അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും ഒരുനാളും പിരിയാത്തനന്തസ്നേഹമേ നീ സ്വന്തമേ എൻ സ്വന്തമേ നീ സ്വന്തമേ എൻ സ്വന്തമേ അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം അമ്മയ്ക്കു കുഞ്ഞിനെ മറക്കാമോ അവൾ മറന്നാലും അമ്മയ്ക്കു കുഞ്ഞിനെ മറക്കാമോ അവൾ മറന്നാലും ഉള്ളം കൈകളിൽ പൊന്നു പോലെ മുറിവേതുമേൽക്കാതെ കണ്മണി പോലെ കരുതുന്ന സ്നേഹംദൈവ സ്നേഹം കരുതുന്ന സ്നേഹം ദൈവ സ്നേഹം അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം തിരുമെയ്യ് ഭോജനമായ് നൽകിയില്ലേ കുരിശിൽ മരിച്ചില്ലേ തിരുമെയ്യ് ഭോജനമായ് നൽകിയില്ലേ കുരിശിൽ മരിച്ചില്ലേ ക്ഷമയും കരുണയും കടലു പോലെ അവിരാമം ഒഴുകുന്ന നിർജ്ജരി പോലെ ചൊരിയുന്ന സ്നേഹം ദൈവ സ്നേഹം ചൊരിയുന്ന സ്നേഹം ദൈവ സ്നേഹം അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും ഒരുനാളും പിരിയാത്തനന്തസ്നേഹമേ നീ സ്വന്തമേ എൻ സ്വന്തമേ നീ സ്വന്തമേ എൻ സ്വന്തമേ അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം
O Lord ,,Help me O my dear Lord that my heart be mercuful so that i myself may have the feeling of all the sufferings of my family .O Lord i wiĺlbe sincere with my family and even those we do not know,And i will lock myself in the most merciful heart of Jesus I will bear my own suffering in silence , O lord let your mervy rest upon me O Lord,Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
Amalolbhava mathave nanmayude nirakufa maya parisudha mariyame ninakke swesthy sthrikalil anugrhi kkapettavalakunnu ammyide anugraham all of people help amme amen
ഈ പ്രാർത്ഥന പാടിയവരയും ഇത് ചിട്ട പെടുത്തിയ വരയും കർത്താവു അനുഗ്രഹിക്കട്ടെ ഇതു കേൾക്കാൻ കഴിഞ്ഞതിനു ദൈവമേ സ്തോത്രം നന്ദി ദൈവമേ 🙏🙏🙏🙏🙏😃
@@mollymollyvarkeynirmalagir531 ,🙏🙏🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
I am listening this song minimum 10 times each day.I experienced God's presence and Grace several times through this song❤❤❤❤
I love you Jesus.
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤❤❤
❤ നാലുപേരും❤ എത്ര ദൈവസ്നേഹം❤ നിറഞ്ഞ്❤ പാടുന്നു❤ ഇവരെ പ്രതി❤ ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു❤ അവരെ ഇനിയും❤ ഇനിയും❤ യേശു❤ അനുഗ്രഹിക്കട്ടെ!❤
🙏ആമേൻ 🙏❤️ എന്റെ ഈശോയേ ഞാൻ അങ്ങേ മഹത്വപ്പെടുത്തുന്നു ഈശോയേ നാഥാ കേൾക്കണേ അപ്പാ 🙏❤️🙏👍👍❤️❤️👌👌
ബെമ്പാസ്റ്റ്യാനോസ് പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എൻ്റെ മകളെ കാത്തു കൊള്ളണമേ എൻ്റെ മകൾക്ക് അസുഖങ്ങൾ ഒന്നും വരാതെ കാത്തു കൊള്ളണമേ
'നല്ല ഗാനം ദൈവത്തിൻ്റെ കൈ ഒപ്പുള്ള ഗാനം . ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤
ഈ സ്വരം ദീർഘ നാൾ ഇങ്ങനെ നിലനിൽക്കട്ടെ 🙏
Karthave anugrhikkaname parisuth mariyamd😮 ninke swesthi njangalude prarth na kelkkaname amen
എന്ത്❤ രസകരമായ പാട്ട് മനസ്സലിയിക്കുന്ന എന്തൊരു ലക്ഷണമുള്ള ഈശോയുടെ പാട്ട്
🙏🏻🙏🏻🙏🏻🙏🏻🙏🏻
അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം
ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം
അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം
ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം
നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും
നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും
ഒരുനാളും പിരിയാത്തനന്തസ്നേഹമേ
നീ സ്വന്തമേ എൻ സ്വന്തമേ
നീ സ്വന്തമേ എൻ സ്വന്തമേ
അളവുകളില്ലാ സ്നേഹം
പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം
അചഞ്ചല സ്നേഹം
അമ്മയ്ക്കു കുഞ്ഞിനെ മറക്കാമോ
അവൾ മറന്നാലും
അമ്മയ്ക്കു കുഞ്ഞിനെ മറക്കാമോ
