ഇനീ മുന്നൂറ് രൂപക്കും മൂന്നാർ കാണാം..!! | Munnar | ksrtc munnar trip | neelakurinji flower

Поділитися
Вставка
  • Опубліковано 16 жов 2022
  • This video is about the newly launched entertainment journey at Munnar KSRTC bus stand in Idukki district. The journey departs from Munnar KSRTC depot at 09:30 in the morning and travels through signal point, Lock heart view point, Gap road view, Malaikallan cave, Periyakanal waterfalls, Anayirangal dam, Santhanpara and chathurangapara and will reach Munnar KSRTC bus stand at 5 pm. The main attraction is the blue Kurinji flowers that bloom only once in 12 years.
    #travel
    #neelakurinji
    #travelvlog
    #munnar
    #ksrtc
    #ksrtcbus
    #ksrtc_mass_entry

КОМЕНТАРІ • 738

  • @Umaptraveller
    @Umaptraveller  Рік тому +193

    നമ്മളെ trip കൊണ്ട് പോയ bus ഡ്രൈവറുടെ നമ്പറിൽ വിളിച്ചാൽ trip book ചെയ്യാം : Benny 98950 86324

  • @lijiyasaji9155
    @lijiyasaji9155 Рік тому +106

    പലർക്കും ഇത്തരം വീഡിയോ വഴി യാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ഉള്ള അവസരം ഉണ്ടാവുന്നത് നന്ദി .

    • @Umaptraveller
      @Umaptraveller  Рік тому +2

      ❤️❤️

    • @babykuttymathew8644
      @babykuttymathew8644 Рік тому +1

      Kuttikkentha Munnar - il poyaalu ? :::: chumma pokoonney...

    • @ancyancy625
      @ancyancy625 Рік тому +2

      ഞാനും ആകൂ ട്ട ത്തിൽ ഉള്ള താണെ,കുഴിയിലോട് പോകാറുമായി

    • @lijiyasaji9155
      @lijiyasaji9155 Рік тому

      @@ancyancy625 ഞാനും അതെ കുഴിയിലേക്ക് പോകാറായി.

    • @ancyancy625
      @ancyancy625 Рік тому

      @@lijiyasaji9155ആണോ😂

  • @user-sk3ho6pu3p
    @user-sk3ho6pu3p Рік тому +62

    ചേട്ടാ താങ്ക്സ്. എന്റെ ഒരുപാട് നാളത്തെ സ്വപ്നം ആയിരുന്നു അമ്മയെ കൊണ്ട് എന്റെ ചിലവിൽ ടൂർ പോകണം എന്നത്. ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു പെൺകുട്ടി ആണ് ഒറ്റയ്ക്ക് ആണ് എന്നാലും അമ്മയെ കൊണ്ട് പോകാൻ പറ്റുമെന്ന് ഒരു വിശ്വാസം ❤️❤️. ദേ ഇന്ന് രാത്രി ട്രിവാൻഡ്രത്ത് നിന്ന് മിന്നലിൽ ഞാനും അമ്മയും മൂന്നാർ പോകുന്നു. എല്ലാം ഈ വീഡിയോ അനുസരിച്ച. പിന്നെ തിരിച്ചു വരാൻ മിന്നൽ ഇല്ല 😥. എന്നാലും വേറെ ബുക്ക്‌ ചെയ്തു അഡ്ജസ്റ്റ് ചെയ്തു ☺️☺️☺️. താങ്ക്സ് ചേട്ടാ. വളരെ പേടിയുണ്ട്. എന്നാലും ഈ വീഡിയോ ആണ് എന്റെ map ❤️

    • @Umaptraveller
      @Umaptraveller  Рік тому +3

      ഒരുപാട് സന്തോഷം❤️

    • @user-sk3ho6pu3p
      @user-sk3ho6pu3p Рік тому +1

      @@Umaptraveller ചേട്ടാ 😥😥മൂന്നാർ എത്തി. ഇപ്പൊ ഇവിടെ രണ്ടു ദിവസം ആയി സൈറ്റ് സീയിങ് സംവിധാനം ഇല്ല . ബസ് ഇല്ല. പിന്നെ തേനി പോയി ഒരു ബസ് കേറി നീലക്കുറിഞ്ഞി കാണാൻ മാത്രം പറ്റൂ ന്ന്. നേരത്തെ ബുക്ക്‌ ചെയ്തവർക്ക് മാത്രം രണ്ടു സൈറ്റ് സീയിങ് ഉണ്ട്. അതിൽ കേറ്റൂല 😥😥😥😥😥

