ഇത്ര ചെറുതാകാൻ| ITHRA CHERUTHAKAN | THIRUVOSTHIYAY ENNIL ANAYUM | Super Hit Malayalam Eucharist Song

Поділитися
Вставка
  • Опубліковано 5 жов 2024
  • #FrJoyChencherilMCBS #Kester #JacobKoratty #ithracheruthakan #ഇത്രചെറുതാകാൻ #Thiruvosthiyayi_ennil_anayum #Official #FR_JOY_CHENCHERIL_MCBS_OFFICIAL_ORIGINAL #Holy_Communion_Malayalam_Song #The_National_Anthem_of_Holy_Eucharist #Fr_Joy_Chencheril_MCBS #Jacob_Koratty #Kester #KURBANA_ENNAL_ENTHANAMME #KATHUKUTTY_FIRST_CHRISTIAN_DEVOTIONAL #VAISHNAVY #TOP_SINGERS #KARUNATHAN_ALTHARAYIL #THIRUVOSTHIYAY_ENNIL_ANAYUM #DIVYAKARUNYAME #DIVYAKARUNYAME_DAIVASNEHAME #kathukutty #kedarnath #DIVYAKARUNYAGEETHAM #EUCHARISTICSONGS_LATEST #UNNAN_MARANNALUM

КОМЕНТАРІ • 155

  • @sumithaissac843
    @sumithaissac843 7 місяців тому +72

    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2 )
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2 )
    നോവിച്ച നാവിലല്ലേ നാഥൻ
    സ്നേഹത്തിന് കുദാശയേകി (2)
    നിന്ദിച്ച മനസത്തിൽ നീ
    കാരുണ്യ തീർത്ഥവുമായി (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
    ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ
    ജീവൻ്റെ മന്നാ തന്നു (2)
    കോപിച്ച മാനസത്തിനെ
    സ്നേഹാഗ്നി ജ്വാഅലയുമായി (2)
    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)

  • @SujaGl-ew3od
    @SujaGl-ew3od 6 місяців тому +74

    കടബാധ്യത മാറ്റിത്തരണേ ദൈവമേ🙏🙏🙏🙏

  • @rajeevmenon1157
    @rajeevmenon1157 2 місяці тому +13

    എന്റെ ഈശോയെ എന്നെ എന്നെക്കാൾ അറിയുന്ന എന്റെ ലോക നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilambrose4972
    @akhilambrose4972 2 місяці тому +7

    എനിക്ക് എത്രയും പെട്ടെന്നു ഒരു ജോലി നേടി തരേണമേ നാഥാ..

  • @sujathavn2617
    @sujathavn2617 2 роки тому +38

    ഇത്ര ചെറുതാകാനും ഇത്ര സ്നേഹിക്കാനും അങ്ങേക്കല്ലാതെ വേറെ ആർക്കുകഴിയും?
    ദൈവമേ അങ്ങയെപ്പോലെ ജീവിക്കാൻ പഠിപ്പിക്കണമേ 🙏

  • @SujaGl-ew3od
    @SujaGl-ew3od 3 місяці тому +23

    കടബാധ്യതകൾ മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരണേ🙏🙏🙏🙏

  • @JohnsonJoseph-o6i
    @JohnsonJoseph-o6i 7 місяців тому +17

    എന്റെ പപ്പയ്ക്ക് വളരെ ഇഷ്ടമുളള പാട്ട് ആയിരുന്നു എന്നും ഈ പാട്ട് കേൾക്കുമായിരുന്ന God blesyou

  • @georgechemperiponpara8350
    @georgechemperiponpara8350 3 роки тому +101

    ഏതു പള്ളിയിൽ പോയാലും അവിടെയെല്ലാം നിറയുന്ന ഗാനം ഒന്നു മാത്രം ...." ഇത്ര ചെറുതാകാനെത്ര വളരേണം ... "ജോയി അച്ചാ,... ജേക്കബ് സാറേ... കെസ്റ്റർ സാറേ .... കൂപ്പുകൈ!!! George Chemperi Ponpara Kannur Kerala

    • @geethadcruz9445
      @geethadcruz9445 7 місяців тому +2

      Q😊😊😊😊qq😊😊q😊😊q😊😊q😊q😊😊q😊q😊😊q😊q😊😊😊q😊😊q😊😊q😊😊qq😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊q😊😊😊😊😊q😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊

    • @geethadcruz9445
      @geethadcruz9445 7 місяців тому +1

      😊

    • @AlbertKP-q1v
      @AlbertKP-q1v 6 місяців тому +1

      Praise the Lord ❤

    • @SinuSivadas-vz4qs
      @SinuSivadas-vz4qs 2 місяці тому

      ❤️🔴🎈♥️🥰

  • @ansiltherese8792
    @ansiltherese8792 6 місяців тому +14

    ജോയച്ചാ,കണ്ണു നനയ്ക്കുന്ന... കരളിനെ നിറക്കുന്ന...കാലം മറക്കാത്ത ദിവ്യകാരുണ്യ സ്നേഹമൊഴുക്കിയ ഈ വരികൾ സമ്മാനിച്ചതിന് 🙏🙏🙏

  • @XavierSebatian
    @XavierSebatian Місяць тому +5

    2024-ൽ 2025-ൽ 2026-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @sherinjos8723
    @sherinjos8723 2 роки тому +14

    ഈശോയെ കരുണയായിരിക്കേണമേ

  • @mr-rv7zz
    @mr-rv7zz 2 місяці тому +3

    ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരെണ്ണമേ

  • @joy50jijo35
    @joy50jijo35 4 місяці тому +8

    ഈശോയെ ഉള്ളിൽ സീകരിക്കുന്ന സമയത്ത് ഈപാട്ട് കുടി ഉണ്ടേൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്

  • @soniachristo
    @soniachristo 4 роки тому +19

    Joy acha... ente jeevithathil orupaadu sparsicha gaanamaanu.. ❤️❤️🙏🏼🙏🏼🌹🌹ithu release aayi adhikam vaikathe thanne pulincunnoo valiyapalliyil mathavinte thirunaalinu ithu paadaanulla daivanugraham undaayi.. blessed moments..🙏🏼🙏🏼😇😇❤️❤️

  • @bobyvarghese9304
    @bobyvarghese9304 8 місяців тому +9

    ഇതൊക്കെ ചെഞ്ചേരി അച്ഛൻ്റെ പാട്ടുകളായിരുന്നു...ഞാൻ അറിയാൻ വൈകി.....❤

  • @MonishaAnil-m2z
    @MonishaAnil-m2z 5 місяців тому +6

    Love you Good God ❤❤❤❤❤❤😢😢😢😢😢

  • @muruganks9460
    @muruganks9460 5 місяців тому +4

    യേശു വളരണം ഞാൻ ചെറുതാകേണം ❤

  • @francisbonifus4094
    @francisbonifus4094 8 місяців тому +7

    നല്ല ഗാനം വരികൾ മനസ്സിൽ തട്ടും ഈശോയെ കിട്ടും

  • @bibinbaby9336
    @bibinbaby9336 6 місяців тому +5

    Kester sir great God bless you

  • @jineeshabinu1881
    @jineeshabinu1881 5 місяців тому +4

    ആമേൻ 🙏🙏🙏🙏

  • @beenajoy9763
    @beenajoy9763 2 місяці тому +2

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 2 місяці тому +1

    ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി

  • @ancyp2279
    @ancyp2279 6 місяців тому +4

    Praise u Jesus, thank you Jesus amazing voice Kester

  • @kunjachenmathrubhumi1468
    @kunjachenmathrubhumi1468 5 місяців тому +4

    കെസ്റ്ററെൻ്റെ സ്വരമാ തുരിക്ക് കുടുതൽ ഉണർവ്ര കാൻ പ്രാർത്ഥിക്കുന്നു

    • @siniv.r8775
      @siniv.r8775 3 місяці тому

      Kester
      Thanks
      Godblesedyourfamily
      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️

  • @SujaGl-ew3od
    @SujaGl-ew3od 3 місяці тому +2

    കർത്താവേ കരുണ തോന്നണേ🙏🙏🙏🙏

  • @sandhyajp2634
    @sandhyajp2634 4 місяці тому +2

    Superb....God bless 🙏❤

  • @ebintojy2257
    @ebintojy2257 4 місяці тому +2

    യേശുവേ നന്ദി

  • @annamathew5775
    @annamathew5775 4 роки тому +6

    Leading to a humbling experience conducive to an identification with Jesus my beloved... 🌹🙏🌹

  • @ranijose6638
    @ranijose6638 3 роки тому +5

    Christian devotional songsinullile oru ponthooval aanu ee song.a wonderful team work 🙏