അവൾ മറന്നാലും
ഉള്ളം കൈകളിൽ പൊന്നു പോലെ
മുറിവേതുമേൽക്കാതെ കണ്മണി പോലെ
കരുതുന്ന സ്നേഹംദൈവ സ്നേഹം
കരുതുന്ന സ്നേഹം ദൈവ സ്നേഹം
അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം
ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം
തിരുമെയ്യ് ഭോജനമായ് നൽകിയില്ലേ
കുരിശിൽ മരിച്ചില്ലേ
തിരുമെയ്യ് ഭോജനമായ് നൽകിയില്ലേ
കുരിശിൽ മരിച്ചില്ലേ
ക്ഷമയും കരുണയും കടലു പോലെ
അവിരാമം ഒഴുകുന്ന നിർജ്ജരി പോലെ
ചൊരിയുന്ന സ്നേഹം ദൈവ സ്നേഹം
ചൊരിയുന്ന സ്നേഹം ദൈവ സ്നേഹം
അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം
ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം
അളവുകളില്ലാ സ്നേഹം പരിധികളില്ലാ സ്നേഹം
ദൈവത്തിൻ സ്നേഹം അചഞ്ചല സ്നേഹം
നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും
നിന്ദിതനായ് തീർന്നാലും ഉറ്റവർ മറന്നാലും
ഒരുനാളും പിരിയാത്തനന്തസ്നേഹമേ
നീ സ്വന്തമേ എൻ സ്വന്തമേ
നീ സ്വന്തമേ എൻ സ്വന്തമേ
അളവുകളില്ലാ സ്നേഹം
പരിധികളില്ലാ സ്നേഹം ദൈവത്തിൻ സ്നേഹം
മനസിന് എന്തുരു ആശ്വാസമാണ് ഈ പാട്ടുകേൾക്കുമ്പോൾ എല്ലാം മറന്നു ആ സ്നേഹത്തിനുമുമ്പിൽ അലിഞ്ഞു ചേരുന്നു ❤️❤️🙏🙏🙏
3:23
ഈശോയെ എന്റെ മകനെ അനുഗ്രെഹികണമേ. അവന് വിദേശത്തു ജോലിക്കുള്ള വിസ്സയുടെ തടസ്സങ്ങൾ മാറ്റി കൊടുത്ത് മോന് അനുഗ്രെഹിക്കണമേ. ആമേൻ ♥️
ഈശോയുടെ ഈ മനോഹര ഗാനം പാടാനുള്ള ഭാഗ്യം ഈ മോനു കിട്ടിയല്ലോ God bless you. Beautiful 🌹🌹🌹
യേശു നാഥനും അമ്മ മാതാവും എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണമേ.
My jesus love you❤
🙏❤️
സൂപ്പർ സോങ് ❤❤❤
എന്റെ അമ്മേ എന്റെ കടങ്ങൾ തീരാനും എന്റെ സങ്കടങ്ങൾമാറാനും സാ ഹാ യി ക്ക ണെ
❤ തിരുഹൃദയത്തിൽ മുമ്പിൽ❤
O Lord ,,Help me O my dear Lord that my heart be mercuful so that i myself may have the feeling of all the sufferings of my family .O Lord i wiĺlbe sincere with my family and even those we do not know,And i will lock myself in the most merciful heart of Jesus I will bear my own suffering in silence ,
O lord let your mervy rest upon me O Lord,Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അനുഗ്രഹിക്കട്ടെ
എന്റെ ഈശോയുടെ തിരുഹൃദയമേ സ്തുതി സ്തോത്രം ആരാധന... 🙏🙏🤲🌹💕❤️🌹
നാളെ 4/11/2024 സിറിളിന്റെ പൈസാ കൊടുക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ .ആ മേൻ
Ameen 🙏🙏🙏
കണ്ണുനിറഞ്ഞു പോയി അറിയാതെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് pattezhuthan❤
Yesuve,,,
കെസ്റ്റർ വീണ്ടും അതിശയിപ്പിക്കുന്നു ഹൃദയത്തിൽ തൊടുന്ന മനോഹര ഗാനം കെസ്റ്ററിനും ടീമിനും അഭിനന്ദനങ്ങൾ ❤️
ആമേൻ
love u Jesus
Meaningful song🙏
മാതാവേ എന്റ്റ അമ്മ ക നീ യ ണ മേ
Amen 🙏❤
Aleyamma Thankchn Mangalore Karnataka 🌹🙏🏼
God is great ❤❤❤❤❤
Amme mathave Antony enna makane eppol cheyyunna joliyil urachu nilkkunnathinum ella paisachika banthanagalil ninnum mochanan nalki aa makanum kudumbathinum aswasam nalki angrahikkaname ammayude neela melangikkullil pothinju sookshikkaname ave maria ave maria Amen 🙏
Amen 🙏Amen🙏
Thank you Lord Jesus Mother Mary
Thank you Father
സമ്മതിച്ചിരിക്കുന്നു. ❤
❤ nice song
Wow, God bless you abundantly ❤
Amen
Cogratulatins super super👍👍❤️👍👍🙏❤️🌹
God love u 🙏🏻💖💖💖👍🏻
Super song.bless all associated with the song
Amen🌹🌹🌹🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente Ann moleyum,kochu Sara yeyum,Eesho...Anugrahikkaname
❤❤❤❤❤❤
🙏 🙏🙏Amen 🙏🙏
Amen amen amen 🙏🙏🙏
തിരുഹൃദയത്തിൻ മുമ്പിൽ മെഴുകിതിരിനാളം പോലെ ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളേണമെ
Very very very good song
🙏💐🙏💐🙏
Thank you Jesus.