    • @user-sk3ho6pu3p
      @user-sk3ho6pu3p Рік тому +7

      ചേട്ടാ ഒരുപാട് റിക്വസ്റ്റ് ചെയ്തപ്പോൾ സൈറ്റ് സീയിങ് ബസ്സിൽ കേറ്റി 😂😂. അടിപൊളി ആയിരുന്നു. ബെന്നി ചേട്ടൻ പൊളിയാ പിന്നെ നമ്മുടെ മിന്നലിലെ താടി ചേട്ടനും ഡ്രൈവർ ചേട്ടനും. പക്ഷേ ചേട്ടാ നീലക്കുറിഞ്ഞി അവിടെ ഇല്ല. മൊത്തം മഴ പെയ്തു അഴുകി അവിടെ അവിടെ ഒന്നോ രണ്ടോ പൂവ😭😭😭. മൊത്തം നടന്നു നടന്നു കാലും ഒടിഞ്ഞു. ഹമ്മേ എന്തൊരു ദൂരം ആണ് 😤.
      പക്ഷെ ട്രിപ്പ്‌ പൊളി ആയിരുന്നു. താങ്ക്സ് ചേട്ടാ. ഇന്ന് (25/10/22) മോർണിംഗ് 7 മണിക്ക് തിരിച്ചു ട്രിവാൻഡ്രം എത്തി ❤️❤️❤️❤️

    • @rajanika1797
      @rajanika1797 Рік тому +1

      Ini poyal kaanan pattule?

    • @user-sk3ho6pu3p
      @user-sk3ho6pu3p Рік тому

      @@rajanika1797 തീർന്ന് 😥😥മൊത്തം അഴുകി പോയി. ചുമ്മാ രണ്ടു മണിക്കൂർ നടന്നു മല കേറാം 😤😤

  • @MrShayilkumar
    @MrShayilkumar Рік тому +91

    KSRTC സാധാരണക്കാർക്കുവേണ്ടി ഇങ്ങിനെ Tour Program ചെയ്യുന്നത്. സ്വാഗതാർഹം❤️❤️👍🏻👍🏻🎉🎉

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Рік тому +132

    KSRTC - ഡ്രവർ - കണ്ടക്ടർ സൂപ്പർ - നല്ല സ്വഭാവം. അഭിനന്തനങ്ങൾ. സാർ.

  • @mapilapattukal4430
    @mapilapattukal4430 Рік тому +14

    അതാണ് നമ്മുടെ സറ്കാറും തമിഴ്നാട് സറ്കാറും തമ്മിലുള്ള വിത്യാസം അവര് കഷ്ടപ്പെട്ട് കൃഷി ചൈത് ജീവിക്കും നമ്മൾ കഷ്ടപ്പെടാതെ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കും

  • @ranimolo514
    @ranimolo514 Рік тому +6

    നമ്മുടെ വീട്ടിലെ ആളെ പോലെ അത്ര നല്ല ഒരു അനുഭവം ആണ് ചങ്ങായിടെ സംസാരം കേൾക്കാൻ.. ഒറ്റ ഇരിപ്പിനു കുറെ വീഡിയോസ് കണ്ടു.. എല്ലാം സൂപ്പർ 👌🥰

  • @syamshiva1075
    @syamshiva1075 Рік тому +12

    മൂന്നാറിൽ . പോകാൻ ഇരുന്നതാണ് നടന്നില്ല. ഈ . വീഡിയോ. കണ്ടപ്പോൾ . പോയ ഫിലുണ്ട്. സൂപ്പർ😍😍😍😍

  • @marylawrence5783
    @marylawrence5783 Рік тому +13

    Super Video, beautiful flowers 🥰

  • @rakhikrishnanrkrishnanr5155
    @rakhikrishnanrkrishnanr5155 Рік тому +19

    സൂപ്പർ 👍, ksrtc സ്റ്റാഫ്‌ നല്ല സഹകരണം, എല്ലാം കൊണ്ടും കൊള്ളാം, ഒരു ട്രിപ്പ്‌ പോയ പോലെ തന്നെ 👍😄

