Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 347

  • @Sibi-o6s
    @Sibi-o6s 7 місяців тому +47

    ഞാനും 18 വർഷമായി മെഴുകുതിരി പോലെ ഉരുകുന്നു ഒരു കുഞ്ഞ് ഇല്ലാതെ മറ്റുള്ളവരുടെ പരിഹാസം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ കളിയാക്കൽ നിന്ദനം എല്ലാ o കേട്ട് ഉരുകി ഉരുകി തീരുന്നു ഒരു പുഴുവിനെപ്പോലെ😢😢😢😢😢😢

    • @Divyasree12345
      @Divyasree12345 7 місяців тому

      Visualization, meditation cheyyu,viswasathode

    • @DivyaBinu-n4n
      @DivyaBinu-n4n 6 місяців тому +9

      പ്രാർത്ഥിക്കാം ഒരു കുഞ്ഞു പെട്ടന്ന് തന്നെ മാതാവ് തരും

    • @RajoyVarghese
      @RajoyVarghese  6 місяців тому +2

      Surrender all your sorrows unto the feet of the cross..and dedicate them for the salvation of souls..He will reward you with His peace and love...and eternal life

    • @anu6735
      @anu6735 5 місяців тому +4

      Avarodu poyi Pani nokkan para

    • @jobinjobin8104
      @jobinjobin8104 2 місяці тому

      IVF treatment cheyyu. Definitely kuttikal undaavum

  • @shintojoseph5
    @shintojoseph5 2 роки тому +265

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ (2)
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ
    ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
    എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
    നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
    സ്നേഹമായിഅണയേണമേ
    ഉള്ളിൽ നീ നിറയേണമേ
    ഇടയസ്നേഹമേ കനിവിൻ ദീപമേ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ

  • @appuachuvlogs3133
    @appuachuvlogs3133 Місяць тому +17

    Entey ഈശോയെ ഹാർട്ടിലെ ബ്ലോക്ക്‌ നീ തൊട്ട് സൗഖ്യ പെടുത്തണമെയ് 😭😭😭🙏🙏🙏

  • @bijumm8990
    @bijumm8990 9 днів тому +4

    എന്റെ ഗോഡ് പാവപെട്ട കുഞ്ഞുങ്ങളേ..... 🥹 കാക്കേണ്ണമേ ഗോഡ് 🙏🙏🙏🙏🙏🥹🥺❤️🙏💗❤️❤️❤️

  • @kappithans9402
    @kappithans9402 10 місяців тому +67

    ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും

  • @sweetyka6677
    @sweetyka6677 Місяць тому +7

    ഞാൻ 14 വർഷമായി വിവാഹമോചന കേസുമായി മല്ലിടുന്നു.... എന്റെ മനസിന്‌ സന്തോഷവും സമാധാനവും നൽകുന്ന വിധി വരണമെ,. ആമേൻ 🙏🙏❤️❤️

  • @alfinmathew7793
    @alfinmathew7793 Рік тому +39

    I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 7 місяців тому +25

    ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤

  • @elizabethvarghese-i2j
    @elizabethvarghese-i2j 25 днів тому +4

    യേശുവേ അങ്ങാണ് ആശ്രയം 🥹 കൂടെ ഉണ്ടാവാണേ നാഥാ 🥹😭🙏🙏🙏 ഒരുപാട് പരിഷണങ്ങളിലൂടെ പോവാ 🥹താങ്ങാൻ പറ്റുന്നില്ല 😢

  • @vijithraviji-us7ny
    @vijithraviji-us7ny Рік тому +41

    ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing

  • @reenareena6532
    @reenareena6532 4 місяці тому +11

    ❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤

    • @jinudaniel6487
      @jinudaniel6487 3 місяці тому

      കാര്യം കാണാൻ

  • @mebinvlogmalyalam2535
    @mebinvlogmalyalam2535 Рік тому +33

    കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤

  • @vineetham3257
    @vineetham3257 Рік тому +26

    ഹൃദയസ്പർശിയായ വരികൾ 🙏🏻

    • @jomonmathew9529
      @jomonmathew9529 11 місяців тому

      ❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌

  • @nirmalaangelose2920
    @nirmalaangelose2920 Місяць тому +4

    പോളിന് നല്ല ശരീര സുഖം നല്കണമേ

  • @focus___v_4923
    @focus___v_4923 Рік тому +18

    Kester.. vioce king ❤

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +47

    ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏

  • @shaijajohnson6314
    @shaijajohnson6314 Рік тому +13

    Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal

    • @shaijajohnson6314
      @shaijajohnson6314 Рік тому

      Hey...i don't count how many times I heard this song since yesterday...and till I write this....