God bless the whole team 🙏
Bro...god bless u...uyarangalil ethum...kelkenda alu kettittundu...
Super
Congratulation ഹെൽന. God bless u
Yesuve sudhikarana sthalathu vedhanikkunna ella Anmakaludeyum ella papangalum thettukalum shemicchu anugrahikename Amen Hallelujah 🌹🙏🌹
Amalolbhava mathave nanmayude nirakufa maya parisudha mariyame ninakke swesthy sthrikalil anugrhi kkapettavalakunnu ammyide anugraham all of people help amme amen
My god help me❤❤❤
Supper song അച്ഛനും സിസ്റ്ററും മനോഹരമായി പാടി നല്ല ഫീൽ supper
Ave Maria, Ave Maria, Ave Maria, Hallelujah, Hallelujah, Hallelujah Amen ❤❤❤
Marvelous ❤️❤️❤️🙏🙏🙏
Karthavil anadhikuka avudunnu ninte agrahangal sadhichu tharum 🙏 hallelujah hallelujah hallelujah
Beautiful singing. Thanks Mol.
God bless you dear M. G sreekumar sir❤❤❤❤❤❤
Thank you appa.
Amen . Hallelujah ❤❤❤
Amme maathave njngalkkuvendi prarthikename Ave Maria 😢😢😢
🙏🏼🙏🏼🙏🏼🥰🎉oh... Nandhi Daivame.... 🙏🏼🙏🏼🙏🏼🥰🎉
സൂപ്പർ ആയിട്ടുണ്ട്.
Eashoye ❤️anugrhiknme sambthik. M tharnne
Amen, praise the Lord 🙏❤🙏❤🙏
Very soothing and consoling lyrics superb singing May Almighty Lord Jesus bless Kester and team 🙏🙏🙏
❤️🙏🏼🙏❤️
I LOVE YOU ❤ JESUS ♥️
ഐ ലവ് യു ഇശോ 🙏🏻🙏🏻
, ❤️🙏🏻🙏🏻❤️
👍🏼👍🏼
A meaningful song.
👌
🙏🙏🙏🙏👌👌👌👌🌹❤❤
Sooper 🙏❤️
What a beautiful song to listen to before going to sleep❤❤😊
Happy birthday to me 🎉Thank GOD for all blessings 🙌 🙏 ✨️
Yesuve Sthothram 🙏 hallelujah ❤ 🙏🙏🙏🕯️🕯️🕯️🌹
❤😂
❤❤❤❤ Amen❤❤❤appa❤❤❤❤ Jesus❤❤❤❤ Chirst❤❤❤❤Love❤❤❤ you❤❤❤❤ Jesus😢😢😢😢😊😊😊😊
Suppr❤
🙏🙏🌹🌹❤️❤️🕯️🕯️🙏🙏
❤❤
ഈശോയെ ❤❤🥰
This song make feel better😌
Amen 🙏🙏🙏🙏🙏
ഡാനിയേൽ സൗഖ്യം 🙏🏿🌹❤️🙏🏿
❤❤❤😊❤😊❤😊❤😊❤
Entey daivamey anugrahikaney
🙏🙏❤❤esoye ❤️❤️🙏🙏🙏
🙏🙏🙏
I love my Jesus ❤
Evide aayirunnalum qurbanaum atinte visudhium samadhanavum ellam samerdhamayi lebhikkunna punnya nimisham anbhavikkuvan edayakkiya priya makkalkku abhin
annanagal
ഒരു ഹൃദയത്തിൻ ഉടമ❤
Unite the families that are in dispute unite them and give peace to all members
Daiveekamaya sabtham.
I love you jesus❤
❤❤❤🙏🙏🙏