  • @Chirag_Sajimon
    @Chirag_Sajimon Рік тому +26

    മൂന്നാർ പോയാൽ ഇതൊക്കെയാണ് കാണേണ്ടത് 👌❤️🥰

    • @Umaptraveller
      @Umaptraveller  Рік тому +1

      അതെ🤝

    • @Thethugboy2.0
      @Thethugboy2.0 Рік тому +1

      @@Umaptraveller ചേട്ടാ ക്യാമറ ഏതാ

  • @shamsudeenkutty8632
    @shamsudeenkutty8632 9 місяців тому

    നന്നായിട്ടുണ്ട് ചേട്ടാ ഇനിയും ഇതു പോലുള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

  • @Mary-ex1mv
    @Mary-ex1mv Рік тому +1

    Nalla Avatharanam .good views 👍

  • @Autokaran
    @Autokaran Рік тому +18

    മൂന്നാർ ട്രിപ്പ് നല്ല വീഡിയോ🥰👍

  • @midhulaju3182
    @midhulaju3182 Рік тому

    ❤️❤️❤️good luck keep it up👍

  • @skpskp8179
    @skpskp8179 Рік тому +3

    എല്ലാം അടിപൊളി 💚

  • @jafarmb7500
    @jafarmb7500 Рік тому +2

    നല്ല വീഡിയോ, അവതരണവും അതിലുപരി ഡ്രൈവറുടെ നല്ല സഹകരണവും സമീപനവും യാത്ര കൂടുതൽ ആസ്വാദ്യ കരമാക്കി, നല്ല കാഴ്ചകളും ഷൂട്ടിംങും നന്നായിട്ടുണ്ട് 💐

  • @josephantony8766
    @josephantony8766 Рік тому

    കിടിലൻ വീഡിയോ സൂപ്പർ 👍

  • @jiviews
    @jiviews Рік тому

    വളരെ മനോഹരമായ കാഴ്ച

  • @FaisyAmi369
    @FaisyAmi369 Рік тому +35

    Aliyo കിടിലം വീഡിയോ😍😍...മുന്നാറിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങൾ കണ്ടിട്ടില്ല👌 .....kidilam spots ❤️

  • @raveendranc.s3529
    @raveendranc.s3529 Рік тому +1

    നല്ല വിവരണം നന്ദി👍

  • @vincymariamwilson8336
    @vincymariamwilson8336 Рік тому +4

    Ee video kandu inspired ayi njanum poyi munnar nu... By ksrtc.... Wonderful experience...

  • @vineeshcr24
    @vineeshcr24 Рік тому +1

    ചേട്ടന്റെ വീഡിയോ പോളിയാണ് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നുണ്ട് 🥰🥰🔥❤❤

  • @ansurakesh1384
    @ansurakesh1384 Рік тому +1

    Hai, vikas, Nice, കിടുകാച്ചി വീഡിയോ 👍ksrtc Driver poliyanu, good presentation 👍keep going

  • @Sreehari_S_Mohan_Travel_Vlog

    Super video bro budget friendly ayi munnar kanan interest ullavarku theerchayayum useful video

  • @deenarosesabu7023
    @deenarosesabu7023 Рік тому

    Thank you so much for the wonderful video

  • @sanjosoutdoorsmalayalam2798

    Coool, Super video👍

  • @Rincyscooksandvlogs
    @Rincyscooksandvlogs Рік тому +2

    Vlog adipoli chetta koode vannapole ulla feel. Kitty avatharanm superr njnum kollam kaariyanu😍nammude kollam poliyalle. Munnar kazhinja yr poirunnu. Bus il ini oru vettam travel cheyanm nice vlog 👍

  • @blk__abhi6063
    @blk__abhi6063 Рік тому +1

    Tanks for the view ❤️

  • @archanas7209
    @archanas7209 11 місяців тому

    Munnar kandath pole ayi chetta thks👍

  • @user-wt3lo8zm3s
    @user-wt3lo8zm3s Місяць тому

    Very good scenery.congratulations

  • @geethakumari8610
    @geethakumari8610 Рік тому +4

    പോകുകയും വരികയും , അവിടങ്ങളിലെ സ്ഥലങ്ങളിലെ പേരും , ദുരം കി .മീ ലും ഒക്കെ പറയുന്ന ഇങ്ങനെ യുള്ള വീഡിയോ കൾ ചുരുക്കം . ഒരു വ്യത്യസ്ത തയും , പോകാൻ ഉപകാരപ്പെടു ന്നതുമായ വീഡിയോകൾ സൂപ്പർ .

