ഭാര്യ ഉള്ളടുത്തല്ലേ ഭർത്താവ് കഴിയേണ്ടത് ?😂| Kunukkitta Kozhi | Comedy Scenes

Поділитися
Вставка
  • Опубліковано 29 вер 2024
  • Kunukkitta Kozhi | Comedy Scenes | Jagadish | Rupini | Parvathy Jayaram | Siddique | Jagathy Sreekumar | Philomena
    ഭാര്യ ഉള്ളടുത്തല്ലേ ഭർത്താവ് കഴിയേണ്ടത് ?😂| Kunukkitta Kozhi | Comedy Scenes
    Kunukkitta Kozhi is a 1994 Malayalam-language comedy-drama film directed by Viji Thampi and written by Kaloor Dennis, starring Jagadeesh, Siddique, Rupini and Parvathy. The songs were composed by Johnson.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    #chirimaala #comedy #kunukkittakozhi #kunukkittakozhicomedyscene #kunukkittakozhifullmoviescene #comedymoviescenes #jagadishcomedyscenes #rupini #jagathysreekumar #jagathysreekumarcomedyscenes #philominacomedyscenes #parvathyjayaram #philomena #siddique #trending #kerala #viralcomedy #trendingcomedyscenes

КОМЕНТАРІ • 62

  • @sibilm9009
    @sibilm9009 8 місяців тому +71

    രൂപിണിയെ കാണാൻ വേണ്ടി തന്നെ ഒരൊ video യും തേടി വന്ന ഞാൻ 😁😁😁🥰🥰🥰

  • @anilkumariks9266
    @anilkumariks9266 3 місяці тому +6

    ഞാന്‍ വിചാരിച്ചു രൂപിണിയെ
    എനിക്ക് മാത്ര ഇത്ര ഇഷ്ട്ടം ഉള്ളെന്ന്😌 ഇത്രയും ഫാന്‍സ് ഉണ്ടോ
    രൂപിണിക്ക് !

  • @vishnumt2459
    @vishnumt2459 8 місяців тому +16

    ചക്കിക്കൊത്ത ചങ്കരൻ രണ്ടാളും നല്ല മാച്ച്😂😂

  • @ManojKumar-nq3gq
    @ManojKumar-nq3gq 6 місяців тому +5

    വലത്തേ ഉണ്ടക്കണ്ണിൻതെ മുകളിൽ 👌👍

  • @thefanofhighflyers5173
    @thefanofhighflyers5173 9 місяців тому +20

    നടുറോഡിൽ പോസ്റ്റ്‌... അന്യൻ സിനിമയിലും ഇതുപോലൊരു doubt ഉണ്ടായിരുന്നു...

    • @Ambathoor_singam
      @Ambathoor_singam 9 місяців тому +6

      Athu divider irikunna post ado annyanile kastam

    • @sibilm9009
      @sibilm9009 6 місяців тому +2

      അയെന്ന divider ഇലെ post ഇതുവരെ കണ്ടിട്ടില്ലേ

    • @jithingeorge8343
      @jithingeorge8343 5 місяців тому

      Pandathe road okke ingane okke aarnu.

  • @shamnadj8011
    @shamnadj8011 9 місяців тому +10

    Hospital റിസപ്ഷലിസ്റ്റ് നും പാർവതിക്കും ഒരേ ആളാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 місяці тому +5

    90കളിലെ സിനിമയിലെ രണ്ടാമത്തെ എന്റെ ക്രഷ് ആയിരുന്നു ഈ ചേച്ചി....😅😁

  • @sajinaasnu9660
    @sajinaasnu9660 6 місяців тому +25

    എന്തൊരു ഭംഗി ആണ് ഈ രൂപീണിയെ ❤❤❤❤❤❤❤

    • @SK-iv5jw
      @SK-iv5jw 4 місяці тому +3

      സത്യം..സാരി യില്‍ ഇത്രയും ഭംഗി വേറെ ആരും ഇല്ല..

  • @prajeeshm5986
    @prajeeshm5986 9 місяців тому +30

    ഇടത് കയ്യിൽ കെട്ടുണ്ടെങ്കിൽ pinneyum😂വിശ്വസിക്കാം

    • @jopop9096
      @jopop9096 7 місяців тому

      😅

    • @abdulkadermavumkunnath7672
      @abdulkadermavumkunnath7672 3 місяці тому

      അത് എങ്ങനെ ശേരിയാകും ഇടത്തോട്ട് തിരിഞ്ഞ് അല്ലേ ആള് സംസാരിക്കുന്നത് അപ്പോ എങ്ങനെ ഇടത്തേ കൈക്ക് പരിക്ക് പറ്റും