    • @JancyBenny
      @JancyBenny 10 місяців тому

      🎉urohsmxj

  • @study___00099
    @study___00099 Рік тому +13

    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename
    Osthiyay innu nee ullil anayaum neram
    Enthu njan nanniyay nalkidenam daivame
    Ninnil onn alinjeeduvan
    Ninnil onnai theeruvan
    Kothi enik undu... Athma nadhane...
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Idarum enn vazhikalil Kavalaayi nilkaane
    Abhayamegi enne nee Arumayaay kakkane
    Snehamayi anayename
    Ullil nee nirayename
    Idaya snehame... kanivin deepame....
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename

  • @moosarafek7564
    @moosarafek7564 4 роки тому +206

    പാട്ട് കേട്ടപ്പോൾ. ഇതിന് പകരം വെക്കാൻ വേറെപാട്ട് ഇല്ല. എന്ന് തോന്നിപ്പോയി

  • @Skullesportt
    @Skullesportt 3 роки тому +13

    Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 10 місяців тому +9

    ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ

  • @chinnuminnu472
    @chinnuminnu472 Рік тому +24

    നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤

  • @glijojohnson
    @glijojohnson 3 місяці тому +4

    എന്റെ കർത്താവു സത്യദൈവമാണ്.

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 3 роки тому +18

    Very heart touching Lyrics and apt Beautiful Melodious easy listening music.
    It's difficult to make an easy catching melody like this.
    Congratulations to you dear Sumesh🎉 ☺️
    and all the creative guys.
    Thank you dear Kester for your wonderful rendition 🙏🎉😊
    God bless you all 🎉🙏😊

  • @elnamariaeldho3817
    @elnamariaeldho3817 4 роки тому +17

    beautiful 👌👌

  • @suhrama
    @suhrama 8 місяців тому +10

    ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു

  • @sobhabinu1153
    @sobhabinu1153 Рік тому +18

    എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song

  • @rosely4326
    @rosely4326 2 роки тому +10

    Very good lyrics & music with our beloved bro. Kester 's voice

  • @jayanp.m9788
    @jayanp.m9788 2 роки тому +10

    സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌

  • @AntonyThomas-nq9zi
    @AntonyThomas-nq9zi 11 місяців тому +11

    Good song God bless ❤

  • @shibinn7479
    @shibinn7479 2 роки тому +21

    കെസ്റ്റർ 💥💥💥

  • @cbose4024
    @cbose4024 Рік тому +7

    So meaningful and melodious song
    It's heart touching and a cry for God's mercy

  • @pkm7805
    @pkm7805 4 роки тому +9

    നൈസ്

  • @ThomasChacko-y6b
    @ThomasChacko-y6b 2 місяці тому +2

    ഈ പാട്ടുകേട്ടപ്പോൾ എനിക്ക് സന്തേഷമായി❤❤❤

  • @Sibi-o6s
    @Sibi-o6s 7 місяців тому +3

    അടിപൊളി സൂപ്പർ സോങ്ങ് ഈ പാട്ട് കേൾ മ്പോൾ രോമാഞ്ചവും സങ്കടം വരും എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤

  • @ThankachenNaduparambil-fe5qy
    @ThankachenNaduparambil-fe5qy 10 місяців тому +9

    സൂപ്പർ ഗാനം

  • @DhanyaDhanya-hf1jw
    @DhanyaDhanya-hf1jw 11 місяців тому +8

    Beautiful song.👌👌👌👌👌👌👌👌❤️

  • @annorawilson3134
    @annorawilson3134 10 місяців тому +7

    Superb bueautiful ❤

  • @jessybiju4712
    @jessybiju4712 2 роки тому +7

    Super pakaram mattonnilla

  • @febin8157
    @febin8157 2 роки тому +8

    God please help me 🙏😭

  • @varghesejoseph4216
    @varghesejoseph4216 Рік тому +6

    Very nice and teaching my heart

  • @ManjuAs-m1k
    @ManjuAs-m1k 9 місяців тому +5

    മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏

  • @Varughesespoton
    @Varughesespoton 9 місяців тому +4

    very good feeling song. God bless you all.....

