @sudheeshm8033
      @sudheeshm8033 7 місяців тому +1

      എബ്രഹാം ozler new moovi❤ജയറാം പൊളി

  • @rajeshpr662
    @rajeshpr662 Рік тому +2

    ആമപ്പറമ്പിൽ. ആന്റോ

  • @justmyway5857
    @justmyway5857 Рік тому +2

    Enikk oru lovvum ind😁

  • @shaheekhck9895
    @shaheekhck9895 7 місяців тому

    Athum undo 😂

  • @muhammedabdulbasithc6465
    @muhammedabdulbasithc6465 9 місяців тому +1

    ഇതിൽ കുട്ടപ്പൻ ആയി അഭിനയിച്ചത് ഞാൻ ആണ്

  • @HisanaThasni2220
    @HisanaThasni2220 Рік тому +5

    Which film ?

    • @POLITRYCS
      @POLITRYCS 9 місяців тому

      Jorgekutty co jorgekutty

  • @rajeshpr662
    @rajeshpr662 Рік тому +2

    വിക്കുംവിവരക്കേടും കൂടിച്ചേർന്നാൽ ജഗദീഷ്

  • @akhilm.j2528
    @akhilm.j2528 Рік тому +3

    സിനിമയുടെ പേര് കൂടി ഒന്ന് ആരെങ്കിലും ഒന്ന് പറഞ്ഞെങ്കിൽ.. 😑😑

    • @akshaymr5304
      @akshaymr5304 11 місяців тому

      Georgutty c/o georgutty

  • @terrorgamingyt9066
    @terrorgamingyt9066 7 місяців тому +1

    Filim Georgootty co georgootty

  • @afnajv9779
    @afnajv9779 2 місяці тому +1

    Filim name..?

  • @nishadnishu4377
    @nishadnishu4377 Рік тому +3

    10:28 vaada pannii
    Poda paatty .😂

  • @faisalfaizzy8159
    @faisalfaizzy8159 Рік тому +3

    ഈ filmnte പേര് ഏതാ

    • @aimanm6701
      @aimanm6701 Рік тому

      ജോര്ജ് കുട്ടി കെയർ ഓഫ് ജോർജ് കുട്ടി

  • @VinodRadhakrishnan
    @VinodRadhakrishnan Рік тому +1

    2027 lockdwnil kananavru undo??

  • @RosinaRosi-in3oj
    @RosinaRosi-in3oj Рік тому

    Good

  • @thebloody_blue
    @thebloody_blue Місяць тому

    വിച്ച് സിനിമ this?

  • @thareeqayoob4117
    @thareeqayoob4117 Рік тому

    Enikk love ind

  • @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ

    Mr. ഇട്ടിയച്ഛൻ 😂😂😂😂

  • @sirajsana5280
    @sirajsana5280 2 місяці тому

    Thilakan Tara rajavu

  • @Shehnas661
    @Shehnas661 7 місяців тому

    Film name

  • @Arab996-g1e
    @Arab996-g1e Рік тому +3

    Nice

  • @Gkm-
    @Gkm- 7 місяців тому +4

    പൊട്ടൻ റോൾ എങ്ങനെയാ ഇ ത്ര നന്നായിട്ടു ജഗദീഷ് അഭിനയിക്കുന്നത്

    • @abz9635
      @abz9635 5 місяців тому

      Ayal pottan ano.. Atho budhi ollavan ano

    • @Gkm-
      @Gkm- 5 місяців тому

      @@abz9635 തന്നെക്കാൾ ബുദ്ധി കാണും എന്തായാലും

  • @Lucifer-el1tl
    @Lucifer-el1tl Рік тому +1

    ആമ പറബില്‍ ആന്‍റോ

  • @SUNIL.vettam
    @SUNIL.vettam Місяць тому

    🌹 15 - 10 - 2024 🌹

  • @normalgt1272
    @normalgt1272 Рік тому +5

    Movie name

    • @saninidhinnidhin7084
      @saninidhinnidhin7084 Рік тому +2

      ജോർജ്ജുട്ടി c/o ജോർജ്ജുട്ടി

  • @n.unnikrishnan1709
    @n.unnikrishnan1709 Рік тому

    😊

  • @skyjk5132
    @skyjk5132 Рік тому +1

    Movie name ariyo arkengilum 🙄🙄🙄

  • @usaidfarook4837
    @usaidfarook4837 Рік тому

    Movie name pls

  • @SreejithaSreekumaran
    @SreejithaSreekumaran Рік тому

    Yeatha padam

  • @manafuppini4199
    @manafuppini4199 Рік тому

    ആദ്യം മറ്റേ അത് ഏത് 😄😄

  • @eyememyself6307
    @eyememyself6307 Рік тому +4

    Police 😂

  • @homedept1762
    @homedept1762 Рік тому +6

    POULOSE

  • @mumtasali4682
    @mumtasali4682 11 місяців тому

    Jorgooty c o jorjooty

  • @abinodattil6422
    @abinodattil6422 Рік тому

    no characters like this anymore

  • @kabeersulaiman1652
    @kabeersulaiman1652 Рік тому

    ഇപ്പോഴത്തെ ജയറാം അഭിനയം പോരാ

  • @johnjoseph8672
    @johnjoseph8672 Рік тому

    Who's kuttapan

  • @433goal
    @433goal Рік тому

    m

  • @adarshk.p9526
    @adarshk.p9526 11 місяців тому

    ഇനി ഇങ്ങനെ ഉള്ള പടം ജയറാം ചെയ്യരുത്. അല്ലെങ്കിലേ ഈ പടങ്ങളെ ഉള്ളു ഇവിടെ വെറുപ്പിക്കാൻ വേണ്ടി 🙏