നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ C S Mathew എഴുതിയ ഗാനം. ❤️ ഈ പാട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ "സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ മണ്ണെ പ്രതി മാണിക്യം വെടിയുകില്ല ഞാൻ" - ഈ Candle ബാൻഡ് സിംഗേഴ്സ് 👏👏
May JESUS BLESS YOU all More than your expected..... For the mind blowing song gave to us ❤ இயேசுவைப் போல் அழகுள்ளோர் யாரையும் இப்பூவினில் இதுவரை கண்டதில்லை காண்பதுமில்ல பூரண அழகுள்ளவரே பூவில் எந்தன் வாழ்க்கையதில் நீரே போதும் வேறே வேண்டாம் எந்தன் அன்பர் இயேசுவே மண்ணுக்காக மாணிக்கத்தை விட்டிடமாட்டேன் 1. சம்பூரண அழகுள்ளோர் என்னை மீட்டுக் கொண்டீரே சம்பூரணமாக என்னை உந்தனுக்கீந்தேன் 2. லோக சுக மேன்மையெல்லாம் எந்தனை கவர்ச்சித்தால் பாவ சோதனைகளெல்லாம் என்னை சோதித்தால் 3. நீர்மேல் மோதும் குமிழிபோல் மின்னும் ஜடமோகமே என் மேல் வந்து வேகமாக மோதியடித்தால் Jesus bless you all .......
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
ഈ സോങ്ങ് ആര് യൂട്യൂബിൽ അപ്ലോഡ് ചെയ്തുകഴിഞ്ഞാലും സ്ഥിരമായി കുറെ ആൾക്കാര് ഇതിന്റെ റൈറ്ററെ ആദരിക്കുന്നില്ല ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് വീഡിയോയ്ക്ക് കമന്റ് ഇടുന്നതായി ശ്രദ്ധിച്ചിട്ടുണ്ട് എന്താണ് കാരണം മനസ്സിലാകുന്നില്ല
Brother pls don’t criticize for all. Let our young generation are not singing for worldly song . They are praising our savior in a beautiful presentation!! Hats off for the production team.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ C S Mathew എഴുതിയ ഗാനം. ❤️
ഈ പാട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ
"സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണെ പ്രതി മാണിക്യം വെടിയുകില്ല ഞാൻ" - ഈ
Candle ബാൻഡ് സിംഗേഴ്സ് 👏👏
என் பிரியனெப்போல் சுந்தரனை ஆறேயும் ஞானுலகில்
கண்ணுனில்லா மேலாலும் ஞான் காணாது
சுந்தரனாம் மனோகரா நின்னெப்பிறிஞ்சி லோகயாத்ரா
ப்ராக்ருதரம் ஜாரன்மாரே வரிக்குமோ வல்சலா
மண்ணெப்ரேதி மாணிக்யம் வெடியுகில்லா ஞான்
2 சர்வாங்க சுந்தரந்தண்ணே என்னே வீண்எடுத்தவன்
சர்வசுக சௌகார்யங்கள் அர்ப்பிக்குன்னே ஞானம்
3 ஜெருசலேம் புத்தரிமாறேன் சுட்டும் நின்னு ராப்பகல்
பிரியனோடுள்ளனுராகம் கவர்நீடுகில்
4 லோகசுக சௌகார்யங்கள் ஆகுந்ந பிரதாபங்கள்
மோடியோடுகூடே என்னே மாடிவிழிச்சல்
5 பிரேமமென்னில் வர்த்திக்குன்னே பிரியனோடு செருவான்
நாலுகால் ஞானேன்யென்ன ஜீவிச்சீதுண்ணே
Tq
ഞാൻ പേരക്കുട്ടിയായതിൽ അഭിമാനിക്കുന്നു
GOD bless mone
വളരെ മനോഹരമായ സോംഗ് എല്ലാവരും ചേർന്ന് ഒരേ ഡ്രസ്സ് കൂടി അണിഞ്ഞത് കൊണ്ട് കളർ ഫുൾ സോംഗ് : ഈ സോംഗ് ഇഷ്ടപെട്ടവർ ഉണ്ടോ :❤❤❤❤
Sharon really you are my hearty sister
വളരെ നല്ല ഒരു ഗാനം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു ആശംസകൾ❤
C S mathew appachante പാട്ടുകൾ.... എത്ര മനോഹരo
❤❤❤
Exhalant songs , lyrics ❤🎉
❤
Fav❤ Superr... അടിപൊളിയായിട്ട് അവതരിപ്പിച്ചു 🌝👌🏻👌🏻
ആലാപനം വളരെ മനോഹരമായിട്ടുണ്ട് ട്ടീമിലെ എല്ലാവർക്കും നന്ദി
🙏🏼🙏🏼🙏🏼
അടിപൊളി ഒരേ പോലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
இயேசுவைப் போல் அழகுள்ளோர் யாரையும் இப்பூவினில்
இதுவரை கண்டதில்லை காண்பதுமில்லை
C s ♥️
പാട്ട് അതിമനോഹരം ആയിട്ടുണ്ട്... God bless uu❤️❤️❤️❤️❤️
✝️🙏🙏🙏❤️❤️❤️
May JESUS BLESS YOU all
More than your expected.....