  • @ManjuAs-m1k
    @ManjuAs-m1k 8 місяців тому +4

    മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏

  • @beenascreations.beenavarghese
    @beenascreations.beenavarghese Рік тому +23

    രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏

  • @manojmg530
    @manojmg530 7 місяців тому +8

    ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി

  • @jishajohny6555
    @jishajohny6555 Рік тому +12

    Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏

  • @sibyjoseph3703
    @sibyjoseph3703 2 дні тому +1

    P̊åt̊i̊ k̊ål̊l̊ k̊ůb̊o̊l̊ m̊ån̊n̊ås̊i̊n̊i̊ n̊ål̊l̊å s̊ůg̊åm̊ůd̊i̊ ❤❤❤

  • @al_cuts._
    @al_cuts._ Рік тому +7

    ❤ such a nice song❤❤

  • @yathra905
    @yathra905 Рік тому +9

    Favourite song...💐❣️✨🕯️✨

  • @JenatMichael
    @JenatMichael Рік тому +5

    സൂപ്പർപാട്ട്

  • @majishaju669
    @majishaju669 2 місяці тому +1

    Super song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂🎉🎉❤❤❤❤❤❤❤❤❤😂❤🎉😅

  • @robertjoseph8664
    @robertjoseph8664 Рік тому +5

    Kester🔥🔥

  • @AnithaVijaykumar-qz5rg
    @AnithaVijaykumar-qz5rg 7 місяців тому +2

    My favourite song 🎉❤❤🎉🎉
    And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️

  • @thangamanim-kb9dz
    @thangamanim-kb9dz 7 місяців тому +2

    അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു

  • @SukanyanijiSukanyaniji
    @SukanyanijiSukanyaniji 2 місяці тому +1

    Love you jesus❤❤❤

  • @rosemarymartin6263
    @rosemarymartin6263 Рік тому +6

    Very good song love you jesus

  • @NithyanandYeso
    @NithyanandYeso 6 місяців тому +3

    Heart touching song voice amazing 👏

  • @prarthanahomehealthcare5408
    @prarthanahomehealthcare5408 10 місяців тому +5

    Super 👌

  • @Hazel_.329
    @Hazel_.329 11 місяців тому +5

    Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏

  • @paulsonvv3794
    @paulsonvv3794 9 місяців тому +4

    🥰

  • @ChinjuShiju
    @ChinjuShiju 10 місяців тому +5

    സൂപ്പർ സോങ്

  • @sajis1826
    @sajis1826 11 місяців тому +4

    Kester 👌👏👏👏👏👏

  • @sonusunny9639
    @sonusunny9639 2 роки тому +6

    Kester 🙏💖💜

  • @sojigeorge7456
    @sojigeorge7456 Рік тому +5

    👌 sound..

  • @thomasvv-fj9vm
    @thomasvv-fj9vm 4 місяці тому +2

    ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤

  • @abithomas7035
    @abithomas7035 8 місяців тому

    Nadha entta bharthavinu enna oricalum kalanjit povan thonnathe nan nalgalk nalloru jeevitham nayaican anigrachicane

    • @RajoyVarghese
      @RajoyVarghese  8 місяців тому

      ua-cam.com/video/3_ekHHgh6OM/v-deo.htmlsi=npX_MSaQJlWTxG7W

  • @mr.darkrounder
    @mr.darkrounder Рік тому +4

    NALLA Pattu

  • @robinavarghese8811
    @robinavarghese8811 3 роки тому +7

    ❤️❤️❤️❤️

  • @jeesraphael
    @jeesraphael 2 роки тому +5

    Hi

  • @JesusLove-v4g
    @JesusLove-v4g Рік тому +3

    Eeshoiku pakaram eesho mathram ❤❤❤❤❤

  • @ManojPp-mv9uu
    @ManojPp-mv9uu 3 години тому +1

    Very good nalla patte❤😊🙂

  • @rimijis4242
    @rimijis4242 День тому

    എൻ്റെ പൊന്നു തമ്പുരനേ എൻ്റെ ഇപ്പോഴതേ കഷ്ടപാടുകൾ എല്ലാം മാറ്റി ഒരു നല്ല ജോലി റെഡിയാക്കി തരണേ