  • @sreejajayan422
    @sreejajayan422 10 місяців тому +8

    ഇത്ര ചെറുതാവാൻ എത്ര വളരേണം

  • @sajimatthew1089
    @sajimatthew1089 5 місяців тому +3

    Lyrics ,music and singing amasing

  • @SanthoshCJ-h1v
    @SanthoshCJ-h1v 2 місяці тому +1

    ആമ്മേൻ

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 2 місяці тому

    നല്ലൊരു ജോലി കിട്ടണേ എന്റെ ഈശോയെ 🙏🙏

  • @Jesusleadme
    @Jesusleadme 3 місяці тому +1

    ente eeshoyeeee.....🥺🥺🥺🥺♥️♥️

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 7 місяців тому +3

    My favourite singer Kester sir

  • @TintujohnJohn
    @TintujohnJohn 3 місяці тому +1

    Ente Eesho...💙💙💙

  • @DianaDami
    @DianaDami 3 місяці тому +1

    Kester song is very heart toching and amazing powerfull

  • @TintujohnJohn
    @TintujohnJohn 3 місяці тому +1

    My favourite 🙏

  • @BineeshKurian-p7c
    @BineeshKurian-p7c 8 місяців тому +4

    മനോഹര ഗാനം

  • @Alexalex-xe1zo
    @Alexalex-xe1zo 2 місяці тому +1

    Eante eshoya nalla jangalkai alputham chaianama nalla sridavi auntiku kodukanula Pisa 53000ruba kodukan jangala sagaikanama amen

  • @shilajastephen
    @shilajastephen Місяць тому

    Beautiful truth God Jesus praise the Lord hallelujah

  • @sonygeorge608
    @sonygeorge608 3 роки тому +4

    😘🙏😘💖love U.. Jesus..

  • @JPMullenkolly
    @JPMullenkolly 4 роки тому +6

    Amazing lyrics, congratulations 🙏👍. Happy to hear it again and again

  • @leonarajeev8716
    @leonarajeev8716 3 роки тому +4

    My ഫേവറേറ്റ് song♥️💝😍

  • @MaryGeorge-mt7hi
    @MaryGeorge-mt7hi 5 місяців тому +2

    Congratulations for the 25th Jubilee anniversary

  • @justinayr6156
    @justinayr6156 3 місяці тому +1

    Ente nashtapetta swapnam 😢

  • @User30109
    @User30109 Місяць тому

    Heart touching lyrics.🙏🙏 one of my favourite song thank you so much 🙏🙏

  • @josephkwa5648
    @josephkwa5648 Місяць тому

    ഇത്ര സ്നേഹിക്കാൻ എന്തു വേണം 😔❤️🙏🙏

  • @jomonmathew9529
    @jomonmathew9529 5 місяців тому +2

    Goodblessyou ❤

  • @mebishkannamaly9152
    @mebishkannamaly9152 2 роки тому +5

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @JincyJames-ey6oj
    @JincyJames-ey6oj Місяць тому

    Daivame njangale kai vifdalle

  • @jomonmathew9529
    @jomonmathew9529 5 місяців тому +2

    Goodblessyou

  • @justinayr6156
    @justinayr6156 3 місяці тому +1

    Ellam ente esho thannu but njan thiricharinjilla prayathinte ahangarathil , annu ente mathapithakkal paranjathu kettirunnenkil , njan onnu dedicated aayirunnenkil , njan innoru priest aanu , ente pizha ente pizha ente valiya pizha

  • @MollyGeorge-w6w
    @MollyGeorge-w6w 2 місяці тому

    🙏 🙏 🙏 🙏

  • @leebathomas5675
    @leebathomas5675 Рік тому +2

    Ethu kelkkumpol manasinu enthu santhosham

  • @achukrishnan5535
    @achukrishnan5535 Місяць тому +1

    ലോവയൂ. ഗുഡ്ഗോഡ്

  • @sajushalom7
    @sajushalom7 2 місяці тому

    ❤❤❤

  • @jomymathew1780
    @jomymathew1780 7 місяців тому +1

    Heart touching Song 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @Leenasanthosh2010
    @Leenasanthosh2010 22 дні тому

    Love you Jesus ❤️

  • @wecreations4594
    @wecreations4594 20 днів тому +1

    Love❤

  • @Shorts-je4cc
    @Shorts-je4cc 2 місяці тому

  • @sebastiant.a4985
    @sebastiant.a4985 7 місяців тому +1

    Thank you jesus

  • @jacinthajoseph7506
    @jacinthajoseph7506 Рік тому +2

    Lovely song when I hear I get peace full ❤God bless everyone ❤

  • @jessybaiju6084
    @jessybaiju6084 7 місяців тому +1

    Thanks for this beautiful Song

  • @marykuttymathai3991
    @marykuttymathai3991 Рік тому +2

    One of my favorite song
    God bless

  • @antonyjinson4859
    @antonyjinson4859 Рік тому +3

    നല്ല ഫീലുള്ള പാട്ട് 🙏🙏🙏🙏❤❤❤

  • @pradeeshalbert1625
    @pradeeshalbert1625 28 днів тому

    Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.