  • @princedsatr6339
    @princedsatr6339 Рік тому +2

    കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ....👍

  • @padmavathivenugopal9883
    @padmavathivenugopal9883 Рік тому

    Supper Very Good Thank U

  • @Chinnachinna-hd4zz
    @Chinnachinna-hd4zz Рік тому

    Powlichuu daaaa super video

  • @TravelTern
    @TravelTern Рік тому +1

    Nalla informative video, nalla avatharanam😍👍🏻

  • @pradheeshprasad5718
    @pradheeshprasad5718 Рік тому +4

    Kidukkiii🤗💥

  • @VIPINKITHU023
    @VIPINKITHU023 Рік тому +1

    ചേട്ടന്റെ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ മൂന്നാർ കാണുന്നത് 👌അടിപൊളി

    • @jemshimandur252
      @jemshimandur252 Рік тому

      സൈറ്റ്‌ സീയിങ് ബസ് ഒരു റൂട് മാത്രമാണോ

  • @Saji325-12
    @Saji325-12 Рік тому +1

    നല്ല യാത്രാനുഭവം

  • @jishnaj3920
    @jishnaj3920 Рік тому

    Sathyam paranja Innu neelakurunji yude photos oke kandapo orthatheyullu ee time il moonnar oke povanenkil adipoli ayirikkum neelakurunji poothunilkkunnathoke kaanalo ennu...apolekkum dhaa ethi video🤩🤩
    Sherikkum avide vannu ellam nerit kandapoleyulla feel kitti..adipoli vibe ayirunnu kanan😍😍👌🏻 puthiyoru video varan vaikiyapo ithrem adipoli video ayirikkum aduthath varan pokunne ennu vijarichatheyilla....Thank u thank u thank u sooooo much for this amazing video 😍😍❤️❤️❤️

    • @Umaptraveller
      @Umaptraveller  Рік тому

      ഒരുപാട് സന്തോഷം❤️

  • @syamshiva1075
    @syamshiva1075 Рік тому

    സൂപ്പർ. ബ്രോ💙💙😗💙💙

  • @swathyarunlal2553
    @swathyarunlal2553 Рік тому +1

    Katta waiting ayirunu....kannatte

  • @sumeshprasad8807
    @sumeshprasad8807 Рік тому +1

    Nalla viedo bro nice place👌

  • @user-nw5wo8su5p
    @user-nw5wo8su5p Рік тому

    Ee vdo kanditt nj innale moonar poy🥰.. Thnkuu chetta🫂

  • @VaigaSunil304
    @VaigaSunil304 Рік тому +1

    സൂപ്പർ വീഡിയോ വളരെ മനോഹരം 👍👍👍👍👍

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 місяці тому

    Moonnar.thanks.

  • @prasanna1118
    @prasanna1118 Рік тому +1

    സൂപ്പർ 👍👍👌

  • @harikuttan1167
    @harikuttan1167 Рік тому

    സൂപ്പർ അടിപൊളി ✨️

  • @vinayaksurendran3261
    @vinayaksurendran3261 Рік тому

    Aliyaa kidu🌻🌼

  • @vinods4084
    @vinods4084 Рік тому +6

    9:53 Wow കിടുക്കാച്ചി പോസ്സ്‌.. 🤗

  • @HSqwwsddf
    @HSqwwsddf Рік тому +1

    Oru adipoli episode.super

  • @aiswaryaj812
    @aiswaryaj812 Рік тому

    Poli vlog🔥🔥🔥🥰🥰

  • @revathyreghu8271
    @revathyreghu8271 Рік тому +1

    Super sound♥️♥️♥️❤️chettoi

  • @ushamahesh4767
    @ushamahesh4767 Рік тому +1

    Super🌹thanks

  • @majithamaji4198
    @majithamaji4198 Рік тому +1

    Kollam bus stand 👍❤

  • @sreejadas2487
    @sreejadas2487 Рік тому +5

    എന്റെ നാട് കൊല്ലം.. കാണുന്നതിൽ സന്തോഷം 🙏

  • @reghunath19
    @reghunath19 Рік тому +1

    Hi brother, good video.
    Your old fishing videos were also good.