For the mind blowing song gave to us ❤
இயேசுவைப் போல் அழகுள்ளோர் யாரையும் இப்பூவினில்
இதுவரை கண்டதில்லை காண்பதுமில்ல
பூரண அழகுள்ளவரே பூவில் எந்தன் வாழ்க்கையதில்
நீரே போதும் வேறே வேண்டாம் எந்தன் அன்பர் இயேசுவே
மண்ணுக்காக மாணிக்கத்தை விட்டிடமாட்டேன்
1. சம்பூரண அழகுள்ளோர் என்னை மீட்டுக் கொண்டீரே
சம்பூரணமாக என்னை உந்தனுக்கீந்தேன்
2. லோக சுக மேன்மையெல்லாம் எந்தனை கவர்ச்சித்தால்
பாவ சோதனைகளெல்லாம் என்னை சோதித்தால்
3. நீர்மேல் மோதும் குமிழிபோல் மின்னும் ஜடமோகமே
என் மேல் வந்து வேகமாக மோதியடித்தால்
Jesus bless you all .......
Malayalam version of the Tamil song Yesuvai Pol Azhakullor - written & composed by Ponnamma Sanyasini.
Song made to sing everybody!!
like in tamilnadu❤🎉
❤❤❤❤❤❤❤❤❤❤
Wow super❤❤❤❤❤
Thank you LORD FOR THE PRICE YOU PAID
Super Makkale.God bless You All❤🙏😇
Wonderful songsuper👏👏👏👏👏🌹🌹🌹🌹🌹
Love you Jesus and yours
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
Love to sing in such group
Praying 🙏🙏🙏🙏
👌👌👌👌🙏🙏 Amen
Jesus.is.kingofking
❤️🙏🙏🙏❤️👍👍👍
God bless you angel's ❤❤❤❤❤❤💖💖💖💖💖💖🥰😍🙏🙏🙏🌹🌹🌹🌹🌹 thanks orcastra.nice selection.
Lyrics: Pastor C.S Mathew❤
Super super Bowl ❤😊😊😊
Good bless you all 🙏
Such a blessed song by Shalom TV Team ❤❤😍
I don't no the song language bt I enjoyed great music ...🎉
❤😂🎉😮
God bless you all ❤❤❤❤
❤❤❤❤🙏🙏🙏
🎉🎉🎉🎉🎉🎉❤❤❤❤
Beautiful song 💕
Ameen 🙏🏻💖
PRAISE THE LORD Amen🎉
❤❤❤👍
Cngts... Amazing.. May God bless u all of u..🎉
Hallelujah
Superb, dears. God bless you, all.
Thank You, Lord!! Amen.
Very good
😍😍😍😍😍
Vera level guyz
Praise God for the entire team ON STAGE AND OFF STAGE
🙏🏻🙏🏻🙏🏻
❤super
Xcellent
Super singing....
Glory to Jesus 🙏
Nice song🎉. Lyrics in English🎉🎉. Praise the lord🎉🎉
Excellent 👍💐💐
👏👏👏👏👏👏👏👏മനോഹരമായിട്ടുണ്ട് 👏👏👏
Super👌👌
Super❤
Jesus song super
Super
Amazingsong
Beautiful
🙏🙏🙏
👌
Really great work
നന്നായി പാടി ❤
Beautiful truth God Jesus praise the lord hallelujah Amen
😊👍
Awsome❤❤
Very nice to hear this song in malayalam
കുറെക്കൂടെ സ്പീഡ് കൂട്ടി തീർക്കാൻ വയ്യായിരുന്നുവോ
E programil paduvan agraham ondu
Candles Band Kottayam UA-cam channelilum Instagramilum Fbyilum auditionu ക്ഷണിച്ചു കൊണ്ടുള്ള post കാണുമ്പോൾ apply ചെയ്യൂ.
@@ashinsabu3009 ok
Aa shawl top മറച്ചു ഇട്ടിരുന്നെങ്കിൽ കുറേകൂടി malakamar Beauty ആയേനെ
Can anyone tell me the first line in telugu.. I want the telugu version PlZ
🤍💎✨😊
This song is written by pastor Cs mathew .. then how you get the copyright?
ഈ സോങ്ങ് ആര് യൂട്യൂബിൽ അപ്ലോഡ് ചെയ്തുകഴിഞ്ഞാലും സ്ഥിരമായി കുറെ ആൾക്കാര് ഇതിന്റെ റൈറ്ററെ ആദരിക്കുന്നില്ല ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് വീഡിയോയ്ക്ക് കമന്റ് ഇടുന്നതായി ശ്രദ്ധിച്ചിട്ടുണ്ട് എന്താണ് കാരണം മനസ്സിലാകുന്നില്ല
പാട്ട് എഴുതിയ ആളുടെ പേര് എന്താ കാണിക്കാത്തത്??? വല്ലവരും ഉണ്ടാക്കിയത് എടുത്ത് പാടിയാൽ മാത്രം പോരാ അവർക്ക് നന്ദി കൂടി പറയണം
Hello admin , please let us know who is the lyricist of this song? And from which album you taken this song? ….Thank you
Lyrics : Pr. C S Mathew Kariamplave
One of the famous old song written by Rev C S മാത്യു. Founder of WME church.
@@christian_status_shortsthis the right person
Pr.cs mathew❤
വെറുതെ ഉള്ള ഈ ആട്ടം ഒരു ഷോ ഓഫ് അല്ലെ...!!! അത് ഒരു വിരക്തി തന്നെയാണ്...
Brother pls don’t criticize for all. Let our young generation are not singing for worldly song . They are praising our savior in a beautiful presentation!! Hats off for the production team.
❤❤❤
❤
❤❤❤❤❤❤
❤❤
❤
❤❤❤
❤❤❤
❤
♥️♥️♥️
❤❤❤❤❤❤❤❤
❤❤❤❤❤❤
❤
❤❤❤❤
❤
❤❤❤
❤❤