  • @TintujohnJohn
    @TintujohnJohn 3 місяці тому +1

    Cheruthaakan Ethra valarenam.?🙏

  • @Reethaswamidas
    @Reethaswamidas 2 місяці тому

    Prelayam mulam dhuridham anubavikunavarku vendi pradhikannamee

  • @dinnasabu8272
    @dinnasabu8272 3 роки тому +5

    Amazing lyrics and good song🙏

  • @rblxplayer-q1g
    @rblxplayer-q1g 7 місяців тому +1

    amen i lov jesus

  • @rekhabosco5910
    @rekhabosco5910 5 місяців тому +1

    😊

  • @shajuissac3574
    @shajuissac3574 5 місяців тому +1

    Supper acha

  • @jintocc
    @jintocc 4 роки тому +4

    സ്നേഹം ദൈവസ്നേഹം...

  • @MaryVijy
    @MaryVijy Місяць тому

    Amen 🙏🙏🙏🙏

  • @sincyjose456
    @sincyjose456 25 днів тому

    Amen

  • @jinsthomas5934
    @jinsthomas5934 4 місяці тому +1

    God❤

  • @alexjamestravelfood9406
    @alexjamestravelfood9406 Рік тому +3

    ❤️❤️❤️❤️❤️❤️

  • @ShajiShaji-w2g
    @ShajiShaji-w2g 3 місяці тому

    ❤❤❤🎉🎉🎉🎉

  • @tomlisiya
    @tomlisiya 4 роки тому +3

    Congratulations dear Acha 🙏🙏🙏

  • @sureshk1202
    @sureshk1202 Місяць тому

    Amen🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @ManoharanA-cl7qf
    @ManoharanA-cl7qf 11 місяців тому +2

    Super Acha

  • @jessytomypalakuzhuppil7372
    @jessytomypalakuzhuppil7372 4 роки тому +3

    God bless you

  • @AngelMaryRozario.Kunjumol.
    @AngelMaryRozario.Kunjumol. 20 днів тому

    Heal and bless my son 🙏🙏🙏

  • @BijuAbin-vc2ee
    @BijuAbin-vc2ee Місяць тому

    ❤️🙏

  • @roymathew7448
    @roymathew7448 3 роки тому +3

    Great...🙏

  • @BabupmBabupm-y7j
    @BabupmBabupm-y7j 24 дні тому

    Njan Jancy Varghese Wife of Babu PM pendanath.eth enikketavum estamulla bhakthiganamanu.Njan Abudabiyilayirikkumbozhum ee patu moolipadumayirunnu.

  • @sindhusanthosh1721
    @sindhusanthosh1721 Місяць тому

    🙏🙏🙏🙏

  • @bincysebastian2833
    @bincysebastian2833 8 місяців тому +1

    Amen 🙏

  • @Sajithasrey13
    @Sajithasrey13 4 місяці тому +1

    Ente jeevitha pankalik Europe pokan Ula visa ready akane .spouse visa kitan prarthikunu🙏

  • @maneeshsebastian8479
    @maneeshsebastian8479 21 день тому

    ❤❤❤❤❤❤❤❤

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 8 місяців тому +1

    Prayformylottery

  • @shallumathew1982
    @shallumathew1982 8 днів тому

    ❤️😇

  • @jomonmathew9529
    @jomonmathew9529 8 місяців тому +1

    Goodblessyou❤

  • @akhilk4940
    @akhilk4940 24 дні тому

    Eshoppa❤😘

  • @stellafernandez4098
    @stellafernandez4098 7 місяців тому

    Ohmybrothergodblessyouenevakugelellathanksma....
    ..

  • @emilsvictor7995
    @emilsvictor7995 7 місяців тому

    👌

  • @susanjoshi6371
    @susanjoshi6371 4 роки тому +3

    Super

  • @Avanthikasvlog-r6z
    @Avanthikasvlog-r6z Рік тому +1

    ❤❤

  • @beenask8066
    @beenask8066 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