  • @ragig2836
    @ragig2836 Рік тому

    Othirinalayallo vedio ettittu
    Monu sukhano super vedio👌👍

    • @Umaptraveller
      @Umaptraveller  Рік тому

      Happy ആയിട്ട് ഇരിക്കുന്നു.. അവിടെയും happy ആണെന്ന് വിചാരിക്കുന്നു

  • @Alchemist337
    @Alchemist337 8 місяців тому +17

    നേരിട്ട് ഏതായാലും പോകാൻ എനിക്ക് ഫ്രണ്ട്‌സ് ഇല്ല... ഒറ്റക്ക് പോവാന്ന് വെച്ചാൽ ആളുകളെ കാണുമ്പോ ഉള്ള പേടി ( സോഷ്യൽ anxiety) യും ന്താ ചെയ്യാ 😢

    • @Rafsal906
      @Rafsal906 5 місяців тому +1

      😢😢

    • @anishravindra2006
      @anishravindra2006 4 місяці тому

      Ente chilavu koodi nokiyal njan varaam😎

    • @Alchemist337
      @Alchemist337 4 місяці тому +1

      @@anishravindra2006 പിന്നെന്താ

    • @hayathroshan1190
      @hayathroshan1190 4 місяці тому

      Eee pedi first time ndaulu bro , Adh kaynja sheri aaakum

    • @alip6680
      @alip6680 3 місяці тому

      നമ്മൾ ഉണ്ട് കൂടെ

  • @agent_abhi_
    @agent_abhi_ Рік тому +1

    Ethokey ahn bro vlog keep it up. ❤️

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    Kollam adipoli

  • @thakkali_official
    @thakkali_official Рік тому

    Adipolii video bro ❤️

  • @balanp4172
    @balanp4172 10 місяців тому

    KSRTC യ്ക്ക് അഭിനന്ദനങ്ങൾ.