  • @aleenayesudas8958
    @aleenayesudas8958 3 роки тому +5

    Super

  • @JerrySelastine
    @JerrySelastine 6 місяців тому +2

    🙏amen😢

  • @prakashanrani5450
    @prakashanrani5450 2 роки тому +5

    My. Jesus god

  • @CoolGamerz-lg5ij
    @CoolGamerz-lg5ij Рік тому +5

    ❤❤❤ what a feel..❤❤❤

  • @RebekkalNesam
    @RebekkalNesam 4 місяці тому +2

    Super song

  • @sreeshnamk1674
    @sreeshnamk1674 2 роки тому +6

    Supper

  • @jainammageorge8099
    @jainammageorge8099 7 місяців тому +2

    Othiri ishtappetta paattu👌👌👌👌👌👌🙏

  • @shineymoncy2849
    @shineymoncy2849 6 місяців тому +2

    Super ❤

  • @shybythomas6185
    @shybythomas6185 2 роки тому +4

    സൂപ്പർ song

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 11 місяців тому +2

    Amman.

  • @antonykj6086
    @antonykj6086 11 місяців тому +3

    🙏🙏🙏

  • @murugan3779
    @murugan3779 4 місяці тому +1

    Please translate tamil

  • @PunyaRaj-r5y
    @PunyaRaj-r5y 29 днів тому

    Kalyanm kazhinj 2 maasam ayi prema vivham ayirunnu santhoahamayiikkumen vicharchu karthave aeiv vecha kaalam thott karachil anu enne ninte adtheykk vilikk jeevitgam verth

  • @shijilaanniejacob1457
    @shijilaanniejacob1457 6 місяців тому +2

  • @antonykj6086
    @antonykj6086 11 місяців тому +3

    💯👍🙏

  • @Divyasree12345
    @Divyasree12345 7 місяців тому +1

    Vedana sahikkan pattathappol e pattu kettu karayum,appol manassinu nalla aswasam aanu

  • @sunnykurian8585
    @sunnykurian8585 4 місяці тому +1

    AMEN...🙏✝️

  • @Hashna-mz2mi
    @Hashna-mz2mi Місяць тому +1

    Song..... best.....

  • @JeslinWilson-v5i
    @JeslinWilson-v5i 6 місяців тому +1

    Whn we herd devotional song ..its a power of two times pryrs .to same

  • @valsammavarghese5689
    @valsammavarghese5689 5 місяців тому +1

    ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏

  • @NimaDeepu
    @NimaDeepu Рік тому +3

    ❤❤❤❤

  • @nedumkallelproductions
    @nedumkallelproductions 3 роки тому +4

    🙏

  • @swapnaes517
    @swapnaes517 2 роки тому +3

    Super

  • @LissySaji-zn2gk
    @LissySaji-zn2gk 11 місяців тому +4

    Super song ❤❤❤

  • @athulyasn1108
    @athulyasn1108 9 місяців тому +4

    Eeshoye❤❤❤❤

    • @RejiPhilip-r6w
      @RejiPhilip-r6w 3 місяці тому

      ❤❤❤❤❤❤❤❤❤

    • @RejiPhilip-r6w
      @RejiPhilip-r6w 3 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @RejiPhilip-r6w
      @RejiPhilip-r6w 3 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijothomas6291
    @jijothomas6291 3 роки тому +3

    Hi

    • @jeesraphael
      @jeesraphael 2 роки тому +1

      ഹി

    • @jeesraphael
      @jeesraphael 2 роки тому +1

      ഹല്ലോ

    • @jeesraphael
      @jeesraphael 2 роки тому +1

      👍👍👍👍👍👍🙏🏻🙏🏻👍👍👍👍👍🙏🏻🙏🏻👍👍🙏🏻

  • @TinsMA-jz6iu
    @TinsMA-jz6iu 8 місяців тому +2

    Kester God's singer💖