    • @AshokKumar-go9qu
      @AshokKumar-go9qu 2 місяці тому

      ❤❤​@@jopop9096

  • @sakkeernp7648
    @sakkeernp7648 9 місяців тому +90

    Roopini മികച്ച നടി

    • @samsinu7489
      @samsinu7489 9 місяців тому +6

      Dubbing artist venam 😂

    • @Yshaaaq
      @Yshaaaq 9 місяців тому

      ​@@samsinu7489അത് director അല്ലേ തീരുമാനിക്കുന്നത്

    • @aswinrejicherian2854
      @aswinrejicherian2854 9 місяців тому

      ​@@samsinu7489angane annel
      Urvasiyum shobhanayoke dubbing artist illathe annelo abhinayikune
      Ezhich podai
      Avaroke mosham nadimaaraano

    • @jprakash7245
      @jprakash7245 8 місяців тому +5

      Beautiful but overacting!😅

    • @gdgggggg
      @gdgggggg 5 місяців тому

      ​@@samsinu7489ഡബ്ബിംഗ് ആർട്ടിസ്റ്റ്നേ ഉപയോഗിക്കുന്നവർ എല്ലാം മോശം അഭിനേതാക്കൾ ആണോ

  • @shahidvp6977
    @shahidvp6977 9 місяців тому +49

    കുണുകിട്ട കോഴി കോമഡി മൂവി ❤ ജഗതിഷ് സിദ്ധിക്ക് രൂപീണി പാർവതി 👍

  • @sajidim007
    @sajidim007 9 місяців тому +44

    രൂപിണി ....best performance....Nice movie

  • @bijeeshbijeesh2553
    @bijeeshbijeesh2553 8 місяців тому +17

    വലത്തേ ഉണ്ടക്കണ്ണിന്റെ മുകളിൽ 😂😂😂

  • @murshiali1908
    @murshiali1908 9 місяців тому +23

    റോഡിന്റെ നടുവിൽ ആണോ പോസ്റ്റ്‌

    • @sibilm9009
      @sibilm9009 6 місяців тому +2

      Divider ഇൽ post ഇതുവരെ കണ്ടിട്ടില്ല അല്ലെ

  • @ushaushafranics3557
    @ushaushafranics3557 9 місяців тому +16

    Adipoli movie❤❤❤❤❤❤super❤❤❤❤

  • @shibinbroodiyan8221
    @shibinbroodiyan8221 9 місяців тому +11

    Nadu roadil enganeya post 🤔

    • @thasni1331
      @thasni1331 9 місяців тому +4

      വളവായിരിക്കും നല്ല ചെരിഞ്ഞു വളഞ്ഞപ്പോ പറന്നു പോയിക്കാണും

  • @innale.marichavan
    @innale.marichavan 9 місяців тому +10

    എന്നാലും ആ പോസ്റ്റ്‌ എവിടുന്നു വന്നു 👀

    • @Monalisa77753
      @Monalisa77753 7 місяців тому +2

      Logical mistake, roadinte centeril post, also left armin pakaram right arm odinjathayi kaanikunu.

    • @sunilkumar-m1b1g
      @sunilkumar-m1b1g 6 місяців тому +1

      അതോർത്ത് post ആവണ്ട

  • @satheeshkumarps281
    @satheeshkumarps281 8 місяців тому +11

    അന്നത്തെ ചരക്കു

  • @vigneshviggu7906
    @vigneshviggu7906 Місяць тому

    Eatha look ❤

  • @sharons6013
    @sharons6013 4 місяці тому +1

    NO NAME 🛺

  • @entertainmentmedia2.071
    @entertainmentmedia2.071 4 місяці тому

    ആ സൈഡിൽ എങ്ങനെ പോസ്റ്റ്‌ വര

  • @zainuOnly4u
    @zainuOnly4u 8 місяців тому +4

    Kl 11

  • @saayuownvoice5358
    @saayuownvoice5358 9 місяців тому +7

    Filim name

  • @MalluStyleMultiMedia
    @MalluStyleMultiMedia 6 місяців тому +1

    😊

  • @ushaushafranics3557
    @ushaushafranics3557 9 місяців тому +3

    ❤❤❤❤❤

  • @ashwinprakashop3060
    @ashwinprakashop3060 6 місяців тому

    KL 11 Kozhikode ❤️

  • @deepakm.n7625
    @deepakm.n7625 4 місяці тому

    ഇതാരാ ഈ നടി?

    • @anusasi1500
      @anusasi1500 4 місяці тому +2

      roopini. ...top heroine in south india ....malayaalathil mohanlal pair aayittu cheythittundu

    • @deepakm.n7625
      @deepakm.n7625 4 місяці тому

      @@anusasi1500 Thank You... ✍️🙏

    • @anilkumariks9266
      @anilkumariks9266 3 місяці тому

      Roopini❤

  • @Ummer.p-bw8ot
    @Ummer.p-bw8ot 3 місяці тому

    1 ഇടത് കയ്യ് അല്ലെ ഒടിയേണ്ടിയിരുന്നത് ഇത് വലത് കയ്യാണല്ലോ ....

  • @anazrahim2011
    @anazrahim2011 9 місяців тому +3

    By the by ഇ post എവിടുന്നു വന്നു 😜