  • @muneermoodoli5099
    @muneermoodoli5099 Рік тому

    നിങ്ങളെ വീഡിയോ അടിപൊളി
    ഇത് എല്ലാവർക്കും ഉപകാരം ഉണ്ടകും

  • @manulalol314
    @manulalol314 Рік тому +1

    Bro Superbbbb.. 👏🏻🔥

  • @bijubaby2299
    @bijubaby2299 Рік тому

    AARU KELKKUNNU.....I DID ....FROM FT. LAUDERDALE....FLORIDA...THANKS FOR THE VIDEO

  • @sajinksabu4443
    @sajinksabu4443 Рік тому +6

    Broyude വീഡിയോ എത്ര മണിക്കൂർ ആയാലും ബോർ അടിക്കില്ല.. 💯❤️😍😘

  • @ASARD2024
    @ASARD2024 Рік тому

    അടിപൊളി👍

  • @harinath1252
    @harinath1252 Рік тому

    Excellent video bro 💕

  • @syanvasudevan
    @syanvasudevan 11 місяців тому +1

    ഈ വീഡിയോ കണ്ട് മിന്നൽ ബസിൽ മൂന്നാർ പോയി വന്നു. അവതരണം പൊളി ബ്രോ ❤

  • @jjunction1909
    @jjunction1909 Рік тому +1

    ആദ്യമായി ഈ ചാനൽ കാണുന്നത് . നല്ല രസമുള്ള അവതരണം .. സബ്‌സ്ക്രൈബ് ചെയ്തു ❤

  • @alineditzeditz6386
    @alineditzeditz6386 Рік тому +2

    അളിയാ പൊളി ❤😍😘❤

  • @dineshvvdineshvv7833
    @dineshvvdineshvv7833 Рік тому +10

    മൂന്നാർ എത്ര മനോഹരം

  • @mustfa0562
    @mustfa0562 Рік тому

    Adipoli👍

  • @bijucs1508
    @bijucs1508 Рік тому

    സൂപ്പർ അടിപൊളി

  • @Arachakancom
    @Arachakancom Рік тому +6

    രാവിലെ അവിടെ നല്ല ഭംഗി ആണ് 🥰🥰

  • @ske593
    @ske593 Рік тому +1

    super vedieo ഇപ്പോൾ ആണ് വീഡിയോ കണ്ടത് തീർച്ചയായും നാട്ടിൽ വരുബോൾ പോകു൦

  • @libinboban5040
    @libinboban5040 Рік тому

    Sooper aliyaaaaaa

  • @heavenhealers1697
    @heavenhealers1697 Рік тому

    Chettan superaaaa🥰🥰🥰

  • @abdulhaseebvk2626
    @abdulhaseebvk2626 Рік тому

    Super. ❤️

  • @tnultron3892
    @tnultron3892 Рік тому +1

    Great explanation

  • @pradeeppk1630
    @pradeeppk1630 Рік тому

    Nalla oru vedio ayirunnu

  • @user-wh4bp5ep7j
    @user-wh4bp5ep7j 29 днів тому

    നേർ ഇട്ട് കണ്ട പ്രീതി ഉണ്ട്👍🏻👍🏻👍🏻 സൂപ്പർ

  • @sindhuskitchenramakkalmedu6000

    അതെ എന്റെ നാട്ടിലാണ് നീലക്കുറിഞ്ഞി പൂത്തത് ഇടുക്കി ജില്ലയിൽ രാജക്കാട് ചെറിയൊരു ഗ്രാമമായ കള്ളിപ്പാറയിലാണ് എനിക്ക് നടക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പോയില്ലെന്ന് മാത്രമേ ഉള്ളൂ അടിപൊളിയാണ് കാണാൻ

  • @sisilya4942
    @sisilya4942 Рік тому

    Tvla യിൽ നിന്നും ഞങ്ങൾ പോയിട്ടുണ്ട്, adipoli

  • @eldhovarghese4738
    @eldhovarghese4738 Рік тому +7

    ബസ്സിൽ കൂടെ യാത്ര ചെയ്ത ഒരു ഫീൽ കിട്ടി ചേട്ടൻറെ അവതരണം അടിപൊളിയാണ്

  • @sravanpmanoj4863
    @sravanpmanoj4863 Рік тому +8

    നന്നായിരിക്കുന്നു. ഞങ്ങൾ ജോലി ചെയ്യുന്ന മൂന്നാറും KSRTC ജീവനക്കാരും യാത്രക്കാരും അവതാരകനും കൂടി ചേർന്നപ്പോൾ അടി പൊളിയായി സൂപ്പർ വീഡിയോ .......🥰

  • @mymoonaem9040
    @mymoonaem9040 Рік тому +1

    Awesome!! "Pure Paradise" had bin watching ur videos for quite sometime.. beautiful landscapes n views.. amazing !! keep going n awaiting more of ur videos..good luck 🤞

  • @MrShayilkumar
    @MrShayilkumar Рік тому +13

    താങ്കളുടെ ഓരോ episode ഉം അടിപൊളി ഒരു പ്രത്യേക energy Photography Super
    ❤️👍🏻 camera ഏതാണ്?

  • @gineeshs7558
    @gineeshs7558 Рік тому +5

    വികാസ് മച്ചാനെ അടിപൊളി വ്യൂ ഇഷ്‌ടായി. ഇതൊക്കെയാണ് സ്വർഗം. നല്ല സാലറി നാട്ടിൽ കിട്ടുമെങ്കിൽ അവിടെ കിടന്ന് കഷ്‌ടപ്പെടമായിരുന്നു ഇതുപോലെ ഭംഗിയൊക്കെ ആസ്വദിച്ചുജീവിതം മനോഹരം ആക്കാമായിരുന്നു. Enjoy അളിയാ

  • @andriylancy4626
    @andriylancy4626 Рік тому

    Super. Video

  • @rex25jk26
    @rex25jk26 Рік тому +1

    Super driver super service super video

  • @shanitht5974
    @shanitht5974 10 місяців тому

    അടിപൊളി 🥰🥰🥰

  • @muhziharis4387
    @muhziharis4387 Рік тому

    Super. Super

  • @sabeenashiyamon4112
    @sabeenashiyamon4112 Рік тому

    Super bro

  • @josealphonse9236
    @josealphonse9236 Рік тому

    Superb❤

  • @salimmilas9169
    @salimmilas9169 Рік тому

    മനോഹരം

  • @user-ct2fw9pe1s
    @user-ct2fw9pe1s 8 місяців тому

    Super 👌

  • @user-lb2qf9xb5f
    @user-lb2qf9xb5f Рік тому

    ❤, സൂപ്പർ

  • @JERIN1963
    @JERIN1963 Рік тому

    സൂപ്പർ 👍🏻❤